Very informative video. ഇത്രയും വിശദമായി പറഞ്ഞു. കണ്ടു തീർന്നപ്പോൾ കണ്ണ് ഫ്യൂസ് ആയിപ്പോയി സഹോദരാ. ഇത്രയും burnd out ആയ ഒരു ബാക്ക്ഗ്രൗണ്ട് സെലക്‌ട്‌ചെയ്ത ക്യാമറാമാൻ കൊള്ളാം. താങ്കൾ ക്യാമറയെപ്പറ്റിയുള്ള വീഡിയോ ആണ് ചെയ്യുന്നത്. അപ്പോൾ ഇത്തരം basic creative elements കൂടി ശ്രദ്ധിക്കുമല്ലോ.
നല്ലൊരു content ആയിരുന്നു. ഒരുപാട് പേര് പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട് ഈ മേഖലയിൽ. സെക്കൻ്റ് ഹാൻഡ് ക്യാമറ വൻ വിലക്കുറവ് എന്ന വീഡിയോ കണ്ടിട്ട് പോയി വാങ്ങി അവസാനം cash പോവും എന്നൽ വാങ്ങിയത് നമുക്ക് ഒരു ബാധ്യത ആവുകയും ചെയ്യും.... ഈ വീഡിയോ കണ്ടാൽ ഏത് beginners നും ഒരു ഐഡിയ കിട്ടും ക്യാമറ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്😍👍 thanks bro for creating this type of useful videos ❤️
Mirrorless ആണ് videographykk better. ഞാൻ professional ആയി use ചെയ്യുന്നത് mirrorrless ആണ് . എന്റെ cam Canon Mark II mirrorlesss ആണ് ... Dslr ee fieldil angene ippo illa. Mirrorlessinte ഒരു negative എന്നാൽ battery charge പെട്ടെന്ന് കുറവാകും (example dslr oru 4 hours anenkil mirrorles oru 2 hours arikkum only video edukkumbol mathram) . So ഞങ്ങൾ extra battery വാങ്ങി വെച്ച് അത് solve ആക്കും.
Very informative video. ഇത്രയും വിശദമായി പറഞ്ഞു. കണ്ടു തീർന്നപ്പോൾ കണ്ണ് ഫ്യൂസ് ആയിപ്പോയി സഹോദരാ. ഇത്രയും burnd out ആയ ഒരു ബാക്ക്ഗ്രൗണ്ട് സെലക്‌ട്‌ചെയ്ത ക്യാമറാമാൻ കൊള്ളാം. താങ്കൾ ക്യാമറയെപ്പറ്റിയുള്ള വീഡിയോ ആണ് ചെയ്യുന്നത്. അപ്പോൾ ഇത്തരം basic creative elements കൂടി ശ്രദ്ധിക്കുമല്ലോ.
നല്ലൊരു content ആയിരുന്നു. ഒരുപാട് പേര് പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട് ഈ മേഖലയിൽ. സെക്കൻ്റ് ഹാൻഡ് ക്യാമറ വൻ വിലക്കുറവ് എന്ന വീഡിയോ കണ്ടിട്ട് പോയി വാങ്ങി അവസാനം cash പോവും എന്നൽ വാങ്ങിയത് നമുക്ക് ഒരു ബാധ്യത ആവുകയും ചെയ്യും.... ഈ വീഡിയോ കണ്ടാൽ ഏത് beginners നും ഒരു ഐഡിയ കിട്ടും ക്യാമറ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്😍👍 thanks bro for creating this type of useful videos ❤️
ഈ വീഡിയോ രണ്ടു മൂന്നു വർഷം മുൻപ് ചെയ്യേണ്ടതായിരുന്നു ഈ അറിവ് ഇപ്പോഴെങ്കിലും തന്നതിന് നന്ദി
നേരത്തെ ഒരു വീഡിയോ ചെയ്തിരുന്നു. നമ്മുടെ ചാനലിൽ ഉണ്ട്... 🙏🙏
എനിക്ക് ഒരു ക്യാമറ വാങ്ങണം എന്നുണ്ട് Second hand മതി.
low price il കിട്ടുമെങ്കിൽ എനിക്ക് ആവശ്യമാണ്
EKM -
Used mirrorless nallathano
Photography & videography beginners pattiya nalla camera ethanu
4k വീഡിയോ ഉള്ള ഫോട്ടോ വീഡിയോ ഉപയോഗത്തിന് പറ്റിയ ഒരു ക്യാമറ പറയാമോ
Well said...informative video brother 🙂🙂🙂
*thank you so much bro keep supporting*
Video ku pattiya cam ethund
Really useful. thank you
Glad it was helpful!
Thank you 👍😊
You're welcome 😊
Thanks for information
Thanks broi... Please share if you like this video
Expect Used Cameras will work for only One year , if it works more than one year ,Thank God
Valuable 🎉 thank s
Welcome 😊
Tnx bro 🥰🥰
Is nd Non Is lens thammil enthanu difference
Stabilization
Image stabilization
Always buy new camera,
CANON 600D KOLLAMO PHOTOGRAPHYK SECOND HAND ORANNAM MEDIKANA. 19K THARAN PARRANJ
nokki vanganam . pattikka *pedaruth *happy shooting*
എൻ്റെ 600d ആണ്
Bro ente first cam 600d arnnu..... Nalla camera ahn photographykk.... Video pora.....
DSLR ano nirrorless ano better for videography
രണ്ടിനും positive and negative ഉണ്ട്
Mirrorless ആണ് videographykk better. ഞാൻ professional ആയി use ചെയ്യുന്നത് mirrorrless ആണ് . എന്റെ cam Canon Mark II mirrorlesss ആണ് ...
Dslr ee fieldil angene ippo illa. Mirrorlessinte ഒരു negative എന്നാൽ battery charge പെട്ടെന്ന് കുറവാകും (example dslr oru 4 hours anenkil mirrorles oru 2 hours arikkum only video edukkumbol mathram) . So ഞങ്ങൾ extra battery വാങ്ങി വെച്ച് അത് solve ആക്കും.
Why your background
burned
Ayshhh eni mediknillappa 🚶🏻♀️
Thanks bro ❤️🙌
Welcome 😊
സെക്കൻ്റ് ലെൻസ് വങ്ങുനത്തിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം...
വീഡിയോ ചാനലിൽ ഉണ്ട് ട്ടോ 🙏🙏
DSLR പകുതി വിലയ്ക്കെന്നു പറയുന്നത് സത്യമാണ്. ഒന്നാമത് DSLR ക്യാമെറകൾ ഔട്ട് ഡേറ്റഡ് ആയി, കയ്യിലുള്ളവർ വിറ്റൊഴിക്കും. മെയിൻ കാരണം അത് തന്നെ..
പകുതി വിലക്ക് നല്ലത് കിട്ടുമെന്ന് ഉറപ്പുണ്ടോ..
പുതിയ ക്യാമറാ വാങ്ങാൻ ശ്രമിക്കുക. അധികലാഭം പെരും ചേതം.
Good 👍🏻
Thanks for liking
3000 price camera kittumo bro
👍
🥰👌🏻👌🏻
Thank യു ഡിയർ
Vennaa vangichoo ..
ഇത് പ്രൊമോട്ട് ചെയ്യാൻ കുറെ വ്ളോഗർ മാന്യൻമാരും രംഗത്തുണ്ട്...
നമ്മളില്ലേ 🤪🤪🤪🤪