ജയറാമിന്റെ തിരുച്ചുവരവ് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ മലയാളികൾ ❤ ചില ഒതുക്കലുകൾ സിനിമാ ലോകത്ത് ഉണ്ടായെന്ന് പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടെങ്കിലും ആരോടും പ്രത്യക്ഷത്തിൽ പക തോന്നാത്ത ആളാണ് ജയറാം
എന്തിനാണ് പൊങ്ങച്ചം കേൾക്കാനോ ജയറാമിന്റെ പടക്കംമലയാളിക്കുമനസ്സാകും ഗോപി ക്കൂ മോദിയാണു ചാരിറ്റിക്കുപൈസ കൊടുക്കുന്നതു മകൾക്കു സ്വർണ്ണമെടുക്കാൻ പണമില്ലാതെ രാധിക കഷ്ടപ്പെടുന്നതു കൊണ്ടായിരിക്കും ലൂർദ് പള്ളിയിൽ മാതാവ് കിരീടം നിലത്തിട്ടു കൊടുത്തതു കൈക്കൂലി മാതാവിനു വേണ്ട
@@annievarghese6 സിനിമ വേറെ. രാഷ്ട്രീയം വേറെ നാടിനും നല്ലത് ചെയ്യുന്നതാരാണ് കമ്മ്യൂണിസ്റ്റ് ആണോ അഴിമതി ചെയ്യുന്ന ആൾക്കാരായിരിക്കും പുണ്യാളന്മാര് കൂട്ടിന് മാപ്പിളമാരുടെ സപ്പോർട്ട്.. സുരേഷ് ഗോപിയെ ദ്രോഹിക്കാൻ.
Saw Ozler. Good movie. Felt good to see Jayaram back. This interview is also great. Most of his movies are loved by my children. Clean simple comedy and family entertainers. Always have a special place for Jayaram in our hearts. Wishing a great year ahead!
2012 ഇൽ seniors എന്നാ hit നു ശേഷം. 2012-2019 തുടർച്ചയായി 31 പടങ്ങൾ ഫ്ലോപ്പ് ആയി. മലപ്പടക്കം പോലെ പൊട്ടി. 2019-2023 ആകെ ഒരു പടം മകൾ റിലീസ് ആയി അതും പൊട്ടി. അവസാനം ABRAHAM OZLER. ആയി ജയറാം തിരിച്ചെത്തി. ❤️
ഈയ്യടുത്ത് കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായി കാണാൻ കഴിഞ അഭിമുഖം.ക്യത്തിമത്വംതൊട്ട്തീണ്ടാത്ത അഭിമുഖം ശരിക്കും ആസ്വദിച്ചു ജയറാം താങ്കളുടെ നിശ്ക്കളങ്കതപ്രശംസനീയംഎല്ലാഭാവുകങളുംനേരുന്നു
Yes! You are absolutely right. As you said, if you are a politician definitely you have to leave this arts field. Perhaps Suresh gopi is a good guy. His beliefs is against humanitarian
Wishing to see his victories. I witnessed how he was brilliantly used by Sathyan Anthikkad. He is a unpolished jem. Prays for polishings in coming years.
@@seekzugzwangful മമ്മൂട്ടിക്ക് എന്താ 2010 മുതൽ കുറേ സിനിമകൾ പൊട്ടിയിട്ടില്ല ബ്രോ... മോഹൻലാലിനെ പുലിമുരുകൻ ദൃശ്യം പോലെ പടങ്ങളുണ്ട് മമ്മൂട്ടിയുടെ ഏറ്റവും വലിയ കളക്ഷൻ ഭീഷ്മയാണ് കുറേക്കാലത്തിനുശേഷം വന്നത്
" ഒരു പക്ഷെ രണ്ടു സൈഡിലും സാമ്പത്തികം ഇല്ലാത്തവർക്ക് ഇത് പറയാൻ എളുപ്പമായിരിക്കും! "ഹോ ജോണി ലുക്കോസ്, നമിച്ചു...!!! അങ്ങനെയങ്ങു ചോദിക്ക് പുളുന്താനോട് !🙏🙏🙏🙏 ഇങ്ങനെ പണം കൂട്ടിയിട്ടു അതിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഇവർക്കൊക്കെ ഇങ്ങനെ പല കഥകളും പറയാം..! എന്തിനാണ് ഒരു പുരുഷൻ വിവാഹം കഴിച്ചു പെണ്ണിനെ നോക്കുന്നത്? അപ്പോൾ സെക്സിനു വേണ്ടി വാങ്ങിയതാണോ പെണ്ണിനെ? വിവാഹം പുരുഷനും സ്ത്രീക്കും കൂടിയുള്ളതാണ്...രണ്ടു പേരുടെയും ആവശ്യമാണ്! അല്ലാതെ പുരുഷന്മാർക്ക് മാത്രം ആവശ്യമുള്ളതാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്! അപ്പോൾ ഒരാൾ മറ്റൊരാളെ വില കൊടുത്തു വാങ്ങേണ്ട കാര്യമില്ല... പെണ്ണിന് അവനവന്റെ കാര്യം നോക്കാനുള്ള വരുമാനം വേണം.. പുരുഷനും അങ്ങനെ തന്നെ! കുട്ടികളായി കുടുംബം ആവുമ്പോൾ അവരുടെ കാര്യം രണ്ടു പേരും കൂടെ ഒരുമിച്ചു നോക്കണം.. അല്ലാതെ ഭാര്യയുടെ ധൂർത്തും ചിലവുകളും ഭർത്താവോ, തിരിച്ചോ സഹിക്കേണ്ട കാര്യമില്ല...!! പിന്നെ ജീവനാംശം എന്ന പ്രശ്നവുമില്ല! ഇവിടെ പിരിയുമ്പോൾ വിവാഹത്തിന് ശേഷം ഉണ്ടാകുന്ന സ്വത്തു തുല്ല്യമായി വീതിച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾ പ്രായമാകുന്നത് വരെയേ നിശ്ചിത തുക കൊടുക്കേണ്ട കാര്യമുള്ളൂ..അത് പങ്കാളിയുടെ കുട്ടികളോടുള്ള കടമ! അല്ലാതെ ജീവിതകാലം മുഴുവൻ ഭർത്താവിന്റെ ചിലവിൽ കഴിയാൻ പറ്റില്ല... എന്തെങ്കിലും ഒക്കെ വിവാഹം കഴിക്കുമ്പോൾ വീട്ടിൽ നിന്ന് അവർ കൊടുത്തെങ്കിൽ( ജോലിയില്ലായിരുന്നെങ്കിൽ ) ഒരുമിച്ചു ജീവിക്കുമ്പോൾ ചിലവായത് കഴിഞ്ഞു ബാക്കിയേ തിരിച്ചു കൊടുക്കേണ്ടതുള്ളൂ..!! 😄😄😄😄
എന്റെ ബ്രദറിന്ലാ യുടെ ഫിലിം സ്വപാനത്തിന് ജയറാം ചേട്ടന് സ്റ്റേറ്റ് അവാർഡ് ഉറപ്പായും കിട്ടും എന്നാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്.100/100ഉം കൊടുത്ത അഭിനയം ആയിരുന്നു.
ജയറാമിന്റെ സന്തോഷത്തിൽ നമുക്കും സന്തോഷം തോന്നുന്നു... ഒരുപാടു ആഗ്രഹിച്ചിരുന്നു
💯💯💯
Truth 👍🏻✨💯
❤
നല്ല നാടാനുള്ള അവരട് മലയാളം സിനിമാ തന്നിട്ടിലെങ്കിൽ പോട്ടെ ഞങ്ങളെ മലയാളി കളെ ഇടയിൽ എപ്പോഴും ജയറാം നല്ല നടൻ തന്നെ ആണ് 💯💯💯❤️
പഴയ ജയറാം ഏട്ടൻ ❤❤❤ഇപ്പോൾ കണ്ടു.... ഒരു പാട് കാലം ആയി ഇങ്ങനെ കണ്ടിട്ട് ഉള്ളു 🤗🤗🤗
90’s kids know the stardom of Jayaramettan . Happy for his come with blockbuster
നൈസ് മാൻ..... നൈസ് പേഴ്‌സൺ... ലവ് ജയറാമേട്ടൻ ❤️❤️❤️❤️
മലയാളത്തിൽ ജയറാമിന്റെ കാലം അവസാനിച്ചു എന്നാ കരുതിയത്. പക്ഷേ വളരെ നല്ല ഒരു തിരിച്ചു വരവായിരുന്നു എബ്രഹാം ഓസ്‌ലർ. Congrats jayaramettaa. 💐
ഒരു സത്യമായ പച്ച മനുഷ്യൻ ലൈക് സോം much
Jayaram still has a place in Malayalam industry for sure....
Really happy when jayaramettan is back 🤗🔥
ജയറാമിന്റെ തിരുച്ചുവരവ് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ മലയാളികൾ ❤ ചില ഒതുക്കലുകൾ സിനിമാ ലോകത്ത് ഉണ്ടായെന്ന് പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടെങ്കിലും ആരോടും പ്രത്യക്ഷത്തിൽ പക തോന്നാത്ത ആളാണ് ജയറാം
ജോൺ ലുകൊസ് ഇത്രയും സോഫ്റ്റ് ആയി എടുത്ത ഇന്റർവ്യു.. ലാലേട്ടൻ പറയുമ്പോലെ മ്മടെ ജയറാം അല്ലേടാ
ഇതുപോലെ സുരേഷ് ഗോപിയുമായ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു... ❤️
😁
@@supervideos5284 എന്താ പ്രശ്നം bro ചിരിക്കാൻ
എന്തിനാണ് പൊങ്ങച്ചം കേൾക്കാനോ ജയറാമിന്റെ പടക്കംമലയാളിക്കുമനസ്സാകും ഗോപി ക്കൂ മോദിയാണു ചാരിറ്റിക്കുപൈസ കൊടുക്കുന്നതു മകൾക്കു സ്വർണ്ണമെടുക്കാൻ പണമില്ലാതെ രാധിക കഷ്ടപ്പെടുന്നതു കൊണ്ടായിരിക്കും ലൂർദ് പള്ളിയിൽ മാതാവ് കിരീടം നിലത്തിട്ടു കൊടുത്തതു കൈക്കൂലി മാതാവിനു വേണ്ട
@@annievarghese6 സിനിമ വേറെ. രാഷ്ട്രീയം വേറെ നാടിനും നല്ലത് ചെയ്യുന്നതാരാണ് കമ്മ്യൂണിസ്റ്റ് ആണോ അഴിമതി ചെയ്യുന്ന ആൾക്കാരായിരിക്കും പുണ്യാളന്മാര് കൂട്ടിന് മാപ്പിളമാരുടെ സപ്പോർട്ട്.. സുരേഷ് ഗോപിയെ ദ്രോഹിക്കാൻ.
@@annievarghese6 ജയറാം ഒരു ഉദാഹരണം പറഞ്ഞതാണ് നിനക്കറിയുമോ അദ്ദേഹത്തിന്റെ വ്യക്തിപരമായി..
Saw Ozler. Good movie. Felt good to see Jayaram back.
This interview is also great. Most of his movies are loved by my children. Clean simple comedy and family entertainers. Always have a special place for Jayaram in our hearts. Wishing a great year ahead!
P
❤❤❤
ഈ look il ജയറാം നു ഒരു film il abhinayikkaam 😊
😍
പദ്മരാജന്റെ കണ്ടുപിടുത്തം അല്ലെ, കാലം കഴിയുംതോറും വീര്യം കൂടുകയേള്ളൂ. 🔥❤️❤️
Jayaramettan Uyir 💖💖
2012 ഇൽ seniors എന്നാ hit നു ശേഷം. 2012-2019 തുടർച്ചയായി 31 പടങ്ങൾ ഫ്ലോപ്പ് ആയി. മലപ്പടക്കം പോലെ പൊട്ടി. 2019-2023 ആകെ ഒരു പടം മകൾ റിലീസ് ആയി അതും പൊട്ടി. അവസാനം ABRAHAM OZLER. ആയി ജയറാം തിരിച്ചെത്തി. ❤️
Seniorsinu sesham irangiyaa swapnasanchari
Thirivambadi thamban
Mylanchi monchulla veed
Aadupuliyattam
Achayans
Panchavarnathatha
Pattabiraman
Okke hitt aanu mwonee nee eth lokathaa jeevikunnee
Super Hiro oru nalla kudumba Nathan. You're very grate man 👌👌👌👌👌👌👌👌👌👌👌💐💐💐
നിങ്ങൾ പൊളി ആണ് മുത്തേ 🥰🥰🥰
JAYARAM SIR 90S FAMILY ENTERTAINER 💯✅🤍
സത്യൻ ,മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം അഭിനയമികവ് കൊണ്ട് ഇഷ്ടം തോന്നിയ നായകനടൻ🎉
പ്രിയ സുഹൃത്തേ Mr ജയറാം.. "ലൈഫിലും 'താങ്കൾ അഭിനയിക്കുന്നു...
നിങ്ങൾ ലൈഫിൽ അഭിനയിക്കാത്ത ആളല്ലേ അതുകൊണ്ട് നിങ്ങൾ നല്ല നടനല്ല പോ
Jayaram oru nalla performer anu. Pazhaya padmarajan cinema kalile jayaram vere level acting anu. Nalla directors utilize cheyanam.
അതേ 👍🏻
Pothettan and Jayaramettan would make some combination ❤
Evergreen Superstar jayaram 🔥
ഈ പരമ്പരയിൽ ഇദ്ദേഹം വരാൻ ഒത്തിരി വൈകി. ഇപ്പോഴെങ്കിലും വന്നതിൽ സന്തോഷം
മുൻമ്പും ഉണ്ടല്ലോ
A beautiful soul ❤️
ജയ് റാം
Waiting to see jayram in a movie like Georgekutty
No questions abt Rajasenan
Adyame Paranjitundavum Athonnum Chodikkaruth ennu
Chothich kaanum😅
Such a positive man ...❤❤❤❤
തിരിച്ച് വരണം ഈ മുത്ത്
Jayaramettan ❤
❤️❤️❤️❤️love ജയറാം
Very proud of you..
The most versatile and my favourite actor Jayaram ettan.
20.03 Njan tirichu Varum. Aa oru sandosham ,, waiting to see your wonderful films in future...
Good. ജയ റം
അനുഗ്രഹീതം ❤️🙏🏻
What a come back man....🤟🤟
ഈയ്യടുത്ത് കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായി കാണാൻ കഴിഞ അഭിമുഖം.ക്യത്തിമത്വംതൊട്ട്തീണ്ടാത്ത അഭിമുഖം ശരിക്കും ആസ്വദിച്ചു ജയറാം താങ്കളുടെ നിശ്ക്കളങ്കതപ്രശംസനീയംഎല്ലാഭാവുകങളുംനേരുന്നു
Jayaraminte eatavum ishtapeta film manasinakare laletanum mamuka undayitum aa role avarareyum vilikathe jayaramine mathram vilicha anthikadinu namaskaram
Shavam 😂😂 famous jayaram dialogue ❤
Such a humble person ❤
You can easily win a State award, keep focusing on natural stories and do your best.
Big fan❤❤❤
ahh last dialogue 🥰🥰🥰🥰
Oziler good movie ❤🎉
jayaramettan super sir orkkalum ningal politician akaruthey manassil undenkilum ath secret ayirikkanam
90 s kids know his real capacity!
രാജസേനന്റെ പേര് പറയുന്നില്ല... സിനിമകൾ പോലും പറയുന്നില്ല. ഇന്റർവ്യൂർ ചോദിക്കുന്നുo ഇല്ല
ipo latest aaya orupad interviews il rajasenante peru paranjitund.
മുതുകാട് ഇഷ്യൂ എന്താ കാണിക്കാത്തത്?..
Disabled സമൂഹത്തിന്റെ ശബ്ദത്തിന് വിലയില്ലേ
വാർത്തയിൽ കഴമ്പുണ്ട് എന്ന് ചാനലിന് തോന്നണ്ടേ ?? അല്ലാതെ എന്തെങ്കിലും നുണ എഴുതാൻ ഇത് 'ദേശാഭിമാനി' അല്ലല്ലോ..
Gentleman
Yes! You are absolutely right. As you said, if you are a politician definitely you have to leave this arts field. Perhaps Suresh gopi is a good guy. His beliefs is against humanitarian
This interviewer seems to be focusing on challenging questions. Let's stay positive and reframe our perspective.
Correct
All the best ❤
Shaji, shaji, jony sir
പാർവ്വതി യുടെ ഉപദേശങ്ങൾ ഒരു പക്ഷെ ജയറാമിനെ swaadeenichirikkam
1st part nalla questions kondu nalla interview aayrunu...but E part il ningade questions 60 percentage I'm unwanted aayrunu
Positive vibes ❤
Wishing to see his victories. I witnessed how he was brilliantly used by Sathyan Anthikkad. He is a unpolished jem. Prays for polishings in coming years.
Confidence level 🔥💯
Enthuvade rajasenan questions
Malayalam സിനിമയിലെ തിരിച്ചുവരവുകൾ
Mammootty ഭീഷ്മ
മോഹൻലാൽ നേര്
സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് പാപ്പൻ ഗരുഡൻ
ദിലീപ്.VoS,
ജയറാം Àbram ozler
മമ്മൂട്ടി തിരിച്ചു വരാൻ എവിടെ പോയി പുള്ളി
മമ്മൂട്ടിയുടെ തിരിച്ചു വരവോ 😆😆
@@seekzugzwangful മമ്മൂട്ടിക്ക് എന്താ 2010 മുതൽ കുറേ സിനിമകൾ പൊട്ടിയിട്ടില്ല ബ്രോ... മോഹൻലാലിനെ പുലിമുരുകൻ ദൃശ്യം പോലെ പടങ്ങളുണ്ട് മമ്മൂട്ടിയുടെ ഏറ്റവും വലിയ കളക്ഷൻ ഭീഷ്മയാണ് കുറേക്കാലത്തിനുശേഷം വന്നത്
@@aynu3088 രാജമാണിക്യത്തിന് ശേഷം ഏറ്റവും വലിയ വിജയം കിട്ടിയത് ഭീഷ്മയാണ്
@@kukkulalettan9390the great father Alle thirichu vannathu mammooka kittiya blockbuster
പച്ചയായ മനുഷ്യൻ
Controversy ഉണ്ടാക്കാൻ maximum നോക്കി ഒത്തില്ല
5 ലക്ഷം ഉലുവ കൊടുക്കാൻ മമ്മൂട്ടിക്കും പൃഥ്വിരാജിനും ചാക്കനും പോക്കനും ഒക്കെ ഫോൺ ചെയ്യണ്ട കാര്യണ്ടോ ജയരാമാ????
Johny should have asked little more sensible questions
എന്തൊരു വളിച്ച ചോദ്യങ്ങൾ ആടോ. 80 കളിൽ അടുക്കള പുറത്ത് വന്നു കര കമ്പി പറയുന്ന പെണ്ണുങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ പോലെ ഉണ്ടു
60 കളുടെ വസന്തം ഗ്ലൂക്കോസ്😅
Both kids are getting married to affluent families, so such families they don need dowry , unwanted question
എന്തൊരു വിനയമാണ് നമ്മുടെ സിനിമാ താരങ്ങൾക്ക്... പക്ഷെ അത് കാണാൻ Tv കാണേണ്ട ഗതികേടാണ് നമുക്കെല്ലാം..😐
❤❤
ലാൽജോസിനെ പിണക്കിയിട്ടുണ്ട്... രാജസേനനേയും....
♥️♥️♥️🙏🌹
" ഒരു പക്ഷെ രണ്ടു സൈഡിലും സാമ്പത്തികം ഇല്ലാത്തവർക്ക് ഇത് പറയാൻ എളുപ്പമായിരിക്കും! "ഹോ ജോണി ലുക്കോസ്, നമിച്ചു...!!!
അങ്ങനെയങ്ങു ചോദിക്ക് പുളുന്താനോട് !🙏🙏🙏🙏
ഇങ്ങനെ പണം കൂട്ടിയിട്ടു അതിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഇവർക്കൊക്കെ ഇങ്ങനെ പല കഥകളും പറയാം..!
എന്തിനാണ് ഒരു പുരുഷൻ വിവാഹം കഴിച്ചു പെണ്ണിനെ നോക്കുന്നത്?
അപ്പോൾ സെക്സിനു വേണ്ടി വാങ്ങിയതാണോ പെണ്ണിനെ?
വിവാഹം പുരുഷനും സ്ത്രീക്കും കൂടിയുള്ളതാണ്...രണ്ടു പേരുടെയും ആവശ്യമാണ്! അല്ലാതെ പുരുഷന്മാർക്ക് മാത്രം ആവശ്യമുള്ളതാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്!
അപ്പോൾ ഒരാൾ മറ്റൊരാളെ വില കൊടുത്തു വാങ്ങേണ്ട കാര്യമില്ല...
പെണ്ണിന് അവനവന്റെ കാര്യം നോക്കാനുള്ള വരുമാനം വേണം..
പുരുഷനും അങ്ങനെ തന്നെ!
കുട്ടികളായി കുടുംബം ആവുമ്പോൾ അവരുടെ കാര്യം രണ്ടു പേരും കൂടെ ഒരുമിച്ചു നോക്കണം..
അല്ലാതെ ഭാര്യയുടെ ധൂർത്തും ചിലവുകളും ഭർത്താവോ, തിരിച്ചോ സഹിക്കേണ്ട കാര്യമില്ല...!!
പിന്നെ ജീവനാംശം എന്ന പ്രശ്നവുമില്ല! ഇവിടെ പിരിയുമ്പോൾ വിവാഹത്തിന് ശേഷം ഉണ്ടാകുന്ന സ്വത്തു തുല്ല്യമായി വീതിച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾ പ്രായമാകുന്നത് വരെയേ നിശ്ചിത തുക കൊടുക്കേണ്ട കാര്യമുള്ളൂ..അത് പങ്കാളിയുടെ കുട്ടികളോടുള്ള കടമ! അല്ലാതെ ജീവിതകാലം മുഴുവൻ ഭർത്താവിന്റെ ചിലവിൽ കഴിയാൻ പറ്റില്ല...
എന്തെങ്കിലും ഒക്കെ വിവാഹം കഴിക്കുമ്പോൾ വീട്ടിൽ നിന്ന് അവർ കൊടുത്തെങ്കിൽ( ജോലിയില്ലായിരുന്നെങ്കിൽ ) ഒരുമിച്ചു ജീവിക്കുമ്പോൾ ചിലവായത് കഴിഞ്ഞു ബാക്കിയേ തിരിച്ചു കൊടുക്കേണ്ടതുള്ളൂ..!!
😄😄😄😄
എന്റെ ബ്രദറിന്ലാ യുടെ ഫിലിം സ്വപാനത്തിന് ജയറാം ചേട്ടന് സ്റ്റേറ്റ് അവാർഡ് ഉറപ്പായും കിട്ടും എന്നാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്.100/100ഉം കൊടുത്ത അഭിനയം ആയിരുന്നു.
ഒരു നല്ല മനുഷ്യൻ ഭാര്യ കുറച്ച് അഹംഭാവം ഉണ്ട്
ജയറാം വിനയം അഭിനയിക്കുകയാണ് Real life ൽ ഞാൻ എന്ന ഭാവം ഉള്ള ആളാണ് ഇയാൾ അനുഭവം ഉണ്ട്
അപ്പോ malavikak jayaram ഒന്നും koduthille
Sir enn vilikkumbo entho match aakathe pole..
No offense-just saying.
Enthna egane sir sir ennu vilikunne……😢
അതു നൊണ . എന്തായാലും കിട്ടുമെന്ന് ജയറാമിനറിയാം മറ്റേ കൂട്ടർക്കും അറിയാം വെറും കൈയ്യോടെ വിടില്ലായെന്ന്
Jayaramettan ithra paavam aayirunno… nammal Perumbavoor ku ore swabhavam aano nnu thonnipokunnu. Nalla parichayam ulla orale pole thonunnu. Pbvr loode pokumbo Jayaramettante veedu kaanichu ellarodum gama kanikkarundu.😆
No athodi koodi veettil erikkendi vannu
He is a good actor in the life & cinema , But not a good man
Eee interviewer ipozhum undo interview cheyth airil aavunnathan main
പ്രാരാബ്ധം ഉള്ള അച്ഛൻ
പദ്മശ്രീക്കു വേണ്ടി തമിഴ്നാട് മന്ത്രിടെ ചെരുപ്പ് നാക്കിയത് ഞാൻ ആണെടാ എന്ന് ശ്രീനിവാസൻ പറയുന്നത് ഇദ്ദേഹത്തെ പറ്റി ആണോ.....
രാജസേനനുമായി ഒരു പടം ഇനിയുണ്ടാകുമോ എന്ന ചോദ്യം മനപ്പൂര്‍വ്വം ചോദിക്കാഞ്ഞതാണോ?
Suresh gopiye kuriich parayathirikunnathane gayarami u nallath. Suresh Gopi. A grave sungi
❤❤🌹🌹👌😊👍🙏
ന്താണ് രാജസേനൻ questions മനഃപൂർവം ഒഴിവാക്കുന്നത്
ഭാഗ്യലക്ഷ്മി ജയറാമിന് എതിരായി പറഞ്ഞിട്ടുണ്ട്
Jayaram average actor only..enthu patti padmasri medichalole state award medikan pattyille?
Interviewer is so toxic
Poor anchoring... Dislikes Mr lukose
വർഗീയ കോമരം സണ്ണി ലൂക്കോസ്
Magal oru pazhvashuvano allel oru Malina vashuvano panamkoduth ozhivakkan makale ore kannukonde kande Ella avakasangalirum makale thulyarayi kandal shreedhanam ennonnundavillayirunnu
അഹംകാരം ഉള്ളിൽ ഒതുക്കിയവൻ
😂😂😂അതെന്താ അങ്ങനെ paranje😂
Ayyo😂
😄😄🤣
😂sangiyaleee so he will loose in thirssure