🔥ഹാപ്പി ഹോർമോൺസ് What Are Happy Hormones and How to Boost Them Naturally

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 57

  • @mohammedhussain2549
    @mohammedhussain2549 ปีที่แล้ว +5

    Sir nde ഓരോ വീഡിയോസ് കാണുമ്പോഴും മനസ്സിന് വല്ലാത്ത സന്തോഷമാണ് 🙏

  • @sujasuresh3838
    @sujasuresh3838 ปีที่แล้ว +1

    Thanku.. Sir very good video.. Song ketalum. Padiyalum padichalum pate enikothiri good feelings kitunnunde

  • @PsychologistAnand
    @PsychologistAnand  3 ปีที่แล้ว +1

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @dineshanks8745
    @dineshanks8745 ปีที่แล้ว +2

    Thankyou for good informatlons

  • @sujathasujana9978
    @sujathasujana9978 ปีที่แล้ว +3

    നന്ദി🙏🙏

  • @vikaspv2877
    @vikaspv2877 3 ปีที่แล้ว +2

    ഒത്തിരി അറിവുകൾ നേടാൻ ഈ വീഡിയോയിലൂടെ കഴിഞ്ഞു

  • @rameshunni803
    @rameshunni803 3 หลายเดือนก่อน +1

    എനിക്ക് എപ്പോഴും വീഴാൻ പോകുന്ന പ്രശ്നം ഉണ്ടായപ്പോൾ nuero dr mri എടുക്കാൻ പറഞ്ഞു Mri എടുത്തു കുഴപ്പമൊന്നും ഇല്ല പക്ഷേ hormone ബ്രയിനിലേക്ക് എത്തുന്നില്ലെന്ന് പറഞ്ഞു നാല് മാസം paraxetine 12/20/25 മാറി മാറി കഴിച്ചു ഇതുവരെ മാറിയിട്ടില്ല drive ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബാലൻസ് പോകുന്നു വളരെ ബുദ്ധിമുട്ട് എന്താ പ്രതിവിധി

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +2

    Thankyou for good informations

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +2

    good video

  • @5_Rose-milk
    @5_Rose-milk ปีที่แล้ว +6

    ഈ ഹോർമോ എല്ലാംകൂടിയുള്ള ടാബ്ലറ്റ് ഉണ്ടോ

    • @5_Rose-milk
      @5_Rose-milk ปีที่แล้ว +2

      Name parayo sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +4

      ഈ ഹോർമോൺ എല്ലാം ശരീരം സ്വയം ഉണ്ടാക്കേണ്ടതാണ്. അങ്ങനെ ഉണ്ടാക്കിയെടുക്കാൻ തക്കവണ്ണം ഉള്ള ചികിത്സയും തെറാപ്പിയും ഉണ്ട് . എന്നിരിക്കെ ആർട്ടിഫിഷ്യൽ ആയ അത്തരം ഹോർമോൺ ഗുളികകൾ കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. ഈ വീഡിയോയിൽ പറയുന്നുണ്ട് നല്ല പോലെ വ്യായാമം ചെയ്തു സ്നേഹവും സന്തോഷവും ചിരിയും കളിയും എല്ലാം ഉൾപ്പെടുത്തിയ ജീവിതമാണെങ്കിൽ ഈ ഹോർമോൺസെല്ലാം സ്വാഭാവികമായുംശരീരത്തിൽ ഉണ്ടാവും. പ്രശ്നങ്ങൾ മാറുകയും ചെയ്യും

    • @ajmalriyas1111
      @ajmalriyas1111 ปีที่แล้ว +1

      Sir Mattoru videoil sir parayunnundallo . Oru 3 month serotonin tablets doctor ne kand edukkundhil oru kuzhappavummillann

  • @divshakitchen3357
    @divshakitchen3357 3 ปีที่แล้ว +3

    Thank u sir good information 🙏

    • @sheeja.b
      @sheeja.b 2 ปีที่แล้ว

      Thfooooo podeee

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 3 ปีที่แล้ว +1

    Thanks

  • @miniapar601
    @miniapar601 3 ปีที่แล้ว +2

    Thank u sir

  • @rajeshkumarkumarkgkumarkg7741
    @rajeshkumarkumarkgkumarkg7741 3 ปีที่แล้ว +1

    Thanks sir

  • @pras906
    @pras906 2 ปีที่แล้ว +1

    തലയിൽ പെരുപ്പ് വയർ എരിച്ചാൽ മധുര പലഹാരം കഴിക്കുമ്പോൾ മയങ്ങി വീഴും പോലെ തോന്നൽ ഭയങ്കര ക്ഷീണം വായിൽലൂടെ ശ്വാസം വിടുമ്പോൾ ഒരു ചെറിയ തണുപ്പ് വിശപ്പ് ഉറക്കം എല്ലാം ഉണ്ട് ഇത് ഒറ്റക്ക് പുറത്തു പോകൻ കഴിയുന്നില്ല anxaiety ആണോ diprassion ഡോക്ടർ . ചില ആഹാരം diprassion കുറയ്ക്കും എന്ന് കേട്ടു വിറ്റാമിൻ c അടങ്ങിയ ഭക്ഷണം അത് ഇതൊക്ക ആണ് പറഞ്ഞു തരാമോ ഡോക്ടർ 🙏🙏🙏🙏

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കൂ

  • @muhammedalirasmina1915
    @muhammedalirasmina1915 ปีที่แล้ว +2

    Hormone kurave periodsine bhadikumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      പീരിയഡ്‌സിനെ ബാധിക്കുന്ന ഹോർമോൺ വേറെയാണ്

  • @salimolkg7634
    @salimolkg7634 7 หลายเดือนก่อน +2

    🙏

  • @shibucr4182
    @shibucr4182 10 หลายเดือนก่อน +1

    ഇനിനൊക്കെ ടെസ്റ്റുണ്ടോ? സർ ?

  • @remyaraj4969
    @remyaraj4969 2 ปีที่แล้ว +7

    Sir oru സംശയം എനിക്ക് എന്റെ 21 വയസു മുതൽ തുടങ്ങിയ oru ചിന്ത ആണ് ഞാൻ തന്നെ anno ഈ jeevichirikkunne ഇത് എന്റെ ശരീരം anno എന്നൊക്കെ otkkubol വല്ലാത്ത പേടി ആവുന്നു ഇത് ഇപ്പോൾ തുടർച്ച ആയി und അത് കാരണം ഇപ്പോൾ അമിത ഭയം ആയിപിന്നെ എനിക്ക് ഭ്രാന്ത് pidikkum എന്നൊരു thonalum ആണ് എന്ത്‌ kondanu sir ഇങ്ങനെ തോന്നുന്നേ ഇത് മാറാൻ എന്താണ് cheyendath plz reply sir 🙏🏻🙏🏻🙏🏻

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      CBT ചെയ്യൂ

    • @remyaraj4969
      @remyaraj4969 2 ปีที่แล้ว

      Kk thanks sir

    • @jithujayan7769
      @jithujayan7769 2 ปีที่แล้ว +1

      @@remyaraj4969 ippo kuravundoo

    • @yamahamotorsports9379
      @yamahamotorsports9379 ปีที่แล้ว +2

      @@remyaraj4969 enikkum und angane

    • @00000......
      @00000...... ปีที่แล้ว +2

      ​@@remyaraj4969 എത്ര വയസ്സിൽ തുടങ്ങി എന്ന് കൃത്യമായി ഓർക്കുന്നുണ്ടോ

  • @suryaunni1220
    @suryaunni1220 2 ปีที่แล้ว +4

    Sir എനിക്ക് ഫോണിൽ സംസാരിക്കണം, മോന്റെ കാര്യം ആണ്,1

  • @KammusKammus-ks7rb
    @KammusKammus-ks7rb ปีที่แล้ว +2

    Hi sir no please

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @sreedevidurga1077
    @sreedevidurga1077 3 ปีที่แล้ว +1

    Thank you sir

  • @abdulrasheedmk2824
    @abdulrasheedmk2824 3 ปีที่แล้ว +2

    Thanks

  • @BADADOSTreview
    @BADADOSTreview 3 ปีที่แล้ว +2

    Tank u sir

  • @ansarsidhik8797
    @ansarsidhik8797 3 ปีที่แล้ว +1

    Thank you sir

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว

      So nice of you

    • @fathimfidha278
      @fathimfidha278 ปีที่แล้ว +2

      ​@@PsychologistAnandമൊബൈൽ നമ്പർ പ്ലീസ്