ഞാനും youtube നോക്കി തടി കുറച്ചു 73-64ആയി ഒന്നര മാസം എടുത്തു ഇപ്പൊ വർക്ഔട്ട് ഒന്നും ചെയ്യാറില്ല എന്നാലും ഭക്ഷണം കൺട്രോളിൽ തന്നെയാണ് തടിയുള്ളപ്പോൾ എല്ലാരും തടി കൂടിയല്ലോ എന്ന് പറയും തടി കുറഞ്ഞാലോ ഇപ്പൊ ഗ്ലാമർ ഒക്കെ പോയല്ലോ എന്ന് പറയും മനുഷ്യർ അങ്ങനെയാ നിങ്ങൾക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവട്ടെ ഇനി അടുത്ത വാർത്ത അതായിരിക്കട്ടെ 👍👍😍
എനിക്കും കുട്ടികൾ ഇല്ല 3 വർഷം ആകാൻ ആയി 2പ്രാവശ്യം അബോർഷൻ ആയി . ഇപ്പോൾ ഞാൻ ഒരു dr കാണിച്ചു അപ്പോ പറഞ്ഞു തടി കുറക്കണം എന്ന് ഞാൻ 64 ആണ് ഇപ്പോൾ wait എന്നോട് അരിഭക്ഷണം മധുരo ഒഴിവാക്കാൻ പറഞ്ഞു
എനിക്കും നല്ല ആഗ്രഹം ഉണ്ട് തടി കുറക്കാൻ.... ആഗ്രഹം കൊണ്ട് മാത്രം അല്ല അസുഖങ്ങളും ഉണ്ട് weight കൊണ്ട്...... But തടി കുറയുന്നില്ല...... കൂടികൊണ്ടിരിക്കാ....
ഒരു പ്രൊഡക്ട് ഉണ്ട് വേണോ നല്ല റിസൾട് കിട്ടും ഞാൻ ഉപയോഗിച്ചിരുന്നു വേണമെങ്കിൽ ഈ നമ്പർ മെസ്സേജ് ചെയ്യുക ഏട്ട് ഒൻപത് നാല് മൂന്ന് രണ്ട് മൂന്ന് പൂജ്യം രണ്ട് മൂന്ന് നാല്
ഇതൊക്കെ എത്ര കാലം ഒഴിവാക്കും. പഞ്ചസാര ബേക്കറി ഒഴിവാക്കാം. But ബിരിയാണി ദോശ പത്തിരി ഒക്കെ ഒഴിവാക്കിയാലും വീണ്ടും കഴിക്കാൻ തുടങ്ങിയാൽ wight വീണ്ടും കൂടും.
സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് തടി കുറച്ചത് treatment നാണെന്ന് പറഞ്ഞു പടച്ചവൻ എത്രയും വേഗം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲 എന്റെ പ്രാർത്ഥനയും ഉണ്ടാകും.🥰😍
Morning 1.Chia seed or flax seed water 2.break fast randkozhymutta puzhungiyath at 8 am + green tea Nuts almond wallnuts 3 or 4 pcs Lunch oru chappathi + curry+veg salad Dinner at 7 pm Apple+ salad Or briwn bread or chappathy + veg curry+salad or payar mulappichath plus veg salad.
Itha enikum thadikurakan aagraham ind njnum treatmentilann but start cheyth kittnnilla 😢 nthayalum Njn sramikum in sha allah enk venditum koode ellarum dua cheyyane
ഞാൻ ഈ channel മാത്രം കണ്ട്.3 weeks കൊണ്ട് 58kg യിൽ നിന്നും 52kg ആക്കി.ഒരു വർക്ഔട്ടും ഇല്ലാതെ
Aah ഹാ 😍.. കൊള്ളാല്ലോ 👍👍👍..well done
എങ്ങനെ വർകൗട്ട് തടി കുറച്ചത്
Athu engana enu paranj taruvo
ethre days
Pls 🙏🙏🙏എങ്ങനെ
ഇത് കെട്ട് ഞാൻ ഇരു കാര്യം തീരുമാനിച്ചു.. എനിക്ക് തടി കുറക്കേണ്ട 😅
Enikk kunjungal illa
16 year aayi
Ellarum dua cheyyanam
Inshaallah
Oru marunnund
@@hareefr2682എന്താ മരുന്ന് 😞പറയുമോ 😒
Insha Allah
പെട്ടന്ന് ആവും ഇന്ശാല്ലാഹ്
Chiaseed chavacharach kazikano
Or angane full aayt seed kudichal madiyo
ഞാനും youtube നോക്കി തടി കുറച്ചു 73-64ആയി ഒന്നര മാസം എടുത്തു ഇപ്പൊ വർക്ഔട്ട് ഒന്നും ചെയ്യാറില്ല എന്നാലും ഭക്ഷണം കൺട്രോളിൽ തന്നെയാണ് തടിയുള്ളപ്പോൾ എല്ലാരും തടി കൂടിയല്ലോ എന്ന് പറയും തടി കുറഞ്ഞാലോ ഇപ്പൊ ഗ്ലാമർ ഒക്കെ പോയല്ലോ എന്ന് പറയും മനുഷ്യർ അങ്ങനെയാ നിങ്ങൾക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവട്ടെ ഇനി അടുത്ത വാർത്ത അതായിരിക്കട്ടെ 👍👍😍
Correct😄😄✌️✌️100%
Ameen😍😍.. Thank you so much dear for your prayers❤️❤️❤️❤️
Eath channalile workout aanu cheithath
ന്താ ചെയ്തേ
ഏത് chanalaa
ഞാനും youtube നോക്കി തടി കുറച്ചതാണ് .75-66kg ആയി .pcod ഉണ്ട് ..അൽഹംദുലില്ലാഹ് ഇപ്പോൾ 6month പ്രെഗ്നന്റ് aanu.
Eathu video
ഏത് വിഡിയോ
Same
എനിക്കും pcod ഉണ്ട് .അത് മാറാൻ എന്താ ചെയ്തത്
@@soudhasoudhausman5010 maximum purathulla food avoid chyuva..sweets bakery enna palaharangal okke.enik chocolate bhaynkara ishtamaa njn dark chocolate vangi kazhikumarnu.pinne main aaytu excercise chynam minimum 45 min enkilm ..startingil kurach kurach chyn pattu..njn pinne pinne ayapol ravle 1 hr nadakm vykit 1 hr dance pinne kond pattuna work out vare aaki..dietum athu pole thanna ottayadik food kuraykallu..adhyam food kurach vishap control aakanam..main aaytu nammalk vendiyaanu nammalk ORU kunjinu vendiyanenu alochikva...1 month kond weight kuraykanonum patula..time pidikm..njn ORU 7 month adupicha weight kurache.. intermittent fasting aanu chythe
എനിക്കും കുട്ടികൾ ഇല്ല 3 വർഷം ആകാൻ ആയി 2പ്രാവശ്യം അബോർഷൻ ആയി . ഇപ്പോൾ ഞാൻ ഒരു dr കാണിച്ചു അപ്പോ പറഞ്ഞു തടി കുറക്കണം എന്ന് ഞാൻ 64 ആണ് ഇപ്പോൾ wait എന്നോട് അരിഭക്ഷണം മധുരo ഒഴിവാക്കാൻ പറഞ്ഞു
Keto diet ceyyu
ആദ്യമായി കാണുവാ അടിപൊളി
2മാസം കൊണ്ട് ഒരാളുടെയും സഹായമില്ലാതെ 35kg കുറച്ച ഞാൻ
Diet pls
Enghana onnu parayuvo
😱😱😱
Engane
Eanganeya onnu parayamo plz
Inshah Allah
Allah anugrahikete🤲🥰💖
Ameen😍😍😍..
Thanks for your prayers🙏🙏🙏❤️
Shami ഞാൻ 107kg ഉണ്ടായിരുന്നു allhamdurilla ഈ വീഡിയോ കണ്ട് 3month കൊണ്ട 19kg കുറച്ചു 😘😘😘
Aah haa🥰🥰😍😍
ഡയറ്റ് ഒന്ന് പറയുമോ. വർക് ഔട്ട് ചെയ്തോ
Hloo
Engenennu parayo
Njn swanthamaayi weight kurachath 89.90 to 78 45 day result kitty 🎉🎉
Aah haa😍😍😍
Engane kurachu എന്ന് parayo പ്ലീസ്
Enghine n kode parayuu njanum 90 92 und epol
Tell pls 😢
Onnuparayamo enganeya kurachatwnnu
Shamli onnukoodi cheruppamaaya pole thonni.good.ellavarkum upakaarappadunna oru video ahyirunnu ketto.super.
Thank you so much dear for your support 🥰🥰🥰🥰...
Njan swandhamayi kurachu.75ayirunnu inte first weight.62ayi kurachu.ippo delivary kazhinju weight kudy 84 kg
😢
Same
Njn wait cheytha vedio 🥰
Njaan TH-cam noki thanne thadi kurakunnath . chainees exercise adipoli . chaaya ottum ozhivakaan pattunnilla . panamkalkandamaan use cheyyunnath
😄😄.. Njanum chaaya addict aayirnnu
Good presentation ithaa.. ❤❤❤
ഞാനും ട്രീറ്റ്മെന്റിനു വേണ്ടി 25 കിലോ കുറച്ചിരുന്നു അൽഹംദുലില്ലാ 24 വർഷത്തിനുശേഷം എനിക്കൊരു മോളെ കിട്ടി
Molk ethra months aayi?
Masha Allah 😻😻
Wow
Mashaallah 😍
Mashaallah
എനിക് വയരാണ് പ്രശ്നം
Njn 24 kg kurachu ipo pcod maari prgnt aay ipo baby k 3 mnth ipo njnnveendum w8 koodi insha allah ini kurach thudanganm w8 kurachal pcod thane maarikolum medcn avashyalla... prgrnt avathorkokke pettenn aykolum😊😊
Endhokke cheyithu onn paranj tharumo
എനിക്കും നല്ല ആഗ്രഹം ഉണ്ട് തടി കുറക്കാൻ.... ആഗ്രഹം കൊണ്ട് മാത്രം അല്ല അസുഖങ്ങളും ഉണ്ട് weight കൊണ്ട്...... But തടി കുറയുന്നില്ല...... കൂടികൊണ്ടിരിക്കാ....
Same avastha, 85 kg 😢
Age 28
@@rami8471 same age weight
ഒരു പ്രൊഡക്ട് ഉണ്ട് വേണോ നല്ല റിസൾട് കിട്ടും ഞാൻ ഉപയോഗിച്ചിരുന്നു വേണമെങ്കിൽ ഈ നമ്പർ മെസ്സേജ് ചെയ്യുക ഏട്ട് ഒൻപത് നാല് മൂന്ന് രണ്ട് മൂന്ന് പൂജ്യം രണ്ട് മൂന്ന് നാല്
@@rasheedakp3472helo എന്താ റേറ്റ്
Njn diet cheyth weight kurachittan njnum pregnant ayath but deliverey kazinja shesham over weight ayi 104kg okke ayi😓eppo njn dietilan njn kurachu kondirikkan njn startakiyitt 2month kaziyarayi tudngiyitt njnum tietirision kanditt thanneyan tiet cheyyynath allhmdullillha kuranju varunnd nk kooduthal work out onnum cheyyan kayyila athukond walk cheyyum😇 ere pradikshichan ethin erngiyath nadakkumenna vishavasathil ann conthinud cheyyunath ellarum duha cheyyannam karannam nk thadu athrakk bundimuttan😓😓
flax seed powder akit allai water ill mix cheyuka
Adipoli aayitund maasha allha look onnum poyitilla koodiyitte ullu
ഇതൊക്കെ എത്ര കാലം ഒഴിവാക്കും. പഞ്ചസാര ബേക്കറി ഒഴിവാക്കാം. But ബിരിയാണി ദോശ പത്തിരി ഒക്കെ ഒഴിവാക്കിയാലും വീണ്ടും കഴിക്കാൻ തുടങ്ങിയാൽ wight വീണ്ടും കൂടും.
Good presentation ithaa. Thank you ❤️❤️
Thank u dear🥰🥰😍😍😍❤️
Nannayittund.. Cheythath.. Kooduthal valichu neettiyilla
🥰🥰🥰thank you❤️
Rice complete aayitt kurakano quantity kurachal pore
Verygood presentation with nesessory ideas
Thank you🥰🥰🥰
Hi ithaa... ഞാനും ഇത്താന്റെ വീഡിയോ കണ്ട് weight കുറച്ചു....63kg ഉണ്ടായിരുന്നു... ഇപ്പോൾ 54 kg.... Within 3 week 9kg kuranju.... Thank you💖💖
Aah haa😍😍😍
Exercises cheytheeno
Ys
Enthu diet cheythathu
Exercise etha cheith
Mashah Allah
😍😍😍
സൂപ്പർ 👌👌👌👌ഡൈറ്റ് ചാർട്ട് ഉണ്ടാക്കാൻ ഡോക്ടറെ ആണോ കാണിച്ചത് ഏത് ഡോക്ടറെ ആണ് കാണിക്കണ്ടത് ഫീസ് എത്ര ആവും എവിടെ ആണ് താങ്കളുടെ സ്ഥലം
Shamli Chechi Video 👌🏻👌🏻👌🏻
Thank you 🥰🥰🥰🥰
Shami thaaa
New Vedio edkkedoo
Miss uuu😢
Soon
Very good ☺️......aavashyamullath maathram parayunnu
..
Thanks dear🥰
Vannm kuraumpol chelaalugal hijab Nirthum very good 👍mashaallah
@@naz4191 😍😍😍😍
@@ShamliSam ചെറുപയർ. മുളപ്പിയ്ച്ചത് കുക്ക് ചെയ്യണ്ടേ
Adipoli presentation👍🏻
Thank uu🥰🥰
മാ ഷാ അല്ലാഹ്... ആദ്യമായിട്ടാ ഇങ്ങളെ ചാനൽ കാണുന്നത്... അടിപൊളി... ഞാനും pcod ന്ടെ ബുദ്ധിമുട്ട് ഉള്ള ആളാണ്.. Thank u💫
Aww 🥰 , Thank you Jaseena for making me Happy
Karuvapatta thilapich sugar idathe kudik evngl periods level avum pcod contro cheyyan pattum
@@hafzsellu ok 🥰..
എനക്കും pcod ഉണ്ടായിരുന്നു.. ഞാൻ utri care use ചെയ്തു.. ഇപ്പോൾ മാറി 👍
@@ramsyk.y5823എന്താ റേറ്റ്
Daa work out vidio yevide
Varshangalayulla pcod prblms illathe yakkuvan organic aayoru product available aan.. Orupad perk anubhavangaliloode thelinjad.
ഒരുപാട് ഫലപ്രദമായ വീഡിയോ thanks❤❤
🥰🥰🥰
Which platform aanuda use cheithaathu .enthayalum adipoli. God bless you dear
Thank u dear 🥰
Aah videos share cheyidhal kurach koodi ഉപകാരം ആയി exercise videos...
Cheyyaatto✌️✌️.. Sure aayum cheyyaam👍
Njan ആദ്യമായ് ആണ് വീഡിയോ കാണുന്നത്.107-99.5 ആയി ഇനിയും കുറക്കണം pcod& തൈറോയ്ഡ് ഉണ്ട്. ഇതു വരെ pregnant ആയിട്ടില് useful video😊
ഇതിന് പറ്റിയ ഒരു സൊലൂഷൻ ഉണ്ട്
നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു കൊണ്ട് വെയിറ്റ് കുറക്കാം
Kai vannam kurachathengine onn parayaavooo???
Well presentation Yenne polulla oru alk oru motivation ayi Thankyou dear
Thank u sooo much dear🥰🥰🥰
Masha allahhh✨️❤️
സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് തടി കുറച്ചത് treatment നാണെന്ന് പറഞ്ഞു പടച്ചവൻ എത്രയും വേഗം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲 എന്റെ പ്രാർത്ഥനയും ഉണ്ടാകും.🥰😍
Ameen🥰🥰.. Thank you so much dear for your prayers❤️❤️❤️❤️
Ameen
@@ShamliSam ithakk pcod undayina
Shamli melinjappo glamouroke poyi .ennalum agrahaloke allhu vagam nadathi theratte
@@sajeeramuhammed4485 Aameen
Thanks for sharing
My pleasure🥰
Very good 👍 enikkum pcod indayirunnu nalla weightum indayi Njan ekadesham 30kilo kurachu adyam food control bayankara buddimuttatirunnu pinne ente life style full Matti auger,oil ,rice fullayi oyivakki junkfoodum alhamdulillah after 8year njan pregbent aayi alhamdulillah Oru Mone kitti monu 1vayassavumpolekku alhamdulillah veendum pregbent aayi aankuttiyanu alhamdulillah
Masha Allah🥰🥰🥰🥰❤️❤️
Weight kurachath paranju tharo
@@nafneeshappiness9357 njan first 3neram chappathiyum saladum aanu kayiche ravile 2chappathi uchakkum ratriyum1pinne pinne food kayikkale kurannu enikku aake Oru lakahayame indatullu enghanelum ente weight kurakkan enikku Oru kunnu venam ennu pinne morning njan chooduvellavum endelum fruitum kayikkum adikavum dates 3ennam uchakku 1chappathi salad thairu evening kurachu dryfruit,night salad pinne excersise ravile kurachu nadakkum pinne weight okke nallonam kurannu docters vayakkuparayan thudanghi food kayikkanittu pinne uchakku kurachu choru kayikkum alhamdulillah anghane njan Oru 32kg olam weight kurachinu adinu shesham aanu pregbent aayadu after delivery veendum weight koodi but weight indayittum alhamdulillah pregnent aayi
Ma sha Allah
ചോറ് ഒഴിവാക്കിയപ്പോൾ വല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നോ? ചോറ് ഒഴിവാക്കി എങ്ങനെ എത്ര കാലം നടക്കാം?
Aa teamine onn mention cheyyuo plzz😢
Super video
Thank you🥰🥰🥰
Hey itha pcod ullavarkkk break fastn vendi smoothie undakumbol dates cherkan patuooooooo
ഞാനും യൂട്യൂബിൽ നോക്കി ആണ് diat plan chaythe Pcod undayirunu. .. 3 month കഴിഞ്ഞപ്പോയെക്കും ഞാൻ പ്രെഗ്നന്റ് ആയി ഇപ്പോൾ ഒരു മോൾ ഉണ്ടായി 50 ദിവസംആയി❤
Aah haa😍.
Weight kurachirunnoo enik kurava enth cheyyum
ഞാൻ ആദ്യം മെലിഞ്ഞ് ട്ടായി രുന്നു delivery കഴിഞ്ഞപ്പോൾ നല്ലം തടി വെച്ച്, മെലിയാൻ നോക്കിട്ട് ഒന്നും ശെ രിആവുന്നില്ല ഇനി ഈ മാർഗം try ചെയ്യട്ടെ
😍✌️👍
Enikkum vayar kurakkanam
Nice video വർക്കout കുടെ വേണമായിരുന്നു
Insha allah🥰🥰
Shamlitha njn ithade vdo 1 st muthal kanar undauirunnu… pinnne kurch break eduthayirunnu… ippo veendum kanan thudagi… kaaalinte thadi kuranjkko ithade
Weight kurakkumbol eppozhengilum weight stuck aayipoyirunno?
Yes, pinne deit change and fat cutter drink use aakki kuranju
Thanks dear njanum try cheyyatte
🥰🥰👍👍👍
chechii.. eee deit plan PCOD ullarvark suitable anoo?
Cheyyam.. Enikkum PCOD thanne aan prashnam.. But weight kurachappo periods ellam regular aayi
Nalla clear aayi paranju
Thank uu🥰
Thank u dear 🤗🤗
😍😍❤️❤️
HAI
MUSTHAFA.MUTHU
ABUDHABI
THIRUNAVAYA
Nteayum vayar aan problems 😂😂😂😂😜 pinne fd oyivakkanjum pattilla madhuram ottumkurakkilla youtube noki oru one week workout cheyyum pinne madipidikkum
Best😁😁😄
Njanum😢
Abu rifas channel follow cheyyane.inshaAllah.vegam thanne good news kelkan Allahu thoufeekh cheyyate.Aameen
Ameen🥰
Masha allah supr vlog 😍
Thank you😍😍😍😍😍
Arude guidanceil anu cheythath deteiles tharavooo
Fwf
Morning
1.Chia seed or flax seed water
2.break fast randkozhymutta puzhungiyath at 8 am + green tea
Nuts almond wallnuts 3 or 4 pcs
Lunch oru chappathi
+ curry+veg salad
Dinner at 7 pm
Apple+ salad
Or briwn bread or chappathy + veg curry+salad or payar mulappichath plus veg salad.
😍
ഷംലി ഇപ്പോ വീഡിയോ ഇടാറില്ലേ.... പിന്നെ ചെറുപയർ മുളപ്പുച്ചത് വേവിച്ചിട്ട് അല്ലേ കഴിക്കാ?
@@faizalac1781 Athe. Njan ath parayaan vittu. Sorry☺️
Insha allah
E week njn start cheythu diet with morning chia seed drink. Result kitya mathyarunn .masha allah 🥰
Maattamundo
Weight lossine organic product. 3month course. 350 adhikam aalukalkku result kittiyathanu. For more details pls comment
@@jilshiyaish7908 yes. Eanthanu
@@jilshiyaish7908 slim tea aano
Ente molkk garbapathram chungiyum andavalarcha kuravum aayirunnu marunn kudichappol 1 masam kond thane pregnetayi ippol monkk 2 vayassum 2 aamathe pregnetum aan .aarum vishamikkanda insha allha🤲🤲
Alhamdulillah 🥰🥰
Njan first time aanu ningade vedio kanunnathu.. Njan anawshichu nadanna vedio aani... Thank you
Welcome dear🥰🥰🥰🥰
Njan um personal trainer vech cheythirunnu one month kond 64 l ninn 52 aayi eduthu
Good Job 👏👏
👍👍good👍
Eth fitness grupil aayrnu join cheythath
enikkum..aagrahamund weit koraikkan..njan ninghal paranja ishtamulla items thunhan thudanghiyadannney after married aan..munb ank angana hotelil kond poi thunnhikkan aarulla.appo mrgin sheshaman..married aayit 1 year aaunhadin munbanney 1 kunniney prasavichu..ayni shesham weit koodi..pinney koraikkan endeyllo vazhi theranju..enney kond pattanilla..ippo ishattamulladellam ozhivaalanum patanilla..😪😪😪😪😪highest fast food use aakalilla ..weakly 1 oravashyam..adhum enikk weit koottum..vallathey tentionilaan njan..ellavaril ninn keat keat maduthu..
Hi itha
Njaanum TH-cam nokki weight കുറച്ചു,78kg 56 kg ആക്കി
Tipes onnu parayoo
Ethra dhovasam kondada vannm kurache
Athe egneya ..onu parayamo
Daa, നിങ്ങൾ കഴിച്ച ഫുഡ് ഏതൊക്കെയാണ്
എന്താ ചെയ്തത്
Nalla vedio anu eniku ishtta pattu
🥰🥰🥰thanks dear
ലുക്കിൽ അല്ല നമ്മുടെ വർക്കിലാ കാര്യം 😁😍ഇൻശാഅല്ലാഹ് നല്ല റിസൾട്ട് ഉണ്ടാവട്ടെ 😍
Ameen🥰🥰🥰
Super ithaa
🥰🥰🥰
Masha allha 👍🏻
Vegam risult positive aakatte
Enik pcod undayirunnu njanum wt kurachu
Alhamdulillha ipol oru mol aayi
Ameen😍😍😍
Engineyada maattiye enikkum und pcod
Foodil control cheydhino...engineyaa food kaiche
Super video.. ✌️
Thank you 🥰
Itha enikum thadikurakan aagraham ind njnum treatmentilann but start cheyth kittnnilla 😢 nthayalum Njn sramikum in sha allah enk venditum koode ellarum dua cheyyane
Its okay to take time …. Slowly get in to the diet
Okke shariyavum.aarogyaparamai weight kurakkan aagrahamundel contact me
Eezhu anju onpath onnu onpath onnu aaru anju Rand onpath
Pcod undenkil utri care use cheythal nalla result kittum.. Pinne weight kurakkan easy aanu 👍
@@ramsyk.y5823 utri care magnessa product aano ath
@@fahmidamayan7050 അതേ.. വേണോ
Hi... Iam new your subscriber
Good message 👍👍👍
🥰🥰🥰
Mulapicha Cherupayar cook cheyynde
Cheyyanam.. Vevikkanam
Itha ഞാൻ weight കുറക്കുമ്പോൾ മുഖം angu മെലിഞ്ഞു povunnu entho അസുഖം വന്ന പോലെ മുഖം meliyathe irikan എന്ത് ചെയ്യും plz riply 😒
Enikkum same situationa enda cheyya
Emikkum😢
Njan adhyamayanu kanunne nannayittu paranju thannu ❤
🥰🥰🥰
Good information ❤
Thank you😍😍
Thanks ❤
Ushar Aayito pregnant vegam Aavatte Aameen
Ameen🥰🥰.. Thank u dear❤️
Njanum alain ilaan..ingale veed evide aan ..jahili aano
Aah haa. 🥰No.. Njangal Jabel Hafeet
Good information and presentation
Thank u dear🥰🥰🥰
Vayar kurakan eth exercise aanu cheythath oru video cheyamo
Video cheyyunnund✌️... Insha Allah
Masha allah , super presentation .and very useful 👌
🥰🥰🥰🥰thanx dear
ആദ്യം ചേച്ചി..പിന്നീട് അനിയത്തി....
കൊള്ളാമല്ലോ
😄😄😄
Love u.. ithaaa super vlog I am suffering pcod problem great information thanks
Pcod maran utri care നല്ലതാണ്.. 👍ഒരു food suppliment ആണ് pls msg me എട്ട് രണ്ട് എട്ട് one എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന് . details അയച്ചു തരാം
@@ramsyk.y5823 angane paranjaal🤔
Thank u Shahina🥰🥰🥰
@@rashalvlogs2.0 daa utricare details വേണോ
Weigt gain cheyyaan tips indo itha
Good information 😍
🥰🥰🥰
Hai
Assalamu alaikkum
Sugalle
Ippo videos onnum kanarillalloo yendu patti niruthiyoo
Munnakkum kuttikum oke sugalle kuttik ippo yetharayayii
Avar nattil ninnum vannoo
Ellarkkum Sugaan.. Alhamdulillah 😍🥰.. Videos onnum nirtheettilla.. Thalkalikamaayi oru break eduthatha.. Insha Allah.. Udane tgirichu varum