ഓവർ തിങ്കിങ് എങ്ങെനെ ഒഴുവാകാം🧐|Tips for stopping-OVER THINKING 💭 explained by Dr👨‍⚕️Overthinking

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • subscribe and follow for more information ❤️❌
    instagram : ...
    .
    .
    Gynecomastia-Solution:
    • പുരുഷന്മാരിലെ തൂങ്ങിയ ...
    How to stop PORN ADDICTION :
    • Video
    Remedies for PIMPLES :
    • 10 TIPS TO REDUCE PIMP...
    best ways to increase HEIGHT :
    • BEST WAYS TO INCREASE ...
    steps to reduce HAIRFALL :
    • 10 STEPS TO REDUCE HAI...
    video on POST-Covid hairfall :
    • മുടികൊഴിച്ചിൽ - POST C...
    doctor- patient TALK- story:
    • DOCTOR - PATIENT TALK ...
    oily skin- Home remedy:
    • ഓയ്‌ലി സ്കിൻ പൂർണമായി ...
    മൂത്രത്തിലെ അണുബാധ:
    • മൂത്രത്തിലെ അണുബാധ എങ്...
    how to stop overthinking
    stop overthinking
    overthinking remedy
    ഓവർ തിങ്കിങ്
    home remedies for overthinking
    overthinking malayalam
    overthinking engene mataan
    overthinking overthinking
    overthinking overthinking overthinking overthinking
    #drfaem #drbro #overthinking#overthinking #overcomingoverthinking #thinkingoutloudcover #thinkingover #overthinkingoverthinking #overthinkingmyoverthinking #overthinkeroverthinksoverthinking #overcomeoverthinking #overthinkingaboutoverthinking #overtthinking #overthinkingquotes #overthinkingkills #stopoverthinking #overthinkingmemes #stress #lettinggo #thoughts #loneliness #depressionhelp #introvert #depressionawareness #emotionalhealth #panicattack #anxietyawareness #socialanxiety #nostigma #anxietyattacks #depressionsupport #anxietysupport #anxietyproblems
    #overthinking, overthinking meditation, overthinking it willow, overthinking song, overthinking playlist, overthinking and anxiety, overthinking no fit solve problem, overthinking jake scott, overthinking music, overthinking it, overthinking zoe wees, overthinking hbk jachi, overthinking sophie, overthinking no fit solve problem by zlatan

ความคิดเห็น • 167

  • @lillylilly3819
    @lillylilly3819 2 ปีที่แล้ว +80

    1-Divert your mind
    2-think+ve
    3-overthinking is waste of time
    4-be courageous
    5-this time too shall pass
    6-no one is perfect
    7-talk to parents, friends

    • @parthivkrishnars4909
      @parthivkrishnars4909 ปีที่แล้ว +2

      Thanks brother 💖

    • @AtHuL8
      @AtHuL8 ปีที่แล้ว

      Crrt anne bro thank you for this information ❤

    • @hasna2065
      @hasna2065 9 หลายเดือนก่อน

      Thanks

    • @irfanathasneem394
      @irfanathasneem394 2 หลายเดือนก่อน

      Thank you ❤

  • @anurag__t
    @anurag__t 2 ปีที่แล้ว +197

    Over thinking kills our happiness💔

    • @1amAura
      @1amAura 11 หลายเดือนก่อน +4

      💯🙂

    • @user-wk3oc6di5s
      @user-wk3oc6di5s 7 หลายเดือนก่อน +1

      Where is happiness

    • @user-wk3oc6di5s
      @user-wk3oc6di5s 6 หลายเดือนก่อน

      Hi

    • @anjuashokan629
      @anjuashokan629 6 หลายเดือนก่อน +2

      Bt it's uncontrollable

    • @kishkindhaproductions5730
      @kishkindhaproductions5730 6 หลายเดือนก่อน +3

      😖 ഇതിൽ നിന്ന് പുറത്തു ആകാൻ പറ്റുന്നില്ല

  • @raindrops1861
    @raindrops1861 2 ปีที่แล้ว +84

    Njan over thinking ന്റെ ഒന്നാമത്തെ ആളാണ്... Bt ഇപ്പോൾ ഞാൻ അതിനെ overcome ചെയ്യാൻ ശ്രമിക്കുന്നുണ്ട്... പൂർണമായി ഇപ്പോഴും മാറിയിട്ടില്ല...

  • @Kishorappu1998
    @Kishorappu1998 ปีที่แล้ว +24

    എനിക്കു 25 വയസ്സ് ആയി.ഞാൻ എന്റെ problem മനസിലാകുന്നത്.ഒരു breakup ന് ശേഷം ആണ്.overthink overthik..തല പൊട്ടുന്ന അവസ്ഥ ഉണ്ടായിരുന്നു.confidence ഇല്ല നെഗറ്റീവ്..പേടി.
    ഇപ്പോഴും അതേ അവസ്ഥ തന്നെയാ..ചെറുപ്പം തൊട്ട് ഉണ്ട്.ജീവിക്കാൻ തോന്നുന്നില്ല.എത്രയും പെട്ടന്ന് എങ്ങനെങ്കിലും മരിച്ചാൽ മതി .അതാണ് ഇപ്പോൾ മനസിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

    • @blackbeauty8866
      @blackbeauty8866 ปีที่แล้ว +6

      പോകാൻ പറ bro....
      കുറച്ചു time കൊടുക്ക് അത്രയേ ഉള്ളൂ...
      പെട്ടെന്ന് redy ആവില്ല but കാലം മാറ്റത്തതായി ഒന്നും തന്നെ ഇല്ല..
      പിന്നെ ഇങ്ങനെ ഒക്കെ ഉള്ള കേസിൽ നമ്മൾ വിചാരിക്കണം അവക്ക് യോഗം ഇല്ലാന്ന് 😂 അത്രയേ ഉള്ളൂ...
      അവക്ക് പറ്റിയില്ലേ അതിന്റെ അർദ്ധം എന്താ? അവളുടെ ജീവിതത്തിൽ നിനക്ക് ഒരു തരി പോലും നിന്റെ pressence ഇല്ലന്നല്ലേ.. പിന്നെ നീ എന്ത്‌ കോപ്പിനാ bro... കള.. നമ്മളെ സ്നേഹo ആഗ്രഹിക്കുന്ന നമ്മക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛനും അമ്മയുo കൂടെ പിറപ്പും ഉണ്ട്‌ ബ്രോ പലരും അവരെ ഒന്ന് ചിന്തിക്കുക പോലും ഇല്ല അവരെ ഒന്ന് തിരിഞ്ഞു നോക്കണം അവരെ സ്നേഹിക്കണം അവരെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കണം.... അപ്പഴേ മനസ്സിലാവു എന്താണ് സ്നേഹം എന്നത്... ഒരു പരുതിയിൽ അപ്പുറം ആരെയും സ്നേഹിക്യരുത് എല്ലാരും മനുഷ്യർ ആണ് തീരുമാനവും അതുപോലെ ആയിരിക്കും..... നമ്മളെ വിഷമിപ്പിക്കുവാൻ മാത്രം ഒരാൾക്ക് പറ്റി എന്നുണ്ടെങ്കിൽ അവര് ആണ് നമ്മളെ കണ്ട്രോൾ ചെയ്യുന്നു എന്നതാണ്.. നമ്മൾ നമ്മളെ കണ്ട്രോൾ ചെയ്യണം....
      ഇനിയും നിന്റെ തലമണ്ടയിൽ കയറി ഇല്ലെങ്കിൽ പോയി ചത്തോ അതാണ്‌ നല്ലത്.....

    • @thazlimalikhan5140
      @thazlimalikhan5140 ปีที่แล้ว

      Hi...ippo ovrthnk mariyo..Dr kanunundo ipo😢

    • @sajeeshes7363
      @sajeeshes7363 ปีที่แล้ว +2

      Enikkum indayrunu last week…same issue…4 days saying our thari polum urangaan Patteela. Workinem effect cheyth thodangi..managaerod karyam paranju…pulli supportive aayrunu…Karach naal leave Edith veetil poykkolaan paranju…doctore kaanichapo anxiety stress problem aanenu arinju…our medicine thannu ath kazch 10 hrs sugaayi urangi…nammale vedhanippikkunavarkku ithonnum ariyanda karyam Illalo..So I decided not to think of that..

    • @AbhinavMs-cj5wz
      @AbhinavMs-cj5wz 10 หลายเดือนก่อน

      ​@@blackbeauty8866😅

    • @IgiveSolutions
      @IgiveSolutions 10 หลายเดือนก่อน

      What did you do bro ? Enthelum change undo please help me too

  • @sivakumar9382
    @sivakumar9382 ปีที่แล้ว +9

    എനിക്ക് കൂടുതൽ ഉറങ്ങാൻ കിടക്കുന്ന സമയത്തു ആണ്.

  • @ajmalkhilab1744
    @ajmalkhilab1744 ปีที่แล้ว +18

    Overthink mattan youtubil keriya njn kanda video 😍

  • @shaaaniba2478
    @shaaaniba2478 ปีที่แล้ว +27

    ഈ വീഡിയോ കാണുന്നതിനിടയിൽ overthink ചെയ്ത് tip 2 എണ്ണം കേട്ടില്ല.

    • @bafeeshabafi7462
      @bafeeshabafi7462 ปีที่แล้ว

      😢

    • @Ymee234
      @Ymee234 11 หลายเดือนก่อน

      Njan video thudangiyappo think cheyyaan thudangiyadha oru tippum kettilla🙁

  • @zuryard8483
    @zuryard8483 2 ปีที่แล้ว +22

    Not everyone say this epic topic ♥️
    Seriously I'm suffer from this
    This will become very needy for me ❤️
    Love from Coimbatore ♥️😘

  • @VachuEdits
    @VachuEdits 5 หลายเดือนก่อน +3

    Doctor ഞാൻ മുന്നേ ഇങ്ങനായിരുന്നില്ല ഇപ്പോൾ ഭയങ്കരം ആയി face ചെയ്യുന്ന ഒരു പ്രശ്നം ആണ്

  • @nature1890
    @nature1890 ปีที่แล้ว +7

    Doctore ningalde video kandappozhe nalla positive energy..thank you😇 njan aadhyamaayit ningade video kaanunnath🤲👏👏

  • @pranavk3081
    @pranavk3081 ปีที่แล้ว +10

    thank you doctor ,i think this tips can make a good impact in my life!

  • @subeenakhadeejapcs7438
    @subeenakhadeejapcs7438 11 หลายเดือนก่อน +5

    Motivation vidios kanumbol.. positive energy varum. But pinnayum start chahyum

  • @jacksonlawrence9449
    @jacksonlawrence9449 3 หลายเดือนก่อน

    1.divert mind and activities
    2.think positive
    3.understand that is waste of time
    4.be courage be ready to face anything
    5.this time shall pass
    6. No One is perfect
    7.discus the problems with parents and sibilings

  • @mococreation6572
    @mococreation6572 2 ปีที่แล้ว +13

    Thank you doctor
    Lots of love from Thodupuzha 🥰🥰😘😘

  • @vadivelu5320
    @vadivelu5320 2 ปีที่แล้ว +10

    Nan over think cheyyunnadh stop cheyyan pala thavana sremichu.maximum moonu naalu dhivasam vare pattollu adh kayna veendum thodangum😢.I can't stop this

  • @SreechandAshna
    @SreechandAshna 4 หลายเดือนก่อน +2

    Well Said, Thanks A lot Doc❤

  • @aparnamohan4729
    @aparnamohan4729 2 ปีที่แล้ว +6

    Dr please upload a vdo for effective time management for neet aspirants😊😊

  • @user-yv2mc1eb8k
    @user-yv2mc1eb8k 4 หลายเดือนก่อน +2

    ബ്രോ ഈ ഓവർ തിങ് പിന്നെ dipresstion okke ഉള്ള സമയത്ത് പനി ഒക്കെ വന്നാൽ അത് മാറില്ലേ എന്റെ മനസ്സ് ഇപ്പൊ നോർമൽ അല്ല ചിന്തകളാണ് എപ്പോളും അപ്പൊ ആണ് പനി വന്നത് എന്നിട്ട് ഇപ്പൊ സാധാരണ മാറുന്ന പോലെ പനി അങ്ങോട്ട് marunnilla😰

  • @chandhu-uj2gb
    @chandhu-uj2gb 7 หลายเดือนก่อน +2

    Very good advice Doctor👍🏻

  • @user-ci4px4kk4c
    @user-ci4px4kk4c ปีที่แล้ว +3

    Njn padikkumbol bayagara over thinking appo irangi povum 😁😇

  • @davidchristy2314
    @davidchristy2314 7 หลายเดือนก่อน +3

    Full time vere enthelum oke involve aavam nokkaam.. But ellam kazhinj veetil vann kidakaan pattunilla.. Urakkam varunilla... Aa time enth cheytha nammale chindhakale maatunne???? Aarenkilum onn paranju tharumo?

  • @1amAura
    @1amAura 11 หลายเดือนก่อน +3

    But bro never tell ur problems with anyone atlast they will hurt u with that problems 😊

  • @thejusa5695
    @thejusa5695 2 ปีที่แล้ว +7

    Thank you🥰🥰

  • @blackbeauty8866
    @blackbeauty8866 ปีที่แล้ว +4

    Lover ഇല്ലാതെ ഇരുന്നാൽ തന്നെ ഓവർ thinking ഇല്ല 90% ജീവിതത്തിൽ വരും swofavikam അതു ഓവർ കം ചെയ്യാനും പറ്റും പക്ഷെ ഈ പ്രേമം കോപ്പ് തേപ്പ് ഒരു സമാദാനവും കിട്ടത്തില്ല.... വേറെ ഒന്നും ഒരു ലക്ഷ്യ ബോധം ഇല്ലാത്ത പൊട്ടൻ ന്മാരല്ലേ ഇങ്ങനെ സെന്റി അടിച്ചു നടക്കുന്നത്.......

    • @Ymee234
      @Ymee234 11 หลายเดือนก่อน

      Crct😪

  • @AtHuL8
    @AtHuL8 ปีที่แล้ว +2

    Friends illa thonum pinne especially dream overthink cheythe sad avum, next vera arkilum nth vecharikum vech nammal talk cheyulla , namude teamil (arkilum vellthum paranje kaliakumbole nammal ke react cheyn pettula ath mindil vekum angnthe avstha verum) fully Ee confusion avum overthinking adikunthe
    vitil veruthe irikukya inkane indavollu )ith poyal life adiche polikam 😊

    • @Ymee234
      @Ymee234 11 หลายเดือนก่อน +1

      Njan ente frnds ne thanne agg oyivaaki hppy....yedh nerum nammale chadappikkunna frndsale koode nikkaruthh...

  • @raeesrzmypassion
    @raeesrzmypassion ปีที่แล้ว +2

    One and only workout and meditation 100% result.

    • @1amAura
      @1amAura 11 หลายเดือนก่อน

      Are u sure bruh?

  • @_nadeem_R34_
    @_nadeem_R34_ 11 หลายเดือนก่อน +2

    Very helpful ❤

  • @MarsooqueK-lv2sx
    @MarsooqueK-lv2sx ปีที่แล้ว +2

    Very Usefull😊

  • @bhavishchicku
    @bhavishchicku 20 วันที่ผ่านมา +1

    Enik ahnel endhelim chyan erikambo njn ariyatha kann adach endhelim oke swapnam pola kannuva but njn uranguvala ath enik ariyam

  • @arjunarju9361
    @arjunarju9361 ปีที่แล้ว +1

    Thank you Dr ☺️

  • @1amAura
    @1amAura 11 หลายเดือนก่อน +1

    Ever happened if you love someone more than your self🙂💔

  • @silpapurushothaman.k5643
    @silpapurushothaman.k5643 2 ปีที่แล้ว +2

    Thankyou dr🤗

  • @missimplytruthful
    @missimplytruthful 11 หลายเดือนก่อน +1

    I want to stop being in thoughts,but i am not knowing that i am thinking.always thinking or fantazasing..what to do?i will try this.thanks for valuable video thankyou

  • @user-kn9rp5qq8h
    @user-kn9rp5qq8h 2 ปีที่แล้ว +1

    ❤❤thankyou dr bro

  • @shadowgamingyt8391
    @shadowgamingyt8391 ปีที่แล้ว +1

    Thanks sir💯🙌

  • @yadhinshankerkv2750
    @yadhinshankerkv2750 ปีที่แล้ว +1

    Vdo yude avasanam nthayirkum enn overthink cheyth skip adich nokiya njan😌

  • @ashnasubjan7791
    @ashnasubjan7791 2 ปีที่แล้ว +2

    Thanks... 🥰🥰🥰

  • @parthivkrishnars4909
    @parthivkrishnars4909 ปีที่แล้ว +7

    Thanks a lot for this video doctor, may God bless you and your family
    💕

    • @DrFaem
      @DrFaem  ปีที่แล้ว +3

      Same to you!❤️

  • @maimumaimunath704
    @maimumaimunath704 ปีที่แล้ว +6

    Ithu kettappo nnalla smathanam und

    • @DrFaem
      @DrFaem  ปีที่แล้ว

      🥰❤️❤️

  • @IgiveSolutions
    @IgiveSolutions 10 หลายเดือนก่อน +1

    Thankyou for this video... Ente casil lovernte case ane oronn chindich kootum... But ath mathram alla enik epolum mindan arumilla.day motham ottak irunnane spend cheyunne.

  • @kimdon6669
    @kimdon6669 2 ปีที่แล้ว +3

    Bro mullaperiyar video ide

  • @user-kj9oy9in2j
    @user-kj9oy9in2j 6 หลายเดือนก่อน

    എനിക്ക് over thinking ആണ് ആണ് bro 🥲🥲 one year ആയി തുടങ്ങിട്ട് bro പറഞ്ഞ പോലെ എല്ലാം പ്രശ്നങ്ങളും ഉണ്ട്.. എനിക്ക് പെട്ടെന്ന് ദേഷ്യം വരും എന്തേലും പറഞ്ഞ.. നിസാര കാര്യത്തിന് പോലും നല്ല tention ആണ്.. ഭയങ്കര ടെൻഷൻ ആണ്..1 i year ആയിട്ട് എനിക്ക് ഇപ്പോൾ IBS എന്ന അസുഗം ആയി.. ഒരു കാര്യത്തിനും ഇപ്പോൾ കഴിയുന്നില്ല.. Bro.. മരണത്തിലേക്ക് വരെ maint പോവുന്നു.. എന്തുചെയ്യണം എന്ന് ഒരു പിടിയും ഇല്ല. എനിക്ക് ഇതിൽ നിന്നും മാറാൻ കഴിയും എന്ന് തോന്നുന്നില്ല.. കയ്യിൽ ആണേൽ..10 പൈസ്സ എടുക്കാൻ ഇല്ല.. ജീവിതം മടുത്ത് bro.. എനിക്ക് ആകെ 23age ആയിട്ടുള്ളു.. തിരിച്ചു വരവ് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 🥲😕🥺🥺

    • @user-yv2mc1eb8k
      @user-yv2mc1eb8k 4 หลายเดือนก่อน

      ഞാനും ഇതേ അവസ്ഥയിൽ ആണ് broo 😰മരിക്കാൻ തോന്ന എന്താ ചെയ്യണ്ടേ എന്ന് ഒരു പിടിത്തവും ഇല്ല

    • @sha6045
      @sha6045 4 หลายเดือนก่อน

      ​@@user-yv2mc1eb8kpoyi psycatrist poyi kanike bro maarum

  • @SindhuDevi-ge1sv
    @SindhuDevi-ge1sv หลายเดือนก่อน

    Good speech

  • @safeerask4885
    @safeerask4885 หลายเดือนก่อน

    Ith thanneyan ende problem.. over over thinking.. enthin parayunnu.. ippol itta comment polum vallathe chinthich tension aakkum... 😮

  • @hopperdx7336
    @hopperdx7336 2 ปีที่แล้ว +2

    Thanks bro

  • @greeshmachandran6661
    @greeshmachandran6661 ปีที่แล้ว +2

    I am also always over thinking

  • @ashokkumarpr3518
    @ashokkumarpr3518 7 หลายเดือนก่อน

    Good message

  • @jinujames5607
    @jinujames5607 8 หลายเดือนก่อน

    Thank you doctor

  • @delcydominic6194
    @delcydominic6194 9 หลายเดือนก่อน +1

    Over thinkinginte medicine parayumo please😢

  • @funnytalkiessbyshezz6055
    @funnytalkiessbyshezz6055 5 หลายเดือนก่อน

    Thanks👍🏻👍🏻

  • @1amAura
    @1amAura 11 หลายเดือนก่อน +3

    💯correct 🙂😊

  • @shynimv3696
    @shynimv3696 11 หลายเดือนก่อน +1

    Correct aanu

  • @arjunptk24
    @arjunptk24 3 หลายเดือนก่อน

    Thankss

  • @haroonmuhd1350
    @haroonmuhd1350 2 ปีที่แล้ว +2

    Tnq

  • @hadiyap643
    @hadiyap643 5 หลายเดือนก่อน

    Thanks❤

  • @user-fp6co1wc9o
    @user-fp6co1wc9o 5 หลายเดือนก่อน

    Ith kooduthal think cheyunath medical field il ullavar akum 😢

  • @minnu3876
    @minnu3876 ปีที่แล้ว +2

    Sir Nanoru lady Ane gents pakkathil vannalo ennikke oru mathiri ayirikku married Ane sex hormone athikkamayathinale ano tenssion Ane anthu cheyyanam

  • @gt.gaming9149
    @gt.gaming9149 2 ปีที่แล้ว

    Thanks DR

  • @user-ir8ht7ly9i
    @user-ir8ht7ly9i 2 หลายเดือนก่อน

    Thank yon ❤❤❤❤

  • @Stories_of_me
    @Stories_of_me 2 ปีที่แล้ว +2

    Well🌼

  • @ajuranni
    @ajuranni 6 หลายเดือนก่อน

    Correct 😊

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน

    good information

  • @user-bq6eh4yp2i
    @user-bq6eh4yp2i 7 หลายเดือนก่อน +1

    ഞാൻ ആ സമയം കരുതും ഈ സമയം കൂടി കടന്നു പോകും എന്ന് എന്ന് ചൈന മുതലാളി പറഞ്ഞത് ഓർക്കും

  • @kavithadevraj616
    @kavithadevraj616 ปีที่แล้ว

    yes very true doc

  • @shifanashifana9987
    @shifanashifana9987 2 ปีที่แล้ว +1

    Hey dr👀

  • @drago93ff
    @drago93ff 2 ปีที่แล้ว

    Thanks 🙂

  • @singapadayuderajavu9220
    @singapadayuderajavu9220 ปีที่แล้ว +1

    Varsgangal ayi overthinking aanu

  • @anjanagopan-1293
    @anjanagopan-1293 2 ปีที่แล้ว +9

    Really it is my current prblm..😑

    • @shameerp5625
      @shameerp5625 2 ปีที่แล้ว

      Saralla

    • @agentff11
      @agentff11 2 ปีที่แล้ว

      @@shameerp5625 saralla parayalapa😂

  • @abdhullatheef1289
    @abdhullatheef1289 5 หลายเดือนก่อน

    Correct

  • @samedia7713
    @samedia7713 7 หลายเดือนก่อน

    Tanks

  • @itsmee.....9425
    @itsmee.....9425 ปีที่แล้ว +1

    Nj ovrthing an think think nj ini ula life vre nokumm athin ntha chya... Ith oru maaaaraaa rokam ano....... Enik kollathil otta vattam varne aaaannn athin nthaaa chyaaa

  • @Aneesha-Sajeer
    @Aneesha-Sajeer หลายเดือนก่อน

    Enikkukund

  • @asmashamhad4112
    @asmashamhad4112 2 ปีที่แล้ว

    Correct doctor 😌😌😌😌

  • @muneersp7100
    @muneersp7100 17 วันที่ผ่านมา

  • @user-vo6hd7bu7h
    @user-vo6hd7bu7h 8 หลายเดือนก่อน

    Udpadan

  • @shajahanShaji-qn9fg
    @shajahanShaji-qn9fg 3 หลายเดือนก่อน

    സത്യം enikk und

  • @singapadayuderajavu9220
    @singapadayuderajavu9220 ปีที่แล้ว

    I don't have any lobed one I like love everyone so I will discuss with whoom

  • @heilrj1football505
    @heilrj1football505 2 ปีที่แล้ว +3

    Bro i can’t go with this lyf madthu i need to talk with you

    • @aminariya79
      @aminariya79 2 ปีที่แล้ว

      Find a good frnd and talk with him,😇 all problems will be solved☺️

    • @shibiliyankk1139
      @shibiliyankk1139 ปีที่แล้ว

      Hey bro, i hope you're okay now...😊.

  • @aashwinabdulla789
    @aashwinabdulla789 2 ปีที่แล้ว

    Docter but postive fake senerious chinthich undakunnavarkko

  • @deolvjoji2452
    @deolvjoji2452 2 ปีที่แล้ว

    👍🏻👍🏻

  • @bluegaming533
    @bluegaming533 9 หลายเดือนก่อน

    Mood on

  • @vishnupriyav9377
    @vishnupriyav9377 ปีที่แล้ว

    Enikkum overthinking anu problem nalla sankadam und😢

  • @delcydominic6194
    @delcydominic6194 9 หลายเดือนก่อน

    Thinking mattan enthellum therapy unndo

  • @hawwasireen7994
    @hawwasireen7994 2 ปีที่แล้ว +2

    🥰🥰

  • @hopperdx7336
    @hopperdx7336 2 ปีที่แล้ว +1

    Hi

  • @gokulvgm2643
    @gokulvgm2643 ปีที่แล้ว

    Enik full overthinking matrame ulluu😢

  • @anvarn.s6859
    @anvarn.s6859 2 ปีที่แล้ว +1

    🥰

  • @shadowgamingyt8391
    @shadowgamingyt8391 ปีที่แล้ว

    Sir paranajthu ente lifeil nadannukodrikkunnu

  • @arunmanu1151
    @arunmanu1151 ปีที่แล้ว

    Bro personal aayit samsarikkanam

  • @famism.p1677
    @famism.p1677 2 ปีที่แล้ว +5

    Nalla experience ind ille😹😹

  • @adithyantt00
    @adithyantt00 2 ปีที่แล้ว +1

    Yea🥺

  • @rsquareworld6023
    @rsquareworld6023 2 ปีที่แล้ว +3

    😔😔😔😔 nan engneyaa. Eniki maaranam

  • @AjayDas-ph4hq
    @AjayDas-ph4hq 2 ปีที่แล้ว

    positive ayyit think cheythkondirikyunnathum overthinking anoo???

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +3

      No
      Athukond prblm onnum kanilla
      Njan negative karyam ann chindikkunne

  • @iambest1044
    @iambest1044 2 ปีที่แล้ว +4

    എന്റെ പ്രശ്നം എന്റെ hite ആണ് 6.1 അടി hite

    • @anand_1112
      @anand_1112 2 ปีที่แล้ว

      I m totally opposite.. I'm 5'3

  • @shinishazz6123
    @shinishazz6123 ปีที่แล้ว

    Ente naatukaraan ipo ente problm. Ottum ishtamavunila ah thendigalee. 🤦‍♀️

  • @sabirsah4146
    @sabirsah4146 8 หลายเดือนก่อน

    First paranja karyam enik eppalum thonnal und. Innum thonni
    Ini sharikkum brain tumour undaayiriko 🤔

  • @rinshantt5757
    @rinshantt5757 2 ปีที่แล้ว

    Day dreaming preshnam i am trapped

  • @achuachu6084
    @achuachu6084 ปีที่แล้ว

    Video kandond vere evdeyo chinthich poya njn😔

    • @Ymee234
      @Ymee234 11 หลายเดือนก่อน

      Njanum onnum kettilla😂

  • @itsmee.....9425
    @itsmee.....9425 ปีที่แล้ว

    Ith.... Oru മാർഗ രോഗം ആണോ

  • @athiraasha633
    @athiraasha633 9 หลายเดือนก่อน +1

    Positive ayittu chindhikkan pattillaa.... Athondalle overthinking aanenn parayunnathu.... Ith kekkumbo thonnunund positive ayit chindhikanam enn.. but atlast thonnum njn chindhicha nthelum oru negative karyam sheriyano enn... That's it..... Overthinking undenkil orikalum positive manassil varilla.... Enk ithvare pattiyittilllaaa