Best Cameras under 60,000 Rupees. കുറഞ്ഞ വിലക്ക് കിട്ടുന്ന നല്ല ക്യാമറകൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2021
  • Canon m 50ii-amzn.to/3gzjUjz
    Fujifilm xt 200--amzn.to/3Bc89aE
    Sony zv1--amzn.to/2URIR24
    Lumix G85--amzn.to/3Bt2jC3
    Nikon 5600--amzn.to/3DncSrN
    Canon 200d mii--amzn.to/3B9eRhq
    this video is about best cameras available under 60000rupess in 2021
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - ishoots_pho...

ความคิดเห็น • 285

  • @shmee154
    @shmee154 2 ปีที่แล้ว +1

    Sir, just a quick doubt
    Dose video shooting always work on electronic shutter while videoing...?
    Thanks

  • @factcheckfacthunting5543
    @factcheckfacthunting5543 2 ปีที่แล้ว +6

    Mirrorless & dslr thammil ulla difference enthaan? Mirrorless camera advantage enthokke aan

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog ปีที่แล้ว

    Hai ikka njan canon 1500d anu use cheyuune camera upgrade cheythal kollam ennund. Njan nokkune video and photography orupole munnotu kondu pokan kazhiyuna oru camera anu nokkune ethanu better ikka.plz reply 😊

  • @basiljoseph8811
    @basiljoseph8811 2 ปีที่แล้ว

    Amature photography & videography ക്കും അത്യാവശ്യം professional use നും പറ്റിയ 1lakh range വരുന്ന നല്ലൊരു mirror less camera suggest ചെയ്യാമോ???

  • @rohith8481
    @rohith8481 2 ปีที่แล้ว +1

    Please put a review video on Viltrox Speed booster M2 Autofocus lens adapter..., as there is very few video on this topic in malayalam🙂

  • @noufalva4371
    @noufalva4371 ปีที่แล้ว

    Bro canon or Fujifilm better!? With photography beginners...

  • @aravindsnair408
    @aravindsnair408 2 ปีที่แล้ว

    Very usefull information ℹ️ 👌🏻

  • @LIFEISAJOURNEYEND
    @LIFEISAJOURNEYEND 2 ปีที่แล้ว +1

    Thanks 🥰🥰😍😍

  • @adithk.v839
    @adithk.v839 2 ปีที่แล้ว

    wild life photography patiya best cam onu suggest cheyamo? under 2 lakh

  • @sathyamanick
    @sathyamanick 2 ปีที่แล้ว

    How to use continuous light in wedding for photography, please make a video on this topic chetta

  • @KrishnaPrasad-gw3ld
    @KrishnaPrasad-gw3ld 2 ปีที่แล้ว

    Bro photographikk etha nallathu.. Canon 200d mark 2 /// canon m50 mark 2

  • @petsworldglobal
    @petsworldglobal 2 ปีที่แล้ว +2

    ഞാന്‍ ഭായി പറഞ്ഞത് അനുസരിച്ച് ലുമിക്സ് ജി 85 വാങ്ങി .എല്ലാ ഫീചെര്സ് ഉണ്ട് .പക്ഷെ ലെന്‍സ്‌ എല്ലാം വില കൂടുതല്‍ ആണ് .സെക്കന്റ്‌ ഹാന്‍ഡ് ലെന്‍സ്‌ കിട്ടാനും ഇല്ല .പിന്നെ ലോ ലൈറ്റില്‍ ശൂട്റ്റ് ചെയ്യുമ്പോള്‍ ഗ്രെയിന്‍സ് കൂടുതല്‍ ആണ് .പക്ഷെ നല്ല ലൈറ്റ് ഉള്ളപ്പോള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ മാനുവല്‍ ഫോക്കസില്‍ സൂപ്പര്‍ ആണ്

  • @Jabeena12
    @Jabeena12 2 ปีที่แล้ว +1

    Hello....dioptric adjustable knoob nne kurich video idumo pls...it will be very helpfull no one has done its video in Malayalam...plss

  • @shaz4644
    @shaz4644 2 ปีที่แล้ว

    M50 mark 2 or sony a6300 which is best one??

  • @jibino7
    @jibino7 2 ปีที่แล้ว

    Mirrorless camera for Astrophotographyy...Etha medikende?under 40k

  • @naveenkumar001naveen
    @naveenkumar001naveen 2 ปีที่แล้ว +1

    Thank you Najmukka

  • @tryagain8739
    @tryagain8739 2 ปีที่แล้ว +18

    ഞാൻ #camera 📸 വാങ്ങുമ്പോഴേക്കും 2027 കഴിഞ്ഞിരിക്കും

  • @lenajoshy5421
    @lenajoshy5421 2 ปีที่แล้ว +2

    Thanks...very informative...✌🏻😌....waiting for more

  • @praisonn7337
    @praisonn7337 2 ปีที่แล้ว +1

    Nikon d5600 ലു കിട്ടുന്ന photo clarity, canon m50 ലു കിട്ടുമോ ??

  • @sreelekshmisanalkumar8982
    @sreelekshmisanalkumar8982 2 ปีที่แล้ว +1

    Sir please do reply...
    Which one is good for photos a dslr or a professional compact camera. Does the latter one have all features of a DSLR

  • @eforentrepreneur518
    @eforentrepreneur518 2 ปีที่แล้ว +1

    Sony nx c3 pattiya tripod undaakumo

  • @joveysujo5644
    @joveysujo5644 2 ปีที่แล้ว +2

    Very informative 👍🏽👍🏽👍🏽. Thank you very much ❤️❤️❤️.

  • @digitalvirtues7069
    @digitalvirtues7069 2 ปีที่แล้ว +1

    Nikon 5600 or d7500 which is suitable for wedding photography and video.. Reason to ask.. Coming with a megapixel of 5600 is 24.1 but d7500 is 20.9 pixel size..which is better..

    • @akmedia2324
      @akmedia2324 2 ปีที่แล้ว +1

      D7500 സെമി പ്രോഫാഷണൽ ആണ് കുറച്ചൂടെ നന്നായിരിക്കും

  • @surendralal8479
    @surendralal8479 2 ปีที่แล้ว +1

    Thank you

  • @sharathraj2415
    @sharathraj2415 2 ปีที่แล้ว +2

    Cheta wildlife photography ne kurichu oru video idamo. Like. Camera lens and crop and full frame which is best for wildlife

  • @FadilBrothers
    @FadilBrothers 2 ปีที่แล้ว

    Ishoot 😍✌🏼️

  • @gfdg4876
    @gfdg4876 2 ปีที่แล้ว

    Useful 🔥

  • @rahulpr6669
    @rahulpr6669 2 ปีที่แล้ว +2

    *please Reply*
    ബ്രോ Sony alpha 7!! Videography kke നല്ലതാണോ short film, documentory ഇതൊക്കെ shoot ചെയ്‌യുന്നതിനാണ് പറ്റൂലെൽ another option ഏതാ???
    *Please reply*

  • @bat_man_29
    @bat_man_29 2 ปีที่แล้ว

    Bro photoyum videoyum edukkan pattiya cam etha better🙇🏻‍♂️

  • @petsworldglobal
    @petsworldglobal 2 ปีที่แล้ว

    ഞാന്‍ LUMIX G85 ക്യാമറ വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു .കൂടിയ കാര്‍ഡ് ഒക്കെ വാങ്ങി .പക്ഷെ ഇത് വരെ 4 K വീഡിയോ എടുത്തിട്ടില്ല .നോക്കിയിട്ട് പോലും ഇല്ല .അന്ന് വാങ്ങിയ സമയത്ത് ട്രെയല്‍ നോക്കിയപ്പോള്‍ ക്യാമറ ഹീറ്റ് ആയി .പിന്നീട് ആണ് New കാര്‍ഡ് വാങ്ങിയത് .പക്ഷെ മിക്ക ദിവസവും രണ്ടു ചാനലുകള്‍ക്ക് വേണ്ടി വീഡിയോ എടുക്കുന്നുണ്ട് .പക്ഷെ 4K നോക്കിയില്ല .ഇനി ഒന്ന് ചെയ്തു നോക്കണം .കുറഞ്ഞ ലാപ് ടോപ്പ് ആണ് .അതില്‍ 4K എഡിറ്റ് ചെയ്‌താല്‍ ഇടയ്ക്കിടയ്ക്ക് ഹാന്ഗ് ആകുക ആണ് .യു ട്യൂബ് ആകുമ്പോള്‍ FHD 60 P ധാരാളം .അത്യാവശ്യം സ്ലോ മോഷന്‍ ചെയ്യാനും സൂപ്പര്‍

  • @rohith8481
    @rohith8481 2 ปีที่แล้ว +30

    Camera shops are better than amazon, from my experience 😊(saved around 10k on buying M50 mkii)

    • @shinedas8499
      @shinedas8499 2 ปีที่แล้ว +6

      ഞാൻ പുതിയ xt200 fujifilm ക്യാമറ കണ്ണൂർ വീഡിയോ ലിങ്ക് ഷോപ്പിൽ നിന്ന് 48 എടുത്തു ആമസോണിൽ സെയിം സാധനത്തിന് വില 57000

    • @dhasarathvinu382
      @dhasarathvinu382 2 ปีที่แล้ว +1

      സത്യം ... എന്റെ സോണി online ൽ വില കൂടുതലാ

    • @goodsoul6675
      @goodsoul6675 2 ปีที่แล้ว

      @@shinedas8499 എങ്ങനെ ഉണ്ട്?

    • @shinedas8499
      @shinedas8499 2 ปีที่แล้ว

      @@goodsoul6675 കൊള്ളാം അടിപൊളിയാ 🔥

    • @hilllview
      @hilllview 2 ปีที่แล้ว

      @@shinedas8499 phone number tharamo?

  • @a.man.ami.
    @a.man.ami. 2 ปีที่แล้ว +1

    iso , shutter speed aperture oke ariyam . pakshe athinte combinations . athaayath orennam ithra vechal matteth ithra vekkanam matteth ithra vechal ithil mattam varuthanam fps inteyum koodeyaanu paranjath , ithiunte oru video cheyyo0oo , pnne under 1 lakh best dslr . under 1.5 lakh best mirrorless and dslr , pnne best lights light vechal gunam , nallla light under , angane kurach videos cheyyumooo . ithil ellam enikk aavashyamund ethjenkilum cheyyanam

  • @jayakumarkn2040
    @jayakumarkn2040 2 ปีที่แล้ว

    Good review

  • @Yesterday.TodayTomorrow
    @Yesterday.TodayTomorrow 2 ปีที่แล้ว

    Bro is the sony a6400 still worth now?

  • @faizi299
    @faizi299 2 ปีที่แล้ว

    ഞാൻ സോണി യുടെ a6000 മേടിച്ചു അതിനു ലെൻസ് ഏതാ നല്ലത്

  • @fahis_hamsa
    @fahis_hamsa 2 ปีที่แล้ว

    Nalla സിനിമാക് വീഡിയോ എടുക്കാൻ നല്ല ക്യാമറ ഏതാണ്?... Slow motion nallathavanam

  • @ottotek
    @ottotek 2 ปีที่แล้ว

    Super

  • @akachu6575
    @akachu6575 2 ปีที่แล้ว

    M50 wedding purpose ok ano??

  • @SoloFinder
    @SoloFinder 2 ปีที่แล้ว +1

    അടിപൊളിയാണ്

  • @Anwxr-jpg
    @Anwxr-jpg ปีที่แล้ว

    ipol vgan pattiya 50k budgetil ulla nalla camera ethanu?

  • @badaionline598
    @badaionline598 2 ปีที่แล้ว

    Sir prank വീഡിയോ shoot ചെയ്യാൻ പറ്റിയ ക്യാമറ ഒന്ന് പറയാമോ please reply

  • @vshnuprasad5557
    @vshnuprasad5557 2 ปีที่แล้ว

    M50 mark ii .. photographyk nalathanoo

  • @Arjun_ambro
    @Arjun_ambro 2 ปีที่แล้ว

    Chetta 1 Lakh il Thazhe Photo kku Pattiya Nalla Dslr Ethanu Video Cheyamo😁

  • @watcher9800
    @watcher9800 ปีที่แล้ว +1

    Enik oru cam vanganm ennud cannon 200d mark2 or M50 etha better?

    • @rahulmurali1439
      @rahulmurali1439 ปีที่แล้ว

      Njn eduthath 200 d mark 2 . M50 battery drain . Randu modelsinu valya mattam illa

  • @razizy116
    @razizy116 2 ปีที่แล้ว

    Agrahicha video 😘

  • @blackmagic1636
    @blackmagic1636 2 ปีที่แล้ว +2

    M50 il external flash use cheyan patumo

  • @mruthewnmj5551
    @mruthewnmj5551 2 ปีที่แล้ว

    Bro 200d 4k ano video quality mark 2 alla 200d anne

  • @vasuannan00
    @vasuannan00 2 ปีที่แล้ว +2

    Sony zv-e10 photographyikk nallathano please reply

  • @handlewithcare9090
    @handlewithcare9090 2 ปีที่แล้ว

    Why Sony alpha6000y not included

  • @iclickishoot4911
    @iclickishoot4911 2 ปีที่แล้ว +1

    ഇക്ക moon photographs എങ്ങനെ എടുക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ( 55-250mm)

  • @AjVlog-ur5fd
    @AjVlog-ur5fd ปีที่แล้ว

    Sir Enikk oru camara vanganam ennund best camara eatha Nokki nadakkayirunnu

  • @NainuNahas
    @NainuNahas 2 ปีที่แล้ว +5

    Canon M50 or Sony ZV E-10 which one is better for beginners…??

    • @ishootphotography
      @ishootphotography  2 ปีที่แล้ว +2

      Sony

    • @adhinadh_
      @adhinadh_ 2 ปีที่แล้ว +3

      Fujifilm xt200 nokku bro

    • @charlesbabbage3385
      @charlesbabbage3385 2 ปีที่แล้ว

      @@adhinadh_ egaund bro item edukan vendiya

    • @adhinadh_
      @adhinadh_ 2 ปีที่แล้ว

      @@charlesbabbage3385 xt200 nalla. Camera aanu fujifilm lens mothathil kurachu costly aanu. Fuji colour scheme nice aanu

  • @anonymous-wp1pd
    @anonymous-wp1pd 2 ปีที่แล้ว +1

    Bridge Camera's ne patti video cheyyaamennu paranjirunnu.
    Cheyyumo 🥺
    Like Nikon coolpix series.

  • @back2nature363
    @back2nature363 2 ปีที่แล้ว

    ഫോട്ടോഗ്രാചി നല്ല ക്വാളിറ്റിയിൽ എടുക്കാൻ പറ്റുന്ന cam ഏതാണ് ഒന്ന് റിപ്ലേ തരണേ

  • @vaishnav.s.
    @vaishnav.s. 2 ปีที่แล้ว

    Under 60k
    Best photography camera etha ...????

  • @lightomatic6016
    @lightomatic6016 2 ปีที่แล้ว +2

    Sony Alpha 6000 pattiya lens adapter etha enn parayuo ❤️

  • @santhoshknair7248
    @santhoshknair7248 2 ปีที่แล้ว +1

    👌

  • @shinedas8499
    @shinedas8499 2 ปีที่แล้ว +8

    ഫുജി ഫിലിം xt200ഓണം ഓഫർ 48,000 രൂപ ഞാൻ എടുത്തു കൊള്ളാം 😍👍

    • @LijuYohannan
      @LijuYohannan 2 ปีที่แล้ว

      Evide Offer Price Ariyuka Link Please

    • @shinedas8499
      @shinedas8499 2 ปีที่แล้ว

      @@LijuYohannan കണ്ണൂർ വീഡിയോ ലിങ്ക് ഓണം ഓഫർ ഏറ്റവും കുറഞ്ഞ വില കിട്ടി ഇപ്പോ ഓഫർ ഉണ്ടോ എന്നറിയില്ല. ഷോപ്പിൽ വിളിച്ചു ചോദിച്ചാൽ അറിയാം

    • @shinedas8499
      @shinedas8499 2 ปีที่แล้ว

      @@LijuYohannan ഫുജി ഫിലിമിന്ടെ ക്യാമറകൾക്ക് ഓണത്തിന് കേരളത്തിലും ദീപാവലിക്ക് ഇന്ത്യയിൽ മൊത്തവും ഓഫർ ഉണ്ടാവും നവംബറിൽ ദീപാവലി ഉണ്ട് ആ സമയത്ത് ഓഫർ വരും ആമസോണിൽ xt 200 വില 57000 ഇപ്പോൾ എനിക്ക് കണ്ണൂർ വീഡിയോ ലിങ്ക് ഷോപ്പിൽ നിന്നും 48000 രൂപക്കു കിട്ടി

    • @rameeshmaniyath6523
      @rameeshmaniyath6523 2 ปีที่แล้ว

      @@shinedas8499 എന്നോട് 50000 പറഞ്ഞു

    • @shinedas8499
      @shinedas8499 2 ปีที่แล้ว

      @@rameeshmaniyath6523 എവിടെ ആണ്

  • @malavikasivanandan5044
    @malavikasivanandan5044 2 ปีที่แล้ว

    Cheta 60,000 ullil nalla dslr cmra etha ippol

  • @tomthomas7670
    @tomthomas7670 2 ปีที่แล้ว +1

    Innathe bg lighting kollam

  • @shintopakannur5361
    @shintopakannur5361 2 ปีที่แล้ว +29

    Reply തരണം.. വീഡിയോ എടുക്കണ്ട ഫോട്ടോ മാത്രം ആണ് വേണ്ടത്.. ഫോട്ടോ നന്നായി കിട്ടുന്ന ഒരു ഫോട്ടോഗ്രാഫി ക്കു പറ്റിയ ഒരു ക്യാമറാ പറയുമോ ?????

    • @ishootphotography
      @ishootphotography  2 ปีที่แล้ว +7

      Dslr nokku

    • @shintopakannur5361
      @shintopakannur5361 2 ปีที่แล้ว +1

      @@ishootphotography 60 thaazhe etha nalla dslr

    • @ishootphotography
      @ishootphotography  2 ปีที่แล้ว +9

      Video kandilla alle? 😁

    • @shintopakannur5361
      @shintopakannur5361 2 ปีที่แล้ว +2

      ഒരിക്കലും അല്ല😂 അതിൽ last പറഞ്ഞ 2 dslr അല്ലെ.... അതിൽ dslr ന്റെ image qlty അല്ല പറഞ്ഞത്.. പകരം battery backp ന്റെ കാര്യം ആണ്.. അതാണ് ചോദിച്ചത്

    • @ishootphotography
      @ishootphotography  2 ปีที่แล้ว +3

      Viewfinder uoayogichaal randum battery back up kittum

  • @sajadu2014
    @sajadu2014 2 ปีที่แล้ว

    Sony zve10 full review chayavo

  • @adarshprakash2508
    @adarshprakash2508 2 ปีที่แล้ว +1

    view on sony a6100 pls

  • @rahulpr6669
    @rahulpr6669 2 ปีที่แล้ว

    Under 1 lakhs oru video cheiyyo urgent aiee alle enikke personal aie oru sujestion thannalum mathiii

  • @sivaprasadvarrier8244
    @sivaprasadvarrier8244 2 ปีที่แล้ว +1

    Low budget Entry Level Camera ഏതാണ് നല്ലത് . DSLR ലും അതുപോലെ Point shoot ലും . Please reply.......

  • @fmcreations6927
    @fmcreations6927 2 ปีที่แล้ว +2

    Panasonic Lumix g85 👌👌👍

    • @petsworldglobal
      @petsworldglobal 2 ปีที่แล้ว

      ഞാന്‍ ക്യാമറ വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു .കൂടിയ കാര്‍ഡ് ഒക്കെ വാങ്ങി .പക്ഷെ ഇത് വരെ 4 K വീഡിയോ എടുത്തിട്ടില്ല .നോക്കിയിട്ട് പോലും ഇല്ല .അന്ന് വാങ്ങിയ സമയത്ത് ട്രെയല്‍ നോക്കിയപ്പോള്‍ ക്യാമറ ഹീറ്റ് ആയി .പിന്നീട് ആണ് കാര്‍ഡ് വാങ്ങിയത് .പക്ഷെ മിക്ക ദിവസവും രണ്ടു ചാനലുകള്‍ക്ക് വേണ്ടി വീഡിയോ എടുക്കുന്നുണ്ട് .പക്ഷെ 4K നോക്കിയില്ല .ഇനി ഒന്ന് ചെയ്തു നോക്കണം .കുറഞ്ഞ ലാപ് ടോപ്പ് ആണ് .അതില്‍ 4K എഡിറ്റ് ചെയ്‌താല്‍ ഇടയ്ക്കിടയ്ക്ക് ഹാന്ഗ് ആകുക ആണ് .യു ട്യൂബ് ആകുമ്പോള്‍ FHD 60 P ധാരാളം .അത്യാവശ്യം സ്ലോ മോഷന്‍ ചെയ്യാനും സൂപ്പര്‍

  • @rahulpr6669
    @rahulpr6669 2 ปีที่แล้ว +2

    1 ലക്ഷത്തിനു താഴെയുള്ള ക്യാമറ വച്ചു ഒരു വീഡിയോ ചെയ്യ്യോ urgent anee

  • @sanoojks1637
    @sanoojks1637 2 ปีที่แล้ว +1

    👍👍

  • @mohamedfaiz5991
    @mohamedfaiz5991 2 ปีที่แล้ว +1

    Canon eos 2000d review

  • @faizparambil
    @faizparambil 2 ปีที่แล้ว

    Sony alpha ILCE 6000Y good aaano.... Amazon il 50k to 60k price range ullu

  • @binuthomas471
    @binuthomas471 2 ปีที่แล้ว +2

    ക്യാമറ ഫങ്ങസ് ഇല്ലാതെ വെക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @mohdmusthafa2709
    @mohdmusthafa2709 2 ปีที่แล้ว

    Sony A7R Mark 1 including lens SEL28F2
    50k edthal nashtamakumo? Please help

  • @dudecreations9011
    @dudecreations9011 2 ปีที่แล้ว

    Mobile PHOTOGRAPHY tips edamo

  • @abhijithsuresh8643
    @abhijithsuresh8643 2 ปีที่แล้ว +2

    Sony zv e10 eraghiyo?

  • @adarshmdas8285
    @adarshmdas8285 2 ปีที่แล้ว

    Nikon ❤️

  • @techwithunnisarath6543
    @techwithunnisarath6543 2 ปีที่แล้ว +1

    Product review cheyyumbol shoot cheyyan pattiya vila kuravulla nalla camera ethanu

  • @akhilakku6889
    @akhilakku6889 2 ปีที่แล้ว

    Canon EOS 3000D nalla cam anno

  • @kayalphotographer3919
    @kayalphotographer3919 2 ปีที่แล้ว +1

    👌👌👌👍👍👍👍

  • @legendsworld8149
    @legendsworld8149 2 ปีที่แล้ว +2

    Outdoor vlog 4k shoot ചെയ്യാൻ പറ്റുന്ന അടിപൊളി DSLR camera ഏതാണ്. Parayumo ☺️

    • @shinedas8499
      @shinedas8499 2 ปีที่แล้ว +1

      ഫുജി ഫിലിം 4k അടിപൊളിയാണ് കാനോൻ 4k ക്രോപ് ആണ് പറ്റിരാണ്

    • @febinsur138
      @febinsur138 2 ปีที่แล้ว +1

      Canon 200d

    • @naturalworlds3607
      @naturalworlds3607 2 ปีที่แล้ว +1

      @@shinedas8499
      Can you give full details

    • @shinedas8499
      @shinedas8499 2 ปีที่แล้ว +2

      @@naturalworlds3607 4k എന്ന് പറഞ്ഞാൽ 4k ആകണം കാനോൻ 4k ക്രോപ്ഡ് ആയിട്ടാണ് അതുകൊണ്ട് പക്കാ 4k എന്ന് പറയാൻ പറ്റില്ല ഫുജി 6k യിൽ ഷൂട്ട്‌ ചെയ്യ്തു 4k യിൽ ഡൌൺ സാമ്പിൾ ചെയ്തു ആണ് വരുന്നത് അതുകൊണ്ട് ഫുൾ ഡീറ്റെയിൽസ് വിഡിയോയിൽ കാണാൻ പറ്റും ഫുജി കളർ സയനെസ് പിന്നെ filim similuation ഒക്കെ പോളിയാണ്

    • @naturalworlds3607
      @naturalworlds3607 2 ปีที่แล้ว

      @@shinedas8499 thanks bro

  • @wadirajah2051
    @wadirajah2051 ปีที่แล้ว

    ലൈവ് ചെയ്യാൻ നല്ല ക്യാമറ ഏതാണ്.....

  • @melbinvloggz
    @melbinvloggz 2 ปีที่แล้ว +2

    Canon m50 ano canon 200d m ii aano nallath

    • @febinsur138
      @febinsur138 2 ปีที่แล้ว +2

      M50kk battery backup koravaayirikkum - extra battery edkkendi varum
      So 200d is better

  • @jibincs9836
    @jibincs9836 ปีที่แล้ว

    Oru artist yathu camera vanganam.

  • @HackerMedia
    @HackerMedia 2 ปีที่แล้ว

    😍

  • @cinemakkarancinemakkaranst3203
    @cinemakkarancinemakkaranst3203 2 ปีที่แล้ว

    Wedding pattumo

  • @wazimstories7982
    @wazimstories7982 2 ปีที่แล้ว

    Sony alpha 6000 rivew chayooo

  • @alvinsasi7906
    @alvinsasi7906 2 ปีที่แล้ว

    Canon 250D എങ്ങനെ ഉണ്ട്‌?
    പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാവോ

  • @salmanfarasy6826
    @salmanfarasy6826 2 ปีที่แล้ว

    ❤️❤️

  • @thohirmpm383
    @thohirmpm383 2 ปีที่แล้ว

    G 85 ഒന്നും ഇപ്പോൾ കടകളിൽ ലഭിക്കാൻ ഇല്ല, ഒരു 2months മുന്നേ ഞാൻ അന്വേഷിച്ചിരുന്നു, but, ഓൺലൈനിൽ ഉണ്ടെന്ന് തോന്നുന്നു 😇

    • @ron1696
      @ron1696 2 ปีที่แล้ว

      Why ? Pazhayathu ayakondanno

  • @user-rc5cp6gt1w
    @user-rc5cp6gt1w 2 ปีที่แล้ว

    Cooking videos edukkan ethu camera Aan nallath 60000 il thazhe

  • @army___lover6662
    @army___lover6662 2 ปีที่แล้ว

    Bro 2022 edumo under 60000

  • @abhinavb.s4930
    @abhinavb.s4930 2 ปีที่แล้ว +1

    Ettrayum naall azhey yavidarunnu ?

  • @shyamkrishna7173
    @shyamkrishna7173 2 ปีที่แล้ว +1

    📸

  • @Smartinphilip
    @Smartinphilip 2 ปีที่แล้ว +1

    Sony zv E10 book cheaithit ithuvare kittiyillaa katta waiting

  • @dislikebutton1801
    @dislikebutton1801 2 ปีที่แล้ว

    Canon A1 kttan ntha vazhi

  • @shijass4927
    @shijass4927 2 ปีที่แล้ว

    hi ,ഈ പറഞ്ഞ ക്യാമറകളിൽ best 4k video കിട്ടുന്ന camera ഏതാണ് എന്ന് പറയാമോ?

    • @kezdiya
      @kezdiya 2 ปีที่แล้ว +1

      Pansonic lumix g85 best one

    • @shijass4927
      @shijass4927 2 ปีที่แล้ว

      @@kezdiya thanks

  • @waterworld345
    @waterworld345 2 ปีที่แล้ว

    സെക്കൻഡ് ക്യാമറ വാങ്ങുന്നത് നല്ലതാണോ

  • @GoldeN_GaminG-1
    @GoldeN_GaminG-1 ปีที่แล้ว

    IPO ethaa

  • @prithviraj6372
    @prithviraj6372 2 ปีที่แล้ว

    ഞാൻ ഒരു തുടകകാരൻ ആണ് ഒരു 30ന് അകത്തു ഒരു ക്യാമറ പറഞ്ഞു തരുമോ

  • @camerapranthan217
    @camerapranthan217 2 ปีที่แล้ว +1

    Lumix g85 review

    • @petsworldglobal
      @petsworldglobal 2 ปีที่แล้ว

      റിവ്യൂ പുള്ളി ഇടട്ടെ .വീഡിയോ ക്വാളിറ്റി കാണണം എങ്കില്‍ ഞാന്‍ അവസാനം ഇട്ട വീഡിയോ കണ്ടാല്‍ മതി .പക്ഷെ ഞാന്‍ എടുത്തത്‌ 4K യില്‍ അല്ല ,ഫുള്‍ എച്ച് ഡിയില്‍ ആണ് .യു ട്യൂബിന് അത് മതി

  • @HarikrishnanK92
    @HarikrishnanK92 2 ปีที่แล้ว +1

    ഇതിൽ പ്രോഡക്ട് ഫോട്ടോഗ്രാഫിക്ക് പറ്റിയ മോഡൽ സജെസ്റ്റ് ചെയ്യാമോ ?