How to Talk to Anyone Malayalam | Communication Skills | 6 Tricks to Impress People
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- How to Talk to Anyone Malayalam | Communication Skills | 6 Tricks to Impress People
The book "How to Talk to Anyone" written by Leil Lowndes shares some tips and tricks to improve our communication skills. You can talk to anyone in a good way using these tips. This video is a small summary of this book #howtotalktoanyone .
MORNING MOTIVATION | Powerful Motivational Video in Malayalam | Inspirational Speech by Motive Focus
Find us on Instagram,
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
#communicationskills #howtotalk
കണ്ണിലൊട്ട് നോക്കി ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ് 😁❣️
പക്ഷെ പലർക്കും അത് കഴിയാറില്ല 😪
Idhokke enth😉
sathyam chilappo ath sadhikkillaa
😪
You are right
Njn samsarikarund
❤️❤️____ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുന്നത് വളരെ വലിയ ഒരു കഴിവാണ്_____❤️❤️
Sathyam
💖💖💖
Exactly👍
Yaa nayana ❤️👍
👍
ഈ 6 കാര്യം ശ്രദ്ധിക്കുമ്പോളേക്കും എന്താ സംസാരിക്കേണ്ടത് എന്നു മറന്നുപോകും 😃😃😃
😄😄
Ath point
🤣🤣
😃
Truth
Summary
1. The flooding style (smile)
2. Sticky eyes
3. Hello old friend technique (friendly talk)
4. Limit your fidgeting (body movements)
- dont touch your face
- proper posture
- dont move your body unnecessary
5. Never the naked city (say the things in details avoid short answers)
6.Hans horse sense (observe moments in them and change your taking style)
Thank me later 💟
Thankuuhh
Thank you
Nice
Thanks bro!
Tnx🙌
ചിരി എല്ലാവരുടേയും നന്നാവണമെന്നില്ല. ചിലർ ചിരിക്കാൻ മടിക്കുന്നത് അവരുടെ smile മനോഹരമല്ലാത്തത് കൊണ്ടാകും. അതിൻറെ ഒരു അപകർഷതാബോധം കാണും.
Truth
Athokke verum thonnal aan bro
Ur smile is best
Sathyam
💯
ശെരിയാ എനിക്ക് front പല്ലിനു gap ഉണ്ട്. അതോണ്ട് ഞാൻ ചിരിക്കാറേ ഇല്ല 🙊
ഒരാൾ ഒരു സദോശ വാർത്തയുമായി വരുമ്പോൾ AYINU&OK&POLI ഇത് പോലെ ഒറ്റ വക്കിൽ തീർക്കാതെ അയാളെ പോലെ തന്നെ സന്ദോഷിക്കുക അഭിനധിക്കേണ്ട കാര്യം ആണെങ്കിൽ അഭിനന്ദിക്കുക..!!❤️
Girl anu this word use chayyunea
സദോശ എന്നാൽ 🤔
ലെ ഞാൻ :- വേണെങ്കിൽ ആദ്യം എന്നോട് സംസാരിക്കട്ടെ 😪
🤣
Me to😁
Lle njnum angane aanu 😁
Same to you
💯💯
എനിക്ക് മറ്റുള്ളവരോട് പ്രത്യേകിച്ച് പുതിയതായി കാണുന്നവർ അവരോട് എന്ത് സംസരിക്കണം ഏങ്ങനെ സംസാരിക്കണം എന്നറിയില്ലായിരുന്നു ഇനിമുതൽ തീർച്ചയായും മറ്റുള്ളവരോട് നന്നായി communicate ചെയ്യാൻ എനിക്ക് പറ്റും thanks bro thanks a lot❤️❤️❤️
Enikk angane onulla elaavarum oru poolethanneyane☺
Sir, നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ വിജയം...എന്ത് നല്ല voice ആണ്. ആരായാലും കേട്ടിരുന്നു പോകും...keep going...👍👍👍
😔
@@sadiqsadi5820 what happened
ആൺകുട്ടികൾക്കു പെൺകുട്ടികളോട് മിണ്ടാനാ കൂടുതൽ താല്പര്യം....തിരിച്ചു അങ്ങനെ ആകണം എന്നു നിർബന്ധം ഇല്ല...സാഹചര്യങ്ങളും മനോഭാവവും ആണ് സംസാരത്തിൽ പ്രധാനം
Ayinu
@@Muhammad-br8rh പോയി ഭാഷ പഠിക്കടോ
Onnu poyeda
Nee aadyam poyi sherikk samsaarikkaan padikk
Namukku ishtapedunna alukalodu samsaarikkaan anu talparyam. Athu male or female akaaam
*നല്ല പക്വത ഉളള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നല്ലപോലെ ആരോടും സംസാരിക്കാൻ കഴിയും. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അങ്ങനെ ഉള്ള സുഹൃത്തുക്കൾ ഇല്ല ☹️*
Enikk suhrthukkal illaa..😭 4 yrs aayi ithineyorth dukkhikkatha oru divasavum kadannu poyittilla.....
Upvoted
@@l10messi81 halloo 🤗
@@l10messi81 ഇന്ന് തന്നെ നമുക്ക് സുഹൃത്തുക്കളാകാം
@@നന്മയുടെകവാടം ഓഹ് 😹 നാനും ആയിക്കോട്ടെ
ഇവരുടെ എല്ലാ വീഡിയോസും ഞാൻ നോക്കാറുണ്ട്..💖
ഇവരുടെ വോയിസ് എനിക്ക് ഇഷ്ടമാണ്...☺️
Before CORONA : Lot of frnds💯
After CORONA : No frnds!!🙂💔
I can't know how to talk with my frnds👋🏽‼️
Same😬
🥲😶
nte ponne satyam coronakk munne frnds illand oru life orkan vayya ipo otta frnd polmilla baky ollavroke maary njn iplm no frnds
Same🥺🥺
@@rimurutempest3409 same🥺
Enik puthiya aalukalumaayi samsarikkan nalla ishttavaa.... ❤️😇
Hi
@@asha6442 Hlo❤️
@@sanusha8669 samsarikan ishtanann paranghond aycha aane😁
@@asha6442 ohh nice 😍😇
@@sanusha8669 😁name nthua
Speak with strangers are make us stronger..
ആനുകൂല്യങ്ങൾ - നല്ല ബന്ധം സ്ഥാപിച്ച് അടുക്കൽ
അതിന് - അഞ്ച് വഴികൾ
1 )- പെട്ടന്ന് പുഞ്ചിരിക്കരുത്
10 സെക്കന്റ് കഴിഞ്ഞു ചിരിക്കുക
സംസാരിക്കുന്നതിന്ന് ഇടക്ക്
2 മിനുട്ടു ഇടവിട്ട് സംസാരിക്കുക
അതായത് ചിരി നല്ലതാണ് എന്ന് കരുതി എല്ലാ ഇടത്തും കയറി ചിരിച്ചോണ്ട് ഇരിക്കൽ
ബോറാണ്
2) -10 സെക്കന്റ് - അല്ലങ്കിൽ 2 മിനുട്ട് കൂടു മ്പോൾ കണ്ണിൽ നോക്കി തന്നെ സംസാരിക്കണം
കണ്ണിൽ നോക്കി സംസാരിക്കൽ നല്ലതാണ്
എന്ന് കരുതി - കണ്ണിൽ തന്നെ നോക്കി കോണ്ട്ഇരിക്കൽ ബോറാണ്
3) ബോധ്യപെടുന്ന പുതിയ ആളെ പരിചയപെടുമ്പോൾ
വലിയ ഒരു അകൽച്ച കാണിക്കാതിരിക്കുക,
പകരം 'പണ്ട് മുതൽ വളരെ അടുത്ത ആളാണ് എന്ന രൂപത്തിൽ കാണുക ആ രീതിയിലാണ് മനോഭാവത്തിൽ കാണുക
അപ്പോൾ നമ്മുടെ സംസാരം കേൾക്കുന്ന പുതിയ വ്യക്തി നമ്മേ പറ്റി ഒരു അഭിപ്രായം തോന്നും
എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്
4 ) സംസാരിക്കുമ്പോൾ അകലം പ്രാപിച്ച് സംസാരിക്കുക തൊടലും - മുട്ടലും - കുപ്പായത്തിൽ തൊടലും
ഒന്നും വേണ്ട
5) ചോദ്യം ചോദിച്ചാൽ അറിയുന്ന ഉത്തരം കുറച്ച് കൂട്ടി പറയുക
എന്ന് കരുതി വലിച്ച് നീട്ടികുളം ആക്കരുത്
bena fits= ആനുകൂല്യം
നല്ല ബന്ധം സ്ഥാപിച്ച് എടുക്കൽ
സാർ എന്റെ ഗുരുവാണ്
ദൈവത്തെ ബോധ്യപെടുത്തി
താങ്കളെ ആദരിക്കുന്നു ഇഷ്ട്ടപെടുന്നു
നന്ദി നമസ്കാരം
Bro എനിക്കും ഉണ്ട് ഇൗ പ്രോബ്ലം.family function okke ഉണ്ടാവുമ്പോൾ എനിക്ക് pediyan ആളുകളോട് സംസാരിക്കാൻ. സംസാരിച്ചാലും ചിലർ പിന്നെ പറയും ആ അവളോ അവള് അതികം ആരോടും സംസാരിക്കില്ല! എന്നൊക്കെ പറയും. അത് കേകുമ്പോൾ തന്നെ ഉള്ള ആത്മ വിശ്വാസം പോകും. ഇത് എനിക്ക് upakarapetu thanks bro 🤝
Same😓
Me too
Ayinentha kuzhapoam.oru kuzhappilla.avashyathin samsarichal mathi.parayunnavarod pokan para
Third adichu ,oru like tharummoo 😇
👍
😊
Good message❤️❤️
Your communication skill in video is amazing bro😊❤😊
2:32 ഞാൻ imagine ചെയ്യാതെ തന്നെ അങ്ങനെ തന്നെയാ😌😌😌😍🥰
The tips in this video really helps all of us to be confident while talking to someone we are meeting for the first time.Thank you for this wonderful video.It was an informative video for those who lack confidence when talking to someone.Please do more informative videos like these.It would be really helpful for me and others also.Please do more study tips video also.
👍
ഈ ആറ് കാര്യങ്ങളും മറക്കാതിരിക്കാൻ ഉള്ള എളുപ്പവഴികളുംകൂടി 😅
ബ്രോ മനസ്സിൽ ഉണ്ടാവുന്ന അനാവശ്യ ഭയം ഒഴിവാക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ കുറച്ചു കാലം ആയി വല്ലാത്ത നെഗറ്റീവ് ചിന്ത ഉണ്ടാവുന്നു
Me too
Okay
@@MotiveFocus Tnku
@@MotiveFocus Thank you ♥️
@@MotiveFocus Thaks
Thank you chetta 💝
വളരെ ഉബകാരം 🥰
Thanks bro...... For ur advice😘
Ohh what a beautifull voice❤️❤️
Thank you for giving this information 😀😀
*USEFULL VIDEO*
4:18 ഇല് പറഞ്ഞ കാര്യm ഞൻ ആയി കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നു . ഞൻ ' answer to questain ' ആണെന്ന് ഒരു ടീച്ചർ എന്നഒടു പറഞ്ഞിട്ടുമുണ്ട് . ഒറ്റ ലൈൻ ആയിരിക്കും എൻറെ സംഭാഷണം മൊത്തം 😥😥😥😭😭☹️☹️☹️ ഇപ്പോഴും ഞൻ അതുകൊണ്ട് ബുതിമുട്ടുന്നൂ. Now I am trying to overcome this problem ❤️😃😃
nice and very useful video sir thank you
Thankyou for your advice
Macha nee poliyada muthe
ദീര്‍ഘമായി ഒരു എപ്പിസോഡ് വിവരിക്കുവാന്‍ കഴിയായ്ക. അല്ലെങ്കില്‍ നടന്ന കാര്യം 4 ആളുടെ മുന്‍പില്‍ ഒന്നു വിവരിക്കേണ്ടി വരുമ്പോള്‍ ശരിയായി അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ; കേള്‍വിക്കാരന്‍ അപ്പോള‍്‍ വിമുഖത കാണിച്ച് മാറുക . confidence ന്‍റെ പ്രശ്നവുമുണ്ട് .skill ന്‍റെ പ്രശ്നവുമുണ്ട്. വല്ല വീഡിയോയും കയ്യിലുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് ഉണ്ടാക്ക് ! ഒരുപാട് പേര്‍ക്ക് പ്രയോജനം ചെയ്യും .
Ithellam kandalum aarodelum samsarkumbol elam marannu povunna njan😂😂
Thanks brother.... ❤️
എനിക്കും മറ്റുള്ളവരോട് സംസാരിക്കാൻ ഭയങ്കരബുദ്ധിമുട്ടാ. എന്റെ marriage fix ചെയ്തപ്പോ ആ വ്യക്തിയോടുപോലും ഞാൻ കുറച്ചെ സംസാരിക്കൂ. അതുകൊണ്ട് എനിക്ക് marriage ന് interest ഇല്ല എനിക്ക് ആത്മാര്‍ത്ഥത ഇല്ല എന്നും പറഞ്ഞ് marriage cancel ചെയ്തു. ഇപ്പോ എന്റെ family പോലും എന്നോട് സംസാരിക്കുന്നില്ലാ.
Super brother ❤️❤️❤️
Talking is always positive, that is why I talk too much 😃
U r my Brother ❤️😍
എനിക്ക് തീരെ eye contact ചെയ്തു സംസാരിക്കാൻ കഴിയുന്നില്ല 😢😢😢😢
eyebrows nu madhyathilulla bhagath (pottu kuthunna bhagam) nokkiyal mathy. they feel like looking at their eyes
Anikk ante best friend nod serious aayitt anthelum karyam parayan varumbol anikk kannil nokki samsarikkan pattilla. I don't know why 😔
@@aswathykb6925 uff, nee killadi aanalloo
Bro തനിക്കു കഴിയും ഞങ്ങൾ ഉണ്ട് 😇
First Time Angane Okke Undakum Bro Pinne Ath Sheriyakum
Introverts like here
😢
Me😢
Me🥺
THANK YOU SO MUCH...🌹GOD BLESS YOU🙂
ഞാൻ വായിച്ചിട്ടുണ്ട്
3rd prnja karyam enik unde.... Oru parijayaom illelum.... Orupad samsarich samsarich aduppam akum pinne avaru evide vech kandalum mindum....🤗🤗
Voice pwoliyatto🤩
Asthagfirullah
@@aaratis4660 😲
@@aaratis4660 athara
Eee samsarikkk samsarikk enn parayunnnalloo enthaan samsarikkendathenn koodi paranj thaaa broo🥲 ale kanumboo entho angott onnm varunnilla samsarikkaan....
Yenikk samsarikkan oru madiyum illa but onnum parayan illa( topic kittunnilla ) 🙁
Same enkum
Nice motivation video 👌👌👌👌👌
☺️
_____⚡If you approach others with a smile while talking, it will give them a positive energy too.___________
❤️❤️
💖
👍
Boys most use chayyuna word with friends. . 1 .eda enik line set ayii,,, 2.edaa avel call edukkunilaa vittile scene Ayyi enaa parajea
.,,3..aliya avel enna thachuu daa
4..aliya kuppi eduthaloo
(After some hrs...youtube ,search, love failure songs.)😂
First...comment
🥰nice tips
Can you make a video of another tricks in that book
👍
Respond❤️❤️❤️
first time Tannne orupadd samsaarichal avar vijarikumm nml vayyadii annenn..😔angneekke paryunnavaree njn kandirtind..😊
TNX BRO ☺☺☺
വരും ദിവസങ്ങളിൽ വേറെയും പത്തു ശതമാനം multi ലെവൽ മാർക്കറ്റിങ്ങും കൊണ്ട് വരും.👌🤓
Good message bro
Thank you thips worked very well sir.
Thank you so mach.... 🥰
ഒക്കെ ബ്രോ പൊളി information's 👍👍👍
Thankzz bro 💖
Great video😍
Nice😊
Thank youuu ... ❤️❤️
Thank u bro
Samayampole ellaam kaanaam, ee cheru praayathil ithupolulla vdokal , Nanichu...
നമ്മളാരോടെങ്കിലും മിണ്ടാൻപോയാൽ, ആരും mind പോലും ആക്കില്ല അതിലും നല്ലത് മിണ്ടാതെ സ്വന്തം പാട്ടിനു പോകുന്നതാണ്, avoid anu എവിടേം ചെന്നാലും, നമ്മളോട് മിണ്ടാനും ചിരിക്കാനും കളിക്കാനും ആർക്കും താല്പര്യം ഇല്ല. അതോണ്ട് ഞാൻ എല്ലാരോടും മനസ് തുറന്നു സംസാരിക്കുന്ന പരിപാടി നിർത്തി, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നു ഞാൻ തിരമാനിച്ചു,, 🤐🤐🤐
😔 അങ്ങിനെ പറയരുത്. നമ്മളെ വേണ്ടുന്നോരും. വേണ്ടാത്തോരും. ഭൂമിയിൽ. ഉണ്ടാകും 😔. നമ്മളെ. വേണ്ടുന്നോരെ. നമ്മള്. തന്നെ. കണ്ടെത്തണം. അത്. നമ്മളെ. കഴിവാണ് 😘 എനിക്ക്. മുന്പ്. ഒരു. മാതിരി. Complax. ഉണ്ടായിരുന്നു അത്. മാറി. കിട്ടി 😏🙋
@@famirafik143 ohh bro,,, അങ്ങനെ ഒന്നും ഉണ്ടല്ലേ, okay , ഞാൻ try ചെയ്യാം എനിക്ക് നല്ലേ ഫ്രണ്ട് ന കിട്ടുമോ എന്ന്, thanks bro നല്ല ഒരു മാർഗം പറഞ്ഞു തന്നതിന്, GOD BLUSE YOU
Sathyam
Correct. Chettakal
Mee too
Valare valare Suoer Motive Vdo, njaan aadyamaayaanu ividekku varunnathu, But valare athikam ishtaayi, Then See you again.
Super bro 😍😘😘
വിഷയദാരിദ്രമാണ് പ്രശ്നം 😂
Sathyam 😅
🥱
Phone,TV addiction kurakkaanulla oru video cheyyu bro
Already made
Its not satisfying that creating a fabricated smile, why all people fake their identity whole time. Only one answer is to he loved.....
എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുക 😀😀👍
Excellent
ഇപ്പോൾ എല്ലായിടത്തു കൊറോണ കാരണം മാസ്‌ക് വെച്ചു നടക്കുന്നത് കൊണ്ട് ചിരിച്ചാൽ മനസിലാകുകയില്ല.
😜
കൊറോണയൊക്കെ മാറും കുട്ടാ
@@AnilKumar-gh6hs date ariyo😁
മനസ്സിലാക്കാൻ ഒക്കെ pattum😌😌
Manasilaakkaan pattum 😉
Tanks❤️🙏
Enik ഒരാളോട് കൊറച്ചു നാൾ aayi love ondaarunn parayaan pedi ond but paranj illaaa avasaanam paranj paranjappo avn paryuva ennod avn parayaan irunnat aanu enn..
Njaan njetti
Njaan avnod it parayaan karyam ee video aah..
Thank u dear 4 uploading this video
സത്യം എന്നപോലെ എനിക്ക് ആരോടെങ്കിലും സംസാരിക്കാൻ ഭയങ്കര മടിയ
Enikk ulla വലിയ problem ann eth enikk oru ആളോട് സംസാരിക്കുബോൾ എന്താണ് സംസാരികണ്ടതെന്ന് ഒരു പിടിയും ella😔 nalla tensionum varum😔
Enikkum
Thanks bro nice video
I feel like a robot studying how to talk to humans😐
Vido supr❤🥰😍💕
Njn talkative aayirunnu ippo quiet aayi .why??
Thanks
Thank you broi❤️
Uff 🔥 nice video🎉 butt... Ithonnum enk nadskkooollaa😢😅
Bro enick boysodokle samasaarikaan oru pediyum illa. Kanil alla kunnayil nokki polum samsaarikum. But grilsod samsaarikumbol valare pedi aan. 😖😣😣
ikkum
Cologil ethy tt inne vare oralodum samsarikatha le NJ , engne leum samsarikkanam
ഇങ്ങനെ സംസാരിക്കാൻ എനിക്ക് അറിയാം bt എല്ലാവർക്കും കൂടുതൽ ഇഷ്ട്ടം സ്പോട്ടിൽ കൗണ്ടർ അടിക്കുന്നവരെ ആണ് .. അത് എനിക്ക് അറിയില്ല ☹️ അതിന് എന്തെങ്കിലും ട്രിക്‌സ് ഉണ്ടോ ..
അല്പം നര്‍മ്മബോധത്തോടെ കേട്ടാല്‍ മതി,കോമഡി സിനിമകള്‍ അധികം കാണില്ല അല്ലേ ഒരുപാട് ക്വട്ടേഷന്‍ കിട്ടും അവയില്‍ നിന്ന്
@@AnilKumar-gh6hs comedy സിനിമ ആണ് കൂടുതൽ ഇഷ്ട്ടം കൂടുതൽ കാണുന്നതും .. എൻറെ life partner തന്നെ ഭയങ്കര കോമഡി ആണ്. എന്നാലും ആരെങ്കിലും കോമഡി പറയുമ്പോൾ കട്ടക്ക് പിടിച്ചു നിക്കാൻ പറ്റുന്നില്ല
@@sulfathhafeed7436 ☹️
Crash course available annu 😅
Instayil ollla ella troll page follow chey. 😁
Alochich vndath mathram samsarikan vndi kurachu tips Paranju tharuoo..
Namml ishtapetta oralod samsarikkumbo kay verakkunna oru problm aaa
Enikkum valla tips undel thadey
machu eye contact maintain cheyymbo heart beat koodan 200 bp what i do brother
4:15
അപ്പോൾ അവൻ അത് ഞാൻ ചോദിച്ചോ എന്ന് പറഞ്ഞാലോ 🤣😁
Samsarikkunna samyath njna paryanvanna karyam marannu pokunnu Peru marakkunnu ath mattiyedukkanulla oru video cheyyamo
ഇതാണ് എന്റെ മെയിൻ പ്രശ്നം...അത് കൊണ്ട് എനിക്ക് കൂട്ടുകാരില്ല...
Me to😊
Enikkk kootukarund. More are fake
Ente samsaaram aan ente life il kooduthal prblms undaakkiyath,,, nhn othiri aagrahichittund,, silent aakaan,, but pattiyittillaa😔
Oi
Me to ആകെ 1ഫ്രണ്ട് മാത്രം 🤭
Bro now we are wearing the masks then what we can do please do a video for how to communicate now
ആത്മാർത്ഥ ഉള്ള പുഞ്ചിരി സ്വ ദക്ക യാണ്
2ആളുകൾ ആണ് എങ്കിൽ 2ആളോടും പരിഗണിച്ചു സംസാരിക്കുക
കൈ കൊടുക്കുമ്പോൾ ആദ്യം പിൻവലിക്കാത്തരിക്കുക
എന്റെ പൊന്നു ചങ്ങായി... സംസാരം കൂടിപ്പോയി പണികിട്ടിയവരും ഈ കൂട്ടത്തിൽ ഉണ്ട്.... that one is me
Ndhaa pattiye
Njn anganeyane ellavaroodum samsarikum ate oru rasalle