നാട്ടിലെ ആഘോഷം /Celebration /Ollur Perunnal/ Sadhya /Festival /AJU'S WORLD
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#ollur
#ollurperunnal
#ollurchurch
#celebration
#amusementpark
#travelvlog
#thrissurkkaran
#entertainment
#tourism
നിങ്ങൾ കാണിച്ചു തന്നത് കൊണ്ട് മാത്രം ഒല്ലൂർ പള്ളിയും പെരുനാൾ കാഴ്ചകളും... പള്ളിയുടെ ചരിത്രവും... എല്ലാം. കാണാനും അറിയാനും പറ്റി... എന്ത് ഭംഗിയാ പള്ളിയുടെ ഉൾഭാഗം കാണാൻ.... ഒരുപാടു നന്ദി... സ്നേഹം... 👍🥰🥰🥰🥰🙏🙏🙏
ഒല്ലൂർ പള്ളിയിലെ പരിസരം എത്ര മനോഹരമായിരിക്കുന്നു.. ഒരു വലിയ പള്ളിയാ.. ബേബിചേട്ടൻ ഒത്തിരി കാര്യങ്ങൾ ഈ പള്ളിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട്.. ഒന്നര ലക്ഷം ജനങ്ങൾക്ക് അതിഗംഭീരമായ സദ്യയും..ഒന്നും പറയുവാനില്ല.. എല്ലാവരും ഇഷ്ട്ടപെടുന്നു...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏👍👍👍👍💙💙💚💚😄😄👍🙏
ഈ പുരാതന പള്ളിയും അതിന്റെ ചരിത്രങ്ങളും എല്ലാം കാണിച്ചു തന്ന അജുസിനും സരിതമോൾക്കും ഒരായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആ കുഞ്ഞിനോട് ഒരെണ്ണം വാങ്ങിയിരുന്നെങ്കിൽ എന്ന് വിചാരിച്ചപ്പോൾ തന്നെ സരിത വാങ്ങി.. സരിതയുടെ അമ്മ മനസ് ഉണർന്നു 🫶🫶🫶
👌👌👌നിങ്ങൾ തൃശൂർ കാർക്ക് എന്നും ആഘോഷമാണല്ലേ നാടകവും പള്ളിപെരുന്നാളും പൂരങ്ങളും ഒക്കെയായിട്ടു 🧨✨️🎈🎉🎊🎋🎍🎎🎏🎐 Enjoy......
ബലൂൺ കച്ചവടക്കാരനായ സുനിൽ ഖേത്രി നമ്മുടെ മലയാളഭാഷയെ അതിമനോഹരമാക്കി സംസാരിക്കുന്നത് കേൾക്കുവാൻ രസമായിരുന്നു കുട്ടികൾ എത്ര പെട്ടെന്നാണ് ഓരോ അറിവും വശത്താക്കുന്നത് 😄😄😄👍👍👍👍💙💙💚👍
Wow the Church 👌🥰🥰🥰 Classic, Elegant ,Historic Creation .. കണ്ടിട്ട് ഒന്നു പോയി പ്രാര്‍ത്ഥിക്കാന് തോന്നുന്നു😊😊😊😍
Great description of this wonderful church; 👍 good job. ഒല്ലൂർ റപ്പായേൽ മാലാഖേടെ പള്ളിയും, പള്ളി ഗ്രൗണ്ടും പിന്നെ ഹോളി ഏഞ്ചൽസും ; ഇതു പോലൊരു feel ലോകത്ത് വേറൊരിടത്തും ഉണ്ടാകില്ല😊 thank you very much for this wonderful video just before പെരുന്നാൾ 2024
Super vedio saritha .nalla nalla kazhchakal kanan enium avasaram undikki tharatta🥰🥰🥰
Thank u very much Aju showing this wonderful Ollur Church inside and out side beautiful God bless ❤❤
ആദ്യമായി കാണുകയാണ് സൂപ്പർ വിശദമായി പറഞ്ഞു തരുകയും ചെയ്തു❤❤
നമ്മുടെ തൃശൂർ കാരുടെ അഭിമാനമാണ് പൂരങ്ങളും പെരുന്നാളുകളും... നിങ്ങളുടെ വീഡിയോയിലൂടെ വീണ്ടും ഒരു പെരുന്നാൾ പൊടി പൂരം...
Othiri nandhi Saritha. Aju.kanan kathirikkayayirunoo.ennale muthal.thanks.ethra bhangiyanu.manoharam❤❤❤❤❤
ആ... കുട്ടിയുടെ കൈയിൽ നിന്നും ബലൂൺ വാങ്ങിയത് വളരെ നന്നായി സരിതചേച്ചി.. ആ മോന്റെ സന്തോഷം.. കുറച്ചുനേരം കണ്ടുകൊണ്ടിരിക്കുന്നു 😄😄😄💙💚💚💚💚😄👍🙏
♥️👌 മനോഹരം മതസൗഹാർദ്ദത്തിന്റെ വെള്ളരിപ്രാവുകൾ ചിറകടിക്കുന്ന ഒല്ലൂർ പള്ളി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴമയുടെ പറവൂർ ഒട്ടും ചോരാതെ തന്നെ നിലനിൽക്കുന്ന കൊത്തുപണികളുടെയും പെയിന്റിങ് കളുടെയും അത്ഭുതങ്ങളിൽ ഒന്ന് നേരിട്ട് കണ്ടില്ലെങ്കിലും കണ്ട അതേ സംതൃപ്തി പ്രേക്ഷകരിൽ എത്തിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് 100% സത്യം ബേബി ചേട്ടന്റെ സംശുദ്ധമായ വിവരണം പ്രൗഢോജ്വലമായ ഈ മനോഹര ദേവാലയത്തിന്റെ മേഘ വർണ്ണങ്ങൾ നിറഞ്ഞ അത്ഭുത കാഴ്ചകൾ പ്രേക്ഷകർക്കും നൽകിയ അജുവേട്ടനും സരിതയ്ക്കും ആശംസകൾ ബലൂൺ വാങ്ങിയപ്പോൾ സുനിൽ ഛേത്രി എന്ന ആ കുട്ടിയുടെ സന്തോഷം നിറഞ്ഞ നിഷ്കളങ്ക ഭാവം അത് സരിതയിൽ നിറച്ച സന്തോഷം പിന്നെ അജുവേട്ടന്റെ തനതു തമാശകളും എല്ലാംകൊണ്ടും മനോഹരം
happy സ്നേഹം ഇഷ്ടം
സസ് സ്നേഹം
പണിക്കർ
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
ഒല്ലൂർ പള്ളികാണിച്ചതും അതിന്റ ചരിത്രം പറഞ്ഞതും വളരെ ഇഷ്ട്ടപെട്ടു തൃശൂർ കാരായ ഞാൻ ഒരുപാടു വട്ടം കണ്ടിട്ടുണ്ട് അതിന്റ പുറത്തു നിന്നും but ഇപ്പോ അതിന്റ ഉള്ളും ചരിത്രവും കാട്ടിത്തന്ന Ajus worldinu thanks a lot ❤❤❤👌🏾👌🏾🤲🏾🤲🏾
,
Harivandanam Good morning ajuvettan sarithechi jaggu kanninu kulirma eakunna manoharamaya kazcha beautiful video ❤
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഒല്ലൂർ പള്ളിയും, പരിസരവും എത്ര മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്, കൂടാതെ അവിടുത്തെ പെരുന്നാൾ കാഴ്ചകളെല്ലാം കാണുവാനും, പള്ളിയുടെ ഉൾഭാഗവും, അതുപോലെ ചരിത്രത്തെ കുറിച്ചും വളരെ വിശദമായി തന്നെ അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മനോഹരം 👍👌👌❤️❤️
ഒല്ലൂർ പെരുന്നാൾ പ്രശസ്ത്തം ആണെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും സെറ്റ് up ആണെന്ന് ഇപ്പോൾ അറിയുന്നു.. അടിപൊളി... നാടിന്റെ ഉത്സവം ❤️
എന്റെ നാട്ടിലും ഇത് പോലെ തന്നെ ആണ്. ഞാൻ നാട്ടിൽ പോകുന്നത് ഇപ്പോൾ പള്ളി പെരുന്നാളിന് ആണ്. ഞാൻ ഹിന്ദു ആണ്. പക്ഷെ പഠിച്ചത് പള്ളിയോട് ചേർന്ന സ്കൂളിൽ ആണ്. അത് കൊണ്ട് തന്നെ എനിക്ക് ഏറ്റവും വലിയ വിശേഷം അവിടത്തെ പെരുന്നാൾ ആണ്. 30കൊല്ലം കഴിഞ്ഞു സ്കൂൾ കഴിഞ്ഞിട്ട് ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ആണ് എല്ലാം അറിയുന്നത്. എന്റെ ഫ്രണ്ട്‌സ് ഉണ്ട് സ്കൂളിന്റെ അടുത്ത്. അത് കൊണ്ട് എപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും. അജുചേട്ടൻ പറഞ്ഞത് എനിക്ക് എന്റെ സ്വന്തം കാര്യം പോലെ തോന്നിയത്. Nostalgic video ❤❤. ഞങ്ങൾക്ക് താല്പര്യം അവിടത്തെ വച്ചു വാണി കട എന്ന് പറയുന്ന കട ആരുന്നു. ഇപ്പോഴത്തെ ഫാൻസി items കിട്ടും 😂. പിന്നെ പെരുന്നാൾ കഴിഞ്ഞു ഒരാഴ്ച വള പൊട്ടുകൾ കിട്ടും. ഫ്രീ ആയിട്ട് ❤❤. Thank you somuch 🙏🏻🙏🏻. എന്റെ നാട് പൊൻകുന്നം ആണ്. പള്ളി elamgulam എന്ന് പറയും 👍🏻
Ollur Church is so beautiful and very big church, inside the Aulter is looking lovely and awesome and he is given a very good explanation of the church and thank you very much for him' for his good knowledge about the Oullr Church and his good information. God bless him and his family 👍🙏🏾. Aaju and Sarita thank you both of you for showing this beautiful Church for us 🙏🏾❤👍👍👍🌹💐
Super video ❤thanks for showing this beautiful Devine Church ❤❤appreciate your hard enthusiasm ❤❤❤❤
സരിത പറഞ്ഞതാണ് ശരി.. രാത്രി കാണുന്നതാണ് ഭംഗി 👌👌ലൈറ്റ് അറേജ്‌മന്റ്‌സ് ഒക്കെ കണ്ടാസ്വദിക്കാൻ രാത്രി തന്നെ വരണം ❤️❤️❤️
ഞാൻ ഇതുവരെ പോയിട്ടില്ല. എന്നാൽ ഇന്ന് എല്ലാം വിശദ്ധമായി കണ്ടു. Thanku. Very good. God bless you
Ollur churches kurichum perunnaline kurichum vishadamayi paranju thanna baby chetanum ajuvinum orupade thanks video sooper 😊❤❤❤
ഒല്ലൂർ പള്ളി ഇത്ര വലുതും മനോഹരവുമായിരുന്നു എന്ന് അറിയാൻ നിങ്ങളുടെ വീഡിയോ കാണേണ്ടി വന്നു ഒരു പാട് നന്ദി❤❤❤
നമസ്കാരം..... 😃👍 ഒല്ലൂർ പള്ളി പുറമെനിന്ന് ധാരാളം പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും പള്ളിഅകവും ചുറ്റുപാടും അതിന്റെ ചരിത്രവും ഒക്കെ കാണാനും കേൾക്കാനും പറ്റിയതിൽ വളരെയധികം സന്തോഷം....ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന അജു ചേട്ടനും സരിതേച്ചിക്കും നന്ദി പറയുന്നു.... 😀👍
Thanks, Aju, we heard lots of information about this Church and the coming festival, God Bless, and greetings from Canada,
Aju chetta ollur palli vishudhkarichu kanichathinu Thank you nigalude manas❤❤❤❤❤❤❤❤
😃👍
പെരുന്നാൾ അടിച്ചുപൊളിക്കു dears🥰🥰🥰🥰🥰❤️❤️❤️❤️❤️
നമസ്ക്കാരം..... 🙏💕
ഒല്ലൂർ പള്ളിയും അതിന്റ ചരിത്രവും വിശേഷങ്ങളും എല്ലാം അറിയാൻ കഴിഞ്ഞു. പള്ളിയുടെ ഉൾവശം 👌👌👌 ഇത്രയും മനോഹരമായ പള്ളി കാണാൻ പറ്റിയതിനു സന്തോഷം അജു സരിത 👌👌👌👍💕💕💕💕
God bless family😊😊😊
നിങ്ങളിലൂടെ ഞങ്ങക്കും കാണാൻ കഴിഞ്ഞു 🙏🙏👍👌👌👌❤️❤️❤️
11:34 Sunil chetri selling balloons... 😂
Olloor പള്ളിyum വിശേഷങ്ങള്‍ ,കാഴ്ചkal എല്ലാം വളരെ നന്നായി, ഒരുപാടു ishtappettu pinne,അജു ഒരു bhakshana priyane അല്ല എന്ന് ഞങ്ങള്‍ക്കു നല്ലപോലെ ariyamallo pinnenthina അത് എടുത്ത u parayunne,chumma പറഞ്ഞത് ആണ് ട്ടോ, ഈ family òrupatu ഇഷ്ടം ആണ് ❤ geetha ചേച്ചി ആലുവ
Very good vedeo❤👍
എല്ലാം വിശദമായി ആ ചേട്ടൻ പറഞ്ഞുതരുന്നുണ്ട്.
Super super super 👍👍👍👍👍❤️❤️❤️❤️❤️
ഒല്ലൂർ പള്ളി കണ്ടതിൽ വലിയ സന്തോഷം 🙏❤️നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഇത്രയും വലിയ ഒല്ലൂർ പള്ളി കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏സന്തോഷം 🙏ഒരുപാട് ഇഷ്ടം ആയി 🙏❤️
Adipoli video ❤❤❤
Beautiful vedio ❤❤❤❤
ഹായ്..... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ.സരിതചേച്ചി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏💙💚😄🙏❤️💜😄🙏
Gud
പള്ളി പെരുന്നാൾ ഓർമ്മകൾ 🔥🔥🔥🔥
🥰🥰🥰🥰
സത്യം.. പെരുന്നാൾ, ഉത്സവം ഇതിനൊക്കെ സ്കൂൾ അവധി കിട്ടുക എന്നാൽ പൊളിക്കും 😄😄💪💪🔥🔥
വളരെ നന്നായിട്ടുണ്ട്, ട്ടോ
Hi pally കാണാന്‍ വലിയ ആഘോഷം തന്നെ ആണ്
Aju has so many memories old and new, and lots of imagination and expresses it like a story with all details....no wonder people love it.....his memories are still fresh....he seems to enjoy everything......and knows the pulse of the u tube viewers...
And Sarita adds to all these memories by asking questions and giving some inputs...
Love to see your videos...very innocent and lively.....both are well dressed and pleasant faced....
Thanks for showing this lovely church...and stalls.....
Good Sarita bought from that boy....must buy from small sellers without bargaining......it is for their one day food....
Lovely video....my native is pavaratty 😊
🙏🙏
Good morning aju Sarita and jaggu ❤❤❤❤❤❤❤❤thirunnal aashamsakal
Dress super 👌 👍 😍 🥰 ❤
Super❤
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒല്ലൂർ എന്ന സ്ഥലം കേൾക്കുന്നത് തന്നെ ഉടൻ പണത്തിലെ Daneil നിന്നാണ് .കാണിച്ചു തന്നതിന് സന്തോഷം. ബു
സംഗീത സംവിധായകൻ ഔസെപ്പച്ചൻ ഒല്ലൂക്കാരനാണ്, നായികാ നായകനിലെ അഡിസ് ആന്റണിയും
കൂട്ടിക്കാലത്തു നടന്ന വഴികളിൽ, ഓർമ്മകളിൽ, നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം ഓർമ്മകൾ പങ്കുവെച്ചു നടക്കാൻ പറ്റുക ഭാഗ്യം ആണ് കേട്ടോ, പിന്നെ നമ്മൾ പറയുന്നതൊക്കെ അതെ ഇഷ്ടത്തോടെ കേൾക്കണ ഒരാള് അതും നമുക്ക് കിട്ടണ ഭാഗ്യം ആണ് കേട്ടോ ❤️you 🥰dears, എന്റെ സ്വന്തം ആണ് ന്ന് വിചാരിച്ചു അഹങ്കാരത്തോടെ ഞാൻ സ്നേഹിക്കണ ആളുകൾ ആണ് കേട്ടോ. അജുൻറെ sarithedem ഫാമിലിയെ. എന്നെങ്കിലും ഒരിക്കൽ കാണാൻ പറ്റുമെന്ന് വിചാരിച്ചു കാത്തിരിക്കുന്നു. പിന്നെ എന്റെ husband എന്റെ ഈ ഇഷ്ടം അറിഞ്ഞിട്ട് പറയും ഒരിക്കൽ കൊണ്ടുപോയി അവരെ കാണിക്കാട്ടോ എന്ന്. ❤️you. സന്തോഷം ആയിരിക്കാൻ എല്ലാനന്മ യും ഉണ്ടാകാൻ പ്രാർത്ഥനയോടെ.
👌
👋
Ella ammamarkkum thonnunna oru feeling anu kuttikale kanumpo swantham kunjungale ormavarum🥰. Aa balloon vilkkana payyane kandappo enikkum adyam paavam thonni pinne sarithechikkum thonni aa feeling❤️ vendenkilum aa payyane sahayikkan oru balloon vangiyathu nannayi sarithechiii😘😘👍👍
ഹായ് അജു, സരിത,jaggu..... ഒല്ലൂർ പള്ളി ഇത്രയും ഭംഗിയായി കാണിച്ചു തന്നതിന് നിങ്ങൾക്ക് ഒരുപാട് നന്ദി.ഞാൻ ഇവിടെ ഇരുന്ന് പറയുകയായിരുന്നു...സരിത മോളേ.. പ്ലീസ് ആ ബലൂൺ ഒന്നു വാങ്ങൂ.പാവം കുട്ടി.. ദേ..എൻ്റെ സരിത മോൾ അപ്പോൾ തന്നേ അതു വാങ്ങി. നന്നായി മോളെ.. ആ പള്ളി കുരിശു ലൈറ്റിങ് കാണാൻ എന്ത് ഭംഗി. പകലിനെക്കാൾ നല്ലത് രാത്രി കാണാൻ തന്നെ. പള്ളിയുടെ കര്യങ്ങൾ പറഞ്ഞു തന്ന ബേബി ചേട്ടനു ഒരുപാട് നന്ദി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
Ranjini Prasad. Hai Ajuettan, Sarithachechi. പള്ളി പെരുന്നാൾ കണ്ടത്തിൽ സന്തോഷം. ജാതി മതം നോക്കാതെ ആഘോഷിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. ഞങ്ങൾ തൃശ്ശൂർ പൂരം മാത്രമേ കണ്ടിട്ടുള്ളു. പിന്നെ ഞാൻ ഒരു കാര്യം പറയാൻ വന്നതാ ഇന്ന് ഞങ്ങളുടെ എട്ടാം വിവാഹ വാർഷികം ആണ്❤
ഞങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകൾ... ❤️❤️❤️❤️ ❤️❤️❤️❤️
❤❤Namaskaram❤❤
നമസ്കാരം ❤️❤️❤️
പണ്ട് അലുവ ശിവരാത്രിയ്ക്കു ആകാശ ഊഞ്ഞാലിൽ (യന്ത്ര ഊഞ്ഞാൽ )കൂട്ടുകാരോടൊപ്പം കേറിയത്... പേടി വരുമ്പോൾ (താഴേക്കു വരുമ്പോൾ )എല്ലാരും കൂടി കൂക്കി വിളിച്ചത് 😄😄ഭീകര നൊസ്റ്റാൾജിയ 😎😎😎😎
Appol veed?
പള്ളേല്അച്ഛനെയൂm സരിതേച്ചിനും കണ്ടാൽ മനസിലായില്ല..... 😁😁😁😁💖💚💗🧡♥️❤️💝💜💓💕💛💞😊
Super😮
Gd mrng dears... 🥰
Good morning 🥰🥰🥰
G M D
ഇന്നലെ പെരുന്നാളിന് വന്നിരുന്നു
8 year padicha enta schooll,njan padikunna timila avida vedikettu apakadam nadannathu.
🙏❤️❤️❤️❤️
ഹായ അജു സരിത പോയി കാണാൻ കഴിയാത്തതെല്ലാം നിങ്ങളൂടെ വീഡിയോ മുടങ്ങാതെ കാണുന്നുണ്ട്
💪💪💪💪❤❤❤❤
ഹായ് 🥰🥰🥰🥰
പറയാൻ വാക്കുകളില്ല. അത്രക്ക് മനോഹരമായ ഒരു വീഡിയോ.ഒല്ലൂർ പള്ളി വിശദമായി കാണിച്ചുതന്ന അജുവിന് ഒരു ബിഗ് സല്യൂട്ട് 🙏. ഒരു വല്ലാത്ത ഫീൽ. 🙏🙏🙏
Good morning ❤❤❤
❤❤
❤️❤️❤️❤️
ആ കുഞ്ഞിൻ്റെ കയ്യിൽ നിന്നും ബലൂൺ വാങ്ങിച്ച സരിതയുടെ മനസ്സ് നല്ലതു തന്നെ. ആ കുട്ടിയുടെ സന്തോഷം..
സരിത പറഞ്ഞത് ശെരിയാണ്... അജുവിൻ്റെ ആഹാര പ്രിയം ഞങ്ങൽ പ്രേക്ഷകർക്ക് വളരെ സുപരിചിതം ആണ്.
പളളി യും പരിസരവും വളരെ മനോഹരമായിരിക്കുന്നു.
Sarikutty,kantharialluwa vangi ayachuthruvoo
❤❤❤❤❤❤❤
Ollurpalli kanichut thank you mon
❤❤❤❤❤❤❤❤❤❤
St marys church kuravilangad. Kottayam pala rupatha 4000 veetukar ond
Ethraamathe perunnaal aanu 🤔
എന്റെ അമ്മവീട് olluranu ഞാൻ പഠിച്ചത് st. Raphael schoolil ആണ് എന്റെ ചെറുപ്പം മുഴുവൻ അവിടെയാണ് മരണകിണരും ഡാൻസ് നേന്ത്രഊഞ്ഞാൽ ചെറിയ zoo എല്ലാം കാണാൻ പോകും 23ണ് രാത്രി മുഴുവൻ ഇവിടെ ആയിരിക്കും വള മാല വേടിക്കൽ വേറെ ഒരാഴ്ച ആണ് ആഘോഷം തിരക്കിൽ പിച്ചു നുള്ളും കിട്ടും ഞങ്ങൾ പെണ്ണുങ്ങൾ സെറ്റ് ആയി വള കാണാൻ പോകുമ്പോൾ സേഫ്റ്റിപിൻ കൈയിൽ കരുതും പിച്ചു കിട്ടുമ്പോൾ അങ്ങോട്ട് കുത്തും അത്രക്കും തിരക്കായിരിക്കും ചിലപ്പോൾ പിച്ചുന്ന ആൾക്കായിരിക്കില്ല സേഫ്റ്റി പിന്നുകൊണ്ടുള്ള കുത്തു കിട്ടുക അങ്ങനെ മധുരസ്മരണകൾ semitery റോഡിൽ പോർക്ക് കുട്ടികൾ വരെ വിൽക്കാൻ വെച്ചിട്ടുണ്ടാകും ഇന്ന് ഞാനും വരുന്നുണ്ട് പെരുന്നാൾ കാണാൻ
Oru pavam kuggu ballonu mayi vannapooll vaggikkan sanmanu kannihha Saritha chhi ku nani😢❤❤❤❤🌽🌽🥕🥕🥕✨✨✨✨✨✨🎇🎆🎆🎋🎊🎉🎉🎉🎉🎉✨✨🎑🎑🎑🎉🎇🎇🎆🎋🎋🎊🎊🎊🎋🎋🎊🎊🎋🎀🎁🎟️🎗️🎀🎁🎁🎗️🎗️🎟️🎑🎑🎑🌹🌹🌹🌹🌹🥀🥀🥀🌹🌹🌹🥀🥀🥀🥀🌷🌷🌷🌷🌱🌱🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അജു ഏ ട്ടാ വല്യേട്ടന്റെ പിറന്നാൾ പറയുമല്ലോ ആൾനെ കാണാനാണ് ❤❤❤❤
very good
St Anthony's Church, Ollur is one of the famous Church Avdathe important places ellaam detail aayi explain cheythu thannu Aju n Saritha Illumination kaanaan night time varenam bye
Perunaalinu munne veedu kummayam adikkunnathu Ollurkkar oru pride aayi eduthirunnu pandu ennu kettittundu.. Sariyano? Veettukkar thanne neettu kakka medichondu vannu kummayam aaki adikkarundrathe... Kettittundu.. Sariyano allio nu Aju chettan parayille???
Hello Aju and Saritha l am Sujatha from New Delhi But my native place Cherthala Alapuzha district നിങ്ങ ൾ ollur പള്ളി shoot ചെയ്ത കണ്ണ്ടപ്പോൾ സന്തോഷം തോന്നി January മാസത്തിൽ ഞങ്ങളുടെ നാട്ടിൽ അർത്തുങ്കൽ പള്ളി പെരുന്നാൽ ഉണ്ട് നിങ്ങൾ പോയി shoot cheythu kanikkanam
പെരുന്ന January 14 to January 27 vare aanu please poyi kananam Arthunkal Basalica aanu
സുനിൽ ഖേത്രി ഇന്നത്തെ താരം 🎈🎈🎈🎈🎈🎈🎈🎈
പള്ളിയെ പറ്റിയും മറ്റു ചരിത്രങ്ങളും എല്ലാം ആ ചേട്ടൻ പറഞ്ഞു തരുന്നുണ്ട്, പക്ഷെ കേൾക്കുന്ന ആൾക് ക്ഷമ വേണ്ടേ😊 എന്താ അജു ❤❤❤അവസാനം ദേഹണ്ണ പുര എത്തിയപ്പോഴാണ് അജുന് interst വന്നത്❤ നാളെ kalasa കൊട്ടാണോ അജു, ok നമസ്കാരം❤
വാഹനങ്ങൾ നല്ലത്പോലെ നിയന്ത്രിക്കുവാൻ അഭ്യസിക്കുന്നവർക്കു മാത്രമേ മരണകിണറിൽ ഇത്ര ഗംഭീരമായി അവതരിപ്പിക്കുവാൻ സാധിക്കുള്ളൂ.. Practice ദിനചര്യയാക്കിയവർ.. 👍👍💙💙💚💚💚💚😄👍
Namaskaram ❤
നമസ്കാരം 🥰
Hai
ഉള്ള കാര്യം പറയണമല്ലോ.. ഹിന്ദു അമ്പലങ്ങളിലൊ, മുസ്ലിം മോസ്ക് കളിലോ ഇല്ലാത്ത ഒരു ഗുണം ക്രിസ്ത്യൻ ചർച്ചുകൾക്കുണ്ട്..എല്ലാ ലിംഗ, മതവിശ്വാസികൾക്കും കേറാം.. വിശ്വാസം ഉണ്ടെങ്കിൽ പ്രാർഥന നടത്താം.. അതുകൊണ്ട് അവരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് 🫶🫶🫶🫶🫶🫶
Yes, well said
Palliyum, Moaqueum poleyalla Ambalam. Concept completely different aanu. According to indian constitution, temple is not a public place. Pranah prethishtta kazhinjaal pinne it is a private house of that deity who is a minor citizen of India with all its rights.
@@WindyDay0712 അതറിയാം ബ്രോയ്... അങ്ങനെത്തെ പ്രശ്നങ്ങളൊന്നും ചർച്ചിൽ ഇല്ല എന്നാണർഥമാക്കിയത്.. പ്രതിഷ്ഠ ചെയ്യാനുള്ള വിഗ്രഹം ഉണ്ടാക്കിയ ശിൽപ്പിക്ക് പോലും പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ അത് തൊടാനുള്ള അവകാശമില്ലെന്നും 🤭🤭എന്നിട്ട് ആശ്വാസത്തിനായി ശിൽപ്പിയെ ദേവന്റെ പിതാവാക്കി സമാധാനിപ്പിയ്ക്കും 😄😄അച്ഛനും, മക്കളും തമ്മിൽ തൊട്ടുകൂടായ്മ ഉണ്ടോന്നൊന്നും ചോദിക്കരുത്... സ്വന്തം പ്രാണൻ കൊടുത്താണ് പ്രതിഷ്ഠിക്കുന്നത് എന്നും അപ്പോൾ ജീവനില്ലാത്ത കല്ല്, തടി, മണ്ണ് എന്നിവ കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് ജീവൻ കൊടുക്കാൻ പറ്റുമോന്നും ചോദിക്കരുത് 💔💔അതും പോരാഞ്ഞു പ്രതിഷ്ഠയെ പ്രീതിപ്പെടുത്താൻ നമ്പൂതിരി, നമ്പീശൻ, നമ്പ്യാർ, മാരാർ, പിഷാരടി എന്നീ വിഭാഗങ്ങളെ മാത്രം ചുമതലപ്പെടുത്തിയതിനെ പറ്റിയും ചോദിക്കരുത് 🙄🙄
NB :മാനവികമായ അമ്പലങ്ങളിലും നായരിന് താഴെയുള്ള സമുദായങ്ങളുടെ അമ്പലങ്ങളെ പറ്റിയല്ല പറഞ്ഞത്.. അത് "വേ "ഇതു "റേ "😎😎😎
പള്ളിയുടെ ഉള്ളിൽ പിന്നേ രൂപം വെച്ചവനെ രൂപം പോയി തൊട്ട് പ്രാർത്ഥിക്കാമല്ലോ 😄. ശിൽപ്പിക്കു അമ്പലത്തിൽ വന്നു പ്രാർത്ഥിക്കാമെടോ 😎@@teslamyhero8581
Oru plas poyandanathu❤❤❤ pakshay oru minas poyanduday parayam ningaluday oru teem mukalil paranja etaramatattilay alukalay ... Kutti oru spashal gruppum undakki alapidikkunnundu atu sariyalla...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ വ്ലോഗ് 👍👍👍🫶🫶
Hai Saritha ajuuuii
ഉം ഉം.. അപ്പോൾ സ്ത്രീ ജനങ്ങളെ കാണാനും കൂടി ആയിരുന്നുല്ലേ അജു ഏട്ടാ ഈ ഒല്ലൂർ പള്ളി പെരുന്നാൾ കാണാനുള്ള വരവിന്റെ ഉദ്ദേശം 😂😂അത് പറയുന്നത് കേട്ടപ്പോൾ സരിത ചേച്ചിടെ ചിരി കണ്ട ഞാൻ പരിസരം മറന്നു ചിരിച്ചു 😅😅
പെരുന്നാളുക ൾക്കും ജനങ്ങൾ പോകുന്നത് തന്നെ ജനസമൂഹത്തെ കാണാനും കൂടിയാണ് പിന്നെ അവിടുത്തെ ഉത്സവ കച്ചവടങ്ങൾ ലൈറ്റ് അലങ്കാരങ്ങൾ ഇതെല്ലാം കാണുവാൻ ആണ് ജനങ്ങൾ പോകുന്നത്
NDP mashina kandulooo🥰🥰