Chicken Roast // How To Make //Easy & Tasty // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 516

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +7

    ചേട്ടൻ സൈക്കിൾ ചവിട്ടുന്നത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പോകുന്ന കാര്യം ഓർത്തു .കാരണം 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാൽ സ്കൂളിൽ എത്താം പക്ഷേ സൈക്കിൾ ചവിട്ടാനുള്ള കൊതി കൊണ്ട് 10 കിലോമീറ്റർ വളഞ്ഞ് ചുറ്റി പോകുമായിരുന്നു. feeling nost .. ജഗുകുട്ടന് കാല് എത്തുമല്ലോ. ചിക്കൻ തിന്നുന്നത് കണ്ടപ്പോൾ കൊതിയായി.❤️🙏🙏🏻

  • @minithomas8413
    @minithomas8413 4 ปีที่แล้ว +4

    ഞാൻ സൈക്കിൾ ചവിട്ടിത്തുടങ്ങിയത് അപ്പച്ചന്റെ വലിയ സൈക്കിളിൽ ആണ്.ഇടയിലൂടെ കാലിട്ട് ഒരു വശത്തേക്ക് കെട്ടിത്തൂങ്ങി ബാലൻസ് ചെയ്താണ് അന്നൊക്കെ ചവിട്ടി പഠിക്കുക.....
    ഇന്ന് നമ്മൾ ഓരോ പ്രായത്തിലും സൈക്കിൾ വാങ്ങി മക്കൾക്ക് കൊടുക്കും.അതുകൊണ്ട് എത്രവലിയ സൈക്കിൾ ആണെങ്കിലും നിഷ്പ്രയാസം ഓടിക്കും....
    ഇന്നത്തെ ചിക്കൻ ഫ്രൈ നന്നായി. ചെയ്തു നോക്കണം.
    പിന്നെ ചവ്വരി വട ഞാൻ ഉണ്ടാക്കീട്ടോ...
    മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു.
    റെസിപ്പി അയച്ചു തന്ന ചേച്ചിക്കും ഉണ്ടാക്കികാണിച്ച അജുവിനും സരിതക്കും നന്ദി.

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 ปีที่แล้ว +62

    ❤ ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്ന ഏക ജീവിയാണ് കോഴി 🐔
    💚പരീക്ഷണങ്ങൾ ഏറ്റ് വാങ്ങാൻ അതിൻ്റെ ജീവിതം പിന്നെയും ബാക്കി 😍
    💙 സ്വന്തമായി ആത്മഹത്യ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഈ കോഴികളൊക്കെ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു
    ❤ നാട് വിട്ട് പോയിട്ടും കാര്യമില്ലല്ലോ ആരുടെ എങ്കിലും കയ്യിൽ കിട്ടിയാൽ കിട്ടുന്നവൻ ഇടുന്ന പേരിൽ വീണ്ടും എത്തുക പ്ലേറ്റിൽ തന്നെ
    💚 ഹോ .. ഈ കോഴി എങ്ങാനും ഇല്ലായിരുന്നെങ്കിൽ എത്രയോ ആളുകളുടെ കഞ്ഞികുടി മുട്ടിപ്പോയേനെ ഓർക്കാനേ വയ്യ 🙆🏻‍♂️
    ❤ ഇറച്ചിയും മീനും കഴിക്കാത്തവരിൽ പലരും കോഴി കഴിക്കാറുണ്ട് !..
    അതെന്ത് കൊണ്ട് ?...
    ഉത്തരം പറഞ്ഞാൽ സമ്മാനമുണ്ട് 😍
    " കോഴിയെ ദൈവം മനുഷ്യന് കനിഞ്ഞ് നൽകിയ നന്മ " ( ചില കുറുക്കൻമാർക്കും )

    • @rethikakalesh815
      @rethikakalesh815 4 ปีที่แล้ว +5

      ഹൈദരാലിയുടെ comments വായിക്കാൻ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി.☺️☺️ ഇന്ന് എൻ്റെ Husband പറഞ്ഞതേ ഉള്ളൂ lock down ൽ എന്തെല്ലാം variety കൂട്ടാനുകളാണ് എന്ന്. Coro na ആളൊരു സംഭവമാ അല്ലേ🤔😚

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ 4 ปีที่แล้ว +3

      @@rethikakalesh815 😍🙏🏻 സന്തോഷം ... പിന്നല്ല

    • @aaryag5315
      @aaryag5315 4 ปีที่แล้ว +3

      😅... Last line 👏 Super...

    • @shahidathadayil1276
      @shahidathadayil1276 4 ปีที่แล้ว +3

      സൂപ്പർ 👍

    • @ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
      @ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 4 ปีที่แล้ว +3

      ഇതൊക്കെ എങ്ങിനെ സാധിക്കുന്നു നിങ്ങൾക്ക്

  • @prajithma9643
    @prajithma9643 4 ปีที่แล้ว +15

    ഒരു അമ്മയുടെ യഥാർത്ഥ വാക്കുകൾ ആണ് സരിതേച്ചിയിൽ നിന്ന് വന്നത്, എനിക്ക് കിട്ടിയില്ലെങ്കിലും അവനു കിട്ടിയതിൽ സന്തോഷം എന്ന്

    • @sunnylopez9818
      @sunnylopez9818 4 ปีที่แล้ว +1

      കാണു പ്ലീസ് th-cam.com/video/I2OSjFHC6vA/w-d-xo.html

  • @gracetharakan7733
    @gracetharakan7733 4 ปีที่แล้ว +3

    സൈക്കിൾ - പഴയ കാല മധുര സ്മരണകൾ-- പലർക്കും പലതും ഓർമ വന്നു കാണുമല്ലേ., അജുവിൻ്റെ സൈക്കിളിലിരുന്നുള്ള തിരിഞ്ഞുനോട്ടം Super !

  • @dominus_varlok
    @dominus_varlok 4 ปีที่แล้ว +3

    അജുചേട്ടൻ്റെ സംസാരം സൂപ്പർ.വഴക്കു കൂടുന്ന കാര്യം പറഞ്ഞതേ അറിയാതെ ഞാനിരുന്നു പൊട്ടിച്ചിരിച്ചുപോയി.ആള് സൂപ്പറാ.പഴയ കാര്യങ്ങളൊക്കെ എന്തൊരു സുഖമാ കേൾക്കാൻ.നഷ്ടപ്പെട്ട കാലം👌👌👌

  • @josevincent6319
    @josevincent6319 4 ปีที่แล้ว +3

    അജു പഴയ കാലം ഓർമിപ്പിച്ചു എനിക്കും ഉണ്ടായിരുന്നു BSA-SLR. ഏതായാലും ഓർമകളുടെ കൂടെ ചിക്കനും പൊളിച്ചു. Jegu അച്ഛന്റെ പഴയ കഥ ഒക്കെ കേട്ടു സൈക്കിൾ ചവിട്ടിക്കോളു..

  • @prasadak5862
    @prasadak5862 4 ปีที่แล้ว

    ഇന്നത്തെ എപ്പിസോഡ് കളർ ഫുൾ നോൺ വെജ് നു നെയ്യ് ചേർക്കുമോ അതു വിരുദ്ധ ആഹാരം അല്ലേ..?

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +3

    ചിക്കൻ റോസ്റ്റിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് സൈക്കിളിന്റെ കഥയാണ് . പഴയകാല ഒരു ഓർമ്മയിൽ ഞാനതു്കേട്ടങ്ങിനെ ലയിച്ചിരുന്നുപോയി. ഇതിനിടയിൽ റോസ്റ്റിന്റെ കാര്യം നിങ്ങൾ മറന്ന പോലെ തോന്നി.എന്തായാലും ഒന്നും പറ്റിയില്ല. അടിപൊളിതന്നെ👏😍

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +25

    അജു ചേട്ടാ നിങ്ങൾ ഇപ്പോഴും 😎കോമള കുമാരൻ തന്നെ സൈക്കിളിനെ മുകളിൽ കയറിയിരുന്ന് പഴയ കാര്യങ്ങൾ ഓർത്തു പറയുമ്പോൾ മുഖത്ത് വരുന്ന ആ കള്ള😊 ചിരി കണ്ടാലറിയാം നിങ്ങൾ പഴയ പുഷ്പൻ തന്നെ🥰 പിന്നെ മകനെ വാങ്ങി കൊടുത്ത ഗിഫ്റ്റ് 🚴‍♂️സൂപ്പർ ആൺകുട്ടികൾക്ക് ഈ പ്രായത്തിൽ സൈക്കിൾ ഏറ്റവും വലിയ വാഹനം ഇതുതന്നെ ചിക്കൻ റോസ്റ്റ് സൂപ്പർ🐔🐔👍♥️👌👍

  • @shaijuravindran3464
    @shaijuravindran3464 4 ปีที่แล้ว +1

    ഉണക്ക അയല എന്തായാലും പരീക്ഷിക്കും.മറ്റു മീനുകളും ഇങ്ങിനെ തന്നെയാണോ ഉണ്ടാക്കുന്നത്

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +4

    ആ സൈക്കിളിൽ ഇരുന്നുള്ള നോട്ടം ❤️😍🔥എന്റെ സാറെ ഒരു കൂളിംഗ് ഗ്ലാസ് 😎കൂടെ ഉണ്ടായിരുനെഗിൽ 👌🏼👏🏻👏🏻👏🏻 😍
    ചിക്കൻ റോസ്സ്റ് പൊളിച്ചു 😋😋

  • @nimmyfranklin3176
    @nimmyfranklin3176 4 ปีที่แล้ว

    സൈക്കിളിൽ ഉള്ള പോക്കും നോട്ടവും , വിവരണവും എല്ലാം കേട്ടപ്പോൾ എല്ലാം മനസ്സിലായിട്ടാ.

  • @dhanyanavas9031
    @dhanyanavas9031 4 ปีที่แล้ว +6

    നമുക്ക് കിട്ടിയിലെങ്കിലും നമ്മുടെ മക്കൾക്ക് എന്തെങ്കിലും കിട്ടിയാൽ ഏത് ഒരു അച്ഛന്റെയും അമ്മയുടെയും മനസ്സ് നിറയും ,.. സരിതേച്ചി 😚👍🙇

  • @jubymoljose6283
    @jubymoljose6283 4 ปีที่แล้ว

    Try chaithu. Very tasty. ചൂളം വിളി കേട്ടു. റെയിൽവേ ട്രാക്ക് അടുത്തുണ്ടോ?.

  • @mathew4470
    @mathew4470 4 ปีที่แล้ว +1

    Ajuchetta ella vidieos um adipoli nadadan style... Nannayi varatte... oru suggestion ... fry chythu idunna plate Melamine aanu athu mattuka... Manasil aayal replyil ulpeduthi ellavarodum parayuka.

  • @suryaak3951
    @suryaak3951 4 ปีที่แล้ว

    സൂപ്പർ. ജഗ്ഗു മോൻ കോളടിച്ചല്ലോ. എല്ലാ വിദ ആശംസകളും നേരുന്നു.

  • @sunilarajan431
    @sunilarajan431 4 ปีที่แล้ว

    എല്ലാം തുറന്നു parayunna(ജാടയില്ലാത്ത )എത്ര നല്ല വീഡിയോ കണ്ടിരിക്കാൻ അത്ര rasamanu

  • @vin7769
    @vin7769 4 ปีที่แล้ว +18

    വെറൈറ്റിയുടെ രാജാവ് അജു ഏട്ടൻ
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @najmamusthu4445
    @najmamusthu4445 4 ปีที่แล้ว +8

    Inn പെട്ടെന്ന് തന്നെ vedio കാണാൻ pattee... ഭയങ്കര santhosham😍😍😍😍💯

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 4 ปีที่แล้ว +1

    Aa casettinde valliyumkoodi handilil undenkil polichene 👍. Kittumbo pedakaam mmaku

  • @rejithasurendran7524
    @rejithasurendran7524 4 ปีที่แล้ว

    Chicken fry sprr cycle um pazhaya kaala ormakalum avatharanam polichu oru cooling glass koodiondayirunnengil aju saritha jaggannath mazhakkala aasamsakal

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 4 ปีที่แล้ว +1

    Ajuetta ithiri vaikippoyi sorry...net problem undarunnu.... ethayalum ee videoyil ningade cycle vishesham ishtappettu..... ellam kondum nalla virunnarunnu. All the best ajuetta

  • @avnicom3898
    @avnicom3898 4 ปีที่แล้ว +2

    ente ajuvetta . ningal enthoru manushyan anu. ee thaavna engilum sarithechiku oru gift vangi kodukam ayirunnu .u tube l ninnu varumanam oke kittithudangiyapol engilum...ini jagguvinanu gift engil aa prayathinu pattiya cycle alle vangendath..churukki paranjal ajuchettan chettante gathakala smaranakal mathram thirichupidichu ennu saram...vallatha deshyam thonunnu enik...sarithechi ayathondanu onnum parayathath....sarithechide nalla manasinu irikatte like...

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว +1

      എന്റെ ഈശ്വരാ.... 🙏🙏🙏🙏!! എന്റെ ഭാഗം പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ....😘😘😘😘😘😘😘 അത് അവനു പറ്റിയ സൈക്കിൾ അല്ലെന്നു ഞാൻ എത്ര തവണ പറഞ്ഞെന്നോ... !!

    • @avnicom3898
      @avnicom3898 4 ปีที่แล้ว

      @@ajuslearningclass9069 ..athenne sarithechi...ente veetil enganum anel njan konnene😁😁..kuttikalku pattiya ethra cycle und vere....oro prayathinum ororo vanhanangal alle pattu...ajuvettante nostaljiya mattan vere orennam vangiyal porarunno....ningale oru family memberepole kanunnnathukondanu ee cmnt ittath to...ithinoru vishadeekaranam ajuvettanil ninnu pratheekshikunnu....aneethi ayipoyi...kadutha aneethi..

  • @raghunathraghunath7913
    @raghunathraghunath7913 4 ปีที่แล้ว

    ഓരോ വിഡിയോയും വെതൃസ്ഥ രീതിയിൽ കൊണ്ടുവരുന്നുണ്ട് .നന്നായിരിക്കുന്നു.ഞാനും കാസറ്റ് വള്ളി പ്രയോഗം ചെയ്തു പണ്ടേ. എന്തായാലും ഓർമ്മകൾ പുതുക്കി.

  • @vinojm9455
    @vinojm9455 4 ปีที่แล้ว +1

    Nice pajakam 👍👍👍👍👍 for ever y episodes I will not miss beacause nice cooking ,💕💕💕💕😍😍😍🙆

  • @sindhuvenugopalan3529
    @sindhuvenugopalan3529 4 ปีที่แล้ว

    Don't worry saritha.
    കുട്ടികൾ വേഗം പൊക്കം വെക്കും. Jaggu ഒരു രണ്ടുമാസം കഴിയുമ്പോ ഇരുന്നു ചവിട്ടാൻ തുടങ്ങും.
    എനിക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്.
    അങ്ങനെ എത്ര cycle ഉണ്ടെന്നോ. വിറ്റാലും നഷ്ടം.

  • @StorytellingCouple
    @StorytellingCouple 4 ปีที่แล้ว

    അജു ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ നല്ലൊരു പോസിറ്റിവ് വൈബ് കിട്ടാറുണ്ട്. കുടുംബം എന്നതിന്റെ ശരിക്കും ഉള്ള അർത്ഥം നിങ്ങളുടെ സാഹോദര്യ ബന്ധങ്ങൾ കണ്ടാൽ തന്നെ അറിയാം.

  • @sunilarajan431
    @sunilarajan431 4 ปีที่แล้ว +1

    യൂട്യൂബിൽ ajunde വീഡിയോ കണ്ടതിൽ പിന്നെ വേറെ ഒരു വീഡിയോ കാണാറില്ല. അജുവിന്റെ വീഡിയോ എല്ലാം കാണുന്നു

  • @sindhubinuraj
    @sindhubinuraj 4 ปีที่แล้ว +23

    അതെ പണ്ടെത്ത ആസുവര്ണ്ണ കാലം ഓര്ക്കുന്നു.ചെത്തു പയ്യ്ന്മാര് cycle il പോകുന്നത്😌 jaggu enjoy ur cycling

  • @shimna6009
    @shimna6009 4 ปีที่แล้ว

    E pan stainless steel ano.vila ethrayanu?.

  • @Pchandra-rx1ep
    @Pchandra-rx1ep 4 ปีที่แล้ว

    നമസ്കാരം അജുഏട്ടാ ചിക്കെൻ ഫ്രൈ പൊരിച്ചൂട്ടാ ......പിന്നെ jeghuvinde ക്യാപ് സൂപ്പർ സൈക്കിളിന്റെ ഹാൻഡിൽ പഴയ മോഡൽ ആണെങ്കിൽ ഒന്നുകൂടി നന്നായേനെ അല്ലെ പിന്നെ ഒരു റ്റിംഗ് ടോങ് ബെല്ലും വേണം അപ്പോൾ ശരിക്കും നൊസ്റ്റാൾജി ആയേനെ

  • @Jaganmay
    @Jaganmay 4 ปีที่แล้ว +1

    എന്തായാലും ഉണ്ടാക്കി നോക്കും സൂപ്പർ. എനിക്ക് എ ങ്ങനെയാണ് പുതിന നട്ട് വളർത്തല് ഒന്ന് പറഞ്ഞ് തരുമോ കോമളകുമാര .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      അത് വെറും സിംപിൾ ആണ്, പുതിന കടയിൽ നിന്ന് വാങ്ങുക , അതിന്റെ മൂത്ത തണ്ടുകൾ ഇളക്കിയ മണ്ണിൽ കുഴിച്ചിടുക, ചട്ടിയിലും ഗ്രോ ബാഗിലും വെക്കാം , തന്നെ വളർന്നോളും, ചാണകപ്പൊടി നല്ലതാണ് വളമായി 👍👍👍

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว

    ഇപ്പോഴും പതുമ നശിക്കാത്ത വിരളമായ ഒരു വികാരങ്ങളിൽ ഒന്നാണ് സൈക്കിൾ ചവിട്ട് പഠിച്ച ഒരു കുട്ടിയുടെ സൈക്കിൾ ചവിട്ടാനുള്ള കെതി അത് പഴയതും പുതിയതു മായ തലമുറക്ക ഒരു പോലെ അന്നും ഇന്നും.....പിന്നെ ചിക്കെൻ റോസ്റ്റ് കലക്കി ...ഞാൻ കുർച്ച് നാളായി ചോദിക്കുന്നു വൈറ്റ് പെപ്പർ ഉണ്ടാക്കുന്ന വിധം പാജകത്തിനിടയിൽ അതൊന്നു പറഞ്ഞു തരണം.....കാരണം വൈറ് പെപ്പർ മാർക്കറ്റ് വലിയ വിലയാണ് വീട്ടിൽ ഉടക്കൻ പറ്റിയാൽ ഒരുപാട് പണം ലാഭിക്കാം......😍😍😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +12

    ചിക്കൻ എങ്ങനെ ഉണ്ടാക്കിയാലും അത് പൊളിക്കും 🤩

  • @JAI_1981
    @JAI_1981 4 ปีที่แล้ว +1

    Cycle nte break pidiitham paranjappo ....
    pand orhiri agrahichirunnu enne thonnunnu anganathe cheth payyanayi nadakkuvan...
    alle ajuveta???

  • @junaidmohd9872
    @junaidmohd9872 4 ปีที่แล้ว +1

    അജുവേട്ടാ ദിവസം ചെല്ലുംതോറും പ്രായം കുറഞ്ഞു വരുവാണല്ലോ ❤️❤️❤️❤️

  • @HumanBeing19199
    @HumanBeing19199 4 ปีที่แล้ว +9

    കിടിലൻ എപ്പിസോഡ് അജുചേട്ടാ😍😍

  • @swapnamenon6893
    @swapnamenon6893 4 ปีที่แล้ว +1

    അജുവേട്ടാ, സൂപ്പർ ആയിട്ടുണ്ട് ട്ടോ. പിന്നെ, ഒരു ഗാർലിക് ചിക്കൻ വീഡിയോ ഇടാമോ?

  • @crazcrac
    @crazcrac 4 ปีที่แล้ว +1

    സംഭവം പൊരിച്ചു!!! സൂപ്പർ റെസിപ്പി😋
    ഇത് ഞങ്ങൾ ഉറപ്പായിട്ടും ഉണ്ടാക്കിനോക്കും.
    പിന്നെ അജുവേട്ടൻ, ങ്ങള് ഈയിടെ ആയിട്ട് വല്ലാണ്ട് ക്ഷീണിച്ച് ക്ഷീണിച്ച് വരണ് ണ്ട്
    സുക്ഷിക്കണം ട്ടാ ഏട്ടാ!!
    Please stay safe, stay happy and stay strong!
    Lots of love and prayers for You, Saritha chechi and Jagu mon♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      Thank you 🙏🙏🙏😍😍😍

    • @crazcrac
      @crazcrac 4 ปีที่แล้ว

      @@ajusworld-thereallifelab3597 it's a real honour for being a member of our family!!!
      Thanks Aju etta♥️

  • @balusankaran5274
    @balusankaran5274 4 ปีที่แล้ว +7

    നല്ല കുടുംബം...
    ആയുർ ആരോഗ്യ സൗക്യം ഉണ്ടാവട്ടെ...

  • @ambily4
    @ambily4 4 ปีที่แล้ว +8

    അജുവേട്ട, സരിതേചി നമസ്കാരം 🙏🙏😍😍😍
    നമ്മള്‍ വെജിറ്റേറിയന്‍സും ഇവിടെ ഉണ്ടെന്നു മറക്കണ്ട 😃😄😀 ഇടക്ക് നമ്മളെ കൂടി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു 🙏😍😃😄😍😍

  • @sobhanamohan8825
    @sobhanamohan8825 4 ปีที่แล้ว

    ജഗു മോൻസീറ്റ്കവർ ക്യാപ് ആക്കി മാറ്റി സൈക്കിൾ കിട്ടിയപ്പോൾ ജഗു മോൻ്റെ ഒരു സന്തോഷം. പിന്നെ ചിക്കൻ റോസ്റ്റ് സൂപ്പർ ചെറിയ ഉള്ളിയും ആ മസാല കൂട്ടും എക്കെ കുടിചേർത്തപ്പോൾ അടിപൊളി

  • @duasworld8037
    @duasworld8037 4 ปีที่แล้ว +1

    Njaan e pachakam kandu kondirunnapol ivide entte husband chiken pachaka pareekshanathil aanu nalla manam varunnuuu njaaan karuthi ajuvettan cheyyunna chikentte manamayirikkum e varunnath ennu😃😃

  • @avovlog1976
    @avovlog1976 4 ปีที่แล้ว +1

    സൈക്കിൾ കഥ 😁😁😂😂🤩ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു 😁😄🚵🏼‍♀️🚵🏼‍♀️

  • @krishnanjaly5376
    @krishnanjaly5376 4 ปีที่แล้ว +1

    അജു ചേട്ടൻ നിങ്ങടെ വർത്തമാനം കേൾക്കാൻ എന്താ രസം. മഞ്ഞൾ പൊടിട്ടാ, kurumelak പൊടിട്ടാ, ഉപ്പിട്ടാ etc... ഞാൻ റിപീറ്റ് അടിച്ചു കേട്ടൂട്ടാ. ചിക്കൻ fry പൊരിച്ചൂട്ടാ. ഞാൻ Ekm ആണ് കുറച്ച് കടം എടുത്തിട്ടുണ്ട് നിങ്ങടെ ശൈലി. അത്രക്ക് ഇഷ്ടം ആണ് തൃശൂർ സ്ലാങ്. പാവം സരിതക്ക് ഒരു ചുരിദാർ വാങ്ങി കൊടുക്കാമായിരുന്നു.

  • @kripeshalain6367
    @kripeshalain6367 4 ปีที่แล้ว +1

    ഓർമ്മയുടെ അ പഴയ വസന്ത കാലത്തേക്ക് ഒരു എത്തിനോട്ടം നൊക്കി അല്ലെ അജുവെട്ടാ ഒപ്പം ജഗ്ഗുവിനു ഒരു പിറന്നാൾ സമ്മാനവും പൊളിച്ചു ...

  • @vadakkancalvin9893
    @vadakkancalvin9893 4 ปีที่แล้ว

    ജഗ്ഗു വിന്റെ തൊപ്പി സൂപ്പർ ആയിട്ടുണ്ട്,
    Seat cover നെക്കാളും അത് തൊപ്പി ആകുന്നതയിരിക്കും നല്ലത്

  • @vineshmadhavan7331
    @vineshmadhavan7331 4 ปีที่แล้ว +1

    ഹായ് അജുവേട്ടാ ചേട്ടൻ്റെ തലമുടിയിൽ ഏതു ഡൈ ആണു ഉപയോഗിക്കുന്നത്🤔 ചേട്ടൻ്റെ തലയിലെ ഒരു മുടി പോലും നരക്കാത്തത് കാണുമ്പോൾ അസൂയ കൊണ്ട് ചോദിച്ചതാ😁😁🤩👍👍💖

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว +1

    Bsa cycle....nostalgic comments. Thanks dear aju,saritha&jaggu.

  • @str9241
    @str9241 4 ปีที่แล้ว +1

    Correct Ajuvettta
    Chethy nadakkkannu parayum
    Chila samayathil penguttikalude munbil vachu chagggala thettum
    Athomke oru time....😊😊😊
    3 speedu oro payyansindeam dreamarnnnuttta
    Ajuvettttta

  • @sreejayan4894
    @sreejayan4894 4 ปีที่แล้ว

    ഈ കൊറോണ കാലത്തും അജുവേട്ടന്റ വീഡിയോസ് കാണാൻ ഒരു മനസുഖം ... നന്നായിട്ടുണ്ട് അജുവേട്ടാ സരിതേച്ചി ജഗ്ഗു സൂപ്പർ

  • @coracaravittilradjane2378
    @coracaravittilradjane2378 4 ปีที่แล้ว

    Monu oru cycle vaangichu koduthoode paavam ithu valiyavarude cycle alle?? Enikku oru mol jaggunte age aanu.aval 6 vayadil sapport wheel illathe cycle ottum.monu ee prayathil ottunna cycle vangichu kodukkoo.koode kalikkanum veettil aarum illa paavam.prabeetha rajan france paris.jaggune yum ningsleyum valare ishtamulla family aanu.adipoliyaanu ningale videos okke.familys um adipoli.

  • @RanjithKumar-ku7hw
    @RanjithKumar-ku7hw 4 ปีที่แล้ว

    Hai aju chettan saritha chechi and Mon orupadu eshttam annu nigale namude thrissur Basha kelkkumbol Oru sugam annu manasinu athum njagale pole Dubai llum mattu purathum ulla namude thrissur karakku .miss my thrissur I love you my thrissur . Ayoo parayan marannu ennathe cooking supper ayirunnu tta

  • @santhoshkujumon7886
    @santhoshkujumon7886 4 ปีที่แล้ว +1

    അടിപൊളി യാണ് ചേട്ടാ... ഇതൊക്കെ കാണുമ്പോൾ ശരിക്കും ഞങ്ങൾക്കു കൊതിയാവുന്നു

  • @geethasubramanian9299
    @geethasubramanian9299 4 ปีที่แล้ว

    അജു സരിത ചിക്കൻ കഴിക്കുന്നത് കണ്ട് ഒരുപാട് vallarakki

  • @shalinisathian634
    @shalinisathian634 4 ปีที่แล้ว

    Chikn rost sooper. Pine Ajunte break itt penkuttykale nokunna nottam athoke njagal anubavichittund. Ariyaathe chirichu poyittaa. Jagu cycle sooshich chavittutto. Sarithayude cycle chavitt kaannanttaa

  • @dileeppk9762
    @dileeppk9762 4 ปีที่แล้ว

    Chettaa checheee jagu..? Chickenrost .super.kooduthal resam cycle parijayapeduthiyathane chettande video kanumbol nammal ariyathe chirichupokum manasine nalla sandosham .bai see you

  • @sharikadevan6559
    @sharikadevan6559 4 ปีที่แล้ว +1

    Ajuvetta sarithechi Jaggumonte cycle adipoli chicken roast super

  • @karthikal4444
    @karthikal4444 4 ปีที่แล้ว

    അജു ചേട്ടാ ടീഷർട് സൂപ്പർ... സരിതേച്ചി, ജഗ്ഗു എന്തുണ്ട് വിശേഷങ്ങൾ.....

  • @rizarichu2739
    @rizarichu2739 4 ปีที่แล้ว +2

    ചേട്ടാ കറി വേപ്പില എങ്ങനെ വളർത്തുന്നത് പ്ലീസ് അതിന്റെ വീഡിയോ ഒന്ന് ചെയ്യുമോ

  • @hafeessameer1741
    @hafeessameer1741 4 ปีที่แล้ว

    Ajuvetta pazya poovalan ayirunu alley aaa break pidi nottam polichu

  • @fishingspotss5093
    @fishingspotss5093 4 ปีที่แล้ว +1

    അജുവേട്ടന്റെ മനസ് നല്ല മനസ് ആണ് കേട്ടോ....... ഞാൻ .... ഒണക്ക അയില വിഡിയോ കണ്ടിരുന്നു......അതിൽ ഞാനും കമന്റ്‌ ഇട്ടിരുന്നു... എത്ര ദിവസം വരെ നിക്കും എന്ന്...... പക്ഷെ അതിന്റ അടുത്ത വിഡിയോയിൽ പറയും എന്ന് കരുതി പക്ഷെ പറഞ്ഞില്ല.... ഞാൻ കരുതി...... നമ്മുടെ ... കമന്റ്‌ ... മറുവടി തരില്ല എന്ന്... പിന്നെ അടുത്ത വിഡിയോ വന്നു..... ഒരു സ്വർണ്ണ ചെയിൻ ഉണ്ടാകുന്നത്.... അതു താല്പര്യം ഇല്ലാത്തതു കൊണ്ട്... ആ വിഡിയോ.... കണ്ടില്ല..... പിന്നെ അടുത്ത വിഡിയോ വന്നു ചിക്കൻ ഫ്രൈ ...... പക്ഷെ വിഡിയോ വന്ന dey താല്പര്യം ഉണ്ടായില്ല... കാണാൻ.... പക്ഷെ കാണാതിരിക്കാൻ പറ്റുന്നില്ല ... അങ്ങനെ ആ വിഡിയോ ഞാൻ കണ്ടു..... ഒട്ടും പ്രതീഷിക്കാതെ ആ ഓണക്കയിലയുടെ ഡീറ്റെയ്ൽസ് നല്ല വൃത്തിയിൽ ആ വിഡിയോയിൽ എല്ലാവർക്കും എനിക്കും കുടി പറഞ്ഞു തന്നു.... thanks...... കുടുബത്തിനും നൻമ്മ നേരുന്നു...... ഞാൻ ഒമാനിൽ ആണ് ഇപ്പോൾ ഉള്ളത് നാട്ടിൽ കണ്ണൂർ taliparamba .......

  • @santhoshk15
    @santhoshk15 4 ปีที่แล้ว

    Ajuetta I'm a fan of you... I like your nature.. your all videos are very nice. I want to know, how to maintain the four 🐕 s??

  • @kavithajuly107
    @kavithajuly107 4 ปีที่แล้ว

    Aju chettaaa ..chetan nalla oru vayil nokki (panjaradi karan)aayirunnu .alle?mmmm manasilayi. endha oru expeeriyance. sarithakutty sookshichoto😄😄😄😄

  • @RajeshRajesh-zx2ym
    @RajeshRajesh-zx2ym 4 ปีที่แล้ว

    Hai Ajuchetta innu sarithayude beltvecha dress adipoliyannallo Englishkariyepolundu

  • @Mk-sp9if
    @Mk-sp9if 4 ปีที่แล้ว +1

    Super...chettan markku kodukkunathu koodi kanikkane.....allavareyum kanallo....

  • @Ktechy1000
    @Ktechy1000 4 ปีที่แล้ว +3

    BSA SLR ente cycle😍😍😍 meroon😍😍😍... athinte handle thirichu ittal super aanu... arkenkilum ormindo😍😍😍😍

  • @shafeeqhuzzain585
    @shafeeqhuzzain585 4 ปีที่แล้ว

    Appo ithum onnu try cheythu nokanam...fish curry indakiryirunnu ...nannayrnnu.😍✌✌👍🎊🎉always be happyy family😍

  • @abiambily6953
    @abiambily6953 4 ปีที่แล้ว +1

    Heloo bro n sis..Njjan new subscriber aanu...videos okke kandu thudangunne ulloo..Saritha Chechy de ella dress um cute aanu..childish look ! evidunna vaangunne. Saritha Chechy ye "Sandy SDR" enna aalu kurachu criticise cheyythu ennokke paranjunnu ningal paranjappol ayalkku Chechy yodu nallonam asooya undennu thonnunnu..pinne, make up illathatha Chechy nallathu. natural look aanu ettavum highlight..athu ellarkkum angane aanu. Pinne Aju chetta, chettante fitness super.. Natural fitness aanu chettanu..both r cute couple. May God Bless You

  • @sumskitchen8912
    @sumskitchen8912 4 ปีที่แล้ว +1

    ഈ ഉരുളിയിൽ എത്ര kg ചിക്കൻ പാചകം ചെയ്യാൻ കഴിയും

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว +1

    Illa njangalk bore adikkilla......ningal kurach adhikam indaki avark kodku..... ennit avaryeum videoyil ulpeduthu....ellarum koode kazhikkunnadh kanan nalla rasam aanu.....

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    അജു പറഞ്ഞത് കറക്റ്റ് ആരാണ് എനിക്കുണ്ടായിരുന്നു B S A പക്ഷേ അന്നത്തെ സൈക്കിളിൽ പോയിട്ട് ഒരു ബ്രേക്ക് പിടി എൻറെ അനുഭവത്തിലുണ്ട്

  • @nimaakbar292
    @nimaakbar292 4 ปีที่แล้ว

    അജു ചേട്ടന്റെ സൈക്കിൾ കണ്ടിട്ട് എന്റെ ഹസ്ബന്റിന് നൊസ്റ്റാൾജിയ...... വന്നു 😄😄

  • @sudhamenon8123
    @sudhamenon8123 4 ปีที่แล้ว

    റോസ്റ്റ് ഉണ്ടാക്കുന്നതിന് മുന്നേ ചിക്കൻ ഒന്ന് വേവിച്ചെടുക്കണം.(ഹാഫ് ബോയിൽ) എന്നാൽ പെട്ടെന്ന് മൊരിഞ്ഞു കിട്ടും.

  • @mullashabeer4575
    @mullashabeer4575 4 ปีที่แล้ว +1

    E..Cycle Ethrayanu vila..Evdennanu vagiyadh..
    Jagu cyclinde Seet Cover Thalayilittu Nilkubol Pondhanmada..Look..

  • @sreelathasunil9365
    @sreelathasunil9365 4 ปีที่แล้ว

    Nadan kozhi ano ajuvinde veetile?

  • @indiracn3131
    @indiracn3131 4 ปีที่แล้ว +2

    Nostalgia kollam jagu kettu padicholu👌🏻👌🏻👌🏻👌🏻👌🏻

  • @alansarisumail3905
    @alansarisumail3905 4 ปีที่แล้ว

    Hello Anna Annan vedeo startingil chicken roast yannu parnjapol oru chaathan kozida vili kettu

  • @salwastudio9492
    @salwastudio9492 4 ปีที่แล้ว +1

    Cycle kittiyappol pazhaya karyangal allam purath vannu alle aju etta....saritha chechi olakka kondu adicho...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      അതിന് എനിക്ക് ഇങ്ങനത്തെ സൈക്കിൾ ഉണ്ടായിരുനില്ലല്ലോ 😄😄😄

  • @radhikashaji5396
    @radhikashaji5396 4 ปีที่แล้ว

    സൈക്കിൾ കൊള്ളാമല്ലോ.സരിതകുട്ടിക്ക് എത്നകിലുംവാങാമായിരുന്നൂ

  • @Priyanka-jt2lm
    @Priyanka-jt2lm 4 ปีที่แล้ว +4

    Rasam channelil ullu Oru episode kandu....nalla entertaining aanu. Saritha chechi is an all rounder.

  • @ashirhashim397
    @ashirhashim397 4 ปีที่แล้ว +5

    അജു ഏട്ടാ, സരിത ചേച്ചി, സൂപ്പർ👍👍😍😍..

  • @sindhusindhu7688
    @sindhusindhu7688 4 ปีที่แล้ว +1

    Ningal alukalekothipichu kollum enthayalum super pettennu undakkan pattum

  • @sajusadasivan7923
    @sajusadasivan7923 4 ปีที่แล้ว

    Madam rehi kykonu elakkunatha

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว

    Hahahahaha Cycle sawariiiii , decoration.... kollatttooo..., pinne saritheee nee vishamikjathey ajith nte mon alleyy, jaggu smooth ayitu chavittikolum,,, he is growing know, will be perfect, nijhade video eduthu kazhiyumbolekum vineeth chirichu veezhunnudakum ajith story kettu 😀😀😀.pinne Ajitheeee eei recipe aarude aan, Anna vellummachi yude ano... any way kanditu nallathu..yummy yummy 😋

  • @adhustech
    @adhustech 4 ปีที่แล้ว +2

    Congrats da muthe cycle powlichu. Sukshiche chavitiko

  • @awesomemedia8351
    @awesomemedia8351 4 ปีที่แล้ว +1

    Best couples..... Jagguinteee bhagamm nigaludee Makanyee janichateee

  • @saidukh
    @saidukh 4 ปีที่แล้ว

    Enikk vappa BSA slr medichu tharumbo paisa 2300 or 2500

  • @faisalp1910
    @faisalp1910 4 ปีที่แล้ว +16

    ആ നോട്ടം എന്റെ സാറേ ല്ലേ അജു വേട്ടാ ...🤣🤣🤣

  • @priyaavinash3816
    @priyaavinash3816 4 ปีที่แล้ว

    Nice recipe chetta😋😋👍👍 Jaggu mon happy ayi 😍😍

  • @antonyjoseph9656
    @antonyjoseph9656 4 ปีที่แล้ว +2

    💕. Supar. Adipoli., 💛💚💙💜💥💥💥💥💯🏆🏆

  • @Aflaj11Gaming
    @Aflaj11Gaming 4 ปีที่แล้ว +1

    സൈക്കിൾ കണ്ടപ്പോൾ പഴയകാലം ഓർമവന്നു ചേട്ടന്റെ പറച്ചിലുംകൂടി ആയപ്പോൾ പറയുകയും വേണ്ട വല്ലാത്ത ഒരു അനുഭവം

  • @linashabiyan8074
    @linashabiyan8074 4 ปีที่แล้ว +11

    Adipoli chetan god bless you and your ffamily

    • @sunnylopez9818
      @sunnylopez9818 4 ปีที่แล้ว

      th-cam.com/video/I2OSjFHC6vA/w-d-xo.html കാണാനും

  • @Flower12003
    @Flower12003 4 ปีที่แล้ว +1

    Sathyam saritha parajadh paryundhin mumb njan orthu mon endhina ethra valiya cycle enn orupad valuthann

  • @shakeelpkm
    @shakeelpkm 4 ปีที่แล้ว +1

    ഭരതന്റെ "പറങ്കിമല" എന്ന സിനിമയിൽ ഉണ്ട് നായകൻ സൈക്കിൾ കൊണ്ട് നടക്കുന്നത് (അതിലെ നായകൻ ബെന്നി ത്രിസ്സൂർ കാരൻ തന്നെ ആണ് .. സൈക്കിൾ കൊണ്ട് നടക്കുന്നത് ആ പടത്തിൽ കാണാം )

  • @JOYALJOSHY
    @JOYALJOSHY 4 ปีที่แล้ว +2

    Ethibekattun comfort tharuna cycle unde ennike athine review cheyuna channel anne ente

  • @duasworld8037
    @duasworld8037 4 ปีที่แล้ว

    Cyclinte kariyam paranjath 100% shariyaanu entte cherupathil entte brotherum ithupole cycline aniyichorukki kondu nadakkumarunnu athintte bell thanne oru kochintte karachil thanneyarunnu

  • @erswaminathan4231
    @erswaminathan4231 4 ปีที่แล้ว +2

    BSA SLR Adipoli, jagguvinte gift Moonalude aanallo. Nishkallangamaya aju ettan, kaashillatha kaaranam gift kodukkan pattiyilla.

  • @Guppyandtechy
    @Guppyandtechy 4 ปีที่แล้ว

    ഏതാ camera