ബീഫ് ഫ്രൈ //BEEF FRY //BEEF ROAST /Kerala beef curry /Cooking/AJUS WORLD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2019
  • Facebook page link
    / ajus-world-the-real-li...
    ഫിഷ് ബോൾ
    • FISH BALL RECIPE/HOW T...
    തൊടിയിലെ ഇലകൾ കൊണ്ട് ഒരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ബോണ്ട /ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    നമുക്ക് പൊറോട്ട ഉണ്ടാക്കാം
    • How To Make Porotta// ...
    പെരുന്നാൾ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി
    • പെരുനാൾ സ്പെഷൽ ചിക്കൻ ...
    സ്വർണ്ണ ചെയിൻ ഉണ്ടാകുന്നതെങ്ങനെ ?
    • സ്വർണ്ണചെയിൻ ഉണ്ടാകുന്...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 631

  • @faizal_fzu19
    @faizal_fzu19 4 ปีที่แล้ว +152

    എന്റെ പൊന്നോ 50 വയസ്സ് ഒരിക്കലും പറയില്ല കണ്ടാൽ ഇത് #മമ്മൂട്ടി തന്നെ 40 വയസ്സ് പ്രായം തോന്നിയത് like അടിക്കാൻ ഉള്ള നൂൽ

    • @sar5318
      @sar5318 4 ปีที่แล้ว +1

      38il kooduthal thonanilla

    • @avittathilakkoos1430
      @avittathilakkoos1430 4 ปีที่แล้ว +1

      Below 40

    • @sarika9031
      @sarika9031 4 ปีที่แล้ว

      Ethu ee chettano🥺🥺🥺

  • @sajisaju3414
    @sajisaju3414 4 ปีที่แล้ว +132

    ചേട്ടന്റെ തൃശൂർ സ്ലാങ് കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ... !

    • @farooqvr5352
      @farooqvr5352 4 ปีที่แล้ว

      I love trichur

    • @kaykar1801
      @kaykar1801 4 ปีที่แล้ว

      ഞങ്ങൾ തൃശ്ശൂർക്കാർ.. 💪💪💪

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Nhan und i'am malappuram

    • @shareefali9537
      @shareefali9537 4 ปีที่แล้ว

      നാൻ

  • @rahulravi3997
    @rahulravi3997 4 ปีที่แล้ว +59

    എന്തിനാ സരിതച്ചേച്ചി നെക്ലേസ്സും കമ്മലുമൊക്കെ ഇതുപോലൊരു ഭർത്താവിനെ കിട്ടിയില്ലേ. ഞാൻ കുക്കിങ് ഇഷ്ടപ്പെടുന്ന ഒരു പ്രവാസി ആയതുകൊണ്ട് യാദൃശ്ചികമായാണ് നിങ്ങളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. നിങ്ങളുടെ രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തു💟

  • @Flix_Matrix
    @Flix_Matrix 4 ปีที่แล้ว +59

    Aju chettan Saritha chechi jaggu fans like here😘😘😘

  • @ptbabu461
    @ptbabu461 4 ปีที่แล้ว +13

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ, ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു. പ്രധാന കാരണം ഹൃദയം കൊണ്ടു സംസാരിക്കുന്നു എന്നത് തന്നെ. പിന്നെ ബീഫ് ഫ്രയും.

  • @minimurali8894
    @minimurali8894 4 ปีที่แล้ว +25

    സത്യസന്ധമായ കാര്യങ്ങളെ നിങ്ങൾ പറയൂ എനിക്ക് നിങ്ങളുടെ കുടുംബത്തെ അത്രക്കിഷ്ടാ സരിതാ ഉമ്മ

    • @koyamoideen5765
      @koyamoideen5765 4 ปีที่แล้ว

      രണ്ടാളും അടിപൊളി

  • @shibuhameed5908
    @shibuhameed5908 4 ปีที่แล้ว +2

    Super beef fry Aju Chetta . I am going to try this receipe. 👍👍👍

  • @praveenasoman8743
    @praveenasoman8743 4 ปีที่แล้ว

    ഇത്രയും പച്ചയായ ഒരു മനുഷ്യനെ ജീവിത പങ്കാളിയായി കിട്ടിയത് സരിതേച്ചിടെ ഭാഗ്യം.. അത് പോലെ സരിതേച്ചിയെ പോലെ നല്ലൊരു Support തരുന്ന ഭാര്യയെ കിട്ടിയ അജുവേട്ടനും അനുഗ്രഹീതനാണ്. ഈ സ്നേഹവും നൻമയും എന്നും നിലനിൽക്കട്ടെ. ജഗൂട്ടന് ചക്കര ഉമ്മ..

  • @rashidahmed685
    @rashidahmed685 4 ปีที่แล้ว +3

    Most beautiful family I have ever seen, I really envy you, today Ajith Kumar looks very young and handsome like a young boy, thanks for this wonderful recipe and I will surely try it.
    NB: the word "MUKKAL" is commonly used in all districts of Kerala to describe plating but it is also used to colloquially describe to steal something and hide it. Wish both of you and children happy Onam.

  • @retnakumar1200
    @retnakumar1200 4 ปีที่แล้ว +3

    next SUNDAY i will try it. thank u

  • @KareemnpKareemnp
    @KareemnpKareemnp 4 ปีที่แล้ว +4

    അജു ചേട്ടനും കുടുമ്പത്തിനും എന്റെ ഓണാശം ശ നേരുന്നു
    ബീഫ് ഫ്രൈ അടിപൊളിയാണ്
    50 വയസ്സ് തികയുന്ന ചേട്ടൻ ദീർഘായുസ് ദൈവം നൽകട്ടെ

  • @rachelphilip1217
    @rachelphilip1217 4 ปีที่แล้ว +5

    wow your story super .we are laughing too much 😊😊👍💟💟💟💟

  • @nidhidev3161
    @nidhidev3161 4 ปีที่แล้ว +12

    അടിപൊളി അജു ഭായ് സരിതേച്ചി ഹായ് ഉണ്ട്ട്ടോ😍😍😍😍

  • @subairpp6868
    @subairpp6868 4 ปีที่แล้ว +19

    ഓണാശംസകൾ അജുഏട്ടാ സരിത ചേച്ചി ബീഫ് സൂപ്പർ അടുവാൻസ് ജൻമ്മദിനാശംസകൾ

  • @salamnilambur7119
    @salamnilambur7119 4 ปีที่แล้ว +1

    Samsaram polichutto bayangara ishta ningale randale oru rakskeelattoo ingane orupadu kaalam jeevikatte

  • @Jaganmay
    @Jaganmay 4 ปีที่แล้ว +3

    ഇഷട്ടപ്പെട്ടു. ബീഫ് ഇന്ന് വരെ കഴിച്ചിട്ടില്ല only ചിക്കനും. മത്തിയും അയിലയും മാത്രം ഉണ്ടാക്കാൻ ഇഷ്ടമാണ്.

    • @anshaddhaf5528
      @anshaddhaf5528 4 ปีที่แล้ว

      ഒരു വാട്ടം കഴിച്ചു നോക്കണം..

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 4 ปีที่แล้ว +8

    ആയുരാരോഗ്യം നേരുന്നു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ advanced Happy Birthday

  • @AbcDef-xg5dz
    @AbcDef-xg5dz 4 ปีที่แล้ว +1

    Beef fry valare resakaramai thoni u a eil ayathkond try chayyan sadikkilla nattil poi try chayyan valare Nanni shothara shothri. Musthafa. Malappuram

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതി തോന്നുന്നു വായിൽ വെള്ളം ഊറി ഗൾഫിൽ വരെ മണം വന്നു സംഗതി അടിപൊളി ഇതൊന്ന് നോക്കിട്ട് തന്നെ ബാക്കി കാര്യം 👌

  • @ktvtradi
    @ktvtradi 4 ปีที่แล้ว +1

    Nice preparation.

  • @hussainhadi7837
    @hussainhadi7837 4 ปีที่แล้ว +9

    Beff cokinig super ajusssss

  • @shaijuporambath4883
    @shaijuporambath4883 4 ปีที่แล้ว +1

    chettanu vijayam oru naal urappanu. nalla confidence undayal thattukada vijayikkum

  • @ummerfaruk1755
    @ummerfaruk1755 4 ปีที่แล้ว +1

    നല്ല ചൂട് സോഫ്റ്റ്‌ പൊറോട്ട, ബീഫ് ഫെറൈയ് പൊളിക്കും സബോള സൈഡിൽ വച്ചു കഴിക്കണം

  • @bincybissam2132
    @bincybissam2132 4 ปีที่แล้ว +1

    Adipoli...randuperudeyum talk orupadu ishtapettuuuu.....

  • @kl64abudhabi91
    @kl64abudhabi91 4 ปีที่แล้ว +3

    കിടു സംഭവം ❤💚 പരസ്പരം മനസ്സിലാക്കിയ ദമ്പതികൾ 👌 പിന്നെ മ്മ്‌ടെ തൃശൂർ ഭാഷേം ✌ പൊളിച്ച് 🌹

  • @noufalparol
    @noufalparol 4 ปีที่แล้ว +2

    porottayalla inthinte koode kayikan small aanu numb 1 sadhanam..😍😍😍👍

  • @jeejaguruvayur6727
    @jeejaguruvayur6727 4 ปีที่แล้ว +1

    Super... Sunday ee beef fry undakanam

  • @iveyxvr49
    @iveyxvr49 4 ปีที่แล้ว

    I love u both ,I will try this recipe,vaayil kappal odikanula vellam und eppo,thnx ajuchetta n saritha fr bringing up new recipies..

  • @mansoorkallinkeel7009
    @mansoorkallinkeel7009 4 ปีที่แล้ว +4

    ചേട്ടന്റെയും ചേച്ചിയുടെയും അവതരണമാണ് എനിക്കേറ്റവും ഇഷ്ടപെട്ടെ pinne കളങ്കമില്ലാത്ത ജാടയുമില്ലാത്ത സിംപിളായിട്ടുള്ള സംസാരവും വളരെ ഇഷ്ടമാണ്

  • @harismon008
    @harismon008 4 ปีที่แล้ว +38

    ബീഫിന് തുല്യം ബീഫ് മാത്രം......,
    #beeflover

  • @ramankuttyanakkottil9067
    @ramankuttyanakkottil9067 4 ปีที่แล้ว +5

    Super...

  • @sujanfelix3778
    @sujanfelix3778 4 ปีที่แล้ว +1

    Sister ur toke very nice god bless u

  • @gafoortv3177
    @gafoortv3177 4 ปีที่แล้ว +8

    50"വയസ്സ് അവിടെയാണ് സംശയം...ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @pmsudhakaran7687
    @pmsudhakaran7687 4 ปีที่แล้ว +4

    ഏട്ടോ ......
    പോത്ത് വറുത്തത് അടിപൊളി !
    പിറന്നാൾ ആശംസകൾ ......
    കുമ്മാട്ടി വിഡിയോയ്ക്കായി കാത്തിരിയ്ക്കുന്നു .

  • @pramodk7062
    @pramodk7062 4 ปีที่แล้ว

    അജു ചേട്ടാ... ഞാൻ try ചെയ്തു കിടു ടേസ്റ്റ് ആണ് കേട്ടോ😋😍👏🏼

  • @shaukathputhan4752
    @shaukathputhan4752 4 ปีที่แล้ว +2

    👌👌ഹൊ ,, എന്റെ അജൂ എട്ട
    ബീഫ് അടി പൊളി
    വാഇൽ വെളളം വരുന്നു👌👌💖

  • @withlovefromjapan
    @withlovefromjapan 4 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!
    ജപ്പാനിലെ ഓണാഘോഷങ്ങൾ കാണൂ!!!

  • @syamandakavlogs1610
    @syamandakavlogs1610 4 ปีที่แล้ว

    Good saritha. ഉള്ളത് കൊണ്ട് ഓണം പോലെ good thought

  • @TechShareQtr
    @TechShareQtr 4 ปีที่แล้ว

    Beef Special fry by Aju's Thattukada. No need of any other gift, you both are gift for each other.

  • @sarathcbbabu6345
    @sarathcbbabu6345 4 ปีที่แล้ว +1

    ബീഫ് പൊളിച്ചു...
    പിറന്നാൾ ആശംസകൾ അജുവേട്ടാ..❤️❤️❤️

  • @abdulkadarnkmkadar8913
    @abdulkadarnkmkadar8913 4 ปีที่แล้ว

    Super bro beef kalakki saju saritha kura epi sod Kandu boradikkilla nannaakhunnund

  • @jamsheerverol3866
    @jamsheerverol3866 4 ปีที่แล้ว +2

    സുപ്പർ. പൊളി വിഡിയോ

  • @sunithas5233
    @sunithas5233 4 ปีที่แล้ว +1

    Kore Chanel kandathil etavum eshtapetta Chanel ..suuperayind

  • @elsiej8114
    @elsiej8114 4 ปีที่แล้ว +1

    Any special instruction to clean before cooking meat. When I cook after three whistles the beef becomes powder or over cooked. How do you determine how long you have to cook?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      ബീഫ് 3 വിസിൽ അടിച്ചാൽ ഒരിക്കലും പൊടിഞ്ഞു പോകില്ല. അങ്ങിനെ ആണെങ്കിൽ കുക്കറിൽ വേവിക്കാതെ വെറും ഒരു പാത്രത്തിൽ ഇട്ട് ശ്രദ്ധയോടെ വേവിച്ചെടുക്കൂ 👍👍👍👍👍

    • @rahimvilayilrahimvilayil636
      @rahimvilayilrahimvilayil636 4 ปีที่แล้ว

      priyappettavaree recipe super

  • @thomasmr7384
    @thomasmr7384 4 ปีที่แล้ว +1

    am truly surprised by the way you guys can be so open to the viewers. will keep on supporting good wishes

  • @mohammedhisham.p.p5121
    @mohammedhisham.p.p5121 4 ปีที่แล้ว +1

    Mamin joliyille.maths classes മക്കൾ പഠിക്കാൻ use ചെയ്യാറുണ്ട്.cooking class ഞാനും.നിങ്ങ അടിപൊളിയaa

  • @indiracn3131
    @indiracn3131 4 ปีที่แล้ว +1

    Ningal randu perum samsarikkumbol njanum avide annennu thonnum❤️🌹👌🏻

  • @shh___xn
    @shh___xn 4 ปีที่แล้ว +1

    Adipoli beef fry 👌👌😋😋.

  • @vipin366
    @vipin366 4 ปีที่แล้ว

    Aju chetta.... videos ellam super duper..randu perudeyum gambeera pachaya avatharanam ...Aju chetanu Oru 40 il koodtal parayilla ...Payyanalle payyan ,👏👏👏👌All the best wishes dear ..God bless

  • @ijjuibintravel
    @ijjuibintravel 4 ปีที่แล้ว +1

    കൊള്ളാം സൂപ്പർ ആണ്.

  • @santhoshkujumon7886
    @santhoshkujumon7886 4 ปีที่แล้ว

    Nannyitu ഇഷ്ട്ടപെട്ടു ഈ രീതി ഞാൻ ഇനി try ചെയ്യും.... പിന്നെ ഇ ചട്ടി സാധങ്ങൾ അടിക്കു പിടിക്കുമോ... pls reply.... 😍

  • @bijuk5600
    @bijuk5600 4 ปีที่แล้ว +1

    സംസാരം കേട്ട് നിൽക്കാൻ തന്നെ റസാണ് ട്ടോ

  • @nelsonchelsea3036
    @nelsonchelsea3036 4 ปีที่แล้ว +1

    Nice family God bless you both

  • @jomasworld
    @jomasworld 4 ปีที่แล้ว

    Oats sambar undakkanam ketto

  • @govindasankaramangalam1358
    @govindasankaramangalam1358 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്.

  • @whphmusicgroup9340
    @whphmusicgroup9340 4 ปีที่แล้ว +1

    Aju and saritha. Made for each other. We like your program very much. Good luck

  • @thomaskj364
    @thomaskj364 4 ปีที่แล้ว +2

    തട്ടുകട തവ ഉപയോഗിക്കുമ്പോൾ അതിനുള്ള നീളൻ സ്റ്റീൽ തവിയും ഉപയോഗിക്കുക അപ്പോൾ കാര്യങൾ എളുപ്പമാവും

  • @suneshlakshmijewellerymavu9307
    @suneshlakshmijewellerymavu9307 4 ปีที่แล้ว

    Gold wholesale cheyyunnundo enthokeya item ullath

  • @yask.y1879
    @yask.y1879 4 ปีที่แล้ว

    Ajithettan mattulla vlogers cheyyanapole vallya quantity upayogikkaathe oru kudumpathinaavashyaaya reethiyil upayogikkunnond ellaam valare simple aayi thonunnund...you really wonderful ajithettaa

  • @rajeshnr4775
    @rajeshnr4775 4 ปีที่แล้ว +2

    അജു ഭായി വീഡിയോ നന്നായിട്ടുണ്ട്

  • @noushadka3301
    @noushadka3301 4 ปีที่แล้ว +1

    Poliche super

  • @sureshpozhath9524
    @sureshpozhath9524 4 ปีที่แล้ว +1

    Chettan Aalu Poli aanu ketto....avatharanam simple...thani naadan..mmde thrissur style....keep it up....all the best...pengalum mosham alle....

  • @shinishanoj1218
    @shinishanoj1218 4 ปีที่แล้ว

    cheytta, kukkaril kariveepila edalle

  • @sertzui1
    @sertzui1 4 ปีที่แล้ว

    Super Mr. aju. Loved your presentation

  • @ShabinAhmed
    @ShabinAhmed 4 ปีที่แล้ว +2

    നിങ്ങളെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം :)

  • @shajahanshajahan561
    @shajahanshajahan561 4 ปีที่แล้ว

    Ellam payattiyille nalla glamour undallo cinimayil onnu payattikkoode polikkum tovinonde athe pole looksundu

  • @sajithsankarsaji3812
    @sajithsankarsaji3812 4 ปีที่แล้ว +1

    Beef kalaki ,nale try cheyanam alle Sunday,

  • @techentertainment5638
    @techentertainment5638 4 ปีที่แล้ว

    Nice beef fry's.keralem aythukondu rekshapettu.

  • @anoopsurendran6128
    @anoopsurendran6128 4 ปีที่แล้ว

    aju chetta ningalude pachakavum,veetuviseshangal parayunnathum adipoli

  • @sanathomson9680
    @sanathomson9680 4 ปีที่แล้ว +1

    Chetayiiii super anallo chetan paragathu pole small adikubol anuu better 😀😀😀 pinne njanum agine gift kodukarillaa padumuthale agineyaaa enikum kitiyatillaa pinne athinu agine valya pradanyam koduthatumilla. (Ellavarkum ente hredayam niraga onashumsakal 🥰🥰🥰

  • @shinythanikal
    @shinythanikal 2 ปีที่แล้ว

    where is Paulson shop.? which place exactly.is it near paang

  • @SreeramadasCsac
    @SreeramadasCsac 4 ปีที่แล้ว +1

    Nigalee 2neem eshtaneee😍😍😍

  • @vineeshv6670
    @vineeshv6670 4 ปีที่แล้ว

    Nice talking also, I like both of you

  • @learnwithsree...9520
    @learnwithsree...9520 4 ปีที่แล้ว

    Chechi adipoli aanutto,,, sarikkum ettante strength Chechi aanu😍

  • @kunjukunju5262
    @kunjukunju5262 4 ปีที่แล้ว

    God bless you both of

  • @BR-px2mg
    @BR-px2mg 4 ปีที่แล้ว +1

    Excellent ❤ video 😎🙏

  • @noufalparol
    @noufalparol 4 ปีที่แล้ว +1

    charitram njangaliloode ithe pole oru cooking nte idayiloode paranja athanu oru maja..

  • @keerthanamadhu7013
    @keerthanamadhu7013 4 ปีที่แล้ว +2

    ചേട്ടനെ കണ്ടാൽ പറയില്ലാട്ടോ 50വയസ് എന്ന് 😃😃✌️✌️✌️

  • @SreeramadasCsac
    @SreeramadasCsac 4 ปีที่แล้ว +1

    Aju chettaaa polycheeee 👍😋😋😋

  • @prasanthprasanthprasad6424
    @prasanthprasanthprasad6424 4 ปีที่แล้ว

    ചേട്ടൻ പോളിയാണ്, നല്ല അവതരണം 😍. ചങ്ക് സരിത ചേച്ചി കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടല്ലോ 🤝. നല്ല സംസാരം കേട്ട് ഇരുന്നു പോകും. തൃശ്ശൂർ എവിടെ ആണ് സ്ഥലം

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว +1

    ഇടക്ക് വീഡിയോ പിടിക്കുന്ന ആളിനെയും കൂടി ഒന്നു പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുക അജുവേട്ട....
    സൂപ്പർ ആ എന്താ മണം വെളുത്തുള്ളിയുടെയും കറി ലീഫിന്റെയും പിന്നെ മസാലയും ബീഫിന്റെ കൊതിപ്പിക്കുന്ന ഗെന്ധം വെളിച്ചെണ്ണ യിൽ ഓ my ഗോഡ്...
    Yummy....... Thank you
    Stay blessed...
    കൂടുമ്പം ഇമ്പമുള്ളത് കുടുംബം.. സല്യൂട്ട്..

  • @kannanpraji161
    @kannanpraji161 4 ปีที่แล้ว +1

    Beef try cheyyam ajucheta advanced happy birthday

  • @bineshomom6825
    @bineshomom6825 4 ปีที่แล้ว +1

    2 peg edukattea.bai

  • @suraj22ish
    @suraj22ish 4 ปีที่แล้ว +1

    Ith nammude gulfkark koduthayakuna beefilum superano ?

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว

    ഹായ് നിങ്ങളുടെ കളങ്കമില്ലാത്ത സംസാരവും, തൃശൂർ സ്ലാങ് ഒക്കെ adipoli. So ഞാൻ നിങ്ങടെ ചാനൽ സബ്ക്രൈബ് cheythu. ഞാൻ നിങ്ങടെ two വീഡിയോസ് കണ്ടു. ഇഷ്ട്ടായി.

  • @sushimanohar8664
    @sushimanohar8664 4 ปีที่แล้ว +2

    Chettans, where did you get this Chinese Kadai? Thrisssurnnu aano ?

  • @sabahksanuk7126
    @sabahksanuk7126 4 ปีที่แล้ว +1

    Aju bro. Ninga oru sanbhavam thanne, ponnum kudathinenthinaa pottu.. ur a great man. Sarithachechi thangamaanu koode ullathennu orkkuka. Happy bday in advance, thheerchayaayum oru payasan video venam @ friday. Sure

  • @sheelasomarajan8420
    @sheelasomarajan8420 4 ปีที่แล้ว +1

    Super

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว

    കോമ്പിനേഷന്റെ കാര്യത്തില് ഞാൻ സരിതാക്കാടെ side ആണ്. പൊറോട്ടയും ബീഫ് ഫ്രൈയ്യും👌😋

  • @febaannphilip2649
    @febaannphilip2649 4 ปีที่แล้ว

    Happy birthday aju chetta. May God bless u both.

  • @aswathyrajanaswathyrajan6991
    @aswathyrajanaswathyrajan6991 4 ปีที่แล้ว +1

    അസൂയ undutto chettayi chechi കുട്ടി happy ആയി erikkuka

  • @RajeshAttupuram
    @RajeshAttupuram 4 ปีที่แล้ว

    അടിപൊളിയാണ് ചേട്ടാ

  • @greenpalace9388
    @greenpalace9388 4 ปีที่แล้ว +1

    വെറൈറ്റി ആണല്ലോ ബീഫ് 😋😀😀

  • @santhoshsandhya8998
    @santhoshsandhya8998 4 ปีที่แล้ว +1

    Chettaa beef fry sooooper... kadayi evidunna vaanghiche.... rate ethre aayi

  • @mr.v_k_p_
    @mr.v_k_p_ 4 ปีที่แล้ว

    ചേട്ടനും ചേച്ചിയും സൂപ്പറാ..... 😀😃✌️🤟👌

  • @jinoyjinojinojinoy9132
    @jinoyjinojinojinoy9132 4 ปีที่แล้ว +1

    Good video

  • @sunojsunu6507
    @sunojsunu6507 4 ปีที่แล้ว +2

    Poli super

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech 4 ปีที่แล้ว +1

    കൊള്ളാം. സൂപ്പർ😆

  • @mohamedalikp9512
    @mohamedalikp9512 4 ปีที่แล้ว +2

    👌