🔥ഉത്കണ്ഠ രോഗത്തെ വഷളാക്കുന്നു 12 ശീലങ്ങൾ - Habits that Worsens Anxiety

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 189

  • @PsychologistAnand
    @PsychologistAnand  3 ปีที่แล้ว +4

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @prabindascl9496
    @prabindascl9496 ปีที่แล้ว +7

    Stress, anxiety, depression ഇതിന്റെയൊക്കെ വ്യക്തമായ നിർവചനം ഉള്ള വീഡിയോ, ചെയ്താൽ വളരെ നല്ലതായിരുന്നു.

  • @AshrafPSA
    @AshrafPSA 3 ปีที่แล้ว +12

    സാർ നന്ദി നല്ല ഇൻഫർമേഷൻ ആണ് ഈ രോഗത്തെക്കുറിച്ച് കൂടുതൽ ജനങ്ങൾക്ക് അറിവ് പകരും. പണ്ടുകാലത്ത് ഇത് രോഗം വന്നാൽ എല്ലാ മതസ്ഥരും കൂടോത്രം ആണെന്ന് പറയും പിശാചിന്റെ ശല്യം ആണെന്ന് പറയും അത് ചികിത്സിക്കുന്നവർ ഒരുപാട് പൈസ പറ്റിക്കും. എല്ലാ മതത്തിലും ഉണ്ടായിരുന്നു ഇതുപോലെ ചികിത്സകൾ അക്കാലത്ത് കൂടുതൽ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാവാം

    • @nishads1621
      @nishads1621 4 หลายเดือนก่อน

      കറക്റ്റ്

    • @sowmyajackson5670
      @sowmyajackson5670 16 วันที่ผ่านมา

      സത്യം

    • @sowmyajackson5670
      @sowmyajackson5670 16 วันที่ผ่านมา

      എനിക്ക് ഉണ്ടായിരുന്നു, പള്ളിയിൽ ഒരുപാട് പ്രാർത്ഥിച്ചു തന്നു, ഇതുപോലെ ആണ് പറഞ്ഞത്, ഇപ്പോൾ സത്യം അറിഞ്ഞപ്പോൾ ഞാൻ, എല്ലാം സെരിയാവും കരുതി സമാധാനിക്കുന്നു. Prayer time ഒരുപാട് നേരം നിൽക്കാൻ കഴിയുന്നില്ല, കാൽ വിറയൽ, heart beat അധികം ആവുന്നു. കരയാൻ തോന്നും, അല്ലെങ്കിൽ പുറത്ത് ഇറങ്ങി ഓടിയാലോ തോന്നും. 😭. മിണ്ടാതെ ഒന്നും ഓർക്കാതെ അടുക്കളയിൽ പണി ചെയ്യുമ്പോൾ പോലും, ശരീരം വിറയൽ വരുന്നു. ഉറങ്ങുമ്പോൾ പോലും. 😢😢

    • @Sukrithk
      @Sukrithk 13 วันที่ผ่านมา

      @@sowmyajackson5670ippo enganind

  • @smrmusichouse
    @smrmusichouse ปีที่แล้ว +2

    Sir enth bhangi aayi avatharippichu... Manoharam upakarapradam ❤

  • @vikaspv2877
    @vikaspv2877 3 ปีที่แล้ว +3

    വളരെ നല്ല. ഇൻ ഫർമേഷൻ. സർ

  • @beautyfulcolurs2947
    @beautyfulcolurs2947 3 ปีที่แล้ว +2

    സാറിന്റെ വാക്കുകൾ വളരെ അധികം 🔥🔥🔥നൽകുന്നു

  • @appusstatusworld6580
    @appusstatusworld6580 10 หลายเดือนก่อน +3

    Sir njn raavile ezhunelkumbol endho oru pedi pole.enik 20 vayas aan.njn work cheyyunnu salesman aayit.customerine attend cheyumbol pedi vannit thalaperuth kayarum tension aavum.aa samayath avr parayunne onnum sradhich manasilakkan pattilla.endha sambhavichath enn aalogich irikkum.tired aavum ith cycle pole thudarn kond irikkum sir help chyyuvo enik joliyil interest koranj varuva

  • @vinodkumarb2318
    @vinodkumarb2318 4 หลายเดือนก่อน +2

    Sleep is the main problem. Struggling to sleep. Pls suggest some remedy

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      @@vinodkumarb2318 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @Vlog-z2z
    @Vlog-z2z ปีที่แล้ว +3

    Sir left kayint bakil vedhana varunnath enthan

  • @ShareejaNv
    @ShareejaNv หลายเดือนก่อน +2

    Kuttikalil undaakunnathine kurich parayumo. Molk shasathadasam vannapol kanichathaan . Dr aan paranjath counseling nadathaan paranjath

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +2

      @@ShareejaNv എല്ലാം പേടി തന്നെയാണ്. കുട്ടികൾക്ക് സാഹചര്യം വേഗം മാറും. പ്രശ്നവും വേഗം മാറും

    • @ShareejaNv
      @ShareejaNv หลายเดือนก่อน

      Thank you sir

    • @ShareejaNv
      @ShareejaNv หลายเดือนก่อน +1

      Ipol മാറ്റമുണ്ട് സ്കൂളിൽ ഫ്രണ്ട്സുമായി ഉണ്ടായ പ്രശ്നമാണ് ആരും കൂട്ടില്ലാതെ വന്നു

  • @rosammajohny5426
    @rosammajohny5426 4 หลายเดือนก่อน +1

    Desyam varunnathine kurichonnu parayaamo eppazhum nervouse aakunnathenthu kondaanu

  • @Aslam_88
    @Aslam_88 3 ปีที่แล้ว +7

    I overcome this thank god 🤲

    • @skk3219
      @skk3219 3 ปีที่แล้ว +2

      Evideyanu kaniche ?

    • @Aslam_88
      @Aslam_88 3 ปีที่แล้ว +1

      @@skk3219 എവിടെയും കാണിച്ചില്ല , self കോൺഫിഡൻസ് മാത്രം മതി , anxity എന്താണെന്നും അതിന്റെ ലക്ഷണങ്ങൾ എന്താണെന്നും നമ്മൾ സ്വയം അതിനെ മനസിലാക്കിയാൽ ഭയപ്പെടാതെ ജീവിക്കാം ,

    • @shasha6489
      @shasha6489 3 ปีที่แล้ว +1

      Ninghal vere oru treatment eduthille nenjidippu undayiruno

    • @Aslam_88
      @Aslam_88 3 ปีที่แล้ว +5

      @@shasha6489 ellam undayirunnu
      1.nenjidipp koodum
      2. Kai kaal thalarum
      3.vayattil gas pole bhdimutt
      4.thala chuttal pole anubavapedam
      5.some times nenj vedhanayum
      6.kaazcha mangiya pole anubavappedam
      7.thondayil entho irikkunapole thonnam
      8.shareeram panji pole aavunnathayi thonnam
      Etc

    • @shasha6489
      @shasha6489 3 ปีที่แล้ว

      Enghane matti nenjidippu enghane control cheythu

  • @Kymfa
    @Kymfa 3 ปีที่แล้ว +5

    നിസ്സാര കാര്യങ്ങൾ പോലും ചെയ്യാൻ കഴിയുന്നില്ല. എല്ലാം വലിയ ഭാരമായി തോന്നുന്നു. ഒരു പ്രവൃത്തി ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്ത ആ പ്രവൃത്തിക്ക് തടസ്സമാകുന്നു. ആത്മവിശ്വാസം തീരേയില്ല. സമ്പൂർണമാനസിക തളർച്ചയിലാണിപ്പോൾ ഞാൻ. ഇതിൽ നിന്ന് ഒരു ഉയിർത്തെഴുന്നേല്പ് സാധ്യമോ. സാധ്യമാകണമെങ്കിൽ എന്തു ചെയ്യണം. Body language കണ്ട് പലരും പരിഹസിക്കുന്നു. ചിലർക്കാവട്ടെ പുച്ഛവും. പരിഹാസവും പുച്ഛവും അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാനുമാകുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയിലാണു സർ ഞാനുള്ളത്.

    • @DaNiEl-vo9de
      @DaNiEl-vo9de 3 ปีที่แล้ว +1

      Enikkum🙄

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +2

      മാറും. വിഷമിക്കേണ്ട. എൻ്റെ കൗൺസിലിംഗ് വേണമെങ്കിൽ email അയക്കൂ

    • @ShakeerKp-hb9xu
      @ShakeerKp-hb9xu ปีที่แล้ว

      Hai

    • @sunandp1973
      @sunandp1973 5 หลายเดือนก่อน +2

      അങ്ങനെ പറയുന്നവരോട് പൊയ്പണി നോക്കാൻ പറ

  • @AmruthaVikas
    @AmruthaVikas 3 หลายเดือนก่อน +1

    Thondayil thadachil ഉണ്ടാവുമോ 😰😰😰😰

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      തടയൽ ഉണ്ടാവില്ല... അങ്ങനെ feel ഉണ്ടാവും. ..... ഈ വീഡിയോ കാണൂ... .... th-cam.com/video/cPqbF35bML0/w-d-xo.html

  • @bushraraees3932
    @bushraraees3932 2 ปีที่แล้ว +2

    Sir anxiety ullavark eppoyum moothra kadachil undavumo. Urine infunction onnumilla

  • @animanidin6177
    @animanidin6177 ปีที่แล้ว +1

    Sir enne onnu help cheyyuooo....ethilnnu rekshappedan..maduthu thudangi erikkunnu..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @thasniaboobucker8326
      @thasniaboobucker8326 8 หลายเดือนก่อน

      Sir online treatment undo....njn Calicut anu....yangneyanu online​@@PsychologistAnand

  • @arjuns5011
    @arjuns5011 3 ปีที่แล้ว +1

    Sir what about smoking ?? Smoking habit increase our anxiety ???

  • @Muhammedrafi455
    @Muhammedrafi455 ปีที่แล้ว +2

    anxiety karanam teere ornagan saadikunnilla athin enthelum solution undo sleeping medicine kazikand orak varunne illa

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @Muhammedrafi455
      @Muhammedrafi455 ปีที่แล้ว +1

      Enthan solutions onn paranju taramo 9 masam aayi oranagan kaziyathe kashtapedunnu

    • @Muhammedrafi455
      @Muhammedrafi455 ปีที่แล้ว +1

      @@PsychologistAnand email ayachitund

    • @Muhammedrafi455
      @Muhammedrafi455 ปีที่แล้ว +1

      Email ayachitund

    • @Muhammedrafi455
      @Muhammedrafi455 ปีที่แล้ว +1

      Watsapp nomber ayakamo

  • @Shakkeer-u3v
    @Shakkeer-u3v หลายเดือนก่อน +2

    Uranghan pedi anxiety anoo sir😢

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      ഏത് പേടിയേയും Anxiety എന്ന് പറയാം

  • @propovoresh
    @propovoresh 3 ปีที่แล้ว +2

    🙏🙏👍

  • @Haj-by2db
    @Haj-by2db 3 ปีที่แล้ว +1

    Njn Inn oru video kand cholesterol kudiyalum inganekke verunenn nenjidipp nenj vedhana shwasam muttu stomach upset okke undavumenn anikk idhellam undavarund cholesterol undo anik heart attack verumo annekkeyan Anta problem njn antha cheyyandadh anthaayirikkum

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +2

      ഒന്ന് ടെസ്റ്റ് ചെയ്തോളൂ. കൊളസ്ട്രോൾ കൂടിയ ഉടനെ ഹാർട്ട് അറ്റാക്ക് ഒന്നും വരില്ല. നല്ല വ്യായാമം ചെയ്താൽ കൊളസ്ട്രോൾ കുറയുമല്ലോ. അത് ചെയ്യൂ

    • @Haj-by2db
      @Haj-by2db 3 ปีที่แล้ว

      Aah anikk anxiety aahnenn Dr paranju njn tablet kazhicharunnu ippol kazhikunilla ECG normal blood test normal heart beat kooduthala athin tablet thannnu

  • @sahlasalam3544
    @sahlasalam3544 3 ปีที่แล้ว +1

    Sir. Anxiety u ndavumbo body parts pulsating cheyyo?
    Anxiety disorder treatment eduthondirikanu. Ithinu shesham thodangi Tha.. Knee.. Forehead, fingers please answer 🙏😢

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      അങ്ങനെ സംഭവിക്കാം. പരിഭ്രമിക്കാൻ ഒന്നുമില്ല.

    • @zeyan9580
      @zeyan9580 3 ปีที่แล้ว

      Enikund

    • @Haj-by2db
      @Haj-by2db 3 ปีที่แล้ว

      Thudippalle anikumund

    • @Fishingpravasivk
      @Fishingpravasivk 3 ปีที่แล้ว +1

      Enikkum und 😢

  • @mohammedbasheer6418
    @mohammedbasheer6418 2 หลายเดือนก่อน +1

    Consultation centre & mobile please

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      @@mohammedbasheer6418 വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും.
      എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.

  • @chemical_wala
    @chemical_wala 3 ปีที่แล้ว +2

    Same annu

  • @sivapriyanair6455
    @sivapriyanair6455 3 ปีที่แล้ว +8

    കരുണ ഉള്ള ആരെങ്കിലും എന്നോട് ഒന്ന് സംസാരിക്കാമോ, suicide മാത്രമാണ് ഇപ്പോൾ എന്റെ മുന്നിൽ ഒരു വഴി. അനുഭവിച്ചു മടുത്തു

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +4

      വിഷമിക്കേണ്ട സഹോദരി . നമുക്ക് സംസാരിക്കാം. എനിക്കൊരു email ചെയ്യൂ. നമ്പർ തരാം.

    • @afsalafsal5232
      @afsalafsal5232 3 ปีที่แล้ว +3

      Pedikkenda sister ningal aduttulla nalla dr kanan shrmikku. Oru madiyum vicharikkanda. Ithu booribakam perum ullathaanu nammal athine athijeevikkanm tholvi sammadichu kodukkaruthu. Njngal ellarum koodeyundu. 😊😊

    • @prasanthkp9355
      @prasanthkp9355 3 ปีที่แล้ว +2

      എന്തിനാണ് suicide നെ കുറിച്ച് ചിന്തിക്കുന്നത്. എനിക്കും ഇതേ pbm ആണ് മെഡിസിൻ കഴിക്കുന്നുണ്ട്.ഈ ഡോക്ടറോട് ഞാൻ കമെന്റിൽ ഇതിനെക്കുറിച്ചു ചോദിച്ചു മനസിലാക്കിയിട്ടുണ്ട്.ഇതൊക്കെ മാറുമെന്ന് മനസിനെ വിശ്വസിപ്പിക്. നല്ലത് മാത്രം ചിന്തിക്കൂ

    • @akhizaj5205
      @akhizaj5205 3 ปีที่แล้ว +2

      Siva priya enthina engne ok chindhikune...pariharikan pattatha prshnagal undo ..

    • @fasithanoorudheen6289
      @fasithanoorudheen6289 3 ปีที่แล้ว +1

      എനിക്ക് ഇ മെയ്ൽ ചെയ്യൂ..i can help you, i am also going through the same situation... try to change your mind in only interested area and try to avoide negative thoughts and people....

  • @AmruthaVikas
    @AmruthaVikas 3 หลายเดือนก่อน +1

    ആർക്കേലും throatnu ബുദ്ധിമുട്ട് ഉണ്ടോ 😰pls reply

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      തടയൽ ഉണ്ടാവില്ല... അങ്ങനെ feel ഉണ്ടാവും. ..... ഈ വീഡിയോ കാണൂ... .... th-cam.com/video/cPqbF35bML0/w-d-xo.html

    • @favazkollikkara
      @favazkollikkara 3 หลายเดือนก่อน +1

      Yes dnt worry

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +2

    🙏🙏🙏👌👌👌💐💐💐

  • @Najnaz062
    @Najnaz062 7 วันที่ผ่านมา +1

    എപ്പോഴും ഒരു ആധിയാണ് ഇത് കാരണം

    • @PsychologistAnand
      @PsychologistAnand  6 วันที่ผ่านมา +1

      കാരണം കണ്ടെത്തണം

  • @jomonraju2000
    @jomonraju2000 3 ปีที่แล้ว +2

    Docter consulting thudangiyo

  • @Adhil_car_viedo
    @Adhil_car_viedo ปีที่แล้ว +1

    Sir എന്താണ് panic അറ്റാക്ക്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      അറിയില്ലെങ്കിൽ അറിയാതിരിക്കുകയാണ് നല്ലത്

  • @hkkkk3759
    @hkkkk3759 3 ปีที่แล้ว +1

    Read power of now it helps all type of mental problems

  • @Musicsoul1989
    @Musicsoul1989 3 ปีที่แล้ว +2

    Anxiety ullavark eppoyum undavumo ee lakshanangal

    • @mujeebrahman6407
      @mujeebrahman6407 3 ปีที่แล้ว +3

      Chilapo continues aayit ella divasom varum..chilapo divasangalolam oru lakshanom kaanikkilla..ente avastha ingane aanu

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      ഈ വീഡിയോയിൽ പറയുന്നത് ലക്ഷണങ്ങൾ അല്ല

    • @akhilts713
      @akhilts713 3 ปีที่แล้ว +1

      എത്ര year ayi

    • @Musicsoul1989
      @Musicsoul1989 3 ปีที่แล้ว

      @@akhilts713 3

    • @malusree7372
      @malusree7372 3 หลายเดือนก่อน

      ​@@Musicsoul1989endhoke symptoms anu

  • @jyothidevi8347
    @jyothidevi8347 2 ปีที่แล้ว +1

    Medicine kazhikkathe maarille

  • @pras906
    @pras906 3 ปีที่แล้ว +2

    തലയിൽ എരിച്ചൽ പോകുന്നില്ല ഡോക്ടർ 🙏🙏🙏🙏🙏

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      മാറും. വിഷമിക്കേണ്ട. എൻ്റെ കൗൺസിലിംഗ് വേണമെങ്കിൽ email അയക്കൂ

    • @nandakrishnan4928
      @nandakrishnan4928 3 ปีที่แล้ว +1

      @@PsychologistAnand email id enthan sr

    • @malusree7372
      @malusree7372 6 หลายเดือนก่อน

      ​@@nandakrishnan4928mariyoo

  • @gokult5940
    @gokult5940 2 ปีที่แล้ว +2

    എനിക്കും ഇത് പോലെ വന്ന് ഭയങ്കര പ്രോബ്ലം ആയി. ഞാൻ ഇപ്പോൾ വള്ളുവനാട് ട്രീറ്റ്മെന്റ് ആണ്.

    • @NAR136
      @NAR136 ปีที่แล้ว

      Valluvanad treatment avidekittum

  • @Nisha-kl8rl
    @Nisha-kl8rl 16 วันที่ผ่านมา +1

    Thank you, for the informative video. I've been using Planet Ayurveda Strees Support, and they have been helpful for my anxiety. The results have been very good. I highly recommend this product. Thank you, Planet Ayurveda, as well.

  • @soumyapk2254
    @soumyapk2254 2 ปีที่แล้ว +2

    സർ പാനിക് അറ്റാക്ക് വന്നാൽ പിന്നെ epoyum തലയിൽ തരിപ്പ് അനുഭവപ്പെടുമോ...

  • @sivapriyanair6455
    @sivapriyanair6455 3 ปีที่แล้ว +5

    Sir, എനിക്ക് 6 mnths ആയിട്ട് depression ആണ്. Dec ഇൽ കൊറോണ പോസിറ്റീവ് ആയിരുന്നു. ശ്വാസം മുട്ടൽ ഉണ്ട്. Chest physiciane കാണിച്ചപ്പോൾ mild asthma ഉണ്ടെന്നു പറഞ്ഞു.. Inhaler തന്നു.... എന്റെ ശ്രദ്ധ ഇപ്പോൾ മൊത്തം swsathil ആണ്. ചിലപ്പോൾ കേറാത്ത പോലെയും ചിലപ്പോൾ ഫീൽ ചെയ്യുന്നില്ല എന്നൊക്കെ തോന്നും. പെട്ടന്ന് ശ്വാസം എടുക്കാൻ മറക്കുമോ.... എന്നു പേടിച്ചു ഇരിക്കും.... ഒന്നിനും ശ്രദ്ധ കിട്ടണില്ല full time respirationil ആണ് ശ്രദ്ധ.... പിന്നെ ഇടതു നെഞ്ചിന്റെ അവിടെ ഭാരം. നെഞ്ചിടിപ്പ് കൂടുതൽ. അറ്റാക്ക് വരുമൊന്നു പേടിച്ചു പേടിച്ചു ജീവിക്കുന്നു... ഈൗ അവസ്ഥ മാറില്ലേ sir..... Nexito Lonazep enni tablets കഴിക്കുന്നുണ്ട്..... Sir plz rply awaiting....

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +2

      മാറും. വിഷമിക്കേണ്ട. എൻ്റെ കൗൺസിലിംഗ് വേണമെങ്കിൽ email അയക്കൂ

    • @sreenuschannel7030
      @sreenuschannel7030 3 ปีที่แล้ว +3

      പേടിക്കണ്ട ഒന്നും സംഭവിക്കില്ല. ട്രീറ്റ് ചെയ്താൽ വേഗം മാറും എത്രയോ പേർ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്

    • @Fishingpravasivk
      @Fishingpravasivk 3 ปีที่แล้ว +1

      Enikkum same avastha medicine paranjittum njan kazhichilla meditation exercise ennivayiloode Nalla kuravund

    • @sivapriyanair6455
      @sivapriyanair6455 3 ปีที่แล้ว

      @@Fishingpravasivk ഇപ്പോൾ മാറിയോ ശ്രദ്ധ........

    • @sivapriyanair6455
      @sivapriyanair6455 3 ปีที่แล้ว

      ഒന്നു സംസാരിക്കാൻ പറ്റുമോ

  • @Najnaz062
    @Najnaz062 หลายเดือนก่อน +1

    Sir. Anxaity ഉണ്ടാവൻ കാരണം ഹാർട്ടിന് എന്തങ്കിലും പ്രശ്നം ഉണ്ടാവുന്നത് കൊണ്ടാണോ? pls replay 🙏

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@Najnaz062 വീഡിയോകൾ മുഴുവനായി കാണൂ... മനസ്സിലാവും

  • @aswinaswinap1738
    @aswinaswinap1738 3 ปีที่แล้ว +1

    Sir ഏത് ജില്ല ആണ്??

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      ഒറ്റപ്പാലം, പാലക്കാട്

  • @adarsh.vlogger2570
    @adarsh.vlogger2570 3 ปีที่แล้ว +7

    സാർ എനിക്ക് അസുഖം വല്ലതും വന്നാൽ ഭയങ്കര ടെൻഷൻ ആണ്. ടെൻഷൻ വന്നു വന്നു അസുഖം കൂടി പോകും ഇത് മാറ്റാൻ എന്തു ചെയ്യും sir

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      Tension കുറയ്ക്കാൻ പഠിക്കണം

    • @adarsh.vlogger2570
      @adarsh.vlogger2570 3 ปีที่แล้ว +1

      Ok sir athinulla oru solution parajnu tharumo sir

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      @@adarsh.vlogger2570 മാറും. വിഷമിക്കേണ്ട. എൻ്റെ കൗൺസിലിംഗ് വേണമെങ്കിൽ email അയക്കൂ

    • @adarsh.vlogger2570
      @adarsh.vlogger2570 3 ปีที่แล้ว +1

      Ok sir

  • @vijaykkd2706
    @vijaykkd2706 3 ปีที่แล้ว +1

    സാറിനെ കാണാൻ എന്താണ് ചെയ്യേണ്ടത്.

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      E മെയിൽ ചെയ്യൂ. ഞാൻ ഒറ്റ പാലത്താണ്.

  • @sivapriyanair6455
    @sivapriyanair6455 3 ปีที่แล้ว +4

    Sir ശ്വാസത്തിൽ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ട്...... ശ്വാസം എടുക്കാൻ മറന്നു പോകുമോ എന്ന് പേടി വരുന്നു......... അങ്ങനെ ഒരു pblm ഉണ്ടോ........... അങ്ങനെ ആലോചിക്കുമ്പോൾ പെട്ടന്ന് ടെൻഷൻ ആകുന്നു അറ്റാക്ക് വരുമോ....... Plz rply

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      ഇല്ല

    • @Haj-by2db
      @Haj-by2db 3 ปีที่แล้ว

      Anik Anta mookkil bhayankara aswasthaya bharam pola adhendh konda peadikendadh undo

    • @akhilts713
      @akhilts713 3 ปีที่แล้ว

      Hlo

    • @akhilts713
      @akhilts713 3 ปีที่แล้ว

      @@Haj-by2db എത്ര നാള് ആയി

    • @Haj-by2db
      @Haj-by2db 3 ปีที่แล้ว

      Anxiety thudangiyitt 8masatholam aayi idayk anikk mookkil aswasthadha okke yhonaarund

  • @lekshmisunil5580
    @lekshmisunil5580 3 ปีที่แล้ว

    Thankyou Dr. ഞാൻ petril MD 0.25 tablet കഴിക്കുന്നുണ്ട്., അത് നിർത്താൻ എനിക്ക് പേടിയാകുന്നു... എന്തെങ്കിലും solution പറഞ്ഞു തരുമോ ഡോക്ടർ plz....

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว

      E mail me

    • @lekshmisunil5580
      @lekshmisunil5580 3 ปีที่แล้ว

      @@akhilts713 മാറും

    • @lekshmisunil5580
      @lekshmisunil5580 3 ปีที่แล้ว +1

      @@akhilts713 yes anxity ആണ്....7 years... ഇടക്ക് മാറും ഇടക്ക് വരും.... ഞാൻ ആരോടും പറയാറില്ല... അതാണ് പ്രശ്നം... നമ്മേടെ വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്ന് കരുതി..

    • @akhilts713
      @akhilts713 3 ปีที่แล้ว +3

      @@lekshmisunil5580 എപ്പോളും ചിന്തകൾ പിക്ചറർ പോലെ വരാറുണ്ടോ

    • @lekshmisunil5580
      @lekshmisunil5580 3 ปีที่แล้ว

      @@akhilts713 ചിന്തകൾ വരാറുണ്ട്...എന്തെങ്കിലും കാര്യത്തിൽ engage ആയാൽ മതി... ആനന്ദ് Dr. E mail ചെയ്യ്...Dr.consult ചെയ്യും...അതാണ് better...👍

  • @sathghuru
    @sathghuru 3 ปีที่แล้ว +2

    ഗ്ലുക്കോസ്/ പഞ്ചസാര കുറഞ്ഞാൽ സീറോടോണിന് പ്രവർത്തനം കുറയും.

  • @NaveenKumar-xb1mr
    @NaveenKumar-xb1mr ปีที่แล้ว +1

    Sirnte number thatumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @Abitha-c7k
    @Abitha-c7k 2 หลายเดือนก่อน +1

    Sir. Namber. Tharumo

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      Send an e mail - psychologyforall@rediffmail.com

  • @siyadak9645
    @siyadak9645 3 ปีที่แล้ว +3

    Sir number tharumo

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +1

      Don't worry. I can help you. Email me psychologyforall@rediffail.com