ഈ അവതാരകനോട്....മരിച്ചു പോയ മാമുക്കോയ യുടെ തനി നിറം കേട്ടു. നമ്മുടെ യൊക്കെ ഹീറോ സന്തോഷ് പണ്ഡിറ്റാണു. പച്ചയായ ഒരു നല്ല മനുഷ്യൻ. ഒരു ഒറ്റയാൾ പോരാട്ടത്തിൽ തോൽവിയില്ലാതെ നിക്കുന്ന ഒരു നല്ല മനുഷ്യൻ.❤️
ഇദ്ദേഹം പത്ത് സിനിമ ചെയ്യ്തു .ഇദ്ദേഹം അവിടെ തന്നെ നിക്കുവല്ലെ .ഒരു മാറ്റമില്ല. ഇയ്യാളുടെ കഴിവ് കണ്ട് ആരെങ്കിലും ധൈര്യത്തോടെ ഇയ്യാളെവെച്ച് സിനിമ ചെയ്യ്തോ. മറ്റു ഇതരഭാഷ സിനിമകളിൽ വിളിച്ചോ. ഇയ്യാളുടെ പാട്ട് മറ്റ് എതെങ്കിലും ഭാഷയിൽ കേട്ടിട്ടുണ്ടോ. ഇല്ല. കേരളത്തിൽ പൊതു വേദികളിൽ ഇദ്ദേഹത്തിന്റെ സിനിമ പാട്ട് കേട്ടിട്ടുണ്ടോ . ഇദ്ദേഹത്തിന്റെ വാചകമടി മാത്രമാണ്. പ്രവർത്തിയിൽ ഇല്ല.
അവതാരകന്മാരിലെ സന്തോഷ് പണ്ഡിറ്റ്.... യഥാര്ത്ഥ സന്തോഷ് പണ്ഡിറ്റ് നോട് കൊമ്പ് കോര്ക്കുമ്പോള് മുട്ടിടിക്കും സ്വാഭാവികം! ഇന്നത്തെ സിനിമയിലെ കല എന്താണെന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച സന്തോഷ് പണ്ഡിറ്റ്ജിക്ക് അഭിവാദനങ്ങള്!
@@SunilKumar-rt5in പിന്നെ നിങ്ങൾ ഇങ്ങനത്തെ പടം ആണ് ഉദ്ദേശിക്കുന്നത്. തലക്ക് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക്. നിങ്ങൾക്ക് വേണ്ടാ സിനിമ ഏത് പോലത്തെ ആണെന്ന് പറയു... രണ്ട് example എങ്കിലും പറയു...???
@@SunilKumar-rt5in നിങ്ങൾ ആണ് ആദ്യം സിനിമ എന്താണെന്ന് അറിയേണ്ടത്. സിനിമ എന്താണെന്ന് deep ആയിട്ട് അറിയാവുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ സിനിമകൾ മികച്ചതാണെന്ന് പറയാൻ കഴിയും. നിങ്ങൾക്ക് ഒക്കെ spoon കൊണ്ട് കഥ വായിലിട്ട് തരുന്ന സിനിമകൾ വേണമല്ലോ... അതുകൊണ്ടാണല്ലോ ഒന്നിനും കൊള്ളാത്ത Pulimurugan,Lucifer,Thaneermathan dinangal... അതൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത്. നിങ്ങൾ കാണുന്നതല്ല സിനിമ... അതിനും അപ്പുറം ഉണ്ട്... Santhosh Pandit is using a sarcastic style directing... അദ്ദേഹം വേണമെന്ന് പറഞ്ഞു ആ രീതിയിൽ എടുക്കുന്നതാണ്... അത് അദ്ദേഹത്തിന്റെ directing style ആണ്... നിങ്ങളെ പോലെ ഉള്ള ആളുകൾ അല്ലെ 'ജെല്ലിക്കെട്ട് ' എന്ന സിനിമ ആട്ടി തുപ്പിയത്...ഇപ്പൊ അത് എത്രയും മികച്ചതാണെന്ന് മനസ്സിലായില്ലേ... മലയാളികൾ cinema കാണുന്ന രീതികൾ മാറ്റണം...ശെരിക്കും പറഞ്ഞാൽ മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് പണ്ട് മുതലേ കാണുന്ന രീതിയിൽ ഉള്ള സിനിമകൾ ആണ്...അത് ശീലമായി... സത്യം പറഞ്ഞാൽ ഈ ഞാനും കണ്ടു ചിരിക്കാം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ സിനിമ കണ്ടത്... പക്ഷെ സിനിമയിൽ ഒന്നും കോമാളിത്തരം ഒന്നുമില്ല... serious കാര്യങ്ങൾ ആണ് പറഞ്ഞു പോകുന്നത്...
he is not cheating or disturbing other, he is doing what ever he want with his own money, if you don't like him don't respect leave him alone that's all...
സഹോദര തന്നെ പൊലുള്ളവരും കോമളി മിമിക്രിതിട്ടങ്ങളും മാത്രം മാ സന്തോഷിനെതിരെ നിൽക്കുന്നത് ബാക്കി കേരളത്തിലെ 35 കോടി ജനങ്ങളും സന്തോഷ് പണ്ഡിറ്റിനെപ്പം ഇപ്പേൾ ഇഡ്യയിൽ അറിയ പൊടുന്ന ഒരു വ്യക്തി കുടിയാണ് സന്തോഷ് 🎉🎉🎉🎉🎉🎉🎉 സന്തോഷ് സാറിന് ഒരയിരം ബിഗി സല്യൂട്ട്
മറ്റു സംവിധായകരും കലയെ സ്നേഹിച്ചൊന്നുമല്ല സിനിമ ചെയുന്നത്,ബിസ്സിനസ്സ് മൈൻഡ് ആണ്,ജനങ്ങളുടെ psychology മനസ്സിലാക്കി അയാൾ സിനിമ ചെയ്തു വിജയിച്ചു,അതിൽ അസൂയപ്പെടേണ്ട കാര്യമില്ല സന്തോഷിന്റെ Dedication,willpower ൽ,respect ഉണ്ട്...ഇപ്പോൾ ഈ ചാനൽ പരിപാടിക്കു സന്തോഷിനെ ക്ഷണിച്ചത് തന്നെ എന്തുകൊണ്ടാ???അവർക്ക് ലാഭം ഉണ്ടായിട്ടല്ലേ?ആ തിരിച്ചറിവാണ് അയാളുടെ വിജയം
എനിക്ക് ടിക് ടോക് ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ധൈര്യമില്ല എനിക്ക് പാട്ടു പാടാൻ ആഗ്രഹമുണ്ട് ധൈര്യമില്ല ഷോർട്ട് ഫിലീം ചെയ്യാൻ ആഗ്രഹമുണ്ട് സമൂഹത്തിന് എന്തെങ്കിലും മെസേജ് കൊടുക്കാൻ ആഗ്രഹമുണ്ട് ധൈര്യമില്ല അതിന് പ്രാക്ടീസ് ചെയ്യാനുള്ള സമയമോ ഇല്ല അത് ചെയ്യാനുള്ള കോൺഫിഡൻസും ഇല്ല ഇതൊക്കെ ചെയ്യണമെങ്കിലും പൈസയും വേണം ബോറാവുമോ ആളുകൾ കളിയാക്കുമോ എന്ന പേടിയുമുണ്ട് ഒരു പക്ഷെ പല ആളുകളും ഇങ്ങനെയായിരിക്കും പിന്നെ നമുക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തെങ്ങിൽ കയറാൻ ആളെ വിളിക്കണം അയാൾ ചോദിക്കുന്ന കൂലി അയാൾക്ക് കൊടുക്കണം അയാൾക്ക് ഒഴിലുള്ള പ്പോഴെ അയാൾക്ക് വരാൻ കഴിയൂ അയാൾക്ക് ചോറു കൊടുക്കുമ്പോൾ മീൻ കൂട്ടാൻ ഇല്ലങ്കിൽ അയാൾ ഹോട്ടലിൽ പോയി കഴിച്ചോളാമെന്ന് പറയും നിങ്ങൾ വിചാരിക്കുന്ന പോലെ ഈ സിയല്ല ഒരു സിനിമയെടുക്കണമെങ്കിൽ ഒരു പാട് പൈസ മുതൽ മുടക്കണം റിസ് കെ ടുക്കണം അതിന് പ്രൊഡ്യൂസറെ കിട്ടണം സംവിധായകന്നെ കിട്ടണം തിരക്കഥാകൃത്ത് വേണം നായകൻ വേണം നായിക വേണം മറ്റു നടൻമാർ വേണം ഡബ്ബിം ആർട്ടിസ്റ്റുകൾ വേണം എഡിറ്റർ വേണം കൊറിയോഗ്രാഫർ വേണം മ്യൂസിക് ഡയരക്ടർ വേണം ഗായകർ വേണം മെയ്ക്കപ്മാൻ വേണം കോടികൾ മുതൽ മുടക്കണം അവരുടെയെല്ലാം ഒഴിവു നുവേണ്ടി വെയ്റ്റ് ചെയ്യണം റിസ്ക് എടുക്കണം പടം പൊട്ടിയാൽ വീടിൻ്റെ ആധാരം പണയത്തിലാവും നിങ്ങൾ ഒരു പതിനായിരം രൂപ കടം ചോദിച്ചാൽ മറ്റൊരാൾ തന്നുകൊള്ളണമെന്നില്ല.നമാക്കാർക്കെങ്കിലും ഒരു പത്തു കിലോ അരി അട്ടപ്പാടിയിലെ പാവങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ കഴിഞ്ഞോ നമുക്ക് അറിയാം എത്രയോ നല്ല കലാകാരൻമാർ പട്ടിണിയാണ് നല്ല കലാകാരൻമാരോട് ഇഷ്ടമുണ്ടെന്നു പറയുന്നവർ എന്തുകൊണ്ട് അവരെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറാവുന്നില്ല. യേശുദാസിൻ്റ അച്ഛൻ മഹാനായ കലാകാരനായിരുന്നു. സംഗീത സംവിധായകനായ ബാബുരാജ് മഹാനായ കലാകാരനായിരുന്നു. എന്തുകൊണ്ട് അവരെയൊന്നും ജനങ്ങൾ സഹായിച്ചില്ല. സന്തോഷ് പണ്ഡിറ്റിനോട് സമൂഹത്തിന് സന്ദേശം കൊടുക്കാൻ പറയുമ്പോൾ നമ്മളോരോരുത്തരു എന്തുകൊണ്ട് സമൂഹത്തിന് സന്ദേശം കൊടുക്കുന്നില്ല
his films cannot consider as films , and all what he done in films are utter nonsese,, but what he spoke in this interview is clear cut and he know how to answer, he is very open minded and as he says all indians have the right to express their idea i their won style
സന്തോഷ് പണ്ഡിറ്റ് ബുദ്ധി പരമായ മറുപടി. നൽകുന്നുണ്ട്. പക്ഷെ സന്തോഷിന്റെ സിനിമ കണ്ട് ഇറങ്ങിവരുന്ന ജനങ്ങൾ പറയുന്ന തെറിവിളി . നാണം കെട്ടവന്റെ ആസനത്തിൽ ആല് കിളുത്താൽ അതും തണൽ. നാണം കേട്ടു പ്രശക്തി ഉണ്ടാക്കണോ.. ഈ നാണക്കേട് മാറ്റാൻ കാരുണ്യ പ്രവർത്തനം കൊള്ളാം സൂപ്പർ 😂😂😂😂
അതെ ഒരു വിവരവും ഇല്ലാത്ത മണ്ടന്മാർ ഉണ്ടാക്കുന്ന സിനിമകൾ. എന്ത് quality ആണ് ഉള്ളത്. എന്നിട്ട് വിവരം ഉള്ള ഒരു മാന്യനെ ഇട്ട് കളിയാക്കുന്നു. ആകെ നല്ല സിനിമ എടുക്കുന്നത് Lijo Jose Pellissery ആണ്.
Legend has that the interviewer is now selling eggs after asking about people everywhere throwing eggs at Mr Santhosh Pandit years ago. Karma... Whos watching in 2019. Everything makes sense now.
ഈ കമന്റിൽ വന്ന് ബഹുമാനപെട്ട സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്ന ആരൊക്കെ യഥാർത്ഥ സിനിമ കണ്ടിട്ടുണ്ട്. സിനിമ എന്താണെന്ന് അറിയാതെ ഉണ്ടാക്കാൻ വരരുത്. നിങ്ങൾക്ക് ഇഷ്ടപെട്ടത് Lucifer,Pulimurugan,Thanneer mathan dinangal... അതൊക്കെ അല്ലെ... എന്നാൽ നിങ്ങൾ അതുപോലത്തെ പാഴ് പടങ്ങൾ കണ്ടാൽ മതി. അല്ലാതെ comment ഉണ്ടാക്കാൻ വരരുത് 😠😠😠
this person will be looked back in few years and in a different way in a few years... he really makes sense... the interviewer is from stone age i guess... very narrow minded...
9years after വീണ്ടും കാണുന്നു. സൂപ്പർ, മുന്നിൽ ഇരിയ്ക്കുന്നവന്റെ ച്യോദ്യം, അതിനെ കൊടുക്കുന്ന ഉത്തരം നന്നായി.... കിടു.
അന്നും ഇന്നും സ്വപാവത്തിൽ ഒരു മാറ്റം ഇല്ല. അന്ന് പറഞ്ഞ അഭിപ്രായതിൽ തന്നെ ഇന്നും നിലകൊള്നു. Padit ജി great ❤️❤️❤️❤️❤️❤️❤️..
True
സന്തോഷേട്ടനെ കണ്ടതു കൊണ്ടു മാത്രം വന്നതാണു ഞാൻ. അങ്ങനെ വരാൻ കാരണം അദ്ദേഹത്തിന്റെ നല്ല മനസ് അറിയാൻ കഴിഞ്ഞതു കൊണ്ട്
💟
@@ZQ.SparrowGaming pp
ഞാനും സന്തോഷ് ചേട്ടനെ കണ്ട് വന്നതാണ്.....❤❤❤❤
👍👍👍❤️❤️❤️👍❤️❤️
good
ഇങ്ങള് പൊളിച്ചു പണ്ഡിറ്റ്... അവതാരകൻ പെട്ടു... ഉരുളയക്കു പ്പേരി...
അവന്റെ കോത്തിൽ വച്ചു കൊടുത്തു. എന്നിട്ടും അവനു മനസിലായിട്ടില്ല. Santhosh ഫുൾ സപ്പോർട്ട്
എന്റെ സന്തോഷ് അണ്ണാ.. കലക്കി.. അവനു കൊടുത്ത മറുപടി.. 5 മിനിറ്റിന്റെ വിവരം ഇല്ല.. സത്യമാ ഇവന്മാരൊക്കെ വിവരം illathavara
ആ കോട്ടും, ആ കൂളിംഗ് ഗ്ലാസും, ആ കൈ പിടുത്തവും കലക്കി ..!
Kerala thile eeettwum buddi ulla manusyan
😂😂😂
മറ്റുള്ളവർക്ക് ചെയ്യാൻ
കഴിയാത്തത് സന്തോഷ്
ചെയ്തു....
Excellent
I respect him.
സീനത്ത് ബീവി ആലപ്പുഴ
ഇവരുടെ ചാനലിൽ എറ്റവും കൂടുതൽ ആളുകൾ പ്റോഗാമായിരിക്കും ഇത്.. pandit great
ഈ അവതാരകനോട്....മരിച്ചു പോയ മാമുക്കോയ യുടെ തനി നിറം കേട്ടു.
നമ്മുടെ യൊക്കെ ഹീറോ
സന്തോഷ് പണ്ഡിറ്റാണു.
പച്ചയായ ഒരു നല്ല മനുഷ്യൻ.
ഒരു ഒറ്റയാൾ പോരാട്ടത്തിൽ
തോൽവിയില്ലാതെ നിക്കുന്ന ഒരു നല്ല മനുഷ്യൻ.❤️
ഒരു 'പേട്ടൻ' മാർക്കുംമില്ലാത്ത, കാലം തെളിയിച്ച നിലപാടുകളിലെ സത്യസന്ധത. !
വീണ്ടുംകാണാൻ പ്രേരിപ്പിച്ചു
9 വർഷത്തിന് ഇപ്പുറം ഈ ചാനലിനു പോലും 893 subcribers 🤣. സന്തോഷ് പണ്ഡിറ്റ് വേറെ ഏതോ ലെവൽ എത്തി നിക്കുന്നു 🤩
Yes.. yes.. santhosh sir vere level aayi..
ഇദ്ദേഹം പത്ത് സിനിമ ചെയ്യ്തു .ഇദ്ദേഹം അവിടെ തന്നെ നിക്കുവല്ലെ .ഒരു മാറ്റമില്ല. ഇയ്യാളുടെ കഴിവ് കണ്ട് ആരെങ്കിലും ധൈര്യത്തോടെ ഇയ്യാളെവെച്ച് സിനിമ ചെയ്യ്തോ. മറ്റു ഇതരഭാഷ സിനിമകളിൽ വിളിച്ചോ. ഇയ്യാളുടെ പാട്ട് മറ്റ് എതെങ്കിലും ഭാഷയിൽ കേട്ടിട്ടുണ്ടോ. ഇല്ല. കേരളത്തിൽ പൊതു വേദികളിൽ ഇദ്ദേഹത്തിന്റെ സിനിമ പാട്ട് കേട്ടിട്ടുണ്ടോ . ഇദ്ദേഹത്തിന്റെ വാചകമടി മാത്രമാണ്. പ്രവർത്തിയിൽ ഇല്ല.
സത്യം 🤣🤣🤣
സന്തോഷ് പണ്ഡിറ്റിന് അയ്യാളുടേതായ ഒരു വ്യക്തിത്വം ഉണ്ട്
വടികൊടുത്തടിവാങ്ങി സന്തോഷ്പണ്ഡിറ്റ് താങ്കൾ ഉയരങ്ങളിൽ എത്തും തീർച്ച
അവതാരകന്മാരിലെ സന്തോഷ് പണ്ഡിറ്റ്.... യഥാര്ത്ഥ സന്തോഷ് പണ്ഡിറ്റ് നോട് കൊമ്പ് കോര്ക്കുമ്പോള് മുട്ടിടിക്കും സ്വാഭാവികം! ഇന്നത്തെ സിനിമയിലെ കല എന്താണെന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച സന്തോഷ് പണ്ഡിറ്റ്ജിക്ക് അഭിവാദനങ്ങള്!
എന്തായാലും നാട്ടുകാരെ നന്നാക്കാൻ ഇവിടെ ആരും സിനിമ പിടിക്കുന്നില്ല.... സന്തോഷ് പണ്ഡിറ്റ് സിനിമ പിടിച്ചതും ആ ഉദ്ദേശം തന്നെ യാണ്... അതിൽ തെറ്റില്ല....
Cinema enna kalaroopathinu oru minimum yogyathinu und.. Ithine cinema ennu parayan pattilla... Kurachu komalitharaghal mathram anithu...!
@@SunilKumar-rt5in പിന്നെ നിങ്ങൾ ഇങ്ങനത്തെ പടം ആണ് ഉദ്ദേശിക്കുന്നത്. തലക്ക് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക്. നിങ്ങൾക്ക് വേണ്ടാ സിനിമ ഏത് പോലത്തെ ആണെന്ന് പറയു... രണ്ട് example എങ്കിലും പറയു...???
@@latestupdates1309 manyamayi samsarik sahodara..malayathile Nalla cinemakale kurichu valiya arivilla ennu thonnunnu...Santhosh panditinte cinemal mathram kanathe mattu cinemakalum kanan sramiku..ok
@@SunilKumar-rt5in നിങ്ങൾ ആണ് ആദ്യം സിനിമ എന്താണെന്ന് അറിയേണ്ടത്. സിനിമ എന്താണെന്ന് deep ആയിട്ട് അറിയാവുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ സിനിമകൾ മികച്ചതാണെന്ന് പറയാൻ കഴിയും. നിങ്ങൾക്ക് ഒക്കെ spoon കൊണ്ട് കഥ വായിലിട്ട് തരുന്ന സിനിമകൾ വേണമല്ലോ... അതുകൊണ്ടാണല്ലോ ഒന്നിനും കൊള്ളാത്ത Pulimurugan,Lucifer,Thaneermathan dinangal... അതൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത്. നിങ്ങൾ കാണുന്നതല്ല സിനിമ... അതിനും അപ്പുറം ഉണ്ട്... Santhosh Pandit is using a sarcastic style directing... അദ്ദേഹം വേണമെന്ന് പറഞ്ഞു ആ രീതിയിൽ എടുക്കുന്നതാണ്... അത് അദ്ദേഹത്തിന്റെ directing style ആണ്... നിങ്ങളെ പോലെ ഉള്ള ആളുകൾ അല്ലെ 'ജെല്ലിക്കെട്ട് ' എന്ന സിനിമ ആട്ടി തുപ്പിയത്...ഇപ്പൊ അത് എത്രയും മികച്ചതാണെന്ന് മനസ്സിലായില്ലേ... മലയാളികൾ cinema കാണുന്ന രീതികൾ മാറ്റണം...ശെരിക്കും പറഞ്ഞാൽ മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് പണ്ട് മുതലേ കാണുന്ന രീതിയിൽ ഉള്ള സിനിമകൾ ആണ്...അത് ശീലമായി... സത്യം പറഞ്ഞാൽ ഈ ഞാനും കണ്ടു ചിരിക്കാം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ സിനിമ കണ്ടത്... പക്ഷെ സിനിമയിൽ ഒന്നും കോമാളിത്തരം ഒന്നുമില്ല... serious കാര്യങ്ങൾ ആണ് പറഞ്ഞു പോകുന്നത്...
@@latestupdates1309 enthanu..ee sarcastic style directing ..onnu paryamo..? Pulimurkanum lusifer polulla cinemal mahathaya cinema. Anennu nhan paranhittilla..pinne abhinayam oru Kala anennennanu nhan viswasikunnathu..santhodhinte cinemayil ehelkilum orale nighalk oru abhinethevine kanichu tharuvan pattumo..? Santhoshinte kadhaye Patti onnum nhan oru kuttavum parayunnilla..pakshe. Adheham kurachu abhinayikan ariyavunna artistikale vechu cinema cheythal adhehathinu mechappatta abhiprayam kittunm..allathe low budget,l padam cheyyanam ennum vechu athenkilum kayyikuttiyal athu verum komalitharamaye janaghal kanu..athu manasilakuka...
പുള്ളി പറയുന്ന കാര്യങ്ങൾ.. എല്ലാം ശെരിയായി എനിക്ക് തോന്നുന്നു.. ❤
super and brilliant answers from santosh pandit
ഫിലിം ഇൻഡസ്ട്രിറിയിൽ ഒരു പക്ഷെ തലക്കനം ഇല്ലാത്ത ഒരേ ഒരാൾ പണ്ഡിറ്റ് മാത്രമായിരിക്കും.
Education is power he is brilliant. He is a practical lesson after completing educatio
Poliyane santhosh pandit oru rakshayum Ella avatharakane urulakk upperi koduthu kondulla marupadi koduthath polichu👍👍👌👌💖
100 % സത്യം പറയുന്ന star..... സന്തോഷ് ഏട്ടൻ
This young man has the guts to do what he does and answer intelligently all these media people. He is great.
Jose Kariamadam poda fake....
am a fan of santhosh. he is really a genius
ഇരുന്ന് ആങ്കർ ആൾ ലോക തോൽവി
സന്തോഷ്..പണ്ഡറ്റിൻ്റെ.സിനിമാ..യെ..പറ്റി...ഒന്നും... പറയാനില്ല....പക്ഷെ... ഒന്നു ണ്ടു്...പണ്ഡിറ്റ്... ഹാപ്പിയാണ്....അദ്ദേഹത്തിന്റെ ജീവിതമാണു..സ്വപ്നങ്ങൾ...എങ്ങനെ യോവ..വരച്ചു കാണിക്കാൻപരിശ്രമിക്കുകയാണ്...ഒരാളെ... ഇഷ്ട പെടുന്നതു....എങ്ങനെ യെന്നു...പണ്ഡറ്റിൻ്റെ....നായികമരോടു..ചോദിച്ചാൽ.. മതി....പലതരം...പുഷ്പങ്ങൾ....നമ്മുടെ രാജൃത്തു...വിരിയുന്നുണ്ടു,,പണ്ഡിറ്റ്,,, ഒരുപുരവസ്തുഗവേഷണേ....രിതിയാണ്..സിനിമാ യെന്നപേരിൽ..പ്രയോഗിക്കുന്നതു..ഫൈവ്സ്റ്റാർ..ഹോട്ടലുമണ്ടു,നാടൻ..ഹോട്ടലുമുണ്ടു....ഒറ്റയാൾ..പോരാട്ടം നടത്തുന്ന സന്തോഷ് പണ്ഡിറ്റ്.. ഗിന്നസ്... ബുക്കിൽ ഇടംപിടിക്കും..പാട്ടുകൾ പാടുകയംപറയുകയു
ംമൂളുകയും...ചെയ്യുന്നത്..,എന്തായാലും മുതൽമുടക്കു...കളയാതെ..പാവംപാവംരാജകുമരാനായ..സന്തോഷ് പണ്ഡിറ്റ്... സിനിമാ യെടുക്കുന്ന..ഉദ്ദേശം സന്തോഷിന്റെ....നായികന്മാർ അനുഭവിക്കുന്നു.....ഇദ്ദേഹത്തിന്റെ... കവിതയിലുടെ.....പണ്ഡിറ്റ്...ജീ..യുടെ..സ്വഭാവവും....ലക്ഷ്യവും...ഊഹിക്കാവുന്നതേയുള്ളു....."ഗംഗ..ജലം..വറ്റിച്ചാലും..പ്രേമ.ദാഹം...തിരില്ല......"എല്ലാ.. പാട്ടു..സീനും...ശ്രദ്ധിച്ചാൽ...നടൻ്റെ..മുടക്കുമുതൽ..നഷ്ടമല്ല..യെന്നുകാണാം....ഈ...യൗവ്വനംസിനിമാ..പിടിച്ച് അടിച്ച്പൊളിച്ചു..സുഖിക്കുന്നതിനോടപ്പം..പണംഉണ്ടാക്കുകയും..ഇതരമേഖലകളിലേക്കു......കടന്നു കയറാനുള്ള....ഒരു അവസരംമായി..സന്തോഷ്...ജീ..ദീർഘവീഷണമുള്ള...ആളാണു..സ്വതന്ത്രമായി. ജീവിക്കാൻ. വൃക്തിപരമായി...അവകാശ മുള്ളപണ്ഡിറ്റ്..ജീ...സതൃസന്ധമായി..ജനങ്ങളോടു...സഹകരിച്ചും...സഹകരിപ്പിച്ചും...സൽപ്രവൃത്തിയുടെ...പുണൃല്മവായുംമാറി.രാഷ്ട്രീയ പാർട്ടി യുടെയും..കണ്ണിലുണ്ണി...കണ്ണിരിരൊപ്പുന്ന ആളുംമാണ്....സന്തോഷ്പണ്ഡിറ്റ്..ജീ....ക്ഷമിക്കുക... താങ്കളോടു...ബഹു മാനംനില..നിർത്തി പറയുന്നു... അപ്പനുംഅമ്മയും..എത്ര..സൗന്ദര്യം മുള്ളവരായിരുന്നാലു..അവർക്ക് ജനിക്കുന്ന....പൊന്നോമന . മക്കൾ.. വികാലാഗരായും...ജനിച്ചിട്ടു..ണ്ടു..അതേപോലെയാണു...ജീ..യുടെ...സിനിമായും.. .ചിരിമായും .പണ്ഡിറ്റ്.. ജീ..യുടെ....അറീവു..വച്ചു നോക്കിയാൽ... മലയാള.. സിനിമാ...ലോക ശ്രദ്ധയിലേക്കു...കൊണ്ടു വരാൻ....താങ്കൾക്കും...കഴിയും...അതിനായി... പ്രാർത്ഥിച്ചു കൊള്ളുന്നു....
നല്ല അടിപൊളി reply ആണ് santhosh sir കൊടുക്കുന്നത് 👍👍👍👍
Great thoughts Santhosh. Hats off.
he is not cheating or disturbing other, he is doing what ever he want with his own money, if you don't like him don't respect leave him alone that's all...
Ur crt..!!!
Hi 8 year ago comment alle... ippo oorkkumbol enth thonnunh
ചേട്ടൻ ഈ പൊട്ടന്റെ മുമ്പിൽ എന്തിനാ വന്നത് .ഇവൻ നാളെ ചേട്ടനെ കാണാൻ ക്യു നിൽക്കും .ചേട്ടന്റ കൂടെ ഞഞ്ഞൽ ഉണ്ട് .
സഹോദര തന്നെ പൊലുള്ളവരും കോമളി മിമിക്രിതിട്ടങ്ങളും മാത്രം മാ സന്തോഷിനെതിരെ നിൽക്കുന്നത് ബാക്കി കേരളത്തിലെ 35 കോടി ജനങ്ങളും സന്തോഷ് പണ്ഡിറ്റിനെപ്പം ഇപ്പേൾ ഇഡ്യയിൽ അറിയ പൊടുന്ന ഒരു വ്യക്തി കുടിയാണ് സന്തോഷ് 🎉🎉🎉🎉🎉🎉🎉 സന്തോഷ് സാറിന് ഒരയിരം ബിഗി സല്യൂട്ട്
Anchor'nu budhi illaa, swayam bhudhi jeevi enn parayunna oru Mandan anchor.
RESPECT FOR SANTHOSH PANDITH
മറ്റു സംവിധായകരും കലയെ സ്നേഹിച്ചൊന്നുമല്ല സിനിമ ചെയുന്നത്,ബിസ്സിനസ്സ് മൈൻഡ് ആണ്,ജനങ്ങളുടെ psychology മനസ്സിലാക്കി അയാൾ സിനിമ ചെയ്തു വിജയിച്ചു,അതിൽ അസൂയപ്പെടേണ്ട കാര്യമില്ല സന്തോഷിന്റെ Dedication,willpower ൽ,respect ഉണ്ട്...ഇപ്പോൾ ഈ ചാനൽ പരിപാടിക്കു സന്തോഷിനെ ക്ഷണിച്ചത് തന്നെ എന്തുകൊണ്ടാ???അവർക്ക് ലാഭം ഉണ്ടായിട്ടല്ലേ?ആ തിരിച്ചറിവാണ് അയാളുടെ വിജയം
Appol athrakk tharam thanu poyo bro nammude malayala cinema..
sensible talk by pandit ...... check the comments here ...how its changed ...hats of real hero :) go on ....
santhosh sir a BIG Salute 4 u.......
the best confident man i ever seen
തലയ്ക്കു ആൾ താമസം ഇല്ലാത്ത ആങ്കർ ഇത് കണ്ടു sandhosh pandittu ഉള്ളത് കൊണ്ട്
സന്തോഷ് പണ്ഡിറ്റ് 👍🏻
Santhosh pandit is very cute intelligent man 😆
Hy
Oh nee pinne bhooloka sundhari aanallo athond kozhappamlla 😂😂 picture mattalle😋😋
Love you santhosh ഏട്ടാ...... 😘😘😘😘😘
ചേട്ടാ കൂടെ ഇരിക്കുന്ന ആളാണ് പൊട്ടൻ .ചേട്ടനോട് സംസാരിക്കാൻ വേണ്ടിയാണു പൊട്ടൻ കളിക്കുന്നത് .സന്തോഷ് ചേട്ടൻ വിജയിക്കും .
സന്തോഷ് പണ്ഡിറ്റ് താങ്കൾ ഒരു നിസാരക്കാരനല്ല അത് പ്രേക്ഷകരായ ഞങ്ങളാണ് പറയുന്നത്. പക്ഷേ! കൂടെ ഇരിക്കുന്ന പട്ടിതെണ്ടിയെ ഒന്ന് പറഞ്ഞ് വിടൂ pls
I like that question ....do you have courage to produce an album or documentary????
Santosh is more polished now.........Good 2 c him like this!!!
Santhosh pandit in new style... Great... Not even single chance for interviewer to insult.. Santhosh bhai rocks...
എsപരനാറി ഞങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് മുത്താണ്
പുള്ളിയുടെ എല്ലാ interview ഇൽ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല🥺
santhosh.... ningal super aanu ketto
anchor is fooled....really.....Pandit is more intelligent than him.....
SANTHOSH PANDIT IS REALLY WISE....HE KNOW HOW TO TALK....
Sathosh pandit is learning how to give good answers
സന്തോഷ് ചേട്ടാ ഞഞ്ഞലുണ്ട് കൂടെ .ചേട്ടൻ മനസുള്ളലാണ് .I love you chetta.
Intrview ചെയ്ത ആൾ ഇന്ന് evde ആണോ ആവോ 🤣🤣🤣🤣🤣. ആള് അറിഞ്ഞു കാലിയടാ ഇത് ജീ ആണ് 🔥🔥🔥🙄
perfect reply
ചേട്ടൻ സൂപ്പറാ.....
9:06
2024 il ithu കാണുന്നവരുണ്ടോ
As, ok
santhosh go ahead, God bless you..
12 years🎉
somewhere he is making sense....... enthayalum changoottam ennu paranjal ithanu .... hats off
super
സന്തോഷ് ചേട്ടനെ കാണാൻ കൊതിക്കുന്നു .
എനിക്ക് ടിക് ടോക് ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ധൈര്യമില്ല എനിക്ക് പാട്ടു പാടാൻ ആഗ്രഹമുണ്ട് ധൈര്യമില്ല ഷോർട്ട് ഫിലീം ചെയ്യാൻ ആഗ്രഹമുണ്ട് സമൂഹത്തിന് എന്തെങ്കിലും മെസേജ് കൊടുക്കാൻ ആഗ്രഹമുണ്ട് ധൈര്യമില്ല അതിന് പ്രാക്ടീസ് ചെയ്യാനുള്ള സമയമോ ഇല്ല അത് ചെയ്യാനുള്ള കോൺഫിഡൻസും ഇല്ല ഇതൊക്കെ ചെയ്യണമെങ്കിലും പൈസയും വേണം ബോറാവുമോ ആളുകൾ കളിയാക്കുമോ എന്ന പേടിയുമുണ്ട് ഒരു പക്ഷെ പല ആളുകളും ഇങ്ങനെയായിരിക്കും പിന്നെ നമുക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തെങ്ങിൽ കയറാൻ ആളെ വിളിക്കണം അയാൾ ചോദിക്കുന്ന കൂലി അയാൾക്ക് കൊടുക്കണം അയാൾക്ക് ഒഴിലുള്ള പ്പോഴെ അയാൾക്ക് വരാൻ കഴിയൂ അയാൾക്ക് ചോറു കൊടുക്കുമ്പോൾ മീൻ കൂട്ടാൻ ഇല്ലങ്കിൽ അയാൾ ഹോട്ടലിൽ പോയി കഴിച്ചോളാമെന്ന് പറയും നിങ്ങൾ വിചാരിക്കുന്ന പോലെ ഈ സിയല്ല ഒരു സിനിമയെടുക്കണമെങ്കിൽ ഒരു പാട് പൈസ മുതൽ മുടക്കണം റിസ് കെ ടുക്കണം അതിന് പ്രൊഡ്യൂസറെ കിട്ടണം സംവിധായകന്നെ കിട്ടണം തിരക്കഥാകൃത്ത് വേണം നായകൻ വേണം നായിക വേണം മറ്റു നടൻമാർ വേണം ഡബ്ബിം ആർട്ടിസ്റ്റുകൾ വേണം എഡിറ്റർ വേണം കൊറിയോഗ്രാഫർ വേണം മ്യൂസിക് ഡയരക്ടർ വേണം ഗായകർ വേണം മെയ്ക്കപ്മാൻ വേണം കോടികൾ മുതൽ മുടക്കണം അവരുടെയെല്ലാം ഒഴിവു നുവേണ്ടി വെയ്റ്റ് ചെയ്യണം റിസ്ക് എടുക്കണം പടം പൊട്ടിയാൽ വീടിൻ്റെ ആധാരം പണയത്തിലാവും നിങ്ങൾ ഒരു പതിനായിരം രൂപ കടം ചോദിച്ചാൽ മറ്റൊരാൾ തന്നുകൊള്ളണമെന്നില്ല.നമാക്കാർക്കെങ്കിലും ഒരു പത്തു കിലോ അരി അട്ടപ്പാടിയിലെ പാവങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ കഴിഞ്ഞോ നമുക്ക് അറിയാം എത്രയോ നല്ല കലാകാരൻമാർ പട്ടിണിയാണ് നല്ല കലാകാരൻമാരോട് ഇഷ്ടമുണ്ടെന്നു പറയുന്നവർ എന്തുകൊണ്ട് അവരെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറാവുന്നില്ല. യേശുദാസിൻ്റ അച്ഛൻ മഹാനായ കലാകാരനായിരുന്നു. സംഗീത സംവിധായകനായ ബാബുരാജ് മഹാനായ കലാകാരനായിരുന്നു. എന്തുകൊണ്ട് അവരെയൊന്നും ജനങ്ങൾ സഹായിച്ചില്ല. സന്തോഷ് പണ്ഡിറ്റിനോട് സമൂഹത്തിന് സന്ദേശം കൊടുക്കാൻ പറയുമ്പോൾ നമ്മളോരോരുത്തരു എന്തുകൊണ്ട് സമൂഹത്തിന് സന്ദേശം കൊടുക്കുന്നില്ല
his films cannot consider as films , and all what he done in films are utter nonsese,, but what he spoke in this interview is clear cut and he know how to answer, he is very open minded and as he says all indians have the right to express their idea i their won style
nee ithoka paryunila nina konde cinemayil abinayikan pattumo ? its india n we can do wat we want so shut up n stop blaming others
herhighness sandhya woh
ആരാധകനാണല്ലേ
എനിക്ക് ഇഷ്ടമായി...
വിമര്ശിക്കുന്നവരോട് പോകാന് പറ
മലയാള സിനിമയുടെ അടിത്തറ എന്നത് പെണ്വാണിഭമാണ്
ക്യാമറയുടെ മുന്പില് തുണി ഈരുന്ന നടിമാരു൦ ഇതില് പെടു൦
One star film Film community
inte vettuarkku ippo intervel aano ??
+Vinod Tez അത് കലക്കി
Ee pulli bigboss vannal Namal ingerde kude nikkum
He would be the most innocent and cornered over there
Sandhoshettan മലയാളികളുടെ uyirannu
Cataract operation kazhinju vannirikkunnu...Edathe kayyil entha mookkipodiyo?
He is highly inteligent, brilliant person or business man.
സന്തോഷ് പണ്ഡിറ്റ് ന് മില്യൺ മില്യൺ വ്യൂ കിട്ടണമെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലെ എല്ലാ റോളുകളും ജനം: മനസ്സിലാവും സീരിയസ്സും ഹാസ്യവും
absolutely correct mate
സന്തോഷ് പണ്ഡിറ്റ് ബുദ്ധി പരമായ മറുപടി. നൽകുന്നുണ്ട്. പക്ഷെ സന്തോഷിന്റെ സിനിമ കണ്ട് ഇറങ്ങിവരുന്ന ജനങ്ങൾ പറയുന്ന തെറിവിളി . നാണം കെട്ടവന്റെ ആസനത്തിൽ ആല് കിളുത്താൽ അതും തണൽ. നാണം കേട്ടു പ്രശക്തി ഉണ്ടാക്കണോ.. ഈ നാണക്കേട് മാറ്റാൻ കാരുണ്യ പ്രവർത്തനം കൊള്ളാം സൂപ്പർ 😂😂😂😂
മലയാള സിനിമയ്ക്ക് എന്താ കൊ ബുണ്ടോ ഇട്ടാ വട്ടത്തിലുള്ള ഒരു സാധമാ മറക്കണ്ട സിനിമാക്കാര്യം
അതെ ഒരു വിവരവും ഇല്ലാത്ത മണ്ടന്മാർ ഉണ്ടാക്കുന്ന സിനിമകൾ. എന്ത് quality ആണ് ഉള്ളത്. എന്നിട്ട് വിവരം ഉള്ള ഒരു മാന്യനെ ഇട്ട് കളിയാക്കുന്നു. ആകെ നല്ല സിനിമ എടുക്കുന്നത് Lijo Jose Pellissery ആണ്.
Really great Mr.Pandit.
സന്തോഷ് ചേട്ടാ അയളോട് സംസാരിക്കേണ്ട ചേട്ടന്റെ വില പോകും .ചേട്ടന്റെ മുമ്പിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ല .
Still standing😎
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം മനസിലായി. സന്തോഷ് പണ്ഡിറ്റിന് സിനിമയേക്കുറിച്ചു നല്ല വിവരമുണ്ട്. പക്ഷെ സിനിമ ചെയ്യാനുള്ള കഴിവില്ല.
സന്തോഷിനെ വിമർശിക്കുന്നവർ അയാളുടെ ചോദ്യത്തിന് മറുപടി പറയണം, അയാളുടെ ശൈലി അയാൾ ചെയ്യുന്നു കാണാൻ ഇഷ്ടം ഇല്ലാത്ത വർ പോകാതിരിക്കുക
Legend has that the interviewer is now selling eggs after asking about people everywhere throwing eggs at Mr Santhosh Pandit years ago. Karma... Whos watching in 2019. Everything makes sense now.
Such A geniues man but acts like fool that is the technical idea of pandit gi...... big salute sir
" LTF851991 year ago
Sathosh pandit is learning how to give good answers "
VERY TRUE :)
Universal Star Santhosh pandit. ....Definitely Act Hollywood movie. ...
U ഫിലിം കോമഡി വെക്കേണ്ട expresion കണ്ടാൽ തന്നെ ചിരി varu.
pavom....good man...like him very much..
Legend santhosh pandit
സന്തോഷ് is an excellent person.
I like him
പരിഹാസം ഉണ്ടാക്കുന്നത്
അസൂയ കൊണ്ടാണ്.
സീനത്ത് ബീവി ആലപ്പുഴ
🥰🥰🥰🥰
Ith 2030 ill kanunnavarundo😁
12 year ..panditji❤
Tinto. ഞാൻ അജിൽ ആണ്. ഡിടിപിയിൽ ഉണ്ടായിരുന്നത്. ഓർമയുണ്ടോ?
Sandosh ji pandit ji💓💓💓❤️❤️❤️we love you
ഉരുളക്ക് ഉപ്പേരി കണക്കായി പോയി 😁😄😄
ചില സമയങ്ങളിൽ ഇയാൾക്ക് വട്ടാണെന്നു തന്നെ തോന്നാറുമുണ്ട്... !!! " അന്ധനായോ " ?
cooling Glass... !!!
സന്തോഷേട്ടൻ മുത്താണ് 😍😍
Manchester United jersey and coat?
ഈ കമന്റിൽ വന്ന് ബഹുമാനപെട്ട സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്ന ആരൊക്കെ യഥാർത്ഥ സിനിമ കണ്ടിട്ടുണ്ട്. സിനിമ എന്താണെന്ന് അറിയാതെ ഉണ്ടാക്കാൻ വരരുത്. നിങ്ങൾക്ക് ഇഷ്ടപെട്ടത് Lucifer,Pulimurugan,Thanneer mathan dinangal... അതൊക്കെ അല്ലെ... എന്നാൽ നിങ്ങൾ അതുപോലത്തെ പാഴ് പടങ്ങൾ കണ്ടാൽ മതി. അല്ലാതെ comment ഉണ്ടാക്കാൻ വരരുത് 😠😠😠
ഈ ഇന്റർവ്യൂ ചെയ്ത ആൾ ഇപ്പോഴും ഉണ്ടോ എന്തോ 😄
this person will be looked back in few years and in a different way in a few years... he really makes sense... the interviewer is from stone age i guess... very narrow minded...
Man! You're right! 😁😁😁
Jolsyan aahno?
Santhosh pandit pwolichu...
he is humble creative and well mannered than some of so called stars
Hy
"TOPTECHWORLD1 month ago
super and brilliant answers from santosh pandit "
THAT S VERY TRUE... TOPTECHWORLD
HE IS TALKING SENSE
love him or hate him....but he does know how to speak to people who try to confront him....well done santhosh....urulakkupperi marupadikal...
santhosh ur awsome i like this interviw follows this way santhosh i respect u