തൃശൂർ സ്റ്റൈലിൽ മട്ടൺ ചോപ്‌സും നെയ്ച്ചോറും //Thrissur Style Mutton Chops & Neychoru //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 1K

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว +28

    സൂപ്പർ .....നെയ്യ് ചോറും മട്ടൺ ചാപ്പ് സ്സും കലക്കി പിന്നെ തട്ടുകട നിരങ്ങികളെ കണ്ടതിൽ സന്തോഷം....😍😍😍

  • @vin7769
    @vin7769 4 ปีที่แล้ว +45

    *പാടുന്ന പാട്ടൊക്കെ വേറെ ലെവൽ സെലെക്ഷൻ* 🔥🔥😍
    ചേച്ചി പൊളിച്ചു

  • @47shaji117
    @47shaji117 4 ปีที่แล้ว +12

    സരിതയുടെ പാട്ട് ഞാൻ ആദ്യം കേൾക്കുകയാണ്. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @ashrafvp7810
    @ashrafvp7810 4 ปีที่แล้ว +1

    വളരെ നല്ലത്, മട്ടൺ ചാപ്സ് ഇപ്പോൾ കുറഞ്ഞു വരുന്നു. എനിക്ക് ഒരു ഓർമ ചാപ്സ് കഴിക്കാൻ ചാവക്കാട് ഒരു ഹോട്ടലിൽ പോയത്. പിന്നെ പുലിവാൽ പിടിച്ചു. കഥ ചെറിയ രീതിയിൽ പറയാം ആ ഹോട്ടൽ ഉടമ കല്യാണം കഴിച്ചത് എന്റെ വീടിന്റ അടുത്ത് നിന്നായിരുന്നു ആ ചേച്ചി എന്നെ കണ്ടു ചെറുപ്പം ആയതിനാൽ വീട്ടിൽ നിന്നും അടി കിട്ടി. എന്നാലും ആ രുചി വായിൽ നിന്നും ഇപ്പോളും പോയിട്ടില്ല. വീണ്ടും ഓർമയിൽ കൊണ്ട് വന്നതിന് അജു വിനു നന്ദി.

  • @akkusnest7285
    @akkusnest7285 4 ปีที่แล้ว +21

    കാണുന്നതിന് മുമ്പേ like adikkunna arelum ndo?

    • @sunnylopez9818
      @sunnylopez9818 4 ปีที่แล้ว

      th-cam.com/video/pfBXYAyS21o/w-d-xo.html
      😋.

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 ปีที่แล้ว +1

    Avar kazhikunnath kanan thanne nalla rasam ...

  • @adammohamed7235
    @adammohamed7235 4 ปีที่แล้ว +68

    എല്ലാ എപ്പിസോഡ്ലും സരിതേച്ചിയുടെ ഒരു പാട്ടു വേണമെന്നുള്ളവർ ഇവിടെ like..

    • @sunnylopez9818
      @sunnylopez9818 4 ปีที่แล้ว

      th-cam.com/video/pfBXYAyS21o/w-d-xo.html
      ... 😋

  • @hessuspappasworld9483
    @hessuspappasworld9483 4 ปีที่แล้ว +226

    സരിതയെ മോളെ എന്ന് വിളി വന്നോ നോക്കുന്ന ഞാൻ 😂😂👏🏻

    • @yadhurajvp3064
      @yadhurajvp3064 4 ปีที่แล้ว

      🤚

    • @opthanumanu
      @opthanumanu 4 ปีที่แล้ว +1

      ഞാനും 🙄🙄🙄🙄🙄🙄

    • @Royal-tu3sy
      @Royal-tu3sy 4 ปีที่แล้ว +1

      Njanum

    • @rejirajan8541
      @rejirajan8541 4 ปีที่แล้ว +1

      സത്യം ഞാനും നോക്കുന്നു

    • @adammohamed7235
      @adammohamed7235 4 ปีที่แล้ว

      Njanum

  • @shibisanthosh852
    @shibisanthosh852 4 ปีที่แล้ว +20

    സരിതെച്ചിയുടെ പാട്ട് ഒരു രെക്ഷ യില്ല അടിപൊളി

  • @rbgayathrygayathry3459
    @rbgayathrygayathry3459 4 ปีที่แล้ว +1

    Nallathundu tto

  • @baanunabu6121
    @baanunabu6121 4 ปีที่แล้ว +10

    New subscriber ആണ് ട്ടോ.steel പാത്രത്തിലാണ് നിങ്ങൾ എല്ലാം തയ്യാറാക്കുന്നത്. അതാണ് നിങ്ങളുടെ ഏറ്റവും വലിയ highlight 👍👍. പിന്നെ പാട്ട് super ആയി.

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว +1

    De cookinginekkal paattu super 👌👌👌

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว +20

    പ്രേക്ഷകർക്ക് വേണ്ടി ഒരുദിവസം സരിത ടീച്ചർ സെറ്റ് സാരി ഉടുത്തു കാണുവാൻ ആഗ്രഹിക്കുന്നു ട്ടോ
    Thank you...

  • @akccj7765
    @akccj7765 4 ปีที่แล้ว

    , നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് കുറെ കൊല്ലങ്ങൾ പിറകോട്ടു പോയി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഞങ്ങളുടെ തറവാട്ടിൽ ഇതുപോലെ മട്ടൺ ചോപ്സ് ഉണ്ടാകുമായിരുന്നു പിന്നീട് കൊല്ലങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇതിൻറെ നിർമ്മാണം നേരിൽ കാണുന്നത് ഇതിൻറെ കൂടെ നെയ്ച്ചോർ കൂടിച്ചേർന്നപ്പോൾ ഹോ പറയാതെ വയ്യ ഞങ്ങൾക്കും വീട്ടിൽ ഒന്ന് തയ്യാറാക്കിയാലോ എന്ന് ചിന്തിക്കുകയാണ് പഴയകാല രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയത് വളരെ നന്നായി അഭിനന്ദനങ്ങൾ

  • @Achu14ProMax
    @Achu14ProMax 4 ปีที่แล้ว +6

    Sandy sdr ne thappiyavar undo 😂😂😂 by d way receipe supr👌🏻👌🏻👌🏻

  • @abdullatheefbklatheefbk1106
    @abdullatheefbklatheefbk1106 4 ปีที่แล้ว

    Aa curry kaanumbol thanne kayikaan thonunnu super

  • @sandhyak.s.5703
    @sandhyak.s.5703 4 ปีที่แล้ว +9

    കണ്ടപ്പോൾ തന്നെ സന്തോഷം. തൃശൂർ വരുമ്പോൾ കാണാം കേട്ടോ.

  • @ganamaudios3931
    @ganamaudios3931 4 ปีที่แล้ว

    Cooking set is very beautiful

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว +8

    പാട്ടിന് അൽപ്പം കൂടെ സ്പീഡ് ആകാമായിരുന്നു എന്നു എനിക്കു തോന്നി സൂപ്പർ ട്ടോ.
    അനുവേട്ടന്റെ വലതു കൈയിൽ ഒരു മുല്ലപ്പൂ ചുരുൾ എന്റെ മനസ്സിൽ എനിക്കു കാണാമായിരുന്നു.
    പാട്ടിന്റെ ഇടയിൽ അജുവേട്ടൻ സരിത ടീച്ചറേ നോക്കിക്കൊണ്ട് പൂക്കളുടെ സുഗന്ധം അജുവേട്ടൻ
    മണക്കുന്നതു ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു ട്ടോ
    അപ്പോൾ അജുവേട്ടൻ എല്ലാം മറന്നിരുന്നു ! ദേവലോകത്തുപോയി പാട്ടിനൊപ്പം ടീച്ചറുടെ ഡാൻസുംകൂടെ അജുവേട്ടൻ ആസ്വദിച്ചു..
    ശുഭം.....
    ദേവാതി ദേവനായിമാറിയിരുന്നു

  • @noushadalithoombath6176
    @noushadalithoombath6176 4 ปีที่แล้ว

    സൂപ്പർ .....നെയ്യ് ചോറും മട്ടൺ ചാപ്പ് സ്സും കലക്കി

  • @joycemol07
    @joycemol07 4 ปีที่แล้ว +5

    മുറ്റത്തു ഒരു garden set ചെയ്താൽ super ആയേനെ

  • @aryanandha3008
    @aryanandha3008 4 ปีที่แล้ว +2

    Super

  • @manafimus9525
    @manafimus9525 4 ปีที่แล้ว +14

    ചേട്ടൻ, ഇക്കാ...അങ്ങിനെ ഒന്നുമില്ലാ ( സേനഹമാണ് വലുത് ) വയസിന് മൂത്ത ആൾക്കാരെ നമ്മൾ ഒന്ന് ഭ ഹുമാനിക്കുന്നൂ

  • @nirajankr1918
    @nirajankr1918 4 ปีที่แล้ว +1

    Super 👍😋

  • @bindhuliju6280
    @bindhuliju6280 4 ปีที่แล้ว +5

    അജുവേട്ടാ സരിതമോളെ 🤪🤪
    ഫുഡ്‌ സൂപ്പർ 😋😋😋😋😋

  • @bensonpazhayattil9581
    @bensonpazhayattil9581 2 ปีที่แล้ว +1

    paattu ????hmmm
    cooking is simple and good

  • @jasmineantony6560
    @jasmineantony6560 4 ปีที่แล้ว +12

    നല്ല പാട്ട്, സരിത നന്നായി പാടി കേട്ടോ. നെയ്ച്ചോറും അടിപൊളി.

  • @manusoor7155
    @manusoor7155 4 ปีที่แล้ว +1

    Sarida echi paat powlly

  • @sophiarobert5192
    @sophiarobert5192 4 ปีที่แล้ว +18

    Hi.... dears. Like ചെയ്‌തിട്ട്‌ കാണാട്ടോ. നന്നായിരിക്കും എന്ന് അറിയാം. ട്ടാ.

    • @JAI_1981
      @JAI_1981 4 ปีที่แล้ว

      same to u

  • @devilstudios7234
    @devilstudios7234 4 ปีที่แล้ว +1

    Superb.

  • @beenavarghese8994
    @beenavarghese8994 4 ปีที่แล้ว +9

    പുതിയ സ്റ്റീൽ പാത്രങ്ങൾ ഓൺലൈനിൽ നിന്നാണോ വാങ്ങിയത്.

  • @manojkumarkumarkumar1151
    @manojkumarkumarkumar1151 4 ปีที่แล้ว +1

    Biriyani and song super

  • @ratheeshpattambi8231
    @ratheeshpattambi8231 4 ปีที่แล้ว +11

    അജുവേട്ടൻ ഗ്യാസ് സിലിണ്ടർ ഫിൽ ചെയ്യുകയാണോ 😍😍😍

  • @noufalnoufu3094
    @noufalnoufu3094 4 ปีที่แล้ว +1

    നല്ലൊരു പാട്ടുപാടിയ കുഞ്ഞു പെങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്...👍

  • @viswarajnc
    @viswarajnc 4 ปีที่แล้ว +8

    Video play ചെയ്യുമ്പോൾ തന്നെ കമന്റുകൾക്കിടയിൽ "മോളേ" എന്ന് വിളിക്കുന്ന സൈക്കോയെ തിരയുന്ന ഞാൻ ...
    തട്ട് കട നരങ്ങികൾക്ക്‌ ഒരു hai ..

  • @ranjithm7293
    @ranjithm7293 4 ปีที่แล้ว

    സരിത ചെച്ചി മട്ടൻ ചാപ്സ് നെയ്‌ച്ചോർ
    സൂപ്പർ ഗുഡ് ഫാമിലി
    ജെഗ് വിനെ ക ഡീല്ല
    സൂപ്പർ സോങ്
    കുവൈറ്റ്‌

  • @vin7769
    @vin7769 4 ปีที่แล้ว +10

    *പൊളപ്പൻ ഐറ്റം*
    🔥🔥🔥🔥

  • @abinpaul229
    @abinpaul229 4 ปีที่แล้ว

    Naichor very tasty I tried it Aju and Saritha

  • @milsanandu
    @milsanandu 4 ปีที่แล้ว +6

    Pavam sandy..prasasthanayeee..🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @ajisanthosh3539
    @ajisanthosh3539 4 ปีที่แล้ว +2

    രണ്ടു റെസിപ്പി യും സൂപ്പർ ആണ് എന്ന് അവർ കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ആകും. ഞാൻ കണ്ടിട്ടുള്ളതിനേക്കാൾ ഒരു വെറൈറ്റി നെയ്‌ച്ചോർ ആണ് ഇത്. എന്തായാലും അടിപൊളി.

  • @subaidakoya2472
    @subaidakoya2472 4 ปีที่แล้ว +3

    അജു സരിതേ നിങ്ങളെക്കാൾ പ്രായം കൂടുതലാണ് എനിക്ക് എനിക്ക് ഒരു കാര്യം പറയാനുണ്ട് ചേട്ടന്മാരുടെ വീടുകളൊക്കെ കാണുമ്പോൾ നല്ല ഭംഗി നല്ല പൂന്തോട്ടം വീട്ടിലേക്ക് നോക്കുമ്പോൾ ഭയങ്കര മരം അവിടെ ഒന്നും തിരിച്ചു കെട്ടി കുറെ ചെടികൾ നടാൻ

  • @Palakkad_Payyan
    @Palakkad_Payyan 4 ปีที่แล้ว +10

    എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്.

  • @pressykuruvilla5628
    @pressykuruvilla5628 4 ปีที่แล้ว +2

    Thanks for sharing such an interesting receipe to us

  • @freenamartin1292
    @freenamartin1292 4 ปีที่แล้ว +8

    Hi,Chettan and Chechi. Food looks so yummy.all the best dears its going to reach 250k.song is very beautiful chechi.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +2

      Thank you 🙏🙏🙏😍😍😍

    • @hafsathsalim4511
      @hafsathsalim4511 4 ปีที่แล้ว

      @@ajusworld-thereallifelab3597 നെയ്യ് ചോറ് ഉണ്ടാകാൻ ഉപയോഗിച്ച പാത്രം എവിടെ നിന്ന് വാങ്ങിയതാണ് . വാങ്ങണമെന്ന് ആഗ്രഹിച്ച പാത്രം ആണ്

  • @rajeshpanikkar8130
    @rajeshpanikkar8130 4 ปีที่แล้ว +1

    കൊള്ളാം

  • @aadhiiabhi1096
    @aadhiiabhi1096 4 ปีที่แล้ว +5

    ആ കോഴിയറിയാതെ കൊല്ലുന്ന ടെക്‌നികിന്റെ ഒരു വിഡിയോ ഇടണോട്ടോ

  • @raghuvarma6883
    @raghuvarma6883 4 ปีที่แล้ว

    Sarithechi.... pattu super.... ❤️❤️👏🏽👏🏽👏🏽👍🏼👍🏼👍🏼

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +12

    ഉള്ളി കാച്ചുന്നത് തൃശൂർകാര് മാത്രമല്ലിഷ്ട്ടാ, ഞങ്ങൾ എറണാകുളംകാരും ചെയ്യും. ഞങ്ങൾ ഉള്ളി മൂപ്പിച്ചു ഒഴിക്കുക എന്ന് പറയും

    • @CopaMocha6232
      @CopaMocha6232 4 ปีที่แล้ว

      Morippikuka ennum parayarund...

    • @binubhr1468
      @binubhr1468 4 ปีที่แล้ว +1

      തിരുവനന്തപുരം കടുക് വറുക്കുക എന്ന് പറയും

  • @nizamnazar6469
    @nizamnazar6469 4 ปีที่แล้ว +1

    Super...... 🌹🌹🌹🌹

  • @aaryag5315
    @aaryag5315 4 ปีที่แล้ว +6

    ഇത് വല്യ കഷ്ടാനുട്ടോ... ഇങ്ങനെയൊക്കെ ക്യാമെറ ZOOM ചെയ്യാമോ ?? 😒😒 ഇങ്ങനെ നല്ല പച്ച വാഴയിലയിൽ മനസും വയറും നിറഞ്ഞു , നിർവൃതി അടഞ്ഞു ഇരിക്കുന്ന , തട്ടുകട നിരങ്ങികളെ കണ്ടിട്ട് ,വായിൽ വെറും കപ്പൽ ഓടിക്കൽ ഹേ !! 😕☹️ ... വല്ലാത്തൊരു ചെയ്ത്തായിപ്പോയി ... 🤷

  • @edvardkalathil3128
    @edvardkalathil3128 4 ปีที่แล้ว +1

    തട്ടുകട കുട്ടൻമാരെ കാണുമ്പോൾ ഒരു സന്തോഷം ആണ്

  • @sajuantony6486
    @sajuantony6486 4 ปีที่แล้ว +13

    നമ്മുടെ മൂത്ത ചേച്ചിയുടെ പാട്ട് കേൾക്കണ്ടെ ഒരു ദിവസം പാടിക്കണം സരീത ok

  • @sreemeenu9223
    @sreemeenu9223 4 ปีที่แล้ว

    Cheachi paattu nannayittund....ellavidha anugrahangalum undakatte...

  • @sarath3287
    @sarath3287 4 ปีที่แล้ว +10

    സരിത ചേച്ചിയെ കളി ആക്കുന്ന ഞരമ്പ് രോഗിയുടെ നമ്പർ ഉണ്ടെതാ ആ അസുഖം മാറ്റി കൊടുക്കാം

  • @royaltouch7736
    @royaltouch7736 4 ปีที่แล้ว +1

    Adipoli

  • @52745666
    @52745666 4 ปีที่แล้ว +8

    അജുവേട്ടാ
    എനിക്ക് കാൾ ചെയ്യാനുള്ള അവസരം വൈറ്റിംഗ്‌ലിസ്റിൽ ഇട്ടേക്കുകയാണല്ലേ 😃😃😃
    എനിക്ക് age ഓവർ ആകുന്നതിനു മുമ്പ് സാങ്‌ഷൻ ആക്കുമല്ലോ 😃😃😃😃😃😃
    💞💞💞😍🤩🤩

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      🙏🙏🙏😍😍😍 വിളിക്കൂ കിട്ടും

    • @52745666
      @52745666 4 ปีที่แล้ว

      @@ajusworld-thereallifelab3597 അജുവേട്ടന്റെ msg പോലും സന്തോഷമാണ് 😍😍😍😍💞💞💞💞💞💞💞

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว

    എന്ത് രസം പാട്ടു കേൾക്കാൻ!രണ്ടുപേരെയും കാണാനും സംസാരം കേൾക്കാനും നല്ല രസമുണ്ട്!ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @zinniaarun4602
    @zinniaarun4602 4 ปีที่แล้ว +1

    Kandittu adipoli look.. Ithonnu undakki nokkanamllo.. Sarita yude pattum Super.. 👌 👍

  • @MrFahad0085
    @MrFahad0085 4 ปีที่แล้ว

    Adipoli tyste aaaann nammmal e recepi cheyaa rund elllavarum try cheytho super tyste aaanne

  • @sheebasreedharan8385
    @sheebasreedharan8385 4 ปีที่แล้ว

    Adipoli recepi

  • @sindhusindhu7688
    @sindhusindhu7688 4 ปีที่แล้ว

    Super ayitunnd

  • @rajeshottappilavu1188
    @rajeshottappilavu1188 4 ปีที่แล้ว

    സൂപ്പറായിട്ടോ .... പാട്ടും

  • @vishnuv.r2987
    @vishnuv.r2987 4 ปีที่แล้ว

    Powli aju Broo kidilan

  • @badarbadar7700
    @badarbadar7700 4 ปีที่แล้ว

    Superrrr ganam adipoly

  • @zameelashanavas8960
    @zameelashanavas8960 4 ปีที่แล้ว

    Supper Adipoly👍

  • @sreejithsree9067
    @sreejithsree9067 4 ปีที่แล้ว

    Sarithechii song super aayittund etto

  • @nayanasaji177
    @nayanasaji177 4 ปีที่แล้ว

    Supper ayittund aju vettaaa

  • @babupeter4459
    @babupeter4459 4 ปีที่แล้ว

    മട്ടൺ ചാപ്സ് പാകമായി വന്നപ്പോൾ കിടിലൻ മണമായിരുന്നു 👍

  • @mrahmanartist6507
    @mrahmanartist6507 4 ปีที่แล้ว

    എല്ലാവരും പറഞപ്പോൾ അജുചേട്ടന് മട്ടൻചാപ്സ് കഴിക്കാൻ ഒരുമോഹം വന്നു എന്നൊരു തോനൽ കഴിച്ചൊ ചേട്ട പിന്നെ പാട്ട് സൂപ്പറ അടിപൊളി..

  • @radharadha2794
    @radharadha2794 4 ปีที่แล้ว

    എല്ലാം കൃത്യമായി ഞാൻ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് രണ്ടുപേരെയും

  • @sindosijo5047
    @sindosijo5047 4 ปีที่แล้ว

    Good voice my favourite song anu 😍😍😍😍😍😍😍😍😍😍😍😍👌

  • @Dev-xz8nu
    @Dev-xz8nu 4 ปีที่แล้ว

    Singing.. superb..

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 4 ปีที่แล้ว

    പാട്ടും പാചകവും അടിപൊളി

  • @appusatheesh5373
    @appusatheesh5373 4 ปีที่แล้ว

    സൂപ്പർ ആയിരിക്കുന്നു

  • @nusruedavanna7058
    @nusruedavanna7058 4 ปีที่แล้ว +1

    super

  • @sreesree9661
    @sreesree9661 4 ปีที่แล้ว +1

    Saritha chechidea sound Tasni khan ntea polundu ketto👏🏻song sooper

  • @arunford631
    @arunford631 4 ปีที่แล้ว

    Supper pattu chechii.... cooking um supper randuperum....

  • @minusworld3995
    @minusworld3995 4 ปีที่แล้ว +1

    Nigalea yanikk bayagara ishttaman. 💕

  • @Ameencalicut
    @Ameencalicut 4 ปีที่แล้ว

    നെയ്ച്ചോറും മട്ടൻ ചാപ്സ്
    സൂപ്പർ കോമ്പിനേഷൻ, വാഴ ഇലയിൽ വിളമ്പിയത് വളരെ ഭംഗിയായിട്ടുണ്ട്😋😍👌

  • @rishikeshmaliyaken3446
    @rishikeshmaliyaken3446 4 ปีที่แล้ว

    Eniku orupadu ishettam ulla pattu kurachukudi padamayirinu sarithe adipoli innathe like sarithaku

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว

    Super duper

  • @dhilshashaghirdhilshashagh3701
    @dhilshashaghirdhilshashagh3701 4 ปีที่แล้ว

    Saritha chechideyum aju chettandeyum avatharana reethi nannayitund

  • @zaararose9730
    @zaararose9730 4 ปีที่แล้ว

    Pullikkari nalla midukki aanu tto. ..ishttayee 😊💖👍👏👏👏👏

  • @sujas-wellness
    @sujas-wellness 4 ปีที่แล้ว

    പാട്ട് സൂപ്പർ
    ഫുഡ്‌ സൂപ്പർ 😊😊😊👌👌👌👌

  • @sindhuskumar-ck1vs
    @sindhuskumar-ck1vs 4 ปีที่แล้ว

    Supperrr pattum

  • @sajimt2002
    @sajimt2002 4 ปีที่แล้ว +1

    Nice song 👍, recipe looks yummy 😋

  • @sibyxavier6350
    @sibyxavier6350 4 ปีที่แล้ว

    Sambhavam...kidu...

  • @sibiouseph9489
    @sibiouseph9489 4 ปีที่แล้ว

    Kandittu thanne kothi varunnu

  • @PremKumar-cf8zh
    @PremKumar-cf8zh 4 ปีที่แล้ว

    എന്റെ ഇഷ്ട്ടപെട്ടപാട്ടാണ്‌ നന്നായി പാടി സഹോദരിക്ക് താങ്ക്സ്

  • @elviyashijo8607
    @elviyashijo8607 4 ปีที่แล้ว

    Paat spr..sarithechi😍😍

  • @balusviews3782
    @balusviews3782 4 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ പതിവായി കാണുന്ന ആളാണ് ഞാൻ വളരെ നന്നായിട്ടുണ്ട്

  • @jinyshivan9558
    @jinyshivan9558 4 ปีที่แล้ว

    Best singer u r saritha.nice foods u cooked keep it up.

  • @sidhiknaseer1877
    @sidhiknaseer1877 4 ปีที่แล้ว

    കഴിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കഴിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം ....nice video God bless your family,💯💯💯❤❤❤💐💐💐

  • @alwinvarghese4796
    @alwinvarghese4796 4 ปีที่แล้ว

    Kidu pattu chechiii nala pattattooo continue singing

  • @krishnaks5632
    @krishnaks5632 3 ปีที่แล้ว +1

    New subscriber... Oru thrissur kariii... I love chettan and chechiii jagguuuuu😊😊😊😊😊

  • @nithinradhakrishnan440
    @nithinradhakrishnan440 4 ปีที่แล้ว

    Pattu powlichu

  • @rajalekshmiz579
    @rajalekshmiz579 4 ปีที่แล้ว +1

    Ningalude jeevitham Ennum ingane santhoshamayirikkate.👍👍👍👍👍👍🌹

  • @freshinpf2664
    @freshinpf2664 4 ปีที่แล้ว +1

    Ajuvettaa mutton chops polichutaaa👌👌👌

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 ปีที่แล้ว +3

    Ithu kantu vayil vallathe vellamoori...🤤🤤🤤 chettoooo.......

  • @simmieb3635
    @simmieb3635 4 ปีที่แล้ว +1

    Oh nostalgic song.thank you Saritha, paatu ishtamayi.mutton polichu.