10 Things to Consider before buying a DSLR 📸| ഇതെന്തായാലും ഒന്ന് ശ്രദ്ധിച്ചേക്ക്!

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.1K

  • @rinomathew5475
    @rinomathew5475 4 ปีที่แล้ว +2252

    ഇത് കാണുന്ന ഞാൻ ഉൾപ്പെടെ 90% ആളുകൾക്കും DSLR വാങ്ങാൻ പണമില്ലായിരിക്കും... എന്നാലും ഇരുന്ന് കാണും😅

  • @Symates
    @Symates  4 ปีที่แล้ว +194

    Thank you hearts for your well wishes! 🕺
    I'm feeling good 😍
    ഇതാണ് നമ്മുടെ site
    👉 symates.com
    കേറി നോക്കിക്കോ 💮😋

    • @hadhik.0211
      @hadhik.0211 4 ปีที่แล้ว +4

      എല്ലാ രാത്രിയിലും നിങ്ങള്‍ രണ്ട് മണിക്കൂര്‍ കുറച്ച് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും?
      അഞ്ച് സെക്കന്റ്‌ ഓക്സിജന്‍ ഇല്ലാണ്ടായാല്‍?
      നിങ്ങള്‍ക്ക് കോവിഡ് 19 ബാധിച്ചാല്‍ എന്ത് സംഭവിക്കും?
      സൂര്യന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും?
      നിങ്ങള്‍ പല്ല് തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും?
      നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
      നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
      Ee chodhiyathin ellam ulla utharam "real at ease" enna channel und
      Youtubil "real at ease" ennu search cheythal channel kittum
      "Real at ease"
      Cmnt rmv cheyyaruth please❤❤

    • @hadhikh
      @hadhikh 4 ปีที่แล้ว +1

      Website🔥🔥

    • @afsalafz3514
      @afsalafz3514 4 ปีที่แล้ว

      Bro accident patty enn kalidas bro paranju sugham aayo

    • @afsalafz3514
      @afsalafz3514 4 ปีที่แล้ว

      @@UnknownRockstars hey bro i don't know telugu
      I said that in previous video kalidas bro said that an accident happens to vicky bro so i asked are you recovered & are he ok
      Did you understand mr. Varada bhanu?

    • @hbuyuyj
      @hbuyuyj 4 ปีที่แล้ว

      Bro eniku oru entry dslr വേണം
      For photography
      Which one u prefer under 25000

  • @anirudhey
    @anirudhey 4 ปีที่แล้ว +634

    Whoever reading this comment . May your dream of buying an amazing DSLR/mirrorless camera come true soon

  • @kmm1394
    @kmm1394 4 ปีที่แล้ว +387

    DSLR വാങ്ങാൻ പോവുന്നത് കൊണ്ടല്ല, എന്നാലും Sy matesന്റെ ഏത് വീഡിയോയും മുഴുവനും കാണും. Sy Mates🖤

  • @MalayalamTechOfficial
    @MalayalamTechOfficial 4 ปีที่แล้ว +185

    Mwuth mani 😍

    • @fheenicks6854
      @fheenicks6854 4 ปีที่แล้ว

      👋😯

    • @Jhon_Wick007
      @Jhon_Wick007 4 ปีที่แล้ว +1

      😀 ashaan ivade undalle . Big fan bro 🔥🔥❤️

    • @Techwaytruth
      @Techwaytruth 4 ปีที่แล้ว

      Athenthoonnaa????

    • @bindu3022
      @bindu3022 4 ปีที่แล้ว +1

      Maveli vanna😘

  • @rinomathew5475
    @rinomathew5475 4 ปีที่แล้ว +508

    ലക്ഷങ്ങൾ വിലയുള്ള DSLR കാമറ വരെ എന്റെ ഫ്ലിപ്പ്കാർട്ടിന്റെ കാർട്ടിൽ പൊടിപിടിച്ചു കിടപ്പുണ്ട്😅

  • @shabsarsal
    @shabsarsal 4 ปีที่แล้ว +110

    വാങ്ങാണം എന്ന് ആഗ്രഹമുണ്ട് നടക്കില്ല എന്ന് അറിയാം 😂😂എങ്കിലും ഇടക്ക് Flipkart amazon നോക്കും youtube നോക്കും....... review കാണും 🤗

    • @hashiqcutz5626
      @hashiqcutz5626 3 ปีที่แล้ว +2

      Pattum bro

    • @shabsarsal
      @shabsarsal 3 ปีที่แล้ว +1

      @@hashiqcutz5626 ada

    • @arjunD-sx9ps
      @arjunD-sx9ps ปีที่แล้ว

      Sathyam 😂 but oru naal vagem😊

    • @shabsarsal
      @shabsarsal ปีที่แล้ว +1

      @@arjunD-sx9ps sure da

    • @arjunD-sx9ps
      @arjunD-sx9ps ปีที่แล้ว

      @@shabsarsal 🤍

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +203

    ആഴ്ചകളുടെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് തിരിച്ചു വന്നിരിക്കുകയാണ് മ്മടെ മുത്ത്. വണ്ടി ഓടിക്കുമ്പോ ഒക്കെ ശ്രദ്ധിക്കണ്ടേ മുത്തേ... 😍

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +65

    DSLR വാങ്ങാൻ പണമില്ലാതെ ഇതു കാണുന്ന എത്ര പേരുണ്ട്‌?

  • @macromediac
    @macromediac 4 ปีที่แล้ว +61

    I would like to add up some points:
    1)mirrorless camera il viewfinder il kaanunna photo processed aan..Athaayath output image aan viewfinder loode kaanunnath,pakshe dslr il angane alla.
    2)pinne oru cheriya kaaryam,
    Dslr vazhi sooryane okke edukkanenkil chelappo kannnadich povan chance und,kaaranam athiloode nere mirror vazhi aan light ethunnath,but mirrorless il processed aayathanganathe prashnam illa..
    Hope it helps😁😁

    • @sujaykumar
      @sujaykumar 4 ปีที่แล้ว

      Pathfinder oo 🙄

    • @macromediac
      @macromediac 4 ปีที่แล้ว

      @@sujaykumar sorry viewfinder 🤪🤪

    • @macromediac
      @macromediac 4 ปีที่แล้ว

      @AkMoGAMING aen prashnam illa,aynokke chance kuravan,just oru 0.5%possibility

    • @cypresv9380
      @cypresv9380 4 ปีที่แล้ว +1

      processed photo enn udeshikkunnath jpeg aano brw... raw photo edkkan option ndallo athlu

    • @macromediac
      @macromediac 4 ปีที่แล้ว

      @@cypresv9380 hmm

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +48

    എല്ലാ ആളുകൾക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം, പൊളിച്ചു ചേട്ടാ 😘😘❣️❣️💯

  • @magicalcraftsdrowning5352
    @magicalcraftsdrowning5352 3 ปีที่แล้ว +2

    എന്റെ 7 മത്തെ വയസ്സിലുള്ള ആഗ്രഹമായിരുന്നു DSLR ക്യാമറ എനിക്കിപ്പോൾ 11 വയസ്സ് ഇന്ന് 9/7/2021 മറ്റന്നാൾ എനിക്ക് ക്യാമറ കിട്ടും 🥰

  • @chefuad181
    @chefuad181 4 ปีที่แล้ว +19

    ന്റെ മോനേ Pwoli, ഞാൻ എത്രയോ തിരഞ്ഞു mirrorles vs dslr comparison videos എനിക്ക് കിട്ടിയില്ല☹️☹️ പക്ഷെ ഇപ്പോൾ complete മനസ്സിലായായി ഈ video കണ്ടപ്പോൾ👍🏿👍🏿👍🏿 thank you bro🥰🥰 (Problem solved)🔥🔥🔥 phone no കിട്ടാൻ വല്ല വഴീം ഇണ്ടോ😀

  • @AUSTINJOBI
    @AUSTINJOBI 4 ปีที่แล้ว

    സ്വാഭാവികം ആയും വരുന്ന അത്യത്തെ ഡൌട്ട് dslr ഓർ mirrorless
    Size & Weight - mirrorless പൊതുവെ ചെറുതും യൂസ് ചെയ്യാൻ എളുപ്പവും ആണ്
    Autofocus സ്പീഡ് - ഡെയിലി യൂസിൽ രണ്ടും നല്ലതാണു ..പക്ഷെ mirrorless ആണ് ഓട്ടോഫോക്കസിനു ഒന്നുകൂടി നല്ലത്
    Image Stabilization mirrorlessinanu നല്ല ഇമേജ് സ്റ്റെബിലൈസഷനുള്ളത്
    Image Quality രണ്ടും നല്ലതാണു
    Video ക്വാളിറ്റി - mirrorless പൊളി
    Shooting സ്പീഡ് - അതും mirrorless പൊളി
    Battery ലൈഫ് - dslr ആണ് നല്ലത്

  • @lukasneo4054
    @lukasneo4054 4 ปีที่แล้ว +67

    *Sy Mates കട്ട Fans Come Oon*

    • @JOHN-fs5ne
      @JOHN-fs5ne 4 ปีที่แล้ว +2

      Sy mates ആരും കട്ടിട്ടില്ല 😂😂😂

  • @Shafeeq129
    @Shafeeq129 2 ปีที่แล้ว +1

    ഞാൻ 2മാസമായി ഏതെടുക്കും എന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കാൻ തുടങ്ങീട്ട് ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇത് കണ്ടപ്പോ അതിനൊരു തീരുമാനമായി അടിപൊളി 👍🏼🌹 ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ 🥰🥰 താങ്ക്സ് വീഡിയോ ഞൻ ഡൌൺലോഡ് ചെയ്യുന്നുണ്ട് 👍🏼👍🏼

  • @stevewithnojob
    @stevewithnojob 4 ปีที่แล้ว +4

    ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ✨ ഒരുപാട് പേര് ഇത് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം കൂടി ആണ് . ഞാൻ നിങ്ങളുടെ siteൽ ഇൗ ചോദ്യം ചോദിച്ചിട്ട് കുറച്ച് ദിവസം ആയിട്ടുള്ളൂ. അതിനുള്ളിൽ തന്നെ ഇത് ചെയ്തിന് ഒരുപാട് നന്ദി . എന്റെ വർഷങ്ങൾ ആയുള്ള ക്യാമറ സ്വപ്നം പൂവണിയാൻ എല്ലാവരും പ്രാർത്ഥിക്കും 🙏

  • @edwi6325
    @edwi6325 4 ปีที่แล้ว +36

    Hope you get fine soon ....

  • @vishnureshma3102
    @vishnureshma3102 4 ปีที่แล้ว +17

    ബ്രോയുടെ വീഡിയോ കാണാൻ തന്നെ ഒരു രസമാണ്😍

  • @velayudhanulliyeri2346
    @velayudhanulliyeri2346 2 ปีที่แล้ว +1

    ഒന്നാംതരം അവതരണം. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു പാട് ഇഷ്ടം.

  • @hemanthraj8686
    @hemanthraj8686 3 ปีที่แล้ว +7

    Nikon d80 ക്യാമറ 12000 രൂപ കൊടുത്ത് വാങ്ങി.. ഇപ്പോൾ അത് 5d mark 4 വരെ എത്തി.. ആഗ്രഹം ഉണ്ടെങ്കിൽ നടക്കാത്തത് ആയി ഒന്നുമില്ല 😍

  • @sajivivek6288
    @sajivivek6288 7 หลายเดือนก่อน +1

    Okay.. im usually am not a person who leaves comments.. your video happened to impress me..i was in search of such pin point information on dslr.. nallaminformative video presented well..i am now ready to buy my first camera!!

  • @jathinvyshnav3259
    @jathinvyshnav3259 4 ปีที่แล้ว +11

    ബ്രോ, ലെന്‍സുകളെക്കുറിച്ച് ഒരു ഡീറ്റെയ്ല്‍ വീഡിയോ ചെയ്യുമോ?

  • @AnnaJosephc
    @AnnaJosephc 3 ปีที่แล้ว +2

    I just visited your site, Awesome
    You are a സംഭവം ആണ് അല്ലേ ഭായ്
    Well explained and well prepared videos.....amazing knowledge
    Simplified complex process......
    Edo enikku 40 yrs ayi ..oru ശരാശരി മലയാളി വീട്ടമ്മ .. കഞ്ഞിയും പയറും വയ്ക്കുന്നു. അതിൽ കൂടുതൽ ഒന്നും അറിയില്ല. Really want to buy a camera for video...planning for canon 200D but not available in thrissur or ekm .
    Your tutorials are very nice and simple video
    Lovely presentation with sparkling visuals

  • @user-ni9hx3zk5j
    @user-ni9hx3zk5j 4 ปีที่แล้ว +7

    സേവ് ദി ഡേറ്റ്, ഇൻസ്റ്റാ photoshoot etc ഒക്കേ കണ്ട്🕵️ രോമാഞ്ചിഫിക്കേഷൻ!✨😲👼🤩 ആയി...ഈ വഴി വന്നവരുണ്ടോ ഗയ്സ്??😜🙊😀

  • @shabeeririmbiliyam
    @shabeeririmbiliyam 4 ปีที่แล้ว +2

    നല്ല അവതരണം..
    Iso, shutter speed etc ഒരു വീഡിയോ ചെയ്യണം.. for bugginers

  • @aparnakrishnan8400
    @aparnakrishnan8400 4 ปีที่แล้ว +3

    Polich chettaa....cam. vangn udheshikunnvrkum... agrhikunnvrkum... ellm upakarapradhmaya video🥰

  • @Sukeshkool
    @Sukeshkool 4 ปีที่แล้ว

    Aaaa...zoooming...action...polich...puli..eng..adth..ethi..kidilam..presentation

  • @akhilnadhpc
    @akhilnadhpc 4 ปีที่แล้ว +17

    PRO TIP : if you are on a budget and thinking to buy a Full Frame later buy only the camera body without kit lens. Purchase a full frame lens. So later if you switch to full frame you will only need to invest on camera body.

  • @sudheeshsiva878
    @sudheeshsiva878 3 ปีที่แล้ว

    ആദ്യമായാണ് മച്ചാന്റെ വീഡിയോ കാണുന്നത്. തുടക്കത്തിൽ തന്നെ വിഡിയോ യുടെ ക്വാളിറ്റി, സൗണ്ട്, ബ്രോ യുടെ അവതരണം എല്ലാം പൊളിച്ചു..ഇനി അങ്ങോട്ട് ഈ കമെന്റ് സെക്ഷൻ നിൽ ഉണ്ടാകും ട്ടാ

  • @lijojosechunda5450
    @lijojosechunda5450 4 ปีที่แล้ว +19

    Bro where is photography podcasts. I am waiting

  • @linorajan8429
    @linorajan8429 3 ปีที่แล้ว

    എൻ്റെ DSLR Nikon D5300 and point and shoot camera Sony rx100 m7

  • @jtsmaxeff808
    @jtsmaxeff808 4 ปีที่แล้ว +3

    I am planning to buy a dslr cam to shoot videos for my new youtube channel. Your guidelines are very useful, my friend. You are not only a photographer & a videographer, but a good teacher too, teaching all with a smiling face.. Keep it up..👍

  • @munawar1288
    @munawar1288 10 หลายเดือนก่อน +1

    Good explanation...helped a lot... Thank you🙂🙂🙂

  • @harikrishnan9498
    @harikrishnan9498 4 ปีที่แล้ว +4

    waited for this but late ayi.still i have choosed mine by this points...finally got my a6000..pretty good and within my budget..happyyy

    • @Iampossible376
      @Iampossible376 4 ปีที่แล้ว

      Enganund

    • @harikrishnan9498
      @harikrishnan9498 4 ปีที่แล้ว

      @@Iampossible376nokkanonnullya.. I m satisfied.. Kure research okke cheyth finaly ente avashyam ethano athinu pattiyath ithanenn ok ayi.. I need to travel and shoot ith athinu best anu.. I m happy.. And ith ee seg le best seller il onnanu.. Soo thats all.. Ath mathi.. Positives okke parayendathillallo.. Negative is its older(2014).. Battery backup... Eye focus.. But for me its not a big deal

  • @baveeshkk
    @baveeshkk 2 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തന്നു. നന്ദി.👍👍😍

  • @aminann131
    @aminann131 3 ปีที่แล้ว +14

    എന്നെങ്കിലും വേടിക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ കാണുന്ന ഞാൻ...😇😂😇

  • @heyanirudh8393
    @heyanirudh8393 4 ปีที่แล้ว +1

    beginners photoshop tips and tricks video ido...
    lightroomil edit chyth enthoh ang valya editor aayinn vicharich upgrade aakn vndi photoshop eduth
    kunjikkunan cinemayil salim kumar vayin poka ponah avastha aayi
    athond oru video itt sahayikknm

  • @Cake_haven9645
    @Cake_haven9645 4 ปีที่แล้ว +9

    ഇജ്ജാതി vlogging

  • @mhls4663
    @mhls4663 4 ปีที่แล้ว +1

    Thanks for this video.
    For photography which camera is bes

  • @j4gameryt967
    @j4gameryt967 4 ปีที่แล้ว +10

    എനിക്ക് DSLR ആണ് കൂടുതൽ ഇഷ്ടം കാരണം MIRROR LESS ലെന്സിന് വില കുറച്ചു കൂടുതലല്ലേ

  • @the_rykker
    @the_rykker 4 ปีที่แล้ว +2

    Realme ടെ portrait ഉള്ളത്കൊണ്ട് DSLR like ഷൂട്ട്സ് എടുത്ത് എഡിറ്റ് ചെയ്ത് ഞാൻ ജീവിച്ചു പോണു 🥺🥺🥺🥺🥺🥺
    But അത് പൊളിയാ ☺️☺️❤️❤️❤️

  • @zamedia1980
    @zamedia1980 4 ปีที่แล้ว +3

    മുത്തെ അടിപൊളി നീ നങ്ങള്‍ക്ക് മനസിലാവുന്ന രൂപത്തില്‍ dslr.Mirls വിത്യാസം പറഞ്ഞു മനസ്സിലാക്കി തന്നു...

  • @sreeragcr6410
    @sreeragcr6410 2 ปีที่แล้ว +2

    Camera vedikannm ennu nalla aghram ind😭 pinne Google pixel ullath kond jeevich ponnu♥️

  • @kewiinnn
    @kewiinnn 4 ปีที่แล้ว +4

    Bro moody/foggy videos engane shoot cheyth edit cheyyam enna oru video idumo??

  • @orangequeen1996
    @orangequeen1996 2 ปีที่แล้ว +1

    nanayi ith kandath oru camera eadukano iphone eadukano eanu orth erikuvayinu eagane eadukanm eanu ariyilariunu epo manasilayi th xxxbro

  • @thegoodnessbourn
    @thegoodnessbourn 4 ปีที่แล้ว +4

    watched completely without skipping!! Great info bro!!

  • @srj_bwoy
    @srj_bwoy 2 ปีที่แล้ว +2

    second cam edkkumbo sradhikkande karyangal cheyyamo

  • @_.xx47
    @_.xx47 4 ปีที่แล้ว +24

    Machane കട്ട വെയ്റ്റിംഗിലായിരുന്നു
    ഇപ്പൊ സമാധാനായി

    • @adxhil_4915
      @adxhil_4915 4 ปีที่แล้ว +1

      Nanum😎😎😭😭❤️

  • @praviz-17
    @praviz-17 4 ปีที่แล้ว +2

    Bro😍😍broyude ellaaa videoyum kannum njan inganethe cameraye kurich oru video idanon kure aayii parayan irikuvyrnu enthyalum pwoliiiiiii......... Bro vere leval aahaa😍😍😍😍😍njan pichqvach padikunnath broyil ninnaa😎😎

  • @sauravs1977
    @sauravs1977 4 ปีที่แล้ว +3

    Thanks for this video bro ♥️ aa 400-600 lens karyam paryumbo mughath undaaya expression uff...💥😍

  • @sreeharijay4002
    @sreeharijay4002 2 ปีที่แล้ว +1

    Daayum bruh well explained. Jst discovered ur channel. Good work❤️💯

  • @shibin-vlogger3403
    @shibin-vlogger3403 4 ปีที่แล้ว +9

    Bro thumbnail ഉണ്ടാക്കുന്ന video ഇടുവോ. ഫോണിലെ

  • @iarjuna
    @iarjuna 4 ปีที่แล้ว +2

    Bro njan ithuvare oru dslr use chythittila but enik oru dslr madikkan oru plan ond appo anne pole oru beginnerinu pattiya camera athan
    Njan photography kkanu kuduthal
    Preference kodukunnathu😊

  • @roadto100khaters6
    @roadto100khaters6 4 ปีที่แล้ว +10

    All are first but am second 🤥

  • @skannanify
    @skannanify 3 ปีที่แล้ว +2

    Njanoru DSLR vangikkan pokuvaayirunnu thanks sy mates

  • @herstorieswithpriya7431
    @herstorieswithpriya7431 4 ปีที่แล้ว +4

    വ്ലോഗ്ഗിങ് ന് വേണ്ടി DSLR എടുക്കാൻ search ചെയ്യുമ്പോൾ കിട്ടിയ വീഡിയോ. Useful. കമെന്റ് വായിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് dslr premikal men mathram ano🤔

  • @SINTOKA4517
    @SINTOKA4517 ปีที่แล้ว

    Nice site lap camera etc k athil broo itattund gd help🥰👍🏻

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +3

    Nalla avatharam chetta super ആയിട്ടുണ്ട് 👍😍

  • @rarecapture1177
    @rarecapture1177 4 ปีที่แล้ว +2

    Sy mates really amazing 😍😍😍😍

  • @Iampossible376
    @Iampossible376 4 ปีที่แล้ว +20

    Canon M50 is one of the best cheapest mirrorless camera to buy.. It has everything you need.

  • @bineeshmaadachaal8564
    @bineeshmaadachaal8564 3 ปีที่แล้ว

    എന്താ വിശദീകരിച്ചത് എന്ന് മനസ്സിലാക്കാൻ ഒന്നുകൂടി കാണണം
    ആദ്യം കണ്ടപ്പോൾ സംസാരം കേട്ടിരുന്നുപോയി 😊

  • @vipinjoy8432
    @vipinjoy8432 3 ปีที่แล้ว +3

    First time I am seeing your video the way of presentation is really really outstanding 👏 thank you for the video and valuable information 🥳

  • @rejigeorge7376
    @rejigeorge7376 4 ปีที่แล้ว +2

    Ente ponno kidu mass saadanam

  • @__-sw6dl
    @__-sw6dl 4 ปีที่แล้ว +7

    Enik oru camera vanganamenn aagraham unde pakshe cash illa ente etavum valya akraham ane oru camera edukanam enne

    • @Shutterspeedz
      @Shutterspeedz 4 ปีที่แล้ว +1

      Eniit vedicha?

    • @__-sw6dl
      @__-sw6dl 4 ปีที่แล้ว +1

      illa cash illa😪😪😭😭

    • @Shutterspeedz
      @Shutterspeedz 4 ปีที่แล้ว +1

      @@__-sw6dl pattiya oru camera paranj tharatte

    • @__-sw6dl
      @__-sw6dl 4 ปีที่แล้ว +1

      Cash vende

    • @Shutterspeedz
      @Shutterspeedz 4 ปีที่แล้ว

      @@__-sw6dl 16 k set aano?

  • @akhintheruvath
    @akhintheruvath 22 วันที่ผ่านมา +1

    Nice explanation🙌

  • @Dustin094
    @Dustin094 4 ปีที่แล้ว +4

    Oru puliyanu 😍

  • @insightmedia511
    @insightmedia511 3 ปีที่แล้ว

    എനിക്കി വീഡിയോസ് എടുക്കാനാണ്, ഡോക്ക്യൂമെന്റൊറി, ഒരു സെക്കന്റ് ഹാൻഡ് ക്യാമറ വാങ്ങുകയാണെങ്കിൽ ഏതു വാങ്ങണം

  • @showtimewithanandur9194
    @showtimewithanandur9194 4 ปีที่แล้ว +5

    പുതിയ വീഡിയോ വന്നത് കണ്ടപ്പോൾ തന്നെ സന്തോഷം.. ആ വീഡിയോ 23 മിനിറ്റ് ഉണ്ടെന്നുകണ്ടപ്പോൾ അതിനേക്കാളേറെ സന്തോഷം 🥰🥰 Take care Buddy..... Get well soon ❤

  • @jithinjithu11
    @jithinjithu11 ปีที่แล้ว +1

    Which brand u suggest &50to60 cam parayuu

  • @adithyakiranpk4973
    @adithyakiranpk4973 4 ปีที่แล้ว +7

    Bro, oru new camera [less specs] edukkano , otherwise oru used camera at same price with high specs edukkano ???
    please reply bro ❤

  • @thakkali2976
    @thakkali2976 3 ปีที่แล้ว

    Nigel puliyanu use 600mm

  • @adarshks299
    @adarshks299 4 ปีที่แล้ว +4

    13:50 എന്തുകൊണ്ടാണ് Cinema 24 fps ൽ shoot ചെയ്യുന്നത്
    60 fps ആയാൽ കാണാൻ നല്ല smooth ആയിരിക്കില്ലേ.....

    • @shivaranjinir8515
      @shivaranjinir8515 4 ปีที่แล้ว +4

      Oru pad reason und 1)cost kooduthalarikkum,2)60fps project cheyyan athinu vendi ulla projector venam 3)pinne nammal 60 fps kanunna shotil adhikam dialogue illalo 60 fps dialogue mixing pani anu.NB:these are true according to my knowledge only..

    • @adarshks299
      @adarshks299 4 ปีที่แล้ว

      @@shivaranjinir8515 ok
      Thanks bro👍

    • @DeverseOP
      @DeverseOP 4 ปีที่แล้ว

      Ath kond alla bro...24fps aahn ettavum kudutal process cheyan eluppam..also films ellam 24fps aahn edkunnee..

    • @jonsnow990
      @jonsnow990 2 ปีที่แล้ว +1

      Futuril marumayirikkum

  • @softlinestaff8828
    @softlinestaff8828 ปีที่แล้ว +1

    Photo &video kkkk patiya 50k range ulla best one etha???

  • @snksdn8385
    @snksdn8385 4 ปีที่แล้ว +7

    You guys won’t disappoint us. As always 🔥. ❤️

  • @nishanabul1427
    @nishanabul1427 3 ปีที่แล้ว +1

    Landscape,family photos during travelling eth lens and eth camera suggest cheyum bro?

  • @MR_FRAME_FIT
    @MR_FRAME_FIT 4 ปีที่แล้ว +7

    Thank you for saying the intro's software

    • @taste2507
      @taste2507 4 ปีที่แล้ว +2

      Can you pls tell me which software?

    • @jainjoseph1729
      @jainjoseph1729 4 ปีที่แล้ว +1

      Which software?

    • @MR_FRAME_FIT
      @MR_FRAME_FIT 4 ปีที่แล้ว

      @@jainjoseph1729 premiere pro cc

    • @jainjoseph1729
      @jainjoseph1729 4 ปีที่แล้ว +1

      Mohammed Ayman Raquib 😊 thanks

  • @abhinandh_007
    @abhinandh_007 4 ปีที่แล้ว +1

    Iso,apperture,shutter speed ethu engane camerayil set chiyamennu oru video edamo

  • @abhinandhnandhu5119
    @abhinandhnandhu5119 4 ปีที่แล้ว +4

    ഈ അടുത്തൊന്നും ക്യാമറ വാങ്ങാൻ പോവുന്നില്ല... മൊബൈൽ ക്യാമറ വെച്ച് അഡ്ജസ്റ്റ് ചെയ്യും... എന്നാലും വിഡിയോ ഫുൾ കാണും...sy mates ishtam 💯

  • @Midilajibrahim
    @Midilajibrahim 4 ปีที่แล้ว +1

    Good information video 🥰
    Ente വലിയ ഒരു ആഗ്രഹമാണ് ഒരു camera 📸 😁

  • @shahabaskt1291
    @shahabaskt1291 4 ปีที่แล้ว +3

    Small correction.
    16-55mm kit lens kitoola
    16-50 or 18-55mm lens aaan undavuka

  • @unnias2155
    @unnias2155 2 ปีที่แล้ว +1

    Bro nikon coopicx p520 കൊണ്ട് വീഡിയോസ് എടുത്താൽ നന്നാവുമോ

  • @mentalist7124
    @mentalist7124 4 ปีที่แล้ว +4

    Pakuthi mikacha photographersnum camera illa ennullathaane albhutham

  • @chikku_06_
    @chikku_06_ 3 ปีที่แล้ว

    Nice ayittu kariyam manassilavum athu kondu set ⚡️

  • @rebaelvr8
    @rebaelvr8 4 ปีที่แล้ว +5

    Chettane epozhengilum kananam enna agraham Ind❣️❤️❤️❤️❤️❤️❤️❤️❤️❤️

  • @shaheerak6605
    @shaheerak6605 4 ปีที่แล้ว +1

    Very useful bro ah mufi edakida kannil veekumbol mattitharan vijarichu pokkunu

  • @beta7762
    @beta7762 4 ปีที่แล้ว +3

    *Lens നെ കുറിച്ച് ഒരു വീഡിയോ എന്തായാലും ഇടണം*

  • @mohammedsafwan467
    @mohammedsafwan467 2 ปีที่แล้ว

    broyude video style valland ishtapettu ❤️😘

  • @darzhith2055
    @darzhith2055 4 ปีที่แล้ว +4

    Thumbnail edit cheyth dslr akki le😂💯

  • @Vishnu-jc8wd
    @Vishnu-jc8wd 3 ปีที่แล้ว

    Chettaa dslr um coolpixum defferends viedio cheyyumo

  • @commonman1975
    @commonman1975 4 ปีที่แล้ว +4

    Bro which you will recommend for both vlogging n photography an all-rounder ? Around 50k

    • @Symates
      @Symates  4 ปีที่แล้ว +2

      M50 or A6000

  • @Shutterspeedz
    @Shutterspeedz 4 ปีที่แล้ว +2

    TH-cam um venam photogrpahy um cheyyanam... Any suggestions?

  • @basil1874
    @basil1874 4 ปีที่แล้ว +10

    11:36 Lewandowski & Bayern fans undo?❣️

    • @ebin6000
      @ebin6000 4 ปีที่แล้ว

      Bayern uyir

    • @basil1874
      @basil1874 4 ปีที่แล้ว

      Ebin Ebin pinnalla😻

  • @JustinJoseph7
    @JustinJoseph7 2 ปีที่แล้ว

    All crop sensors arent apsc.. any sensor smaller than full frame is a crop sensor. Full frame is called so, because it is same size as that of old films..

  • @Nomadic.Psychologist
    @Nomadic.Psychologist 4 ปีที่แล้ว +8

    DSLR വാങ്ങാൻ പൈസ ഇല്ല എന്ന് അറിഞ്ഞിട്ടും വീഡിയോ മുഴുവൻ കുത്തിയിരുന്ന് കണ്ടത് ഞാൻ മാത്രമാണോ😂❤️

    • @draft0313
      @draft0313 3 ปีที่แล้ว

      Eyy njnum ind😁

  • @UR.Ashii_____7
    @UR.Ashii_____7 4 ปีที่แล้ว +2

    Levandoski 💕poli anu tto 🤜🏻🤛🏻

  • @jeevanachu4597
    @jeevanachu4597 4 ปีที่แล้ว +27

    Hi bro ഫോട്ടോഗ്രഫിക്ക് നല്ല സ്കോപ് ഉണ്ടോ +2 കഴിഞ്ഞു അത് പഠിക്കാൻ ആയിരുന്നു

    • @aadithyanarayananmn7462
      @aadithyanarayananmn7462 4 ปีที่แล้ว

      🤩🤩🤩

    • @alenlalu9834
      @alenlalu9834 4 ปีที่แล้ว +20

      Its not about the scope it depends all on your talent. Doing a photography course does not make you a good photogragher

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว +2

      If u have skill, then course will helps you.

    • @sinufreestyle6377
      @sinufreestyle6377 4 ปีที่แล้ว +1

      @@akhilkrishna7832 skills orikkum namukk undavilla nammal adh devlope cheydh edukande aan

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว

      @@sinufreestyle6377 agreed bro, but Painting cheyyanulla bhavana illathe oral drawing course cheythath kond karyam undo,chilapol oru padam nokki copy cheyyan pattum.puthia oru aashayam undakano execute cheyyano pattumo..,sam in photography,njan skill enn kond udheshichath athanu,not Technical.

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +1

    മെഗാ പിക്സൽ കൂടിയാൽ പിക്ചർ ക്വാളിറ്റി കൂടണമെന്നില്ല. കനോൺ 1 DX മാർക്ക് 2 ക്യാമറ 20.1 മെഗാപിക്സലാണ് ഈ ക്യാമറക്ക് ബോഡി മാത്രം ആറ് ലക്ഷം രൂപ വരും ഇരുപത്തിനാല് മെഗാപിക്സലുള്ള എൻട്രി ലെവൽ DSLR ന് 25000 മുതൽ 30 വരേ ആണ് വില സെൻസറിലാണ് കാര്യം കനോൺ 20 മെഗാപിക്സൽ IDXന്റെ സെൻസറിനെ വെല്ലാൻ ഒരു ക്യാമറയും ഇത് വരേ ഇറങ്ങിയിട്ടില്ല. ജർമൻ കമ്പനിയായ ഹാസ്സൽ ബ്ലേഡ് ഒഴിച്ച് ഇതിനാണങ്കിൽ 12 ലക്ഷത്തിന് മുകളിൽ വരുംബോഡിക്ക്. മാത്രം

  • @aml_j_das
    @aml_j_das 4 ปีที่แล้ว +14

    Enik canon 90d ishtamanu ♥️,But cash illaya😣

    • @TravelMap
      @TravelMap 4 ปีที่แล้ว +1

      Fuji XT3 medikkavu.. compare the specs 90d is nowhere near

    • @nabeel5765
      @nabeel5765 3 ปีที่แล้ว

      @@TravelMap price?

    • @TravelMap
      @TravelMap 3 ปีที่แล้ว

      @@nabeel5765 XT3 price is 86000 body only

    • @TravelMap
      @TravelMap 3 ปีที่แล้ว

      @@nabeel5765 XT30, XS10 also good options if u don't have much budget

    • @TravelMap
      @TravelMap 3 ปีที่แล้ว

      @@nabeel5765 XT30 with lens around 80000.. XS10 have in-body image stabilization

  • @dildardil440
    @dildardil440 2 ปีที่แล้ว +2

    Bro nannaayi karyam parayunnund... canon 1300d eee camera nallathaaano enik pics maathram aayi edukkaaan aaaan... Nallathaaano camera use cheythittillaaaa first time aaan... Low rate il njan eee camera edukkaaan aaagrahikkunnu... Ith nallathaaano