How to make fried chicken // രുചികരമായ ഫ്രൈഡ് ചിക്കൻ നമുക്ക് വീട്ടിൽ തയ്യാറാക്കാം // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 792

  • @muralikillikulangara
    @muralikillikulangara 4 ปีที่แล้ว +5

    ഭക്ഷണത്തിനേക്കാൾ രുചിയും രസവും നിങ്ങളുടെ സ്നേഹ ബന്ധത്തിനാണ് എല്ലാവരുടെ മുഖതും നന്മയുടെ സ്നേഹത്തിൻ്റെ ചിരിയുണ്ട് ഒരാള് പോലും മുഖം കറുത്ത് കാണിച്ചില്ല എല്ലാം അമ്മയുടെ ഭാഗ്യം മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുട്ടിയും എന്താ രസം നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവരാണ് നന്മകൾ നേരുന്നു സ്നേഹത്തോടെ മുരളി ദുബായ്

  • @prithviraj2587
    @prithviraj2587 4 ปีที่แล้ว +193

    നിങ്ങളുടെ കുടുംബത്തിന്റെ ഈ ഐക്യമാണ് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നത്. ഉണ്ടാക്കിയ വിഭവവും അടിപൊളി. 😍😍😍👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +3

      Thank you... 🙏🙏🙏😍😍😍

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful🤝
      th-cam.com/video/T68MpZGR_CM/w-d-xo.html

    • @divyapbr
      @divyapbr 4 ปีที่แล้ว

      Touchwood

    • @kksulochana1534
      @kksulochana1534 4 ปีที่แล้ว

      പേപപറികപൗഡർകിടടിയില

    • @sosammageorge9237
      @sosammageorge9237 2 ปีที่แล้ว

      @@divyapbr 1

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +2

    ഈ അമ്മയുടെ ഐശ്വര്യമാണ് ഈ കുടുംബം എന്ത് സന്തോഷം ആണ് ജീവിതം ചേട്ടൻ മാരും അനുജനും ഭാര്യ മാരും ഒരു അഭിപ്രായവെത്യാസവും ഇല്ല എന്നും നില നിൽക്കട്ടെ എല്ലാവരും ഇങ്ങനെ ആയാൽ ഭൂമി സ്വർഗമാവും ഭക്ഷണത്തിലേക്കല്ല ഞാൻ നോക്കുന്നത് ആ കുടുംബത്തിലേക്കാണ് ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ സ്നേഹിക്കുന്ന പൊന്നുപോലെ നോക്കുന്നു മക്കൾ ഇതാണ് മക്കൾ ഇങ്ങനെ ആകണം മക്കൾ നിങ്ങളുടെ മഹത്വം പറഞ്ഞാൽ തീരില്ല നന്ദി നമസ്കാരം 🙏

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว +12

    ഇതുപോലെ ഒത്ത്ഒരുമിച്ച് ഫുഡ് ഒക്കെ ഉണ്ടാക്കി കഴിക്കുന്നത് ഇപ്പോൾ സ്വപ്നം മാത്രമാണ് എനിക്ക്ഒക്കെ. ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു നിങ്ങൾ എല്ലാരും ഭാഗ്യം ചെയ്തവർ ആണ് 😍👍👌💐

  • @afsalasharaf6455
    @afsalasharaf6455 4 ปีที่แล้ว +4

    അജുവേട്ടാ നിങ്ങളുടെ വീഡിയോ വരുമ്പോൾ സത്യത്തിൽ ഞാൻ വരുന്നത് നിങ്ങൾ കുടുംബം ഒന്നിച്ചു ആ സ്നേഹം പങ്ക് വെക്കുന്നത് കാണാൻ ആണ് വീഡിയോയും അടിപൊളിയാണ് എന്നാലും നിങ്ങളുടെ ആ സ്നേഹത്തിനു മുന്നിൽ ഉണ്ടാക്കുന്ന ഫുഡിനെലും കാണാൻ കുളിർമയുള്ള കാഴ്ച നിങ്ങളുടെ ഒത്തുചേരൽ തന്നെ എല്ലാവർക്കും അതിന് അനിയോജ്യം ആയ ഭാര്യമാരെയും ദൈവം തന്നു ഇതിൽ ഏറ്റവും ഭാഗ്യവതി നിങ്ങള്ക്ക് എല്ലാം ജന്മം തന്ന ആ അമ്മയാണ് നിങ്ങളുടെ കുടുംബത്തിന്റെ ഈ അയ്ക്ക്യം സർവശക്തൻ എന്നും നില നിർത്തി എല്ലാവർക്കും ആയുർ ആരോഗ്യവും പ്രേതാനം ചെയ്ത് ഉന്നതിയിൽ എത്തിക്കേട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവർക്കും എല്ലാവിത ആശംസകൾ by afsal 👍👍👍😍

  • @sunilbali6831
    @sunilbali6831 4 ปีที่แล้ว +47

    അജുഏട്ടൻ നിങ്ങളുടെ ഗെയ്റ്റിൽ താമരശ്ശേരി എന്നഴുതിയതിനു താഴെ ഇവിടം സ്വർഗമാണ് എന്നുംകൂടെ ചേർക്കു. വിഭവത്തിന്റെ രുചിപറയേണ്ടതില്ല ഗംഭീരമായിരിക്കും. വീഡിയോ മൊത്തത്തിൽ ഒരു അടിപൊളി.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      Thank you... 🙏🙏🙏😍😍😍

    • @amithav.s9016
      @amithav.s9016 4 ปีที่แล้ว +1

      th-cam.com/video/51-OhM6aiFo/w-d-xo.html

    • @amithav.s9016
      @amithav.s9016 4 ปีที่แล้ว +1

      @@ajusworld-thereallifelab3597
      th-cam.com/video/51-OhM6aiFo/w-d-xo.html

  • @shakirsinan4007
    @shakirsinan4007 3 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് ഇത്ര ഒത്തൊരുമയുള്ള കുടുംബം വളരെ വിരളമാണ് കാണുന്നത് അതും ദൂരെനിന്ന് പിന്നെ എപ്പഴെങ്കിലും ഒത്തുചേരുമ്പോഴുള്ള സ്നേഹം. നിങ്ങളത് അങ്ങനെയല്ല ഒരുമതിൽക്കെട്ടിൽ നിങ്ങളുടെ ഈ ഐക്യം നിലനല്ക്കാൻ ദൈവം സഹായിക്കട്ടെ

  • @sanathomson9680
    @sanathomson9680 4 ปีที่แล้ว +2

    അജുവേട്ടാ നിങ്ങൾ ഉണ്ടാക്കിയ ചിക്കനേക്കാളും ടേസ്റ്റ് നിങ്ങളുടെ കുടുംബം ആണ് എന്തൊരു സ്നേഹമാണ് എല്ലാവരും 🌹🌹🌹 ഇത് എന്നും നിലനിറുത്തിക്കൊണ്ടുപോകാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിയട്ടെ 👍👍👍🥰🥰🥰

  • @rajeshvaniyambalam9941
    @rajeshvaniyambalam9941 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ട ഞാൻ എത്ര തവണ വെള്ളമിറക്കീന്ന് എനിക്കു തന്നെ അറില - സൂപ്പർ

  • @jobybenny8054
    @jobybenny8054 3 ปีที่แล้ว +2

    Valare brithi veduppil aanu ningal ellam cheyyunnathu.athu thanne ishtamayi

  • @neerajgs7859
    @neerajgs7859 9 หลายเดือนก่อน +1

    അടുത്ത കുടുംബ സംഗമം എപ്പഴാ. Nice to see you all together❤.

  • @santhoshjayan1
    @santhoshjayan1 4 ปีที่แล้ว +58

    ഫിലിം സ്റ്റാറിനെക്കാളും ഈ കുടുംബത്തിലെ എല്ലാവരും ഫേമസ് ആണ് ഭാഗ്യമുള്ള അമ്മ

  • @dileepmenon1407
    @dileepmenon1407 4 ปีที่แล้ว +2

    Lokathile ettavum bhagyam cheytha Amma..kootu kudumbam sneham kalakki...

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +20

    കൊതിപ്പിച്ച് കളഞ്ഞല്ലോ അജു ഏട്ട. പൊളിച്ചൂ.❤️❤️

  • @lachusvlogs583
    @lachusvlogs583 3 ปีที่แล้ว +6

    രാഗി ചേച്ചി . മീശ ചേട്ടന്റെ ചേച്ചിയും വെരി lovely person

  • @mohanakurup3912
    @mohanakurup3912 4 ปีที่แล้ว +4

    ഒന്നുംപറയാനില്ല അജു എല്ലാപേരെയും ഒന്നുകൂടി ഒരുമിച്ചുകാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @ansiyakadher7440
    @ansiyakadher7440 4 ปีที่แล้ว

    എല്ലാവരും കൂടിയുള്ള വിഡിയോ ആണെങ്കിൽ ഞാൻ വിഡിയോ എന്തായാലും കാണാറുണ്ട്.orupaadishtaayi

  • @rafeeqami4222
    @rafeeqami4222 4 ปีที่แล้ว +1

    Woooow അടിപൊളി
    വീഡിയോ കാണാൻ late ആയി
    വീണ്ടും എല്ലാവരും കൂടി ഒരു വീഡിയോ
    അതു കലക്കി ട്ടോ.....
    NFC റെസിപ്പി കൊള്ളാം

  • @simmieb3635
    @simmieb3635 4 ปีที่แล้ว +2

    ഇങ്ങനത്തെ family videos കാണുബോൾ ഒരുപാട് സന്തോഷം തോന്നുന്നു. Chicken എന്തായാലും ഉണ്ടാക്കി നോക്കണം. കണ്ടിട്ട് നന്നായിട്ടുണ്ട്.

  • @ajithkarthika3317
    @ajithkarthika3317 4 ปีที่แล้ว +2

    Fantastic video !
    സഹകരണമുള്ള സഹോദരങ്ങൾ. ഈ ഒരുമ കാണുമ്പോൾ തന്നെ എന്ത് സന്തോഷമാണെന്നോ....
    ആശംസകൾ !

  • @ksa7010
    @ksa7010 4 ปีที่แล้ว +32

    പരസ്യ വീഡിയോ കൊള്ളാം സൂപ്പർ ഇനി സിനിമയിലേക്ക് എത്തിപ്പെട്ട ട്ടെ മൂന്ന് പേരും

    • @apinchofspice4766
      @apinchofspice4766 4 ปีที่แล้ว +2

      ഗഫൂർ, കാ ദോസ്ത്; Ksa 👍🏾

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว +1

      Thank you...... 🥰🥰

    • @vellithira2061
      @vellithira2061 4 ปีที่แล้ว

      @@ajuslearningclass9069 mr.gafoor ka dosth, athu veno? Sarita cinemayil ethi pettaal pinne aa paavam husbandinum makanum saritayude ellukalum pallukalum maathrame thirike kittukayullu !! There will be no flesh left. Kaaranam pidikittiyallo??
      😈😨😠

  • @reshadmon7772
    @reshadmon7772 4 ปีที่แล้ว +4

    കൊതിയാവുന്നത് നിങ്ങടെ ഭക്ഷണം കണ്ടിട്ടല്ല ഫാമിലി കണ്ടിട്ടാണ് എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 😍

  • @jineshtb5098
    @jineshtb5098 4 ปีที่แล้ว

    വാളമീൻ കറി NFC ചിക്കൻ എല്ലാം കൂടെ ആകെ കൊതിപ്പിച്ചു കൊല്ലുമല്ലോ... എന്തായാലും സൂപ്പർ ചേട്ടാ ചേച്ചി ജഗ്ഗുട്ടാ...

  • @shajithpallippuramshajithp5835
    @shajithpallippuramshajithp5835 4 ปีที่แล้ว +1

    എന്തായാലും ഇത് ഒന്ന് പരീക്ഷിക്കും കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണ് എന്ന്

  • @tomraj966
    @tomraj966 4 ปีที่แล้ว +9

    Hi to all, NFC made my mouth watery, it’s so amazing to watch your families unity, the love and support from all your families making me to watch your video more than anything. Keep going, May God bless you all.

  • @sahilmon1629
    @sahilmon1629 4 ปีที่แล้ว

    ellarum onnichirunu varthanamanam okke paranju food okke kazhichu ithee pole idaikku othu koodunnathu thanne eee kaalathu kanninu kulirma aakunna oru kaazhchayaanu super family ennum inghane aayirikkanam aju chetta saritha chechi jaggu mon poli 😊😍😍😍😍😍😍😍

  • @seeniyashibu389
    @seeniyashibu389 4 ปีที่แล้ว +3

    Ingane variety ayittu undakkumbol anu chicken kazhikkan taste...

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 3 หลายเดือนก่อน

    ❤ellarum onninonnu mecham pachakavum snehavum super ❤

  • @anumohanchiku2386
    @anumohanchiku2386 4 ปีที่แล้ว +1

    Nalathe thalamura kandupadikkanda othoruma .. ajuvetta ningale ettane enik bayankara ishtta ennonnu parayooo .. chechiyodum parayi ttaaaaa..

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว

      ഏത് ചേട്ടനോടാ പറയേണ്ടത്...... !!??? 🥰🥰

    • @anumohanchiku2386
      @anumohanchiku2386 4 ปีที่แล้ว

      ചേച്ചി നമ്മടെ കൊമ്പൻ മീശ.. പിന്നെ ചേട്ടന്റെ wife .. പേര് മറന്നു ട്ടാ സോറി

  • @majeshkariat2887
    @majeshkariat2887 4 ปีที่แล้ว

    ഹായ് അജു സർ രുചികരം ആനന്ദകരം പിന്നെ ഒത്തുചേരൽ ഭാഗ്യകരം മായ നിമഷങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാത്ഥിക്കുന്നു.
    എന്ന്
    മജേഷ്.,

  • @geojoseph6580
    @geojoseph6580 4 ปีที่แล้ว

    Nalla snehamulla kudumbham ishtapettu

  • @vijaytp7320
    @vijaytp7320 4 ปีที่แล้ว

    അടിപൊളി എല്ലാവരെയും കാണാൻ കാത്തിരിന്നു കണ്ടപ്പോൾ സന്തോഷം

  • @binuambottybinuambotty7876
    @binuambottybinuambotty7876 4 ปีที่แล้ว

    Ennathe kalathu churukkam chila veedukalile ellavarum onnichu snehichu jeevikkunnullu nigalude kudumbathile othorumayodulla jeevitham kanumbol thanne valiya santhosham engane ellarum koodi orumichu food kahikkumbol ethoru vibhavavum adipoli taste arikkum eniyum orimichulla videos pratheekshikkunnu good luck and God bless your family.

  • @soumyajijusoumya2679
    @soumyajijusoumya2679 4 ปีที่แล้ว

    Aju ചേട്ടാ ഞാൻ മസ്കറ്റിൽ ആണ് എല്ലാ videos കാണാറുണ്ട് എന്തായാലും ഇതു ഉണ്ടാക്കി നോക്കും

  • @binduv2516
    @binduv2516 4 ปีที่แล้ว +4

    ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ ഇഷ്ടായി . സരിത കുർത്തി സൂപ്പറാ കേട്ടോ

  • @FZK727
    @FZK727 4 ปีที่แล้ว +2

    Masha Allah
    Kudumbathinte ee aikyam naadan idh poole thanne nilanirthumaaraghatte........
    Ameeeen

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Happy to watch t prepn of NFC n all t more happier to see t togetherness among t family ,clear picture n presentation

  • @sreejampmp8735
    @sreejampmp8735 4 ปีที่แล้ว

    Engineer chicken set chythathu nannayittundu..vedio kanumbol oru kunhu function pole thonnunnu...othoruma that's great ..

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว

    അജു ഏട്ടാ .... എല്ലാത്തിനുമുപരി നിങ്ങളുടെ എല്ലാവരുടെയും ഒത്തു കൂടുതലാണ് ഇന്നത്തെ കാലത്തെ ഏറ്റവും വിലമതിക്കുന്ന ഘടകം കാണുമ്പോൾ ഞങ്ങൾക്കെല്ലാം മനസ്സിന് വളരെ സന്തോഷം 😍😍😍... പിന്നെ കുറേ ആളുകളെല്ലാം ശ്രമിച്ചിട്ട് തോറ്റു പോയ ഒരു ഐറ്റം ആണ് ഹോം മേഡ് KFC പക്ഷേ ഇത് സംഭവം വേറെ ലെവൽ കാണുമ്പോൾ തന്നെ അറിയാം.... കുറച്ചു ശ്രദ്ധിച്ചു ചെയ്യേണ്ടതാണ് എന്ന് മാത്രം ഇങ്ങനെയുള്ള വെറൈറ്റി ഐറ്റംസ് പരിചയപ്പെടുത്തിയതിന് സ്നേഹം മാത്രം.... വളരെ സന്തോഷം അജുഏട്ടാ,ചേച്ചി , ജഗ്ഗുzzzz......😘😘😘😘😍😍😍😍🙏🙏🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +12

    നായരമ്പലം ഫ്രൈഡ് ചിക്കൻ.. Simply NFC 😎😍

  • @anitababuraj9427
    @anitababuraj9427 4 ปีที่แล้ว

    Unity of your family is super.
    Vayil kappalodi NFC kandittu

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +1

    Please post your great Onam festival with your great and blessed Amma.God bless this happy family.

  • @rekhaarun2955
    @rekhaarun2955 4 ปีที่แล้ว +2

    Ee Bindu chechi yude Photo yenkil um kanikanam... NFC CHICKEN taste anennu ellavarudeyum face Kandapol manasilayi.... 👌👌

  • @sasikalaaravind6527
    @sasikalaaravind6527 4 ปีที่แล้ว +3

    When i see u all together... what a great feeling😍 a feeling that i was in that yard too. എല്ലാ കുടുംബങ്ങൾക്കും നല്ല namaskaram🙏

  • @khaleell356
    @khaleell356 4 ปีที่แล้ว

    Maasha allah... E ikatha ennum nilanilkkatte Ethane kudumpathinte isuriyam

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +14

    Wow!! പൊളിച്ചു.👍😍 ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി. ഫ്രൈഡ് ചിക്കന്റെ പലരൂപത്തിലുള്ള റെസിപികൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യം.കാണാൻ തന്നെഎന്ത് രസം .അടിപൊളി👌😍❤️

  • @renjithr1035
    @renjithr1035 3 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതി ആയിട്ട് വയ്യ

  • @riyaspoongode7297
    @riyaspoongode7297 4 ปีที่แล้ว +3

    അജുവേട്ടാ... നിങ്ങളുടെ അളിയനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്..... Cool man 👍👍👌

  • @roshanrenjann9819
    @roshanrenjann9819 4 ปีที่แล้ว +7

    ഒരുപാട് ഇഷ്ടമായി. നല്ല അവതരണം.

  • @jessy5411
    @jessy5411 4 ปีที่แล้ว

    Super!!!. 😋😋👌. Mattenthinekkalum eduthuparayendathu ninghaludey kudumbhanghanghaludey othorumayanu. 👏👏

  • @libym.r8731
    @libym.r8731 2 ปีที่แล้ว +1

    Background പക്ഷികളുടെ സൗണ്ട് 💓

  • @Money--Magic
    @Money--Magic 4 ปีที่แล้ว

    അടിപൊളി അജുവേട്ടാ, തിരക്കുകൾ ഉണ്ടായിട്ടും, ഉൽഘാടനം ചെയ്യാൻ വേണ്ടി സമയത്തു തന്നെ വന്ന അളിയന് എന്റെ like. 👍
    അളിയൻ ആണ് അളിയാ അളിയൻ 😊

  • @thilothamagopan4513
    @thilothamagopan4513 4 ปีที่แล้ว

    അജിത് സരിത ജഗു നിങ്ങൾ ഉണ്ടാക്കിയ ചിക്കൻ കെഫ് സിയ തോൽപ്പിച്ചു എൻ എഫ്സി കലക്കി

  • @shirleypallath968
    @shirleypallath968 4 ปีที่แล้ว

    Recipe നന്നായിട്ടുണ്ട്, ഞാൻ തീർച്ചയായും ഇത് try ചെയ്യുന്നുണ്ട്.
    Chicken സൽക്കാരം സന്ധ്യ സമയത്ത് നടത്തിയത് അത്ര ഉചിതമായി തോന്നിയില്ല. കുറച്ച് കൂടി നേരത്തെ, അല്ലെങ്കിൽ രാത്രിയിൽ ചെയ്യാമായിരുന്നു.
    Please do not feel offended, just a personal observation.

  • @maneesham8422
    @maneesham8422 4 ปีที่แล้ว +3

    Ninghalude familye orumichu kannumbol thanai santhosham... i love joint family

  • @sunandhraj3206
    @sunandhraj3206 4 ปีที่แล้ว +6

    😋👌👌, പിന്നെ ചേട്ടന്റെ ഏട്ടൻ ഭയങ്കര ലുക്കായല്ലോ ഷാജി പാപ്പനെ പോലെയുണ്ട് മീശ👌

    • @robinthuruthoor7779
      @robinthuruthoor7779 4 ปีที่แล้ว

      എന്തുട്ടാ വേ മീശ കണ്ടോ സൂപ്പറായിട്ടുണ്ട് പൊളിക്കടാ വേ

  • @mansoorckde
    @mansoorckde 4 ปีที่แล้ว +3

    കൂട്ടുകുടുംബം സൂപ്പർ അടിപൊളി ഇങ്ങനെ ആവണം

  • @bijubijuksa2066
    @bijubijuksa2066 4 ปีที่แล้ว

    suprrrrr nanaitu undaki good

  • @praseethahari8848
    @praseethahari8848 4 ปีที่แล้ว +1

    കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം... അതിവിടെ കാണുന്നുണ്ട്.. സന്തോഷം 😎😍😍😍😍😍😍😍😍😍😍

  • @shahana1676
    @shahana1676 4 ปีที่แล้ว +2

    Urappayum. Try cheyyum♥️👍👍👍👍😋😋😋😋 avar thinnunnath kandappo kothi vannutta

  • @nyla2537
    @nyla2537 4 ปีที่แล้ว

    Super ayitudu.. Wil try soon

  • @sunivaidyan6573
    @sunivaidyan6573 4 ปีที่แล้ว

    I like your unity, that is important than anything. God bless you all.

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +1

    Some mustard sauce mixed with yogurt
    Would help add taste . Try that next time.

  • @martinagomezmartinagomez396
    @martinagomezmartinagomez396 4 ปีที่แล้ว +3

    All family undallo...nice...polichu.... love you all family..... especially. ninvalude ellavarudeum. Varthanam...Sarita chechi poliyattooo....

  • @nijithparakkal9052
    @nijithparakkal9052 4 ปีที่แล้ว +1

    നിങ്ങളെ vidieo കാണാൻ പ്രേതിക രസ😍😍😍

  • @vidyaiyer6110
    @vidyaiyer6110 4 ปีที่แล้ว

    Super... Chicken ne malum ...family ye kaanan aanu adipoli .very happy God bless

  • @Kukie1
    @Kukie1 4 ปีที่แล้ว

    Ethreyum neram kothiyoori akshamarayi kathirunna nammalkille 😋😋

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว

    എല്ലാവർക്കും നന്മയുണ്ടാകട്ടെ കുടുംബ കൂട്ടായ്മയ്ക്ക് സന്തോഷിക്കാൻ ഉണ്ടാക്കിയ റെസിപ്പി കലക്കി

  • @sreeraj8227
    @sreeraj8227 4 ปีที่แล้ว

    ഗംഭീരമായിട്ടുണ്ട് ...

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 ปีที่แล้ว +1

    Mayonnaise nte koode Vera enthaa ullathu mayonnaise nte koode enthokkeyo mix cheyunundayirunalo athu Enganaya undakunne ennu koode kanikamayirunnu

    • @ajuslearningclass9069
      @ajuslearningclass9069 4 ปีที่แล้ว

      അത് coleslaw ആണ്.... വേറെ വീഡിയോയിൽ കാണിക്കാം... 👍👍👍🥰🥰

  • @ranijose3784
    @ranijose3784 4 ปีที่แล้ว

    Aju nte family and chicken fry both adipoli

  • @sajeevank9336
    @sajeevank9336 4 ปีที่แล้ว +1

    Hi kandal thanne ariyam nalla swathundu menu.

  • @aleyammajoseph9218
    @aleyammajoseph9218 3 ปีที่แล้ว

    Always good party good gathering very good family brothers sister in-laws .waaa .

  • @lourdumanijoseph5552
    @lourdumanijoseph5552 4 ปีที่แล้ว

    Nalla koottayama Lula kudumbam.Kothippikaathe.

  • @alansarisumail3905
    @alansarisumail3905 4 ปีที่แล้ว

    Anna dhyaryamayitu thudangiko saudi jiddayil AL baik success ayathu ithupolanu

  • @rajits3566
    @rajits3566 4 ปีที่แล้ว

    Hai vittil adipoli KFC chicken tastey ayi indakan enne manassilayyi very good

  • @athirahari4897
    @athirahari4897 4 ปีที่แล้ว +9

    കാണുമ്പോൾ നന്നായിട്ടുണ്ട് കഴിക്കുമ്പോളും നല്ല ടേസ്റ്റ് ഉണ്ട് അല്ലെ സരിത ചേച്ചി ഇന്നും നല്ല ഭംഗി ഉണ്ട് ഇനിയും കൂടുതൽ പാചക വീഡിയോകൾ പ്രതീക്ഷിക്കുന്നു പിന്നെ എന്റെ പേര് ആർദ്ര എന്നാണ്

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +2

    Very neat presentation...super fried chicken KFC.....adipoli Aju and Saritha....family kandadhil sandosham....nalla oru treat

  • @anniejoy3201
    @anniejoy3201 2 ปีที่แล้ว +1

    Wow super super I too like to taste

  • @shelmymt5335
    @shelmymt5335 ปีที่แล้ว

    Baking powder mix akan arikkanam

  • @AravindK
    @AravindK 4 ปีที่แล้ว +1

    അജുവേട്ടൻ & സരിത
    പതിവു പോലെ ഈ വീഡിയോയും ഹൃദ്യം.
    കെ എഫ്‌ സി വലിയ താൽപര്യം ഇല്ലെങ്കിലും നിങ്ങൾ നല്ലതാണെന്ന് പറഞ്ഞ സ്ഥിതിക്ക്‌ ഉണ്ടാക്കി നോക്കുന്നുണ്ട്‌.
    അജുവേട്ടന്റെ അടപ്രഥമൻ റെസിപി ആണു ഓണത്തിനു ഉപയോഗിച്ചത്‌. (ആ വീഡിയോയിൽ അട-ശർക്കര അളവ്‌ പറഞ്ഞിരുന്നില്ലെങ്കിലും അടയുടെ മൂന്നിരട്ടി തൂക്കം ആണു ഞാൻ ഉപയോഗിച്ചത്‌ , ഊഹിച്ചു).
    ഇതു വരെ കുടിച്ചതിൽ ഏറ്റവും നല്ല പ്രഥമൻ ആയിരുന്നു അത്‌! സത്യം.👌👌
    താങ്ക്യു ഫോർ ദി റെസിപി ആന്റ്‌ ടിപ്സ്‌.💐
    ഒരു രണ്ടു റെസിപി റിക്വസ്റ്റ്‌ ഉണ്ട്‌. സമയം കിട്ടുമ്പോൾ ഇടണേ. 🙏
    1. പാൽപായസം.
    2. മട്ടൺ ബിരിയാണി.

  • @suneerelayi2408
    @suneerelayi2408 4 ปีที่แล้ว +2

    Njan recipe shradhichillegilum ellarumundegil othiri santhosham

  • @revathyv3387
    @revathyv3387 4 ปีที่แล้ว +1

    Super I will definitely try it

  • @lelibasil8299
    @lelibasil8299 4 ปีที่แล้ว +14

    N F C കിടു ആണ്👌👌 പ്രത്യേകിച് family ഐയ്‌ക്യo

  • @balujayasree
    @balujayasree 4 ปีที่แล้ว

    Full video kandu.... Shared the video with friends who eat non veg.

  • @sabida5060
    @sabida5060 4 ปีที่แล้ว +1

    Kurach breadumkoode koodekazikkan vangamayirunnu😋😋

  • @chandranmr340
    @chandranmr340 4 ปีที่แล้ว

    Good to see the whole family again. Thanks and good wishes. Hope to see u all again.

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว +8

    ഇത്തരത്തിലുള്ള വീഡിയോസ് ആണ് ഞങ്ങൾ പ്രധീക്ഷിക്കുന്നത്..... ഇനിയും ഇങ്ങനത്തെ വീഡിയോസ് വരുമെന്ന് പ്രധീക്ഷിക്കുന്നു..... യൂട്യൂബ് വരുമാനം നല്ല രീതിയിൽ കിട്ടുന്നുണ്ട് എന്ന് പ്രധീക്ഷിക്കുന്നു........

  • @jayasreesree9240
    @jayasreesree9240 4 ปีที่แล้ว +1

    ethra nalla family daivam anugrahikatte

  • @vishnuni7734
    @vishnuni7734 4 ปีที่แล้ว

    കൊള്ളാം കേട്ടോ സൂപ്പർ വീഡിയോ👍👍👍👍👍👍

  • @recipes1012
    @recipes1012 4 ปีที่แล้ว +8

    ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് പക്ഷേ കമൻറ് ആദ്യമായാണ്❤❤❤

  • @jsn7744
    @jsn7744 4 ปีที่แล้ว +8

    ശ്ശോ വായിൽ കപ്പലോടുന്നെൻ്റെ സരിതേ നാളെ try ചെയ്യുന്നണ്ട്
    ഒരു പാട്ട് പ്രതീക്ഷിച്ചൂട്ടോ

  • @oknse6662
    @oknse6662 4 ปีที่แล้ว +1

    Ningaluda family adipoli super super

  • @sudharaj4484
    @sudharaj4484 4 ปีที่แล้ว

    Undakkum .Nice famuly

  • @Achu-jx2kc
    @Achu-jx2kc 4 ปีที่แล้ว +8

    Superb...
    Sarithechide dress collectionsnum superaan

  • @theduocook811
    @theduocook811 4 ปีที่แล้ว +2

    Enth rasa ningale ellarem ingane kanan ajuettante amma😍😍😍

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +11

    Hi Alllll... Maasha Allhaaa, Family relationship showed through this video, more than cooking. Of course wonderful recipe. Thanks for Bindu chechi🙏. Ajitheeee continue 🙏🙏

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว +2

    👍🥰will try this method, very little difference from KFC prepatation

  • @KannanK-dg1wl
    @KannanK-dg1wl 4 ปีที่แล้ว +1

    Ningal unddakkiyyadh okkey njngal parayyunnu nalladhanannu

  • @jovimonjose6558
    @jovimonjose6558 4 ปีที่แล้ว

    Every people want see how is your family unity, God bless all members