2003 ill multimedia support ulla phone okke und Nokia 6600 pole ullath.pakshe vila kooduthal ayirunnath kondu ellarudeyum kayil mobile illa .pinne innathe pole kuthikodirikkan FB , WhatsApp , TH-cam onnum annilla .pinne GPRS onnum ivide active allarnnu annu
ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അളിയൻ വീട്ടിൽ വന്നപ്പോ എല്ലാരും കൂടി ഒരുമിച്ച് പോയി കണ്ട പടം .. FDFS ആയിരുന്നു .. തീയറ്റർ ഫുൾ ചിരി.. ഇപ്പോളും ഇതിന്റെ ഫ്രഷ്‌നെസ്സ് പോയിട്ടില്ല ..
@Tony Bose.V ഞാൻ ഒരു ദിലീപ് ഫാൻ ഒന്നുമല്ല പക്ഷേ ഈ സിനിമ ചളി യാണെന്ന് പറയുന്ന ഒരേ ഒരു വ്യക്തി നീ മാത്രമായിരിക്കും കമൻറ് ബോക്സിൽ മാത്രമായിരിക്കാം നിൻറെ അഭിപ്രായം മറിച്ച് ടിവിയിൽ ഈ സിനിമ വന്നാൽ ചാനൽ പോലും മാറ്റാതെ നീ ഇതിന് മുന്നിൽ ഇരിക്കും
Dileepettente എത്ര കണ്ടാലും മതിവരാത്ത സിനിമ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ tension okke വരുമ്പോൾ cid മൂസ കണ്ടാൽ നമ്മൾ relax ആവും അതാണ് എന്നിക്ക് cid moosa
അന്നത്തെ students എത്ര ബഹുമാനത്തോടുകൂടിയാണ്, എത്ര മര്യാദക്കാണ് പറയുന്നത് ശ്രെദ്ദിക്കുന്നത്. അനാവശ്യമായി കൂവുക അപമാനിക്കും വിധം comments ഉറക്കെ വിളിച്ചു പറയുക അതൊന്നും തന്നെയില്ല.
Ippoltha Dileep Ettan istam Ennum Eppozhum Dileep Ettan istam ❤💘💪🤘👌👍 waiting Walayar ParamShivam , On Air Eppan , Professor Dinkan Super Duper Block Buster Hit Avate Dileep Etta Best Of Luck Dileep Etta Come Back Dileep Etta ❤💘💪🤘👌👍
ഒരു പത്തു പതിനഞ്ചു വര്ഷം മുന്നത്തെ campus freaks ആണ് ആഹ് ഇരിക്കുന്നത്.. ഇപ്പോ ഇതിൽ ആരൊക്കെ ഏതൊക്കെ നിലയിൽ ആരിക്കും.. even, എൻറെ ഒക്കെ job superiors ആയി വരെ ലവന്മാർ kaanumarikkum..
Annokke just oru nadan enna label alle undarnollu.. 1st produce cheyta CID Moosa hit aayathinu shesham malayala cinema industry control cheyan thudangi.
3:15 ഇപ്പൊ ആയിരുന്നെങ്കിൽ എന്റെ പൊന്നോ എന്ത് മേളം ആയിരുന്നേനെ ഒരു 10 , 20 എണ്ണം ഫോൺ ൽ തലകുത്തി വീണിട്ടുണ്ടാകും. അതിൽ കൂടുതൽ എണ്ണം ഫോട്ടോ വീഡിയോ എടുപ്പ് ഒക്കെ ആയിരിക്കും😂😁😂
ഓടിയൻസിന്റെ ഇടയിൽ ലേക്ക് ക്യാമറ ചെന്നപ്പോൾ വെള്ള തട്ടം ഇട്ട പെൺകുട്ടിയെ രണ്ടു പ്രവശ്യം ക്യാമറ മാന് ശ്രെദ്ധിചിരിന്നു. എന്ന് വീഡിയോ യിൽ ലൂടെ നമ്മുക്ക് മനസിലാകും.എന്തായിരിക്കും അയാൾ ചിന്തിച്ചിരിക്കുക ?
ഇൗ സിനിമ ഇറങ്ങിയ ശേഷം ആണ് നായകൾക്ക് അർജുൻ എന്ന പേര് വരാൻ തുടങ്ങിയത്...😁
Adippoli😂
കോപ്പിലെ പരിപാടി ആയിപോയി.....
ere kore 🤣
@@arjunwarrier4524 😂😂😂
@@arjunwarrier4524 🤣🤣🤣
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ CiD മൂസ 😍😂
Metoo
മൊബൈൽ ഇല്ലാതിരുന്ന സുവർണ്ണ കാലഘട്ടം
മൊബൈലിൽ നോക്കിയിരുന്നു ഇത് കണ്ടിട്ടും.. കമന്റ് ഇട്ടിട്ടും.. ഒക്കെ ഇങ്ങനെ പറയണോ
@@praseedasubin6666 നല്ല /ചീത്ത വശവും ഉണ്ട്
2003 il black and white mobile unde bhai antenna vech.... Pakshe illavar kuravane.... 2006-07 ayipol ottumikavarkum mobile kazhiyil undarnu
2003 ill multimedia support ulla phone okke und Nokia 6600 pole ullath.pakshe vila kooduthal ayirunnath kondu ellarudeyum kayil mobile illa .pinne innathe pole kuthikodirikkan FB , WhatsApp , TH-cam onnum annilla .pinne GPRS onnum ivide active allarnnu annu
@@googleuser3360 ആ പടത്തില്‍ ദിലീപിന്റെ കൈയിൽ LG RD 2030 model mobile phone കാണിക്കുന്നുണ്ട്
ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അളിയൻ വീട്ടിൽ വന്നപ്പോ എല്ലാരും കൂടി ഒരുമിച്ച് പോയി കണ്ട പടം .. FDFS ആയിരുന്നു .. തീയറ്റർ ഫുൾ ചിരി.. ഇപ്പോളും ഇതിന്റെ ഫ്രഷ്‌നെസ്സ് പോയിട്ടില്ല ..
Evide poye padam kandathu?
@@jayaprakashk5607 muvattupuzha issac
@Tony Bose.V ഞാൻ ഒരു ദിലീപ് ഫാൻ ഒന്നുമല്ല പക്ഷേ ഈ സിനിമ ചളി യാണെന്ന് പറയുന്ന ഒരേ ഒരു വ്യക്തി നീ മാത്രമായിരിക്കും കമൻറ് ബോക്സിൽ മാത്രമായിരിക്കാം നിൻറെ അഭിപ്രായം മറിച്ച് ടിവിയിൽ ഈ സിനിമ വന്നാൽ ചാനൽ പോലും മാറ്റാതെ നീ ഇതിന് മുന്നിൽ ഇരിക്കും
@@afsaldq5098 correct point
എണീറ്റ് പൊടാ
Dileepettente എത്ര കണ്ടാലും മതിവരാത്ത സിനിമ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ tension okke വരുമ്പോൾ cid മൂസ കണ്ടാൽ നമ്മൾ relax ആവും അതാണ് എന്നിക്ക് cid moosa
Puthiya kand pidutham gochu kalla🤣🤣🤣
സ്വഭാവത്തിൽ ഒരു ഗോപാലൻ ഉണ്ടായിരുന്നു...... സലിം ഏട്ടൻ....
കാലത്തിനു മുന്നേ സഞ്ചരിച്ച ഇന്റർവ്യൂ
ആ ഗോപാലനാണ് പുള്ളിയെ ഈ അവസ്ഥയിൽ എത്തിച്ചത്. 😄🤪😄
ജഗതി ചേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഹനീഫ ഇക്ക,,,, ഇനി ഒരു cid മൂസ മലയാള സിനിമ ക്ക് സ്വപ്നങ്ങളിൽ മാത്രം......❣️❣️❣️
അന്നത്തെ students എത്ര ബഹുമാനത്തോടുകൂടിയാണ്, എത്ര മര്യാദക്കാണ് പറയുന്നത് ശ്രെദ്ദിക്കുന്നത്. അനാവശ്യമായി കൂവുക അപമാനിക്കും വിധം comments ഉറക്കെ വിളിച്ചു പറയുക അതൊന്നും തന്നെയില്ല.
ആ തലമുറ മാറിയാൽ ഇനി കുറെ ദുരന്തങ്ങളുടെ ജനറേഷൻ ആണ് വരാൻ പോകുന്നത്..
ദിലീപേട്ടൻ ഡയലോഗ് അടിക്കുമ്പോ സലിം ഏട്ടന്റെ മുഖം കാണുമ്പോ എനിക്ക് ചിരി വരുന്നേ 😂😂
Salim Kumar 🤣🤣🤣
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം ആണ് cid moosa
അന്നും ഇന്നും ഈ പടം സൃഷ്ടിച്ച ഓളം അതൊന്ന് വേറെതന്നെയാണ്
Those plastic chairs tell us how the show business has changed
Chettayi kollallo .. nice catch
എത്ര കണ്ടാലും ഒരു മടുപ്പില്ലാതെ പടം ♥️
ആ കാലത്തെ ദിലീപ് ഇഷ്ടം
Ippoltha Dileep Ettan istam Ennum Eppozhum Dileep Ettan istam ❤💘💪🤘👌👍 waiting Walayar ParamShivam , On Air Eppan , Professor Dinkan Super Duper Block Buster Hit Avate Dileep Etta Best Of Luck Dileep Etta Come Back Dileep Etta ❤💘💪🤘👌👍
സലീം കുമാർ😍😍😍
ജോണി ആന്റണിയുടെ സംവിധാനത്തിന് 100 ൽ 100 മാർക്ക്.
😇agane thanne
2 part vanal pwolikum..
👌👌😍😍🥰🥰🥰🥰🥰
*deelipettan salim kumar chetan combo😂*
2021 I'll kanunnavark 🏆 vellom kodukkun ondo?
@@Truck_kun.. 😂
അന്നാരാടുത്തും സെൽഫിയെടുക്കാൻ ഫോൺ ഇല്ലായിരുന്നത് എത്ര ഭാഗ്യം ഷോ മുഴുവനും കണ്ട് കയ്യടിയും വാങ്ങി ഇപ്പായാണെങ്കിൽ. പറയണോ
തനിക്കൊന്നും വേറെ പണിയില്ലേടോ...
ഏതേലും ഒരു പഴയ video ഇട്ടാൽ വന്നു കരയാൻ കൊറെയെണ്ണം
Aaah
Adokke oru kalam
Ippotte kuttiyalkkenda
Mayr
Ingane oruttanum ivide parayanda
Pinnenthina thaankal ee show phone vazhi kaanunath
Nice interview dilipettan and salim ettan very nice
ഒരു പത്തു പതിനഞ്ചു വര്ഷം മുന്നത്തെ campus freaks ആണ് ആഹ് ഇരിക്കുന്നത്.. ഇപ്പോ ഇതിൽ ആരൊക്കെ ഏതൊക്കെ നിലയിൽ ആരിക്കും.. even, എൻറെ ഒക്കെ job superiors ആയി വരെ ലവന്മാർ kaanumarikkum..
Ith thannaya naala namudayum avastha
@@Sarath99speaking nop. I have a better plan. :P
@@praveenbalachandran7807 athenthu plan aanu?
@@ozymandias73 chumma
@@praveenbalachandran7807 serious aayi paranjathaanennu karuthi
❤❤dileepettan
Pandathe costumes പണ്ടത്തെ പിള്ളേര് ഒക്കെ വേറെ ലെവൽ 👍👍
CID Musa Chirich madutha onnonnara padam! 😂😂😂😂
ദിലീപ് ഒരു നല്ല ഡയറക്ടർ ആണ്
What a clarity!
Annu Dileep aayirunnu Malayalathil top.. Lalettan, Mammootty kalangal theernnuvennu ellavarum karuthiyirunna nalukal.. 2002-2003
😂😂😂🤭🤭
VYSAKH S kathauuya
Saly Kuruvilla ennnannnn???
ശെരിയാണ്, ദിലീപ് അല്ലാതെ ആ കാലത്ത് കേരളത്തിലെ തിയേറ്റർ നിറച്ചത് താരം ഷക്കീലയാണ് .🔥🔥🔥
But......
എന്ത് ഇഷ്ടമായിരുന്നു ദിലീപിനെ 🙄
ഇപ്പോൾ എന്തോ കാണുകപ്പോൾ വില്ലനെ ആണ് ഓർമയിൽ വരുക
Sathyam
Annokke just oru nadan enna label alle undarnollu.. 1st produce cheyta CID Moosa hit aayathinu shesham malayala cinema industry control cheyan thudangi.
@misfgh hgfsim ഈ കേസിൽ സിനിമയിൽ ഉള്ളവർ തന്നെ പണി കൊടുത്താണ് , അതിനാണ് സാധ്യത കൂടുതൽ.
Ithokke cinema industriyilullavar thanne dileepine thalarthan vendi cheythathan enne nan vishwasikkoo....athippo vidi prathikoolamayalum
Athe njanum angane viswasikkunnu.
At the end Dileep calling salim kumar in his mind "eda thendi..." lol.love you dileepetta
*ദിലീപേട്ടന്‍ ♥*
😍😘😍😘😘 ദിലീപ്
കുട്ടികാലത്തു Cid മൂസ കാണാത്ത ആരും തന്നെ ഉണ്ടാകില്ല ഇത് എത്ര വട്ടം കണ്ടു എന്ന് ചോദിച്ചാൽ അതിനു ഉത്തരം ഇല്ല 😂
ദിലീപ് ഏട്ടന് കല്യാണരാമൻ ലുക്ക്
പറക്കും തളിക❣️ ലുക്ക് സിഐഡി മൂസ ലുക്ക് എനിക്ക് ആദ്യം തോന്നില..🤗
Luv u dileepetta nice speech I am from Tamilnadu
Salim kumar ❤❤❤
Amazing
Njn theatre poyi kanda filmm😍😍😍
ഈ സിനിമ cd ഇട്ടാണ് കണ്ടത്...3 cd ഉണ്ടായിരുന്നു...3 രാത്രിയിൽ ആയി ഓരോ സിഡി ഇട്ട് എല്ലാവരും കൂടെ ഇരുന്നു കണ്ടു🤓
College life is great nostalgic memory
Salimkumar chettan ishtam ❤️❤️❤️❤️❤️
ദിലീപേട്ടൻ😘😘😘😘😘😘😘😘😘😘😘
Polichu
CID moosa ishtam😍😍😍😍
Dileeepettan😍😍😍❣️❣️❣️❣️❣️❣️
Dileepettan 🤗❤
Adokke oru nalla kaalam 😍🙂
❤💯
Comedy കൾ ചെയ്തിരുന്നവർ ജീവിതത്തിലും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്നവർ ആരുന്നു.... അങ്ങെനെ 2 പെരുണ്ടേൽ ജീവിതം അടിപൊളി.
Just look at the stage and the attire. A a bunch of pure putting their heart onto the canvas.
Beauty. Miss the good ol’ days!
ഇതു കഥ പോലെ ഒറിജിനൽ കാണുബോൾ കാണാൻ തോന്നീല്ല
5:40 കാലത്തിന് മുന്നേ സഞ്ചരിച്ച dialogue 😂
Evara combination pwoli aanu
Salim eattan eshtam😍
❤❤❤❤❤
ഈ ദിലീപ് ഒക്കെ വേറെ എങ്ങോ പോയി...
Ann dilip ipo kovaalan
Dileep 👑
dilepettan entu superayitta matured ayitta oronninum marupady parayunnath...really a clever man tanne ettirye ulluvengil koode....
Best movie 😍
3:15 ഇപ്പൊ ആയിരുന്നെങ്കിൽ എന്റെ പൊന്നോ എന്ത് മേളം ആയിരുന്നേനെ ഒരു 10 , 20 എണ്ണം ഫോൺ ൽ തലകുത്തി വീണിട്ടുണ്ടാകും. അതിൽ കൂടുതൽ എണ്ണം ഫോട്ടോ വീഡിയോ എടുപ്പ് ഒക്കെ ആയിരിക്കും😂😁😂
@Tony Bose.V 😂
സത്യം ഇപ്പോൾ ആയിരുന്നുവെങ്കിൽ എല്ലാവരും "ഏട്ടാ ഒരു സെൽഫി " എന്ന് പറഞ്ഞു പോയേനെ......🤣😂😝
സലീമേട്ടന്റെ excretion 😂😂
Cid moosa👌👌🥰🥰
Dhileepettaaa.....🥰
ദിലീപിൻ്റെതിനേക്കാൾ സൂപ്പർ കൃതാവ് സലീംകുമാറിൻ്റെതാണ്
😌😌
അവതാരകനെ മനസ്സിലായവരുണ്ടോ...
Aaaraan
Aaa question chothikunnath 24 Newsile Arun siralle
അല്ല.. ഗോവിന്ദൻ കുട്ടി ആണ്. അനന്തഭദ്രത്തിൽ അഭിനയിച്ചിരുന്നു
Salim ചേട്ടൻ ഫാൻസ് likes❤️❤️
Ithethu year aanu ?
2003
സലിം കുമാർ അവസാനം പറഞ്ഞെത് crrct....👏💯😂kovalG🔥
Haha clip g
nalla രസം
2050 il kanunnavar undo
Ee film friendsnte kude theatril poyi kanan pattathirunna enne pole etra hatha bagyavammarund ivide
Cid moosaa eniyulla generations next 10 years kanummm...
തീയേറ്ററിൽ പോയി കണ്ട ഫിലിം ...Cid മൂസ
ഇത് ഒരുപാട് പണ്ടത്തെ വീഡിയോ പോലുണ്ട്. ദിലീപും സലീംകുമാറും രണ്ടെണ്ണം വിട്ടിട്ടുണ്ടോന്നു സംശയം
Yaaa 17years back 2003
Anikkum thonne....
Salim kumar randilum koodi..
Adichittund
@@dimplechin4298 ഞാൻ അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്നു , സിഐഡി മൂസ ഇറങ്ങുമ്പോൾ ഇതേത് കോളേജിൽ വച്ചായിരുന്നു?
ithu etha year
Cid moosa uyir❤️🥰
നമ്മുടെ സലിം ചേട്ടൻ ഒരു സത്യം പറഞ്ഞു സ്വഭാവത്തിൽ ഒരു ഗോപാലകൃഷ്ണൻ
Cid moosa ❤️🔥❤️
Innathe kuttikalokke ithupole tharayil irikkumoo
Dileep 👍🏽
Anchor ne pinne kandittillalo heart beats movie lu kandirunnu🙂
ജോണി ആന്റണി 😍😍😍
ദിലീപേട്ടൻ 😍
3:30 സലീം കുമാർ.. ദൈവമേ ഇവൻ എന്തൊരു തള്ളാ🤣🤣🤣🤣🤣
ദിലീപ് കോളേജിൽ പഠിച്ചിട്ടില്ല😂😂✌🏾✌️✌🏾✌️
പ്രശസ്ത thumbnail കൈരളി വിദഗ്ധൻ നിങ്ങള്‍ക്ക് ഇത് തന്നെ ആണോ Sticker ഒരെണ്ണം ഒട്ടിച്ച് ഇരുന്നോ എന്തിനാണ് വെറുപ്പ് ഇടുന്നത്
ഓടിയൻസിന്റെ ഇടയിൽ ലേക്ക് ക്യാമറ ചെന്നപ്പോൾ വെള്ള തട്ടം ഇട്ട പെൺകുട്ടിയെ രണ്ടു പ്രവശ്യം ക്യാമറ മാന് ശ്രെദ്ധിചിരിന്നു. എന്ന് വീഡിയോ യിൽ ലൂടെ നമ്മുക്ക് മനസിലാകും.എന്തായിരിക്കും അയാൾ ചിന്തിച്ചിരിക്കുക ?
3:00 observation level
ആ തട്ടമിട്ട ചേച്ചി uffffffff എന്നാ മൊഞ്ചാ
ഞാൻ ക്യാമറാമാനെ കുറ്റംപറയില്ല ഇപ്പം (ആന്റിയായിരിക്കാം )
3:16 കോട്ടുവായ കടിച്ചമർത്തുന്ന സലീമേട്ടൻ 😊😅
@kairali chotta mumbai students only full episode upload cheyumo
മഹാരാജാസ് ❤️
Salim kumar ishtam🥰🥰
Njn tension adikkumbool kanunna dileep movies aanu
Thilakkam
Parakkum thalika
Meenathil thaliketti
Cid moosa
Thenkashi pattanam
Kalyana raman
🤣
Meesha madhavan
kuberan 😍
Vettam
സിഐഡി മൂസാ സൂപ്പർ മലയാളം ❤❤
Ithu maharajasile auditorium anu
Dileepettan ishtam 😍
Love you dileepetta
Aa pazaya malayalm cinemayude kalathek pokan patulalo😭😭😭😭😭
Eetvam koodathal thavana kanditulla cinema kalil onnu CID Moosa
In 2021
It’s sad that Dileep life ended up like this 😳😳
Bad bitches ruined his life
Not ended yet🙄
Wait ചെയ്യൂ... അങ്ങേര് തിരിച്ചു വരും🙏
Janapriya nayakan ❤️
5:39 കാലം സാക്ഷി 😂🤭