DSLR or Mirrorless? 2022 - ൽ ഏതു ക്യാമറ വാങ്ങാം?

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @shinedas8499
    @shinedas8499 3 ปีที่แล้ว +129

    DSLR ബാറ്ററി ബാക്കപ് കൂടുതൽ കിട്ടും, പിന്നെ ലെൻസ്‌ പ്രൈസ് കുറച്ചൂടെ കുറഞ്ഞു കിട്ടും. ഇത് രണ്ടും ഒഴിച്ചാൽ ഫോട്ടോ ഗ്രാഫി വിഡിയോ ഗ്രാഫി. ടെക്നോളജി വൈസ് മികച്ചത് mirorrles ആണ് 🔥🔥

    • @exhabibi5392
      @exhabibi5392 3 ปีที่แล้ว +3

      Canon Mirrorless camera battery വളരെ ശോകം ആണ്.sony ലേറ്റസ്റ്റ് Mirrorless ക്യാമറ കളിൽ കുറച്ചു കൂടി better ആണ് battery perfomance.

    • @anaswara8859
      @anaswara8859 3 ปีที่แล้ว +12

      Sony is best for mirror less camera

    • @exhabibi5392
      @exhabibi5392 3 ปีที่แล้ว +1

      @@anaswara8859 yes

    • @shinedas8499
      @shinedas8499 2 ปีที่แล้ว +6

      @@anaswara8859 സോണിയും ഫുജി filim ഉണ്ട് ഫുജി ആരും ഉപോയോഗികത്തു കൊണ്ടാണ് കളർ ഒക്കെ ചുമ്മാ പൊളി ആണ്

    • @chickumathew382
      @chickumathew382 2 ปีที่แล้ว +1

      Thanks bro😊✌️

  • @rumirumi239
    @rumirumi239 3 ปีที่แล้ว +38

    സ്വപ്നത്തിൽ എന്നും ഞാൻcamera സ്വന്തമാക്കുന്നത് കാണാറുണ്ട് .😊എന്നാണ് സ്വന്തമാക്കാൻ പറ്റുകാന്ന് മാത്രം ഒരു പിടുത്തവും ഇല്ല😔

    • @RYZO_7
      @RYZO_7 2 ปีที่แล้ว +2

      Work hard

    • @snphotography3180
      @snphotography3180 2 ปีที่แล้ว +2

      സ്വന്തം ആക്കാൻ പറ്റും 👍👍

  • @akhils6391
    @akhils6391 3 ปีที่แล้ว +22

    പഴയ വീഡിയോ യെ കാൾ ഇതിൽ കൂടുതൽ information കിട്ടി 🥰🥰 thank you ikka ❤

  • @mohamedfalaq
    @mohamedfalaq 3 ปีที่แล้ว +9

    വളരെ informative ആയ വീഡിയോ തന്നെ . അവതരണത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കുക, കാരണം മിക്ക featuresm പരസ്പരം മാറിപ്പോകുന്നുണ്ട്

  • @babut17
    @babut17 ปีที่แล้ว

    അനുഭവസ്ഥർ പറയുന്നു. Well experienced discription 'thank u

  • @exhabibi5392
    @exhabibi5392 3 ปีที่แล้ว +21

    Good video, ഇക്ക stabilazation ഉള്ളതും ഇല്ലാത്തതും ആയ ലെൻസ് കളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാമോ,ക്യാമറ വാങ്ങുമ്പോൾ കൂടെ വാങ്ങേണ്ട ലെൻസ് ഏത് ആണ് എന്നും എന്നെപോലെ പലർക്കും സംശയം ഉണ്ട്,അങ്ങിനെ ഉള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും.Thanks for the video❤️🥰

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +9

      Lens oro use nu anusarich anu vangendath
      Example
      Portraits aneki 50mm, 85mm
      Landscaping anki 20mm 14mm
      Birds flight oke anki 300, 400, 600

  • @digitalvirtues7069
    @digitalvirtues7069 3 ปีที่แล้ว

    എന്റെ കുറേ നാളത്തെ ഡൌട്ട്സ് എങ്ങ് ക്ലിയർ ആയി.. Thnq

  • @midhun3637
    @midhun3637 2 ปีที่แล้ว +2

    Canon 200d 2 or canon m50 mark 2 aano better. Professional use alla. Arelum onnu prefer cheythu tharavo

  • @GingerChai439
    @GingerChai439 ปีที่แล้ว

    Super video.. explained in simple words ❤❤

  • @vineeshvarghese735
    @vineeshvarghese735 2 ปีที่แล้ว +1

    EosM200 camera openion.. For beginner..

  • @anishpress
    @anishpress 2 ปีที่แล้ว

    thanku sir. very help full

  • @abdulsalam4674
    @abdulsalam4674 3 ปีที่แล้ว

    Tnk u orupad information kitti

  • @hariharanr961
    @hariharanr961 3 ปีที่แล้ว +4

    Best gimbals for beginners ennu oru video cheyyamo sir

  • @robinraj3292
    @robinraj3292 2 ปีที่แล้ว +2

    Bro,
    Sony zev10 vs Nikon z30,
    Which is good for videography?

  • @kattipparavlogs
    @kattipparavlogs 3 ปีที่แล้ว

    Thanks 😍😍😍🤝

  • @g4goalkeepersupporter570
    @g4goalkeepersupporter570 3 ปีที่แล้ว +1

    Best cam Nikon z6 mark 2

  • @chickumathew382
    @chickumathew382 2 ปีที่แล้ว +2

    Hi,
    Canon m50 mark ii anno, go pro 10 anno more useful. Purpose vlogging annu. Oru gift kodukana. Usernu camera knowledge limited annu.
    Please reply

  • @akhilsreekumar3024
    @akhilsreekumar3024 2 ปีที่แล้ว

    Video graphic parita oru camera um lense um suggest chayamo.oru 3-4feet hight inu edayil use chayana.

  • @swccancan9970
    @swccancan9970 2 ปีที่แล้ว

    you are amazing Bro

  • @LISHINV
    @LISHINV 2 ปีที่แล้ว

    Thanks for information

  • @Sandeepayu
    @Sandeepayu ปีที่แล้ว

    Bridge cameras ne patti oru video cheyyumo.. worthy ano ath vangunnath

  • @devanandav5456
    @devanandav5456 2 ปีที่แล้ว +1

    Nala photos and videos edukkan pattona camara etha

  • @rajumon549
    @rajumon549 ปีที่แล้ว

    6.15 മുതൽ 6.45 വരെ ഒന്നുകൂടി കേട്ടു clear ചെയ്താൽ നന്നായിരുന്നു.

  • @Notmethoo-o8d
    @Notmethoo-o8d 2 ปีที่แล้ว +1

    Hi , I'm trying to buy Fujifilm x-t100 which is mirrorless should buy that? or I'm thinking about eos3000d too but I'm confused which to buy you know and I'm a beginner at photography too i heard Fujifilm x-t 100 is good

    • @vysakhvalsaraj882
      @vysakhvalsaraj882 2 ปีที่แล้ว

      Buy XT200 instead of xt100...new model with Electronic viewfinder (xt100 don't have) and the image quality is as good as the Sonys... plus it's a low light champion on beginner cameras and cost less than 50k in shops with 15-45 lens.
      Or you can consider alpha 6400(expensive)
      EOS 3000d os outdated.

  • @bibinbabu5404
    @bibinbabu5404 3 ปีที่แล้ว

    Sony a7 Iv ne patti oru video cheyyu

  • @SoloFinder
    @SoloFinder 3 ปีที่แล้ว

    കൂടുതൽ information കിട്ടി

  • @teamoriel
    @teamoriel 2 ปีที่แล้ว +2

    വളരെ വ്യക്തമായ വിവരണം. ഒരു പാട് ഉപകാരപ്രദം. നന്ദി. 🙏💖

  • @insafmtp5616
    @insafmtp5616 3 ปีที่แล้ว

    Pleasr suggest sime mirrorless cameras...

  • @swapz2620
    @swapz2620 3 ปีที่แล้ว

    Hey bro, hope you are good
    Can you make a video on Nikon Z fc please?

  • @amju4449
    @amju4449 2 ปีที่แล้ว

    No1 Wedding & photography camara eedanannu parayumo budject 1lakh

  • @cobracrpf
    @cobracrpf 2 ปีที่แล้ว

    According to me this is great definition

  • @narayanankumaran562
    @narayanankumaran562 2 ปีที่แล้ว

    90d വീഡിയോക്ക്‌ നല്ല ട്രാക്കിങ് ആണ്, 4k യിലും 👍

  • @thambanbekal5460
    @thambanbekal5460 3 ปีที่แล้ว

    Good Information 👌👌👌

  • @likeit2022
    @likeit2022 4 หลายเดือนก่อน

    Big companies minting money from Photographers , just for a 1.4 f stop , they charge lakhs of rupees, same about Camera , India need a Camera brand to stop this exploiting

  • @sebusymphony
    @sebusymphony 3 ปีที่แล้ว +1

    നല്ല വിവരണം. എന്‍റെ കയ്യില്‍ കനോണ്‍ മിറര്‍ലെസ് ക്യാമറ ( കനോണ്‍ എം-5 18-150 ലെന്‍സ് സഹിതം) ഉണ്ട്. എനിക്ക് ബേര്‍ഡ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു ലെന്‍സെ നിര്‍ദ്ദേശിക്കാമോ ? അഡാപ്റ്റര്‍ വച്ച് പഴയ കനോണ്‍ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലേ ? 300 എം.എം

  • @8754220
    @8754220 2 ปีที่แล้ว

    Jewellery shoot nu eathanu mikachathu.. athinte requirements koodi onnu parayamo...

  • @salamsalim8077
    @salamsalim8077 2 ปีที่แล้ว +1

    Fashion photography kku pattiya camera eathanu ,cheriya budgetil?

  • @anandas7083
    @anandas7083 3 ปีที่แล้ว +3

    Chetta long term use n nikon z50 nalla option ano .....i want to buy that one

    • @INSHAD007
      @INSHAD007 2 ปีที่แล้ว +1

      Go for sony A6300 or A6400

    • @anandas7083
      @anandas7083 2 ปีที่แล้ว

      @@INSHAD007 nikon z50 eduthu

  • @Ammu_pavaki
    @Ammu_pavaki 2 ปีที่แล้ว

    Thnkuuuuu

  • @davidsongvlogsvintage
    @davidsongvlogsvintage 3 ปีที่แล้ว +1

    ഞാൻ യൂസ് ചെയ്യുന്നത് Canon550D Dslr ആണ് നല്ല ബാറ്ററി ബാക്ക് അപ്പ്‌ കിട്ടുന്നുണ്ട്

    • @nidhinchandranr7723
      @nidhinchandranr7723 3 ปีที่แล้ว +1

      etra price

    • @davidsongvlogsvintage
      @davidsongvlogsvintage 3 ปีที่แล้ว +2

      @@nidhinchandranr7723 യൂസ്ഡ് വാങ്ങിയതാണ് 16000 with kit lens

    • @Nibundz
      @Nibundz 2 ปีที่แล้ว +1

      What about portrait photography

    • @davidsongvlogsvintage
      @davidsongvlogsvintage 2 ปีที่แล้ว +2

      @@Nibundz its good 50mm lens upayokikkumbol onnukoode better anu for portrait photography

    • @nafihmp6112
      @nafihmp6112 2 ปีที่แล้ว +1

      @@davidsongvlogsvintage bro, evidunnana camera vangiye, reply

  • @MrZUDEV
    @MrZUDEV 3 ปีที่แล้ว +2

    chettayi , mirrorless camerayil lag varum ennu paranjallo athu eethu price range il varunna lens aanu udheshikunne

  • @abhinandppnandhu5620
    @abhinandppnandhu5620 2 ปีที่แล้ว

    blurred video edukan kayiyunna Cheriya paisayk kittunna nalla cam onnu suggest cheyuo

  • @durgadathan8534
    @durgadathan8534 2 ปีที่แล้ว

    Which Camara is best for beginner photographer 🙄🙄🤔🤔

  • @invisible9441
    @invisible9441 2 ปีที่แล้ว +1

    2022 ൽ Sony a7iii എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ?...
    ഞാൻ ഒരു പഴയ sony a7ii use ചെയുന്ന ആൾ ആണ്

  • @ameen738
    @ameen738 2 ปีที่แล้ว +1

    Eos mark 2 നല്ല ക്യാമറ ആണോ..വേറെ ഓപ്ഷൻ ഉണ്ടോ..
    ചെറിയ രീതിയിൽ wildlife photography ഇഷ്ടപ്പെടുന്ന ആളാണ്...

  • @jackhack7303
    @jackhack7303 2 ปีที่แล้ว +1

    Chetta Canon R3 camera features India and UK il differences undo?

  • @bharathkrishnan5864
    @bharathkrishnan5864 2 ปีที่แล้ว +6

    Ikka ente requirements ithre ollu
    1) point and shoot with interchangeable lens
    2)full frame
    3)high res pic edukkan pattanam
    4)oru 1L inu thazhe aavanam...

  • @leisure-entertainmentpartn6311
    @leisure-entertainmentpartn6311 2 ปีที่แล้ว

    Great video

  • @preethim1762
    @preethim1762 3 ปีที่แล้ว +2

    Njn ഇത് വരെ ക്യാമറ use cheythittilla
    ഒന്ന് vanganam ന്നുണ്ട്
    Nikon ആഹ്‌ണോ canon aahno nalla camara 35000 il thaazhe

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว +1

    ഞാൻ DSLR ANU use cheyyunathu

  • @vinilthomasc
    @vinilthomasc 3 ปีที่แล้ว +1

    Can you explain about Canon M50

    • @INSHAD007
      @INSHAD007 2 ปีที่แล้ว

      Better don't buy it

  • @sanjithnair3739
    @sanjithnair3739 2 ปีที่แล้ว +1

    Sony alpha a6400 mirrorless camerakke pattiya nalla lens parayamo

    • @shuhaibkp9085
      @shuhaibkp9085 2 ปีที่แล้ว

      Kidilam cam anu i have..

  • @joshyvarghese3564
    @joshyvarghese3564 3 ปีที่แล้ว +4

    ഞാൻ ക്യാമറ ഉപയോഗിച്ചിട്ടില്ല.. ഒരെണ്ണം മേടിക്കാൻ ആഗ്രഹിക്കുന്നു....അത്യാവശ്യം യാത്രയൊക്കെ ചെയ്യുമ്പോൾ ഫോട്ടോസ് വീഡിയോസ് എടുക്കാൻ ഏതായിരിക്കും നല്ലത്....

    • @INSHAD007
      @INSHAD007 2 ปีที่แล้ว

      Nikon mirrorless

    • @sujeeshputhanveettil
      @sujeeshputhanveettil 2 ปีที่แล้ว

      നിങ്ങളെ ബഡ്‌ജറ്റ് അതാണ് ഏറ്റവും ഫസ്റ് നോക്കണ്ടത്

    • @joshyvarghese3564
      @joshyvarghese3564 2 ปีที่แล้ว

      @@sujeeshputhanveettil 35 to 40

  • @randomclips3342
    @randomclips3342 3 ปีที่แล้ว +2

    Bro .vedioyil paranjille powebank use chaith charge cheyyam enn.ath normal mobile phone powerbank aano atho athinu vendi special powerbank vallathum aano

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว

    Super

  • @bloomingspice2954
    @bloomingspice2954 3 ปีที่แล้ว +1

    Hi സാർ.
    ഫുഡ് ഫോട്ടോഗ്രാഫി ക്കു പറ്റുന്ന costly അല്ലാതെ ഒരു കാമറ suggest ചെയ്യുമോ

  • @nissammnc
    @nissammnc 2 ปีที่แล้ว

    Used kitunna place undoo

  • @neoandmorpheus123
    @neoandmorpheus123 3 ปีที่แล้ว +2

    Top 10 mirrorless cameras oru list parayamo ?

  • @nikhildevthanikkal5377
    @nikhildevthanikkal5377 2 ปีที่แล้ว

    sony 💖

  • @akash-tu6vk
    @akash-tu6vk 2 ปีที่แล้ว

    Bro anik oru camara tharoo

  • @kp-gj7gp
    @kp-gj7gp 2 ปีที่แล้ว +1

    Ekka...oru camara suggests cheyan pattumoo... Travel cheyan pokumbole edukkuvan vendiyan.... Not for a professional purpose...... Photography oru hobby akki mattananu.... DSLR or mirrorless anoo best

    • @ishootphotography
      @ishootphotography  2 ปีที่แล้ว

      Mirrorles

    • @kp-gj7gp
      @kp-gj7gp 2 ปีที่แล้ว

      @@ishootphotography thanks ekka

    • @minicart
      @minicart 2 ปีที่แล้ว

      @@ishootphotography same requirement... budget 40000 including lens... please suggest

    • @manikandanthampi2800
      @manikandanthampi2800 2 ปีที่แล้ว

      DSLR

  • @g4goalkeepersupporter570
    @g4goalkeepersupporter570 3 ปีที่แล้ว

    Poli saanam

  • @sharafu123sharafu4
    @sharafu123sharafu4 ปีที่แล้ว

    DSLR700D
    DSLR4000D
    ഇവ രണ്ടിന്റെയും അഭിപ്രായം എന്താണ്

  • @citytower4531
    @citytower4531 2 ปีที่แล้ว +1

    Sir, I'm interested to buy a mirrorless camera Sony a7c is it worth lens with that camera. I have only 1.5 lack. Rs only.

    • @mrlcosmoslensmen17
      @mrlcosmoslensmen17 2 ปีที่แล้ว

      If your an nikon fan i prefer you nikon z50 or z5 mirrorless camera or you are an canon person you can buy canon EOS pr or R models or looking for other brands like Sony , Fujifilm etc there are Fujifilm x-t3, x-s10, x- t4 etc and Sony has alpha ilce 7m3k...

  • @kkr3555
    @kkr3555 3 ปีที่แล้ว

    കോഴിക്കോട് വീണ്ടും ഒരു പരിശീലന കളരി വെക്കാമോ?

  • @bilavalkhan
    @bilavalkhan 3 ปีที่แล้ว

    Hi sir, തതാങ്കൾ wedding photography ചെയ്യുന്നുണ്ടോ? place calicut

  • @thaj921
    @thaj921 ปีที่แล้ว

    പുതിയത് ആയി പഠിക്കാൻ ഏത് ക്യാമറ+ലെൻസ് ആണ് താങ്കളുടെ അഭിപ്രായം.

  • @bettakids5263
    @bettakids5263 3 ปีที่แล้ว

    👍👍👍

  • @insafmtp5616
    @insafmtp5616 3 ปีที่แล้ว

    ❤❤❤

  • @susyaju9928
    @susyaju9928 2 ปีที่แล้ว +1

    ഒരു 25,000 തയേ വരുന്ന വാങ്ങാൻ പറ്റുന്ന ഒരു ക്യാമറ പറഞ്ഞു തരാമോ,,

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว

    Mirrorless എടുക്കാം അല്ലെ

  • @anjithnivan7846
    @anjithnivan7846 ปีที่แล้ว

    DSLR Forever ❤

  • @harisankar629
    @harisankar629 2 ปีที่แล้ว

    Nikon p1000 നെ പറ്റി എന്താണ് അഭിപ്രായം?

  • @SAHAPADI
    @SAHAPADI 3 ปีที่แล้ว +2

    Mirrorless 🔥🔥🔥

  • @phynix546
    @phynix546 3 ปีที่แล้ว

    🙏

  • @Baitandfight
    @Baitandfight 2 ปีที่แล้ว

    ഞാൻ canon 77d ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നു നല്ല ക്യാമറ aano

  • @Erdipin
    @Erdipin 2 ปีที่แล้ว

    1dx🥰

  • @sainulabid2630
    @sainulabid2630 3 ปีที่แล้ว +3

    DSLR Camera Mirrorless Camera , third party battery നല്ലതാണോ അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ

  • @moochimanfitness
    @moochimanfitness 2 ปีที่แล้ว

    Sound valare kurava chetta

  • @alameen1452
    @alameen1452 3 ปีที่แล้ว +1

    Canon 90d
    Canon rp ചേട്ടായി രണ്ട് ക്യാമറയിലെ നല്ല ക്യാമറ ഏതാണ്

    • @najumudheen4574
      @najumudheen4574 3 ปีที่แล้ว

      Rp aanu because its full frame mirrorless

    • @arunv.r8361
      @arunv.r8361 2 ปีที่แล้ว +2

      90D is good for wildlife and RP is full frame mirrorless camera

    • @narayanankumaran562
      @narayanankumaran562 2 ปีที่แล้ว

      ഉപയോഗം പോലെ

  • @farisabdulla1427
    @farisabdulla1427 2 ปีที่แล้ว

    Photo shoot pettiya camera?

  • @ramananthugs995
    @ramananthugs995 3 ปีที่แล้ว

    👌👌❤

  • @leobros4470
    @leobros4470 3 ปีที่แล้ว

    ഇക്കാ ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ഏത് ക്യാമറയിലാണ്

  • @leobros4470
    @leobros4470 3 ปีที่แล้ว

    ഇക്കാ ഇപ്പോൾ നമ്മൾക്ക് ചെറിയ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യാൻ പറ്റിയ ക്യാമറ ഏതാണ്

  • @jr___photography____6719
    @jr___photography____6719 3 ปีที่แล้ว

    Bro mirrorless cam etha nalath sony nikon or canon

  • @abhijithsb9150
    @abhijithsb9150 2 ปีที่แล้ว

    Bro nte 52 k budget oru cam suggest cheyyamo beginner ann so plz ?

  • @shahaikkara977
    @shahaikkara977 3 ปีที่แล้ว

    ♥️👍

  • @adarshphotography3779
    @adarshphotography3779 3 ปีที่แล้ว

    👌👌👏👏👍👍🌹

  • @murugavelm5037
    @murugavelm5037 3 ปีที่แล้ว

    சிறப்பு அண்ணா

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว

    ✌️❤

  • @muhammedashik8978
    @muhammedashik8978 3 ปีที่แล้ว

    50k budget cameras suggestion video cheyumo

  • @sujithkaliyattam
    @sujithkaliyattam 2 ปีที่แล้ว +3

    ഹായ് ഇക്കാ... ഒരു തുടക്കക്കാരനു ഫോട്ടോഗ്രാഫി ക്കു പറ്റിയ ഒരു നല്ല mirrorless/dslr ക്യാമറ ഏതാണ്??? Under60k..

    • @arunv.r8361
      @arunv.r8361 2 ปีที่แล้ว +1

      Canon M50 mark II

    • @surajav2844
      @surajav2844 2 ปีที่แล้ว

      Canon Eos R

    • @a.run143
      @a.run143 2 ปีที่แล้ว

      @@arunv.r8361 - ഇതിന് ഈ വിഡിയോയിൽ പറഞ്ഞപോലെ lag വരുമോ??

  • @jayakrishnana.j8770
    @jayakrishnana.j8770 3 ปีที่แล้ว +3

    വളരെ നന്ദി. ഒരു ചോദ്യത്തിന് ഉത്തരം തരാമോ? Canon M50 Mark II or Sony a6100 ഫോട്ടോഗ്രാഫി ആണ് പ്രധാനം. ഒരു ലോങ്‌ടേം ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ ഏതായിരിക്കും നല്ലതെന്ന് പറഞ്ഞ് തരാമോ?

    • @randomclips3342
      @randomclips3342 3 ปีที่แล้ว +6

      In my opinion i prefers sony instead of m50 mark ii because it has 4k vedio recording without any extra cropping and it also 6k downscaled 4k so Sony's footage is more detailed.and it has also have more autofocus point...but if we compare the build quality i prefer m50.it feel more premium than a6100 and it has a nice grip also.
      For conclusion.if you are mainly focused on vlogging m50 is best.if you are wish to take high quality vedio or low light vedio sony is best

    • @muhammedsanah6921
      @muhammedsanah6921 3 ปีที่แล้ว +6

      Sony a6100

    • @jayakrishnana.j8770
      @jayakrishnana.j8770 3 ปีที่แล้ว +3

      @@randomclips3342 thank you for your valuable opinion. I was reading number of reviews and watched many videos about it. In fact, I couldn't reach out a conclusion as I'm not an experienced person in this subject. Appreciating your effort and time.

    • @jayakrishnana.j8770
      @jayakrishnana.j8770 3 ปีที่แล้ว

      @@muhammedsanah6921 Thank you bro!

    • @dravinajikumar
      @dravinajikumar 3 ปีที่แล้ว

      A6100 is far better than canon m50. But canon is a bit more cheaper and has easier menu for beginners…4K video, Autofocus and real time tracking are all far better in a6100(same as a6600)..Lens options also better in Sony E mount than Canons EFM especially if you plan to upgrade to a full frame system in the future..(E mount is universal and works in both apsc and full frame)

  • @rageshmanangara2033
    @rageshmanangara2033 2 ปีที่แล้ว +4

    mirrorless camerayil still fotosinu etavum nalla camera ethanu sony ? canon? Nikon?

    • @arunv.r8361
      @arunv.r8361 2 ปีที่แล้ว

      Fujifilm is best..

    • @earthen8552
      @earthen8552 2 ปีที่แล้ว

      @@arunv.r8361 അപ്പോ വീഡിയോസിനു sony ആണോ?

    • @arunv.r8361
      @arunv.r8361 2 ปีที่แล้ว

      @@earthen8552 both are good..depends on ur need

    • @earthen8552
      @earthen8552 2 ปีที่แล้ว

      @@arunv.r8361 എനിക്ക് videography ക്കാണ്... Fuji ആണ് നോക്കുന്നത്... ബ്രോടെ അഭിപ്രായം??

  • @fakejhonnysins6376
    @fakejhonnysins6376 2 ปีที่แล้ว

    Bruh talk. Hindi . Punjabi . Global reach .for india

  • @mekhaann3766
    @mekhaann3766 2 ปีที่แล้ว

    ഇതിന് ethra രൂപ ആകും

  • @ibirdmedia8530
    @ibirdmedia8530 2 ปีที่แล้ว

    Hello canon 200d mark ll camera mirror less aano ??

  • @angelstories4063
    @angelstories4063 2 ปีที่แล้ว +1

    Dslr വാങ്ങിയാൽ spare parts ഇനി അവൈലബിൾ ആവില്ല എന്നൊക്കെ കേട്ടു.. ശരി ആണോ?

    • @arunv.r8361
      @arunv.r8361 2 ปีที่แล้ว +1

      No..u will get warranty and service

    • @praveen46237
      @praveen46237 ปีที่แล้ว

      അതെ

  • @shabasmohammedc9560
    @shabasmohammedc9560 2 ปีที่แล้ว +1

    Hi brother, canon 700d 2 year used ipo edukkunath worth ano? Price 30000rs .kit includes
    Body + 18-55 mm + 75-300 + yashica flash
    Purpose : travelling, family events, entertainment

  • @gokulnadh1413
    @gokulnadh1413 2 ปีที่แล้ว

    3 lakh ullil vaangan pattiya mirrorless cam etha??