സ്ത്രീ പെട്ടെന്ന് ഗർഭിണിയാവാൻ | അണ്ഡ വളർച്ച കൂട്ടാൻ | How to improve egg quality | Dr. mufsila

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 151

  • @raheemakmp7776
    @raheemakmp7776 หลายเดือนก่อน +7

    Ok thnk you mam very use full vidios👍

  • @refisherikv4070
    @refisherikv4070 5 วันที่ผ่านมา +1

    Thank you dr... 👍👍

  • @aswathysr5710
    @aswathysr5710 หลายเดือนก่อน +9

    25ന് മുന്നേ പ്രെഗ്നന്റ് ആകണം എന്ന് പറഞ്ഞാൽ എങ്ങനാ 28 ന് ആയിരുന്നു കല്യാണം 😮

    • @MirchuzWorld2324
      @MirchuzWorld2324 หลายเดือนก่อน +2

      Angane onnulada ente sister okke first delivery 30l aanu ipo 3 baby ind oru kuzhappavum illalo

    • @sheelagopalan9771
      @sheelagopalan9771 26 วันที่ผ่านมา +1

      😂

    • @shakirasanu2521
      @shakirasanu2521 15 วันที่ผ่านมา

      😂😂

    • @subairathm2477
      @subairathm2477 14 วันที่ผ่านมา

      🤪

    • @linu7693
      @linu7693 4 ชั่วโมงที่ผ่านมา

      ​@@MirchuzWorld2324 Eth age il aanu babies undayath.

  • @ramlaramla7660
    @ramlaramla7660 หลายเดือนก่อน +7

    Dr,period currect
    Age 37
    Blod flow. Kurav
    Kuttikalilla

    • @naseebaninu633
      @naseebaninu633 หลายเดือนก่อน

      Amh test cheyth nokkuu

  • @bismi8287
    @bismi8287 หลายเดือนก่อน +2

    Chemical pregnency ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം pls replay

  • @neethuniya9205
    @neethuniya9205 13 วันที่ผ่านมา +1

    Maam enik endometric cist undayirunnu right ovaryil remove cheythitt 7 month aayi ippo 2 month pragnant aayirunnu Abortion aayi enthukondaanu ingane aakunnath eniyum ithupole aakumo

  • @IrfanIrfan-gr1ur
    @IrfanIrfan-gr1ur 8 วันที่ผ่านมา

    എന്താണ് "apla syndrom"

  • @naslaunaisabuhurairah2744
    @naslaunaisabuhurairah2744 19 วันที่ผ่านมา +2

    First baby petten undayi .but athin shesham ithvare aayitum pregnant aavunila.monk ippo 5vayasaayi 😔

    • @amritha825
      @amritha825 19 วันที่ผ่านมา

      Egg quality illatath aano problem

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 หลายเดือนก่อน +5

    അണ്ഡം പൊട്ടൻ വൈകുന്നു അതിന്ന് എന്തെങ്കിലും ഫുഡ്‌ ഉണ്ടോ

    • @Thabshi-sn2md
      @Thabshi-sn2md หลายเดือนก่อน +1

      മധുര കിഴങ്, വാൾ നട്സ്, അത്തിപ്പയം

  • @user-we5lu2vx8m
    @user-we5lu2vx8m 29 วันที่ผ่านมา +2

    50age..aayaal.pragnandaavumo

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol หลายเดือนก่อน +5

    Dr. എനിക്ക് 42 വയസ്സ് ആയി അണ്ഡം കുറവാണ് IVF ചെയ്യാൻ പറഞ്ഞു 😢സാമ്പത്തികം ഇല്ല തൈറോടും ഉണ്ട് 😪 0.17 ഉള്ളത് AMH vere ചെക്കപ്പ് ചെയ്യണോ dr

    • @vyshakhp8802
      @vyshakhp8802 หลายเดือนก่อน +1

      Vendaa ith onnum . Nte mommy 48 age und. Ipo conceive aanu. Ithinte avashyam onnum illa . Nalla treatment anu ithu

    • @farhazworld4416
      @farhazworld4416 29 วันที่ผ่านมา +1

      Sebine hospital moovattupuzha kanikoo, avde yellaa treatment num paisa orupaad venda,,just onnu poyi nokoo

    • @subairathm2477
      @subairathm2477 14 วันที่ผ่านมา

      ​@@vyshakhp8802ഏത് നല്ല ട്രീറ്റ്മെന്റ് അന്ന് പറഞ്ഞത്

  • @user-jb1ii3iy5b
    @user-jb1ii3iy5b หลายเดือนก่อน +22

    എന്റെ വിവാഹം ക്കെയിനിട്ടു നാല് വർഷം ആയി.... കുട്ടികൾ ആയിട്ടില്ല...... ഓവുലേഷൻ നടക്കാത്തതിന്റെ കാരണം എന്താണ്... Pcod ind.... തയ്റോയിഡ് ind..... Pcod ലെവൽ കുറവ് ആണ്... ഡോക്ടർ കാണിച്ചു ശെരിയായി

    • @DrCouple
      @DrCouple  หลายเดือนก่อน +3

      ഹോമിയോപ്പതി ചികിത്സ ട്രൈ ചെയ്തു നോക്കൂ. വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം

    • @harisp9970
      @harisp9970 หลายเดือนก่อน

      ​@@shamifasi5189videos Il kandille

    • @user-jn6rv6cd9c
      @user-jn6rv6cd9c 24 วันที่ผ่านมา

      Result ok ayi kitiyo

    • @harithavishnu187
      @harithavishnu187 21 วันที่ผ่านมา

      Chechi eniku e msam 3 ninu aye nerthe nerthe akunne appol ovulation enna thudagunne pleas parayamo

    • @neethuniya9205
      @neethuniya9205 13 วันที่ผ่านมา

      Maam enik endometric cist undayirunnu 7 month munne operation kazhinju. Ippo 2 month pragnant aayirunnu 2 days munne Abortion aayi. Eniyum ingane aakumo

  • @praisydaniel1934
    @praisydaniel1934 หลายเดือนก่อน +1

    Niku ovulation nadakunila..but periods aavunittu...pcod und... weight okkae kurayunudu..but ovulation nadakunila

  • @sajeenat2978
    @sajeenat2978 หลายเดือนก่อน +2

    Dr..enikk oru kuttiyund, 11 yrs pinneed pregnent ayittilla..ovulation tab edukkum, HCG edukkum fail avum..pcod und...endenkilum solution undo

  • @aburahmanrahman1242
    @aburahmanrahman1242 21 วันที่ผ่านมา

    Nighal avide aan parishodana,

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +6

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും

    • @asheenichu5788
      @asheenichu5788 หลายเดือนก่อน

      Ninakk vattanalle 😂ella videoilum poyi same comment idaan😂😂ninnodipo aarello kuttine undakkan paranjo🤨🤨😏😏😡

    • @paroosworld9650
      @paroosworld9650 25 วันที่ผ่านมา

      😅😅😅😅

    • @shakirasanu2521
      @shakirasanu2521 15 วันที่ผ่านมา

      😮

    • @subairathm2477
      @subairathm2477 14 วันที่ผ่านมา

      😃😃👌🏼

  • @aburahmanrahman1242
    @aburahmanrahman1242 21 วันที่ผ่านมา

    Madam scaning chryumo, clinicl varanan

  • @ramshadramsha2983
    @ramshadramsha2983 หลายเดือนก่อน +2

    Hussin sugar indel pragnacy aavathirikumo

  • @tintuakv
    @tintuakv หลายเดือนก่อน

    Dr.prolactin pregnancy allath time koodan karanam enthannu

  • @kinginianish3444
    @kinginianish3444 29 วันที่ผ่านมา

    Utrss line 6 mmavum pinne scaning pokupol ath shead akunu. Athinte karanam entha.

  • @dadgirl2047
    @dadgirl2047 หลายเดือนก่อน +3

    നിങ്ങളെ മെഡിസിൻ uae യിൽ delivery ഉണ്ടോ... Online treetment എടുക്കാൻ

  • @JasminJasmineldhose
    @JasminJasmineldhose หลายเดือนก่อน +1

    Enikku 38 vayasund fsh 2.5 ulu baki ellam normal anu pragnent ayalum 1um 2um azhachakullil thanne periods ayi pokunnu 8 varshamayi kalyanam kazhinjittu kuttikalilla pcod onnum ella periods correct anu 28 divasathe cycle anu bhayankaravishamathilanu oro masavum prathekshayode kathirikkum nirasha mathramanu bhalam amh2.5 ullu athano prashnamennu njan dr odu chodichu akananenkil ethokke mathi ethu athra valya kuravonnumallennu dr paranju pinnenthanu kuzhappam hus num ellam ok anu

  • @reshmaj912
    @reshmaj912 หลายเดือนก่อน +1

    Hii mam eniku periods missing nd but idam idak aan epo 2 month aakun married aay 1yr aay

  • @travelArtFoodie
    @travelArtFoodie หลายเดือนก่อน +3

    DNC കയിഞ്ഞു അടുത്ത ഗർഭത്തിന് വൈകിയാൽ പ്രശ്നം ഉണ്ടോ?

    • @thozhi_editings
      @thozhi_editings หลายเดือนก่อน

      ഇല്ല DNC കഴിഞ്ഞു 6th month കഴിഞ്ഞാണ് next pregnency നല്ലത്
      എനിക്ക് DNC ചെയ്തിരുന്നു അന്ന് ഡോക്ടർ പറഞ്ഞായിരുന്നു 6th month കഴിയാതെ അടുത്തത് pregnant ആവരുത് ന്ന് 😊

  • @VMR2016
    @VMR2016 หลายเดือนก่อน +1

    Ovulation kazhinj physical contact cheyyamo

  • @naseelach123
    @naseelach123 16 วันที่ผ่านมา +1

    Hlo dr. Delivry kainh 6 month ayi. Ithuvare periods correct ayirunnu.july2n aan last periods ayath ippo august11 ayitum periods avunnila. Breast feeding ullappo ith normal ano atho prgncy ano? Tension aan dr. Plz rply

  • @harithavishnu187
    @harithavishnu187 5 วันที่ผ่านมา

    Doctor eniku injection vechu ovulation varan vendi ennittu ovulation kazhnju kazhinja masam eniku 3 ninu annu ayath eniku nerthe akunath apol emasam periods ayal enna ovulation thudagunne prayamo doctor plese replay

  • @harisp9970
    @harisp9970 หลายเดือนก่อน +2

    Dr count kudan enth cheyanam

  • @user-ry7do1qp9n
    @user-ry7do1qp9n 25 วันที่ผ่านมา

    Marriage kazhinju 1 year ayi ethu vare amma avan kazhinjilla....

  • @nishithatm6179
    @nishithatm6179 หลายเดือนก่อน

    Water minimum 2 ലിറ്റർ

  • @arshidajibin8027
    @arshidajibin8027 หลายเดือนก่อน +3

    garbinigal k ഈത്തപ്പഴം kazhikan പറ്റുമോ..?

    • @shakirasanu2521
      @shakirasanu2521 15 วันที่ผ่านมา

      3month കഴിഞ്ഞാൽ കഴിക്കാം

  • @anumolgeorge509
    @anumolgeorge509 หลายเดือนก่อน +2

    Low amh treatment undo dr

    • @nadhitu1396
      @nadhitu1396 22 วันที่ผ่านมา

      Abu rifas cahnnelil und

    • @amritha825
      @amritha825 19 วันที่ผ่านมา

      Etra aan amh

  • @PrakashPraksg
    @PrakashPraksg 5 วันที่ผ่านมา

    Dr

  • @user-jh4dc9iy7i
    @user-jh4dc9iy7i หลายเดือนก่อน

    Hloo njnagal try cheyyund but onum ayittilla

  • @VaishnaviMs-j5u
    @VaishnaviMs-j5u หลายเดือนก่อน +2

    Mam njan pregnant ahnu ithuvare doctor consult cheythila but enik nalla morning sickness und doctor kanikan late ayal any problem undakumo

  • @shahidashahida6327
    @shahidashahida6327 หลายเดือนก่อน +3

    കൗണ്ട് എത്ര വേണം 15കുറവാണോ പീലീസ് റിപ്ലൈ

    • @ayshaMisiriya-rx9qv
      @ayshaMisiriya-rx9qv 6 วันที่ผ่านมา

      Ente Husband nu 15 aan normal aan paranju dr

  • @kubarakubara9314
    @kubarakubara9314 หลายเดือนก่อน +1

    Nan pragnancy try cheyyunnund pcod undayirunnu. Periods ayitt 2month ayi. E timil pregnancy test cheithal positive avumo pls reply

    • @ShamseeraHunais
      @ShamseeraHunais หลายเดือนก่อน

      Test cheyth nokkiyooo...

  • @AnjaliGireesh-hu2uq
    @AnjaliGireesh-hu2uq หลายเดือนก่อน

    Dr seed cycle cheyyumbol irregular periods ullavar ethra days vech aanu kazhikkendath

  • @Thabshi-sn2md
    @Thabshi-sn2md หลายเดือนก่อน +2

    Amh കുറവാണ് ട്രീറ്റ്മെന്റ് എടുത്തു pregnent ആയി അൽഹംദുലില്ലാഹ് 7 month ആവാറായി

    • @user-oc7eh4ew4p
      @user-oc7eh4ew4p หลายเดือนก่อน +2

      അതിനു ട്രീറ്റ് മെന്റ് ഉണ്ടോ.. എന്ത് മെഡിസിൻ എടുത്തത് pls റിപ്ലൈ

    • @anumolgeorge509
      @anumolgeorge509 หลายเดือนก่อน +1

      Entha treatment low amh

    • @Thabshi-sn2md
      @Thabshi-sn2md หลายเดือนก่อน

      @@user-oc7eh4ew4p എഗ്ഗ് ന്റെ ക്വാളിറ്റി കൂടാൻ ഇൻജെക്ഷൻ ഉണ്ടാർന്നു ഓവുലേഷൻ നടക്കാനും പിന്നെ മെഡിസിനും വാൾ നട്സ്, athippayam, മധുര കിഴങ് കഴിക്കാൻ paranju

    • @aiswaryababu4445
      @aiswaryababu4445 หลายเดือนก่อน +1

      Enth treatment aanu cheithee.. Plz rply

    • @Thabshi-sn2md
      @Thabshi-sn2md หลายเดือนก่อน

      @@aiswaryababu4445 നഹാസ് ഹോസ്പിറ്റൽ പരപ്പനങ്ങാടി അവിടെ പോയി കാണിച്ചപ്പോൾ ലോ amh ആണെന്ന് പറഞ്ഞു എനിക്ക് വയസ്സ് 24 ആണ് എനിക്ക് അണ്ഡം കുറവാണെന്ന് പറഞ്ഞു എനിക്ക് ഭയങ്കര ടെൻഷൻ ആയി hus ലീവ് ന് വന്നതാണ് പോകുമ്പോയീക്കും +ve ആയ മതിയാർന്നു എന്നായിരുന്നു dr പറഞ്ഞു ഉള്ള അണ്ഡം ക്വാളിറ്റി കൂട്ടാൻ മാത്രേ പറ്റുള്ളൂ iui ചെയ്തു നോക്കാൻ പറഞ്ഞു ivf ചെയ്‌താൽ poolum40%ചാൻസ് ഉള്ളുന്ന് അൽഹംദുലില്ലാഹ് ആ month തന്നെ pregnent ആയി മെഡിസിൻ തന്നിരുന്നു ഇൻജെക്ഷൻ undaarnnu

  • @shermishanu4029
    @shermishanu4029 18 วันที่ผ่านมา

    Mam eniku oru kuttyundu 5 year second baby akunilaa right ovaryil cyst cyst undarunu ovary remove cheythu prilactin kuduthal arunu tablet eduthu 1 ayii pcod unduu diet edukundu ovulation eniku nadakundu pakshe pregnent akunila enda cheyuka

  • @Thrissur_kari
    @Thrissur_kari หลายเดือนก่อน

    Dr nte Fsh :5.74
    Lh. 6.10..
    Ith pblm ano.. Plz reply

  • @mubinoufal4588
    @mubinoufal4588 หลายเดือนก่อน +2

    ഡോക്ടർ എനിക്ക് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
    എനിക്ക് പീരിയഡ് തെറ്റിയിട്ട് ഒരു ആഴ്ച ആയി, പ്രെഗ്നന്റ് ലക്ഷണങ്ങൾ ഒക്കെ ഉണ്ട് ഇന്നലെ മുതൽ ബ്രൗൺ കളറിൻ ചെറുതായി ഡിസ്ചാർജ് ഇടയ്ക്കു വരുന്നു. പിന്നെ നല്ല ബാക്ക് പൈൻ വയറിന്റെ അടിയിൽ എന്ധോ തടഞ്ഞ പോലോത്ത വേദനയും ഉണ്ട് അങ്ങനെ ഞാൻ ഇന്ന് രാവിലെ കാർഡ് ടെസ്റ്റ് നോക്കി അപ്പൊ രണ്ടാമത്തെ ലൈൻ ചെറുതായി തെളിഞ്ഞോളു വന്നധ്, ഡോക്ടർ ഞാൻ ഇനിയും കാത്തിരിക്കണോ അധോ ഹോസ്പിറ്റലിൽ പോകണോ പ്ലീസ് പ്ലീസ് റിപ്ലൈ,10 വർഷം ആയി കാത്തിരിക്കുന് ട്രീറ്റ്‌ മെന്റ് ഉണ്ട്,,

    • @Mswalih799
      @Mswalih799 หลายเดือนก่อน +4

      ചെറുതായി കണ്ടാലും പ്രെഗ്നന്റ് ആകും dr കാണിക്ക് പെട്ടെന്ന് ട്ടോ

    • @mubinoufal4588
      @mubinoufal4588 หลายเดือนก่อน

      @@Mswalih799 എടാ നിക്ക് നല്ല ബാക്ക് പൈൻ ഉണ്ട് വയറു വേദനയും ഡാർക്ക്‌ കളറിൽ ഡിസ്ചാർജും, പ്രദേക്ഷക്ക് വക ഉണ്ടാകുമോ,,, പോസറ്റീവ് ആവാൻ ദുഹഹ് ചെയ്യണേ 10 വർഷം ആയി കാത്തിരിക്കുന്നു

    • @suharasuhara6631
      @suharasuhara6631 หลายเดือนก่อน

      Bled test cheyyu

    • @asheenichu5788
      @asheenichu5788 หลายเดือนก่อน +3

      Postive thanne akumda❤dont worry☺️healthy aya baby undavatte😢pray for me also

    • @khajunizz_calligraphy
      @khajunizz_calligraphy หลายเดือนก่อน +1

      🥺♥️pettenn poyi confirm cheyy

  • @harisp9970
    @harisp9970 21 วันที่ผ่านมา

    Dr എനിക്ക് കഴിഞ്ഞ മാസം 4 ന് periods ആയി, ഈ മാസം 2 നു ആണ് ആവേണ്ടത്,2 ഡേയ്സ് നേരത്തെ ആവുന്ന കൂട്ടത്തിൽ ആണ്,അത് ഫസ്റ്റ് മുതലേ അങ്ങനെ ആണ്.ഇപ്പൊ ഈ മാസം 2 ഉം കഴിഞ്ഞു,4 um കഴിഞ്ഞു, ഇന്ന് ഞാൻ ടെസ്റ്റ് ചെയ്തു, അതിൽ negative aanu result കണ്ടത്,എത്ര ഡേയ്സ് കഴിഞ്ഞാണ് ടെസ്റ്റ് ചെയ്യാൻ ഏറ്റവും നല്ലദ് ഒന്ന് പറയാമോ..

  • @parvathy.parothy
    @parvathy.parothy หลายเดือนก่อน +1

    Ma'am ente period cycle 26 days aanu. 11th day il ovulation test cheithappol 2 pink line vannu. Onnu dark um mattethu athra dark allatheyum. 12 th day il nokkiyappol oru dark line mathram enthaanu ithinu Karanam. Ovulation kazhinja masam nadannilla.athinulla marunnu ithavana kzhivhirunnu. ദയവായി ഒരു മറുപടി തരുമോ 🙏

  • @ishq3331
    @ishq3331 หลายเดือนก่อน +1

    ആൺകുട്ടി ജനിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

  • @LintaJohny-dz1iv
    @LintaJohny-dz1iv หลายเดือนก่อน +5

    10 varashamayi . second babykku vandi try chayunnu . eniku 31age und .enikku egg quality kuravanu. Medicine kazichu3months pregnancy avunnilla.enta oru tube leake anu.first tubel pregnancy ayirruu.second oru molu und.second baby kku vadi try chayannu.husbintanu speram motility kuravanu.

    • @Sameera-qu8xj
      @Sameera-qu8xj 29 วันที่ผ่านมา +2

      Njanum second babykk vendi try ചെയ്യുന്നുണ്ട് same problem 😢

    • @amritha825
      @amritha825 19 วันที่ผ่านมา

      ​@@Sameera-qu8xjenikum egg quality kuravarnu medicine kazchapol koodi quality pregnant aayito

    • @amritha825
      @amritha825 19 วันที่ผ่านมา

      Hi da

  • @ayanaab8186
    @ayanaab8186 19 วันที่ผ่านมา

    Dr enik 32 years ayi munneyonnum ovulation problem illayirunnu ennal ipo ovum size 24mm ayitum rupture avunnilla USG cheythapo mild faty liver kanunnu pregnant akule plz reply

  • @suharasuhara6631
    @suharasuhara6631 หลายเดือนก่อน

    Anikk amh 1. 46 Anikk pregnant avan kazhiyumo

  • @bhavyaraveenivanika2749
    @bhavyaraveenivanika2749 20 วันที่ผ่านมา

    Hii mam enik 5 month scanigil left choroid plexus cyst 4.5 x 3.mm und paraju kunju janichal vala prshnam undavo kuttykk😔😔😔😔 plz reply mam

  • @LabeebaLabi-gr7ym
    @LabeebaLabi-gr7ym 14 วันที่ผ่านมา

    Enikku mrg kazhinju 2 masam ayappo muthal perods irregular aayirunnu. Oru masam thanne rand vattam okke perods aavum, chilappo perods aavan vazhukum angane okke, doctor kannichu appo garbha pathtathil dhasha poole und ennu paranju, tablets kazhich ath sheriyayi, but kuttikal aayittilla treatment cheyyunnund sacan cheythappo andolpathanam kuravaannu athoond ovulation nadakkunnath slow aayittanu ennu paranju,medicine kazhikkhnnund, kazhinja masam 26 nu aanu ennikku perods aayath , 2 nthi perods maari, ippo 10 nthi veendum perods aayi,ovulation day de annu aanu aayath.endhu konda ennu paranjuth tharo ingane aavunnath 😔

  • @sakkeerpazhayangadi4833
    @sakkeerpazhayangadi4833 หลายเดือนก่อน +1

    പെൺകുട്ടി ഉണ്ടാവാൻ എന്തങ്കിലും വഴി ഉണ്ടോ

  • @Ansa-du3ts
    @Ansa-du3ts หลายเดือนก่อน +1

    Ente 17 age ulla molku periods 3month delay anu entha cheyka

  • @farhananabeel3704
    @farhananabeel3704 24 วันที่ผ่านมา

    enta kaliyanm kazhijit 2 yr thyroid check cheyuth ath onnum illa periods correct annu but pregnant avanila karanm entha ?

    • @isanakc9867
      @isanakc9867 4 วันที่ผ่านมา

      Pcod undo nokoo

  • @user-um2vx1ir8p
    @user-um2vx1ir8p หลายเดือนก่อน

    enik entro matio sist und lef overiyil appol pregnent aville😢

  • @neelimamanu1811
    @neelimamanu1811 หลายเดือนก่อน

    Enik 38-45 idaykk periods aakunne first matured aaya annnu muthal ingne aanu ipoo oru 5 months aayitt 38 days la periods aakune next Month husband varunnd conceive aakan plan und enthegilummm pblm undo Dr ne consult cheyyende karyammm undo

  • @sharafusworld2336
    @sharafusworld2336 หลายเดือนก่อน

    Enikku 46 age und. Marriage kazhinju next month 2 yrs aakum. Husband Saudi Arabia yil aanu work cheyyunnathu. Njangal 4 months kooduthal akannu ninnittilla.

    • @sharafusworld2336
      @sharafusworld2336 หลายเดือนก่อน

      Medicine kazhikkunnud. Ithu vare pragnent aayittilla

    • @asoora6942
      @asoora6942 หลายเดือนก่อน

      Homiyo medisinano kazhikunnath എവിടെ കാണിച്ചു

    • @asoora6942
      @asoora6942 หลายเดือนก่อน +1

      Ent hassum സൗദിയിൽ enik 5 varshamayi ithuvarwyum ayitilla

    • @vyshakhp8802
      @vyshakhp8802 หลายเดือนก่อน

      ​@@asoora6942 letrozole use aki nokiyo? Nte mommyk 48 anu age.❤

  • @Rinzafreed
    @Rinzafreed หลายเดือนก่อน +5

    Dr ഞാൻ 3പ്രാവിശ്യം preknant ആയി but 3നും 2masam kayimboyekum പോയി povunn🥺ath enth konda angane avunne enn adutha വീഡിയോയിൽ paranjero plzzzz🙏🙏🙏🥺

    • @vyshakhp8802
      @vyshakhp8802 หลายเดือนก่อน +1

      Immunity kooduthal ayathkond varum. Pregnancy avan tablet kazhichirunno?

    • @Rinzafreed
      @Rinzafreed หลายเดือนก่อน

      @@vyshakhp8802 hha 3നാമത്തെ pravisham 1 masam vare ഫോളികാസിഡ് kaychin

    • @vyshakhp8802
      @vyshakhp8802 หลายเดือนก่อน +1

      @@Rinzafreed ath alla.pregnant avan vendi tablet kazhicho?

    • @Rinzafreed
      @Rinzafreed หลายเดือนก่อน +1

      ​@@vyshakhp8802illa athonum kaychikilla 2 mathe pravisham poyapo ഒരു nalla dr kanichikeynu apo paranj ഒരു preshnavum illa ath valiya vayasonnum illalo 19 ayikalle ulu athond ath karyayitt edukanda ingalk vidicha timil ingalk kittum enn paranj പിന്നെ guliga enn parayan foligasid mathra thanulu ath ingal nokunathinte ഒരു masam munb thott kaykan paranj athepole njan kaykeyum cheythin but athum poy🥺

    • @vyshakhp8802
      @vyshakhp8802 หลายเดือนก่อน +1

      @@Rinzafreed aavum pedikanda
      .immunity check cheyth nokanam. Pinne nte mommy gulika eduthitt ipo pregnant aayi
      48 age ayi mommyku 🙂

  • @AnuMahi-mu1fq
    @AnuMahi-mu1fq หลายเดือนก่อน

    Eniku ivf cheithu 2 masam kazhinju abortion ayi eni normal ayi egg undakumo

    • @reshmanb2098
      @reshmanb2098 หลายเดือนก่อน

      Ivf kazhijal normal egg undaville,eniku dr ivf parajirikuva pls reply

    • @WORLD-qr2er
      @WORLD-qr2er 19 วันที่ผ่านมา

      Which hospital ​@@reshmanb2098

  • @athirap830
    @athirap830 หลายเดือนก่อน

    FSH -7.04
    LH-6.07
    AMH-5.40
    Prolactin - 26.56
    Dr pregnancyil enthenkilum problem undo
    Plz Dr reply tharane🙏

  • @beetginger11
    @beetginger11 หลายเดือนก่อน

    Dr enek 43 age aye makkalella ene chance undoo marg kazhejett 11 years aye before 1year njn conciv aye but heartbeat kuravaerunnu abortion aye

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം

    • @farhazworld4416
      @farhazworld4416 29 วันที่ผ่านมา +1

      Appo vayyassakumbol aaraa nokkaa 😢

  • @PrakashPraksg
    @PrakashPraksg 5 วันที่ผ่านมา

    Mutta🤦🤦🤦Hu

  • @sulfivellila5139
    @sulfivellila5139 หลายเดือนก่อน

    വിറ്റാമിൻ d3നോർമൽ renge എത്ര വേണ്ടത്

    • @user-oc7eh4ew4p
      @user-oc7eh4ew4p หลายเดือนก่อน

      20 മുകളിൽ

    • @shakirasanu2521
      @shakirasanu2521 15 วันที่ผ่านมา

      30നു മുകളിൽ normal oru രോഗങ്ങളും ഇല്ലാത്തവർക്ക്.തൈറോയ്ഡ് ഒക്കെ ഉള്ളവർ ആണെങ്കിൽ 60 ന് മുകളിൽ വേണം