കല്ല്യാണ നിശ്ചയം | Kalyana Nischayam | Short Movie |GUND

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Screen Play&Direction. Ajith Punnad
    / ajithpunnad
    Camera & Editing. Prajith eyemax
    / prajith_eyemax
    Background Score. Ajay Jose
    / ash_scores
    Sound Designers. Vysakh Vinod, Dheeraj P V
    Assistant Director. Ratheesh Iritty
    / irittyratheesh
    Story. Nijith Nittooran
    / nijithnittooran
    Asso. Camera. Yadhu Krishnan
    / yadhu_krishnan_13
    Shyam Manathana
    Team GUND.
    / team_gund_official
    www.facebook.c....
    E-mail. hellogund07@gmail.com
    Special Thanks to.
    Payam & Edakkanam Nivasikal
    Janaki K payam and Family
    Shantha Kaitheri and Family
    P M Muraleedharan Chavasseri
    P M Prajeesh Chavasseri
    Prakashan Edakkanam (Sauhrida janakeeyam bus service)
    Babu Shade Iritty
    Sunil Surendran DOP
    Rajan P V
    Chithra Suseelan
    Sangeeth kumar and family
    Arya Pradeesh
    Rithuvarna Julesh
    Sangeethkumar and Family
    Cast
    Ajith Punnad
    Ratheesh Iritty
    Nijith Nettooran
    Bichu (Vishnu)
    Yadhu Ambadu
    Adheena Suseelan
    Rathikala punnad
    Studio. eyemax Iritty
    ash scores Chennai
    TEAM GUND.
    BRINGS YOU THE BEST

ความคิดเห็น • 2.2K

  • @pradipanp
    @pradipanp 9 วันที่ผ่านมา +377

    കല്യാണമാർക്കറ്റിൽ കൂലിപ്പണിക്കാരെ രണ്ടാംകിടക്കാരായി കാണുന്ന ചിന്താഗതി ഇതുകാണുമ്പോഴെങ്കിലും മാറട്ടെ 😍

    • @tkm281281
      @tkm281281 5 วันที่ผ่านมา

      സ്വന്തമായി കണ്ടം ഉണ്ട്

    • @AravindN8704
      @AravindN8704 10 ชั่วโมงที่ผ่านมา +1

      എവിടെയൊക്കെയോ ആരൊക്കെയോ ചളിയിലും ചേറിലും മണ്ണിലും മണലിലും വെള്ളത്തിലും എല്ലുമുറിയെ പണിയെടുക്കുന്നത് കൊണ്ടാണ് നമുക്കൊക്കെ പല്ലുമുറിയെ തിന്നാൻ പറ്റുന്നത്!

  • @rambovlogs3429
    @rambovlogs3429 9 วันที่ผ่านมา +153

    ഇതിൻ്റെ സംവിധായകന് ആദ്യം ഒരു അവാർഡ് . രണ്ടാമത് അഭിനയിച്ചവർ പക്ക പെർഫെക്ട്...നല്ല ഒരു കുടുംബ്ബ ചിത്രം ടാക്കീസിൽ പോയ് കണ്ട ഫീൽ ...💯👍👍👍

    • @sajesh8711
      @sajesh8711 5 วันที่ผ่านมา

      @@rambovlogs3429 ഇത്രയൊക്കെ കണ്ടിട്ടും സവേധായകനെ മനസിലായില്ലല്ലേ ജാഡ തെണ്ടി 😜

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 3 วันที่ผ่านมา +10

    അതേടാ...... നമ്മുടെ ശൈലേഷ് ഏട്ടനാടാ... സൂപ്പർ ഹീറോ 🎉🎉🎉🧡❤💙💖🤩🤩

  • @jinukalarikkal-ce3dr
    @jinukalarikkal-ce3dr 5 วันที่ผ่านมา +56

    ഇതിൽ അഭിനയിച്ച വർക്കും പിന്നിൽ പ്രവർത്തിച്ചഎല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @genuinelinks
    @genuinelinks 8 วันที่ผ่านมา +90

    നെഗറ്റീവ് പറയാൻ പോയിട്ട് ചിന്തിക്കാൻ പോലും മനസ്സിൽ ഒരു ഇടം നൽകാതെ രസകരമായി അവതരിപ്പിച്ചു കണ്ടു തീരുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ഒത്തിരി ഇഷ്ട്ടപ്പെട്ടു ടീം ഗുണ്ട് ❤

    • @RemiRamees
      @RemiRamees 3 วันที่ผ่านมา

      സത്യം ❤

  • @soorajdasdas4578
    @soorajdasdas4578 9 วันที่ผ่านมา +71

    10 + വർഷത്തിനുശേഷം fast അടിച്ച് കാണാതെ, ആദ്യം മുതൽ അവസാനം വരെ കണ്ട short movie 🎉. സൂപ്പർ ❤

  • @ashavasudevan4451
    @ashavasudevan4451 10 วันที่ผ่านมา +264

    കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി.
    അടിപൊളി climax.കണ്ണൂർ സഹോദരന്മാരേ കലക്കി.

    • @subinmattannur7640
      @subinmattannur7640 9 วันที่ผ่านมา +8

      വഴിയേ പോയ കാക്കയെ വിളിച്ചു കൊടുത്തു എന്നു പറയുന്നതാ നല്ലത് 😂😁😁

    • @RASAD7087
      @RASAD7087 9 วันที่ผ่านมา

      എനിക്ക് ഇഷ്ടം ആയില്ല എന്നാലും തേച്ചു അത് ആരായാലും ഞാൻ തേപ്പ് കിട്ടിയ ആളുടെ സൈഡ് ആണ്

    • @AchuthanAchu-m7g
      @AchuthanAchu-m7g 8 วันที่ผ่านมา +2

      നല്ല അവതരണം

    • @techfun4965
      @techfun4965 8 วันที่ผ่านมา

      ​@@RASAD7087thepp ennu parayaan pattilla

    • @stormshadow4237
      @stormshadow4237 7 วันที่ผ่านมา

      ​@@RASAD7087തേപ്പ് കിട്ടിയത് allalo chothichu vangiyath alle

  • @sutheeshkoottumugam3763
    @sutheeshkoottumugam3763 9 วันที่ผ่านมา +107

    സർക്കാർ ജോലിക്കാരെ മാത്രമേ കല്യാണം കഴിക്കൂ എന്നുപറയുന്ന പെണ്ണുങ്ങൾക്കുള്ള ഒരു മെസ്സേജ്. കലക്കി ❤❤

    • @sujapanicker7179
      @sujapanicker7179 6 วันที่ผ่านมา +5

      അതിനു കൃഷിപ്പണി ഇഷ്ടമുള്ള എത്ര ആണ്പിള്ളേരുണ്ട്

    • @anoopkr115
      @anoopkr115 6 วันที่ผ่านมา

      ​@@sujapanicker7179 njan und...pakshe gvt job illathe kalyanam nadakkilla...psc rank listl 100;thazhe vannittum joli kittathe krishi yum psc munnott pokunnu evide chennu avasanikkumo ennariyilla

    • @niya143
      @niya143 6 วันที่ผ่านมา

      ​@@sujapanicker7179😄😄

    • @jafarjafarmundur2936
      @jafarjafarmundur2936 2 วันที่ผ่านมา

      എന്റെ അനിയൻ സ്വന്തം ക്യഷിയും പണിയും ചെയ്യും പെയിന്റ് പണി​ ചെയ്യും പെണ്ണ് അന്വേഷിക്കാൻ തുടങ്ങിട്ട് 2 വർഷം അയാപ്പാ@@sujapanicker7179 പെണ്ണ് കാണാൻ പോയാൽ വീട്ടുകാർ ചോദിക്കുന്നാത് സർക്കാർ ജോലി ഉണ്ടോ എന്നാണ്. അപ്പോ സാധാരണ കാരന് പെണ്ണ് കേട്ടണ്ടെ 😢

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 8 วันที่ผ่านมา +7

    ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ മനോഹരം. ഉയരങ്ങളിലേക്ക് പറക്കട്ടെ മൊത്തം crew '. Theatre ൽ പോയി ചില ഓഞ്ഞ പടം കണ്ട് എന്തിന cash കളയണം. ഇതാകുമ്പോ കുറച്ച് likes ഒരു comment. അവരുടെയും നമ്മുടെയും മനസ് നിറഞ്ഞു❤❤❤

  • @nkchandran
    @nkchandran 8 วันที่ผ่านมา +23

    ഒരു രക്ഷയും ഇല്ലാത്ത തിരക്കഥ… ഒരു ചെറിയ തീമീനെ ഇത്രയും ഗംഭീര ദൃശ്യ വിരുന്നാക്കിയതിന്റെ അടിത്തറ ഇതിന്റെ തിരക്കഥയാണ്. പിന്നെ സംഭാഷണങ്ങളും ഗംഭീരമാണ്..

  • @FaisalFaiz-x
    @FaisalFaiz-x 10 วันที่ผ่านมา +123

    പ്രകൃതി ഭംഗി അപാരം തന്നെ അത് പോലെ നിങ്ങളുടെ ലേഡി ആക്ടർ അതിലേറെ ഭംഗി..
    ആ ചേച്ചി കയറിയ സൗഹൃദം ബസ്സ്‌ എടക്കാനം ഇരിട്ടി ഭാഗത്തേക്ക്‌ പോകുന്നത് ആയിരുന്നു.. നിങ്ങൾക്ക് ഇത്ര നല്ല സ്ക്രീപ്റ്റ് എവിടുന്ന് കിട്ടുന്നു
    അപാരം തന്നെ...
    ആദ്യത്തെ സംഭവം കേട്ടപ്പോൾ ചേട്ടന്റെ ഞെട്ടൽ ആ നോട്ടം അത് ചിരി പടർത്തി..
    രണ്ടാമത് അവനെ ഞാൻ കൊല്ലും എന്ന് പറഞ്ഞപ്പോൾ
    വീണ്ടും ചിരിപൊട്ടി..
    അവസാനം നായികയുടെ ആ ഡയലോഗ്.. അത് ആണ് ഈ വിജയത്തിന്റെ ഹൈലേറ്റ്..
    യദാർത്ഥ സ്നേഹം ഒരിക്കലും
    സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരാളുടേത് ആണെന്ന് തമാശയ്ക്ക് പോലും പറയില്ല എന്ന വാക്യം..
    സൂപ്പർ സൂപ്പർ സൂപ്പർ..
    നിങ്ങൾ കണ്ണൂരിന്റെ ഓമനകൾ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @GUND965
      @GUND965  10 วันที่ผ่านมา +3

      ❤️

    • @pradeepkumar.m.9755
      @pradeepkumar.m.9755 7 วันที่ผ่านมา

      Gundello Amitt potty❤❤❤❤

  • @Shankp1973
    @Shankp1973 10 วันที่ผ่านมา +110

    സിൽമാ നടന്മാരെക്കാളും മികച്ച അഭിനയം.
    ജാഡ ഇല്ലാത്തവർ 😊

  • @warrior-cf6gw
    @warrior-cf6gw 10 วันที่ผ่านมา +576

    ഇനി ഇപ്പോൾ അമ്മയും വേണ്ട ഹേമയും വേണ്ട. ഇതുപോലെ ഉള്ള ചാനലുകൾ വരട്ടെ. ഞാൻ ഇനി മലയാളം ഫിലിം തിയേറ്ററിൽ പോയി കാണില്ല

    • @GUND965
      @GUND965  10 วันที่ผ่านมา +12

      ❤️

    • @jithinashok1474
      @jithinashok1474 10 วันที่ผ่านมา +17

      അതിപ്പോ മോഹൻലാൽ കരഞ്ഞു പറഞ്ഞപ്പോ മാപ്രകളുടെ മനസ്സ് അലിഞ്ഞുപോയില്ലേ. ..😅..

    • @mkxx333
      @mkxx333 9 วันที่ผ่านมา +15

      അങ്ങനെ പറയരുത്. Big budget പടങ്ങളെങ്കിലും കാണണം. ഇല്ലെങ്കിൽ അവർ കൊത്തുപാളയെടുക്കും. ഒഞ്ഞു പോയേടാ

    • @warrior-cf6gw
      @warrior-cf6gw 9 วันที่ผ่านมา +10

      @@mkxx333 വീട്ടുകാർ നന്നായി വളർത്തിയ മകനാണ് എന്ന് തോന്നണു. 🤔😄

    • @santhoshkumarv2437
      @santhoshkumarv2437 9 วันที่ผ่านมา +4

      ഗംഭീരം അജിത്ത് & ടീം...❤❤
      ഇനിയും ഒട്ടേറെ സിനിമകൾ വരട്ടെ...

  • @basheert4061
    @basheert4061 7 วันที่ผ่านมา +27

    ❤❤❤ സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്തവർ പ്രേമിക്കാൻ നിൽക്കരുത് അതിനുള്ള ഉദാഹരണമാണ്

  • @user-eb6xp4re3n
    @user-eb6xp4re3n 8 วันที่ผ่านมา +23

    സുധീഷിനെ കാണുമ്പോൾ ചിരി വരുന്നു
    വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലത്തെ അവസ്ഥ😂

  • @sree3113
    @sree3113 10 วันที่ผ่านมา +90

    20 മിനിറ്റിൽ ഒരു പടം കണ്ട പ്രതീതി 😍😍😍💥💥💥pwolichu 👍👍

    • @straightway333
      @straightway333 9 วันที่ผ่านมา

      ഒരടിപൊളി സിനിമ കണ്ട ഫീൽ ❤

    • @antonythadikkaran6209
      @antonythadikkaran6209 9 วันที่ผ่านมา

      Sathyam😊

  • @radhakrishnankv2780
    @radhakrishnankv2780 10 วันที่ผ่านมา +70

    എല്ലാം നല്ലത്, കണ്ടിട്ടു മതിയാവുന്നില്ല, സുഷമ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു, സൂപ്പർ 👌🙏

  • @rajsreesree9021
    @rajsreesree9021 9 วันที่ผ่านมา +36

    ഇത് കണ്ണൂരിന്റെ മണിമുത്തുകൾ, 🥰👏🏻, കട്ട സപ്പോർട്ട് അഴിക്കോട്കാരൻ 💕

  • @rajeevtr8816
    @rajeevtr8816 วันที่ผ่านมา +1

    ആ കാമുകനായി അഭിനയിച്ച അയാൾ അതിഗംഭീരമായിരിക്കുന്നു. പ്രേക്ഷകരുടെ എല്ലാ വെറുപ്പും അവസാനം അയാളിൽ എത്തുന്നുണ്ട്. അവനെ കൊല്ലും ഞാൻ എന്ന് കർഷകൻ പറയുമ്പോൾ ഉള്ള എക്സ്പ്രഷൻ👍. കർഷകന്റെ ആവറേജ് അഭിനയമാണെങ്കിൽ തന്നെയും ആ എക്സ്പ്രഷൻ കൊണ്ട്ഗംഭീരമാക്കി.Welldone.

  • @ramadask4580
    @ramadask4580 5 วันที่ผ่านมา +13

    സൂപ്പർ അഭിനയം സൂപ്പർ തിരക്കഥ, ശരിക്കും അവർ അഭിനയിക്കുകയല്ല ശരിക്കും
    ജീവിക്കുകയായിരുന്നു 🌹🌹🌹

  • @safiyapocker6932
    @safiyapocker6932 10 วันที่ผ่านมา +106

    ചെറിയൊരു കഥ നന്നായി ചിത്രീകരിച്ച് തീരും വരെ കണ്ടിരുന്നു, നല്ല അവതരണം, നന്ദി നമസ്കാരം

  • @sureshbabukarayi
    @sureshbabukarayi 10 วันที่ผ่านมา +101

    നല്ല theme നല്ല Plot നല്ല characters..... അതിലുപരി നിങ്ങളുടെ കഥാപാത്രമായുള്ള തന്മയത്വം അഭിനയമാണെന്ന് തോന്നാത്ത അതിഭാവുകത്വമില്ലാത്ത ഒരു നാട്ടിൻ പുറ വിശേഷങ്ങളിലൂടെ ഊളിയിടുന്ന ക്യാമറ കണ്ണുകൾ.... നയന മനോഹരമായ മുഹൂർത്തങ്ങൾ..... ഗുണ്ട് ടീമിന് അഭിനന്ദനങ്ങൾ

  • @FaisalFaiz-x
    @FaisalFaiz-x 10 วันที่ผ่านมา +79

    ചെറിയ റീൽസ് കൊണ്ട് ജനങ്ങളുടെ ഇടയിൽ സ്നേഹം പിടിച്ചു പറ്റിയ നിങ്ങളേവരും..
    വലിയൊരു ഷോർട്ട് മൂവിയിലേക്ക് കാലെടുത്ത് വെച്ചത് കണ്ടപ്പോൾ.. ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ എന്റെ ചെറിയ ആശംസകളും പ്രോത്സാഹനങ്ങളും നിങ്ങളെ അറിയിച്ചു കൊള്ളുന്നു..
    എന്നു നിങ്ങളെ സ്നേഹിക്കുന്ന ഒരു കണ്ണൂർകാരൻ ❤️❤️❤️
    ഇനിയും വളർന്നു വലുതാവട്ടെ എന്ന പ്രാർത്ഥനയും ഇതിന്റെ കൂടെ ഞാൻ സമർപ്പിച്ചു കൊള്ളുന്നു.. ഇഷ്ടമാണ് നിങ്ങളുടെ പ്രോഗ്രാമും അതിലൂടെ നിങ്ങളെവരെയും...
    നമ്മുടെയൊക്കെ സ്നേഹം പിടിച്ചു പറ്റിയ നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകിടട്ടെ... ❤️❤️❤️❤️

    • @GUND965
      @GUND965  10 วันที่ผ่านมา +3

      ❤️🥰

    • @sivakumardevadas8001
      @sivakumardevadas8001 9 วันที่ผ่านมา

      ​@@GUND965ടീമ്സിന്റെ വേറെ ഒരു adar ഷോർട് ഫിലിം ഉണ്ട്. അവരുടെ പേജിൽ കയറി കണ്ടു നോക്ക്. ചിരിക്കാൻ ഒരുപാടുണ്ട്. അത് കണ്ടാണ് ഞാൻ ഇവരെ ഫോളോ ചെയ്തു തുടങ്ങിയത്...

  • @sajitharam9779
    @sajitharam9779 3 วันที่ผ่านมา +4

    ഗുണ്ട് ടീം... അഭിനന്ദനങ്ങൾ ❤️❤️ suprb 👌🏻👌🏻❤️❤️

  • @shibucotom759
    @shibucotom759 5 วันที่ผ่านมา +26

    ഗുണ്ട് ടീം... കണ്ണൂരിന്റെ മുത്തുകൾക്ക് അഭിനന്ദനങ്ങൾ

  • @ManuShankar-h9t
    @ManuShankar-h9t 9 วันที่ผ่านมา +23

    സത്യം പറഞ്ഞാൽ സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ മനോഹരമായിരിക്കുന്നു. കഥാപാത്ര ങ്ങൾ. ജീവിക്കുകയായിരുന്നു. Heroine excellent.. Direction 👌. All the best.

  • @sainudheenkattampally5895
    @sainudheenkattampally5895 10 วันที่ผ่านมา +23

    നാടിൻ്റെ എളിമയിൽ ചിത്രീകരിച്ച ഈ കുഞ്ഞിസിൽ മ ഹൃദയത്തെ കീഴ്പ്പെടുത്തി
    നിഷ്ക്കളങ്കമായ അഭിനയം ഗുണ്ടേ ടോ പായിന്❤

  • @gireeshgireesh177
    @gireeshgireesh177 10 วันที่ผ่านมา +34

    നിങ്ങളെല്ലാം കാത്തിരിക്കൂ. ഈ ടീം സിനിമയിൽ വരും. ഈ ഗ്രാമീണ ഭംഗിക്കും,കഥയ്ക്കും അവതരണത്തിനും, മ്യൂസിക് നും ഇത്ര പെട്ടെന്ന് അംഗീകാരം കിട്ടുന്നുവെങ്കിൽ... ഇവരെ തഴയാൻ മലയാള സിനിമയ്ക്ക് കഴിയില്ല.ആശംസകൾ ❤❤❤

    • @benoysasidharan7191
      @benoysasidharan7191 9 วันที่ผ่านมา

      സിനിമയിൽ വന്നിട്ട് എന്തിനാ

    • @saleemvpathani3989
      @saleemvpathani3989 9 วันที่ผ่านมา

      എന്തിന് വില കളയാനോ

    • @manjusreejeshmanju7474
      @manjusreejeshmanju7474 9 วันที่ผ่านมา

      സിനിമ കോപ്പാണ്

  • @rajakumaranmpraju1529
    @rajakumaranmpraju1529 6 วันที่ผ่านมา +23

    90 കളിൽ കുടുംബ സദസ്സുകളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്, രഘുനാഥ് പലേരിക്കോപ്പമോ ശ്രീനിവാസനൊപ്പമോ അണിയിച്ചൊരുക്കിയ മധുര മനോഹര സിനിമ കണ്ട അതേ ഫീൽ.....
    ഒപ്പം കാമ്പുള്ള കഥയും കാരണമുള്ള തമാശയും......
    ഗുണ്ട് ടീമിനു ഹൃദയപ്പൂർവം അഭിനന്ദനങ്ങൾ
    👏👌🤝❤

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 7 วันที่ผ่านมา +7

    രണ്ട് മൂന്ന് തവണ വിറ്റ് കളഞ്ഞതാണ്.... ഇപ്പോൾ ചുമ്മാ ഒന്ന് കണ്ടുനോക്കിയതാണ്.....സൂപ്പർ ആണ് മോനെ.... സൂപ്പർ... 👍🏼👍🏼👍🏼

  • @HelloMYF
    @HelloMYF 10 วันที่ผ่านมา +41

    20:01 എന്താ വൈബ്, പൊളിച്ചു മക്കളേ.

  • @ajithashaji3828
    @ajithashaji3828 10 วันที่ผ่านมา +16

    ഞാനോ. നീ പോയി കപ്പക്ക് വളമിട്, അത് ഇന്നലെയല്ലെഇട്ടത്.😂😂 ആ ബംഗാളി ചേട്ടൻ👌

  • @shibunalintrivandrum7510
    @shibunalintrivandrum7510 10 วันที่ผ่านมา +21

    അജിത്‌ ഭായ് .. എന്താ പറയുക എക്സ്പ്രെഷൻസ് കൊണ്ട് പിടിച്ചിരുത്തിക്കളഞ്ഞു ... സുധീഷ് ..ശൈലേഷ് ..direction .പൊളി . ബാക്ക്ഗ്രൗണ്ട് സ്കോർ .. എന്ത് രസാണ് .. നല്ലതു കിട്ടുമ്പോൾ . നന്നായി ചെയ്യുക ഇതുപോലെ . Congrats

  • @shamnasshan2246
    @shamnasshan2246 5 วันที่ผ่านมา +7

    വാക്കുകൾ കൊണ്ട് വർണിച്ചാൽ മതിയാക്കില്ല അത്രക്ക്‌ സൂപ്പർ ആണ്. എന്തിനാ ഇപ്പോൾ 2 മണിക്കൂർ ഉള്ള സിനിമ കണ്ടത്തിനകൾ അടിപൊളി

  • @manjuviswanath3079
    @manjuviswanath3079 วันที่ผ่านมา +1

    Nalla msg...പണി എടുത്തു ക്യാഷ് ഉണ്ടാക്കുന്ന ചെക്കൻ മാരെ പെൺകുട്ടികൾ തേടി വരും.. അവരെ ഒന്നും ആർക്കും തോൽപിക്കാൻ ആവില്ല ഒന്ന് അല്ലെങ്കിൽ മറ്റൊരു പണി അവർക്കു എപ്പോഴും ഉണ്ടാകും.. ലവ് you all guys

  • @ziyadtzn3546
    @ziyadtzn3546 9 วันที่ผ่านมา +10

    സ്വാർത്ഥ കാര്യത്തിന് ഒരാളെ പറ്റിക്കാം എന്ന ചിന്തിച്ചത് മുതൽ അയാൾക്ക് തെറ്റുപറ്റി. അതുകൊണ്ട് ദൈവം കൈവിട്ടു. എന്നും പറയാം.

  • @pradeep4346
    @pradeep4346 10 วันที่ผ่านมา +33

    ഒരു രക്ഷയുമില്ലാത്ത ടീം ,
    പലപ്പോളും ചിരിപ്പിക്കും
    ചിന്തിപ്പിക്കും
    ഇടയ്ക്കു കരയിപ്പിക്കും💓💓💓💓💓

    • @pratheeshkumar4375
      @pratheeshkumar4375 9 วันที่ผ่านมา

      നല്ല സ്ക്രപിറ്റ് ഇനി സിനിമ ചെയ്യാം ❤

    • @ShyjuT-c4j
      @ShyjuT-c4j 9 วันที่ผ่านมา

      സബാഷ്❤❤❤❤❤❤

  • @nishanthkavumbhagam453
    @nishanthkavumbhagam453 9 วันที่ผ่านมา +9

    സുധിഷിൻ്റെ ഡയലോഗ് പെണ്ണിൻ്റെ മനസ്സ് എപ്പോഴാ മാറുന്നത് എന്നറില്ല എന്ന് '
    കാമുകൻതന്നെ കാമുകിയെ സുഹൃത്തിൻ്റെ കരങ്ങളിൽ നൽകിയ കഥ പൊളിച്ചു

  • @Shihabpattari
    @Shihabpattari 6 วันที่ผ่านมา +5

    നന്നായി അവതരിപ്പിച്ചു... നിങ്ങൾക്ക് മുന്നിൽ വലിയൊരു ലോകം ഇത് തുറന്നു തരും... ക്യാമറമാൻ ആരായാലും സൂപ്പർ കേട്ടോ...

  • @prasanthnair7035
    @prasanthnair7035 6 วันที่ผ่านมา +5

    ആ ലാസ്റ്റ് ഡയലോഗ് ഞാൻ വേറൊരുത്തന്റെ പെണ്ണാണെന്ന് തമാശക്ക് പോലും പറയില്ല Mass🥰🥰

  • @safari173
    @safari173 10 วันที่ผ่านมา +23

    പൊളിച്ചല്ലോ ❤❤🎉 കഥ. ,തിരക്കഥ, അഭിനയം, cuts. ,ക്യാമറ എല്ലാം ഒരേ പൊളി ❤❤ എന്റെ ഈ വട്ടത്തെ മാർക്ക്‌ നായികയ്ക്ക് super അഭിനയം ❤

  • @valsarajarya5822
    @valsarajarya5822 9 วันที่ผ่านมา +10

    പ്രജിത്തേ, മറ്റ് സുഹൃത്തുക്കളെ
    വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sarathvishwabharan2475
    @sarathvishwabharan2475 10 วันที่ผ่านมา +36

    പൊളിച്ചു തിമർത്തു അടിപൊളി ഫ്രെയിമുകൾ സമകാലിക പ്രസക്തിയുള്ള തിരക്കഥ❤❤❤❤❤❤

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 7 วันที่ผ่านมา +5

    കണ്ടു തുടങ്ങുമ്പോഴെക്കും .. തീർന്നു പോയല്ലോ .. 30 മിനിട്ടെങ്കിലും വേണമായിരുന്നു ...❤❤❤

  • @jyothishvalsaraj1979
    @jyothishvalsaraj1979 8 วันที่ผ่านมา +5

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി 😂😂അസ്സലായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു..... അഭിനന്ദനങ്ങൾ 🎉❤പ്രിയ നാട്ടുകാരെ ❤

  • @swanthamragesh
    @swanthamragesh 10 วันที่ผ่านมา +27

    കാണുന്നതിന് മുൻപ് ലൈക് അങ്ങട് തന്നേക്കാം 🥰🥰👍🏻👍🏻

  • @nithinchandran2719
    @nithinchandran2719 10 วันที่ผ่านมา +7

    ചെറിയ സമയം. ..ചെറിയ സ്റ്റോറി. ഒരു സ്ഥലത്തും സ്കിപ് അടിക്കാണ്ട് ഇരുന്ന് കാണാനുള്ള നല്ല അടിപൊളി സ്റ്റോറി superb❤❤❤.

  • @NoushadChonniken
    @NoushadChonniken 9 วันที่ผ่านมา +17

    അദീന സുഷമയായി അഭിനയിച്ച ആ കുട്ടി ഭാവിയിൽ വലിയ നടി ആക്കും ഇതിലഭിനയിച്ച എല്ലാവരും എല്ലാവിധ ഭാവങ്ങളും നേരുന്നു

  • @praveenc5889
    @praveenc5889 5 วันที่ผ่านมา +2

    Excellent teamwork.

  • @naseercm8420
    @naseercm8420 5 วันที่ผ่านมา +13

    നിങ്ങളെ ഒരു സിനിമയെടുത്തൂടെ....🤔
    ആ സംവിധായകനെ കെട്ടിപ്പിടിച്ച് ഒരുമ്മ 🥰🥰🥰... എല്ലാം കൊണ്ടും 100ൽ 100...👍

  • @satheesankarayil1576
    @satheesankarayil1576 10 วันที่ผ่านมา +38

    സൂപ്പർ എന്ന് പറഞ്ഞാൽ
    അത് കുറഞ്ഞു. പോകും.മികച്ച അവതരണം മികച്ച photography. congrats to entire crew🎉❤

  • @warrior-cf6gw
    @warrior-cf6gw 10 วันที่ผ่านมา +9

    അടിപൊളി. അറിയാതെ ഇതൊരു സിനിമ പോലെ തോന്നി. നാനായിരിക്കുന്നു. എല്ലാവരും. സുഷമ നല്ല അഭിനയം

  • @rajeshramachandranpillai648
    @rajeshramachandranpillai648 10 วันที่ผ่านมา +6

    നല്ലൊരു സ്കിറ്റ് ആയിരുന്നു, എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു, നല്ല കഥയും ക്ലൈമാക്സ് സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചു 👏👏

  • @safarchalil3971
    @safarchalil3971 5 วันที่ผ่านมา +5

    ഒന്നും പറയാനില്ല മക്കളെ👌👌👌 ഇരുപത് മിനിറ്റ് അതിൽ 1സെക്കൻ്റ് പോലും വെറുതെ ആയില്ല👏👏👏🥰🥰🥰❤️❤️❤️ എല്ലാവരും നന്നായി അഭിനയിച്ചു.
    ഇന്നത്തെ ചുറ്റുപാടിൽ നല്കേണ്ട മെസ്സെജ്❤❤❤
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐💐💐💐💐
    ഇനിയും നല്ലൊരു SFനായി കാത്തിരിക്കുന്നു❤❤❤❤❤💞💞💞

  • @muraleekrishnan3309
    @muraleekrishnan3309 6 วันที่ผ่านมา +4

    ഗുണ്ട് ടീമിന് അത്യമേ ഒരു കലക്കൻ അഭിനന്ദനങ്ങൾ....
    കലക്കി......
    110മാർക്ക്‌ തന്നു.....❤❤❤❤

  • @shahirad10
    @shahirad10 9 วันที่ผ่านมา +5

    യാ മോനെ ഏത് സാധനം പൊളി എന്ന് ഒരു രക്ഷയും ഇല്ല നമ്മുടെ കണ്ണൂര്‍ സ്റ്റൈല്‍ സംസാരം കൂടി ആയപ്പോ .woo .എല്ലാരും സൂപ്പർ ആയി അഭിനയിച്ച് ❤❤❤

  • @shanilkannur3614
    @shanilkannur3614 8 วันที่ผ่านมา +3

    പൊളിച്ചു മച്ചാൻമാരെ....
    ഇനി ധൈര്യമായിട്ട് വലുതില് പിടിച്ചോ...
    മലയാള സിനിമ.....
    ഇങ്ങളെ പോലുള്ളളെയ അവിടെ ആവശ്യം....
    കട്ട സപ്പോർട് 👍👍👏👏👌👌🥰🥰

  • @Vickytubevicky
    @Vickytubevicky 5 วันที่ผ่านมา +4

    അടിപൊളി സ്ക്രിപ്റ്റ് നല്ല ലൊക്കേഷൻ പൊളിച്ചു ഒരു ലാഗ് ഇല്ലാതെ 👌👌

  • @manu-k8h
    @manu-k8h 4 วันที่ผ่านมา +2

    ഒന്നും പറയാനില്ല.. നെഞ്ചില്‍ തട്ടിയ ഒരു സിനിമ തീയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയ ഒരനുഭൂതി... ഇനിയും പ്രതീക്ഷകളോടെ ഒത്തിരി അഭിനന്ദനങ്ങള്‍... ഒരു കണ്ണൂര്‍കാരന്‍...👌👏👏👏😍😍🥰🥰♥️💙

  • @rahuldasrahul2526
    @rahuldasrahul2526 2 วันที่ผ่านมา +1

    തേക്കാൻ ഇത്രയും സപ്പോർട്ട് കൊടുത്ത ഒരു കാമുകനെ ആദ്യമായിട്ടാണ് കാണുന്നത് 😂😂

  • @bennipurushothaman7374
    @bennipurushothaman7374 5 วันที่ผ่านมา +6

    ഇതൊക്കെയാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. ❤️🥰🌹🌹🌹

  • @suneeshthaikkandi1106
    @suneeshthaikkandi1106 10 วันที่ผ่านมา +8

    Super എല്ലാവരും മികച്ച അഭിനയം നായിക കലക്കി ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ...കട്ട waiting...

  • @soorajrrambiar2427
    @soorajrrambiar2427 5 วันที่ผ่านมา +5

    ഷൈലേഷേ നീ സ്റ്റൈലേഷ് ആയേ 👏❤️👍

  • @MuraliMulavinnoor
    @MuraliMulavinnoor 8 วันที่ผ่านมา +2

    നിങ്ങള് ഗുണ്ട് അല്ല ബോംബ് ആണ്... പൊളി അളിയാ 😄😄😄💐💐💐💐അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @കിടുക്കാച്ചിMEDIA
    @കിടുക്കാച്ചിMEDIA 3 วันที่ผ่านมา +1

    വാക്കുകൾക്കതീതം...💕💕💕💕
    ഇനിയും വരട്ടെ സൂപ്പർ ഷോർട്ട് മൂവികൾ 💖💖💖👍

  • @firozpky-yc6kf
    @firozpky-yc6kf 10 วันที่ผ่านมา +7

    ശൈലേഷ് എന്നാ അഭിനയം എത്രയും പെട്ടെന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ

  • @GangasHomeGarden
    @GangasHomeGarden 10 วันที่ผ่านมา +12

    അടിപൊളി മക്കളെ എല്ലാരും തകർത്ത് ❤❤❤❤

  • @sujathamaroli4524
    @sujathamaroli4524 10 วันที่ผ่านมา +12

    പൊളിച്ചു മക്കളെ പൊളിച്ചു. കഥയും അതിലെ ട്വിസ്റ്റും സൂപ്പർ. അവസാനത്തെ അവളുടെ ഡയലോഗ്👌👌👌.
    ആശംസകൾ ടീമിന്. 👍🌹🌹🌹🌹🌹💞

  • @Deepakdev-n5y
    @Deepakdev-n5y 5 วันที่ผ่านมา +4

    ഇനിയും വരട്ടെ ഇതുപോലുള്ള സീരീസുകൾ

  • @Vinayshornur
    @Vinayshornur 8 วันที่ผ่านมา +3

    ടീം ഗുണ്ട്....നിങ്ങള് കേറും കരിക്കിനൊപ്പം...എഴുതിവച്ചോ..👏🏼♥️🥰👍🏼

  • @hussainmadam36
    @hussainmadam36 4 วันที่ผ่านมา +3

    ഓരു പാട് ഇഷ്ട്ടായി അടുത്ത കാലത്ത് ഇതുപോലൊരു ഷോർട്മൂവി കണ്ട ഓർമയില്ല നല്ല മെസ്സേജ് ❤👌

  • @AASTHAACADEMY
    @AASTHAACADEMY 6 วันที่ผ่านมา +5

    അജിത്തിന്റെ വീട് കണ്ണൂർ എവിടാണെന്ന് അറിയാവുന്നവർ പറയുമോ. ഒന്ന് നേരിൽ കാണാൻ ആഗ്രഹം ❤️
    Another Ajith from പത്തനംതിട്ട.

    • @arunpunnad
      @arunpunnad 5 วันที่ผ่านมา +4

      Iritty punnad
      He is my brother ❤

    • @AASTHAACADEMY
      @AASTHAACADEMY 5 วันที่ผ่านมา +2

      @@arunpunnad ഞാൻ വരും ഒന്ന് കാണണം ❤️😊

  • @JessyJamis
    @JessyJamis 9 วันที่ผ่านมา +6

    ടീം 🎉❤...... തീർന്നത് അറിഞ്ഞേ ഇല്ല 🥰♥️

  • @PATTAMBIKKARAN.
    @PATTAMBIKKARAN. 3 วันที่ผ่านมา +1

    പറയാൻ വാക്കുകൾ ഇല്ലാ പൊന്ന പൊളിച്ചു മുത്തുമണികളെ 💫💫💫

  • @kuttans2781
    @kuttans2781 5 วันที่ผ่านมา +1

    അടിപൊളി എല്ലാവരുടെയും അഭിനയം നന്നായിരുന്നു🎉 ❤❤❤❤❤❤

  • @semeejav.p1200
    @semeejav.p1200 10 วันที่ผ่านมา +6

    സൂപ്പർ bro adutha വീഡിയോക്ക്കായി കാത്തിരിക്കുന്നു ഗുണ്ട് മുഴുവൻ മെമ്പേഴ്സും supper🎉

  • @bijeshkp5841
    @bijeshkp5841 5 วันที่ผ่านมา +4

    ❤️🙏സാധാരണക്കാരനു ആദ്യമായി ഒരു വില കിട്ടി 👍👍👍❤️❤️❤️താങ്ക്സ് 👌👌w

  • @anusini-je2gg
    @anusini-je2gg 10 วันที่ผ่านมา +9

    Ivarkku cinima eduthude song.cemara worke.story.acting.full peckeg super

  • @mansooruc7660
    @mansooruc7660 7 วันที่ผ่านมา +2

    ഒരുപാട് ഇഷ്ട്ടം ആയി....നല്ല നാടൻ അഭിനയം. കൂടുതൽ നീട്ടികൊണ്ട് പോയിനെങ്കിൽ എന്തെങ്കിലും പോരായമകൾ ഉണ്ടാകുമോ എന്ന്. ചിന്തിച്ചു പോയി ഒന്നും പറയാൻ ഇല്ല. Blessing God❤️

  • @shyjuchavasserykaran
    @shyjuchavasserykaran 5 วันที่ผ่านมา +2

    വളരെ നന്നായി
    ഒരുപാടിഷ്ടായി

  • @shajisani4983
    @shajisani4983 5 วันที่ผ่านมา +3

    ഗുണ്ട് ടീമ്സിന് ഹൃദപൂർവ്വം അഭിനന്ദനങ്ങൾ.🎉🎉🎉

  • @prajeeshprajeesh7477
    @prajeeshprajeesh7477 10 วันที่ผ่านมา +9

    വളരെ നന്നായിഗുണ്ട് ടീമിനെഎനിക്ക്വളരെ ഇഷ്ട

  • @ManojKumar-bi3ge
    @ManojKumar-bi3ge 10 วันที่ผ่านมา +5

    എജ്ജാതി സാധനം പൊളിച്ചു മച്ചാന്മാരെ 🌹പൊളിച്ച്

  • @user-jm2sj2ez2b
    @user-jm2sj2ez2b 3 วันที่ผ่านมา +1

    Adipoly👍ithil ulla ellavarum nannayi act cheythu superb💕👍

  • @ansil762
    @ansil762 4 วันที่ผ่านมา +2

    ഇവന്മാര് പൊളിക്കും , ഇതൊക്കെ മലയാള സിനിമാക്കാര് കണ്ട് പഠിക്കട്ടേ❤❤

  • @jaleemv6480
    @jaleemv6480 5 วันที่ผ่านมา +3

    best script....❤❤❤❤❤

  • @v2451967
    @v2451967 5 วันที่ผ่านมา +3

    അജിത് അടിപൊളി... ഇതിലെങ്കിലും നീ ചമ്മിയില്ലല്ലോ 😄നന്നായിട്ടുണ്ട് എല്ലാവരും 👍🏼ക്യാമറ സൂപ്പർ 👍🏼

  • @arunchandrian
    @arunchandrian 6 วันที่ผ่านมา +3

    Adipoli, kidilam, thakarthu.😊

  • @JijeshGeorge-ds5nn
    @JijeshGeorge-ds5nn 3 วันที่ผ่านมา +2

    ഇപ്പോഴും ഉണ്ടോ ഇങ്ങനത്തെ പെൺപിള്ളേര്
    അടിപൊളി ആയിരുന്നു

  • @nixcreations1943
    @nixcreations1943 3 วันที่ผ่านมา +1

    പൊളി,,,,, പൊളീന്ന് പറഞ്ഞാ പിപ്പൊളി വർക്ക്‌.... 🥰🥰🥰

  • @RajeshKumar-zp3ub
    @RajeshKumar-zp3ub 5 วันที่ผ่านมา +3

    ഇത് ഒരൊന്നൊന്നൊര പൊളി യാണെ തകർത്തു അഭിനന്ദനങ്ങൾ

  • @FuffG9g
    @FuffG9g 10 วันที่ผ่านมา +6

    പൊളിച്ച് 👍👍👍

  • @nefsilahashim6786
    @nefsilahashim6786 10 วันที่ผ่านมา +6

    Oru movie Kanda feel Adipoli all the best❤

  • @rageshtk7190
    @rageshtk7190 3 วันที่ผ่านมา +1

    നല്ലൊരു സിനിമ കണ്ട ഫീൽ...❤️❤️ നിങ്ങളിൽ നിന്നും ഒരു സിനിമ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകളും.. ❤️❤️

  • @rcp9058
    @rcp9058 6 วันที่ผ่านมา +2

    ഒരു പ്രാവശ്യം മാത്രേ ലൈക്‌ അടിക്കാൻ പറ്റുള്ളൂ..❤❤❤അടിപൊളി. പെട്ടെന്ന് തീർന്നുപോയി. നല്ല ഭാഷ. നല്ല സ്ഥലം. നല്ല അഭിനയം. ❤❤.. 🎉🎉🎉🎉🎉

  • @babychandrakumar8857
    @babychandrakumar8857 10 วันที่ผ่านมา +6

    നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ..

  • @MisbahMichu-z7t
    @MisbahMichu-z7t 10 วันที่ผ่านมา +11

    അധീന അടിപൊളി സൂപ്പർ

  • @Lost-u3z
    @Lost-u3z 5 วันที่ผ่านมา +4

    Bhai settan adipoli

  • @afnanlatif4883
    @afnanlatif4883 8 วันที่ผ่านมา +1

    പൊളിച്ച്. ചങ്ങായിമാരേ...
    ഒരു നല്ല സിനിമ കണ്ട ഫീല്.
    എന്താ പെര്‍ഫക്ഷന്‍.
    ഒന്നിലും ഒരു നെഗറ്റീവ് പറയാനില്ല.
    Keep going...

  • @lijeshmananthanath6974
    @lijeshmananthanath6974 5 วันที่ผ่านมา +2

    അടിപൊളി🙏👌👌👌👌