ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളോട് അസൂയ ഉള്ളവരുടെ ശരീര ഭാഷ | How to know a person secretly jelous of you | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/...
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

ความคิดเห็น • 1.1K

  • @MTVlog
    @MTVlog  3 ปีที่แล้ว +24

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @jemeesvlog2035
    @jemeesvlog2035 ปีที่แล้ว +55

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അയൽവാസികളെക്കാൾ കൂടുതൽ സ്വന്തക്കാർക്കാണ് അസൂയ

  • @beawarrior8828
    @beawarrior8828 5 ปีที่แล้ว +844

    നമ്മളോട് ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് നമ്മുടെ അടുത്ത കൂട്ടുകാർക്കും കുടുംബക്കാർക്കും ആവും.

    • @sachusvlogs5335
      @sachusvlogs5335 4 ปีที่แล้ว +18

      Sathyam

    • @zubujabbar5240
      @zubujabbar5240 4 ปีที่แล้ว +25

      aduthafriendsn
      asooya
      undavilla

    • @zubujabbar5240
      @zubujabbar5240 4 ปีที่แล้ว +3

      teachers. copy.cheithalo

    • @zubujabbar5240
      @zubujabbar5240 4 ปีที่แล้ว +2

      nhan.ee.chothiam.hnod.cjothichu

    • @beawarrior8828
      @beawarrior8828 4 ปีที่แล้ว +58

      @@zubujabbar5240
      ബ്രോ നീ ഒരു 18 വയസ്സിനു താഴെയുള്ള ഒരു വിദ്യാർത്ഥിയാണ് എന്ന് ഞാൻ കരുതുന്നു.
      നിനക്കിതിപ്പോൾ മനസ്സിലാവൂല.
      നീ ഒരു 25-30 വയസ്സിലെത്തുമ്പോൾ മനസ്സിലാവും നിന്റെ അടുത്ത സുഹൃത്തുക്കൾക്കു എത്രത്തോളം അസൂയയയും കുശുമ്പും ഉണ്ടാവുമെന്ന്.
      ആ പ്രായത്തിലെ നിനക്കു മനസ്സിലാവൂ നിന്റെ നല്ല സുഹൃത്തുക്കൾ ആരൊക്കെയെന്നും ചീത്ത സുഹൃത്തുക്കൾ ആരെക്കെയെന്നും
      നിനക്ക് നല്ലൊരു ഭംഗിയുള്ള പെണ്ണിനെ കിട്ടുമ്പോൾ, നീ ഉന്നതമായ ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുമ്പോയെക്കെ നിനക്ക് അത് മനസ്സിലാവും.
      ഈ കോപ്പി അടിയൊക്കെ സിമ്പിൾ കാര്യമാണ്. അതിനോടൊന്നും അസൂയ തോന്നില്ല.
      മനുഷ്യന്മാർക് അസ്സൂയ തോന്നൽ അവർക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുമ്പോഴാവും.

  • @praveensp7722
    @praveensp7722 3 ปีที่แล้ว +62

    സുഹൃത്തുക്കളിൽ നിന്നും അല്ല ബന്ധുക്കളിൽ നിന്നും ആണ് ഈ കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്

  • @geetha.kavalan9150
    @geetha.kavalan9150 5 ปีที่แล้ว +1114

    Video kaanunnathin munp comment box il keriya aalukalundo???🤣🤣🤣🤣🤣🤣

  • @renjeevrococo771
    @renjeevrococo771 5 ปีที่แล้ว +590

    കടുത്ത അസൂയ ഉള്ളവരെ ഒഴിവാക്കുന്നതാണ് നല്ലത്
    കടുത്ത അസൂയലു യഥാർത്ഥത്തിൽ ശത്രുവാണ് അവന്റെ മനസ്സ് വിഷമാണ്
    അങ്ങനെയുള്ളവർ നാശം കാണാൻ ആഗ്രഹിക്കുന്നവരാണ് അവരുടെ മനസ്സിൽ എപ്പോഴും മറ്റുള്ളവരുടെ നാശത്തിനുവേണ്ടി ആഗ്രഹിക്കുകയും ഒരു നല്ലകാര്യവും നടക്കരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്
    ഓരോരുത്തരും കഷ്ടപ്പെട്ടാണ് എന്തെങ്കിലുമോക്കെ നേടുന്നത് ആ സത്യം അസൂയ ഉള്ളവർ നോക്കാറില്ല
    അസൂയ ഉള്ളവരെ അകറ്റി നിർത്തിയാൽ രക്ഷപ്പെട്ടും

    • @savithrisankar802
      @savithrisankar802 5 ปีที่แล้ว +30

      സഹോദരാ ഇങ്ങനെയുള ഒരുപാട് ശത്രുത ഞാൻ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നു.

    • @shahaban8585
      @shahaban8585 5 ปีที่แล้ว +32

      സ്വന്തം കുടുംബത്തിൽ ആണെങ്കിൽ എന്ത് ചെയ്യും നിങ്ങൾ സഹിച്ചു മുന്നോട്ട് പോകേണ്ടി വരും

    • @mindrefreshingfarm3699
      @mindrefreshingfarm3699 5 ปีที่แล้ว +42

      @@shahaban8585 mind ആക്കണ്ട. അവനവന്റെ കാര്യം നോക്കുക. അവർക്ക് അസൂയ ഉണ്ടോ. ഇവർക്കു അസൂയ ഉണ്ടോ എന്നു ചിന്തിച്ചോണ്ട് നടക്കാതെ. അവനവന്റെ കാര്യം നോക്കിയാൽ നോ ടെൻഷൻ

    • @renjeevrococo771
      @renjeevrococo771 5 ปีที่แล้ว +32

      @@savithrisankar802 എനിക്കും അങ്ങനെയുള്ള ചിലരിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ഒരു കടുത്ത അസൂയാലു ഉണ്ടായിരുന്നു അവൻ എന്റെ സുഹൃത്ത് ആയിരുന്നു ഇപ്പോൾ അവൻ എന്റെ സുഹൃത്ത് അല്ല കാരണം എന്തിനും ഏതിനും അവനു അസൂയ മാത്രം
      എനിക്ക് പരാജയം ഉണ്ടാക്കുമ്പോൾ സന്തോഷിക്കുകയും നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അസൂയ പൂണ്ട് എനിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നവൻ.
      ദോഷകരമായി മാറിയപ്പോൾ ഞാൻ അവനെ അകറ്റി അവൻ ഇപ്പോൾ എനിക്ക് ജാഢയാണെന്ന് പറഞ്ഞ് നടക്കുന്നു
      അവനു പലരോടും അസൂയയാണ് ആരും ഒന്നും നേടുന്നത് അവനു ഇഷ്ടമല്ല
      അസൂയക്കാർ അങ്ങനെയാണ് അവർക്ക് ആരും ഒന്നും നേടുന്നത് അവർക്ക് ഇഷ്ടമല്ല.

    • @renjeevrococo771
      @renjeevrococo771 5 ปีที่แล้ว +15

      @@shahaban8585 അസൂയ കൂടുതലും കണ്ടുവരുന്നത് സുഹൃത്തുക്കളിലാണ് അസൂയ എല്ലാവർക്കും ഇല്ല ഉള്ളവരിൽ തന്നെ പലർക്കും പലരീതിയിൽ ആയിരിക്കും . അതിൽ ഞാൻ അകറ്റി നിർത്തേണ്ടവർ എന്ന് പറഞ്ഞത് കടുത്ത അസൂയ ഉള്ളവരെയാണ്. കടുത്ത അസൂയ ഉള്ളവർ ആരായാലും അവർ ദോഷം ചെയ്യും .

  • @MereenasBeautyTips
    @MereenasBeautyTips 4 ปีที่แล้ว +26

    താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു. നല്ല കാര്യം ആര് ചെയ്താലും എങ്ങനെയെങ്കിലും ഒരു നെഗറ്റീവ് കണ്ടുപിടിച്ചു അത് മാത്രം പറയുന്നത് മനുഷ്യരുടെ പൊതുവായ ശീലം ആണ്.

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +89

    ഞാൻ അനാവശ്യമായി സുഖിച്ച് മടിയനായി നടന്ന ടൈമിൽ - അവൻ എന്തോ ഒരു പ്രയത്നംക്ഷമയോട് കൂടി കഷ്ടപ്പെട്ട് ചൈതിട്ടുണ്ട് അത് കൊണ്ട് ദൈവം അവന്റെ കാര്യം എളുപ്പമാക്കി കൊടുത്തു

  • @renjp7708
    @renjp7708 4 ปีที่แล้ว +24

    അസൂയ ഒരു ചെറിയ കര്യമല്ല...
    ചില അസൂയാലുക്കൾ അപായപ്പെടുത്താനും ശ്രമിക്കും... ലൈഫ് തന്നെ തകർത്തുകളയും... അനുഭവസ്ഥൻ.

  • @SARA-xng
    @SARA-xng 5 ปีที่แล้ว +14

    സത്യമാണ്.. എനിക്ക് പരീക്ഷക്ക് റിസൾട്ട്‌ വന്നപ്പോൾ ഞാൻ സ്വീറ്സ് കൊണ്ട് ഒരാളുടെ അടുത്ത് പോയി. അവിടെ ചെന്നപ്പോ നിനക്ക് ഇത്രേ ഒള്ളോ.. എന്ന് ചോദിച്ചു.. അപ്പോൾ എനിക്ക് മനസ്സിൽ ഉണ്ടായ വേദന എത്രയാണ് എന്ന് എനിക്ക് മാത്രേ അറിയൂ.. വീട്ടിൽ അന്ന് കറണ്ടും വെട്ടവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു ഞാൻ വാങ്ങിച്ച 7 A+ എനിക്ക് സത്യത്തിൽ വലുതായിരുന്നു .. ആ റിസൾട്ട്‌ വന്നപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... അന്ന് ഞാൻ അങ്ങനെ പഠിച്ചപ്പോൾ ഇവരാരും എങ്ങനെയാ നീ പഠിക്കുന്നേ എന്ന് ചോദിക്കാൻ വന്നിട്ടില്ല.ഉള്ളത് പറഞ്ഞാൽ എനിക്ക് ഇപ്പളും അവരോട് അൽമാർത്ഥമായ്‌ ചിരിച്ചു സംസാരിക്കാൻ പറ്റുന്നില്ല.. അന്ന് ഞാൻ പഠിച്ചപ്പോൾ രാത്രി emergency light charge ചെയ്ത് എനിക്ക് കൊണ്ട് തരുന്നവർ ഉണ്ടായിരുന്നു...നീ ഞങ്ങളുടെ വീട്ടിൽ വന്നു പഠിക്ക് എന്ന് പറഞ്ഞു വാശി പിടിച്ചവർ ഉണ്ട്..എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിലർ... .സത്യം പറഞ്ഞാൽ നമ്മുടെ വിജയത്തിന് വേണ്ടി ഒപ്പം നിന്ന് സഹായിച്ചവർക്ക് നമ്മളോട് ഒരിക്കലും അസൂയ ഉണ്ടവില്ല..അഭിമാനമേ ഉണ്ടാവു.. നമ്മൾ തോറ്റു കാണാൻ ആഗ്രഹിക്കുന്നവർക്കാണ് നമ്മുടെ വിജയങ്ങൾ കാണുമ്പോൾ അസൂയ ഉണ്ടാവുന്നത്..

    • @zakariyavp9103
      @zakariyavp9103 5 ปีที่แล้ว +2

      same to you bro,
      എനിക്കും full A+ കിട്ടീട്ട് എനിക്കും നേരിടേണ്ടി വന്നത് ഇതേ അവസ്ഥ തന്നെയായിരുന്നു. 😵
      അവരെ കണ്ടിട്ടിന്നുമല്ലല്ലോ നമ്മൾ പഠിച്ചേ.., നമ്മളെ വേണ്ടവരെ നമുക്ക് മതി...
      ഒരു ദിവസം നമ്മളെ ആക്ഷേപിച്ചവർ ഒരു ദിവസം നമ്മടെ അടുക്കൽ വരും.
      അപ്പൊ നമ്മൾ അവരെ മാറ്റിനിർത്തിയേക്കരുത്, അവരെ ചേർത്ത് പിടിച്ചേക്കണം, എന്നിട്ട് പറയണം., ഞാൻ ഇങ്ങനെതന്നെയെന്ന് 😅

    • @SARA-xng
      @SARA-xng 5 ปีที่แล้ว

      @@zakariyavp9103,, 🤗🤗🤗🤗

  • @speedzone5290
    @speedzone5290 5 ปีที่แล้ว +403

    മറ്റൊരാളുടെ നേട്ടങ്ങളെ ഞാൻ അസൂയപെടാറില്ല ... പക്ഷെ എനിക്ക് അതുപോലെ ആവാൻ ആഗ്രഹമുണ്ടാകാറുണ്ട്

    • @nsv4644
      @nsv4644 5 ปีที่แล้ว +19

      Athanu envy... Athu nalloru vikaramaanu bro..☺️☺️☺️

    • @mrcfan4619
      @mrcfan4619 5 ปีที่แล้ว +8

      Ath nallathaan bro

    • @sanubsalim29
      @sanubsalim29 5 ปีที่แล้ว +20

      Oralde nettam kaanumpo enikkum ath pole venam ennu vicharikkunnathil thett illa. Pakshe enikk mathrame ath aakavu ennu vicharikkunnidathaanu thettu.

    • @rrevu6733
      @rrevu6733 5 ปีที่แล้ว +5

      Same😕

    • @joojihoonsjoyura4825
      @joojihoonsjoyura4825 4 ปีที่แล้ว +2

      same pinch

  • @vision5871
    @vision5871 5 ปีที่แล้ว +64

    ഈ ടോപ്പിക്ക് മുജീബ് സർ ന്റെ എക്സ്പീരിയൻസിൽ നിന്നും ഉണ്ടായതാണെന്ന് തോന്നുന്നു. പലർക്കുമുള്ള മറുപടി ആണെന്നും തോന്നുന്നു. സർ ന്റെ ക്ലാസ്സ്‌ കണ്ടു നമ്മളും മറ്റുള്ളവരെ തിരിച്ചറിയാൻ പഠിച്ചെന്നു തോന്നുന്നു.. നല്ല വിഡിയോ 👍

  • @ammariruvetty1854
    @ammariruvetty1854 5 ปีที่แล้ว +380

    തീ വിറകിനെ തിന്നുന്നതുപോലെ അസ്സൂയ സല്കര്മങ്ങളെ തിന്നും !!!

    • @2dxmp470
      @2dxmp470 5 ปีที่แล้ว +1

      @Pink Corner by Hannah vere oralund

    • @sumisumi.m3299
      @sumisumi.m3299 5 ปีที่แล้ว

      aaaaa

    • @2dxmp470
      @2dxmp470 5 ปีที่แล้ว

      @Pink Corner by Hannah village food channel

    • @divyarajith3626
      @divyarajith3626 5 ปีที่แล้ว

      @Pink Corner by Hannah 1à

    • @mastertrigger4648
      @mastertrigger4648 5 ปีที่แล้ว

      Eyuthachan

  • @pockerak1
    @pockerak1 5 ปีที่แล้ว +145

    عَنْ أَبِي هُرَيْرَةَ  قَالَ: قَالَ رَسُولُ اللَّهِ ﷺ: إِيَّاكُمْ وَالْحَسَدَ، فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ.
    ( അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകൻ ﷺപറഞ്ഞു., നിങ്ങൾ അസൂയ യെ സൂക്ഷിക്കുക, കാരണം നിശ്ച്ചയം, തീ വിറകിനെ തിന്നുന്നത് പോലെ അസൂയ നന്മകളെ തിന്നുകളയും...)

    • @ummerumer525
      @ummerumer525 4 ปีที่แล้ว

      Asooya illathappozhellam manushyan nanmayilaayikondirikum

    • @hidden9710
      @hidden9710 3 ปีที่แล้ว

      💞👍

  • @zubairkv1554
    @zubairkv1554 5 ปีที่แล้ว +24

    എതിരാളിയുടെ വളർച്ചക്ക് തടസ്സമുണ്ടാകാതെ എനിക്കും അവനെ പോലെ വളരണം എന്ന ചിന്ത നല്ല അസൂയയുടെ ഭാഗമാണ്.

  • @lakshmi.vlakshmi2971
    @lakshmi.vlakshmi2971 5 ปีที่แล้ว +16

    എനിക്കു എത്രമാത്രം അസൂയ undeannu ഞാൻ മനസിലാക്കുന്നു. എന്റെ വളർച്ചയുടെ തടസ്സം ഞാൻ തന്നെയാണ്. താങ്ക്സ് for th വീഡിയോ

  • @shinyabraham2722
    @shinyabraham2722 5 ปีที่แล้ว +134

    വളരെ നല്ല അവതരണം ആണ് സാറിന്റേത്.

  • @sajithasalam5247
    @sajithasalam5247 5 ปีที่แล้ว +31

    ഞാൻ വളരെ അപകർഷതാബോധം ഉള്ള ആളാണ് പക്ഷേ എനിക്ക് ആരോടും അസൂയ ഇല്ല, തീ വിറകിനെ തിന്നുന്നത് പോലെ അസൂയ നമ്മുടെ നന്മയെ കരിച്ചുകളയും എന്നാണ് നബിവചനം!

  • @35ceshiyasvm14
    @35ceshiyasvm14 ปีที่แล้ว +5

    എന്റെ അയൽവാസി എന്നോട് ഒരു കാരണവും ഇല്ലാതെ. ദേഷ്യപ്പെടും.. പിന്നെ ആളുകൾ കൂടുന്നിടത്ത് നമ്മളെ ചെറുതാക്കി പ്രേത്യേകം പറയും..😍. ഒരു കാരണവും ഇല്ലാതെ എന്താ ഇങ്ങനെ എന്ന് ഞാൻ ആലോചിക്കുമായിരുന്നു

  • @mohammadjamsheertp4051
    @mohammadjamsheertp4051 5 ปีที่แล้ว +482

    അസൂയകാർ ആരാണെന്നു വളരെ സിമ്പിൾ ആയി പറഞ്ഞാൽ
    ഈ വീഡിയോ dislike ചെയ്തവർ ആണ് 😂😂😂😂😂😂

  • @user-cl8rc2pr3y
    @user-cl8rc2pr3y 5 ปีที่แล้ว +215

    ഞാൻ ഒരാളുടെ മൂടി കണ്ടു അസൂയ പേട്ട് പേട്ടു അവസാനം എന്നിട്ക്കി കഷണ്ടി വന്നു. അങ്ങനെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന്‌ എന്നിക്കു മനസ്സിലായി 🤔🤔🤔

    • @iamaindian9998
      @iamaindian9998 5 ปีที่แล้ว +10

      Muhammed Basheer 😁😁😁 അസൂഹ്യ ഉള്ളവർക്ക് കഷണ്ടിയോ കഷണ്ടിയുള്ളവർക്ക് അസൂഹ്യയോ ഉണ്ടാവില്ല ...

    • @nadeerajavadnadeerajavad7655
      @nadeerajavadnadeerajavad7655 5 ปีที่แล้ว +1

      😁😁😁

    • @sugeshnp3860
      @sugeshnp3860 5 ปีที่แล้ว

      Ha ha

    • @safanatk4902
      @safanatk4902 5 ปีที่แล้ว

      😂😂😂😂😂

    • @shuhaibpm2444
      @shuhaibpm2444 5 ปีที่แล้ว

      😂😂😂😂

  • @savadthangal2035
    @savadthangal2035 4 ปีที่แล้ว +3

    താങ്കളുടെ നല്ല topic തന്നെ യാണ്.. താങ്കളുടെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം. അതുപോലെ തന്നെ വലിയ. സംഭവം ആവാതെ ആളുകൾക്ക് പെട്ടെന്ന് ഗ്രഹിക്കുന്ന രീതിയിലുള്ള അവതരണവും.. താങ്കളുടെ ഈ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു..

  • @theertharajeev6385
    @theertharajeev6385 5 ปีที่แล้ว +151

    എനിക്ക് നല്ലോണം അസൂയ ഉണ്ട്‌.. എന്നു വച്ചു എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടോ 😎

  • @sumalekshmi8896
    @sumalekshmi8896 3 ปีที่แล้ว +40

    ഒരാൾ നമ്മെ വെറുക്കുന്നു എന്ന് തോന്നുകഴിഞ്ഞാൽ വിഷമിക്കരുത് കാരണം ആ വ്യക്തിയെക്കാൾ നമ്മൾ ഉയരത്തിലായത് കൊണ്ടാണ് അവർ വെറുക്കുന്നത്.....
    _
    A. P. J. Abdul kalam

  • @ezhuswaram7487
    @ezhuswaram7487 4 ปีที่แล้ว +2

    നന്മ നിറഞ്ഞ ഈ ലോകത്തിന്റെ സർവനാശം തുടങ്ങിയത് തിന്മയുടെ മൂർത്തിയായ “അസൂയ “ എന്ന ശാപമാണ്। ഇന്നും ഈ ശാപം മാനവരാശിയെ ദുഷ്ട മനുഷ്യരിൽ കൂടി പല നിലയിലും രൂപത്തിലും നശിപ്പിക്കാൻ നോക്കുന്നു। ലോക അവസാനം വരെ കാണും ഈ അസൂയ എന്ന വിഷം। അസൂയ ഉള്ള മനുഷ്യരെ വളരെ അകലം പാലിച്ചു നിർത്തുക.
    പതിനായിരം അസൂയാലുകളെക്കാളും നല്ലതു ഒരു നന്മ ഉള്ള ആത്മാർത്ഥ സുഹൃത്താണ്। അങ്ങനെയുള്ള 1 - 2 സുഹൃത്തുക്കളെ കിട്ടിയാൽ ഭൂമിയിലെ സ്വർഗ്ഗമാണു। ഈ അസൂയ എന്ന വില്ലൻ ഇല്ലാത്ത ഒരു ലോകം (ഈ ഭൂമിയിൽ) വെറും ഒരു സ്വപ്നം മാത്രം.

  • @ktrasheed974
    @ktrasheed974 5 ปีที่แล้ว +150

    Vdo കാണുന്നതിന്റെ ഇടയിൽ കമെന്റ് വാഴിച്ചു കഴിഞ്ഞപ്പോഴേക്കും vdo തീർന്നു...

    • @chandana.s8975
      @chandana.s8975 5 ปีที่แล้ว +3

      njan pause cheythitta comment vayiche😊😊

    • @yasinihsan3992
      @yasinihsan3992 4 ปีที่แล้ว +1

      😁😂😂😂

  • @nerd9988
    @nerd9988 5 ปีที่แล้ว +203

    Oooh my god എന്നോട് ഒരുപാട് പേർക്ക് അസൂയ ഉണ്ട് 😎

    • @hadik2495
      @hadik2495 5 ปีที่แล้ว +2

      Uff😂

    • @abinavlal1415
      @abinavlal1415 5 ปีที่แล้ว

      😌

    • @hadik2495
      @hadik2495 5 ปีที่แล้ว +8

      @@aleena1396 all have something...nammal nammalekkalum molilullavare nokkumbol nammkk onnu illaann tonnum..nmmlekkal taaazhe ullavare nokku😊then nmml etra blessed aanenn manssilaavm

    • @beenaanil7468
      @beenaanil7468 5 ปีที่แล้ว +3

      Mmm .ennodum bhayankara asooya ullavar undallo,...

    • @mansooormansoor1214
      @mansooormansoor1214 5 ปีที่แล้ว +2

      ഇപ്പോൾ മനസിലായി അവൾക് എന്നോട് അസൂയ ആയിരുന്നു 😠

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +1

    സാറിന്റെ shirt color ഉം design നും വളരെ യോജിക്കുന്നു👌🏻. ഞാൻ shirt മാത്രമല്ല, സാറിന്റെ വീഡിയോ യും കേട്ടു. എനിക്ക് പണ്ടേ അസൂയ ഇല്ല. അസൂയ കാണിക്കുന്നവരെ എനിക്ക് ഇഷ്ടമില്ല.അസൂയകൊണ്ട് കുത്ത് വാക്ക് പറയുന്നതും കേൾക്കുന്നതും ഇഷ്ടമില്ല. എല്ലാരും അവരുടെ കഴിവുകൊണ്ട് നന്നാകുക. ആരും ജീവിതത്തിൽ വിഷമിക്കരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. God bless you sir.

  • @user-yp5le2xk6n
    @user-yp5le2xk6n 5 ปีที่แล้ว +133

    ദൈവാധീനം കൊണ്ട് എനിക്കു ഈ എല്ലാ ഗുണങ്ങളുമുണ്ട് 😎😎😎

  • @thanuskitchen3393
    @thanuskitchen3393 4 ปีที่แล้ว +8

    Thank you sir. പലപ്പോഴും feel ചെയ്തിട്ടുള്ള കാര്യങ്ങൾ. ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളിൽ എന്നും നന്ദിയുള്ളവനായിരിക്കുക. മറ്റുള്ളവരുടെ നേട്ടങ്ങളിൽ മനസു തുറന്ന് സന്തോഷിക്കുക എന്നതും നമ്മുടെ പ്രാർത്ഥനകളിൽ കൂടുതലും മറ്റുള്ളവരുടെ ദുഃഖങ്ങൾ നിറഞ്ഞു നിൽക്കുക എന്നതും എല്ലാവർക്കും സാധിക്കില്ല..

  • @robincheriank
    @robincheriank 5 ปีที่แล้ว +121

    വെറുതെ ഞാൻ എന്നെ തെറ്റിദ്ധരിച്ചു. എനിക്ക് ആരോടും അസൂയ ഇല്ല 😂

    • @jaisygeorgr9845
      @jaisygeorgr9845 5 ปีที่แล้ว +1

      R C ...😎..

    • @nithin5798
      @nithin5798 5 ปีที่แล้ว +2

      എനിക്ക് തോന്നുന്നത് നമ്മുടെ കൗമാരകാലത്ത് അത് അസൂയ നമ്മുടെ മൂർധന്യാവസ്ഥയിൽ എത്തും അതിനുശേഷം അസൂയ വളരെ അങ്ങ് കുറയും ഏതാണ്ട് ഇല്ലാതാകും.. എൻറെ സ്വന്തം അനുഭവമാണ്..

    • @ambadi9392
      @ambadi9392 5 ปีที่แล้ว +1

      R C 😀😀

    • @susansamuel2136
      @susansamuel2136 4 ปีที่แล้ว +2

      Thankalude humersens kollam

  • @bibinjacquard9274
    @bibinjacquard9274 3 ปีที่แล้ว +1

    ഞാനും ഒരു അധ്യാപകനാണ്. അധ്യാപകരെ പോലെ (പ്രത്യേകിച്ച് അധ്യാപികമാർ ) ഇത്രത്തോളം അസൂയ ഉള്ള ഒരു വിഭാഗം വേറെ ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം.
    ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കുകയും അതുപോലെ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അതുകാരണം പ്രിൻസിപ്പൽ തൊട്ട് പ്ളേ സ്കൂളിലെ വരെ അധ്യാപികമാരുടെ അസൂയ നിറഞ്ഞ പെരുമാറ്റം നേരിട്ട് അനുഭവിച്ചറിഞ്ഞ കാലം ഓർത്ത് പോവുകയാണ്. കുട്ടികളുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്ന എനിക്കിട്ട് പാര വയ്ക്കാൻ (പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്) എന്റെ സഹപ്രവർത്തകർ തന്നെ മുന്നിട്ട് നിന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഒരു കാര്യം.
    ഈ കോവിഡ് കാലത്ത് ഞാൻ എറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് എന്റെ വിദ്യാർത്ഥികളെയും ക്ലാസ്സ്‌ മുറികളും ആ നീളൻ വരാന്തയുമാണ്.

  • @Pramadabhavan
    @Pramadabhavan 4 ปีที่แล้ว +5

    സാറിന്റെ അദ്ധ്യാപനം കുട്ടികൾക്കു
    വളരെ ഗുണവും പ്രയോജനവും ആയിരിക്കും...
    സാറിന്റെ ശബ്ദം മനോഹരം..

    • @Evamiyaunlimited
      @Evamiyaunlimited 4 ปีที่แล้ว

      Motivational speech attend chythiytund.super Ann.seventh padikkumbol ipom ormnd

  • @rihsajrishajkv
    @rihsajrishajkv 4 ปีที่แล้ว +8

    മറ്റൊരാളെ പോലെ അവാൻ ശ്രമിക്കുന്നത് അസൂയയാണൊ..അവൻ്റെ ലെവലിലേക്ക് എനിക്കും എത്തണം എന്ന ആഗ്രഹം ഒരിക്കലും അസൂയ അല്ല .എൻ്റെ ലെവലിലേക്ക് അവൻ എത്താൻ പാടില്ലെന്നൊ അല്ലങ്കിൽ എൻ്റെ ലെവലിലക്ക് അവനും താഴണം എന്നൊ ആഗ്രഹിക്കലല്ലെ അസൂയ ..

  • @Sharlet_Rajan
    @Sharlet_Rajan 5 ปีที่แล้ว +18

    സാറിനോട് അസൂയ ഉള്ളവരെ മനസിലാക്കാൻ dislikes നോക്കിയാൽ മതി...

  • @Appuskitchen
    @Appuskitchen 5 ปีที่แล้ว +1

    ഇയാൾക്കിത് വേറെ പണിയില്ലേ ഇങ്ങനൊരു വിഷയത്തെ കുറിച്ച്‌ സംസാരിക്കാൻ എന്നാണ് തുടക്കത്തിൽ തോന്നിയത്‌.
    എന്നാൽ പകുതി കണ്ടപ്പോഴാണീ വിഷയത്തിന്റെ മറ്റൊരു മുഖം മനസ്സിലായത്‌.
    വളരെ നന്നായി അവതരിപ്പിച്ചു.
    എല്ലാ മലയാളികളും അവശ്യം അറിയേണ്ട കാര്യങ്ങൾ.
    അസൂയയെ നിർമ്മാർജ്ജനം ചെയ്യേണ്ടുന്ന വഴികൾ ഒത്തിരി ഇഷ്ടമായി.Thank you.

  • @introversionmedia1767
    @introversionmedia1767 5 ปีที่แล้ว +68

    Jealousy comes from comparison. But happiness comes our own skills. So use and develop skills to be a successful person.

  • @sajinasunil
    @sajinasunil 5 ปีที่แล้ว +3

    നാൻ ഒരു ഫേസ് ബുക്‌പേജ് തുടങി എന്റെ ബിസിനസ് ആവശ്യത്തിന് വേണ്ടി .............എന്നെ അറിയുന്നവർ പരിചയക്കാർ ആരും ഒന്ന് അഭിനധിച്ചിട്ടുപോലും ഇല്ലാ ............എപ്പോൾ പേജ് യിൽ ഷെയർ ചെയ്ത ഡീറ്റെയിൽസ് ............ജനങ്ങൾക് ഗുണം വരുന്ന കാര്യം പോലും ആരും ലൈക് തരാറില്ല ...................

  • @mohammedshafeeque9701
    @mohammedshafeeque9701 ปีที่แล้ว +3

    ഒരാൾ വളർന്നാൽ. ഫാമിലി friends നാട്ടുകാർ അയൽവാസി അസൂയ പ്രേതീക്ഷക്കാം

  • @manojpeeter3999
    @manojpeeter3999 5 ปีที่แล้ว +2

    Sir ഈ വീഡിയോ പെർഫെക്ട് ആണ് കാരണം ഞാൻ ഇത് എല്ലാം നേരിട്ട് അനുഭവിച്ചിട്ടുണ്ട് താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ് പിന്നെ ഒരു സത്യം വേറെ ഉണ്ട്ട് നമ്മുളുടെ സഹായം കൊണ്ട് ജീവിതത്തിൽ മുന്നിൽ വന്നതിനു ശേഷം നമ്മുടെ ഉയർച്ചയിൽ അസൂയ പെടുകയും നമ്മുടെ തകർച്ചയിൽ സന്തോഷിക്കുകയും ചെയ്യുന്ന ചില വ്യക്‌തികൾ ഉണ്ട്

  • @rynemathew5022
    @rynemathew5022 5 ปีที่แล้ว +191

    Asuya ullavar like adi
    Epozhum true ayittu parayanam

    • @elizabethbabu9938
      @elizabethbabu9938 5 ปีที่แล้ว +7

      U are correct, അസൂയ ellathavar ആരും ella👍👍👍👍

    • @noobplays3818
      @noobplays3818 5 ปีที่แล้ว +4

      correct...ivide comment idunha punyavalanmarkku avare thanne vilayiruthan ariyilla....vlog il thanne parayunhundu this is about ourself too....Jeolousy elarkkum ulla vikaram aanu....adhinde alavanu prashnam....

    • @nizam6923
      @nizam6923 5 ปีที่แล้ว +5

      Asooya illatha manusyar illa... Pakshe ath thurann parayann 90% aalkarkum kazhiyilla..... Ath thanne oru valya prblm Alle...☺️

    • @sajnasudheer4049
      @sajnasudheer4049 5 ปีที่แล้ว +1

      @@nizam6923 yes

  • @saphiabacker996
    @saphiabacker996 5 ปีที่แล้ว +387

    ആറ് അസൂയക്കാർ ഈ വിഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്😅😂

    • @abinavlal1415
      @abinavlal1415 5 ปีที่แล้ว +5

      😝

    • @abusheikh25
      @abusheikh25 5 ปีที่แล้ว +8

      Actually, I like this kind of spontaneous humour. Adipoli.

    • @shinyabraham2722
      @shinyabraham2722 5 ปีที่แล้ว +2

      എനിക്ക് ഇഷ്‌ടപ്പെട്ടു വളരെയധികം

    • @chandranpv5473
      @chandranpv5473 5 ปีที่แล้ว +3

      saphia saphi ഭയങ്കര ബുദി

    • @saphiabacker996
      @saphiabacker996 5 ปีที่แล้ว +1

      😅😜

  • @HometipsCookingbyNeji
    @HometipsCookingbyNeji 5 ปีที่แล้ว +116

    ഉടനെ 1 മില്യൺ ആകട്ടെ

  • @mishabkarim
    @mishabkarim 5 ปีที่แล้ว +27

    ഇന്ന് മുജീബിക്ക വാച്ച് കെട്ടിയിട്ടില്ല എന്ന് ..ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ🤔🤔🤔🤔

    • @rahimdreams24
      @rahimdreams24 5 ปีที่แล้ว +3

      അസൂയ..

    • @mishabkarim
      @mishabkarim 5 ปีที่แล้ว +1

      @@rahimdreams24 😂🤣😅😉

    • @cimavas
      @cimavas 4 ปีที่แล้ว +1

      Hooo enthokkeya nokkunnath. Asooyaaaa

    • @shareefmuhammed8544
      @shareefmuhammed8544 4 ปีที่แล้ว +1

      Ninakk vaachillathathinte asooya😀😀😀

  • @danielvarghese3034
    @danielvarghese3034 5 ปีที่แล้ว +3

    വളരെ ഭംഗിയായി മലയാളം കൈകാര്യം ചെയ്‌യുന്നു.താങ്കളുടെ ഓരോ വിഡിയോയും മനസിന് ആനന്ദം നൽകുന്നു .excellant ￰അവതരണം.കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു.god bless you dear.

  • @thskyofgod
    @thskyofgod 5 ปีที่แล้ว +3

    കൂറേ ബന്ധങ്ങൾ ഇ വീഡിയോക് ശേഷം തകരാൻ സാധ്യത ഉണ്ട്
    നാൻ പറന്നത് സത്യ മാണ്
    എന്നുള്ളവർ like adi മക്കളെ👍

    • @saranyak6676
      @saranyak6676 4 ปีที่แล้ว

      Eantea husintea stepmother nan veettil eanthundakkiyalum pitteann avideam undakkum. Adh asooyayano

  • @brain7636
    @brain7636 4 ปีที่แล้ว +24

    3:30.. Sir അത് നമുക്കെങ്ങനെ പറയാൻ സാധിക്കും.. ഒരു പക്ഷെ നമ്മോടുള്ള അമിതമായ സ്നേഹം മൂലം നമ്മെ അനുകരിക്കും...

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      സ്നേഹം, ആരാധന എന്നിവയും കാരണം ആകും

  • @sajeshyadu6786
    @sajeshyadu6786 3 ปีที่แล้ว +1

    Valare sariyaanu.. Ellam nhaan anubhavichathanu... Oru paad anubhavangal... Pinne ettavum valya kaaryam ivar orumichaal nammale enthu cheyyanum madikkilla.. Sarikum asooyaku oru niyamam kondu varanam...

  • @jaiwinjoy2243
    @jaiwinjoy2243 5 ปีที่แล้ว +4

    Sir paranjath valare correct aanu.Enikku 10 th il full A+kittiyirunnu..,ente classmates um,teachers um avanu Grace mark ullathu kondaanu full A+kittiyathu ennu paranju kaliyakkumayirunnu.Njan Grace mark kittan vendi edutha effort onnum aarum consider cheythu polum illa.

  • @sr.minithomas6721
    @sr.minithomas6721 4 ปีที่แล้ว +8

    മുജീബ് സാറിന്റെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു. ഓരോ സാഹചര്യങ്ങളിലും ഈ Talk ഉപകാരപ്പെടുന്നുണ്ട്.

  • @mansooormansoor1214
    @mansooormansoor1214 5 ปีที่แล้ว +10

    എനിക്ക് അസൂയ എന്നാ പറയുന്നത് അപ്പൊ അവർക്ക് അസൂയ ഉള്ളത് കൊണ്ട് aayirikkum അല്ലേ 🤩😍

  • @nidhisha123
    @nidhisha123 ปีที่แล้ว +1

    എന്റെ പോന്നു സാറേ, വീടിനടുത്തു ഒരു 50 വയസിനടുത്തു പ്രായമുള്ള ഒരു ചേച്ചി ഉണ്ട്.. ഈ ജനറേഷനിൽ ഉള്ള കുട്ടികളോട് കടുത്ത അസൂയ ആണ്.. അവരുടെ മകളുടെ പ്രായം ഉള്ള എന്നോട് എപ്പോളും മത്സരമാണ്.. ഒരു പുതിയ dress ഇട്ടു പുറത്തു പോയാൽ എന്റെ പ്രായം ഉള്ള അവരുടെ 2 കുട്ടികളുണ്ട്, അവർക്കൊപ്പം ചേർന്ന് എന്നെ കളിയാക്കുന്നു.. അവരെ തീർത്തും avoid ചെയ്തിട്ടും ഇങ്ങോട്ട് വന്നു കുശുമ്പ് കുത്തുന്നു.. നേരിട്ട് ഒന്നും പറയാത്തത് കൊണ്ട് രണ്ടെണ്ണം പറയാനും പറ്റുന്നില്ല.. മടുത്തു.

  • @janildev4319
    @janildev4319 5 ปีที่แล้ว +373

    Asuya illathavr like adi

    • @VISmedia-I4u
      @VISmedia-I4u 5 ปีที่แล้ว +1

      @@anjalina9544 😀😁🤣😃😄😅😍

    • @BM__STUDIO-cr7
      @BM__STUDIO-cr7 5 ปีที่แล้ว

      @@anjalina9544 😂😂😂👍

    • @hayaschannel9164
      @hayaschannel9164 4 ปีที่แล้ว

      അറിയില്ല.... അസൂയ ഇല്ലെന്നാണ് എന്റെ വിശ്വാസം

  • @thelastdoor11
    @thelastdoor11 5 ปีที่แล้ว +33

    എനിക്ക് ചുറ്റിലും ഇത് പോലത്തെ കുറെ വിഷങ്ങൾ ഉണ്ട് .

    • @mansooormansoor1214
      @mansooormansoor1214 5 ปีที่แล้ว +2

      Yenikkum 😠😠

    • @Amrithaathma
      @Amrithaathma 5 ปีที่แล้ว +1

      Enthina chuttum nokki nadakunne... Jus bloom and leave 😊

    • @Annak969
      @Annak969 4 ปีที่แล้ว +2

      The Last Door
      Kudumbakaare kond erikaporuthi illa enn thnne parayam

    • @cimavas
      @cimavas 4 ปีที่แล้ว +1

      Chuttilum nokkathea swantham aayitt nokk

  • @remo1002
    @remo1002 5 ปีที่แล้ว +6

    സാർ എന്തുപറഞ്ഞാലും കേൾക്കാൻ വളരെ രസം ഉണ്ട് അതാണ് സാറിന്റെ ഏറ്റവും വലിയ വിജയം

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thank you dear

    • @remo1002
      @remo1002 5 ปีที่แล้ว +1

      സർ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് "LAW OF ATTRACTION", നെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യണം please

    • @sasidharansasidharan1893
      @sasidharansasidharan1893 5 ปีที่แล้ว

      @@MTVlog 😡😡😡😡😡

  • @angle075
    @angle075 5 ปีที่แล้ว +11

    എന്നെ കണ്ടാൽ ആർക്കും അസൂയ ഒന്നും തോന്നുന്നില്ല പകരം സഹതാപം തോന്നി

  • @ranjanagopinath8017
    @ranjanagopinath8017 5 ปีที่แล้ว +12

    U r absolutely right...Appol enikkum oralodu asooya undu..Thirichum.. 🤔

  • @Thoufeeq5977
    @Thoufeeq5977 5 ปีที่แล้ว +18

    വളരെ പ്രയോജനമുള്ള വീഡിയോ മാഷാ അല്ലാഹ്

  • @lijoabraham0710
    @lijoabraham0710 4 ปีที่แล้ว +16

    ആരെയോ കൊള്ളിച്ചു പറയുന്നത് പോലെ ഉണ്ടല്ലോ 😀 ചാനൽ സബ്സ്ക്രിപ്ഷൻ കൂടിയതിൽ ആരോ ചെറുതായി ഒന്ന് ചൊറിഞ്ഞു അല്ലേ 😀

  • @paulthomas3006
    @paulthomas3006 5 ปีที่แล้ว +2

    സാറിന്റെ വീഡിയോ കണ്ടു കണ്ടു എനിക്കു ഇപ്പൊ എന്ത് ചെയ്താലും ആരോട് ഇടപെട്ടാലും ഒക്കെ സംശയം ആണ് 🤗

  • @mysongsvlog7937
    @mysongsvlog7937 3 ปีที่แล้ว +1

    എനിക്കു അസൂയ നല്ലോണം ഏറ്റിട്ടുണ്ട്.എന്റെ അടുത്ത ആളിൽ നിന്നു തന്നെ.എന്റെ മേരേജ് ലൈഫിനേയും ബാധിച്ചു.ഇപ്പോഴാണു എനിക്കു മനസിലായതു എന്നോടു വലിയ ദ്രോഹമാണു ചെയ്തതു എന്നു.വെറും വിവരമില്ലായ്മ.അവരുടെ ജീവിതം ഫെയ്ൽ ആണ് അതുപോലെ ഞാനും ആകെട്ടേന്നു വിജാരിച്ചു.😔😔😔

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +74

    പ്രയത്നിക്കുന്നവർക്ക് എളുപ്പമാക്കി കൊടുക്കും ഏക ദൈവം -ഖുർആൻ
    എക്സ്പീരിയൻസ്

  • @shahaban8585
    @shahaban8585 5 ปีที่แล้ว +8

    അങ്ങനെ വെച്ച് നോക്കുമ്പോൾ എല്ലാവർക്കും എന്നോട് അസൂയ ഉണ്ട് ആരോഗ്യവും സൗന്ദര്യവും ഉള്ളത്തിന്റെ പേരിൽ പഴുത്ത മാങ്ങ പോലെയാണ് എന്ന് എല്ലാരും പറയും

  • @kindnesshappiness9715
    @kindnesshappiness9715 5 ปีที่แล้ว +4

    Seriously I don't get jealous of anyone 😂😂😂 ...I just wish everyone lives a happy peaceful life..😇😇b coz... every soul is a journey in its way......🤗🤗🤗🤗🤗stay blessed and happy everyone 😇🤗😇🤗😇🤗

  • @charithronics1405
    @charithronics1405 4 ปีที่แล้ว +2

    Ende family il oru chettane best teacher award kityappam bakki ullavar ellam paraya..athu paisa koduthu medichatha ennu,..aa chettan is a gentleman.mooparu ithonnum mind cheyyarilla...
    Mathramalla mooparu ellareyum encourage cheyyunna aalum aanu.

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว +8

    അതെ ശരിയാണ് അസൂയ ചലർക്കു കുടപിറപ്പാണ്.ഓരു ദീവസ്സം പത്തു പേരെ കുറിച്ചു കുറ്റം പടഞ്ഞില്ലങ്കിൽ അവർക്ക് ഉറങ്ങാൻ പറ്റുല്ല.

  • @justrelax9964
    @justrelax9964 5 ปีที่แล้ว +5

    ettavum vendappettavarkk thanne asooya undenkil nammal enthu cheyum sir ??!
    orikkalum ozhivaakkaan pattaatha bandhamullavarkk

  • @asifnaufal2587
    @asifnaufal2587 5 ปีที่แล้ว +2

    അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ സഹോദരങ്ങളാകണം. നിങ്ങള്‍ അസൂയ കാണിക്കരുത്' എന്ന് പ്രത്യേകം നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം). സ്വര്‍ഗക്കാരനായ ഒരാള്‍ ഇപ്പോള്‍ നിങ്ങളിലേക്ക് വരുമെന്ന് നബി(സ്വ) ഒരിക്കല്‍ അനുചരന്മാരോട് പറഞ്ഞു: അങ്ങനെ ഇടതുകയ്യില്‍ ചെരുപ്പുകള്‍ തുക്കിപ്പിടിച്ച് കൊണ്ട് താടിയില്‍ നിന്ന് വുദൂഇന്റെ വെള്ളം ഇറ്റിവീഴുന്ന നിലയ്ക്ക് ഒരു സ്വഹാബി അവിടെ കയറി വന്നു. മൂന്ന് ദിവസം ഇതാവര്‍ത്തിച്ചു. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) ഈ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌പോയി. നബി(സ്വ) ഇദ്ദേഹത്തെക്കുറിച്ച് സ്വര്‍ഗക്കാരന്‍ എന്നു പറയാന്‍ മാത്രം എന്തു സല്‍കര്‍മമാണ് ചെയ്യുന്നതെന്നറിയാനാണ് അദ്ദേഹം കൂടെ പോയത്. പക്ഷേ, തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി കര്‍മങ്ങളൊന്നും അദ്ദേഹം ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ അബ്ദുല്ല(റ) അദ്ദേഹത്തോട് ചോദിച്ചു: 'എന്തുകൊണ്ടാണ് നബി(സ്വ) അങ്ങയെക്കുറിച്ച് സ്വര്‍ഗക്കാരനെന്നു പറഞ്ഞത്?' അദ്ദേഹം പറഞ്ഞു: 'എന്റെ മനസ്സില്‍ ഒരു മുസ്‌ലിമിനോടും പകയില്ല. അല്ലാഹു നന്മനല്‍കിയതില്‍ എനിക്കാരോടും അസൂയയില്ല.' അബ്ദുല്ല(റ) പറഞ്ഞു: 'ഇതാണുകാരണം അല്ലേ? ഞങ്ങളെ കൊണ്ട് സാധിക്കാത്തതും ഇതുതന്നെയാണ്' (അഹ്മദ്).
    അസൂയയെന്ന തിന്മയുടെ ഒട്ടനവധി ദുഷ്ഫലങ്ങള്‍ മുന്‍ഗാമികള്‍ വിശദീകരിച്ചിട്ടുണ്ട്. അലിയ്യുബ്‌നു അബീത്വാലിബ് (റ) പറയുന്നു: 'അസൂയയിലൂടെ ഒരു വ്യക്തി സ്വന്തത്തെ കൊല്ലുന്നു. നിത്യമായ ദുഃഖം ഏറ്റെടുക്കുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയും തകരുന്ന് ഹൃദയവും അസൂയയുടെ ഭാഗമായിലഭിക്കുന്ന രോഗങ്ങളാണ്.'
    മറ്റുള്ളവര്‍ അനുഗ്രഹങ്ങളില്‍ സുഖിക്കുന്ന പോലെ അസൂയാലു മനോവേദനയില്‍ സദാ വിഹരിക്കുന്നു. പരലോകത്തും അസൂയ ഏറെ ദോഷം ചെയ്യുന്നതാണ്. കാരണം അസൂയാലു താന്‍ ആരോടാണോ അസൂയ കാണിക്കുന്നത് അവനെക്കുറിച്ച് കളവ് പറയും. ഏഷണിയും പരദൂഷണവും പറയും. അവന്റെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോയാലല്ലാതെ ഇവന് സ്വസ്ഥതയില്ല. ഇതെല്ലാം തന്നെ അവന്റെ സല്‍കര്‍മങ്ങള്‍ നഷ്ടപ്പെടാനും പരലോകത്ത് വിനയാകാനും കാരണങ്ങളാണ.് അല്ലാഹുവിന്റെ കോപത്തിന് ഇത്തരം സ്വഭാവങ്ങള്‍ കാരണമാകുമെന്നതില്‍ സംശയമില്ല. അസൂയയുടെ അഗ്നി ആളിക്കത്തിയാല്‍ പച്ചയും ഉണങ്ങിയതും എല്ലാം ചാമ്പലാകും. സ്വയം മറന്ന് സകല തിന്മകളും ചെയ്യും.

  • @manikarthyayani9672
    @manikarthyayani9672 5 ปีที่แล้ว +7

    Great video..Great presentation..Thank you sir

  • @rajeshgeorge70
    @rajeshgeorge70 4 ปีที่แล้ว +4

    Great message sir.
    God bless you

  • @dhanyabalan8696
    @dhanyabalan8696 5 ปีที่แล้ว +6

    Nigal keralathile best TH-camr ane asoya alllatooo sathyamane

  • @noorjimohamed3014
    @noorjimohamed3014 5 ปีที่แล้ว +3

    താങ്കളുടെ വീഡിയോസ് ഫുൾ കേട്ടിരിക്കുന്നിലാ നമ്മുടെ വീട്ടിൽ അടുത്ത് നമ്മൾ നല്ല വണ്ണം അറിയുന്ന ഒരു ആളേ ഒരു പാട് വർഷങ്ങൾക്കു ശേഷമാണ് കാണാൻ പറ്റി എങ്കിൽ നമ്മളേകാൾ ഇളയത് ആണെങ്കിൽ നമ്മൾ അയാൾ വലിയ പദവി ഉണ്ടെങ്കിലും നമ്മൾ പേര് പറഞ്ഞു സുഖമലേ എന്ന് പറഞ്ഞു എന്ന് വരാം പക്ഷേ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ സാർ അധ്യാപകുൻ ആണെങ്കിൽ മാഷേ എന്നുഠ മറ്റുഠ വിളിക്കാം സാർ നിങ്ങളുടെ പേര് വിളിച്ചതിൽ ഞാൻ എനിക്ക് അറിയില്ലായിരുന്നു

  • @akshiashuu4098
    @akshiashuu4098 5 ปีที่แล้ว +6

    Even though jealousy is seen as a negative trait it's the subconscious way of motivation.

  • @shiyarahman8377
    @shiyarahman8377 5 ปีที่แล้ว +11

    Mujeeb Sir..
    Excellent video...
    Thank you sir ❤️

  • @agnesirene600
    @agnesirene600 5 ปีที่แล้ว +4

    Sir, കുറച്ചു നാൾ ആയി എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ആണ് ഇത്... ഒരാൾ ഒരു കാരണവും ഇല്ലാതെ എന്നെ avoid ചെയ്യുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു etc, etc..... tnq sir for the valuable information..

  • @irshadmohamed2247
    @irshadmohamed2247 5 ปีที่แล้ว +33

    Waiting For 1M Subscribers 💓💓💓💓

  • @josymathew3624
    @josymathew3624 4 ปีที่แล้ว +2

    Thank you sir for sharing this wonderful program. What you are sharing is very true to my life.

  • @muhammedanasak6187
    @muhammedanasak6187 5 ปีที่แล้ว +6

    MT sir. This video is very helpful. Thank you for such nice content

  • @chithira5238
    @chithira5238 3 ปีที่แล้ว +4

    Thank you sir... Through this video, I could analysis my own attitude and character... And it's high time to change

  • @huzainIbrahim
    @huzainIbrahim 5 ปีที่แล้ว +4

    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആയിരിക്കും പറയുന്നത്. അദ്ദേഹത്തിന് ആരോടൊക്കെയോ പറയാനുള്ളത് വീഡിയോയിൽ പറഞ്ഞു എന്നാണ് തോന്നുന്നത്. അപകർഷതാ ബോധം ഉള്ളവർക്ക് അസൂയ ഉണ്ടാകും എന്ന് പറയാൻ കഴിയില്ല. നമ്മളേക്കാൾ താഴെ ഉള്ളവരിലേക്ക് നോക്കുന്നത് നമ്മുടെ കാരുണ്യവും ദയയും വർദ്ധിക്കാൻ ഇടയാക്കിയേക്കും. പക്ഷേ ഭൂരിഭാഗം ജനങ്ങളും നമ്മേക്കാൾ ഉയർന്ന ആളുകളെ കണ്ട് ആ നിലവാരത്തിൽ എത്താൻ ശ്രമിക്കുന്നു എന്നത് ഒരു നല്ല കാര്യമാണ് എന്നാണ് തോന്നുന്നത്.
    മറ്റുള്ളവർക്ക് എല്ലാവർക്കും നമ്മളോട് അസൂയ ആണെന്ന തോന്നൽ ഒരു പക്ഷെ നമ്മളുടെ പരിമിതി ആയിരിക്കും. ചിലർ പോസിറ്റീവ് ആയ വിമർശനങ്ങൾ പോലും ഇഷ്ടപ്പെടുന്നില്ല. സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള ആരും ഇതിനെ കുറിച്ച് ഉൽക്കണ്ഠപ്പെടാൻ സാദ്ധ്യതയില്ല.

  • @ullask4204
    @ullask4204 5 ปีที่แล้ว +4

    അത് മുമ്പിലെ പല്ല് കൊണ്ട് ചിരിക്കുമ്പോൾ ഉള്ളിലെ പല്ല് കടിച്ച് പിടിച്ചിരിക്കും അത് മനസിലാക്കിയാൽ മതി

  • @chathan_edits7047
    @chathan_edits7047 5 ปีที่แล้ว +40

    Pls suggest some books for studying mentalism

    • @abdullap1620
      @abdullap1620 5 ปีที่แล้ว +2

      Abhinand G ‘how to analyze people’ by Brandon cooper

  • @alnatonyfineart6691
    @alnatonyfineart6691 5 ปีที่แล้ว +3

    From my personal experience ningal paraghathu 100 percent correct anu
    9 lakhs subscribers kittiyathinu congrats👏👏
    Sir talk kettukondirikan thonum
    Stop cheith povan thonillaa

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +2

    Congrts sir💪
    Chanelinte thudakkam muthal njanum kodeyullathu kondu
    Ee vijayam enikk athiyaaya santhosham kittunund😍

  • @shaji3474
    @shaji3474 5 ปีที่แล้ว +8

    നല്ല സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ?

    • @bobbymohan7864
      @bobbymohan7864 4 ปีที่แล้ว

      അപത്തിലോ അല്ലെങ്കിൽ നിങ്ങളുടെ മോശം സമയത്തിലോ നിങ്ങളെ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.

  • @mushrifafarseena3590
    @mushrifafarseena3590 5 ปีที่แล้ว +14

    Ohh..enda video ithra late aayad..aduthonum video kandilla

  • @ashwinh1571
    @ashwinh1571 5 ปีที่แล้ว +4

    Please clarify, in one of the previous video you mentioned that we can trust or love people who copy us because they have inspired and accepted our behaviour. In this video, you mentioned such people are jealousy.

  • @anithaks6690
    @anithaks6690 ปีที่แล้ว +1

    സ്വന്തം അച്ഛന്റെ അസൂയ അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യൻ ആണ് njn 😔

  • @baburajuv1660
    @baburajuv1660 3 ปีที่แล้ว +6

    "അന്യൻ്റെ ഉയർച്ചയിൽ ആനന്ദിക്കാൻ കഴിഞ്ഞാൽ" ഇതിന് പരിഹാരമാവും

    • @jessyaby8701
      @jessyaby8701 3 ปีที่แล้ว +1

      അതങ്ങനെ എല്ലാവർക്കും പട്ടില്ലടെയ്....

  • @mohammadashrafachappu4865
    @mohammadashrafachappu4865 5 ปีที่แล้ว +3

    😃😃valare sheriyaan sir, enikk 10th full a+ kittyappo ente nattukar enne mind cheydilla. Dhe veendum ippo enikk mbbs n govt seat kittiyappozum mindaattam mutti 😂😂😂

  • @varnanapaul2558
    @varnanapaul2558 5 ปีที่แล้ว +4

    Best Sir,Wishing you 1 million subscribers and expecting most beautiful vedios.

  • @akhaidrus3186
    @akhaidrus3186 3 ปีที่แล้ว +1

    ഞാൻ അസൂയ നന്നായി ആസ്വദിക്കാൻ പഠിച്ചു.അതും ഒരു ഹരം

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 4 ปีที่แล้ว +1

    sir oru dout atea uncleitea wife enodu valrea inseltchyuna rethil anu samsarikunathu vettio oru function udakubhol relatiesnodu nan psc cochingnu pokuna karyam praju puchikuka, oppam enodu avrudeal relativesitea mumbil vechu enodu vliya dhikarabavathil pearumaruka eniku ippol oru veedu vykuva lone eduthanu veeduvekunathu nan achonudu vettilea panieyapattyo enthigilum veettupakarnagal vaguna karyam prayubhol enea puchikuna rethiyil lone eduthu veeduvechttu valiya alukalikunu nanam ellea enokkea murukuka entha sir ishu plese give me adivise

  • @muhammedramees234
    @muhammedramees234 5 ปีที่แล้ว +5

    4:30 എന്തെങ്കിലും ദുരനുഭവങ്ങൾ കാരണം നമുക്ക് ഇഷ്ടമല്ലാത്ത ഒരാളോട് മുഖ സാദൃശ്യമുള്ള ആളുകളോട് ഒരു നെഗറ്റീവ് തോന്നാറുണ്ട്. അത് അസൂയ അല്ലെന്നാണ് എന്റെ ഒരു ഇത്.

  • @HariTrolls
    @HariTrolls 5 ปีที่แล้ว +4

    adutha keralathila 1million channel brointe thannaya 😊😊

  • @firoztb9382
    @firoztb9382 4 ปีที่แล้ว

    വളരെ ശരിയാണ് അസൂയക്ക് മരുന്നില്ല..
    എനിക്കും നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
    ഏറ്റവും അടുത്തത് എന്ന് അവകാശപ്പെടുന്ന ആളുകളിൽനിന്നുമാണ് ഉണ്ടാകുന്നതു..
    നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കി നമ്മെ തളർത്താൻ അവർ എപ്പോളും ശ്രമിച്ചുകൊണ്ടിരിക്കും

  • @generaltechlab8912
    @generaltechlab8912 5 ปีที่แล้ว +8

    I have no jealousy to others, that I never like to live like them .

  • @habeebronaldo6917
    @habeebronaldo6917 5 ปีที่แล้ว +5

    u r very correct sir.ith ellavarude lifilum sathyam aan

  • @adithyavimalpanicker75
    @adithyavimalpanicker75 4 ปีที่แล้ว +6

    Mt vlog fans like aadi

  • @aamirali8132
    @aamirali8132 3 ปีที่แล้ว +1

    എനിക്ക് അസൂയ ഇല്ലെന്ന് തോന്നുന്നു എനിക്ക് ആരെങ്കിലും നല്ല നിലയിൽ എത്തിയാൽ സന്തോഷം മാത്രം