ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മറ്റുള്ളവരെ നിങ്ങളിലേക്ക് കാന്തം പോലെ ആകർഷിക്കാം | How to attract others to you|MTVLOG

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2021
  • നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/91701238...

ความคิดเห็น • 336

  • @user-fz9oh2bl9v
    @user-fz9oh2bl9v 3 ปีที่แล้ว +151

    കാന്തം പോലെ ഒട്ടിപ്പിടിച്ചാൽ പിന്നെ അടർത്തിമാറ്റാൻ പ്രയാസമാണ്.
    അത് കൊണ്ട് എല്ലാരോടും ഒരു കുഞ്ഞ്അകലം പാലിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ ഒരു ഇത് 😊

  • @kathasaritsagaram
    @kathasaritsagaram 3 ปีที่แล้ว +54

    മറ്റുള്ളവരെ ആകർഷിക്കുന്നതിൽ ജയിച്ചാലും ഇല്ലങ്കിലും ഈ ചാനലിലേക്കും ഈ സ്വരത്തിനോടും ഒരാകർഷണം എപ്പോഴുമുണ്ട്. Thanks for Great content.

  • @mr.wayfarer4929
    @mr.wayfarer4929 3 ปีที่แล้ว +85

    ഞാൻ ഈ വീഡിയോ കണ്ടപോലെ എന്റെ ചങ്കും കണ്ടിരുന്നു..... ഇപ്പൊ ഞങ്ങൾ രണ്ടാളും good listener ആവാൻ വേണ്ടി നോക്കി ..... ഇപ്പൊ നല്ല മാറ്റമുണ്ട്... രണ്ടുപേരും കാര്യായിട്ട് ഒന്നും മിണ്ടുന്നില്ല..

  • @sabeelm_a_r_a_k_k_a_r2812
    @sabeelm_a_r_a_k_k_a_r2812 3 ปีที่แล้ว +168

    കാന്തം പോലെ വന്നു വാണം പോലെ പോകുന്നവരും ഉണ്ട്

  • @liwa9014
    @liwa9014 3 ปีที่แล้ว +29

    ആദ്യമൊക്കെ കുറേ frends വേണം എന്നായിരിന്നു കൂടെ നിന്ന് ചതിച്ചു.അതിന്റെ ബുദ്ദിമുട്ട് 5വർഷമായി അനുഭവിക്കുന്നു. ഇപ്പോൾ ഫാമിലി മാത്രം.
    ഒരു വിശ്വസിക്കാൻ പറ്റുന്ന ഫ്രണ്ട്സും
    നല്ല സമദാനമുണ്ട്. ഫ്രണ്ട്സിനെ nice ആയിട്ട് ഒഴിവാക്കാനുള്ള ടിപ്സ് പറഞ്ഞു തന്നിരുനെകിൽ നന്നായിരുന്നു

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว +194

    വന്ന ആളുകൾ ഒക്കെ ഓരോ പണി തന്നിട്ടാ പോവാറു.

    • @noornaaz100
      @noornaaz100 3 ปีที่แล้ว +18

      ആരും വേണ്ടായേ 🤣🏃‍♀️🏃‍♀️🙏സ്വസ്ഥത മാത്രം മതി 😌

    • @godisgreat1862
      @godisgreat1862 3 ปีที่แล้ว +3

      😂

    • @maheshms1895
      @maheshms1895 3 ปีที่แล้ว +3

      Yes

    • @GEONNIE
      @GEONNIE 3 ปีที่แล้ว +5

      Correct

    • @badboy7977
      @badboy7977 3 ปีที่แล้ว +7

      പൊളി കമന്റ് ആണല്ലോ ബ്രോ.

  • @Bujairbuju4
    @Bujairbuju4 3 ปีที่แล้ว +16

    സാർ
    നല്ല ഒരു ലിസ്നർ ആയാൽ ഉള്ള benfit കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +4

    ഇതൊക്കെ പറഞ്ഞു തരുന്ന സാറിനോടാ ഇപ്പോൾ കൂടുതൽ സ്നേഹം തോന്നുന്നത്...🥰

    • @shibushihab3099
      @shibushihab3099 11 หลายเดือนก่อน

      Ayyo ath venooo😂

  • @rakeshtr9950
    @rakeshtr9950 3 ปีที่แล้ว +11

    Sir, you are my alround master......thanku for these advices it is so helpful to me NOT only me ALL....👍❤❤👍

  • @ivanvikomanovic181
    @ivanvikomanovic181 3 ปีที่แล้ว +7

    കൂടെ ഉള്ള ശല്യങ്ങളെ ഒഴിവാക്കാൻ ഉള്ള tips ഉണ്ടെങ്കിൽ പറഞ്ഞു തരു.

  • @anuanfazmuhd8252
    @anuanfazmuhd8252 3 ปีที่แล้ว +30

    ഈ മാസ്ക് ഉള്ളോണ്ട് ഇപ്പോൾ നല്ല സമാധാനം ഉണ്ട് 😂

    • @sinankarat8702
      @sinankarat8702 3 ปีที่แล้ว

      Mugam കാണാത്തോണ്ടാണോ 😁😁

    • @dctdude3342
      @dctdude3342 3 ปีที่แล้ว

      എന്താ?

    • @nihalnihal3980
      @nihalnihal3980 3 ปีที่แล้ว

      Superb

    • @farhan7plus665
      @farhan7plus665 2 ปีที่แล้ว

      ഇജാബ്‌ ധരിച്ചാലും അങ്ങനെ തന്നെയാ

  • @prabithab837
    @prabithab837 3 ปีที่แล้ว +9

    Sir nte videos ishtanu.....😇😇

  • @arshidvk3018
    @arshidvk3018 3 ปีที่แล้ว +11

    Enne ellarum akarshikkarund palarum chodhikkarund ninne enganeyanu ellarum ishtapedunne♥️♥️

    • @asmaaji1957
      @asmaaji1957 ปีที่แล้ว

      Enthaa kaaranam nnod parayoo💕

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

  • @faizala6367
    @faizala6367 3 ปีที่แล้ว +3

    താങ്ക്സ് സർ നല്ല ക്ലാസ്സ്‌. പിന്നെ ഏതോ ഒരു മഹാന്റെ കാര്യം പറഞ്ഞില്ലേ. അത് ഞാൻ തന്നെയാ

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 3 ปีที่แล้ว +3

    Kurachu karyangal valare nannayi present chythu...👌👌👌❣️

  • @ammu6259
    @ammu6259 3 ปีที่แล้ว +4

    ഞാൻ ഈ application download ചെയ്തു പക്ഷേ പേരും നമ്പറും കൊടുത്തിട്ടും otp ലഭിക്കുന്നില്ല . 😐😐

  • @Zaman569
    @Zaman569 3 ปีที่แล้ว +5

    സൗകര്യല്ല
    ഞാനിങ്ങനാണ് ഇതൊക്കെ കണ്ട് ഇഷ്ഠപെട്ടുന്നവർ ഇഷ്ഠപ്പെട്ടാൽ മതി
    ഞാനെന്തിന് fake ആകണം
    ജീവിതത്തിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണ് sir

    • @user-ng8fh2tv4b
      @user-ng8fh2tv4b 3 ปีที่แล้ว

      Ath athre ollu 👍🙌

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว +1

      🤣. ഇത് തന്നെയാ njan 5 കൊല്ലം. വിചാരിച്ചത്.
      But ഇഷ്ടപ്പെട്ടവരും ഒഴിഞ്ഞു പോകുന്നു എന്റെ സ്വഭാവം കൊണ്ട്.
      But njan 1 കൊല്ലം കൊണ്ട് എന്നെ ready ആക്കിയെടുത്തു.
      ഇപ്പൊ കുറെ ഒക്കെ improv ഉണ്ട്

    • @akhilo5001
      @akhilo5001 3 ปีที่แล้ว +1

      Ellavareyum pole saamoohikamayi jeevikkan budhimuttaavum ennu maathram. Vere kuzhappam onnum illa

  • @iveyanitha1408
    @iveyanitha1408 8 หลายเดือนก่อน

    എനിക്ക് അതായിരിക്കും അത്രയും ഇഷ്ടം തോന്നാൻ കാരണം 👍മെസ്സേജ് thanku sir 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @_Annraj_
    @_Annraj_ 3 ปีที่แล้ว +8

    കൊറോണ കാലത്ത് എല്ലാരുമായും അകലം പാലിക്കാൻ നോക്കുമ്പോൾ ദേ ഇവിടൊരാൾ അടുക്കുന്നേനെ കുറിച്ച് പറയുന്നു.

  • @KBtek
    @KBtek 3 ปีที่แล้ว +18

    Hi, nomb thuranno ellarum?

    • @Exploringodsworld
      @Exploringodsworld 3 ปีที่แล้ว +2

      Pinnella😊❌️

    • @KBtek
      @KBtek 3 ปีที่แล้ว +2

      @@Exploringodsworld 👍

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +2

    Sir innathe VDO Valare helpful Anu ,thank you sir🙏🙏

  • @sadhamms2238
    @sadhamms2238 3 ปีที่แล้ว +13

    Mujeeb sir glamour ayitundo ennu eniku mathramano thonniyath

  • @Vinuoos__Arts
    @Vinuoos__Arts 3 ปีที่แล้ว +5

    ശരി നമ്മൾ സംസാരം കുറച്ചു അവർ പറയുന്നത് കേൾകാം നമ്മൾ കുറച്ചു സംസാരികാം but അവരും ചിന്തിച്ച ആകെ മിണ്ടാട്ടം ഇല്ലാതെ ആവില്ലേ 🤔

  • @akhilrajp3217
    @akhilrajp3217 3 ปีที่แล้ว +2

    Pakshe chilar ee njn ath cheytthu ith cheythu..entho mess anenu parayunath kettu..ath ishtapetu nilkkunnu kore pere kanditund..Entho angane palarum veera vaadham parayunath kelkan ishtame alla..

  • @ckcreationphotography6350
    @ckcreationphotography6350 3 ปีที่แล้ว +9

    എനിക്ക് തികച്ചും വേറെരു കാര്യമാണ് അറിയാനുള്ളത്. അത് എന്നോട് മാത്രം പറയണം എന്നില്ല. ഒരു എപ്പിസോടായിട്ടു ഇട്ടാലും മതി.
    Sir ഞാൻ ഒരു കല്യാണം കഴിക്കാൻ വീട്ടുകാരുടെ നിർബന്ധപ്രകാരം തീരുമാനിച്ചു. വധു കല്യാണം കഴിഞ്ഞതായിരുന്നു. തന്റെതലാത്തകാരണത്താൽ പിരിയേണ്ടിവന്നു. ഇപ്പോൾ പതിയെ ആ ഷോക്കിൽനിന്നും മാറിവാരുന്നു. അങ്ങനെ ഇരിക്കെ ഞാൻ അവളെ കെട്ടേണ്ടി വന്നാൽ അവളെ എനിക്ക് ഏത് രീതിയിലാണ് പൂർണമായും എന്നോട് അടുക്കാനും പഴയ ഓർമകളിലേക്ക് തിരിച്ചുപോകാതിരിക്കാനും ചെയേണ്ടത് ?

    • @soniyathomas3234
      @soniyathomas3234 3 ปีที่แล้ว

      ഇതിനുളള ഉത്തരം പറയണം സാർ

    • @shreejav1596
      @shreejav1596 ปีที่แล้ว

      നീ തൽക്കാലം കല്യാണം. ക്കഴിക്കണ്ട

    • @call_me_don
      @call_me_don ปีที่แล้ว +1

      സ്നേഹവും കെയറിങ് ആണ് അവൾക്ക് വേണ്ടത്.. അതും അമിതമായാൽ പ്രശ്നമാണ്

  • @sumithseeks2527
    @sumithseeks2527 3 ปีที่แล้ว +3

    Thanks for this Valuable knowledge sir❤️

  • @cryptostak
    @cryptostak 3 ปีที่แล้ว +11

    പൊളി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @GARAMAVASI007
    @GARAMAVASI007 3 ปีที่แล้ว +5

    Nice information sir
    Thanx alot
    ❤❤❤

  • @gafoorpkm1988
    @gafoorpkm1988 3 ปีที่แล้ว +3

    ഇങ്ങനെ ഒക്കെ ചെയ്താൽ അവർക്ക് അഹങ്കാരം വരും അവർ നമ്മുടെ മേൽ കുതിര കേരാൻ വരും...അതിനു നിൽക്കനോ...സ്വന്തം കാര്യം നോക്കി നടക്ക നമ്മളെ ഇഷ്ടമുള്ളവരുമായി നമ്മൾ intract ചെയ്യുക...

  • @agnessibin5303
    @agnessibin5303 3 ปีที่แล้ว +7

    സൂപ്പർ ❤❤❤❤

  • @kichukichu6781
    @kichukichu6781 3 ปีที่แล้ว +8

    ദേഷ്യം മാറാൻ വല്ല വഴിയും ഉണ്ടോ...എപ്പോഴും ദേഷ്യം തോന്നും ഒരു കാരണവും ഇല്ലാതെ...കലി സിനിമയിലെ DQ നേ പോലെ...

    • @abu6523
      @abu6523 3 ปีที่แล้ว +4

      മെഡിറ്റേഷൻ ശീലിക്ക്..

  • @sivar8473
    @sivar8473 3 ปีที่แล้ว +4

    Ith kanunna introvert aaya njan

  • @arjithvenugopal8583
    @arjithvenugopal8583 2 ปีที่แล้ว +2

    Obsessive compulsory disorder ne kurich oru vedio cheyyamo sir

  • @nithinmanu4999
    @nithinmanu4999 3 ปีที่แล้ว +7

    Sir😀🤝

  • @azeess
    @azeess 3 ปีที่แล้ว +2

    Sir english speaking course padikkan ആഗ്രഹിക്കുന്നു. എന്താണ് ചെയ്യേണ്ടത്?

  • @dctdude3342
    @dctdude3342 3 ปีที่แล้ว +1

    ഇതിന്റെ എല്ലാം opposite ചെയ്യാൻ വന്ന ഞാൻ..
    ആളുകളെ കൊണ്ട് വല്യ ശല്യം ആണ്. എങ്ങനേലും repel ചെയ്യണം

  • @VishnuVishnu-uy8du
    @VishnuVishnu-uy8du 3 ปีที่แล้ว +7

    മറ്റുള്ളവരെ പുകഴ്ത്തി പറഞ്ഞ മതി ലെ 😀

    • @APPLE-cz5qg
      @APPLE-cz5qg 3 ปีที่แล้ว

      Peweravum😁

    • @GEONNIE
      @GEONNIE 3 ปีที่แล้ว

      😃😃😃😃

  • @statussaver6306
    @statussaver6306 3 ปีที่แล้ว +2

    PLUS two ill humanities എടുത്താൽ sslc cgl exam exam എഴുതണമെങ്കിൽ ba history പഠിച്ചാൽ മദിയോ please replyഎനിട്ട് income tax officer avaan pattumo ഇ ജോലി നലത്തലെ

  • @gopikaparayil2191
    @gopikaparayil2191 3 ปีที่แล้ว +2

    E medical coding course ne kurich oru vedio cheymo

  • @localyt586
    @localyt586 3 ปีที่แล้ว +7

    Njan

  • @mohdraneem930
    @mohdraneem930 3 ปีที่แล้ว +1

    Mr mujeeb sir,njan ningalude aduth oru suggestion aayittaan verunnath. Mt vlog app appstoril lebhyamalla. Athilum itharam app veruthiyirunnenki nannaayirunne

  • @maheshpalliyara
    @maheshpalliyara 3 ปีที่แล้ว +2

    *5:31* *സത്യം* *ഇത്* *എനിക്ക്* *ഒരുപാട്* *വട്ടം* *അനുഭവമുള്ളതാണ്*

  • @kallu3131
    @kallu3131 3 ปีที่แล้ว +3

    You are genius sir✌✌❤❤❤❤👏👏👏

  • @swalihp3317
    @swalihp3317 3 ปีที่แล้ว +1

    Sir inte shirt adipoli💖👍

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว

    ഒരുപാട് ഉപകാരം ഉള്ള വിഡീയോ sir🙏🙏🙏🙏

  • @statusmedia3788
    @statusmedia3788 3 ปีที่แล้ว +2

    does kvpy give scholarship for "aided" graduation

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +3

    From my heart thanks thanks thanks.

  • @thugofstars912
    @thugofstars912 3 ปีที่แล้ว +13

    2.17k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.18k ആവാൻ സഹായിക്കുമോ 🤗🤗😌

  • @rahulsekhar3341
    @rahulsekhar3341 3 ปีที่แล้ว +3

    I am magnet😘

  • @As-bv7yt
    @As-bv7yt 3 ปีที่แล้ว +3

    Nice...............👍👍👍bro

  • @shemleeshem
    @shemleeshem 3 ปีที่แล้ว +4

    മാസ്ക് ഇടാതെ നടന്നാൽ മതി എല്ലാവരും നോക്കും

    • @APPLE-cz5qg
      @APPLE-cz5qg 3 ปีที่แล้ว

      മാമന്മാർ പ്രതേകിച്ചും 😁😁😁500 പോയ വഴി കണ്ടില്ല 😁😁മാസ്ക് ഇട്ടോളീം കുര്പ്പേളേ..

  • @jibinjose3490
    @jibinjose3490 3 ปีที่แล้ว +1

    Chellorodu nammal ennu parayumbo, venne ne pokko ennannu parayuka

  • @musichealing369
    @musichealing369 3 ปีที่แล้ว +3

    എന്നേക്കാൾ വയസ്സിൽ ഒരുപാട് വ്യത്യാസമുള്ള ചേച്ചിയോട് വല്ലാത്ത പ്രണയം തോന്നുന്നു. എങ്ങനെ അവരോട് പറയും ,അവരെ ആകർഷിക്കാൻ ഈ വഴി പരീക്ഷിക്കാം ല്ലെ

    • @quartyqr1929
      @quartyqr1929 3 ปีที่แล้ว

      🤩👍

    • @_Annraj_
      @_Annraj_ 3 ปีที่แล้ว +2

      ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണോ?

    • @harithachandhradhas733
      @harithachandhradhas733 3 ปีที่แล้ว +1

      🙄🙄🙄🙄

    • @GEONNIE
      @GEONNIE 3 ปีที่แล้ว

      😳😳😳😳

    • @harithachandhradhas733
      @harithachandhradhas733 3 ปีที่แล้ว +1

      Kashtam😬😬

  • @shanushanu2226
    @shanushanu2226 3 ปีที่แล้ว +2

    Brother ஆள் வைத்து வேலை வாங்கும் talent பற்றி ஒரு விடியோ போடுங்க

  • @Performance176
    @Performance176 3 ปีที่แล้ว +9

    കാന്തം പോലെ ആകർശിച്ചാൽ ഡബിൾ മാസ്ക് ഇട്ടാലും കൊറോണ വരും.അതോണ്ട് മാണ്ട

  • @vishnuvkrishnamoorthy8328
    @vishnuvkrishnamoorthy8328 3 ปีที่แล้ว

    sir, thangalude oro video kanumbozhum valare prachodanamaanu labhikunnath❤️

  • @jeonshijan2645
    @jeonshijan2645 3 ปีที่แล้ว +2

    തലയിൽ ചുഴിയെ പറ്റി വിഡിയ ചെയ്യാമോ സാർ

  • @AnasAnas-qh1ld
    @AnasAnas-qh1ld 3 ปีที่แล้ว +2

    Adipoli nalla ariv

  • @nishanish1146
    @nishanish1146 11 หลายเดือนก่อน

    Thank u for sharing this informative video 👍

  • @rafeekkh6288
    @rafeekkh6288 3 ปีที่แล้ว +1

    എൻത് ചാറ്റിംഗാണ് ഉദ്ദേശിക്കുന്നത്
    ഒന്നു വിശദീകരിക്കാമോ

  • @mr.jithin1665
    @mr.jithin1665 3 ปีที่แล้ว +2

    Ningale contact chaiyan valla vazhiyum undo

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว +2

    Ellavareyum pokki adikkanam

  • @mhdabid8933
    @mhdabid8933 3 ปีที่แล้ว +2

    Super

  • @shareefshafi5500
    @shareefshafi5500 3 ปีที่แล้ว +1

    MT vlog application App Storel available aano ?

  • @AneeshA-un9gi
    @AneeshA-un9gi 11 หลายเดือนก่อน

    കൂടുതൽ ഇഷ്ട്ടപ്പെട്ടാലും കുഴപ്പം ആണ് പിന്നെ നമുക്ക് അവർ ഒരു ശല്യക്കാരായി മാറും കാരണം കുടുതലും മുതലെടുപ്പ് കാരാണ് കാര്യം കഴിഞ്ഞാൽ പിന്നെ നമ്മൾ വെറും കറിവേപ്പിലക്ക് തുല്യം അനുഫവം ഗുരു 🤭

  • @Aikabake
    @Aikabake 3 ปีที่แล้ว +2

    Good

  • @aditya3625
    @aditya3625 3 ปีที่แล้ว +1

    Rashid ikka varumm 😁

  • @gxyti5860
    @gxyti5860 3 ปีที่แล้ว +1

    Nice udhaharanagal sir 😂🤧💞

  • @Sallar62
    @Sallar62 2 ปีที่แล้ว +1

    😔😔നമ്മെളെയൊക്കെ ആര് ഇഷ്ടപ്പെടാൻ

  • @jibinjose3490
    @jibinjose3490 3 ปีที่แล้ว

    Complement pala reetheelum nammuk labikm, athelam possitive aayi eduth avare accept cheyuka

  • @annmariakreji1862
    @annmariakreji1862 3 ปีที่แล้ว +2

    Thank u sir 🙏🙏

  • @SAN-dk6bj
    @SAN-dk6bj 3 ปีที่แล้ว +5

    രണ്ട് പേരും അതികം സംസാരിക്കാത്തവരാണെകിൽ എന്ത് ചെയ്യും?

    • @GEONNIE
      @GEONNIE 3 ปีที่แล้ว +1

      😃😃😃😃😳

    • @SAN-dk6bj
      @SAN-dk6bj 3 ปีที่แล้ว

      @@GEONNIE 😌😌😌

    • @GEONNIE
      @GEONNIE 3 ปีที่แล้ว +1

      🙏

    • @muhammedajmal1339
      @muhammedajmal1339 3 ปีที่แล้ว +2

      Kannum kannum nookki irikkaa😂

    • @SAN-dk6bj
      @SAN-dk6bj 3 ปีที่แล้ว +1

      @@muhammedajmal1339 😂😂😂

  • @nabhantp7013
    @nabhantp7013 3 ปีที่แล้ว +2

    Good😇😍

  • @shahad3176
    @shahad3176 ปีที่แล้ว

    Sar parajad valare sheriyaan thanks

  • @ashrusvlog
    @ashrusvlog 3 ปีที่แล้ว

    Snehathinu vendy arodum yachikkaruth athu agathamayi pragadamakkuga namme manasilakkan sramikkuna alude munbill mathram sneham pavithramanu vannucheran ullathanengil logath avide ayalum vannu cherum pranayathuramavuga pranyam amolliavum anawsharavum anu 👍😍

  • @sunilkummar295
    @sunilkummar295 3 ปีที่แล้ว

    Hi iam sunilkumar nedumkunnam Kottayam dist Kerala India 7years oru girl enne love proppose cheythu love. aayi ippol my girlfriendum njanum mis cheyyunnudu thammil kanathirikkan pattunilla enne Patti mathramanu aakuttykku chinda muzhuvan ee varsham marriage cheyyanulla girl aanu my girlum njanum thammilanu màrriage nadakkendathu god bless you my son

  • @sarathravi4757
    @sarathravi4757 3 ปีที่แล้ว

    Sir sigma male ne patti oru video chiyumo

  • @doordie9340
    @doordie9340 3 ปีที่แล้ว

    great talk

  • @aishaaishu1136
    @aishaaishu1136 3 ปีที่แล้ว +1

    Udhaharanam Njn😍✌

  • @adithyababu3217
    @adithyababu3217 3 ปีที่แล้ว +3

    Mobile eth

  • @sanuinunusanuinu8856
    @sanuinunusanuinu8856 3 ปีที่แล้ว +1

    Gud msg

  • @babypm5282
    @babypm5282 2 ปีที่แล้ว +1

    സാർ പറഞ്ഞതു പോലെ പെരുമാറണമെങ്കിൽ .മറുവശത്തുള്ള ആൾ കുറച്ചെങ്കിലും മാന്യത ഉള്ള ആളായിരിക്കണം. അല്ലങ്കിൽ നമ്മൾ നന്നാകാൻ ശ്രമി ച്ചിട്ട് കാര്യമില്ല. എന്നാണ് എന്റെ അനുഭവം. അല്ലെങ്കിൽ അവരെന്ത് നാറിയ കളിയും കളിച്ചോട്ടേ. ഞാൻ 100% നയ്യണം പെരുമാറും എന്നാക്കണ്ടി വരും അത് ശരിയാവില്ലല്ലോ.

  • @eldhobabu3811
    @eldhobabu3811 3 ปีที่แล้ว +4

    🥰

  • @Riya-wm7sk
    @Riya-wm7sk 2 ปีที่แล้ว

    Covid time el full veetil thanne erunn eppo extrovert el ninnum payye oru introverted aayi marunna pole feel cheyyunnu

  • @sageerks5492
    @sageerks5492 ปีที่แล้ว

    Great 👍👍🌹

  • @godboy_666
    @godboy_666 3 ปีที่แล้ว +1

    hi ee infj personalityil ninnum raskhappedaan valla vazhiyum undo ? njan oru nice personum mattullavare kurich kooduthal care cheyyunnu ath ozhivaaki swantham kaaryam nokkaan enthaan cheyyendath ?

  • @vipushkumar423
    @vipushkumar423 3 ปีที่แล้ว

    ഗുഡ്. നന്ദി

  • @nature1890
    @nature1890 2 ปีที่แล้ว

    Thank you😊

  • @lenovolenovo1113
    @lenovolenovo1113 3 ปีที่แล้ว

    Thanks. Sir👍👍👍👍👍👍

  • @sujithstanly6798
    @sujithstanly6798 3 ปีที่แล้ว

    Thanks 👍

  • @sajida9136
    @sajida9136 ปีที่แล้ว

    Enik angaane atract cheyyanda atract cheydite kudungeeta ulle

  • @cherrymayam2683
    @cherrymayam2683 3 ปีที่แล้ว

    Ellaarum ennod chodhikkaarund nee enghane ithra agarshanamaayi ellaavarodum irikkunne ennu njan swabaavikamaayi samsaarikkunnathu ellaarkkum ishttaanu 😜😜😜😜

  • @janis1643
    @janis1643 หลายเดือนก่อน

    Enikk samsrikkan onnum kittarilla😢

  • @ajmaleducare9201
    @ajmaleducare9201 3 ปีที่แล้ว

    Sir, revise psychology ennal enthaan

  • @kripinukripinu2141
    @kripinukripinu2141 3 ปีที่แล้ว

    Suppar ❤️👍

  • @rejimon5896
    @rejimon5896 3 ปีที่แล้ว

    Mujeeb supper

  • @rinis1642
    @rinis1642 3 ปีที่แล้ว

    thanku sir

  • @MuhammedAjmalJ
    @MuhammedAjmalJ 3 ปีที่แล้ว +2

    ഒരു പെണ്ണിനെ വളക്കണം എന്ന് ഒക്കെ ഉണ്ട്. But ടെൻഷൻ ആണ്
    എന്ത് ചെയ്യാ

    • @behuman4575
      @behuman4575 3 ปีที่แล้ว

      Ano

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว +1

      @@behuman4575abbase, toilet കഴുകിയോ ♑️

    • @behuman4575
      @behuman4575 3 ปีที่แล้ว

      Heat akado valayum

    • @behuman4575
      @behuman4575 3 ปีที่แล้ว

      Oru program kanumpol nallath parayan noke bro

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว

      @@behuman4575 njn ayn cheetath entha paranje

  • @babumoontech
    @babumoontech 3 ปีที่แล้ว

    Nice