What to do when your Beloved ignore you?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 83

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 11 หลายเดือนก่อน +17

    ബ്രോ നമ്മുടെ സ്നേഹം 100% ട്രൂ ആണേൽ കട്ടക്ക് munpot പോവുക ദൈവം കൂടെ നില്കും ☺️❤
    അവർ തിരിച്ചു വരും
    ദൈവം കൊണ്ടുവന്നു തരും
    ആത്മാർത്ഥ സ്നേഹം ആണേൽ 😊😊😊😊

  • @jijijoy9117
    @jijijoy9117 11 หลายเดือนก่อน +6

    സ്നേഹം ഇഷ്ടം അതൊക്കെ വാക്കുകളിൽ മാത്രം ആകരുത് അത് മനസിൽ നിന്നും ഉണ്ടാകണം ആത്മാർത്ഥ സുഹൃത്തുക്കൾ ആണെങ്കിൽ എന്നും കൂടെ ഉണ്ടാകും നമ്മൾ ഉള്ളൂ തുറന്നു സംസാരിച്ചു അതിൻ്റെ പോലും ഒരു വിലയും ഇല്ലാതെ ആണ് ഇവരൊക്കെ പെരുമാറുന്നത്😢😢

  • @BibinBibi-oq7kr
    @BibinBibi-oq7kr 11 หลายเดือนก่อน +28

    എൻറെ ജീവിതത്തിൽ ഇതുപോലൊരു അവഗണന ഉണ്ടായത് വിവാഹത്തിനുശേഷം ഭാര്യയിൽ നിന്നും ഞങ്ങൾ ഡിവോഴ്സ് ആയി എന്നാൽ അവൾ ഞാൻ എന്തായി എന്താകുന്നു എന്ന് അന്വേഷിക്കുന്നുണ്ട് ആയിരുന്നു ഞാൻ അറിയുന്നുണ്ടായിരുന്നില്ല ഡിവോഴ്സ ഞാനതിൽ തകർന്നില്ല പകരം പുതിയ രീതിയിൽ ലൈഫിനെ മാറ്റിയെടുത്തു അവളും അതേ സ്റ്റെപ്പ് തന്നെ ചെയ്തുകൊണ്ടിരുന്നു ബട്ട് രണ്ടുവർഷത്തിനുശേഷം ഒരു മിറാക്കിൾ അവൾ തിരിച്ചു വന്നു ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞുണ്ട് പരസ്പരം മനസ്സിലാക്കി സാമ്പത്തികമായി ഒന്നുമില്ല എങ്കിലും കുഞ്ഞു ജീവിതം സന്തോഷത്തോടെ ഞങ്ങളുടെ മകളുമായി മുന്നോട്ടുപോകുന്നു

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +1

      നല്ല കാര്യം ബ്രോ 👍🏻

    • @shynumohanan730
      @shynumohanan730 11 หลายเดือนก่อน

      God bless you

    • @resmiremadevi8544
      @resmiremadevi8544 11 หลายเดือนก่อน

      Ethu engane sambhavichu

    • @nisheennafees
      @nisheennafees 10 หลายเดือนก่อน

      Ningalde true love manasilaki avar vannapo ningal samsayikathe snehichu❤ bharya yod ningal karuna kanichapo daivam ningalodum karuna kanichu🎉🎉🎉🎉 njoy ur life

    • @jasminejustin8654
      @jasminejustin8654 8 หลายเดือนก่อน

      👍👍

  • @SidharthSiva-km4nt
    @SidharthSiva-km4nt 11 หลายเดือนก่อน +2

    നല്ല വാക്കുകൾ.. നല്ല ഉപദേശം 🥰

  • @shanijaffer9332
    @shanijaffer9332 11 หลายเดือนก่อน +21

    സാറിന്റെ വീഡിയോ മനസിന്‌ ഒരു ആശ്വാസം ആണ് ❤️

  • @ajithakumari5232
    @ajithakumari5232 11 หลายเดือนก่อน +4

    താങ്ക്സ്

  • @miniminimini3700
    @miniminimini3700 11 หลายเดือนก่อน +3

    Thanku bro

  • @ShylaRv
    @ShylaRv 11 หลายเดือนก่อน +1

    Thankyousir 🙏🙏🙏

  • @laibilijesh7808
    @laibilijesh7808 11 หลายเดือนก่อน +3

    Superb sir...

  • @Anamika-l2v
    @Anamika-l2v 11 หลายเดือนก่อน +5

    സത്യം അയാൾക്ക് ഞാൻ പോകാൻ പറയാൻ വയ്യ അതിന് എന്നെ കൊണ്ട് പലതും പറയിപ്പിച്ചു പോയവൻ ആണ് അത് എനിക്ക് മനസ്സിൽ ആക്കി ഞാൻ തന്നെ മൂവ് ഓൺ ചെയ്തു. അവൻ മനപ്പൂർവം എന്നോട് വഴക്കിട്ടു പോയി ഞാൻ സ്വയം മാറി പോകാൻ വേണ്ടി വേണ്ടാ എങ്കിൽ വേണ്ടാ എന്ന് പറയണം അത് ആണ് ആണും പെണ്ണും ചെയ്യേണ്ടത് അതിന് കഴിയാത്തവൻ. ആണല്ല

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน

      സത്യം 👍🏻

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 11 หลายเดือนก่อน

      Ennode pinne avan nalla marayadakk paranju. Ith evideyum chenn ethilla enn ann enikk bayanakara tension ayirunnu eathand 3years eduthu but inn avanum njanum edutha theerumanam nalla decision ayirunnu. Iam happy evide anankilum avan santhoshathode jeevikkate.

    • @sajeevanpg2407
      @sajeevanpg2407 11 หลายเดือนก่อน

      👍

  • @rafi9943
    @rafi9943 10 หลายเดือนก่อน

    Thank you bro

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 11 หลายเดือนก่อน +1

    Thank You mon 🙏🙏🙏🙏🙏

  • @PradheepLohi555
    @PradheepLohi555 6 หลายเดือนก่อน

    വളരെ സത്യം
    .

  • @bold1222
    @bold1222 11 หลายเดือนก่อน +1

    Tnq

  • @rasiya7084
    @rasiya7084 11 หลายเดือนก่อน +17

    😢😢😢😢😢അവഗണന സഹിക്കാൻ പറ്റുന്നില്ല ഞാൻ ഒഴിഞ്ഞു പോവാണ്

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +7

      അവർ ഒട്ടും സ്നേഹിക്കുന്നില്ലെങ്കിൽ എത്രയും വേഗം രക്ഷപെട്ടു പോവുക... നമ്മെ സ്നേഹിക്കാനും പരിഗണിക്കാനും ഒരുപാട് പേര് കാത്തു നിൽപ്പുണ്ടാവും അതിൽ ഏറ്റവും യോജിച്ച ആളെ കണ്ടെത്തുക.. അതിന് ആദ്യം നമ്മെ ആട്ടിപായിക്കുന്നവരെ ഉപേക്ഷിക്കുക...

    • @Jay-t6k6z
      @Jay-t6k6z 11 หลายเดือนก่อน

      എങ്ങോട്ട്. പോകുന്നു

  • @nasisaninasisani6104
    @nasisaninasisani6104 11 หลายเดือนก่อน +4

    ഈ പറഞ്ഞത് എല്ലാം ഇപ്പോൾ ഞാൻ അനുഭവിക്കുന്നു മറക്കാൻ പറ്റുന്നില്ല 😓😓

    • @Jay-t6k6z
      @Jay-t6k6z 11 หลายเดือนก่อน

      ഇങ്ങനെ കഷ്ടപ്പെട്ട് താഴ്ന്നു നിൽക്കെരുത്. All സപ്പോർട്ട്

  • @ManojN-s7t
    @ManojN-s7t 11 หลายเดือนก่อน +2

    Itu manasinu dharyam tarunnu

  • @SheelasalimSalim
    @SheelasalimSalim 10 หลายเดือนก่อน

    സത്യം

  • @arjunrocksentertainment6573
    @arjunrocksentertainment6573 11 หลายเดือนก่อน +2

    Njan oru kuttye lve cheyithu ente ishttam thuranu paranju,
    Vare aareakilum undo enu chothichapo anu paranjila kurach nallu kazhinjapo enik oru relationship und vtl ariyam enu paranju, enki ene block aaki poyikolu enu nja paranju but ithuvare ene block aakittila nthakum reason onu paranju tharuvo...

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +1

      വീണ്ടും നിങ്ങളെ വേദനിപ്പിക്കണ്ട എന്നോർത്താവും അവർ ബ്ലോക്ക് ചെയ്യാത്തത്... അത് ഒരു പോസിറ്റീവ് sign ആയിഎടുക്കാൻ പറ്റില്ല...

    • @arjunrocksentertainment6573
      @arjunrocksentertainment6573 11 หลายเดือนก่อน

      Enalum enthinum oru solutions undavumalo, nja ozhinju maranno atho,aa kuttye disturb cheyan enik thalparyam ila..

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +1

      ഒരിക്കല് no പറഞ്ഞാല് പിന്നെ നമ്മൾ ശല്യപ്പെടുത്തരുത് എന്നാൽ ആ കുട്ടിക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഇനി നമ്മോട് ആ ഇഷ്ടം പറയണം ഇനി ആ കുട്ടിയുടെ ടേൺ ആണ് .. ആ കുട്ടി ഇഷ്ടം പറയുന്നില്ലെങ്കില് വെറുതെ അതിന്റെ പിറകെ നടന്നു സമയം കളയരുത്

    • @arjunrocksentertainment6573
      @arjunrocksentertainment6573 11 หลายเดือนก่อน

      Ok thanks for... 😊

  • @ANDERVALDEZWILLIAMREDKNIGHT
    @ANDERVALDEZWILLIAMREDKNIGHT 11 หลายเดือนก่อน +1

    💯

  • @ambily8732
    @ambily8732 11 หลายเดือนก่อน

    👍👍👍

  • @abhijithv6959
    @abhijithv6959 11 หลายเดือนก่อน +1

    🙋

  • @sj30mp42
    @sj30mp42 11 หลายเดือนก่อน +1

  • @sa_m__100
    @sa_m__100 11 หลายเดือนก่อน +1

    Bro ee channel ill pand oru chechi allrrnno video ettond irunne avar entheyy

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน

      അത് എന്റെ വൈഫ്‌ ആണ്... അവൾ ഇപ്പോൾ busy ആണ്

    • @sa_m__100
      @sa_m__100 11 หลายเดือนก่อน

      @@VIBES4MIND aah ok👍

  • @mohammedshafeeque9701
    @mohammedshafeeque9701 11 หลายเดือนก่อน +1

    Nalla reethiyil samsarichu. Avalk ego koodi. Oru avasaram kittiuappol ooki vittu

  • @RiyaManoj-c9m
    @RiyaManoj-c9m 10 หลายเดือนก่อน

    Jeevithathiloruottapettavastha

  • @akshayshajumusical8266
    @akshayshajumusical8266 11 หลายเดือนก่อน +2

    ചേട്ടാ.. ഞാൻ ഒരു റിലേഷൻഷിപ് ൽ ആയിരുന്നു ഇപ്പൊ സ്റ്റോപ്പ്‌ ആയി. ആൾക്ക് മതം, പിന്നീട് പ്രശ്നം ആയി. വീട്ടുകാർ ആണെന്ന് പ്രധാനം എന്ന് പറഞ്. എന്നെ കുറച്ച് കാലം ആയിട്ട് മാക്സിമം avoid ചെയ്ത് പിന്നെ എനിക്ക് തോന്നി ഇങ്ങോനൊരു റിലേഷൻ ൽ നിന്നട്ട് കാര്യം ഇല്ല എന്ന്. ഞാൻ അവളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ് ലാസ്റ്റ് mutualy breakup ആയി. എനിക്കും അവൾക്കും നല്ല വിഷമം ഉണ്ടാർന്നു പിന്നെ കുറച്ച് കാലം കോൺടാക്ട് ഉണ്ടാർന്നു ഇപ്പൊ അതും ഇല്ല. ആൾ move on ആയ പോലെ. But ആ റിലേഷൻ നിക്കാതെ മാറിയതിൽ നല്ല വിഷമം ഉണ്ട്... But എന്റെ തീരുമാനം തെറ്റ് ആയിരുന്നോ. Means ഞാനും കൂടി മുന്നിട്ട് നിന്നാണ് റിലേഷൻ ൽ നിന്ന് മാറിയത് കാരണം അതുപോലെ ignore ആയിരുന്നു.ആൾ ആണ് കാര്യം പറഞ്ഞാൽ breakup ആയാലോ എന്ന് പറഞ്ഞെ...എന്റെ തീരുമാനം. ശെരിയായിരുന്നോ...

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +2

      100% ശരി ആണ്. കാരണം മതം മാത്രം അല്ല ആ കുട്ടിയുടെ പ്രശ്നം, നിങ്ങളോട് യഥാർത്ഥ സ്നേഹം നഷ്ടപ്പെട്ടു എന്നുള്ളതാണ്... അത് വലിച്ചു നീട്ടി മുന്നോട്ടു കൊണ്ട് പോയാൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായേനെ... ഇപ്പോളും നിങ്ങൾ ആ ബ്രേക്ക്‌ up ന്റെ നെഗറ്റീവ് ഇമ്പാക്റ്റിൽ പെട്ടു കിടക്കുകയാണ് അതൊരു കെണി ആണ്... വേഗം തന്നെ ആ വിഷമത്തിൽ നിന്ന് പുറത്തു വരിക... നിങ്ങൾക്ക് നല്ല oru ഭാവി കാത്തിരിപ്പുണ്ട്... നിങ്ങളെ മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു കുട്ടിയേയും താമസിയാതെ ലഭിക്കും പക്ഷെ പഴയ affair പൂർണ്ണമായി മറക്കുക...

    • @akshayshajumusical8266
      @akshayshajumusical8266 11 หลายเดือนก่อน

      @@VIBES4MIND യഥാർത്ഥ സ്നേഹം നഷ്ടപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെ ആയിരിക്കും. കുറച്ച് സമയം എടുത്ത് സ്ലോ ആയിട്ട് ആണ് എന്നെ ഒഴിവാക്കിയത് എന്ന് അറിയാം. യഥാർത്ഥ സ്നേഹം ഇല്ലാതെ ആയതിന്റെ കാര്യങ്ങൾ എന്തൊക്കെയായിരിക്കും... 🙂

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน

      അതിപ്പോള് പല ഉപദേശങ്ങള് കേട്ടു പലരെയും അനുസരിക്കേണ്ടി വരുമ്പോ പ്രതേകിച്ച് നിങ്ങളുടെ കയ്യില് മിസ്റ്റേക്ക് ഇല്ലേലും ആ കുട്ടിക്ക് നിങ്ങളെ ഇഷ്ടം ആണേലും breakup ആകും .. പെണ്കുട്ടികൾ വീടുകാരെ ഒരുപാട് depend ചെയിത്ആണ് ഇരിക്കുന്നത് അത് കൊണ്ട് സ്വന്തം ഇഷ്ടങ്ങൾ ചിലപ്പോള് ഉപേക്ഷിക്കേണ്ടി വരും

    • @akshayshajumusical8266
      @akshayshajumusical8266 11 หลายเดือนก่อน

      @@VIBES4MIND സർ പറഞ്ഞത് ശെരി ആണ്.എന്നോട് കുറച്ച് നാൾ മുൻപ് എന്നെ ഇഷ്ട്ടം ആണ് പക്ഷെ അഭിമാനത്തിന് വേണ്ടി അവൾടെ വാപ്പ ഇതിന്റെ പേരിൽ എന്തും ചെയ്യും. അതുകൊണ്ട് ആണ് എന്നൊക്കെ. ഒരു വല്ലാത്ത അവസ്ഥായിലൂടെ ആണ് ഞാൻ ഇപ്പോൾ. പിന്നെ അവൾടെ കുറച്ച് കൂട്ടുകാർ ഉണ്ട് അവരും നന്നായി ബ്രെയിൻവാഷ് ചെയ്തു. എന്തായാലും എന്റെ ഫാമിലി എന്നെ നന്നായി താങ്ങായി നിൽക്കുന്നുണ്ട് അതിൽ ഞാൻ ഭാഗ്യവാൻ ആണ്... എന്നാലും നല്ല ബുന്ധിമുട്ട് ആണ്.. എല്ലാം ശരിയാവട്ടെ വേഗം.. 🫂❤️

  • @asharabacker8554
    @asharabacker8554 11 หลายเดือนก่อน +1

    😀👍

  • @nasisaninasisani6104
    @nasisaninasisani6104 11 หลายเดือนก่อน +5

    ഇന്ന് അങ്ങനെ ഒരു വേതന ഞാൻ അനുഭവിക്കുന്നു 😓😓

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +1

      കാലം മായ്ക്കാത്ത വേദന ഇല്ല... Don't worry

  • @rashiq7615
    @rashiq7615 9 หลายเดือนก่อน

    Njhaan oru paad avaganana anubhavichitund awrk mattoru relationship karanam

  • @RincySaju-sf8ge
    @RincySaju-sf8ge 11 หลายเดือนก่อน +2

    ഞാൻ ഒരു ഭാര്യ ആണ് 2 മക്കൾ ഉണ്ട്... ഭർത്താവ് നല്ല മനസ് ഉടമ ആയിരുന്നു.... ഇപ്പോൾ ഒന്നര വർഷം ആയി ഒരു ഫ്രണ്ട് മരിച്ചു അയാളുടെ വൈഫ്‌ ആയി എല്ലാ ബന്ധം ഉണ്ട് ഫോൺ വിളി മാത്രം എന്ന് വിശ്വാസo ഉണ്ടായിരുന്ന എന്നോട്... എല്ലാം ഉണ്ട് എന്ന് ഓപ്പൺ ആയി പറഞ്ഞു എന്നാൽ എന്നെയും മക്കളെയും വേണം എന്ത് ചെയ്യണം എന്ന് അറിയില്ല മടുത്തു ഒരു വഴി പറഞ്ഞു തരുമോ

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +3

      പരസ്ത്രീ ബന്ധം ഉള്ള ഭർത്താവിനെ ഒരിക്കലും ഭാര്യ സഹിക്കണ്ട ആവശ്യം ഇല്ല... അയാൾ അത്രയും സ്വാർത്ഥനായത് കൊണ്ടാണ് ഭാര്യയും വേണം മറ്റ് ബന്ധവും വേണം എന്ന് പറയുന്നത്... സഹായിക്കാനും സപ്പോർട്ട് ചെയ്യാനും വീട്ടുകാർ കൂടെ ഉണ്ടെങ്കിൽ അല്ല സ്വയം സാമ്പത്തിക സ്വയം പറയാപ്തത ഉണ്ടെങ്കിൽ ഡിവോഴ്സ് നേടുന്നതാണ് ഉചിതം... ഇത്‌ എന്റെ ഒരു അഭിപ്രായം മാത്രമാണ് കെട്ടോ... നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ഉള്ള തീരുമാനം മാത്രം എടുക്കുക

    • @RincySaju-sf8ge
      @RincySaju-sf8ge 11 หลายเดือนก่อน

      @@VIBES4MIND എനിക്കു ആരും ഇല്ല..... അമ്മ മരിച്ചു പോയി... പപ്പ വേറെ മാര്യേജ് ആയി.... കൊച്ചു മക്കൾ ആണ് അവരെ വച്ചു എങ്ങനെ മുൻപിൽ പോകും....

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +2

      അതാണ് പലരുടെയും പ്രശ്നം ആശ്രയിക്കാൻ ആരുമില്ല സ്വന്തമായി വരുമാനവും ഇല്ല അത് കൊണ്ട് ഭർത്താവ് മോശം ആണെങ്കിലും സഹിക്കും... അല്ലാതെ എന്തു ചെയ്യും ആല്ലെ...ഇനി ചെയ്യാൻ പറ്റുന്നത് സ്വന്തം സന്തോഷങ്ങൾ കണ്ടെത്തി പരമാവധി ഭർത്താവിനെ ആശ്രയിക്കാതെ എന്നാൽ അയാളുമായി വഴക്ക് ഒഴിവാക്കി ജീവിക്കുക എന്നുള്ളതാണ്...

    • @Chullan175
      @Chullan175 11 หลายเดือนก่อน +3

      Oru penninte shathru mattoru pennayirikum

    • @Nandhini-n4r
      @Nandhini-n4r 11 หลายเดือนก่อน

      Aa pennu enthina oru bharya ulla orale koode kondu nadakkunne, randu perude bhagathum thettundu chechi, aa penninte bhagathum, checheede bharthavinte bhagathum, ethrayum pettennu otu joly kandu pidichu ayalil ozhivakan nokku.

  • @vineethabiju4766
    @vineethabiju4766 11 หลายเดือนก่อน +1

    Engotte vanne soyram tharathavar pinne avagananichal anthayirikkum

  • @ManjuKadakkal
    @ManjuKadakkal 11 หลายเดือนก่อน +2

    എന്നെ ഒഴിവാക്കി പോയി എന്തിനാണ് എന്നെ ഒഴിവാക്കിയെന്ന് എനിക്കറിയില്ല സാർ 😢 എന്റെ വിവാഹം കഴിഞ്ഞു

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน

      പെൺകുട്ടി ആണോ ഒഴിവാക്കി പോയത്

  • @AshaKunju-d1k
    @AshaKunju-d1k 11 หลายเดือนก่อน +1

    Super 😂

  • @alphonsajoshy9020
    @alphonsajoshy9020 11 หลายเดือนก่อน +1

    😢😢😢😢😢

  • @Annie-mi9mn
    @Annie-mi9mn 11 หลายเดือนก่อน +1

    😢😢

  • @maneeshmanu8878
    @maneeshmanu8878 11 หลายเดือนก่อน +1

    Njn purake nadakkunna kuttiyod njn enne ishtam ahno ennu choichappol avl alla ennu chirichu kond paranju pinne kanumbol nottam smile okke ind ntha kutti udesikkunath interest ondo atho illey plzz replay

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน +2

      നിങ്ങൾ ഇനി ആ കുട്ടിയെ കുറച്ചു നാൾ avoid ചെയ്തു നടന്നു നോക്കുക അപ്പോൾ ആ കുട്ടിയുടെ respons കൃത്യമായി അറിയാം

  • @Deivasnehi
    @Deivasnehi 10 หลายเดือนก่อน

    10001%sathyam Ann emotional ayavare koode nilkanalla mattullavar nokkuka ,pakaram ,Adh Muthal Edukum 😊anubavam guru

  • @sujithtrds-ww4xb
    @sujithtrds-ww4xb 11 หลายเดือนก่อน +1

    😔😖

  • @PradheepLohi555
    @PradheepLohi555 6 หลายเดือนก่อน

    അടിച്ചു പഴുപ്പിച്ച മാങ്ങാ മധുരിക്കില്ല.

    • @VIBES4MIND
      @VIBES4MIND  6 หลายเดือนก่อน

      മൂത്തിട്ട് പറിച്ചാൽ മതി 😀

  • @sajeeves3169
    @sajeeves3169 11 หลายเดือนก่อน +1

    😂❤❤❤👍

  • @davood_davu
    @davood_davu 11 หลายเดือนก่อน +1

    ❤😂

  • @anasuyac4308
    @anasuyac4308 11 หลายเดือนก่อน

    ❤❤❤❤😂😂😂😂😂

  • @sadofsimi
    @sadofsimi 10 หลายเดือนก่อน

    മതിരിഫിക്കേഷൻ 😂

  • @esthevabridalmakeover9401
    @esthevabridalmakeover9401 10 หลายเดือนก่อน

    😂

  • @shamil1067
    @shamil1067 11 หลายเดือนก่อน +2

    Instagram ഉണ്ടോ? അതിൽ വീഡിയോസ് ഇടാർ ണ്ടോ?

  • @keralacomrade1
    @keralacomrade1 11 หลายเดือนก่อน +1

    bro നമ്പർ തരുമോ

    • @VIBES4MIND
      @VIBES4MIND  11 หลายเดือนก่อน

      ഇവിടെ ചോദിച്ചോളൂ

    • @anwarnabamol
      @anwarnabamol 10 หลายเดือนก่อน

      Number undoo

  • @noushadnoushad4782
    @noushadnoushad4782 11 หลายเดือนก่อน

    😢😢😢