14:20 വരെ മാത്രമേ വീഡിയോ ഉള്ളൂ . അതിനു ശേഷം ഞാന്‍ background music കട്ട് ചെയ്യാന്‍ വിട്ടുപോയി. സോറി . ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു . Docwise enna app install cheythu athiloode cheyyavunnathaanu . എന്റെ DOCWISE pin- DSHKQ
dr onu reply tarumo njan pregnt anu 2 mnth ayi dr eniku dupaston thanirunu ath kudichu theernu..... eniyum ath kayikanoo corona ayathond ipol hospital povan patunilla......
മാഡത്തിന്റെ അനുഭവകഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്... ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് അറിയാലോ.. ❤️ ഇത്രയും നല്ല രീതിയിൽ ഈ സന്ദർഭത്തെ കൈകാര്യം ചെയ്ത Dr. ക്ക് വലിയ ഒരു സല്യൂട്ട്.. 🙌💋
@@seenaks513റേപ് ആണേൽ അവൾ അമ്മയോട് പറഞ്ഞേനെ അല്ലേൽ ആദ്യം dr പറഞ്ഞേനെ... ആയാളോട് ഇഷ്ടം ഉണ്ടായിട്ട് തന്നെ അവൾ പ്രെഗ്നന്റ് ആയീ... അല്ലേൽ ഡേറ്റ് ടൈം അവൾ തുണി കഴുകി ഇട്ടു. അമ്മേ പറ്റിക്കയില്ല.. അമ്മോട് കാര്യം പരേയും ഹോസ്പിറ്റലിൽ വരുമ്പോൾ പോലും അവൾ കള്ളം പറഞ്ഞു അയാളെ സേഫ് ആക്കാൻ അല്ലെ അത് 😊
Mam, എനിക്ക് ഇതുകേട്ടപ്പോൾ റെസ്‌പെക്ട് തോന്നുന്നു. എന്നെങ്കിലും നേരിട്ട് കാണാനായാൽ സന്തോഷം..... ഞാൻ ഓടി വരും, അത്രയ്ക്കിഷ്ട്ട എനിക്ക് ഡോക്ടറെ 🌹🌹🌹🌹🌹🌹ലവ് you
എന്തായാലും ആ കൊച്ചിനോട് ഈ ചെറ്റത്തരം കാട്ടിയവന് നല്ലൊരു നമസ്കാരം 🙏അദ്ദേഹം ചെയ്ത തെറ്റിന് ആ കുടുംബത്തിൽ ഉള്ള ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു കാരണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ 😞
എനിക്ക് പിരീഡ്‌സ് തെറ്റി ആണ് വരാറുള്ളത്. 2 മന്ത് ഒക്കെ കയ്യും. അ ഒരു കാരണം കൊണ്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. പക്ഷേ. ബഹുമാനം തോന്നുന്നു നിങ്ങളോട്. ആ കുഞ്ഞ് പാവം
ഒരുപാട് കാണിച്ചത് ആണ്. എന്നിട്ടും മാറിയില്ല. ഇപ്പൊ ഓൺ ആൻഡ് ഓൺ ന്റ് വുമൺ ക്യാമ്പണിയൻ എന്ന ഒരു മരുന്ന് കുടിക്കുന്നു. 9 ബോട്ടിൽ കുടിക്കണം. 2 എണ്ണം കുടിച്ചു. ഇപ്പൊ ശെരി ആയി വരുന്നുണ്ട്
Dr നിങ്ങളെ ഒരുപാട് ഇഷ്ടായി എല്ലാം വീഡിയോസും കാണാറുണ്ട് നല്ല ഒരു സ്വഭാവം കെട്ടിരിക്കാൻ തോന്നും സംസാരം ബയഗര വിനയം ഒരു രോഗി വരുബോൾ dr എങ്ങനെ പെരുമാറുന്നു അതിന് അനുസരിച്ചവും മെഡിസിനെക്കാൾ ഗുണം ചെയ്യാ നല്ല സ്‌നേഹം ഉള്ള dr സിനെ കണ്ടാൽ മെഡിസിൻ പോലും വേണ്ട അവരെ ഒന്ന് കാണ്ടമാതി രോഗത്തിന് ശമനം കിട്ടും അതുപോലെ ആണ് മേടം ഒരു പാട് eshtathodee🥰🥰
ഞാൻ പ്രസവിക്കാൻ labour roomil കിടന്നപ്പോഴും അവിടെ ഇത് പോലെ ഒരു പെൺകുട്ടി പ്രസവിക്കാൻ വന്നിരുന്നു...തീരെ ചെറിയ പ്രായം അല്ല.. പക്ഷെ അവരെ കണ്ടപ്പോ എന്തോ ഒരു mentaly abnormality പോലെ തോന്നി... പാവം..പക്ഷെ അവിടെ ഉണ്ടായിരുന്ന dr അവർ married അല്ല എന്നറിഞ്ഞപ്പോൾ insult ചെയ്യുമ്പോലെ ഒക്കെ ആണ് സംസാരിച്ചത്..labour roomil അന്ന് ഒത്തിരി delivry cases ok ഉണ്ടായിരുന്നതാ.. എല്ലാരും കേൾക്കെ ആണ് അവർ സംസാരിച്ചതും അവരെ കുറിച്ച് അവിടെ nurse മാരോടൊക്കെ discussn നടത്തിയതും.. ഞാൻ 3 four bed അകലെ ആണ് കിടന്നിരുന്നത്
ചിലപ്പോൾ ചില മനുഷ്യൻ ദൈവം ആവാറുണ്ട്. അതുപോലെ dr അവരുടെ ദൈവം ആയത്... മനുഷ്യർക് തെറ്റ് പറ്റും നമ്മൾ ദൈവം അല്ലല്ലൊ.. അവിടെ ദൈവം ആവുക ഇതുപോലെ ഉള്ള മനുഷ്യർ ആണ്.. dr നല്ലത് വരട്ടെ🙏
Enik oru samsayam Enth enn vecha Namlal kuli thetti hospitalil pogumpol avar last perid aya thivasam anallo chothikar Ende samsayam athalle e kuli kazinje 2 week kazhinj dann sareeriga panthathil erpedunnath E samaya garphatharana undayathangil. Engane appo doctor nod date paraya
ഡോക്ടർ എന്റെ മേമ്മ യുടെ മകൾ സെയിം ഇതേ അവസ്ഥ 9മാസം അറിഞ്ഞില്ല മാസം ഇതു പോലെ തുണി കഴുകി ഇടും അപ്പൊ വിചാരിച്ചു എല്ലാം കരറ്റ് ആണ് പക്ഷെ ഒരു മരുന്ന് പോലും ഇല്ല tt ഇല്ല എന്നിട്ടും പ്രസവിച്ചു പെൺ കുട്ടി ഇപ്പൊ ഒരു വർഷം ആയി ഇപ്പൊ ആ കുട്ടിയെ നോക്കി ഇരിക്കുന്നു 😪😪😪😪😪😪😪
പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെ പോലും മുതിർന്നവരുമായി സ്വകാര്യതയിൽ അടുത്തിടപഴകാൻ അനുവദിക്കരുത്, ഡോക്ടറുടെ വിവരണം കേട്ടപ്പോൾ ഗൾഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിൽ വായിച്ച സംഭവകഥ ഓർമ്മവന്നു, അറബിയുടെ 15 വയസ്സുള്ള മകളും സെർവന്റ് ഫിലിപ്പൈൻകാരിയും ഒന്നിച്ചായിരുന്നു ഉറക്കം അതിനിടെ സെർവന്റ് പെണ്ണ് നാട്ടിൽ പോയി രണ്ടുമാസം കഴിഞ്ഞപ്പോൾ അറബിയുടെ മകൾക്ക് ഗർഭലക്ഷണങ്ങൾ പാവം നിഷ്കളങ്കയായ പെൺകുട്ടി .... അന്വോഷണത്തിൽ സെർവെന്റ് പെണ്ണല്ല ആണായിരുന്നെന്ന് സ്ഥിരീകരിച്ചു
Valare akamshayode kanunna channel aanu mam nte. Ellavarum Nalla upakarapradam avarundu. Ee video Lu karuthathu veluthathu Enna discrimination oke kettapo oru vallayma pole. Doc Ku athu ozhivakamayirunnu. Velupu soundaryathinte oru criteria allallo. Iniyum Nalla Nalla videos pratheekshikunnu. Thanks
velupu beautyude lakshanam aanu ennu nyan paranajathe illa..enikkathil vishwasavum illa...ullathu just paranju athraye ylluu...ithrakku sensisitive aakan padilla kettooo..oro vaakkum alannu thooki katha parayan ninnaal spontenity ellam nashtapeddum..ithu oru katha kelkkunna pole kelkkuka..life yil oru karyavum ingane sensitive aayi edukkaruthu..ennu oru dr de alla oru ammayude upadesam
14:20 വരെ മാത്രമേ വീഡിയോ ഉള്ളൂ . അതിനു ശേഷം ഞാന്‍ background music കട്ട് ചെയ്യാന്‍ വിട്ടുപോയി. സോറി .
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu .
എന്റെ DOCWISE pin- DSHKQ
Clock nte tik tik
Dr eathu hospitalilaa
Saralla
dr onu reply tarumo njan pregnt anu 2 mnth ayi dr eniku dupaston thanirunu ath kudichu theernu..... eniyum ath kayikanoo corona ayathond ipol hospital povan patunilla......
@@nijaspk8913 late pregnancy aano
ഡോക്ടർ പോലെ ഒരു നല്ല മനസിനു ഉടമയെ കിട്ടാൻ പാടാണ് ❤️❤️👍👍😍😍
ആത്മാർഥമായി എടുക്കുന്ന തീരുമാനങ്ങൾ ക്കൊപ്പം എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏
മാഡത്തിന്റെ അനുഭവകഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്... ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് അറിയാലോ.. ❤️
ഇത്രയും നല്ല രീതിയിൽ ഈ സന്ദർഭത്തെ കൈകാര്യം ചെയ്ത Dr. ക്ക് വലിയ ഒരു സല്യൂട്ട്.. 🙌💋
നല്ലൊരു മനസ്സ് കാണിച്ച മം ഒരു 100വർഷം നന്നായി ഇരിക്കട്ടെ❤️❤️❤️❤️💋💋
മാഡത്തിനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോനുന്നു. God bless you❤
👍👍👍👍👍 kettapo സങ്കടം വന്നു, എന്തായാലും കുഞ്ഞു നല്ലൊരു സ്ഥലത്തു ഉണ്ട് എന്ന് mam പറഞ്ഞല്ലോ അത് കേട്ടപ്പോ സന്തോഷം 😍 നന്നായി വളരട്ടെ അവൻ
വല്ലാത്ത ബഹുമാനം തോന്നുന്നു ഡോക്ടർ ദൈവം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏
എന്റെ mom ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള അടുപ്പവും റെസ്‌പെക്ടറും കൂടി കൂടി വരുന്നു ,i love you mom
ഒരു കുഞ്ഞികാല്‍ കാണാന്‍ കൊതിക്കുന്ന ഞാൻ 😞 really touching story... കുഞ്ഞിനെ കൊടുക്കുന്നത് കേട്ടപ്പോൾ സങ്കടം വന്നു
rahima ak enikum
Karachil vannu.
Chechi ethrayum vegam oru kunju varum
Mamne kandapothanne oru positive energy.. inganayrikanam oru docter💐💐
നല്ല ഡോക്ടർ അല്ലഹു അനുഗ്രഹിക്കട്ടെ നിങ്ങൾ ക് ആഫിയത്തും ആയുസ് നൽകട്ടെ
ഈ ഒരു സംഭവം നല്ല രിതിയിൽ കൈകാര്യം ചെയ്ത ഡോക്ടർക്ക് ഇരിക്കട്ടെ എൻ്റെ കൈടി 👏👏👏
1
No
സ്വന്തം അമ്മ യോട് പോലും പറയാതെ പറ്റിച്ചു നടന്ന ആ കുട്ടി ഒരു വല്ലാത്ത പഹയത്തി തന്നെ ,ഈ അനുഭവം കേട്ടിട്ടു തന്നെ ഭയമാകുന്നു
Truth is She got Raped by a Elderly old man. Its not her mistake. What she can do at that age ?
@@seenaks513റേപ് ആണേൽ അവൾ അമ്മയോട് പറഞ്ഞേനെ അല്ലേൽ ആദ്യം dr പറഞ്ഞേനെ... ആയാളോട് ഇഷ്ടം ഉണ്ടായിട്ട് തന്നെ അവൾ പ്രെഗ്നന്റ് ആയീ... അല്ലേൽ ഡേറ്റ് ടൈം അവൾ തുണി കഴുകി ഇട്ടു. അമ്മേ പറ്റിക്കയില്ല.. അമ്മോട് കാര്യം പരേയും ഹോസ്പിറ്റലിൽ വരുമ്പോൾ പോലും അവൾ കള്ളം പറഞ്ഞു അയാളെ സേഫ് ആക്കാൻ അല്ലെ അത് 😊
Mam, എനിക്ക് ഇതുകേട്ടപ്പോൾ റെസ്‌പെക്ട് തോന്നുന്നു. എന്നെങ്കിലും നേരിട്ട് കാണാനായാൽ സന്തോഷം..... ഞാൻ ഓടി വരും, അത്രയ്ക്കിഷ്ട്ട എനിക്ക് ഡോക്ടറെ 🌹🌹🌹🌹🌹🌹ലവ് you
Dr ഈ കേസ് കൈകാര്യം ചെയ്ത രീതി .. സത്യം ..!നിങ്ങൾ നല്ല ഒരു ഡോക്ടറാണ് ..
ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
ഡോക്ടറുടെ സ്നേഹത്തോടെയുള്ള സംസാരം കേൾക്കുമ്പോൾ നേരിൽ കാണാൻ തോന്നിപോകും'
I love u dr അമ്മാ, അമ്മയെന്നു വിളിച്ചത് മറ്റൊന്നും കൊണ്ടല്ല, dr നോട് അമ്മയോട് തോന്നുന്ന സ്നേഹം എപ്പോഴും തോന്നാറുണ്ട് 😍😍
എന്തായാലും ആ കൊച്ചിനോട് ഈ ചെറ്റത്തരം കാട്ടിയവന് നല്ലൊരു നമസ്കാരം 🙏അദ്ദേഹം ചെയ്ത തെറ്റിന് ആ കുടുംബത്തിൽ ഉള്ള ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു കാരണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ 😞
Dr ന്റെ അനുഭവങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം 😍😍
Ade
Dr. സ്വഭാവംപോലെ നിങ്ങടെ ഭംഗിയും വളരെ ഇഷ്ട്ടം തോന്നുന്ന dr ആയുസ്സും ആരോഗ്യം ദൈവം ഇഷ്ട്ടം പോലെ നൽകട്ടെ
Oh ath ഒരു അവസ്ഥ തന്നെയാ എനിക്ക് അറിയാം ഞാനും ഒരു നേഴ്സ് ആണ്
aa penkuttyude nalla manasu kondairkum aa kunjinu nalla oru sthalm kittyathu...ariyatha prayathil patiyathale daivam kshamittundairkum...
എനിക്ക് പിരീഡ്‌സ് തെറ്റി ആണ് വരാറുള്ളത്. 2 മന്ത് ഒക്കെ കയ്യും. അ ഒരു കാരണം കൊണ്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. പക്ഷേ. ബഹുമാനം തോന്നുന്നു നിങ്ങളോട്. ആ കുഞ്ഞ് പാവം
Doctre kanicho?enit
ഒരുപാട് കാണിച്ചത് ആണ്. എന്നിട്ടും മാറിയില്ല. ഇപ്പൊ ഓൺ ആൻഡ് ഓൺ ന്റ് വുമൺ ക്യാമ്പണിയൻ എന്ന ഒരു മരുന്ന് കുടിക്കുന്നു. 9 ബോട്ടിൽ കുടിക്കണം. 2 എണ്ണം കുടിച്ചു. ഇപ്പൊ ശെരി ആയി വരുന്നുണ്ട്
@@shahanasherin6431 ...thadi undo siss..Enikum eganeyaa..pinne hair flw undo
@@chilanka77 undaayirunnu. Ayurvedic hair oil thechappo mudi koichil kuranju.
@@shahanasherin6431 @👍ok😍
ചില നേരങ്ങളിൽ നിങ്ങൾ ഡോക്ടർ മാർ ദൈവങ്ങളെ പോലെ ആണ് എന്ന് മാം തെളിയിച്ചു ... ആ കുട്ടിക്കും മാമിനും നല്ലത് വരട്ടെ
songs Deva is #and Q w assessed f hubby a
Aayirikam but ende wifine kanicha dr karanam njanum wifum ipo molum anubavikunnu
@@raashijcms992 enth patti?
@@raashijcms992 enthu pattee
A
Everyone needs a doctor likes you
12 varshaayi ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു😭😭
Homeo treatment undu
Allah tharathirikillaa njaan Okey 18year kayinja undaaye dua cheyyu kutty illathavark Okey kuttye kittattee .enik kuttykal illa 1year aayi🤲🤲🤲
Ammme ennne urakke vilikkkan patttiya oru manushya janmam 😍😍😍😍😍
LOve uuuu sooooo much Mam ethu pole oru manasu ellarkum undakillla👍
മേഡം ആദ്യം കേട്ടപ്പോൾ കുറച്ച് ചിരി വന്നു, ഡോക്ടർ ദൈവ തുല്യം ആണന്ന് പറയുന്നത് മേഡത്തെ പോലെ ഉള്ള ഡോക്ടറിനെ കാണുമ്പോൾ ആണ്
Doctoril oru nalla amma manasu koodi kandu... ❤❤❤ Orupadu nanmakal nerunnu...🙏🙏
പാവം ആ കുഞ്ഞ്. അത് എന്ത് തെറ്റ് ചെയ്തു. അനാഥയായി ജീവിക്കേണ്ട അവസ്ഥ. പാവം. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. ആമീൻ
😭
ആമീൻ
Aameen
Aameen
🥺
Dr നിങ്ങളെ ഒരുപാട് ഇഷ്ടായി എല്ലാം വീഡിയോസും കാണാറുണ്ട് നല്ല ഒരു സ്വഭാവം കെട്ടിരിക്കാൻ തോന്നും സംസാരം ബയഗര വിനയം ഒരു രോഗി വരുബോൾ dr എങ്ങനെ പെരുമാറുന്നു അതിന് അനുസരിച്ചവും മെഡിസിനെക്കാൾ ഗുണം ചെയ്യാ നല്ല സ്‌നേഹം ഉള്ള dr സിനെ കണ്ടാൽ മെഡിസിൻ പോലും വേണ്ട അവരെ ഒന്ന് കാണ്ടമാതി രോഗത്തിന് ശമനം കിട്ടും അതുപോലെ ആണ് മേടം ഒരു പാട് eshtathodee🥰🥰
Scary story ella penkuttykalkum oru abhadham pattadhirikattey mam ur such a motivator thanku
ഡോക്ടർ ആണ് യഥാർത്ഥ മാലാഖ🧚🧚🧚♀️
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Oru amma ennum thengum aa kunjine kurichorth enik vallathe vedhanichu ee story ketitt😭
Hatts off to u dr... Ningale pole ullavare aanu... chilasamayam ethu penkuttikum avishyam.... Attitude polichu
adopted kunj nalla oridath ethi ennu kettappol endo oru samaadanam ....
നെഞ്ചിടിപ്പോടെ ഇരുന്നു മുഴുവൻ kettu😰
Njanum
Njanum
Njanum k tu
Njanum
Sathiyam
ഞാൻ പ്രസവിക്കാൻ labour roomil കിടന്നപ്പോഴും അവിടെ ഇത് പോലെ ഒരു പെൺകുട്ടി പ്രസവിക്കാൻ വന്നിരുന്നു...തീരെ ചെറിയ പ്രായം അല്ല.. പക്ഷെ അവരെ കണ്ടപ്പോ എന്തോ ഒരു mentaly abnormality പോലെ തോന്നി... പാവം..പക്ഷെ അവിടെ ഉണ്ടായിരുന്ന dr അവർ married അല്ല എന്നറിഞ്ഞപ്പോൾ insult ചെയ്യുമ്പോലെ ഒക്കെ ആണ് സംസാരിച്ചത്..labour roomil അന്ന് ഒത്തിരി delivry cases ok ഉണ്ടായിരുന്നതാ.. എല്ലാരും കേൾക്കെ ആണ് അവർ സംസാരിച്ചതും അവരെ കുറിച്ച് അവിടെ nurse മാരോടൊക്കെ discussn നടത്തിയതും.. ഞാൻ 3 four bed അകലെ ആണ് കിടന്നിരുന്നത്
Dr nalla oru dr mathram alla
Nalla oru manassin udama koodi aan.
❤
Cheriya prayathil partita oru abadham anthayalum drinte Nalla manasukondu as kudumbam rekshapettu god bless you mommm
Nthu rasa momintey samsaram😊😊😊👍👍
Satyam!!! Nalla samsaram aanu ☺️☺️☺️☺️
Oru pravishyam prasavichal rendamathe prasavikkumbol athu nokkunna doctorkku ariyille....
ഡോക്ടരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
doctor u r really great☺
Dr you are such an amazing person , love ur stories.
Hats off to all doctors who handle situations like this so carefully and with positivity 👏🏻👍🏻
😊
കഥ കേൾക്കുന്നത് പണ്ടേ എനിക്കിഷട്ടമാണ്. മാം പറയുമ്പോൾ പ്രത്യേകിച്ചും
Nte nathoonum unday same avastha,kalyanathinu 3mnths munne,kalynam kazhichu muracherukkan juice il urakka gulika koduthu,kalyanam kazhinju chennappol 4 mnths,aayi,oru aan kunju,athine koduthu..bt ippolum aa shock maarittilla,ennodu sankkadam parayullu..ippo avanu oru 20 aayttundu
Oooo Dr .... U r a great Doctor 👏👏🙏🙏
ith pole aa nte story enn thonunu..njj janichath oru orphanage l aa,but amma upeshich,adopted anu njn ipol
Ee story ketaapol dr nood ulla sneham irattiyaaath enikk maathramano?? Really luv uhh mom🥰🤗
Etrayum valiya problem smooth aya kikariyam chitha madathe divam anugrahikum
ഡോക്ടർ നിങ്ങൾ ദൈവമാണ്
Docter, നിങ്ങളെ ചില നല്ല പദ്ധതികൾക്കായി ദൈവം ഭൂമിയിലേക്ക് അയച്ചതാണ്.... ആ പദ്ധതികൾ മനസിലാക്കി പ്രവർത്തിക്കു.... god bless u
ചിന്തിക്കാൻ പോലും പറ്റുന്നില്ല...
oru padu ishtam anu Dr .ammaye
ഇത് കേട്ടപ്പോ ഞാനും ഞെട്ടി 🙄🙄🙄
ചിലപ്പോൾ ചില മനുഷ്യൻ ദൈവം ആവാറുണ്ട്. അതുപോലെ dr അവരുടെ ദൈവം ആയത്... മനുഷ്യർക് തെറ്റ് പറ്റും നമ്മൾ ദൈവം അല്ലല്ലൊ.. അവിടെ ദൈവം ആവുക ഇതുപോലെ ഉള്ള മനുഷ്യർ ആണ്.. dr നല്ലത് വരട്ടെ🙏
Dr നിങ്ങൾ നല്ലോരു മനസിന്റെ ഉടമയാണ്
God bless you mam🙌🙌🙌🙌🙌🙌
Endayalum kertappol oru veshamam ammayude adutunnu kunchu verpiriyukayalle 😢ipo aa kunhinu etrayayi kanum
മാം എന്താ പറയ വാക്കുകൾ ഇല്ല്ല
ദൈവം അയച്ച മാലാഖ യാൻ മാം ആ കുട്ടിയുടെ കാര്യത്തിൽ
Love you doctor...🥰🥰🥰🥰
Dr we are so proud of you after hearing this real life story..God bless you
Aarum ariyathe cheyithu poya oru thetti aarum ariyaathe othikkiya doctor ithaanu oru ethaartha nanmayulla manasi
മാം .ഒരു സിനിമ കഥ പോലെ ഉണ്ട്, കെട്ടിരുന്നു പോയി
Enik oru samsayam
Enth enn vecha
Namlal kuli thetti hospitalil pogumpol avar last perid aya thivasam anallo chothikar
Ende samsayam athalle e kuli kazinje 2 week kazhinj dann sareeriga panthathil erpedunnath
E samaya garphatharana undayathangil. Engane appo doctor nod date paraya
So sweet doctor the way u talk affectionately love u😘
Doctor again hats off .. you are such a good human being ..
Ithpole teenage girls ne pattiyal Eghane athine face cheyyum ennnathine patty oru video cheyyuo
🤷
പല ഗൈനകോളജിstum manyamaya reethiyil perumarilla especialy gevorment hospital...... ഈ doctor ellavarkkum mathrikayanu
ഡോക്ടർ എന്റെ മേമ്മ യുടെ മകൾ സെയിം ഇതേ അവസ്ഥ 9മാസം അറിഞ്ഞില്ല മാസം ഇതു പോലെ തുണി കഴുകി ഇടും അപ്പൊ വിചാരിച്ചു എല്ലാം കരറ്റ് ആണ് പക്ഷെ ഒരു മരുന്ന് പോലും ഇല്ല tt ഇല്ല എന്നിട്ടും പ്രസവിച്ചു പെൺ കുട്ടി ഇപ്പൊ ഒരു വർഷം ആയി ഇപ്പൊ ആ കുട്ടിയെ നോക്കി ഇരിക്കുന്നു 😪😪😪😪😪😪😪
Nalla dr handled nicely god bless u you have got a broad mind
Hi Dr njaan 37 week pregnant aan ...corona Karanam dr op illa...nte last scanning kaynjitilla...full tension l aan...plz pray for me...
Tension onnum aakendeda... Be cool
Riza farsana. Evideya sthalam
Dont worry
Tension onnum aakenda ..ellam athintethaya samayath bangiyaayi nadakkum..samdhoshavathiyaayi irikku..kochuvava ye orthu
Tension onnum aavanda...dlvryk inim time undallo...scanning cheythillaann vigarich pedikyenda .karanm njn usa il aanu..ivde 9 month scanning cheyyarilla...dlvry okke nalla reethiyil thanne nadakkum..god bless you..
Medan,I am your new subscriber,Kanda videos Allam eshtamanu by Raji Dipin
Njan kadathil vachu ettavum nalla docter aaa
ഞാനും
💯✔♥
പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെ പോലും മുതിർന്നവരുമായി സ്വകാര്യതയിൽ അടുത്തിടപഴകാൻ അനുവദിക്കരുത്, ഡോക്ടറുടെ വിവരണം കേട്ടപ്പോൾ ഗൾഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിൽ വായിച്ച സംഭവകഥ ഓർമ്മവന്നു, അറബിയുടെ 15 വയസ്സുള്ള മകളും സെർവന്റ് ഫിലിപ്പൈൻകാരിയും ഒന്നിച്ചായിരുന്നു ഉറക്കം അതിനിടെ സെർവന്റ് പെണ്ണ് നാട്ടിൽ പോയി രണ്ടുമാസം കഴിഞ്ഞപ്പോൾ അറബിയുടെ മകൾക്ക് ഗർഭലക്ഷണങ്ങൾ പാവം നിഷ്കളങ്കയായ പെൺകുട്ടി .... അന്വോഷണത്തിൽ സെർവെന്റ് പെണ്ണല്ല ആണായിരുന്നെന്ന് സ്ഥിരീകരിച്ചു
This really felt like a movie story...
you are really a great human with immense positivity in heart 😊 🙏🏻
DIVYA PADMAGIRI123 oru indian pranaya kahda
@@mubashirach6514 yes you are right
Aa veettukaarude prarthana ennum dr nte koode undavum
Nalla manassu ulla oru docter.Big salute.Valare nannaayt oru big problem atra calm aat aa solve cheydhathu...
Valare akamshayode kanunna channel aanu mam nte. Ellavarum Nalla upakarapradam avarundu. Ee video Lu karuthathu veluthathu Enna discrimination oke kettapo oru vallayma pole. Doc Ku athu ozhivakamayirunnu. Velupu soundaryathinte oru criteria allallo. Iniyum Nalla Nalla videos pratheekshikunnu. Thanks
velupu beautyude lakshanam aanu ennu nyan paranajathe illa..enikkathil vishwasavum illa...ullathu just paranju athraye ylluu...ithrakku sensisitive aakan padilla kettooo..oro vaakkum alannu thooki katha parayan ninnaal spontenity ellam nashtapeddum..ithu oru katha kelkkunna pole kelkkuka..life yil oru karyavum ingane sensitive aayi edukkaruthu..ennu oru dr de alla oru ammayude upadesam
morhology imporvment ചെയ്യാൻ endhokk ചെയ്യണം?
അറിയുന്നവർ റിപ്ലൈ തരണേ 😪
9 month pregnant àanenn kettapo..nte Kannu anghu thalli poyi.......madam...ninghal manushyarupathil piravi edutha daivamanu......eniyum orupad kalam..ayurarodyam undavatte. Enn ashamsikunu...e velayil
മേഡത്തിനെ പോലെ ഉള്ളവരെ ആണ് ഡോക്ടർ ദൈവം ആണെന്ന് പറയുന്നത്. Great
Mam nalla reethiyil ആണ് എല്ലാ situationsilum handil cheyyunnathu narration nannayitund☺️
Eniyum edhupoleyulla anudhavagal edanee
Patiencine sondam kudumbatile angangale pole kaanunna dr erikaktte oraayiram aashamsakalum nannmakalum
Drde kadhakal kelkan othiri ishtama.
ഞാൻ dr ടെ പുതിയ subscriber
Rahmu kondotty
Njan 8 month pregnant aanu...but njan paranjale ariyooo pregnant aanennu....vayar thiriyilla.but ore omitting kaalil neeru vericos,okke und
Mam,paranja e anubavangal new generation pillerkku oru paadam aakatte....oro abadhathil poyi chadubole ethupole ulla kaariyangal avar ormayil veykanam.....oru friendshippum paruthi veedaruth.........
സങ്കടം തോന്നുന്നു. 🙏
Oru vdo veruthe irunnapo kandatha ippo ethranam aayi kaanunne ennu enik thanne ariyilla nice presentation oru positive talk ....also subscribed doc u r awsm 👍👍👍
Mamintae jeevithathil daivathintae oru kai anugraham ennum undakattae🙏
Logam muzhuvan parihasich evideyum ethatha povumayirunna..aha pennkuttiye kayypidich uyarthiya doctor ningalanu sherikkum daivam....
Enk
Orumasamayi. Mensess. Vsnnitt, test. Chaythi. Normalan. Entha. Asgam. Parayamooo. Dr
Enikkum
Really u r a good Doctor