ആ കാണുന്ന ആറിനക്കരെ ആണെന്റെ വീട്. അച്ചൻകോവിൽ ഉത്സവത്തിന് ഞങ്ങൾ അക്കരെ കാട്ടിലൂടെ നടന്നു പോകാറുണ്ട്. കടുവ വരെ ഉള്ള കാട്. നിങ്ങൾ ഈ വിഡിയോയിൽ ചെക്ക്പോസ്റ്റ് എത്തും മുന്നേ വലത്തേക്ക് ഒരു ചെറിയ വഴി കാണാം. അവിടെ ഒരു hidden gem ഉണ്ട്. An extra ordinary waterfalls inside the forest. I been there!!! പക്ഷെ അത് നാട്ടുകാർക്ക് മാത്രേ അറിയൂ ❤❤Anyway I thoroughly enjoyed this video and your narration. Keep going 🤞🏻🤞🏻
ഈ റൂട്ട് ഒരു രക്ഷേം ഇല്ല.... സൂപ്പർ റൂട്ട് ആണ്... ഞാൻ ഒരിക്കൽ ബൈക്കിൽ ഈ റൂട്ട് പോയിട്ടുണ്ട്...ഒരു പക്ഷെ കേരളത്തിൽ ഏറ്റവും dangerous റൂട്ട് ആയിരിക്കും അച്ഛൻ കോവിൽ റൂട്ട്..... മാളികപ്പുറം സിനിമയിലെ സ്കൂളും ആ ഫൈറ്റ് സീൻ ചെയ്ത സ്ഥലവും എല്ലാം ഇവിടെ തന്നെ..... അടിപൊളി...
വീഡിയോ അതിഗംഭീരം. ദൃശ്യഭംഗി ഒട്ടും ചോരാതെ യുള്ള ഫീല്‍. ആ കാട്ടിലൂടെ സഞ്ചരിച്ച പോലെയുള്ള അനുഭൂതി. ശാന്തവും കാര്യമാത്രപ്രസക്തവു മായ അവതരണരീതി ഏറെ ശ്ളാഘനീയം. അച്ചന്‍കോവില്‍ ക്ഷേത്രദൃശ്യ ങ്ങള്‍ കുറെകൂടി ആവാമായിരുന്നു എന്നൊരു പരിഭവം മറച്ചുവെക്കുന്നില്ല. വിജയാശംസകളോടെ.....
BROIEEE എല്ല വീഡിയോസ് സൂപ്പർ ആണ്. Wild വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം കാരണം ഞാൻ ഇടുക്കികാരൻ ആണ് ❤❤ ഇപ്പോൾ പ്രവാസിയാണ്. നിങ്ങളുടെ വോയിസ് അടിപൊളിയാനെട്ടോ
ഈ റൂട്ടിലെ റൈഡ് വേറെ ലെവൽ ആണ്..ശരിയാണ് കേരളത്തിലെ തന്നെ അപകടം നിറഞ്ഞ ഒരു റൂട്ട് ആണ് ഇത്..ഒരു ആറ് മാസം മുന്നേ ഇവിടെ പോയിരുന്നു... ആനയെ കാണാം എന്ന് പ്രതീക്ഷിച് ആണ് പോയത്... കുറെ ചെന്നപ്പോ റോഡിൽ ഒരു പുള്ളിപുലിയെ കണ്ടു.. അന്ന് രക്ഷപെട്ടത് എന്തോ ഭാഗ്യത്തിന് ആണ്...
ബൈക്കിൽ പോകാൻ തോന്നിക്കുന്ന ഒരു കിടിലൻ എപ്പിസോഡ് ❤️... വല്ലാതെ മിസ്സ് ചെയ്യുന്നു 😞.... ആഗ്രഹങ്ങളിൽ മുന്നിലുള്ളത് വീഡിയോ ആയിക്കാണുമ്പോൾ മനസ്സ് നിറയുന്നു ❤❤❤
ന്റെ പൊന്ന് ചേട്ടാ oh പോയത് മാത്രേ എനിക്ക് ഓർമയുള്ള ജീവനും കൊണ്ട് ഓടുവാർന്ന് ഒരു ആന അലച്ചുകൊണ്ട് എടുത്ത് ഒരു ചാട്ടം ഞങ്ങടെ മുൻപിലോട്ട് ഓടി വണ്ടി ഇട്ടിട്ട് ഓടി ഓ ന്റെ പൊന്നോ ഓർക്കാൻ പോലും പേടി ആവുന്ന്..... ഭയങ്കര എക്സ്പീരിയൻസ് ആയിപോയി 😂 കുറച്ച് കഴിഞ്ഞ് ആന ഒന്ന് മാറിയപോ വണ്ടി ഓൺ ആക്കി പറപ്പിച്ച് പിന്നെ രണ്ട് ദിവസം ഉറക്കത്തിൽ ആന മാത്രമായിരുന്ന്.
കഴിഞ്ഞ ലീവിന് ഹിമാലയനിൽ ഇതേ റൂട്ട് പോയതാണ് അടിപൊളി ആണ്. ചെക് പോസ്റ്റ് കഴിഞ്ഞു കുറച്ചു ചെല്ലുമ്പോ കുടിൽ ട്രീ ഹൗസ് എന്ന ഒരു സ്റ്റേ ഉണ്ട് അടിപൊളി ആണ്. അവിടെ സ്റ്റേ ചെയ്ത് നെക്സ്റ്റ് ഡേ ആണ് ഈ റൂട്ട് പോയത്. ❤
Bro yude video kanditu e vazhi inu poyayirunu... Oru rekshayum ilatha off road water falls ethunavare heavy rain... Fully vibe..(.when it is rain it's dangerous more than usually👀❤️).. Oru nalloru fearless rider anel should choose this road❤❤✨️
ഒരിക്കൽ കാറിൽ പോയിരുന്നു. വല്ലാത്ത റോഡ്. ഒരു വണ്ടി എതിരെ പോയപ്പോൾ തന്നെ ബുദ്ധിമുട്ടി. പേടിപ്പെടുത്തുന്ന വിജനതയും. അച്ചൻകോവിലിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചും hairpin വളവുകൾ സൂക്ഷിക്കണം.
അച്ചൻകോവിൽ പുനലൂർ താലൂക്ക് ഇൽ ഉൾപ്പെട്ടതാണ്.. Forest route( from കോന്നി) വരുമ്പോൾ സമ്മറിൽ മിക്കപ്പോഴും ആന റോഡിൽ നിൽക്കും.. വളരെ അപകടം ആണ്... പ്രധാന കാരണം റോഡിനു വീഥി ഇല്ലാത്തതിനാൽ മൃഗങ്ങൾ എപ്പോഴും അടുത്ത് കാണും . മറ്റ് forest വെച്ച് നോക്കുമ്പോൾ ഒരു ഇരുണ്ട അവസ്ഥ ആണ് അതുകൊണ്ട് മൃഗങ്ങൾ നിൽക്കുന്നത് പെട്ടെന്ന് ശ്രെദ്ധിക്കില്ല. പരിചയം ഇല്ലാത്തവർ ഈ റോഡ് (from കോന്നി to ചെമ്പനരുവി) പോകാതിരിക്കുന്നതാണ് നല്ലത്..
ഈ പോയ വഴിയിൽ പ്രശസ്തമായത് അച്ഛൻ കോവിൽ അമ്പലം മാത്രം അല്ല കല്ലേലി അപ്പുപ്പൻ കാവ്. അതും ലോകപ്രശക്തമായ ഒര അമ്പലമാണ് ഈ റ്യൂട്ട് ഞാൻ വർഷങ്ങളായി സഞ്ചരിക്കുന്ന പാതയാണ്
Bro താങ്കൾ കടന്നുപോയ വനപാതയുടെ ഒരു 70% പത്തനംതിട്ട ജില്ലയിൽ ആണ്.. അച്ചൻകോവിൽ അമ്പലത്തിനു കുറച്ചു കിലോമീറ്റർ മുന്നാണ് കൊല്ലം ജില്ലയിൽ കയറുന്നത്.. പിന്നെ ആ കണ്ട പുഴ അച്ഛൻകോവിലാർ ആണ്..കോന്നി വനമേഖലയിൽ ഇപ്പോൾ കടുവയും ഉണ്ട്.. അതുകൊണ്ട് ബൈക്ക് യാത്ര സൂക്ഷിക്കുക.. കാരണം കോന്നി യോട് ചേർന്ന് കിടക്കുന്ന അരുവാപുലത് ഒരു മാസം മുൻപ് കടുവ ഇറങ്ങിയിരുന്നു.. അത് പിന്നെ എങ്ങനെയോ ചത്തു poyi
@@new10vlogs bro ആ പള്ളിവാസൽ എന്ന് പറഞ്ഞ കാട്ടരുവി ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ 7 മത്തെ നദിയായ അച്ഛൻകോവിലർ.. അത് ഉത്ഭവിക്കുന്നത് അച്ഛകോവിൽ അമ്പലം കഴിഞ്ഞുള്ള വനമേഖലയിൽ നിന്നാണ്.. അതുകൊണ്ടാണ് അച്ചൻകോവിലർ എന്ന് പേര് വീണത്.. പിന്നെ കോന്നി checkpost തൊട്ട് അച്ചൻകോവിൽ വരെ ഉള്ള 37 കിലോമീറ്ററിൽ 30 km pathanamthitta ജില്ലയിൽ ആണ്.. പിന്നെ ബ്രോ ഓഫ് റോഡ് കയറുന്നതിനു മുന്നേ ഇടത്തോട്ട് ഉള്ള മെയിൻ വഴി കണ്ടില്ലേ പാലത്തിനു മുകളിൽ കൂടി ഉള്ളത് അതും വളരെ വലിയ വനമേഖല ആണ്.. Pwoli റൂട്ട് ആണ്.. കൊക്കത്തോട് എന്ന് പറയും.. അത് പത്തനംതിട്ട ജില്ലയിൽ ആണ്
None of the people in the video are tribals. Tribals have been pushed out of the original homes. But I have to say this is a wonderful video. Please dont stop.
ഈ റൂട്ടിൽ ടാറിംഗ് ഒക്കെ വരുന്നതിനും മുമ്പ് കുറെ യാത്ര ചെയ്തിട്ടുണ്ട് ഒര് രാത്രി മുഴുവൻ കാട്ടിൽ വാഹനം കേടായി കിടന്നിട്ടും ഉണ്ട് അന്ന് ഈ വഴിയിൽ കുറെ വെള്ളച്ചാലുകൾ കുറുകെ പോകുന്നുണ്ടയിരുന്നു പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഈ വഴി ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം
രണ്ടാഴ്ചയോളം ഞാൻ പള്ളിയുടെ വർക്കിന്റെ ആവശ്യത്തിന് അവിടെ പോയി താമസിച്ചിട്ടുണ്ട്.. അന്ന് bsnl മാത്രമേ ഉള്ളൂ.. അന്ന് ഞങ്ങൾ പോയത് ബൈക്കിലാരുന്നു.. ഈ വീഡിയോ കാണുന്പോൾ അതൊക്കെ ഓർമ വരുന്നു.. നല്ല നാളുകൾ വളരെ നല്ല ആൾകാർ. വഴി നിറയെ അനപിണ്ടവും റോഡ് സൈഡ് ഒക്കെ ആനയും പന്നിയും ഒക്കെ കുത്തി മറിച്ചു ഇട്ടതും. ഒക്കെ പേടിയോടെ ആണ് കണ്ടത്.. ആ സമയത്തു ഒരുപാട് വട്ടം പോയിട്ടുണ്ട്. ഇപ്പോളും പോകാൻ പോകുന്ന ഒരു സ്ഥലം ❤️
It is difficult for me to note down the names of places you mention. Kindly share the google maps route(with all the stops) in the video description,in all of your videos.
Digital camera flash make issue for animals . That’s the reason , it’s still the restriction on most of Heritage places as well for protecting old painting .
അച്ഛൻ കോവിൽ വനയാത്ര അനിയൻ ബൈക്ക് കാരെ കുറ്റം പറഞ്ഞത് ശെരിയാവാം പക്ഷേ ഒറ്റക്ക് ഒരു ബൈക്ക് മാത്രം പോയാൽ ഏറ്റവും വലിയ അപകടമാ . ആ സ്ഥലം അറിയാത്തതിനാൽ ആണ് ആളും പേരും ഉണ്ടങ്കിൽ വന്യമ്യഗങ്ങൾ അടുക്കില്ല .അതാ കാരണം
Save the date കാരെ aduppikkaathe irikkaan aakum camera restrictions 😅😅. Video nannaayittundu. Last week കോന്നി നിന്നും ചിറ്റാർ പോകുന്ന വഴിക്ക് അച്ചൻകോവിൽ 71km എന്ന് ഒരു ബോർഡ് കണ്ടിരുന്നു. അപ്പൊൾ തന്നെ തീരുമാനിച്ചത് next trip ഇങ്ങോട്ട് ആക്കാം എന്ന്
I've noticed your ADVICE 👍 for the Bikers....🎉🎉... (Sound pollution and Exhaust from Vehicles harmful for animals..) Experienced a journey... without any RISK😂😂😂 Explanation, voice..👍
ഞാൻ ഈ കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് ഒരു സോളോ ട്രിപ്പ് ഇതുവഴി നടത്തി സോളോ ട്രിപ്പ് എന്നുപറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു കല്ലേലി ഊരാളി അപ്പൂപ്പൻകാവ് തൊട്ട് പുനലൂർ അച്ചൻകോവിൽ റോഡിൽ ഇറങ്ങുന്നത് വരെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കണ്ടില്ല തികച്ചും ഒറ്റയ്ക്കായിരുന്നു സാധാരണയായിഎനിക്ക് വനയാത്ര എത്ര ദൂരം ചെയ്താലും കൊതി തീരാത്തതാണ് ... എന്നാൽ കാടിൻറെ ഏകാന്തതയും ഭീകരതയും കാരണം ഇത് എത്രയും പെട്ടെന്ന് ഒന്ന് അവസാനിച്ചാൽ മതി എന്ന തോന്നൽ ആയിരുന്നു യാത്രയിൽ ഉടനീളം
മാമലകണ്ടം വീഡിയോ serch ചെയ്തപ്പോഴാണ് താങ്കളുടെ ചാനൽ ശ്രെദ്ധയിൽ പെട്ടത്... New 10 vloge പേരും മനസ്സിൽ കുറിച്ചു.. നല്ല അവതരണം വോയിസും സൂപ്പർ...
Thank you so much 😊
ആ കാണുന്ന ആറിനക്കരെ ആണെന്റെ വീട്. അച്ചൻകോവിൽ ഉത്സവത്തിന് ഞങ്ങൾ അക്കരെ കാട്ടിലൂടെ നടന്നു പോകാറുണ്ട്. കടുവ വരെ ഉള്ള കാട്. നിങ്ങൾ ഈ വിഡിയോയിൽ ചെക്ക്പോസ്റ്റ് എത്തും മുന്നേ വലത്തേക്ക് ഒരു ചെറിയ വഴി കാണാം. അവിടെ ഒരു hidden gem ഉണ്ട്. An extra ordinary waterfalls inside the forest. I been there!!! പക്ഷെ അത് നാട്ടുകാർക്ക് മാത്രേ അറിയൂ
❤❤Anyway I thoroughly enjoyed this video and your narration. Keep going 🤞🏻🤞🏻
Thank you so much bro 😊🥰😊
We r planning to go
ഈ റൂട്ട് ഒരു രക്ഷേം ഇല്ല.... സൂപ്പർ റൂട്ട് ആണ്... ഞാൻ ഒരിക്കൽ ബൈക്കിൽ ഈ റൂട്ട് പോയിട്ടുണ്ട്...ഒരു പക്ഷെ കേരളത്തിൽ ഏറ്റവും dangerous റൂട്ട് ആയിരിക്കും അച്ഛൻ കോവിൽ റൂട്ട്..... മാളികപ്പുറം സിനിമയിലെ സ്കൂളും ആ ഫൈറ്റ് സീൻ ചെയ്ത സ്ഥലവും എല്ലാം ഇവിടെ തന്നെ..... അടിപൊളി...
Thank you bro 😊
എല്ലാവർഷവും ഞങ്ങൾ ഈ വഴിയാണ് അച്ചൻകോവിൽ നടന്നു പോകുന്നത് ❤
Super
ഞങ്ങളും
എവിടെ നിന്നാണ് നടന്നു തുടങ്ങുക?
@@rajkumar.8186 കല്ലേലി അമ്പലം മുതൽ
വീഡിയോ അതിഗംഭീരം.
ദൃശ്യഭംഗി ഒട്ടും ചോരാതെ
യുള്ള ഫീല്‍.
ആ കാട്ടിലൂടെ സഞ്ചരിച്ച
പോലെയുള്ള അനുഭൂതി.
ശാന്തവും കാര്യമാത്രപ്രസക്തവു
മായ അവതരണരീതി
ഏറെ ശ്ളാഘനീയം.
അച്ചന്‍കോവില്‍ ക്ഷേത്രദൃശ്യ
ങ്ങള്‍ കുറെകൂടി ആവാമായിരുന്നു എന്നൊരു
പരിഭവം മറച്ചുവെക്കുന്നില്ല.
വിജയാശംസകളോടെ.....
Thank you so much for your words 🙂
BROIEEE എല്ല വീഡിയോസ് സൂപ്പർ ആണ്. Wild വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം കാരണം ഞാൻ ഇടുക്കികാരൻ ആണ് ❤❤ ഇപ്പോൾ പ്രവാസിയാണ്. നിങ്ങളുടെ വോയിസ് അടിപൊളിയാനെട്ടോ
Thank you so much bro 😊🥰
ഈ റൂട്ടിലെ റൈഡ് വേറെ ലെവൽ ആണ്..ശരിയാണ് കേരളത്തിലെ തന്നെ അപകടം നിറഞ്ഞ ഒരു റൂട്ട് ആണ് ഇത്..ഒരു ആറ് മാസം മുന്നേ ഇവിടെ പോയിരുന്നു... ആനയെ കാണാം എന്ന് പ്രതീക്ഷിച് ആണ് പോയത്... കുറെ ചെന്നപ്പോ റോഡിൽ ഒരു പുള്ളിപുലിയെ കണ്ടു.. അന്ന് രക്ഷപെട്ടത് എന്തോ ഭാഗ്യത്തിന് ആണ്...
Super 🥰. Leopard attack cheyyan sadhyatha kooduthalanu
ബൈക്കിൽ പോകാൻ തോന്നിക്കുന്ന ഒരു കിടിലൻ എപ്പിസോഡ് ❤️...
വല്ലാതെ മിസ്സ് ചെയ്യുന്നു 😞....
ആഗ്രഹങ്ങളിൽ മുന്നിലുള്ളത് വീഡിയോ ആയിക്കാണുമ്പോൾ മനസ്സ് നിറയുന്നു ❤❤❤
Thank you so much bro 😊🥰
@@new10vlogs എല്ലാ വിഡിയോയും കാണാറുണ്ട് , കിടിലൻ 👌🏻 , നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ്ണ് വിഷമങ്ങളൊക്കെ മറക്കുന്നത് , ഒരുപാട് നന്ദിയുണ്ട് 🙏🏻
ഒരുപാടു ഇഷ്ടമാണ് വീഡിയോസ് ❤️❤️🔥💖
@@new10vlogs Poorna Pushkala
Poorna Pushkala Samethanaya Ponnayyane Nama,,,
Thank you bro 😊🥰
Achankovil route heavy ❤
nice video Sam 👌🏻👌🏻
Thank you bro ☺️☺️😁. Adutha trip set akkande
ഞാൻ എന്റെ ബൈക്കിൽ തിരുവന്തപുരത്തുനിന്നും ശബരിമലയിൽ പോവുന്നത് ഈ റൂട്ട് വഴിയാണ്.കുളത്തുപ്പുഴ,ആര്യങ്കാവ്,അച്ചൻകോവിൽ വഴി,റാന്നി..കിടിലം Experience ആണ്.❤
Nice 😊👍
ഞാനും പല തവണ ഇതുവഴി മലയ്ക് പോയിട്ടുണ്ട്
ബൈക്ക് ഒരു പരുവമായി കാണുമല്ലോ
@@agn4321 No problem bro
ഒരിക്കൽ ഞങ്ങളും പോയിട്ടുണ്ട് ഇത് വഴി
അടിപൊളി ആണ്
ഊരാളി അപ്പൂപ്പൻ കാവും സൂപ്പർ
Super 🥰
so amazing guyss loved this narration, keep doing more of this
Thank you! Will do!
Bro 11 days കൊണ്ട് 1 ലാക്ക് വ്യൂസ് കിട്ടി നിങ്ങളുടെ ഈ വീഡിയോ ക് എല്ലാ വീഡിയോ യും കാണാറുണ്ട് very good
Thank you 😊🥰
As usual, the best from ur side.. thanx alot for the visual treat!!
Thanks a lot!
ഞങ്ങൾ നടന്നു ആണ് ഡിസംബർ ഇൽ പോവുന്നത് അടിപൊളി vibe ആണ്
Super 🥰
ന്റെ പൊന്ന് ചേട്ടാ oh പോയത് മാത്രേ എനിക്ക് ഓർമയുള്ള ജീവനും കൊണ്ട് ഓടുവാർന്ന് ഒരു ആന അലച്ചുകൊണ്ട് എടുത്ത് ഒരു ചാട്ടം ഞങ്ങടെ മുൻപിലോട്ട് ഓടി വണ്ടി ഇട്ടിട്ട് ഓടി ഓ ന്റെ പൊന്നോ ഓർക്കാൻ പോലും പേടി ആവുന്ന്..... ഭയങ്കര എക്സ്പീരിയൻസ് ആയിപോയി 😂 കുറച്ച് കഴിഞ്ഞ് ആന ഒന്ന് മാറിയപോ വണ്ടി ഓൺ ആക്കി പറപ്പിച്ച് പിന്നെ രണ്ട് ദിവസം ഉറക്കത്തിൽ ആന മാത്രമായിരുന്ന്.
Nice experience anallo🥰😊
🤣🤣🤣
😂😂
സീൻ 😂
Vishayam 😂😂😂😂
ഇഷ്ടപ്പെട്ടു 👌👌👌അടിപൊളി ആയിരുന്നു 👌👌
Thank you so much 💓
കഴിഞ്ഞ ലീവിന് ഹിമാലയനിൽ ഇതേ റൂട്ട് പോയതാണ് അടിപൊളി ആണ്. ചെക് പോസ്റ്റ് കഴിഞ്ഞു കുറച്ചു ചെല്ലുമ്പോ കുടിൽ ട്രീ ഹൗസ് എന്ന ഒരു സ്റ്റേ ഉണ്ട് അടിപൊളി ആണ്. അവിടെ സ്റ്റേ ചെയ്ത് നെക്സ്റ്റ് ഡേ ആണ് ഈ റൂട്ട് പോയത്. ❤
Nice 😊
ശരിക്കും അ വഴി പോയത് പോലൊരു ഫീൽ കൊള്ളാം ബ്രോ 👌💯✌️
Thank you 😎
Ente nadanu punaloor njngal mikavarum pokunana sthalamanu pwoli vibe anu kiduvanu ❤️🥰👍
Super 🥰
காட்சிகள் அனைத்தும் அற்புதம். மயில், குரங்குகள், நீரோடைகள் எல்லாம் அழகு. மீன்களை தெளிவாக காட்டியது நன்றாக உள்ளது ஷ்யாம்.❤❤❤❤👌👌👌👌
Thank you so much 🥰🥰
next video eppo sam?
@@new10vlogsTami padikka theriyuma?..
Usually every Saturday
Yes. With the help of translator
Bro yude video kanditu e vazhi inu poyayirunu... Oru rekshayum ilatha off road water falls ethunavare heavy rain... Fully vibe..(.when it is rain it's dangerous more than usually👀❤️).. Oru nalloru fearless rider anel should choose this road❤❤✨️
Super 🥰
❤ first Time anu bro nigade video kanunne. 2160p yil e video oru rakshayum ella . ❤❤
Thank you bro
എന്റെ നാട് ❤️
Super 🥰
ഒരിക്കൽ കാറിൽ പോയിരുന്നു. വല്ലാത്ത റോഡ്. ഒരു വണ്ടി എതിരെ പോയപ്പോൾ തന്നെ ബുദ്ധിമുട്ടി. പേടിപ്പെടുത്തുന്ന വിജനതയും. അച്ചൻകോവിലിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചും hairpin വളവുകൾ സൂക്ഷിക്കണം.
Super 🥰
അച്ചൻകോവിൽ പുനലൂർ താലൂക്ക് ഇൽ ഉൾപ്പെട്ടതാണ്.. Forest route( from കോന്നി) വരുമ്പോൾ സമ്മറിൽ മിക്കപ്പോഴും ആന റോഡിൽ നിൽക്കും.. വളരെ അപകടം ആണ്... പ്രധാന കാരണം റോഡിനു വീഥി ഇല്ലാത്തതിനാൽ മൃഗങ്ങൾ എപ്പോഴും അടുത്ത് കാണും . മറ്റ് forest വെച്ച് നോക്കുമ്പോൾ ഒരു ഇരുണ്ട അവസ്ഥ ആണ് അതുകൊണ്ട് മൃഗങ്ങൾ നിൽക്കുന്നത് പെട്ടെന്ന് ശ്രെദ്ധിക്കില്ല. പരിചയം ഇല്ലാത്തവർ ഈ റോഡ് (from കോന്നി to ചെമ്പനരുവി) പോകാതിരിക്കുന്നതാണ് നല്ലത്..
Thank you
താലൂക്ക് പത്തനാപുരം അല്ലേ 🤔🤔🤔
Nalla avathranam... Its a feel good video😊
Thank you 🤩
ഈ പോയ വഴിയിൽ പ്രശസ്തമായത് അച്ഛൻ കോവിൽ അമ്പലം മാത്രം അല്ല കല്ലേലി അപ്പുപ്പൻ കാവ്. അതും ലോകപ്രശക്തമായ ഒര അമ്പലമാണ് ഈ റ്യൂട്ട് ഞാൻ വർഷങ്ങളായി സഞ്ചരിക്കുന്ന പാതയാണ്
Thank you bro
4000 വർഷത്തോളം പഴക്കം പറയുന്ന പറക്കുളം ക്ഷേത്രമോ..?
அந்தக் காடு மாதிரி உங்கள் குரல் வளம் கம்பீரமாக உள்ளது பைக் டிராவல் பண்ணும் போது கிடைக்கிற ஆனந்தமே தனி i love bike treval ❤❤❤
Thank you so much 😊 😍
അടിപൊളി വീഡിയോ നിങ്ങളുടെ വോയിസ് സൂപ്പർ 🔥🔥🔥❤❤🥰😘😘
Thank you so much
Bro താങ്കൾ കടന്നുപോയ വനപാതയുടെ ഒരു 70% പത്തനംതിട്ട ജില്ലയിൽ ആണ്.. അച്ചൻകോവിൽ അമ്പലത്തിനു കുറച്ചു കിലോമീറ്റർ മുന്നാണ് കൊല്ലം ജില്ലയിൽ കയറുന്നത്.. പിന്നെ ആ കണ്ട പുഴ അച്ഛൻകോവിലാർ ആണ്..കോന്നി വനമേഖലയിൽ ഇപ്പോൾ കടുവയും ഉണ്ട്.. അതുകൊണ്ട് ബൈക്ക് യാത്ര സൂക്ഷിക്കുക.. കാരണം കോന്നി യോട് ചേർന്ന് കിടക്കുന്ന അരുവാപുലത് ഒരു മാസം മുൻപ് കടുവ ഇറങ്ങിയിരുന്നു.. അത് പിന്നെ എങ്ങനെയോ ചത്തു poyi
Thank you bro 😊
@@new10vlogs bro ആ പള്ളിവാസൽ എന്ന് പറഞ്ഞ കാട്ടരുവി ആണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ 7 മത്തെ നദിയായ അച്ഛൻകോവിലർ.. അത് ഉത്ഭവിക്കുന്നത് അച്ഛകോവിൽ അമ്പലം കഴിഞ്ഞുള്ള വനമേഖലയിൽ നിന്നാണ്.. അതുകൊണ്ടാണ് അച്ചൻകോവിലർ എന്ന് പേര് വീണത്.. പിന്നെ കോന്നി checkpost തൊട്ട് അച്ചൻകോവിൽ വരെ ഉള്ള 37 കിലോമീറ്ററിൽ 30 km pathanamthitta ജില്ലയിൽ ആണ്.. പിന്നെ ബ്രോ ഓഫ് റോഡ് കയറുന്നതിനു മുന്നേ ഇടത്തോട്ട് ഉള്ള മെയിൻ വഴി കണ്ടില്ലേ പാലത്തിനു മുകളിൽ കൂടി ഉള്ളത് അതും വളരെ വലിയ വനമേഖല ആണ്.. Pwoli റൂട്ട് ആണ്.. കൊക്കത്തോട് എന്ന് പറയും.. അത് പത്തനംതിട്ട ജില്ലയിൽ ആണ്
നല്ല അവതരണം...❤
Thank you so much 🥰
Chettende avathram & sound n camera kidu.. Eppola e channel kandey, subscribed👍🏼
Thank you so much 😊
None of the people in the video are tribals. Tribals have been pushed out of the original homes.
But I have to say this is a wonderful video. Please dont stop.
Thank you so much for the information
Amazing 4K visuals and informative audio notes. Superb brother. Do continue your journey and share them with us.
Thanks a ton
കഴിഞ്ഞ. ദിവസം രാത്രി യാദൃച്ചകമായി ഇതുവഴി പോകേണ്ടി വന്നു ബ്രോ കാർ ആയിരുന്നു വലിയൊരു അനുഭവങ്ങൾ ആയിരുന്നു അത് 🥰🥰🥰🥰
Nice
എന്റെ പൊന്നോ ഞാനും കുടുംബവും ഗൂഗിൾ വഴി തെറ്റിച്ച് എത്തിയത് ഇതു വഴിയാ ആനയുടെ മുന്നീന്ന് രക്ഷപെട്ട് ഓടുവാരുന്നു.
ഈ റൂട്ടിൽ ടാറിംഗ് ഒക്കെ വരുന്നതിനും മുമ്പ് കുറെ യാത്ര ചെയ്തിട്ടുണ്ട് ഒര് രാത്രി മുഴുവൻ കാട്ടിൽ വാഹനം കേടായി കിടന്നിട്ടും ഉണ്ട് അന്ന് ഈ വഴിയിൽ കുറെ വെള്ളച്ചാലുകൾ കുറുകെ പോകുന്നുണ്ടയിരുന്നു പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഈ വഴി ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം
Thank you bro
രണ്ടാഴ്ചയോളം ഞാൻ പള്ളിയുടെ വർക്കിന്റെ ആവശ്യത്തിന് അവിടെ പോയി താമസിച്ചിട്ടുണ്ട്.. അന്ന് bsnl മാത്രമേ ഉള്ളൂ.. അന്ന് ഞങ്ങൾ പോയത് ബൈക്കിലാരുന്നു.. ഈ വീഡിയോ കാണുന്പോൾ അതൊക്കെ ഓർമ വരുന്നു.. നല്ല നാളുകൾ വളരെ നല്ല ആൾകാർ. വഴി നിറയെ അനപിണ്ടവും റോഡ് സൈഡ് ഒക്കെ ആനയും പന്നിയും ഒക്കെ കുത്തി മറിച്ചു ഇട്ടതും. ഒക്കെ പേടിയോടെ ആണ് കണ്ടത്.. ആ സമയത്തു ഒരുപാട് വട്ടം പോയിട്ടുണ്ട്. ഇപ്പോളും പോകാൻ പോകുന്ന ഒരു സ്ഥലം ❤️
Super 💗
Is this punalur-alimukk or punalur-sengottai route.?
No konni to sengottai road
സ്ഥിരം friends ആയിട്ട് പോകുന്ന ഒരു റൂട്ട് achancovil പിന്നെ നേര തമിഴ് നാട് ergumbo പിന്നെ വേറെ ഒരു വൈബ് കാറ്റും തണുപ്പും അങ്ങനെ❣️❣️❣️
Super 😊
camera padilla ennui paranjal photo, video padilla ennanu....camera ennanu ezhuthiyirikkunnath ...athil mobile camerayum ulpedum....allathe oro camerayum specify cheyth Ezhuthan pattilla.....avar sahakarikkunnu ennu mathram
Mobile il edukkunnathinu kuzhappamilla. Already DFO odu confirm cheithirunnu
കാടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ❤
Thank you 😊
Brooo oru doubt,bikil pokumpol forest checkpostil reason enthanu kodukkendathuu
Achankovil paranjal mathi
@@new10vlogs thank you bro for the reply
❤❤❤❤Video വളരെ നന്നായിട്ടുണ്ട്👌👌👍😊
Thank you 😊
Last year nammal ethu vazhi adoor poyat. Epolum Begaluru ninnu varumbol ethu vazhi pokanam ennu vicharikum, but epolum avide ethumbolekum late akumayirunu
Nice 👍
A signature from an Achencovilen (l am a native of Achenvovil)
Super 🥰. Thanks bro
Visuals😍😍.. Story😱 New10vlogs ❤️
Thank you so much 🥰
Sam brother were are you ? Vedio onum kanunilalo ?❤
Ee weekend idum bro. Oru hospital case ayirunnu. Atha last weekend idan pattanjath
Bro ee vazhi njnagale kayatti vittilla bikil poyapol... pinne pathanapuram poyit avidunn karavur checkpost vazhi pokendi vann... ithvazhi pokan nalla agraham undarnu...but aa forest officer nalla vashi pidich athile vidilla enn
Nammude safety ku vendi anu bro. May be ana undayikkanum aa vazhiyil
20 വര്ഷം മുൻപ് ഞാൻ ബൈക്കിൽ പോയിട്ടുണ്ട് ഒറ്റയ്ക്ക്.മൃഗങ്ങളെ കാണാൻ പറ്റിയില്ല ആനപ്പിണ്ടം വഴിയിൽ കണ്ടു .ചെങ്കോട്ടവരെ പോയി
Super 🥰
അടിപൊളി റൂട്ട് 👌🏻
Thank you bro 😊
It is difficult for me to note down the names of places you mention. Kindly share the google maps route(with all the stops) in the video description,in all of your videos.
I will try to add it
Good. Presentation. Super. Voice
Thank you so much 🙂
Digital camera flash make issue for animals . That’s the reason , it’s still the restriction on most of
Heritage places as well for protecting old painting .
Yes
Good video, good voice try to control ha-kaaram. heniku, hathu,havide
Thank you bro 😊
So happy to watch this. Good job 👏
Thank you! 😃
Achankovil to thirumala kovil route cheyyanje entha bro
Will plan that bro
Brother, ithu full pathanamthitta anu. Achankovil matram kollam borderil ullathanu.
Thanks bro
Verybeautiful. Forest. Konni
Yeah correct 💯
2013 njan ithuvazhi poyathu full forest pinne checking, Elefent കൂട്ടമായി pokum
Nice 😊
Pathanapuram ❤
ഞാൻ ചെങ്കോട്ട വഴിയാ വന്നേ അച്ചൻകോവിൽ വഴി പുനലൂർ വന്നു അടിപൊളി ആണ് wild boar നെ ഒക്കെ കണ്ടു
Nice 😊
First ❤
Powlichu ❤️
Adipolii brother...nice presentation ❤🥰💯
Thank you bro 😊
Kidu place ആണ് must പോണം
Yes
പത്തനംതിട്ട ജില്ലയിലൂടെയാണ് നിങ്ങൾ പോയത്. അച്ചൻകോവിൽ ആണ് കൊല്ലംജില്ല
Thank you
സൂപ്പർ. അവതരണം ഗംഭീരം❤
Thank you so much 🥰
bro caril pokan pattuo ee vazhi?
Yes bro
Good presentation.. Super voice..
Thank you so much 🙂
വീഡിയോ ക്ലാരിറ്റി കുറവാണ്... സ്ഥലങ്ങൾ ഒക്കെ സൂപ്പർ 👍
Please change the quality
അച്ഛൻ കോവിൽ വനയാത്ര അനിയൻ ബൈക്ക് കാരെ കുറ്റം പറഞ്ഞത് ശെരിയാവാം പക്ഷേ ഒറ്റക്ക് ഒരു ബൈക്ക് മാത്രം പോയാൽ ഏറ്റവും വലിയ അപകടമാ .
ആ സ്ഥലം അറിയാത്തതിനാൽ ആണ് ആളും പേരും ഉണ്ടങ്കിൽ വന്യമ്യഗങ്ങൾ അടുക്കില്ല .അതാ കാരണം
Athu correct anu bro. Athu video il parayunnumund. Ottakkanenkilum koottathode anenkilum nammal nalla pole sradhikkanam
Save the date കാരെ aduppikkaathe irikkaan aakum camera restrictions 😅😅. Video nannaayittundu. Last week കോന്നി നിന്നും ചിറ്റാർ പോകുന്ന വഴിക്ക് അച്ചൻകോവിൽ 71km എന്ന് ഒരു ബോർഡ് കണ്ടിരുന്നു. അപ്പൊൾ തന്നെ തീരുമാനിച്ചത് next trip ഇങ്ങോട്ട് ആക്കാം എന്ന്
Nice
👍🌹❤️
കാട്ടിനകത്തൂടെയുള്ള ഗ്രൂപ്പ് bikeride ഞാനും വിയോജിക്കുന്നു 🙏
Thanks bro 😊
I've noticed your ADVICE 👍 for the Bikers....🎉🎉...
(Sound pollution and Exhaust from Vehicles harmful for animals..)
Experienced a journey... without any RISK😂😂😂
Explanation, voice..👍
Thanks bro 😁
Ithiloode car il povaan patumo?
Yes
ഞാൻ ഈ കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് ഒരു സോളോ ട്രിപ്പ് ഇതുവഴി നടത്തി സോളോ ട്രിപ്പ് എന്നുപറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു കല്ലേലി ഊരാളി അപ്പൂപ്പൻകാവ് തൊട്ട് പുനലൂർ അച്ചൻകോവിൽ റോഡിൽ ഇറങ്ങുന്നത് വരെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കണ്ടില്ല തികച്ചും ഒറ്റയ്ക്കായിരുന്നു സാധാരണയായിഎനിക്ക് വനയാത്ര എത്ര ദൂരം ചെയ്താലും കൊതി തീരാത്തതാണ് ... എന്നാൽ കാടിൻറെ ഏകാന്തതയും ഭീകരതയും കാരണം ഇത് എത്രയും പെട്ടെന്ന് ഒന്ന് അവസാനിച്ചാൽ മതി എന്ന തോന്നൽ ആയിരുന്നു യാത്രയിൽ ഉടനീളം
Ah correct 💯. Ee kadu kurachu pedippeduthunnathanu
Is it dangerous for travelling with family???
In day time it’s not
നമ്മുടെ സ്വന്തം നാട് 🤗🤗🤗
Super
Very nice only visual s kanam ishtappedunnavarkku veruppikkatta oru vlog 🎉🎉
Thank you so much 🥰
Adipolii bro...❤🥰💯Nice video..
Thank you so much 🥰
നല്ല ഭംഗി നല്ല അവതരണം❤
Thank you so much
Rightly said about group riders...
Thanks bro 😌
🔥🔥 റൂട്ട് ആണ്
Yeah
Mikacha avatharanam...... Nalla drishyam........ 🎉❤❤
Thank you 😊🥰
Video othiri eshtam aayi❤❤❤❤❤❤ BMW irakkiyilley😅..Keep traveling dear bro 👍👍❣️
Sure. Thank you so much 🥰
ഏതാ camera യൂസ് ചെയ്ത്.... First പാർട്ടിൽ
5d mark 4
So.... Nice to watch.... Brro❤️
Video ellam kanunnudu super
Thank you so much 🥰
Njan poyetunde ethela bikil
Nice 😊👍
Avduthe vellathil kulikanam entha a oru feel complete minerals anu ❤
Nice 😊
സൂപ്പർ avatharanam
Thank you 😊
Good narration.
Thank you so much 😊
പോകാൻ കൊതി ആകുന്നു.. പക്ഷെ ഒരിക്കലും നടക്കാത്ത സ്വപ്നം 😢
Athentha. Pokan sadikkatte
നമ്മൾ ശ്രമിച്ചാൽനടക്കാത്തതായി ഒന്നുമില്ല
@@new10vlogsഎനിക്കും പോകാൻ ആഗ്രഹ ഉണ്ട്❤ 😂
Adipoliiiii❤
Thanks 🔥
Help full ❤
Thank you
Sam, ഈ വഴി രാത്രി പോണം കിടുവാണ് എൻറെ ചാനലിൽ ഞാൻ ആ വീഡിയോ ഇട്ടിട്ടുണ്ട്❤❤
Thank you bro 😊. Will try once
bikers going in group will lead to shut down the route or forest will bring back the checkpost. 5:39 U can see elephants in the river
Thank you 😊
സൂപ്പർ 👌🏻
Thank you 😊
Beautiful video
Thank you
Bro ah porotta kazhicha exact location name parayamo
Check postinu 2 km munpanu bro. Place name clear alla
Superb route aanu bro
Morning 9am,evening 4pm ethintey edayilulla time maathram pokuka athaanu safe.
Njaan poittund super view aanu.
Vandi full condition aanenkil maathrame athiludey pokaavu. Aadyam Njaan poyathu 2012. Pinneedu poyathu 2023. Ottakku pokaruthu group aayittu pokuka.👍
Thank you bro 😊
Super❤❤❤❤
Thank you ☺️