വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക് തീർച്ചയായും സ്വകാര്യ സുഹൃത്ത്kkal ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
വിവാഹം ശാശ്വതമായ പരിഹാരം ഒന്നും അല്ല സുഹൃത്തേ.... Narcissism എന്നൊരു personality disorder ഉള്ള വ്യക്തികളുടെ കൂടെ ജീവിക്കുന്ന പങ്കാളിക്ക് നരക തുല്യമായ ജീവിതം ആണ്. Living together അല്ലാതെ ജീവിക്കുന്നവർക്കും HIV വരാം.
ആട കാണുന്നുണ്ട്...കുറെ തന്തമാർ ആരാണ് എന്ന് അറിയാത്ത കുറെ കുട്ടികൾ യൂറോപ്പിൽ തന്നെ അല്ലേ. വെസ്റ്റേൺ ആൾകാർ ചെയ്യുന്നത് അത് പോലെ കൊണ്ട് നടന്നോ. Indaikk ഫ്രീഡം കിട്ടിയിട്ട് 100 yrs ആയി.ഇപ്പോഴും അടിമ ബോധം വിട്ടിട്ടില്ല അല്ലേ
കല്യാണം കഴിക്കാതെ വ്യഭിചരിച്ചു നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്.ഇക്കൂട്ടർ മാരകമായ ലൈംഗിക രോഗങ്ങൾക്ക് അടിമപ്പെടുമെന്ന് ഉറപ്പാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ശാശ്വതം ആയിട്ടുള്ളതും ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും.
വിവാഹം കഴിഞ്ഞു 10 വർഷം ആയി. ഞങ്ങൾ വീട് വെച്ച് മാറി താമസിച്ചിട്ടു 2 വർഷം 🥰
ഈ 2 വർഷമാണ് വിവാഹത്തിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആയിട്ടുള്ളത്.
Valare valare sariyanu
തുടക്കത്തിൽ എപ്പോഴോ ഉണ്ടാകുന്ന തെറ്റിദ്ധാരണയുടെ പുറത്താണ് പിന്നീടങ്ങോട്ടുള്ള 40-50 വർഷങ്ങൾ പലരും ജീവിക്കുന്നു എന്നത് എത്ര ദുഃഖകരമാണ്😢
സത്യം
Romance ❤Respect❤️ care❤️ ഒരിക്കലും മടുക്കില്ല 🔥🔥❤️ സത്യം ❤
എനിയ്ക്ക് വയസ് 57 റിട്ടയേർഡ് ഗോവ്ട് സെർവന്റ് എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മോശം തീരുമാനം ആണ് മാര്യേജ്
Athenthupati
പണം ഇല്ലെങ്കില് ഈ വക പരിപാടിക്ക് നിൽക്കരുത്
അനുഭവം
👏
പുരുഷന്മാർ സ്ത്രീകളുടെ കാശിനു ആ ർത്തി ഇല്ലാതിരുന്നാൽ മാര്യേജ് life90% വിജയമായിരിയ്ക്കും
Ipol grls aaa athinu midikkikal
ഞാൻ വിവാഹം കഴിച്ച് 20 വർഷം ആയി. അവഗണനയാണ് ഏറ്റവും വലിയ അപമാനം'ഭർത്താവിന് മറ്റെരു റിലേഷൻ ഒഴിഞ്ഞ് കൊടുക്കണോ 'ഒഴിവാക്കപ്പെടണോ എന്ന് അറിയില്ല
Happy Nwe year 👍❤️❤️
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക് തീർച്ചയായും സ്വകാര്യ സുഹൃത്ത്kkal ഉണ്ടായിരിക്കും.
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്.
ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം.
ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ
വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
വിവാഹം ശാശ്വതമായ പരിഹാരം ഒന്നും അല്ല സുഹൃത്തേ....
Narcissism എന്നൊരു personality disorder ഉള്ള വ്യക്തികളുടെ കൂടെ ജീവിക്കുന്ന പങ്കാളിക്ക് നരക തുല്യമായ ജീവിതം ആണ്.
Living together അല്ലാതെ ജീവിക്കുന്നവർക്കും HIV വരാം.
💯
ഇത്രയും സമയം എടുത്ത് മണ്ടത്തരം എഴുതാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ. അതിന് സല്യൂട്ട്
Mathayoli😅
24 കൊല്ലം വരെ ജീവിച്ചിരി നമ്മളൊരു ബുദ്ധിമുട്ടുല്ലാണ്ട്
Ee sar parayunnath 💯 true anu.
❤
Nice video. Thank you
Thank you Sir😊
Very true sir ❤
Very good
നമ്മൾ ഒരാളോട് thank you എന്നാണോ thanks എന്നാണോ പറയേണ്ടത്
അത് പോലെ ഇങ്ങോട്ട് thanks പറയുമ്പോൾ വെൽക്കം എന്നാണോ thank you എന്ന് തിരിച്ചു പറയണോ
Very true💯
True 💯
ഹാപ്പി new year 2025 advance
Good
എല്ലാറ്റിനും പ്രധാന കാരണം പണം
😊
😍👍🏽💓
I married a girl whom i dont like
😮
വിവാഹം എന്നതെ നരകത്തിലേക്ക് ഉള്ള ഒരു വഴി ആണ് അത് ആണിനെ ആയാലും പെണ്ണിന് ആയാലും
Kayyil panamillenkil enthu romance sir
😊
സാറേ വയസ് 32 ആയി പെണ്ണിനെ ഒട്ടി കല്യാണം കഴിഞ്ഞിട്ടുമില്ല
?
Dont marry STRANGER
ഉണ്ട
കല്യാണം കാലഹരണപ്പെട്ട് ആചാരം ആണ്..Look at western culture😂😂😂..
ആട കാണുന്നുണ്ട്...കുറെ തന്തമാർ ആരാണ് എന്ന് അറിയാത്ത കുറെ കുട്ടികൾ യൂറോപ്പിൽ തന്നെ അല്ലേ. വെസ്റ്റേൺ ആൾകാർ ചെയ്യുന്നത് അത് പോലെ കൊണ്ട് നടന്നോ. Indaikk ഫ്രീഡം കിട്ടിയിട്ട് 100 yrs ആയി.ഇപ്പോഴും അടിമ ബോധം വിട്ടിട്ടില്ല അല്ലേ
Western culture eppo avar mattikondirikka, kandille americayil trump vannal aanum pennum mathrame ullu transum lesbiunum onnumilla, nammal eppol ethellam pokkipidichondu varunnund
കല്യാണം കഴിക്കാതെ വ്യഭിചരിച്ചു നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്.ഇക്കൂട്ടർ മാരകമായ ലൈംഗിക രോഗങ്ങൾക്ക് അടിമപ്പെടുമെന്ന് ഉറപ്പാണ്.
സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ശാശ്വതം ആയിട്ടുള്ളതും ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും.
Good
Nice