ദിലീപും കൂട്ടുകാരും ഒത്തുകൂടിയപ്പോൾ ഓർമ്മയുടെ ചിരിമഴ | Dileep | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @freakboy643
    @freakboy643 4 ปีที่แล้ว +75

    പ്രോഗ്രാം കണ്ടു ജോർജിന് രണ്ടു തെറി പറയാം എന്ന് വിചാരിച്ചു കമെന്റ് ബോക്സിൽ വന്നപ്പോൾ ഇതിലെ കമ്മെന്റ്സ് വായിച്ചു ജോർജിനോട് അനുകമ്പ തോന്നിയവർ ഇവിടെ ലൈക് അടിക്കുക

    • @nafasabdulla
      @nafasabdulla 4 ปีที่แล้ว

      🤣🤣🤣🤣🤣

  • @godisgreat3387
    @godisgreat3387 4 ปีที่แล้ว +43

    എല്ലാവരെയും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @vineethskumar752
    @vineethskumar752 4 ปีที่แล้ว +480

    ഈ താടി വച്ച പുള്ളിക്ക് അല്ലേ സന്തോഷ് പണ്ഡിറ്റ് അണ്ണാക്കിൽ അടിച്ച് കൊടുത്തത് ഫ്ളവർസ് ചാനെലിൽ.

    • @Jobin.M
      @Jobin.M 4 ปีที่แล้ว +10

      🤣🤣🤣🤣🤣

    • @stylesofindia5859
      @stylesofindia5859 4 ปีที่แล้ว +7

      അതെ

    • @Jobin.M
      @Jobin.M 4 ปีที่แล้ว +17

      സന്തോഷ് പണ്ഡിറ്റ് കേറി ഉടുത്ത് കളഞ്ഞു....

    • @neenumathewneenu8665
      @neenumathewneenu8665 4 ปีที่แล้ว +11

      Ayyalkku bhayankara ahankarama

    • @vijithvijith5070
      @vijithvijith5070 4 ปีที่แล้ว +8

      Mooparu aalavan nokiyatha chami poyi

  • @rasiyabeevi9487
    @rasiyabeevi9487 2 ปีที่แล้ว +14

    ദിലീപേട്ടൻ ❤❤❤❤❤

  • @anucatherine7058
    @anucatherine7058 4 ปีที่แล้ว +14

    Dileepettan😍😍😍😍😍😍😘😘😘😘😘

  • @വാർക്കപണിരാജൻ
    @വാർക്കപണിരാജൻ 4 ปีที่แล้ว +38

    ദിലീപ് ഏട്ടന്റെ ആ പഴയ മീശ മാധവൻ, CID MOOSA, തിളക്കം, കല്യാണ രാമൻ, പറക്കും തളിക, ഇങ്ങനെ ഉള്ള പടം ആര് അഭിനയിച്ചാലും ഇത് പോലെ ആവില്ല. പിന്നെ ഇങ്ങനെ ഉള്ള മനോഹരം ആയ പടങ്ങൾ ഒരു 2006 കൂടെ അവസാനിച്ചു. മനസ്സ് അറിഞ്ഞ് ചിരിച്ച പടങ്ങൾ ❤❤

    • @exgamer9432
      @exgamer9432 2 ปีที่แล้ว +1

      സത്യം 💯💯💯

    • @ksabhijith4111
      @ksabhijith4111 2 ปีที่แล้ว +1

      കിങ് ലയർ നല്ല കോമഡി ആയിരുന്നു

  • @ajvlogs6463
    @ajvlogs6463 4 ปีที่แล้ว +163

    ഈ ജോർജിന് 5 സെക്കൻ്റിൽ കൂടുതൽ വേഷം സിനിമയിൽ ഉണ്ടോ?

    • @hyperachu7179
      @hyperachu7179 4 ปีที่แล้ว +3

      Illa.. :D

    • @ajaskollam910
      @ajaskollam910 4 ปีที่แล้ว +9

      മിമിക്സ് ആക്ഷൻ 500എന്ന സിനിമയിൽ ആദ്യവസാനം വരെ ഉണ്ട്.

    • @Am_Happy_Panda
      @Am_Happy_Panda 4 ปีที่แล้ว +21

      കല്യാണ രാമനിൽ 6 സെക്കൻഡ് ഉണ്ട്

    • @Hashir-r8x
      @Hashir-r8x 4 ปีที่แล้ว

      @@ajaskollam910 അത് ഏത് സിനിമ

    • @ajaskollam910
      @ajaskollam910 4 ปีที่แล้ว +5

      @@Hashir-r8x സെർച്ച്‌ ചെയ്തു നോക്കു. അങ്ങനെ ഇയാൾക്ക് അറിയാത്ത എത്രയോ സിനിമ ഉണ്ട്

  • @aswinshaji6318
    @aswinshaji6318 4 ปีที่แล้ว +38

    Dileepetenpoli waiting
    C.i.d.moosa and valayar paramasivam

  • @veerendrabahubali379
    @veerendrabahubali379 4 ปีที่แล้ว +38

    അവന് ഇപ്പഴേ താടി അവടേം ഇവിടേം ആണ്... പിന്ന പണ്ട് ഫുൾതാടി

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 4 ปีที่แล้ว +12

    ആരെയും ഇകഴ്ത്തരുത് ചിലർ ഉയരങ്ങളിലേക്ക് പോകുമ്പോൾ ചിലർക്കതിനായില്ലെന്ന് വരാം കാരണങ്ങൾ പലതാകാം അതിനർഥം അവർ മോശക്കാരെന്നല്ല അവർ ആഗ്രഹിച്ച രീതിയിൽ എത്തപ്പെടാൻ ആവാതെ പോയത് അവരുടെ കുറ്റംകൊണ്ടുമല്ല നാം വെറുമൊരു പട്ടം മാത്രം അതിന്റെ ചരടുകൾ മറ്റൊരാളിലാണ് അവിടുത്തെ നിയന്ത്രണത്തിലേ നമുക്ക് ഉയർച്ച താഴ്ചകളുള്ളു.പരിഹാസം മഹത്തരമല്ല കമൺന്റുകൾ കണ്ടപ്പോൾ പറഞ്ഞുവെന്ന് മാത്രം.മേഘങ്ങൾ വിടർന്ന് ആകാശം പ്രസന്നമായിരിക്കുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലെ സൂര്യൻ തെളിഞ്ഞു കിടക്കുക സ്വാഭാവികം.

  • @adarshprakash9360
    @adarshprakash9360 4 ปีที่แล้ว +23

    Janapriya nayakan ❤️

  • @zyfly305
    @zyfly305 4 ปีที่แล้ว +5

    Full video ille

  • @castrof4945
    @castrof4945 4 ปีที่แล้ว +10

    ജോർജ് തബല തന്നെയാണ് ഇപ്പോഴും വായിക്കുന്നത്.....

  • @sreedevisree4937
    @sreedevisree4937 4 ปีที่แล้ว +49

    ദിലീപ് ഏട്ടൻ🙌

  • @8707479598
    @8707479598 4 ปีที่แล้ว +8

    3:03 entha shabdham😅😅😅

    • @The-in1th
      @The-in1th 4 ปีที่แล้ว

      Ne ennitte manatho??

    • @8707479598
      @8707479598 4 ปีที่แล้ว

      @@The-in1th illa ninte achane vlichini

    • @The-in1th
      @The-in1th 4 ปีที่แล้ว

      @@8707479598 ninte achanalle..athinte pani..pullikaranalle expert...

    • @8707479598
      @8707479598 4 ปีที่แล้ว

      @@The-in1th thanne puliyadichi .ninte achani pine porotta erachi curry m vangi kodukkal aanallow pani

  • @cutecrafts3649
    @cutecrafts3649 4 ปีที่แล้ว +16

    അയാൾ നല്ല കഴിവുള്ള ആളാണ് ദിലീപ് ഒകെ ഉള്ളപ്പോഴെ കലാഫവനിൽ ഉണ്ട് ഇവരാരും സഹായിച്ചില്ല ജോർജിനെ

    • @അമ്പത്തൂർസിങ്കം
      @അമ്പത്തൂർസിങ്കം 4 ปีที่แล้ว +3

      കഴിവ് കൂടി വേണം

    • @cutecrafts3649
      @cutecrafts3649 4 ปีที่แล้ว

      അയാളുടെ പ്രോഗ്രാം കണ്ടുനോക്കു

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      @@cutecrafts3649 അതേ ചങ്ങാതീ. കഴിവുണ്ട്. ധാരാളം. പക്ഷേ യോഗം, ഭാഗ്യം,... ! തലവര ലേശം...!! എക്കാലത്തെയും
      മിമിക്രി മേഖല എടുത്തു വച്ചാൽ കൗണ്ടർ രാജ സാക്ഷാൽ സൈനുദ്ദീൻ , പിന്നെ സിദ്ദിഖ് _ലാൽ . അവർക്ക് പിന്നിൽ ഈ ചങ്ങാതിക്ക് തന്നെ സ്ഥാനം. പുതിയ തലമുറയിൽ പിഷാരടി , ജയസൂര്യ , ... അങ്ങനെ പോകുന്നു. ന്യൂ ജൻ വിഭാഗത്തിൽ നോബി തന്നെ താരം.👍🏼

    • @kiranmanojmathew5973
      @kiranmanojmathew5973 3 ปีที่แล้ว

      like he said luck venam

  • @KOKKADY
    @KOKKADY 3 ปีที่แล้ว +5

    ❤👊💋

  • @dharmawillwin8358
    @dharmawillwin8358 4 ปีที่แล้ว +23

    Oru pavapettavane.. anavshyagal parnju comment ittu santhosham kanda kurachu psychokal ulla nadanu ithu kashtam.

  • @kingstarmediamalayalam3464
    @kingstarmediamalayalam3464 4 ปีที่แล้ว +26

    ദിലീപേട്ടൻ i love u❤️😍💯

  • @ranafathimarf7663
    @ranafathimarf7663 4 ปีที่แล้ว +11

    Dileepettan ffffffvrt hero.

  • @rajah1367
    @rajah1367 4 ปีที่แล้ว +79

    ചുവന്ന ടീ ഷർട്ട്‌ ഇട്ട വേട്ടാവളിയൻ..അവൻ ഇല്ലാതിരുന്നെങ്കിൽ പ്രോഗ്രാം നന്നായേനെ...

    • @unnimachu7408
      @unnimachu7408 4 ปีที่แล้ว

      athaanu ജോർജ്. ..

    • @unnimachu7408
      @unnimachu7408 4 ปีที่แล้ว

      അവനാണ് ജോർജ്

  • @harisaachu687
    @harisaachu687 4 ปีที่แล้ว +46

    ദിലീപ് ഏട്ടൻ നമ്മുടെ മുത്തല്ലേ

  • @clearvibesme
    @clearvibesme 4 ปีที่แล้ว +41

    3:03അയ്യേ ഈ ജോർജ് വളി വിട്ടു 😤😤😤

  • @srijith8317
    @srijith8317 4 ปีที่แล้ว +7

    Ethinte full upload cheyamo

  • @786amanu
    @786amanu 4 ปีที่แล้ว +4

    😊

  • @shanmuhammad2608
    @shanmuhammad2608 4 ปีที่แล้ว +3

    Oru doubt ee praayathile thaadiyilla appol pinne aa praayathil thaadiyooo🤔🤔🤔🤔🤔

  • @143sachu786
    @143sachu786 3 ปีที่แล้ว +2

    ഈ ജോർജിന് പകരം നാരായണൻകുട്ടി ചേട്ടനെ വിളിച്ചാ മതിയാർന്ന്.. ജോർജിന്റെ ഓരോ പറച്ചിലിലും താൻ ആരൊക്കെയോ ആണെന്ന ഒരു തോന്നലാ. എളിമയുള്ള കലാകാരന്മാരെയാണ് സമൂഹം അംഗീകരിക്കുന്നത്.

  • @niyasmon5273
    @niyasmon5273 4 ปีที่แล้ว +20

    Dileepettan 🌹💐🌹💐🌹💐🌹

    • @SabuXL
      @SabuXL 4 ปีที่แล้ว

      വളരെ സീനിയർ ആയ ജോർജിനെ ഏട്ടാ എന്ന് എത്രയോ വിളിച്ച് നടന്ന തിലീപ് എത്ര അഹങ്കാരത്തോടെയാ പേർ വിളിക്കുന്നത്.

    • @simpsonmathew1361
      @simpsonmathew1361 4 ปีที่แล้ว

      Kovalen😂😂

    • @niyasmon5273
      @niyasmon5273 4 ปีที่แล้ว

      @@simpsonmathew1361 kovalan ninte thandaaa

    • @simpsonmathew1361
      @simpsonmathew1361 4 ปีที่แล้ว

      @@niyasmon5273 ntheda ninte thathayano kovalen😂😂

    • @niyasmon5273
      @niyasmon5273 4 ปีที่แล้ว

      @@simpsonmathew1361 no ninte thandaaa 😡😡😡

  • @saratharnoldarnold8082
    @saratharnoldarnold8082 3 ปีที่แล้ว

    നല്ല comment box👌

  • @jayaprakashk5607
    @jayaprakashk5607 4 ปีที่แล้ว +12

    Dileepettan

    • @harikumar46
      @harikumar46 4 ปีที่แล้ว +1

      Peedana veeran

  • @scncuts3591
    @scncuts3591 4 ปีที่แล้ว +17

    Dileepettan 😘

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +11

    dileep, go ahead

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +8

    😂😂😂👌👌 adipoli

  • @jinunr1900
    @jinunr1900 4 ปีที่แล้ว +5

    Athinu ijjinu evda thadii 🧐🧐🧐

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว +14

    ദിലീപ് ഏട്ടൻ എൻ്റെ മുത്താണ്

  • @sancharamfull2965
    @sancharamfull2965 4 ปีที่แล้ว +6

    ഇതാണോ താടി, അവന്റെ ഫാൻസ്‌ പോലെ തന്നെ ഒന്നോ രണ്ടോ രോമം 😅😅😅😅😅

  • @neenumathewneenu8665
    @neenumathewneenu8665 4 ปีที่แล้ว +21

    Ee George ennayale ishttameyalla..valya aaro aanenna vicharama...

    • @thomasgk9
      @thomasgk9 4 ปีที่แล้ว +2

      We all do that.

    • @abintanmod9461
      @abintanmod9461 4 ปีที่แล้ว +1

      സത്യം 👍

    • @rjtintoo8956
      @rjtintoo8956 4 ปีที่แล้ว +4

      അതെ ജാഡ തെണ്ടി

    • @unnimachu7408
      @unnimachu7408 4 ปีที่แล้ว

      jaada thendi

  • @noufalsayed
    @noufalsayed 3 ปีที่แล้ว +4

    സന്തോഷ്‌ പണ്ഡിറ്റിനെ വെറുപ്പിക്കാൻ വേണ്ടി പ്രോഗ്രാമിൽ വന്നിരുന്നിട്ട് ജോർജ്ജിനെ എല്ലാരും വെറുത്ത്..🤣

  • @frebingeorge3860
    @frebingeorge3860 4 ปีที่แล้ว

    Kalyanam kazhikkan ninnal okke chavum

  • @firozp1230
    @firozp1230 4 ปีที่แล้ว +2

    മയ്യരാണ് ജോർജ്

  • @jeffia1220
    @jeffia1220 4 ปีที่แล้ว +2

    George nth verupppeeeer😬

  • @firozp1230
    @firozp1230 4 ปีที่แล้ว +6

    നീ പോടാ ജോർജ്

  • @PhoneSpec87
    @PhoneSpec87 4 ปีที่แล้ว +1

    First irikkunnathu ullas panthalam ano?

  • @zyfly305
    @zyfly305 4 ปีที่แล้ว +4

    Thafi vecha aaley santhosh pandit adichu annakkil kettitha

  • @stephenbabu7772
    @stephenbabu7772 4 ปีที่แล้ว

    അയിനു പുള്ളിക്ക് എവിടാ താടി🙄

  • @MV-yl8lw
    @MV-yl8lw 4 ปีที่แล้ว +1

    തമാശ കേട്ടാൽ ഫീൽ ചെയ്യാത്തത് തൊലിക്കട്ടിയുള്ളത് കൊണ്ടാണെങ്കിൽ ഇവരൊക്കെ തൊലിയിൽ കൂടിയാണോ തമാശ കേൾക്കുന്നത്.

  • @vinuabraham2868
    @vinuabraham2868 4 ปีที่แล้ว +14

    Dileep pennupidiyan

  • @HariShankar-wz5gy
    @HariShankar-wz5gy 4 ปีที่แล้ว +1

    Ayyyeeeeee

  • @harikollam1482
    @harikollam1482 4 ปีที่แล้ว +1

    എന്നിട്ട് ഇവർക്കൊന്നും സിനിമയിൽ നല്ല ചാൻസ് പോലും കൊടുത്തില്ല. അതൊക്കെ മോഹൻലാൽ അങ്ങേരുടെ കൂടെ സിനിമയിൽ വന്നവരെ എല്ലാം സിനിമയിൽ ഉന്നതങ്ങളിൽ എത്തി

    • @SabuXL
      @SabuXL 4 ปีที่แล้ว +6

      അത് മോശം വിലയിരുത്തൽ ആയി പോയല്ലോ ചങ്ങാതീ. മോഹൻലാൽ അല്ല ട്ടോ ദിലീപ് തന്നെയാണ് ഏറ്റവും കൂടുതൽ പേരെ, താഴെ തലങ്ങളിലും നാടകങ്ങളിലും ഉള്ള എത്രയോ പേരെ പൊക്കി കൊണ്ടു വന്നത്. 'കോവാലേഷ്ണന്റെ ' മോശം ചെയ്തികളെ ഞാനും ഇകഴ്ത്തും. പക്ഷേ ഇക്കാര്യം പരമാർത്ഥം തന്നെ 👍🏼

    • @hawassm
      @hawassm ปีที่แล้ว

      Lal 😂😂😂 comedy parayalle bhai. Only Antony

  • @akhilraj316
    @akhilraj316 4 ปีที่แล้ว +4

    കൂടി ഇരുന്ന് അടുത്ത കൊട്ടേഷൻ വാലോം തന്നെ എന്തോ ആലോചിക്കുന്നത് 😂😂

  • @ajovarghese6081
    @ajovarghese6081 4 ปีที่แล้ว

    കല്യാണരാമൻ എന്നു ശരിക്കു എഴുതാൻ അറിയില്ലേ??

  • @hameedali5657
    @hameedali5657 4 ปีที่แล้ว +4

    നമ്മുടെ നാട് ഇത്രേ ഉള്ളു, ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു ചാനലിൽ വന്നിരുന്നു കോമഡി പറയുന്നു കഷ്ടം !!!!

    • @jabirjabir7396
      @jabirjabir7396 4 ปีที่แล้ว +3

      ഇതൊക്കെ പഴയ വീഡിയോ ആണ് ഭായ്

    • @hawassm
      @hawassm ปีที่แล้ว

      Mandan

  • @benilsingh5294
    @benilsingh5294 4 ปีที่แล้ว +7

    Pennupidiyan

  • @remolove6275
    @remolove6275 4 ปีที่แล้ว +8

    കേവാലൻ. 👎👎👎

  • @satisbora9557
    @satisbora9557 4 ปีที่แล้ว +1

    Avanu evidaya thadi

    • @SabuXL
      @SabuXL 4 ปีที่แล้ว

      ഓ പഴയകാല രൂപം ആണ്. പറ്റുമെങ്കിൽ പഴയകാല ഹരിശ്രീ മിമിക്രി പരിപാടികൾ കണ്ടു നോക്കൂ. അതല്ലാ എങ്കിൽ മഴവിൽ മനോരമയിലെ സിനിമ ചിരിമ പരിപാടിയിൽ സിദ്ദിഖ് _അശോകൻ , നാദിർഷാ_ സിദ്ദിഖ് , ദിലീപ്_ നാദിർഷ , നാദിർഷ_ ജയസൂര്യ .... എന്നീ ടീംസ് ഉള്ള എപ്പിസോഡുകൾ കണ്ടു നോക്കിക്കേ. ഓന്റെ മികവ് അറിയാം.👍🏼

  • @sirajkc1
    @sirajkc1 4 ปีที่แล้ว +5

    അയ്യോ.. അറിയാതെ ഓപ്പൺ ആക്കിപ്പോയി.. ഇപ്പോ കേസിന്റെ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന ഒരാൾക്ക് സ്പേസ് അനുവദിച്ചത് ഒട്ടും നീതിയല്ല.

  • @sarkkarsarkkar6928
    @sarkkarsarkkar6928 4 ปีที่แล้ว +6

    പഴയ കഷ്ടപാട് എടുത്തു പറയാൻ ദിലീപ് ഏട്ടന് മാത്രം pattollu

  • @shanyshamsheer4626
    @shanyshamsheer4626 4 ปีที่แล้ว +14

    Kovalan

  • @abhirampk7912
    @abhirampk7912 4 ปีที่แล้ว +1

    Ee karutha manushyan eatha avan aara dileepetane dileep ennu villikan

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      മിമിക്രി മേഖലയിൽ വളരെ സീനിയർ ആയിരുന്നു ചങ്ങാതീ 👍🏼. നാദിർഷയെ മിമിക്രി മേഖലയിൽ കൊണ്ടു വന്നത് ഈ മനുഷ്യനാണ്. അശോകന്റെ സമകാലികനാണ്.

  • @akhilraj316
    @akhilraj316 4 ปีที่แล้ว +4

    കൊവാലെട്ടാ ജയിലിലേക്ക് ഇനി എന്നാ തിരിച്ചു പോകുന്നത് 😆😆

    • @Bigstep1239
      @Bigstep1239 4 ปีที่แล้ว

      ആന കൊമ്പ്

  • @Vishnuomkar95
    @Vishnuomkar95 4 ปีที่แล้ว +14

    Eda pennupidiyaaaa

    • @Vishnuomkar95
      @Vishnuomkar95 4 ปีที่แล้ว +3

      @Tony Boss.v ayyo...nammal ille..unnathangalude kodumudiyil nilkunna nalloru penkochine ketti 14 Kollam avare pidich thadavarayil vech..vere oru ponnathadichi pengal aanu polum pengal, pengale aangala angu ketti..100 kanakkinu aalukale kudumbam kutti chorakki..porathenu pennu case um..aaradha okke nallatha..ee parayunath okke ee photoyil kanunna aalanel njn ayale thanthak vilikum..allathe ketti pidich umma kodukilla..

    • @akhilraj316
      @akhilraj316 4 ปีที่แล้ว +1

      VICHUU VINUUZZ സത്യം 👍👍

    • @akhilraj316
      @akhilraj316 4 ปีที่แล้ว +1

      ഇവൻ വെറും കണ്ടറോളി ആണ് ബ്രോ
      പെണ്ണ് പിടിയൻ കോവാലൻ

    • @Vishnuomkar95
      @Vishnuomkar95 4 ปีที่แล้ว +1

      @@akhilraj316 ente ponnu broo..Ivan verum myran aanen ellavarkum ariyam..Manju Chechi kk Jeevithathile pattiya eattavum valya abhadham aanu Ivan..ennit ivante kure oola fans und.avante okke aammem pengalem Ivan Keri pidichal polum avarude bhagatha thettu ennu venel ivanmar parayum..

    • @Vishnuomkar95
      @Vishnuomkar95 4 ปีที่แล้ว

      @Amal K nee podeaay

  • @benilsingh5294
    @benilsingh5294 4 ปีที่แล้ว +11

    Pennupidiyan dileep...

    • @benilsingh5294
      @benilsingh5294 4 ปีที่แล้ว +2

      @MaN 786 poda thayoli

    • @benilsingh5294
      @benilsingh5294 4 ปีที่แล้ว +2

      @MaN 786 it's not same for me, its same to u & ur father dilleep

    • @akhilraj316
      @akhilraj316 4 ปีที่แล้ว

      MaN 786 കോവാലന്റെ ജാര സന്തതി വാലോം തന്നെ ടെ നീ 😂😂

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 ปีที่แล้ว

      Kovalan 😡

    • @DirectorS-c8f
      @DirectorS-c8f 3 ปีที่แล้ว

      room adachu vaanam vidunna kunnayannu parayunne😂

  • @veeveecreations2281
    @veeveecreations2281 4 ปีที่แล้ว +29

    Dileepettan😘

    • @harikumar46
      @harikumar46 4 ปีที่แล้ว +1

      👊peedana veeran

  • @FahadibrahimCK
    @FahadibrahimCK 4 ปีที่แล้ว +9

    Dileepettan

  • @aaronthomas5012
    @aaronthomas5012 3 ปีที่แล้ว +21

    Dileepettan ❤️