പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 274

  • @manoramaonline
    @manoramaonline  3 ปีที่แล้ว +48

    പറക്കും തളിക എന്ന സിനിമയുടെയും ബസിന്റെയും കഥ |​ Ee Parakkum Thalika movie memories | Rewind Reels th-cam.com/video/jfmHiaPljtA/w-d-xo.html

    • @jpkg3189
      @jpkg3189 2 ปีที่แล้ว

      Ooooooooo9oooooooopooioi oppo and zero in the world 🌎 and a few others o and a few others are doing it is not the only one who has a very nice to have the opportunity for the first time since I have a lot to learn 🎓 and a pair of free speech 💭 p and p

    • @jpkg3189
      @jpkg3189 2 ปีที่แล้ว

      I am not a fan of this is the best 🌟 and a few others are doing it is not the only one who

    • @jpkg3189
      @jpkg3189 2 ปีที่แล้ว

      I am

    • @jpkg3189
      @jpkg3189 2 ปีที่แล้ว

      I am

  • @Bangalore_Malayali
    @Bangalore_Malayali 3 ปีที่แล้ว +282

    ഇനിയും വേണം ഇതുപോലുള്ള നിഷ്കളങ്കമായ തമാശകൾ നിറഞ്ഞ നല്ല നല്ല സിനിമകൾ.

    • @Vishnudevan
      @Vishnudevan 3 ปีที่แล้ว +6

      അതേ

    • @Devilson32
      @Devilson32 3 ปีที่แล้ว +9

      Othiri double meaning und cinemayil

    • @moviemaniac833
      @moviemaniac833 3 ปีที่แล้ว +14

      @@Devilson32 പൊങ്ങണില്ലാന്ന് ഉറക്കെ വിളിച്ചു പറയണ്ട ആള്ക്കാര് കേട്ടാ എന്താ വിചാരിക്കാ 🤣🤣

    • @a_m_al_j_a.r_t2037
      @a_m_al_j_a.r_t2037 3 ปีที่แล้ว

      @@moviemaniac833 🤣

    • @dileep6021
      @dileep6021 3 ปีที่แล้ว +8

      @@Devilson32 ഇന്നത്തെ പടങ്ങളിൽ ഉള്ള കേട്ടാൽ അറക്കുന്ന തെറികളെക്കാളും ഭേദമാ

  • @princerathish9316
    @princerathish9316 3 ปีที่แล้ว +217

    ഇന്നസെന്റ് വേറെ ലെവൽ ആയിരുന്നു ആ സിനിമയിൽ. ഇന്നസെന്റ് ചെയ്തതുകൊണ്ട് മാത്രം എന്നും ഓർക്കുന്ന കഥാപാത്രം ആയത് പോലെ.

  • @Am_Happy_Panda
    @Am_Happy_Panda 3 ปีที่แล้ว +232

    എന്നാ ഹിറ്റ് ആരുന്നു കല്യാണരാമൻ ...വെറും ഒരു സിനിമ അല്ല ഒരു ഇമോഷൻ ആണ് ഈ സിനിമ .. കോമഡികൊണ്ടും , കഥ കൊണ്ടും എല്ലാം കൊണ്ടും പ്രിയപ്പെട്ട സിനിമ

    • @thekingyr7266
      @thekingyr7266 ปีที่แล้ว +2

      പൂഞ്ഞിക്കര ❤❤

  • @Akshayjs1
    @Akshayjs1 3 ปีที่แล้ว +95

    Benny P Nayarambalam oru underrated genius aanu..
    എത്ര മികച്ച comedy സിനിമകളാണ് ഇദ്ദേഹം എഴുതിയത്. Pucca standard items

    • @athuldominic
      @athuldominic ปีที่แล้ว +1

      Chotta Mumbai 🔥🔥🔥

  • @sanoopsanu648
    @sanoopsanu648 3 ปีที่แล้ว +40

    എപ്പോ ടിവിയിൽ വന്നാലും ഇരുന്ന് കാണുന്ന ചുരുക്കം ചില സിനിമകളിലൊന്ന് ❤❤

  • @volcanoboys5944
    @volcanoboys5944 3 ปีที่แล้ว +34

    കല്യാണരാമൻ പൊളിയാണ് ഇന്നും ഓർക്കുന്നു ആദ്യമായി തീയേറ്ററിൽ പൊയ്ക്കണ്ടത് 😍😍😍😍👌👌👌

  • @josejohn4113
    @josejohn4113 3 ปีที่แล้ว +116

    സിദ്ദിഖ് - ലാൽ, റാഫി - മെക്കാർട്ടിൻ, ഉദയകൃഷ്ണ - സിബി കെ. തോമസ്, ബെന്നി പി. നായരമ്പലം, സച്ചി - സേതു ഈ പേരുകൾ മതി ഒരു കാലത്ത് തീയേറ്റർ ഉത്സവമാക്കാൻ🔥🔥🔥.

    • @arunjames460
      @arunjames460 3 ปีที่แล้ว +6

      All Dileep combo movie malayalis fav combo

    • @josejohn4113
      @josejohn4113 3 ปีที่แล้ว +1

      @@arunjames460 🔥🔥🔥

    • @SurajInd89
      @SurajInd89 3 ปีที่แล้ว +4

      Sachi sethu udayakrishna sibi okke verum waste

    • @josejohn4113
      @josejohn4113 3 ปีที่แล้ว +3

      @@SurajInd89 Ok Sir😂😂😂

    • @aswinrajs690
      @aswinrajs690 3 ปีที่แล้ว +3

      @@SurajInd89 വെട്ടം ഒക്കെ ഉദയകൃഷ്ണ സിബി k തോമസ് ആണ്

  • @shajeebmoideenshah9899
    @shajeebmoideenshah9899 3 ปีที่แล้ว +37

    2002 Xmas റിലീസ് ആയിരുന്നു കല്യാണരാമൻ ബ്ലോക്ക്‌ ബസ്റ്റർ ദിലീപിന്റെ സുവർണക്കാലം. കല്യാണരാമൻ മോഡൽ ഷർട്ട്‌ ഇട്ടുനടന്നതൊക്കെ ഓർമ്മകൾ

  • @Kvrgheese
    @Kvrgheese 3 ปีที่แล้ว +33

    സിനിമ കണ്ട ദിവസം എല്ലാവരേയും ഓർമിപ്പിക്കുന്ന സിനിമ..!!

  • @imoutspoken6728
    @imoutspoken6728 3 ปีที่แล้ว +89

    1985-2000 വരെ നീളുന്ന മലയാള സിനിമയുടെ സുവർണ്ണകാലത്തിന്റെ അവസാനത്തെ ഉറവകൾ ആയിരുന്നു 2000-2005 കാലഘട്ടത്തിൽ ഇറങ്ങിയ ഇതുപോലുള്ള സിനിമകൾ..
    Really miss them now💔
    Also our legendary actors 💔
    Manorama online ഇനിയും ഇതുപോലെയുള്ള ഓർമ്മകൾ ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരണം..

    • @shanu4001
      @shanu4001 3 ปีที่แล้ว +1

      സത്യം

    • @womanizerbilly5050
      @womanizerbilly5050 3 ปีที่แล้ว +1

      Correct

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว

      Not 1985 its since 1952 ഫ്രം സത്യൻ മാഷ് to the end of 2005

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 ปีที่แล้ว +47

    ഇനി വരുമോ ആ നല്ല കാലം ❤️❤️❤️❤️❤️

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 ปีที่แล้ว +60

    22:23 അതെ.... മായാവിയിലും ഉണ്ട്.... "ശരിയാടാ, സ്രാങ്ക് മായാവിയുടെ ആശാൻ തന്നെയാ" 😀😀😀

  • @jobinjoseph4305
    @jobinjoseph4305 3 ปีที่แล้ว +51

    പുലിവാൽ കല്യാണം, കല്യാണ രാമൻ, C. I. D മൂസ, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, വെട്ടം .... പോളിയോ പൊളി

  • @shihab.1462
    @shihab.1462 3 ปีที่แล้ว +36

    Super program... ഇത് പോലത്തെ സിനിമ യുടെ പിന്നാമ്പുറ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു..... 👍👍👍

  • @nitheeshvp034
    @nitheeshvp034 3 ปีที่แล้ว +17

    ഇത് പോലെ എല്ലാ കോമഡി പടത്തിന്റെയും പോരട്ടെ ...
    സിനിമ സഞ്ചാരം നല്ല സ്കോപ്പ് ഉണ്ട്..
    Continue.. 👌👌

  • @shanuvaliyakath4026
    @shanuvaliyakath4026 3 ปีที่แล้ว +70

    ഷാഫി റാഫി മെക്കാർട്ടിൻ സിദ്ദീഖ് ലാൽ രാജസേനൻ തുളസീദാസ് എന്നീ സംവിധായകരുടെ മിക്ക സിനിമകളിലും ഷൂട്ടിംഗ് സമയത്ത് വെച്ചാണ് ഓരോ ഹ്യൂമറും കണ്ടെത്തുന്നത്

    • @Abhiram-nz4nl
      @Abhiram-nz4nl 3 ปีที่แล้ว +6

      shooting interval samayath next scene ezhuthunna priyadarshan .sreenivasan comboyo😂

  • @InshotbyRijoRaphel
    @InshotbyRijoRaphel 2 ปีที่แล้ว +6

    കല്ല്യാണരാമൻ സിഡി എത്ര പ്രാവശ്യം ഇട്ട് കണ്ടിരിക്കുന്നു കണക്കില്ല 👌👌👌

  • @premjithraj3791
    @premjithraj3791 3 ปีที่แล้ว +12

    എന്നാ ഹിറ്റ്‌ ആരുന്നു പടം... ദിലീപേട്ടൻ ❤️❤️ ❤️ c clas തിയേറ്റർ vare house ful arunnu.....

  • @preetha3494
    @preetha3494 3 ปีที่แล้ว +24

    Kandukond irikkan thanna adipwoli ayirunnu super programme ☺👌👌
    Varshangal kadannu poyalum kalyanaraman movie ennum malayalikalk priyapettath aanu😍💕✨

  • @Arshuminu
    @Arshuminu 3 ปีที่แล้ว +8

    കൊറേ കാലം ആയി കണ്ടിട്ട്, ഇന്ന് ഒന്നൂടെ കണ്ടേക്കാം

  • @kiranr890
    @kiranr890 3 ปีที่แล้ว +32

    എനിക് 8 വയസ്സുള്ളപ്പോൾ, എന്റെ പിറന്നാൾ ദിനം ദിവസം വീട്ടിൽ നിന്നും എല്ലവരുടെയും കൂടെ പോയി കണ്ട സിനിമ..

    • @pmpmp570
      @pmpmp570 ปีที่แล้ว

      ഇപ്പോ 29 വയസ്സ് ആയല്ലേ

  • @jinu-nn
    @jinu-nn 3 ปีที่แล้ว +10

    ഞാൻ പ്ലസ് 2 വിനു പഠിക്കുമ്പോൾ ആണ് ഈ സിനിമ ഷൂട്ടിംഗ് നടന്നത്. കേരളത്തിൽ തുടർച്ചയായി 3 ദിവസം മഴ പെയ്തു , താഴ്ന്ന പ്രദേശങ്ങൾ ഒക്കെ വെള്ളത്തിൽ ആയ ഒരു മഴക്കാലം. കൃത്യമായി ഓർക്കാൻ കാരണം വീഗാലാന്റിൽ ടൂർ പോയ നമ്മൾ താമസിച്ച ഹോട്ടൽ ആണ് ക്ളൈമാക്സിലെ ആശുപത്രി സീൻ ആക്കി മാറ്റിയത്. രാവിലെ പോകുമ്പോൾ നമ്മുടെ റൂമിന്റെ പുറത്തു ഒക്കെ ഡോക്ടറർമാരുടെ ബോർഡ് വെക്കുന്നത് കണ്ടാരുന്നു. വൈകീട്ടെത്തിയപ്പോൾ അതാ ഷൂട്ടിങ്.എന്റ്റെൽ ഒരു നിക്കോൺ ഫിലിം കാമറ ഉണ്ടാരുന്നു. , ടൂറിന്റെ ലാസ്റ്റ് ദിവസം ആയതിനാൽ, ഫിലിം റോൾ ഒക്കെ ഏതാണ്ട് തീരാറായിരുന്നു. മിക്കവരുടെയും അവസ്ഥ ഇത് തന്നെ.ഒരൊറ്റ സീനിൽ മാത്രം വരുന്ന സിദ്ധിഖ് മാത്രം ആണ് നമുക്ക് കാണാൻ പറ്റുന്ന സ്ഥലത്തു ഇരുന്നത്. പിന്നെ ബോബൻ അലമ്മൂടൻ വന്നു. ഇവരുടെ കൂടെ നിന്ന് എല്ലാവരും കുറെ ഫോട്ടോ എടുത്തു. റോൾ തീർത്തപ്പോൾ ആണ് ദിലീപോക്കേ പുറത്തു വന്നത്.
    (കണ്ണൂർ ജില്ലക്കാരായ നമുക്ക് സിനിമ ഷൂട്ടിംഗ് അത്ര റെഗുലർ കാര്യം അല്ല, അത് കൊണ്ട് ഇതൊക്കെ പുതുമയുള്ള അനുഭവം ആയിരുന്നു )

    • @hameedamee3587
      @hameedamee3587 2 ปีที่แล้ว

      ഏതാ ഹോട്ടൽ എറണാകുളം അല്ലേ place

    • @hameedamee3587
      @hameedamee3587 2 ปีที่แล้ว

      ഹോട്ടൽ name

  • @wanderlustz5038
    @wanderlustz5038 3 ปีที่แล้ว +15

    ഒരു വാർപ്പ് ബാത് ടപ് ആക്കി സലിമേട്ടൻ കുളിക്കുന്നതും അതിനു അടുത്ത് ഇന്നസെന്റ് ചേട്ടൻ ഊഞ്ഞാൽ ആടുന്ന ആ ഫ്രെയിം കാണാൻ തന്നെ ഒരു ചിരിമയം ആണ്

  • @prasanthd7606
    @prasanthd7606 3 ปีที่แล้ว +6

    ആ പാത്രം വന്ന് തലേ വീഴുന്ന സീൻ... വൻ പൊളി...!💯😀

  • @rahuldevraj6999
    @rahuldevraj6999 3 ปีที่แล้ว +15

    വീട് മാറിയത്തിന് ശേഷം ആദ്യമായി പ്രശാന്ത് തീയേറ്ററിൽ പോയി കണ്ട സിനിമ. ടൈറ്റിൽ കാണിക്കുമ്പോൾ കർട്ടൻ മാറ്റി അകത്തേക്ക് കയറുന്നത് ഇപ്പോഴും ഓർമയുണ്ട്.

  • @sajithsajith1942
    @sajithsajith1942 2 ปีที่แล้ว +5

    രണ്ടു തവണ ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ " കല്യാണ രാമൻ " 😍

  • @bibinthomas7969
    @bibinthomas7969 3 ปีที่แล้ว +51

    ഇപ്പോൾ റിപീറ്റ് വാല്യൂ ഉള്ള പടം 🤩👍👍👍👌🤟🤟

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +42

    ഇതുപോലെ പുലിവാല് കല്യാണത്തിന്റെ കഥ വരട്ടെ

  • @amalkrishnan1469
    @amalkrishnan1469 3 ปีที่แล้ว +34

    Nice program, ithpole pazhaya moviesinte pinnani visheshangal shooting samayathe rasangal oke iniyum kelkan thonnunu

  • @arunjames460
    @arunjames460 3 ปีที่แล้ว +13

    Dileep Benny P Nayarambalam oru kidu movie eppol vannalum reecord theatre collection ingu porum

  • @shibilrehman
    @shibilrehman 3 ปีที่แล้ว +37

    ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ട സിനിമ
    .... ❤️❤️❤️

    • @mediumrocker4701
      @mediumrocker4701 3 ปีที่แล้ว +2

      Njaanum 6 classil... 😇 nostu...

    • @sibintb5002
      @sibintb5002 3 ปีที่แล้ว +2

      Njanum

    • @mediumrocker4701
      @mediumrocker4701 3 ปีที่แล้ว +1

      Appo namukku ippol vayassu 30... Lley? Sheda.. Valarandaayirunnu 😞

  • @shibinasa1258
    @shibinasa1258 3 ปีที่แล้ว +69

    കൊച്ചിൻ ഹനീഫ, ജഗതി, ഇന്ദ്രൻസ്, ഹരി ശ്രീ അശോകൻ ഇവർ ആരുമില്ലതെ തന്നെ നമിച്ചു

    • @pickpocket7695
      @pickpocket7695 3 ปีที่แล้ว +25

      ഇന്നസന്റും സലിം കുമാറും ഉണ്ടല്ലോ 😍

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +19

      Innocent സലിം കുമാർ മാത്രം മതിയല്ലോ

  • @Gft932
    @Gft932 3 ปีที่แล้ว +23

    20:11 ഇന്നസെന്റ് ഡയലോഗ് : ചേട്ടാ കുറച്ചു ചോർ ഇടട്ടെ 🔥🔥🔥🔥🔥

  • @dileep6021
    @dileep6021 3 ปีที่แล้ว +14

    Nice video
    തുടർന്നും ഇതേപോലെ പഴയ പടങ്ങളുടെ പിന്നണിവിശേഷങ്ങൾ അടങ്ങിയ ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു

  • @chrisbrown2351
    @chrisbrown2351 3 ปีที่แล้ว +5

    Oru 50 vattam onnumalla kanditt ullath pinne title song oru rekshemilla ippozhum ath kelkumbo manassinu oru neettlanu oru paad ormakal nishkalankamaya divasangal aa oru kalakattam parasparam snehichum santhoshichum namellavarum kazhinjirunna oru Kalaam 🙏

  • @HaraMariaOnline
    @HaraMariaOnline 3 ปีที่แล้ว +16

    Ithrem ishtapetta byheart aya scenes inte behind kadhakal kelkan nalla rasam

  • @adarshadarsh7025
    @adarshadarsh7025 3 ปีที่แล้ว +13

    Ealla scenum pwoli...❤️❤️

  • @abhinandtm3464
    @abhinandtm3464 3 ปีที่แล้ว +13

    Kalayanaraman all time great 👍 love to hear these movie stories...

  • @NeerajWalker
    @NeerajWalker 3 ปีที่แล้ว +15

    ശെരിക്കും ജനപ്രിയ സംവിധായകൻ ഷാഫി അല്ലെ?

  • @Ayiravallimedia
    @Ayiravallimedia 3 ปีที่แล้ว +13

    Good 👍👍👍👍👍

  • @abdurahmankundathil1941
    @abdurahmankundathil1941 3 ปีที่แล้ว +17

    പോഞ്ഞിക്കരയെ മാത്രം കാണാൻ വേണ്ടി ഈ സിനിമ ഇടക്ക് കാണും

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +1

    ബെന്നിയുടെ തിരകഥ എല്ലാം നോക്കിയാൽ എല്ലാത്തിലും ഒരു അന്തവിശ്വാസവും പ്രേതവും ഉണ്ടാവും സൂപ്പർ ആണ്

  • @shakirjamal4589
    @shakirjamal4589 3 ปีที่แล้ว +21

    ചോർ വിളമ്പുന്ന സീൻ.. പകരം വെക്കാനില്ല 😁🔥

  • @Anjana-
    @Anjana- ปีที่แล้ว +3

    ഞാൻ ജനിച്ച വർഷം ഇറങ്ങിയാ സിനിമ 😄evergren movie

  • @nandan357
    @nandan357 ปีที่แล้ว +1

    കാര്യം ദിലീപ് ആണെങ്കിലും ഇന്നോസ്ന്റ് ചേട്ടൻ ആണ് ശെരിക്കും തകർത്തത്... ❤❤❤❤❤❤

  • @hogwarts_alumni9406
    @hogwarts_alumni9406 3 ปีที่แล้ว +16

    കല്യാണരാമൻ തീയേറ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടിയ ഞാൻ 😎

  • @Devilson32
    @Devilson32 3 ปีที่แล้ว +28

    കല്യാണരാമൻ ഷർട്ട്‌ 🥰

    • @vimodmohan5713
      @vimodmohan5713 3 ปีที่แล้ว +3

      ഹിറ്റ്ലർ ഷർട്ട്‌

    • @eft5620
      @eft5620 2 ปีที่แล้ว

      Ann ath medikkan poyi
      Blue shirt

  • @SreelakshmiSreelakshmi-rf7xl
    @SreelakshmiSreelakshmi-rf7xl ปีที่แล้ว +2

    My fvt movie...dileepetande suvarnnakalam shafikka bennichetan Lal sir magick❤

  • @kishorts7149
    @kishorts7149 3 ปีที่แล้ว +13

    Script muzhuvan manappaadamaayoru movie 🥰❤️

  • @Ar_Kafr
    @Ar_Kafr 3 ปีที่แล้ว +16

    ദിലീപ് വേറെ ലെവൽ ❤️❤️

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 ปีที่แล้ว +11

    കല്യാണരാമൻ പളപളപ്പൻ ഷർട്ട്‌ ഉണ്ടാരുന്നു 😃

    • @vimodmohan5713
      @vimodmohan5713 3 ปีที่แล้ว +1

      ഹിറ്റ്ലർ ഷർട്ട്‌

  • @acahmed3775
    @acahmed3775 3 ปีที่แล้ว +17

    Benny-shafi combo = super hit 😍😍👍🏻

  • @kannan6370
    @kannan6370 3 ปีที่แล้ว +18

    ലോജിക്കലി ചെറിയ പ്രശ്നം വേണമെങ്കിൽ പറയാമായിരുന്നു പക്ഷേ ഈ സിനിമ കണ്ടാൽ നമുക്ക് അത് തോന്നില്ല. 50 വർഷം മുൻപത്തെ കഥയിൽ ആ കാലഘട്ടത്തിന്റേത് എന്ന രീതിയിലേക്ക് ഒരു മാറ്റവും വരുത്താതെ തന്നെ shoot ചെയ്‌തെങ്കിലും പ്രേക്ഷകർ അതൊന്നും ചിന്തിച്ചതേയില്ല

    • @afeefanarghees3881
      @afeefanarghees3881 3 ปีที่แล้ว +3

      njan ippoyanu athu aalojikkunnathu🤔🤔

    • @soiremk
      @soiremk 3 ปีที่แล้ว +4

      Aa kalam aarum logic nokarilayirrunu..ipoyanath nokkunath

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +4

      അങ്ങനെ ചിന്തിക്കണ്ടല്ലോ. പുതിയ കാലഘട്ടം future ആണെന്ന് ചിന്തിച്ചാൽ മതി.

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +1

      @@soiremk ഒന്നും ആളുകൾ ചിന്തിച്ച കാര്യം തന്നെയാണ് ഇത്. പക്ഷേ സിനിമയിൽ ഇത് വലിയൊരു പ്രശ്നമായി അനുഭവപ്പെട്ടില്ല

    • @jinu-nn
      @jinu-nn 3 ปีที่แล้ว +2

      ഇതൊക്കെ അന്ന് സിനിമ റിലീസ് സമയം ചിന്തിച്ചതാണ്. അതിനുള്ള ഉത്തരവും ഞാൻ തന്നെ കണ്ടു പിടിച്ചു. ഇത് ഭാവിയിൽ നിന്ന് തിരിഞ്ഞു നോക്കുന്നതാണ്. സിംപിൾ

  • @Zion-Jerusalem
    @Zion-Jerusalem ปีที่แล้ว +1

    സ്പടികം എന്നാ സിനിമ പോലെയാണ് കല്യാണരാമൻ... ഈ സിനിമയെ കുറിച്ചും ഇതിലെ ചിത്രീകരണത്തെ കുറിച്ചും ഓരോ കഥാപാത്രത്തെ കുറിച്ചും അത് വന്ന വഴിയേ കുറിച്ചും എത്ര ചോദിച്ചാലും പറഞ്ഞാലും മതിയാവില്ല....

  • @poppoipoppoi4041
    @poppoipoppoi4041 3 ปีที่แล้ว +9

    ee cinemayude comedy scenes ravile dd malayalam channelil edumayirunnu aa timil...athu kandu aa santhoshathil schoolil poyirunna madiyananaya njan..nostu

  • @Mgm_Audios
    @Mgm_Audios 3 ปีที่แล้ว +6

    14:26 അമ്പടാ എനിക്ക് തോന്നിയിട്ടുണ്ട്. Reshoot ചെയ്തില്ലല്ലോ എന്ന്.പിന്നെയോർത്തു അത് അങ്ങനെയാണെന്ന്. 🤭👌👍

  • @abraham1325
    @abraham1325 3 ปีที่แล้ว +23

    Master classical സിനിമ ❤❤

  • @saharalc
    @saharalc 3 ปีที่แล้ว +16

    Real heroes are scripts writer's and directors 👍

  • @arunjames460
    @arunjames460 3 ปีที่แล้ว +7

    Benny P Nayarambalam Dileep combo& Udaykrishna siby dileep combo all malaylis fav combo..kidu

  • @sreejithv1990
    @sreejithv1990 3 ปีที่แล้ว +11

    ഇവർ എന്നെകൊണ്ട് വീണ്ടും ഈ സിനിമ കാണിപ്പിക്കും

  • @JeffinMJohn
    @JeffinMJohn 3 ปีที่แล้ว +8

    Kalyanaraman,, the sweetest (😀) movie I have watched in my life.

  • @abhilashed4713
    @abhilashed4713 3 ปีที่แล้ว +7

    We love this filim... Sir..., we want second part 😊...

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +15

    പ്ലസ് വണിന് പഠിക്കുമ്പോ ക്ലാസ് കട്ട്‌ ചെയ്തു കണ്ട മൂവി ❤❤❤

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +13

    ചങ്ങനാശ്ശേരി അപ്സര തീയറ്ററിൽ കണ്ട സിനിമ...🤗🤗🤗

  • @aparna3846
    @aparna3846 3 ปีที่แล้ว +7

    Ee cinema theatril poyi kandittund🥰second half kannadachirunnunnnathum orkkunnu🤭veshamam scenes🥺

  • @mediumrocker4701
    @mediumrocker4701 3 ปีที่แล้ว +7

    Ramanan...Ponnikkara.....Manavaalan 🙏

  • @planet0076
    @planet0076 3 ปีที่แล้ว +73

    വെട്ടം സിനിമയുടെ വിശേഷം വേണം ❤

    • @fasnarasheed4466
      @fasnarasheed4466 3 ปีที่แล้ว +3

      Yes yesss....
      Stress buster and favourite movie of many many people.

    • @nandan357
      @nandan357 ปีที่แล้ว

      വെട്ടം all tym favourite....❤❤❤ഇതും സൂപ്പർ ആണ്..

  • @sujithts.pandalam
    @sujithts.pandalam 3 ปีที่แล้ว +16

    ബെന്നി പി നായരമ്പലം - ചോട്ടാമുംബൈയ്‌ 👌 🔥

  • @donaldp3128
    @donaldp3128 3 ปีที่แล้ว +15

    Ponjikara 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +11

    എന്റെ പൊന്നെ 👌👌അടിപൊളി പ്രോഗ്രാം

  • @Amal7dev
    @Amal7dev 3 ปีที่แล้ว +12

    ഇതിപ്പോ നല്ല സീൻസ് എല്ലാം നടന്മാരുടെ സംഭാവന ആണല്ലോ

  • @Saltandpepper2.0
    @Saltandpepper2.0 3 ปีที่แล้ว +8

    kidilam program ...

  • @iamranid9017
    @iamranid9017 3 ปีที่แล้ว +3

    Thank you Shafikkaaaaaa Manoaramaaaaa

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +18

    മലയാള സിനിമയിൽ ഇനിയും പുതിയ നായകൻ വരേണ്ടിയിരിക്കുന്നു , പുതിയ സംവിധായകരും...

  • @Avengers_47
    @Avengers_47 2 ปีที่แล้ว +4

    Superb... 💕💕💕💕💕

  • @Lil-morri
    @Lil-morri 3 ปีที่แล้ว +7

    One man show polii anuuu......sir🤩🤩

  • @BHIMEDIA-f7t
    @BHIMEDIA-f7t 3 ปีที่แล้ว +8

    ബെന്നിച്ചേട്ടൻ ഇഷ്ടം

  • @sangeethyuvi5215
    @sangeethyuvi5215 3 ปีที่แล้ว +15

    NEXT PULIVAAL KALLYANAM ❤
    MANAVAALAN - DHAMODAR JI 🔥🔥

  • @jijinpavithran
    @jijinpavithran 3 ปีที่แล้ว +4

    @35:11 @kumbazha & crew alle ?

  • @thomasbenny5070
    @thomasbenny5070 ปีที่แล้ว +2

    Nalla nalla sinimakal iniyum undavatte👍❤️👌🙏

  • @rashic3928
    @rashic3928 3 ปีที่แล้ว +13

    2002ൽ പയ്യന്നൂർ ആരാധന യിൽ പോയികണ്ട പടം അന്ന് വന്ന നന്ദനം ഒക്കെ ഹിറ്റ്

    • @raji7984
      @raji7984 3 ปีที่แล้ว +1

      തൃശൂർ രാംദാസ്

  • @renjithtn1281
    @renjithtn1281 ปีที่แล้ว +4

    ഒരു കാര്യം പറയാൻ വിട്ടുപ്പോയ്
    ദിലീപ്പേട്ടൻ്റെ ഷർട്ട്. കല്യാണരാമൻ ഷർട്ട് എന്നാണ് അക്കാലത്ത് പറയാറ്...

    • @HaneedAnugrahas
      @HaneedAnugrahas ปีที่แล้ว

      Yes, ഞാനും ആ സമയത്ത് ഒരു കല്യാണരാമൻ ഷർട്ട് വാങ്ങിയിരുന്നു,

  • @geeli886
    @geeli886 3 ปีที่แล้ว +7

    Please bring the same team again.....🙏🙏🙏

  • @amalkrishnaakr6692
    @amalkrishnaakr6692 3 ปีที่แล้ว +8

    സിനിമ കണ്ടു കണ്ടു നമുക്ക് ഓരോ idea വരും. പക്ഷെ ഇവർക്കു അത് പണ്ടേ തോന്നിയത് കൊണ്ടാണ് നമുക്കങ്ങനെ ചിന്തിക്കാൻ തോന്നുന്നേ

    • @donmuhsi8089
      @donmuhsi8089 3 ปีที่แล้ว +2

      😇😇😇ഒന്ന് വിവരിക്കുമൊ കിളി പോയി

    • @amalkrishnaakr6692
      @amalkrishnaakr6692 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @amalkrishnaakr6692
      @amalkrishnaakr6692 3 ปีที่แล้ว +2

      സിനിമയിലെ നമ്മൾക്കിഷ്ടപെടുന്ന വെറൈറ്റി കോമഡികൾ നമ്മൾ ഇതുവരെ ചിന്തിക്കാത്തതല്ലേ. അവർ വർഷങ്ങങ്ങൾക്കപ്പുറം അമ്മാതിരി ചിന്തകൾ നമ്മുടെ മനസിൽ ഇട്ടതുകൊണ്ടല്ലേ ചില ഊള കോമെഡികൾ നമുക്ക് ദഹിക്കാത്തതും വെറൈറ്റി ക്ക് വേണ്ടി കാത്തിരിക്കുന്നതും. ഇനി കിളിപോയി എന്ന് പറയരുത് pls😜

  • @jamshidjak7672
    @jamshidjak7672 3 ปีที่แล้ว +3

    ഒറ്റ ഇരിപ്പിൽ കണ്ട് ഫുൾ

  • @sourav___raj
    @sourav___raj 3 ปีที่แล้ว +4

    14:38 sheriyaa 😀

  • @rasiktp8357
    @rasiktp8357 3 ปีที่แล้ว +34

    എനിക്ക് ഇദ്ദേഹം ചെയ്ത ഏറ്റവും ഇഷ്ടപെട്ട സിനിമ സുരേഷ് ഗോപിയുടെ വാഴുന്നോർ ആണ്

    • @VijAy54724
      @VijAy54724 3 ปีที่แล้ว +5

      Athu പൊളി...benny p nayarambalam..
      മറക്കണ്ട...script ആയിട്ട് Chotta mumbai und 🔥

    • @theabovementioned5923
      @theabovementioned5923 3 ปีที่แล้ว +4

      @@VijAy54724 chaanthpott

  • @adarshbichu5149
    @adarshbichu5149 3 ปีที่แล้ว +7

    Childhood ❤

  • @ജിംബ്രൂട്ടൻ-ശ7പ
    @ജിംബ്രൂട്ടൻ-ശ7പ 3 ปีที่แล้ว +5

    My first big screen movie 😍🤩

  • @mr_professor962
    @mr_professor962 3 ปีที่แล้ว +6

    ഇതുപോലൊരു സിനിമ ഉഫ് 🔥🔥😂😂😂😂😂😂

  • @devikaraniyahvlogs000
    @devikaraniyahvlogs000 2 ปีที่แล้ว +2

    Kanumbol thanne santhosham

  • @sachinjsaji7948
    @sachinjsaji7948 3 ปีที่แล้ว +2

    Njan aadyamayi theateril poyi kanda cinema❤️

  • @thelighttovictory551
    @thelighttovictory551 2 ปีที่แล้ว

    Eee film ethra kandaalum madukkoolla..athupole thanne paatukalum..

  • @frents8099
    @frents8099 3 ปีที่แล้ว +6

    CID MOOSA കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @jframs5077
    @jframs5077 3 ปีที่แล้ว +8

    Super program 😍😍

  • @simi536
    @simi536 3 ปีที่แล้ว +6

    Kochupremaneppatti mention cheyyathirunnath sariyayilla..

  • @watchnext2334
    @watchnext2334 3 ปีที่แล้ว +7

    Next Pulival Kalyanam discussion cheyyu

  • @ajikondedan2376
    @ajikondedan2376 3 ปีที่แล้ว +11

    "പിന്നാമ്പുറ കഥകൾ
    കൊള്ളാം ലെ "😃💥💥💥😅

    • @nishadk3544
      @nishadk3544 3 ปีที่แล้ว

      Ruqp😂qqs😂qq qsk

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว +3

    nice interview🙂