Pregnant ആവാത്തത് കാരണം അനുഭവിച്ചതെല്ലാം | My Pregnancy Journey

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #pregnancy
    #infertility
    #pcod
    #pcodtreatment
    #diet
    നിങ്ങളുടെ ഒരുപാട് പേരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നൽകുക എന്നതാണ് ഈ video കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. എന്റെ treatment നെ കുറിച്ചും diet നെ കുറിച്ചും pregnancy journey യെ കുറിച്ചും നിരന്തരം വന്നുകൊണ്ടിരുന്ന comments ന് ഉള്ള മറുപടികളാണ് ഇതിലുള്ളത്. ഇത് എന്റെ മാത്രം അനുഭവമാണ്. Pcod കാരണം ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന പലർക്കും ഈ video ഒരു പ്രചോദനവും സഹായവും ആകുമെന്ന് പ്രതീക്ഷിക്കുന്നു.എനിക്ക് നല്ല റിസൾട്ട്‌ കിട്ടിയതുകൊണ്ടാൻ ഞാൻ എന്റെ അനുഭവം ഇവിടെ share ചെയ്തത്.
    എന്നെപ്പോലെ തന്നെ എല്ലാർക്കും ഇത് useful ആവട്ടെ നല്ല result കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍
    Follow us on instagram:
    Shamlisam :
    www.instagram....
    Shamli Sam
    Diet video link :
    • ഒരു മാസം കൊണ്ട് 10 Kg ...
    Q & A video link :
    • നിങ്ങൾ ചോദിച്ച ചോദ്യങ്...

ความคิดเห็น • 474

  • @ShamliSam
    @ShamliSam  9 หลายเดือนก่อน +13

    ഞാൻ ചെയ്ത diet നെ കുറിച്ചും അതുപോലെ എന്നെ കുറിച്ചുള്ള Personal കാര്യങ്ങളെ ( family, job, place, etc..) കുറിച്ചും already ഞാൻ Q&A videos ചെയ്തിട്ടുണ്ട്
    കാണാത്തവർക്ക് വേണ്ടി 👇
    Diet video link :
    th-cam.com/video/xyhnvw0bJpE/w-d-xo.htmlsi=mKqJniWMdstnjBgp
    Q & A video link :
    th-cam.com/video/cCi1N_jaAYQ/w-d-xo.htmlsi=qsFhF97VtFuRDAvV
    Nikkah video link :
    th-cam.com/video/QIsvFT0eynE/w-d-xo.htmlsi=YuYo0HN3YkHin-L-

    • @niswannisar7094
      @niswannisar7094 9 หลายเดือนก่อน +1

      എന്റെ ഒരു റിലേറ്റീവ് ഇതുപോലെ രണ്ടുത്തവണ ivf ചെയ്തിട്ടും കുഞ്ഞുണ്ടായില്ല പക്ഷെ പടച്ചവൻ വലിയവനാണ് 17വർഷം കഴിഞ്ഞു ഒരു ഇൻജെക്ക്ഷെനും ഇല്ലാതെ ഒരു മരുന്നും ഇല്ലാതെ ഒരു കുഞ്ഞു പിറന്നു ഇപ്പോൾ രണ്ടു കുട്ടികളുണ്ട് മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Alhamdulillah🥰​@@niswannisar7094

    • @hanizuhanizu6336
      @hanizuhanizu6336 9 หลายเดือนก่อน

      Enik 11 varsham aayi kaliyanam kazinjit kunji aayila duva cheyane😭😭

    • @subaidaibrahimkutty4549
      @subaidaibrahimkutty4549 8 หลายเดือนก่อน +1

      25:40

    • @fathimamujeeb457
      @fathimamujeeb457 7 หลายเดือนก่อน +1

      🥹t🥹

  • @shareefshareef2657
    @shareefshareef2657 9 หลายเดือนก่อน +84

    10 വർഷം ആയി മക്കൾ ഇല്ലാതെ വിഷമിക്കുന്നു ഞാൻ, എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ചോൻ എത്രയും പെട്ടന്ന് മക്കളെ തരാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്

    • @aboobakarsiddiq7370
      @aboobakarsiddiq7370 9 หลายเดือนก่อน +1

      Njan 7varsham aaayi vivaham kazinjitt duaaa chayyanaaa yallavarum kuttikk vaandi valara vishamathilane

    • @shaheerashahi1425
      @shaheerashahi1425 9 หลายเดือนก่อน +1

      14 years kazhinitta enik kunjudayath Ella treatment nirthiyapo okaayi

    • @shareefshareef2657
      @shareefshareef2657 9 หลายเดือนก่อน

      @@shaheerashahi1425 vere എന്തേലും ചെയ്തിരുന്നോ

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      Ameen🥰

    • @malurose6157
      @malurose6157 8 หลายเดือนก่อน

      Njanum 13 years 😢

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 8 หลายเดือนก่อน +27

    സപ്പോർട്ട് ഉള്ള ഭർത്താവിന്റെ വീട്ടുകാരെ കിട്ടുക എന്നതുതന്നെ വലിയ ഭാഗ്യമാണ് ... അതില്ലാത്തിടത്തോളം മനസമാധാനം കിട്ടില്ല ഭർത്താവ് എത്ര സപ്പോർട്ട് ആണേലും സ്നേഹമാണെലും നമുക്ക് ഫുൾ സ്ട്രെസ് ആവും ...

    • @ShamliSam
      @ShamliSam  8 หลายเดือนก่อน +1

      Athe🥰... Alhamdulillah 😍😍

    • @sajidaap1743
      @sajidaap1743 8 หลายเดือนก่อน +1

      Sheriyaaan

    • @rejilaafsal
      @rejilaafsal 8 หลายเดือนก่อน +2

      Rahithaa❤❤❤

    • @OldisgoldOldisgold-jp4mb
      @OldisgoldOldisgold-jp4mb 8 หลายเดือนก่อน +1

      Very true

    • @se-jk2ey
      @se-jk2ey 7 หลายเดือนก่อน +1

      ​@@ShamliSamതാത്ത എവിടെ വീട് ഞാനും ഇപ്പോ ഗോപിനാഥ് ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ് എനിക്ക് തീരെ മെൻസസ് ആവുന്നില്ല മെഡിസിൻ കഴിച്ചാൽ മാത്രമേ ആവുളു എനിക്കും pcod ഉണ്ട് എനിക്ക് ഫസ്റ്റ് ഗർഭിണിയായത് അത് രണ്ടുമാസത്തിൽ അബോർഷൻ ആയിഇപ്പോ മൂന്നുവർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു pcodk വേണ്ടിയും പിരീഡ് കറക്റ്റ് ആവാൻ വേണ്ടിയാണ് ഒക്കെ ഒരുപാട് മെഡിസിൻ കഴിച്ചു എലാം മടുത്തു ഇപ്പോ ഒരു ട്രീറ്റ്മെന്റ് ഇല്ല എല്ലാ തടസ്സങ്ങളും നീങ്ങി ഈ മാസമെങ്കിലും ഗർഭിണിയാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മാത്രമേയുള്ളൂ പ്രാർത്ഥന🤲🏻🤲🏻😞

  • @sunainasuni5306
    @sunainasuni5306 9 หลายเดือนก่อน +20

    ഞാനും kathirikkuyan 7 വർഷം ആയി 😢 . ഒരുപാട് വേദനിക്കുന്നു ഇപ്പോൾ ഒരുപാട്. ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം 😊. എന്നെപോലെ മക്കൾ ഇല്ലാത്തവർക്ക് വേഗം ശരിയട്ടെ 🥹

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Ameen🥰

    • @AshuChappy-wq6ff
      @AshuChappy-wq6ff 8 หลายเดือนก่อน

      എനിക്ക് 2മക്കളുണ്ട് Alhamdulillah oru കുഞ്ചിനെയും koodi agrahichitt aavanittenne valiya സങ്കടംഇളയ മോൾക് 7വയസ്സായി. കുഞ്ഞു മക്കളെ കാണുമ്പോൾ ചന്ക്. പിടയും.appol നനോർക്കരുണ്ട് മക്കളില്ലത്തവരുടെ സങ്കടം 😢

  • @Jaazhennastrokes
    @Jaazhennastrokes 7 หลายเดือนก่อน +8

    Alhamdulillah...❤
    എന്റെ എക്സ്പീരിയൻസ് പറയുവാണേൽ ഞാൻ ശുദ്ധ വെജിറ്ററിയൻ ആയിരുന്നു.. ആ ടൈമിൽ ആണ് എനിക്ക് ആദ്യ പീരിയഡ്‌സ്.. 14 യർ കഴിയുമ്പോഴാണ് ആദ്യ പീരിയഡ്‌സ്.. പിന്നീട് രണ്ടാമത്തെ തവണ ആകുന്നത് ആണേൽ ഒരു വർഷം കഴിയുമ്പോ ആണ്... ഞാൻ sslc ക്ക് കാത്തിരിക്കുമ്പോ..3 rd ടൈം ആകുന്നത് +1 പഠിക്കുമ്പോ.. അങ്ങനെ 4 th yr ൻ ഇടക്ക് എനിക്ക് 4 തവണ മാത്രേ പീരിയഡ്‌സ് ആയിട്ടൊള്ളർന്ന്... അന്ന് കാണിച്ചത് തിരൂർ ഉളള dr നെ ആയിരുന്നു. അവർ വിറ്റാമിൻ syp ആണ് തന്നത്. But അത് കൊണ്ടൊന്നും എനിക്ക് റെഡി ആയില്ല. പിന്നീട് ഞാൻ medical field ഇക്ക് പഠിക്കാൻ തുടങ്ങിയപ്പോ ആണ് ഇതിനെ കുറിച് പഠിക്കുന്നത്.. അങ്ങനെ കുറെ drs കാണിച്ചു.. അങ്ങനെ അൽമാസ് ഹോസ്പിറ്റൽ ഇൽ നിന്നാണ് pcod ഒരു ഗൗരവമായി കാണുന്നത്. പിന്നീട് തൊട്ടു കാണിക്കാൻ തുടങ്ങിയതേര്ന്ന്... പിന്നെ 2016 ഇൽ കല്യാണം കഴിച്ചു. അത് വരെ മെഡിസിൻ കഴിച്ചു. എന്നിട്ടും pcod കുറഞ്ഞില്ല.weight കൂടി വരാൻ തുടങ്ങി. രണ്ട് കൊല്ലം മെഡിസിൻ കഴിച്ചു നഹാസ്സിൽ നിന്ന് last പ്രെഗ്നന്റ് ആയി. മോൻ ആയി.. ഇപ്പോൾ അവൻ 5 വയസ്സായി..ഇപ്പോൾ 48 കെജി യും 168cm height ഉം ഉള്ളർന്ന ഞാൻ തടിച്ചു വന്നു..82 വരെ എത്തിയിട്ട് വീണ്ടും dietum മറ്റും കൊണ്ട് ഇപ്പോൾ 67 ഇക്ക് എത്തി.. But ഇപ്പോഴും എന്റ പീരിയഡ്‌സ് വർഷത്തിൽ ഒരിക്കൽ മാത്രമായി നിൽക്കുന്നു... Hus നാട്ടിൽ വരുമ്പോ മുന്പേ മെഡിസിൻ കഴിചോണ്ട് വെയിറ്റ് ചെയ്യും.. പീരിയഡ്‌സ് ആകുവാൻ... ഇപ്പോഴും അതെ അവസ്ഥയിൽ പോകുന്നു...
    എന്റെ കേസ് ഇൽ എനിക്ക് ഇത് ജീവിത ശൈലി രോഗമല്ല... പക്ഷെ ഇനി ഉമ്മയുടെ റിലേഷനിൽ സിസ്റ്റേഴ്സ് ൻ എല്ലാർക്കും pcod ഇണ്ടർന്ന്... അതുകൊണ്ടാണ എന്നും എനിക്കറിയില്ല... ഇപ്പോഴും എനിക്ക് എന്താ കാരണം pcod ക്ക് എന്നറിയില്ല.... 🥲

  • @saidalavikcherakkencholamm5913
    @saidalavikcherakkencholamm5913 9 หลายเดือนก่อน +27

    അൽഹംദുലില്ലാഹ് എനിക്ക് 32 വയസ്സായി ഇപ്പോൾ. അഞ്ചാമത്തെ ഗർഭിണിയാണ് അഞ്ചുമാസമായി ഏപ്രിലാണ് ഡേറ്റ് രണ്ട് പെൺകുട്ടി രണ്ട് ആൺകുട്ടി പടച്ചവനോട് സ്തുതിക്കുന്നു അൽഹംദുലില്ലാ ഇതിൽ ഓരോ കമന്റും വായിച്ചു സങ്കടം തോന്നി അഞ്ചാമത്തെ ഗർഭിണിയായത് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ആരോഗ്യപ്രശ്നം ആയതുകൊണ്ട് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിമൂന്നാമത്തെ വർഷമാണ് ഈ 13 വർഷത്തിന്റെ ഇടയിൽ അഞ്ചാമത്തെ ഗർഭിണിയാണെ ഇതോടുകൂടി പ്രസവം നിർത്തണം കാരണം എനിക്ക് വെരിക്കോസിന്റെ പ്രശ്ന മുണ്ട് കടുത്ത വേദനയാണ് അൽഹംദുലില്ലാ ഒരു പ്രശ്നവും കൂടാതെ എല്ലാം നോർമൽ പ്രസവമായിരുന്നു വേണ്ട എന്ന് വെച്ചതും പോവാത്ത അവസ്ഥയിലായിരുന്നു അൽഹംദുലില്ലാ ഈ കമന്റ് വായിച്ചപ്പോൾ മറ്റുള്ളവരെക്കാൾ ഞാൻ എത്രയോ ഭാഗ്യവതിയാണ്. പടച്ചവനെ മക്കൾ ഇല്ലാത്തവർക്ക് മക്കളെ കൊടുക്കു റബ്ബേ അവസ്ഥയിലായിരുന്നു

    • @ShamliSam
      @ShamliSam  8 หลายเดือนก่อน +1

      Ameen ❤

  • @muneer8028
    @muneer8028 9 หลายเดือนก่อน +19

    Hi ഷംലി എനിക്ക് p c o d ഉണ്ട് 14 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇത് വരെ ഒന്നും ആയിട്ടില്ല നിങ്ങളെ ഹാപ്പി ന്യൂസ്‌ കേട്ടപ്പോ സന്തോഷം ആയി 🤲

    • @muneerae2454
      @muneerae2454 9 หลายเดือนก่อน +2

      Ante kalyanam kayinjitu 14 varashamayi makkal ayitilya 😢

    • @mumthasmuthu2798
      @mumthasmuthu2798 9 หลายเดือนก่อน

    • @munawartheruvath9011
      @munawartheruvath9011 9 หลายเดือนก่อน

      Thadi kurachal aavum

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      😍🥰🥰🥰

  • @riswanariyas4880
    @riswanariyas4880 9 หลายเดือนก่อน +127

    എന്റെ മൂത്ത മകന് 6 വയസ് ആയി.. മകൻ ഉണ്ടായതത്തിന ശേഷം ആണ് എനിക്ക് pcod വന്നത്. കുറച്ചു നാൾ pcod കു ഉള്ള മരുന്നു കഴിച്ചു... കൂടാതെ തൈറോയ്ഡ് ഉണ്ടായിരുന്നു.. സെക്കന്റ്‌ ബേബിക് വേണ്ടി പ്ലാനിങ് തുടങ്ങിയിട്ട് 4 വർഷം ആയി... പക്ഷെ pcod കാരണം എപ്പോഴും എനിക്ക് പ്രേതീക്ഷ നഷ്ട്ടപെട്ടു കൊണ്ടിരുന്നു.. Ikkanod നമ്മുക്ക് ഡോക്ടറിന കാണിക്കാം എന്ന് ഞാൻ പലപ്പോഴും പറഞ്ഞിരുന്നു എകിലും മരുന്ന് കുടിച്ചു പ്രെഗ്നന്റ് ആകുന്നതിനോട് ഇക്കാക്ക് താല്പര്യം ഇല്ലാരുന്നു.. മരുന്ന് കുടിക്കാതെ തന്നെ നീ പ്രെഗ്നന്റ് ആകും എന്ന് ഇക്ക എന്നോട് പറയുമരുന്ന്.. പക്ഷെ എല്ലാം മാസവും മെൻസസ് തെറ്റി വരുമ്പോ ആകാംഷയോടെ ഞാൻ ചെക്ക് ചെയുമ്പോൾ എപ്പോഴും നെഗറ്റീവ് ആയിരിക്കും.. ഇനി ഒരിക്കലും ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ തന്നെ എന്റെ മനസിൽ പറഞ്ഞു.. മകൻ വളർന്നപ്പോ അവനും എന്നോട് ചോദിക്കാൻ തുടങി എന്താ ഉമ്മച്ചിക് കുട്ടി ഉണ്ടാവാതെ 😢 അവനു ഒരു കുട്ടിയെ വേണം എന്ന്.. അവന്റെ ചോദിയം കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. ഈ ജൂലൈ മാസത്തിൽ പ്രതീക്ഷിക്കതെ ഞാൻ വെറുതെ ചെക്ക് ചെയ്തു നോക്കിയപ്പോ വളരെ സന്തോഷം ആയി.. പോസറ്റീവ് 🥰🥰 ഉടനെ തന്നെ മോനോട് ആണ് വിവരം പറഞ്ഞത് അവന്റെ സന്തോഷം കാണണം ആരുന്നു 🥰🥰 ഓരോ മാസവും എന്നോട് ചോദിക്കും എന്നാ കുട്ടി വരുക എന്ന് ഇപ്പോ എനിക്ക് 7 month ആയി 🥰🥰 feb ലാസ്റ്റ് ഡെലിവറി ഉണ്ടാകും... മോനു പെണ്ണ് കുട്ടിയു ആണ് ഒരുപാട് ഇഷ്ടം... പെണ്ണ് കുട്ടി ആയാലും ആൺകുട്ടി ആയാലും കുഴപ്പം ഒന്നും ഇല്ലാതെ കിട്ടിയാൽ മതി എന്നെ ഉള്ളൂ 🥰🥰എന്നാലും എന്റെ മോന്റെ ആഗ്രഹത്തിന് വേണ്ടി എകിലും പടച്ചോൻ ഒരു പെൺകുട്ടിയെ ഞങ്ങൾക് തരാട്ടെ 🤲🤲 എല്ലാരും ദുആ യിൽ ഉൾപെടുത്തണേ 🤲

    • @progamer18728
      @progamer18728 9 หลายเดือนก่อน +3

      😢Aameen❤❤❤

    • @Jabir-iv8ed
      @Jabir-iv8ed 9 หลายเดือนก่อน +2

      Mashaallah🤲

    • @hadiyahaniya3786
      @hadiyahaniya3786 9 หลายเดือนก่อน

      Pcod
      thairoid okke pattiya Nalla prodect und

    • @najmasajid8586
      @najmasajid8586 9 หลายเดือนก่อน +1

      Enikkum same ann ende mon 9 ur aayi pcod nd ende ikkak marunn kyich ndavunnathinod thalparyam illa inshaallh enikkum pettan positive aavatte aamenn ellarum dua cheyyane😢

    • @SabeenaFaizal-jh7sl
      @SabeenaFaizal-jh7sl 9 หลายเดือนก่อน

      Mon 13 years aayi nammukum allahu tharum enn vishwasikkam insha allah ellarum duayil ulpeduthane..

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 9 หลายเดือนก่อน +13

    അൽഹംദുലില്ലാഹ്... ഞാനും pcod ഉള്ള ആളാണ് 11:500 കുറച്ചു...9 വർഷത്തിന് ശേഷം ഇപ്പൊ പോസെറ്റിവ് ആയിരുന്നു.. But ട്യൂബിൽ... എന്നാലും റെഗുലർ പിരീഡ് ആണ്... ഇത്തയുടെ അനുഭവം പോലെ... ഇനി പെട്ടെന്ന് സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ ഇത്തയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲🤲😥😥... ഇതക്കു സുഖപ്രസവവും സ്വാലിഹായ കുഞ്ഞു മാവട്ടെ ആമീൻ 🤲🤲

    • @loveandloveonly9362
      @loveandloveonly9362 9 หลายเดือนก่อน

      Pratheeksha kayvidanda dooo.....inshaalla.... Undavum

    • @AnwarKhan-ml3pv
      @AnwarKhan-ml3pv 9 หลายเดือนก่อน

      ആമീൻ 🤲🏻

    • @shafnanaseer2009
      @shafnanaseer2009 7 หลายเดือนก่อน

      Enikum undayirunnu tubeil 😢😢

  • @breezeeeee8199
    @breezeeeee8199 9 หลายเดือนก่อน +20

    എന്റെ മോനു 6വയസ്സ് കഴിഞ്ഞു .രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കുറെ ആയി കാത്തിരിക്കുന്നു.pcod und ഞങ്ങളെക്കാൾ കൂടുതൽ മോനാണ് ആഗ്രഹം. ഞങ്ങൾക്കും ഒരു ബേബി ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲❤

    • @muhammednisar8110
      @muhammednisar8110 8 หลายเดือนก่อน +1

      ആദ്യ kutty എത്രമത്തെ age undaye

    • @breezeeeee8199
      @breezeeeee8199 8 หลายเดือนก่อน

      @@muhammednisar8110 19

    • @shafnanaseer2009
      @shafnanaseer2009 7 หลายเดือนก่อน

      Satyam 😢

  • @user-yk7yb5me9z
    @user-yk7yb5me9z 9 หลายเดือนก่อน +8

    നിങ്ങൾ നല്ലൊരു മനസ്സിന്നു ഉടമയാണ് നിങ്ങളെ പ്രാർത്ഥന പടച്ചറബ്ബ് കേട്ടു 😊

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      🥰🥰🥰

  • @AmeerCp-yu4kd
    @AmeerCp-yu4kd 9 หลายเดือนก่อน +12

    എന്റെ എളാമാരെ മോൾക് 13വർഷം കഴിന്നാണ് പ്രെഗ്നന്റായത്. മാഷാ അള്ളാഹ് പ്രസവിച്ചു.ഇപ്പൊ 5മാസമായി മോൾക് ☺️

    • @shaheerashahi1425
      @shaheerashahi1425 9 หลายเดือนก่อน

      Enik 14 years ayapo undayath epo 4 months ayi

    • @rafeema2131
      @rafeema2131 6 หลายเดือนก่อน

      ​@@shaheerashahi1425endhayirunnu problem

  • @mysignature4575
    @mysignature4575 9 หลายเดือนก่อน +8

    14 വർഷം ആയി കാത്തിരിക്കുന്നു ഇതുപോലെ ഒരു ദിവസം വരുമെന്ന് പ്രദീക്ഷ ഭാരം സഹിക്കാവുന്നതിനേക്കാൾ അപ്പുറം ആണെന്ന് തോന്നിയപ്പോ ഇപ്പൊ പ്രദീക്ഷിക്കാറ് പോലും ഇല്ല

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      പ്രതീക്ഷ കൈവിടരുത് ❤.. പടച്ചോൻ എല്ലാം എളുപ്പമാക്കട്ടെ

  • @ShairaShaira-v1j
    @ShairaShaira-v1j 9 หลายเดือนก่อน +13

    വല്ലാത്ത പരീക്ഷണ കാലം കഴിഞ്ഞു പോയി.... ഇനി വസന്തം നിറഞ്ഞ മനോഹരംമായി സന്തോഷം മാത്രം ഉള്ള നാളുകൾ റബ്ബ് തരട്ടെ. 🤲🏻🤲🏻🤲🏻😢

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      Ameen

  • @asiyamariyam7964
    @asiyamariyam7964 9 หลายเดือนก่อน +9

    8 വർഷം ആയി കാത്തിരിക്കുന്നു... പല തവണ അബോർഷൻ ആയി പോയി... ഇത് കണ്ടപ്പോ സന്തോഷം ആയി

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      ❤❤

  • @user-bn7kh1ld3d
    @user-bn7kh1ld3d 9 หลายเดือนก่อน +39

    18വർഷമായി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എല്ലാരും dua ചെയിട്ടോ 😢😢

  • @shifubasi4552
    @shifubasi4552 6 หลายเดือนก่อน +3

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @ShamliSam
      @ShamliSam  6 หลายเดือนก่อน

      ഇൻശാ അള്ളാഹ്

  • @user-ix4eu9uh7w
    @user-ix4eu9uh7w 9 หลายเดือนก่อน +9

    ഞാൻ pregnant ആവൻ dhuha cheyyanam 2 മക്കളുണ്ട് 2 ക്കുട്ടിക് 8 വയസ്സ് ആയി 2 വർഷമയി try ചെയ്യുന്നു

  • @Akku-bt1us
    @Akku-bt1us 9 หลายเดือนก่อน +8

    Hi shamli..enikku age 36aayi ente monu 17 ege aayi ippo 17 varshangalkku shesham njn രണ്ടാമതും പ്രെഗ്നന്റ് ആണ്... 🤲🤲🤲

    • @MuthuMon-zz9dx
      @MuthuMon-zz9dx 9 หลายเดือนก่อน

      മാഷാ അല്ലാഹ് 🥰നിങ്ങൾ ഏത് ഹോസ്പിറ്റലിൽ കാണിച്ചത് കുട്ടി ഉണ്ടാവാൻ

    • @Akku-bt1us
      @Akku-bt1us 9 หลายเดือนก่อน

      @@MuthuMon-zz9dx കുറേ വർഷങ്ങൾക്കു മുമ്പ് കാണിച്ചിരുന്നു.... ഇപ്പൊ ഒരു പാട് വർഷമായി ട്രീറ്റ്മെന്റ് ഒന്നും എടുത്തില്ല... പടച്ചോന്റെ അനുഗ്രഹം അല്ലാതെന്തു പറയാൻ

    • @Akku-bt1us
      @Akku-bt1us 9 หลายเดือนก่อน +1

      @@MuthuMon-zz9dx ഇപ്പൊ 6 month ആവുന്നു

    • @shynipm9311
      @shynipm9311 9 หลายเดือนก่อน

      Congrats❤

    • @jazeeljaza8291
      @jazeeljaza8291 9 หลายเดือนก่อน

      Mashaallah

  • @Rabishu
    @Rabishu 9 หลายเดือนก่อน +8

    ആറാമത്തെ ivf പോസിറ്റീവ് ആയിട്ടാണ് എനിക്ക് കുഞ്ഞ് ആയത്.. അൽഹംദുലില്ലാഹ്

    • @ShamliSam
      @ShamliSam  8 หลายเดือนก่อน +1

      Aah haa🥰🥰.. Masha Allah

    • @SrSr-ru6du
      @SrSr-ru6du 7 หลายเดือนก่อน

      എവിടെ നിന്ന് ചെയ്തേ ivf plz reply

  • @divyasurendran7253
    @divyasurendran7253 5 หลายเดือนก่อน +1

    എനിക്കും ഉണ്ട് PCOD. ഒരു മോളുണ്ട് 7 വയസായി... എപ്പോഴും ചോദിക്കും എന്ന കുഞ്ഞാവ ഉണ്ടാവുന്നതെന്ന് 😢😢😢 കുറെ മരുന്ന് കഴിച്ചു.72 നിന്ന് weight 64 എത്തി ഇപ്പോൾ 66 ആയി...അതിനിടക്ക് job എല്ലാം കൂടെ വല്ലാത്ത അവസ്ഥ .ആരും കാണാതെ കരഞ്ഞിട്ടുണ്ട് 😢😢😢 but ഇപ്പോൾ confident ആയി ❤❤❤❤

    • @ShamliSam
      @ShamliSam  5 หลายเดือนก่อน

      പതറാതെ മുന്നോട്ട് പോകുക... നല്ല ദിവസങ്ങൾ വരാനിരിക്കുന്നതേ ഒള്ളൂ....

  • @Afsal_shani
    @Afsal_shani 9 หลายเดือนก่อน +11

    Enikkum Pcod und 😢😢😢 husband galfil aan… 2 months kainja nattil ethum … insha allah hus nattil vannu thirich povumumb enikk +ve aavane allah kayy vidilla naaadhaaaa🥺🥺🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @shafnuzworldshafnuzzworld253
      @shafnuzworldshafnuzzworld253 9 หลายเดือนก่อน

      Insha Allah khair aavatte

    • @fasnarashid3652
      @fasnarashid3652 9 หลายเดือนก่อน

      Hajath നിസ്കാരം niskarko + asmaul husna chollliyt ഉള്ള duayum Rabb kaividillla.. ബി positive

    • @user-pw2hp2sy4u
      @user-pw2hp2sy4u 9 หลายเดือนก่อน +1

      Insha Allah. Ellam sheriyavum 🥰

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ellam sharyakum dear❤

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 8 หลายเดือนก่อน +2

    എനിക്ക് തൈറോയിഡ് ഫൈബോറൈഡ് നല്ല തടി പ്രഷർ ഷുഗർ ഒക്കെ യുണ്ട് വയസ് ഇപ്പോൾ 40വയസ് ഉണ്ട് എനിക്ക് മൂന്നു മക്കൾ ഉണ്ട് അൽഹംദുലില്ലാഹ്... ഇതൊക്കെ ഉള്ളപ്പോൾ തന്നെ യാണ് ഞാൻ പ്രസവിച്ചത് ഒരു ചികിത്സയും ചെയ്യേണ്ടി വന്നില്ല നമ്മൾക്ക് മക്കൾ വധിച്ചിനെങ്കിൽ എന്തു ഉണ്ടായാലും കിട്ടും ടെൻഷൻ വേണ്ടാ

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Insha Allah❤

  • @SalmaRiyas
    @SalmaRiyas 9 หลายเดือนก่อน +5

    20 varshamaayi shamli ingane oru happy news n vendi kaathirikkunnu. Kazhinja december l positteev ayi. 3am masam aborshanayi. D&ccheythu. 😢😢😢. Ellaavarum Duayil ulpeduthane 😢🤲

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Insha allah❤.. Ellam ready akum

  • @soothingquran.
    @soothingquran. 7 หลายเดือนก่อน +1

    Enikkum pcod aan..weight okke normal aan ..enkilum njan kazhiyunnathra dietum excercisum okke cheyyunnund..kure medicine kazhichu.3 varsham aayi ... pregnant aavan ellavarum dua cheyyanam😥

  • @Mizriyashamseer
    @Mizriyashamseer 3 หลายเดือนก่อน

    ഞങ്ങളുടെ marriage കഴിഞ്ഞിട്ട് 4 years ആയി ഇത് വരെ പ്രെഗ്നൻസി kit ഇൽ double line കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല😊എനിക്ക് ലീൻ pcos ഉണ്ട് എങ്കിലും അൽഹംദുലില്ലാഹ് ഓവുലേഷൻ നടക്കുന്നുണ്ട് husband നു cound കുറവുണ്ട്….
    എത്രയും പെട്ടന്നു ഒരു കുഞ്ഞുണ്ടവൻ എല്ലാരും ദുആയിൽ ഉൾപ്പെടുത്തണേ
    🙏🏻നിങ്ങളിൽ ആരുടെ പ്രാർത്ഥനക്ക് ആണ് പടച്ചോൻ ഉത്തരം തരാ അറിയില്ലാലോ❤️
    പരിഹാസങ്ങളും കുത്തു വാക്കുകളും കേട്ടു മടുത്തു😇

  • @thasnithachu4579
    @thasnithachu4579 7 หลายเดือนก่อน +2

    Actress അനുശ്രീയുടെ ഒരു ലുക്ക് 😜

  • @shaharurafishaharu4629
    @shaharurafishaharu4629 8 หลายเดือนก่อน +1

    ഇത്താടെ അതെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു ഫാസ്റ്റ് ivf ചെയ്തു പോസറ്റീവ് ആയി 3 മാസം കഴിഞ്ഞപ്പോൾ അബോർഷൻ ആക്കി ഇപ്പോൾ 12 ഇയർ കഴിഞ്ഞു ട്രീറ്റ്മന്റിലാണ്

  • @Zftp
    @Zftp 9 หลายเดือนก่อน +7

    Pcod undayirunu enik.periods onnum regular allayirunu .njn nalla melija al ayirunu.pinne thadikan thudangi but over ayila .mudi kozhichil okke nallonm inda .hus gulf il ayirunu oru kollathil 2 masam mathram leave ollu .after 4 year nn shesham njn pregnant ayi .with twins ippo enik 7 month ayi njgl waiting ann babies nn vendi .hus 6 masam leave eduth vennath ayirunu kuttikal illanjit but hus vennu 3 month ayapol thanne njn pregnant ayi
    Njn hus verunnathinte munne oru varsham homeoyil pcod kk ulla treatment eduthu angne periods okke correct ayi vennu .hus vennathin shesham sada gynecologist nne kandu ovuletion nte marunn kazhichu a month thanne pregnant ayi alhamdulilah
    Pcod ullavar onnum pedikanda njn oru food control onnum cheythila karanm njn thadi illayirunu but pcod nallonam undayirunu
    Pinne husband nte support njn kore tension adichitt undayirunu but husband koode kattak undayirunu

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      🥰🥰

  • @shabanaazmi4842
    @shabanaazmi4842 9 หลายเดือนก่อน +2

    എനിക്ക് വൈറ്റ് ഒന്നും കുറക്കാൻ ഇല്ല. പക്ഷെ pcod ഉണ്ട്.6year ആയി mrg കഴിഞ്ഞിട്ട്. ആകെ മടുത്തു ലൈഫ്

    • @mhdfamily-ov1rg
      @mhdfamily-ov1rg 9 หลายเดือนก่อน

      ചെമ്മാട് ലൈലാസ് ഹോസ്പിറ്റലിൽ കാണിക്കു 💯 പ്രഗ്നൻറ് ആവും എറിപോയാൽ 3 മോന്ത്‌ കൊണ്ട്

  • @sushamaunni468
    @sushamaunni468 หลายเดือนก่อน

    Hi, ഞാൻ ഇന്നാണ് നിങ്ങടെ വീഡിയോസ് കാണുന്നത്, സത്യത്തിൽ 10 ദിവസമായി ഞാൻ വല്ലാത്ത വേദനയിൽ കൂടെ ആണ് കടന്നുപോകുന്നത്.5 വർഷമായി വിവാഹം കഴിഞ്ഞിട്ട്, അഞ്ചാമത്തെ വർഷമാണ് പ്രേഗ്നെൻസി പോസിറ്റീവ് ആവുന്നത്, സന്തോഷം ഉണ്ടായിരുന്നു,, അതിലേറെ പേടി ആയിരുന്നു ദൈവമേ ഇതിനെ തരോ എന്നൊക്കെ, അങ്ങനെ വളർച്ച ഇല്ലാത്തതു കാരണം അബോർഷൻ ആയി. ഒരുപാടു കരഞ്ഞു.. എന്നാലും ഞാൻ പോസിറ്റീവ് ആയിരുന്നു, ദൈവം നമുക്ക് വിധിച്ചിട്ടുള്ളതാണങ്കിൽ തരും, അങ്ങനെ ഒരു മാസത്തെ ഗ്യാപ്പിൽ വീണ്ടും പ്രേഗ്നെണ്ട് ആയി. ശെരിക്കും സന്തോഷത്തിനേക്കാൾ ഞെട്ടലാണ് ഉണ്ടായതു.കാരണം റസ്റ്റ്‌ പറഞ്ഞിട്ട് അതിനു മുന്നേ പ്രേഗ്നെന്റ് ആയി. ഇനി ഇതും അതുപോലെ ആവോ എന്നൊക്കെ, മൂന്നുമാസം ഒരു തരത്തിലും ആരോടും സന്തോഷം പങ്ക് വെച്ചില്ല, സ്കാനിംഗ് കഴിഞു കുഞ്ഞിന് കുഴപ്പൊന്നൂല്ലെന്നു കേൾക്കുമ്പോ സന്തോഷവും സമാദാനവുമായിരുന്നു. അങ്ങനെ 4, 5 മാസം കഴിഞ്ഞു, എന്റെ കുഞ്ഞു വളരുന്നത് ഞാൻ അറിഞ്ഞു, വയറൊക്കെ വലുതായി,, ആ ഒരു അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല, കാരണം ആദ്യ അനുഭവല്ലേ,, എന്നാലും ഒരേ ഒരു പ്രാർത്ഥനെ ഉണ്ടായിരുന്നുള്ളു. ഞങ്ങടെ കുഞ്ഞിനെ ആരോഗ്യത്തോടെ തരണേ എന്ന്.. അങ്ങനെ 5 മാസത്തെ അനോമാലി സ്കാനിംഗ് ഞങ്ങടെ സന്തോഷത്തിനു സ്റ്റോപ്പ്‌ ഇട്ടു. കുഞ്ഞിന് വൈഗല്യം ഉണ്ടെന്നു dr. പറഞ്ഞു.. തരിച്ചു പോയി.. ആകപ്പാടെ എന്താണ് സംഭവിക്കുന്നു എന്നായി,,വല്ലാതായി പോയി. അന്ന് നടക്കുന്നതൊക്കെ സ്വപ്നം ആവണേ എന്ന് തോന്നിപോയി.എന്റെ dr. ഇതിനെ ടെർമിനേറ്റ് ചെയ്യാം എന്ന് പറഞ്ഞു,, ട്രീറ്റ്മെന്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇല്ലെന്നു പറഞ്ഞു,, ഞാൻ ആകെ തകർന്നു പോയി.. ഇപ്പൊ അബോർഷൻ ആയി 10 ഡേയ്‌സ് ആയി. പക്ഷെ എന്റെ കുഞ്ഞു എന്റെ ഉള്ളിൽ ഇല്ലെന്നു അറിയുമ്പോ ആകെ ഒരു മാനസിക നില തെറ്റിയപോലെ,, ഇത്രയും ദിവസം എന്റെ വയറ്റിൽ ചവിട്ടിയ കുഞ്ഞു,, ഓർക്കാൻ പോലും വയ്യ,.. കരച്ചിലാ ഇപ്പൊ,,ഞങ്ങടെ കുഞ്ഞു വരാൻ ഇനി 4 മാസം കൂടെ ഉണ്ടായിരുന്നുള്ളു. എന്നാലോചിക്കുമ്പോ സങ്കടം സഹിക്കാൻ വയ്യ,,, താത്താടെ ഈ വീഡിയോസ് കാണുമ്പോ ഞങ്ങൾക്കു സമയമായിട്ടുണ്ടാവില്ല, അതായിരിക്കും. ഞങ്ങൾ കാത്തിരിക്കും, ദൈവം തരാതെ എവടെ പോവാന..

    • @ShamliSam
      @ShamliSam  หลายเดือนก่อน +1

      ഒന്നുകൊണ്ടും വിഷമിക്കണ്ടാട്ടോ ❤.. എല്ലാത്തിനും ഒരു time ഉണ്ടല്ലോ. ഞാൻ തന്നെ പ്രതീക്ഷികളെല്ലാം ഉപേക്ഷിച് ഇനി ഉണ്ടാകില്ലന്ന് വിചാരിച്ചിരിക്കുമ്പോഴല്ലേ ഒരു miracle പോലെ എല്ലാം സംഭവിച്ചത്. അതുപോലെ ഇയാളുടെ life ലും അങ്ങനൊരു മുഹൂർത്തം വന്നെത്തും.. തീർച്ച👍🥰.. Happy ആയി ഇരിക്കു❤

    • @sushamaunni468
      @sushamaunni468 หลายเดือนก่อน

      @@ShamliSam thank you ❤️

  • @muhamadkp9893
    @muhamadkp9893 9 หลายเดือนก่อน +6

    Your motivation is great and valuable information

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      😍😍

  • @shahidashahi5341
    @shahidashahi5341 7 หลายเดือนก่อน +1

    ഇത്താ ഒരു പാട് injection കയറീലെ ഇപ്പോbaby ഒക്കെ ആയീലെ❤ ഇനി natural ആയിട്ട് ശരീരത്തെ നല്ലോണം care ചെയ്യണം കേടുകളൊക്കെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ😊❤❤❤❤

    • @ShamliSam
      @ShamliSam  7 หลายเดือนก่อน +1

      Ok dear❤❤🥰

  • @MuthuMon-zz9dx
    @MuthuMon-zz9dx 9 หลายเดือนก่อน +11

    ആമീൻ 🤲എനിക്ക് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Sure❤❤🥰

  • @RasheedaBk
    @RasheedaBk 7 หลายเดือนก่อน +1

    Enikum pcod aayirnnu.... Weight lose njnum cheydu...
    1 monthil 8 kg kuraju....
    Pinne 6 month pirids currct aaayi...
    Ad kainji Pragnandum aayi...
    Ippo mon 2 vaysaayi..
    Al hamdulillaah

  • @freehandgallery
    @freehandgallery 9 หลายเดือนก่อน +2

    Enikkum pcod diagnose cheythirnnu.. irregular periods ayit kanichadayrnu.. Abudhabi ahalia hospitalil kanichapo ayrnnu kandu pidichad.. exercise cheyyan parannirnnu.. weight kurakkan arum parannilla (kootan matrame parannullu😅).. medicine edthu.. അതിനിടയിലാണ് കല്യാണം കല്യാണം kazhinnad.. الحمد لله.. pregnant avan vendi enikk treatment vendi vannilla.. 2 babies ayadinu sheshavum irregular periods ayad kond scan cheythappo pcod undenn parannu.. but treatment edukanam ennilla.. bleeding ഉണ്ടെങ്കില്‍ treatment edthal mathi enn scan ചെയ്ത doctor parannu.. ippo الحمد لله periods irregularity കുറേ shariyayi.. treatment onnumilla
    Only nan ബുദ്ധിമുട്ടുന്നത് mental problems kondanu.. 12 years മുന്‍പ് anu pcod kandad.. അന്നും ഇന്നും stress, depression, ocd okke kond ബുദ്ധിമുട്ടാണ്.. ath മാറുന്നില്ല 😢

  • @siminava4983
    @siminava4983 9 หลายเดือนก่อน +3

    Allahuvnte anugraham ennumundavatte.pareekshanangalil kshamayode ninnaal Allahu athinulla prathiphalam tharum . Shamliyade ahrogyathinuvendi prarthiqunnu.❤

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Thank u🥰🥰🥰

  • @Ajmalafarhath111_
    @Ajmalafarhath111_ 6 หลายเดือนก่อน

    Enik 10 yrs aayi PCOD kure treatment idthu..7yrs aayappo 1 baby aayi Alhamdulilah…bt weight loss n kure kashtaapettu karyamaya rslt kittiyilla..kure kashtapettu kurach weight loss aayi Alhamdulilah..1 mnth kond nigalk 10 kg kuranadh nigale baagyaman

  • @sannuworld6082
    @sannuworld6082 9 หลายเดือนก่อน +5

    Mashallah sundari ayittid

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Thank uu😜😜❤❤

  • @shirlyxaviour8662
    @shirlyxaviour8662 4 หลายเดือนก่อน

    എനിക്ക് മൂന്നു മാസത്തിൽ ഒരിക്കലാണ് പിരീഡ് വരുന്നത് . പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ ഒരു കുഞ്ഞായി ഇപ്പോൾ രണ്ട് മക്കളുണ്ട്

  • @SunilSunil-es7nx
    @SunilSunil-es7nx 9 หลายเดือนก่อน +2

    Urine test cheyithapol weekely postive blood test cheyithapol nrgative kanichu!3 month rest എടുക്കാൻ dr പറഞ്ഞു 2 week ആയപ്പോൾ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ചെന്നപ്പോൾ dr പറഞ്ഞു പീരിയഡ് ആണെന്ന് card കംപ്ലയിന്റ് കൊണ്ട് പോസറ്റീവ് kanichethannu oct 20 പീരിയഡ് മിസ്സ്‌ ആയതു പിന്നെ decm.17 പീരിയഡ് ആയതു അത് എനിക്ക് ഓർക്കുമ്പോൾ ഭയങ്കര വിഷമം ആണ് 5 year ayi marg കഴിഞ്ഞിട്ട്

  • @anubinu8665
    @anubinu8665 9 หลายเดือนก่อน +2

    Eanikum pcod ann, hussin oru kuyappavum illa, 4varsham kayinu mrg kayinitt, weight normal weight nekal kooduthalann, oru doctors ann weight kurakkanoo, ninak pcod ann onnum paranjilla. Kure medicine therum pinne injection num🥺iui and ivf vare eathi ini last ath mathrame cheyyanollu, ath onnum cheyyathe rabb nagalk theran vendi nagalk swalihathaya makkal undavan vendi prarthikkannam😍

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @nishushefi
    @nishushefi 7 หลายเดือนก่อน +1

    4 varshamaayi ithuvare undayittilla ellavarum duayil ulppeduthanam 😢

  • @naslimomi8926
    @naslimomi8926 9 หลายเดือนก่อน +2

    Njan ningale video kanan thudangit 2days aayte ullu. ingane oru channel ulla karyam ipo aan ariyunne. Aadhythe video kandapo thanne ishtamayi.pina 2 days kond ningal ithuvare itta ellaa videosum kandu theerthu❤. Ningale family ye orupaad ishtamayi❤.ithante samsarom ithane kananum nalla ishtayi❤ masha allah❤

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      ഒരുപാട് സന്തോഷം, 😍😍

  • @muhammadfarhanfarook5525
    @muhammadfarhanfarook5525 9 หลายเดือนก่อน +4

    Tnks sis sharing this information

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      ❤❤❤😍

  • @ഷാജി
    @ഷാജി 9 หลายเดือนก่อน

    ഞാൻ പരിയാപുരത്തു നിന്നാണ്.
    ചെറിയ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്. നീപരിയാപുരം സ്കൂളിൽ പഠിച്ചിട്ടുണ്ടോ?മദ്രസയിൽ പഠിച്ചിട്ടുണ്ട്.
    എനിക്ക് 9വയസ്സായ മോൻ ഉണ്ട്. പിന്നെ കുട്ടികൾ ഇല്ല. ഇപ്പോൾ കുറെ ചോദ്യങ്ങൾക്ക് ഇടയിൽ ആണ്. എവിടെ പോയാലും ഒരു ചോദ്യമെങ്കിലും ഉറപ്പാണ്. നിന്റെ കാര്യം അറിഞ്ഞപ്പോൾ സന്തോഷമായി. അൽഹംദുലില്ലാഹ്.
    എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ.
    ഡെലിവറിക്ക് നാട്ടിൽ പോകുന്നുണ്ടോ

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Aah haa🥰... Name enthaann para

    • @ഷാജി
      @ഷാജി 9 หลายเดือนก่อน

      @@ShamliSam നുസ്റത്ത് . ഓർമ ഉണ്ടാവാൻ സാദ്യദ കുറവാണ് നിനക്ക്

    • @siliyaak
      @siliyaak 9 หลายเดือนก่อน

      Oru kutti aayalum swaryam tharunnillee kashtam thanne aalkarde karyam

  • @loveandloveonly9362
    @loveandloveonly9362 9 หลายเดือนก่อน +1

    Njanum verum onnara masam kond 6 kg kurachu.....panjasara avoid aakki......but...jaggery itta payasam okke kittumbol kazhikkumayirunnu....oru neram chor....rathri gothamb or rava upmaav.....work out,only nadatham....ravile time kittathond evening verum ara (1/2) manikkooor nadannirunnulluuu....chilark athramaaathram mathiyakum thadi kurayan....agrahamullavar try cheidh nookkuuu....sugar allaatha oru fuddum ozhivaaakkanda...biriyani poleyulla enthum weekil okke kazhikkaam

  • @NashwanNas
    @NashwanNas 9 หลายเดือนก่อน +1

    Aameen Aameen Aameen yaRABBALalameen MashaALLAH ThabarakALLAH jazakamullahu khairal jazah ALHAMDULILLAH subhanaALLAH

  • @anasanu4219
    @anasanu4219 9 หลายเดือนก่อน +2

    Enikkum vedi dua cheyyane njN nighade sanante oppam ullada ore college ore Bach ayitunu njan ba aval bscyum mrg kayinju 6 Yr ayi ithuvare positive ayittila dua cheyyane

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Sure🥰🥰

  • @jasiranajeem735
    @jasiranajeem735 9 หลายเดือนก่อน +2

    Hi shamli aarogyavmulla swaalihaaya kunjine allahu nalkatte.enteyum kalyanam kazhinnitt 12year aavaraayi.33age kazhinnu enikk problems onnum illa.husband gulfilaanu.allahuwinod dua cheyyane.aa oru sandoshathinu vendi njanum kathirikkukayaa.pratheeksha kaividathe allahuvinte munbil karayukayaa....

  • @zahrashaki3034
    @zahrashaki3034 8 หลายเดือนก่อน +1

    Weight illengilum excse cheythu weight kurachaal prgnt aakum my expernce after 10 yrs enikm kitty oru babye

  • @fathimaah698
    @fathimaah698 9 หลายเดือนก่อน +2

    Allahu nalla arogyamulla baby ne tharatte .sugamayi prasavikkattu.

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Ameen 🥰

    • @ShahulHameed-lv4gy
      @ShahulHameed-lv4gy 9 หลายเดือนก่อน

      ​@@ShamliSamethra days koodumbozha mences aavaaru?

  • @jasnaanas9721
    @jasnaanas9721 9 หลายเดือนก่อน

    14varshamayi makkal illathe vishamikkunnu. Ithupole oru happy news njanghalkum undakumenn pratheekshikunnu ellavarum njanghalk vendiyum prarthikkane

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Sure🥰🥰

  • @sherifp633
    @sherifp633 7 หลายเดือนก่อน

    എനിക്ക് നഹാസിൽ ivf ചെയിതു വിജയിച്ചു അൽഹംദുലില്ലാഹ് 9 ദിവസം ആയ ഒരു ആൺ കുഞ്ഞിനെ കിട്ടി

    • @Mrm12337
      @Mrm12337 6 หลายเดือนก่อน

      Nigale veed evideya.ethu dr കാണിച്ചത്

  • @rasheedkvkave3748
    @rasheedkvkave3748 7 หลายเดือนก่อน

    ഞങ്ങൾക്ക് 15 വർഷമായി മക്കളില്ല ഇക്കക്ക് കൗണ്ട് പ്രോബ്ളമാണ് എല്ലാവരും ദുആ ചെയ്യണം എനിക്ക് തൈറോട് തീരെ ഇല്ല അതിന് കാരണമാവോ

  • @ramsheenashakkeer9878
    @ramsheenashakkeer9878 9 หลายเดือนก่อน +7

    Mashaallah ellam padachavan eluppamakitharatte❤

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ameen 🥰

  • @Mehrufa_94
    @Mehrufa_94 7 หลายเดือนก่อน

    Njnum kathirikkan next Baby ke vendi
    Ist the mole ann ,eppoyum new Baby ne kanumbo mole chodikkum
    Mole thane pcod ullathonde 5 years ayi pregnant akumbool
    Ippo molke ippo 6 years ayi
    ...still hoping every Day for a new member

  • @shabananasweef8395
    @shabananasweef8395 8 หลายเดือนก่อน

    Ithante motivation kandappo thanne njan orupaad happy aayi 2 year aayi kalyaan kazhinjitt but orumich ninnitt 3 month aayittollu itha dua cheyyanam njangalkum oru baby venam inshaallah

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Insha Allah🥰... Ellam ready aakutto❤... Duaa cheyyam

  • @AmmuAmmu-ht2sl
    @AmmuAmmu-ht2sl 9 หลายเดือนก่อน +2

    Video ellam clear ayi parayunnu super itha amh chek cheythu ennu paranjille athinjty value ethra Aayirunnu onnu parayamo

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      Ormmayilla

    • @AmmuAmmu-ht2sl
      @AmmuAmmu-ht2sl 9 หลายเดือนก่อน +1

      @@ShamliSam ok

  • @shananavaf277
    @shananavaf277 7 หลายเดือนก่อน

    Thanks itha ithane കൊണ്ട് പറഞ്ഞപോലെ ആണ് എനിക്കും പെട്ടന്ന് tetion വരും but ithande സംസാരം kekkumbol മോട്ടിവേറ് ആവുണ്ട് merage കഴിഞ്ഞു 1 ഒന്നര വർഷം ആയി ഇപ്പോൾ pcod und ന്ന് dr paranju 😢

  • @shemikasim1544
    @shemikasim1544 8 หลายเดือนก่อน +6

    3 varshai kathirikunnu😢 idhpoloru story kandappol sandhoshai

    • @ShamliSam
      @ShamliSam  8 หลายเดือนก่อน +1

      Insha Allah... 🥰.. Padachavan ellam eluppamakkatte

  • @sajnashaheer8058
    @sajnashaheer8058 8 หลายเดือนก่อน +1

    Shamli ini ellam padachon elupamakkitharatte Aameen

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ameen ❤🥰

  • @user-ws6sj6nt6d
    @user-ws6sj6nt6d 7 หลายเดือนก่อน

    Enikum 10 year kazhinja oru mona kitiye.,ningala same experience aah enikum 😢ippo mon 4 year aayi alhamdulillah ❤

    • @ShamliSam
      @ShamliSam  7 หลายเดือนก่อน

      ❤❤

  • @NashwanNas
    @NashwanNas 9 หลายเดือนก่อน

    Jazakamullahu khairal jazah ALHAMDULILLAH subhanaALLAH ThabarakALLAH MashaALLAH

  • @Fathimahyder03
    @Fathimahyder03 8 หลายเดือนก่อน +3

    Enik mrg kainjhit 8 year aayi kunjhi illa 😢 ende age 30 aan

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Enik ingne ayirun 10 varsha ayi kutykal illarn. Mentally othiri depressed ayi... Pinned oru organic product use cheythit an enik oru kunjine kityath ipo njan 6 month preg an
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @user-lt9zg9ef9l
    @user-lt9zg9ef9l 9 หลายเดือนก่อน +4

    Aniku vendi onnu prarthikkumo 17 years ayi😢

  • @anum8801
    @anum8801 9 หลายเดือนก่อน +1

    In sha Allah

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      ❤❤

  • @muhammedmmuhammedm9696
    @muhammedmmuhammedm9696 9 หลายเดือนก่อน +2

    🤲

  • @PoomolSuneeb
    @PoomolSuneeb 9 หลายเดือนก่อน

    അടുത്ത മാസം ഇക്ക ഗൾഫിൽ നിന്നും വരും inshaallha.... ഇൻക്ക് ഒരു മോൾ ഉണ്ട് 10 വയസ്സ് ആയി മോൾക്ക്. ശേഷം കുട്ടികൾ ഉണ്ടാവുന്നില്ല... Dr കാണിച്ചപ്പോൾ ഹോർമോൺഇൻബാലൻസ് ആണെന്ന് പറഞ്ഞു.... പിരിയഡ്‌സ് ഒക്കെ curect ആണ്. But പ്രെഗ്നന്റ് ആവുന്നില്ല.... ഇത്താ ദുഹാ ചെയ്യണേ..... 🤲🏻🤲🏻🤲🏻😢

    • @muhammedfadifadi4627
      @muhammedfadifadi4627 9 หลายเดือนก่อน

      Ithanneya entym prbm

    • @PoomolSuneeb
      @PoomolSuneeb 9 หลายเดือนก่อน +1

      @@muhammedfadifadi4627 സ്വാലിഹായ മക്കളെ തന്ന് allhaa ഹു അനുഗ്രഹിക്കട്ടെ 😰

  • @sharongeorge9070
    @sharongeorge9070 7 หลายเดือนก่อน

    Ellam thurannuparayan kanicha aa manasinu big salute

  • @sabiikunhu3920
    @sabiikunhu3920 9 หลายเดือนก่อน +1

    Ente merage kayijitum 7 years ayi njgalkk vendiyum dhuha cheyyane 😢🤲

  • @suhanasifsuha2199
    @suhanasifsuha2199 9 หลายเดือนก่อน +3

    Maa Shaa Allah ❤Jazakhallah khair 😊Allah bless you all husband and upcoming one with good health long life ameen ya rab 🩷🩷🩷 do include me in your dua🥺🤍 even am waiting for it 🤲🏻

    • @ShamliSam
      @ShamliSam  9 หลายเดือนก่อน +1

      Ameen 🤲

  • @MUBEENASALAM
    @MUBEENASALAM 9 หลายเดือนก่อน +2

    Njan 1 month kond 12 kg kurachittund

  • @Aminaifrath
    @Aminaifrath 9 หลายเดือนก่อน +3

    Please dua for me. Makkal ayittillaaa. Valare vishamathilaaa.ethrayum pettan enikum enne pole makkal illathe vishamikkunna ellavarkum makkal avatte. Ameen.

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ameen 🥰❤

  • @muhammadfaheem580
    @muhammadfaheem580 9 หลายเดือนก่อน

    Enikm randamathe mon undayath 10 varsham kazhinja pcod thanne aayirnu.ellavarudeyum dua allahu kelkate🤲🏻

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ameen 🥰

  • @nidhafathima3851
    @nidhafathima3851 9 หลายเดือนก่อน +5

    Ellavarkkum allah nalle babyne teratte🤲🤲🤲

    • @MuthuMon-zz9dx
      @MuthuMon-zz9dx 9 หลายเดือนก่อน

      ആമീൻ 🤲

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Ameen 🥰

  • @hasanath890
    @hasanath890 9 หลายเดือนก่อน +2

    vaalikumusalam.shamli❤❤❤

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      🥰🥰🥰

  • @SKDas98
    @SKDas98 9 หลายเดือนก่อน +2

    Enikkum pcod ind .five years aayi enikkum kuttiyilla...dua cheyyanam ellarum plss

  • @Paathus1145
    @Paathus1145 9 หลายเดือนก่อน +3

    എനിക്ക് pcod ഉണ്ട് 13വയസുള്ള മോളെ ഉണ്ട് ഇപ്പോൾ pcod ഉള്ളപ്പോൾ പോസറ്റീവ് ആയി 2month ayi ഭയങ്കരം വയറുവേദന 😭😭

    • @Afsal_shani
      @Afsal_shani 9 หลายเดือนก่อน

      Pcod ullapo pragnnacy startingil nigal ethra Wight und enn onn paranju tharoo plz inkk Pcod und 62 weight aan Njan… 62 weightiloke pragnnancy chance undo ariyana… nigal pcod undayitt pragnant aayapo ulla starting weight onn paranj tharoo plz

    • @MuthuMon-zz9dx
      @MuthuMon-zz9dx 9 หลายเดือนก่อน

      നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ പിന്നെ 2മത്തെ കുട്ടി ഉണ്ടാവാൻ

  • @mihra2215
    @mihra2215 9 หลายเดือนก่อน

    എനിക്കും pcod ആയിരുന്നു.10വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ് എനിക്ക് 2മക്കൾ allha തന്നു. ഞാനും വൈറ്റ് നന്നായി കുറച്ചിരുന്നു

    • @siliyaak
      @siliyaak 9 หลายเดือนก่อน

      Weight kurachapo aano pregnant aayathu??

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      🥰👍

    • @user-zk9pm3yh2t
      @user-zk9pm3yh2t 6 หลายเดือนก่อน

      Ningalk pcod ethre undaayirunnu

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 9 หลายเดือนก่อน +1

    Kann ezhuthith kannaan super

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Thank uu🥰🥰🥰

  • @MUBEENASALAM
    @MUBEENASALAM 9 หลายเดือนก่อน +1

    Shamli paranjath pole dr paranjilla wt kurakkan enikkum 8 year aayittund kutti aavaan .....

  • @rosnarosurosna4793
    @rosnarosurosna4793 9 หลายเดือนก่อน +2

    Nykm pcod ayrnnu weight loss healthy diet follow chythu eppo 6 mnth prgnt ahnu so healthy lifestyle maintain cheyyu ellam ready akm.. 2 tym miscarriage ayt ind 4 yrs shekshamanu prgnt ayth😍 weight loss akki chytht oru 15 kg kurch next mnth prgnt ayi bt adh 3 mnths ayappo abortion ayi . Pinne oru 6 mnth aypo prgnt ayi padachonde sahayam kond eppo 6 Mnths ayi Ee 20thnu check up ahnu so Ellathinum tym ind enn vishwasikkuka😊

    • @user-zk9pm3yh2t
      @user-zk9pm3yh2t 6 หลายเดือนก่อน

      Enikkum pcod und. Periods okke regular aayirunnu. We month date thetti. Check cheythappo pcod aanenna paranje. Rand ovariyilum 3mm pcod und. Ippo workout diet cheyyunnund. Ningalk pcod ethre aayirunnu. Medicine kazhichirunno

    • @rosnarosurosna4793
      @rosnarosurosna4793 6 หลายเดือนก่อน

      @@user-zk9pm3yh2t nyk both ovaries indenu kuri medicine edthu Pinne medicine stop akki lifestyle ok Akkypo ready ovaries normal ayi Pinne conceive avunnthnu 3 mnths munnai folic acid kzhkkumayrnnu

  • @athirasnair9953
    @athirasnair9953 6 หลายเดือนก่อน +1

    Lien pcod ye pattti vidio idamo 170cm pokkam 45 kg marriage kazhichu 3 yr aie

  • @jamshi7049
    @jamshi7049 9 หลายเดือนก่อน +1

    🤲🏻🤲🏻ആമീൻ

  • @najeemahaneef1247
    @najeemahaneef1247 8 หลายเดือนก่อน +1

    എന്റെ മോനു 6 കൊല്ലം ആയി മക്കൾ ഇല്ല 🤲🤲🤲 ദുആ ചെയ്യണേ

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Enik ingne ayirun Mentally othiri depressed ayi..9 varsham ayit kutykal illarm enik . Pinned oru organic product use cheythit an enik oru kunjine kityal..ipo njan 5 months preg an
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @hafsahameed9929
    @hafsahameed9929 9 หลายเดือนก่อน +1

    20 വർഷമായി ellavarum🤲 ദുആ ചെയ്യണേ

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      🥰🥰👍

    • @rashisali9428
      @rashisali9428 9 หลายเดือนก่อน

      Urach allahuvnod pray cheyyu urappaum tharum

  • @Bcdf-ei9el
    @Bcdf-ei9el 7 หลายเดือนก่อน

    You speak so well!

    • @ShamliSam
      @ShamliSam  7 หลายเดือนก่อน

      🥰🥰

  • @bluemoon7362
    @bluemoon7362 9 หลายเดือนก่อน +1

    എനിക്ക് lean pcos ആണ് മെലിഞ്ഞിട്ടാണ്

  • @behappyy8213
    @behappyy8213 9 หลายเดือนก่อน +3

    6 varsham ayi.... Oru kunjinayi kathirikkunnu.... Pcod thanne aanu villan...😢

    • @siliyaak
      @siliyaak 9 หลายเดือนก่อน

      Njanum 5 yr Aayi kathirikunnu 😔

  • @chinjoosrecipe
    @chinjoosrecipe 8 หลายเดือนก่อน +1

    January vanna 5 year avunnu marriage ayitt enikk period irregular anu hormonal imbalance overies small enna paranje ovulation nadakkunnilla pcod onnum ella parappanagadi nehasinn ivf cheythu 2 ara ayappoo ozhivaakkendi vannu large subcorionic hemarage vannu babykk heart beet ninnu poyi ini oru chance koode nd but njaghal cheythilla break edth nikka eppo palakkad ulla parambarya chikilsa cheyyunna ayurveda treatmentilaan 2 month medicine kazhikkaan paranju English marnn nte effect okke povaan vendi kazhikkaan paranju avidethe main treatment 14 day treatment anu athu kazhich kazhinjaa undaavum eth try cheythitt ayillenghil 2 chance ivf nokkanam ethil thanne avatte ennan ellam dua cheyyanee

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay😊

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Njan ipo 5 months pregnant an.. Enik 9 year ayit kutykal illand irikarn

    • @chinjoosrecipe
      @chinjoosrecipe 8 หลายเดือนก่อน

      @@Shraddha860 iyaalude problems endhaayirunnu

    • @chinjoosrecipe
      @chinjoosrecipe 8 หลายเดือนก่อน +1

      @@Shraddha860 organic product endhaan athinte name endha ethra month kazhichu

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      @@chinjoosrecipe avark msg ayaku.. Avar reply tharum.. Oru syrup an kazhichath njan.. 3 month course an.. Enik poornam ayi mari...

  • @shaascooknvlog8848
    @shaascooknvlog8848 9 หลายเดือนก่อน +3

    Weight ലോസിൻ്റെ ടൈമിൽ irregular aayitt bleeding ഓ മറ്റോ ഉണ്ടായോ

  • @safeeramoidu2970
    @safeeramoidu2970 7 หลายเดือนก่อน

    ഞാനും അലൈൻ ആണ് ഉള്ളത് എനിക്കും pcod ഉണ്ട് ഒരു മകൻ മാത്രമേ ഉള്ളൂ

  • @hajarahaju2742
    @hajarahaju2742 9 หลายเดือนก่อน +2

    Njanum 8 month aayi shamli ithaaaa.....duayil ulpeduthondu elllarum❤

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Sure🥰🥰🥰

  • @ishtammadeena1018
    @ishtammadeena1018 7 หลายเดือนก่อน

    Hi.9 years aayi kaathirikunnu. Njaanum jabal jafeethilaanu. Dua cheyane

  • @siyarashee1358
    @siyarashee1358 9 หลายเดือนก่อน

    Enikku 10 varashaayi kuttikalilla..enikkum vendi dua cheyyane..njanum Ningalk vendi dua cheyyand 🤲🏻🤲🏻😢

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Sure🥰

  • @murshidanabeelmurshinabu
    @murshidanabeelmurshinabu 6 หลายเดือนก่อน

    Diet nammal hus and wife maathram ulla veettile nadakkullu. Enneppole orupaad aalukal thamasikkunna veedukalil nadakkunnilla. Orupaad shremichu pattunnilla.work out pinneyum nadakkum rathrikalil pakshe diet nadakkunnilla 😢

  • @shareeshamna546
    @shareeshamna546 9 หลายเดือนก่อน +1

    Hii itha njan 8 varshamayi oru kunjjinn vendi kathirikkunnu ende barthavinde count kuravan idinni ndha cheyyende plz paranji theru

  • @Febinizam12
    @Febinizam12 9 หลายเดือนก่อน +1

    Masha Allah🥰 Sundhari aayikkn😍

    • @ShamliSam
      @ShamliSam  8 หลายเดือนก่อน

      Thank uu😄🥰

  • @munanamus2959
    @munanamus2959 9 หลายเดือนก่อน +1

    എനിക്കും ഉണ്ട് pcod .14 year ആയി ദുആ ചെയ്യ്‌

    • @ShamliSam
      @ShamliSam  9 หลายเดือนก่อน

      Insha allah❤