സന്തോഷ് sr...... ഞാൻ klee എഴുതി കിട്ടി.. എനിക്ക് പഠിക്കാൻ ഹെല്പ് ചെയ്യുമോ... ഞാൻ ഒരു അനാഥയാണ്.. എന്റെ വിവാഹം 17 വയസിൽ കഴിഞ്ഞു!!എട്ടു മാസം മാത്രം ഞാൻ ഭർത്താവ് കൂടെ ജീവിച്ചു ബന്ധം വേർപെടുത്തി.. ഒരു പെൺകുഞ് ജനിച്ചു... ഇപ്പോൾ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു സുഖം ആയിരിക്കുന്നു!!മോളുടെ വിവാഹം നടത്തിയത് അവളെ കെട്ടിയ പയ്യന്റെ അച്ഛൻ ആണ്.. എന്റെ കയ്യിൽ ഇന്നും ആഹാരത്തിനുള്ള അന്നന്നു ജോലി ചെയ്തു കിട്ടുന്ന മാത്രം ആണ് ഉള്ളത്.. എന്നേ പഠിപ്പിക്കുമോ...
സത്യം പറഞ്ഞാൽ ഞങ്ങളെ അപമാനിക്കുന്നത് ഒരു പാട്ടാണ് എന്ന് പറയുകയും നീതികരിക്കാൻ ശ്രമിക്കുകയും വിവാഹിതരെ ഇൻസൽട്ട് ചെയ്യുകയുമാണ് ഇദ്ദേഹം ചെയ്യുന്നത് ഫെമിനികൾ ഇതൊന്നും കണ്ടില്ലല്ലോ കഷ്ടം
ഒരുകാര്യം വ്യക്തമാണ്.. മാന്യമായി സംസാരിക്കുന്ന ആംഗറും മറ്റുമാണെങ്കിൽ സന്തോഷും വളരെ മാന്യനാണ്.... അവർ തറയായാൽ സന്തോഷ് കൂതറയാകും... അവർ തെരുവ് ഭാഷ ഉപയോഗിച്ചാൽ സന്തോഷ് തൊട്ടിചാടിയാകും... അയാൾ ഒരിക്കലും മണ്ടനല്ല...
സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമുള്ളവർ അദ്ദേഹത്തിന്റെ ഒരു പാട്ട് എതെങ്കിലും ചാനലിൽ വന്നതായി കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ സിനിമ എതെങ്കിലും ചാനലിൽ വന്നതായി കണ്ടിട്ടുണ്ടോ? ഇയാൾ പത്ത് സിനിമ എടുത്തു ഏത് സിനിമയാണ് സൂപ്പർ മെഗാ ഹിറ്റ് ആയത് ? ഫാമിലിയയിട്ട് ആരെങ്കിലും പോയി കണ്ടോ ? ഇയ്യാളുടെ സിനിമക്ക്.എന്ത് പ്രത്യേകതയാണ് ഉളളത് ? ഇയ്യാളുടെ സിനിമ കണ്ടിട്ട് ഇറങ്ങി വരുന്നവർ പറയുന്നത് പച്ച തെറിയല്ലെ .കൊടുങ്ങല്ലൂർ ഭരണി പാട്ട് തോറ്റുപോകും.
സന്തോഷ് പണ്ഡിറ്റെ ഫ്ലവേഴ്സ് ചാനലിലെ ആ. കോമഡി പ്രോഗ്രാം പരസ്പരം കളിയാക്കുന്ന പ്രോഗ്രാമാണ് നിങ്ങൾ ആ ഒരു സെൻസിലെ എടുക്കാവു .... ഇതിന് മുന്മ്പ് ഒരിക്കൽ ചീ മുട്ട കൊണ്ട് ഏറ് വാങ്ങിചതല്ലെ ... നിങ്ങൾ എല്ലാ ചാനലിലും പോയി നിരങ്ങി ഇത് പറഞ്ഞോണ്ടിരിക്കുവ. നിങ്ങൾക്ക് ഉളുപ്പില്ലെ. അതൊ മാർക്കറ്റിങ് തന്ത്രമാണോ???? ബിനു അടിമാലിക്ക് സിനിമയിൽ അവസരം സ്റ്റേജ് ഷോ ഇന്ത്യയിൽ അകത്തും പുറത്തും ഒട്ടുമിക്ക മിമിക്രി കലാകാരൻമാർ ഷോ കിട്ടുന്നു . നിങ്ങളോ മിക്ക ചാനലുകളിലും അവർ അത് ചെയ്തു ഇതു ചെയ്യുതു സഹതാപം പിടിച്ചു വാങ്ങുന്നു ഗതികേട് 😂
Actor director എന്ന് ഞാൻ prove ചെയ്ത ആളാണെന്നു പറഞ്ഞു, ഉടനെ anchor അതിനു തക്കതായ reply കൊടുക്കുമ്പോ ഉടനെ അയാൾ plate മറിച്ചിട്ട് പറഞ്ഞു, അത് ഞാൻ അല്ല നിങ്ങൾ ആണ് പറയേണ്ടത് എന്ന്. സത്യത്തിൽ ഇയാൾക്കു വട്ടണ്ടോ, anchor ആരാണെന്ന് മനസ്സിലായില്ല, എങ്കിലും നമിച്ചു മോനെ ഇയാളെപ്പോലുള്ള വിടുവായനെയൊക്ക ഇന്റർവ്യൂ ചെയ്യുന്നതിന്, എങ്ങനെ താങ്കൾ ഇത്രയും നേരം ഇയാളെ സഹിച്ചിരുന്നു.
സന്തോഷ് ഒരുപാട് ഇന്റർവ്യെ കൊടുത്താത്തപ്പോൾ ഒപ്പം നിക്കുന്നവനെ* സർ * എന്ന വിളിയാ കണ്ടിട്ടൊള്ളു
ബിനു അടിമാലിക് ഇച്ചിരി ജാട കൂടുതൽ ആണ്... സന്തോഷിനോട് അപമാര്യാദയായി പെരുമാറി.. ബിനു നോട് പുച്ഛം മാത്രം..
Avan Oooola Aanu😂😂😂😂🤣🤣😂😂😂😂😂
Very correct
Enth Jada enth kazhivan ayalke ullathe😂
Arjun 😍😍😍
You have good patience level 😀
പിന്നല്ല സന്തോഷ് പറയുന്നത് ആണ് കറക്റ്റ് ❤
സന്തോഷ് 👌🏻👌🏻👌🏻❤️
Oru Nalla Interview. 2 Aalum Pwoli👍..
Anchor poli. Santhosh💩💩💩
@@jensaragesh9823star magic fen aano😂
സന്തോഷ് ജി👌👌👌👌👌
അടിമലിക്ക് അവൻ അർഹിച്ചത് കൊടുത്തു ❤❤❤❤❤പണ്ഡിറ്റ് നൈസ്
Arjun chettan Pwoli...... ❤️
Mm
അർജുൻ നല്ല അവതരണം, കൊള്ളാം
സന്തോഷ് ജി 🥰❤❤❤❤❤
സന്തോഷ് sr...... ഞാൻ klee എഴുതി കിട്ടി.. എനിക്ക് പഠിക്കാൻ ഹെല്പ് ചെയ്യുമോ... ഞാൻ ഒരു അനാഥയാണ്.. എന്റെ വിവാഹം 17 വയസിൽ കഴിഞ്ഞു!!എട്ടു മാസം മാത്രം ഞാൻ ഭർത്താവ് കൂടെ ജീവിച്ചു ബന്ധം വേർപെടുത്തി.. ഒരു പെൺകുഞ് ജനിച്ചു... ഇപ്പോൾ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു സുഖം ആയിരിക്കുന്നു!!മോളുടെ വിവാഹം നടത്തിയത് അവളെ കെട്ടിയ പയ്യന്റെ അച്ഛൻ ആണ്.. എന്റെ കയ്യിൽ ഇന്നും ആഹാരത്തിനുള്ള അന്നന്നു ജോലി ചെയ്തു കിട്ടുന്ന മാത്രം ആണ് ഉള്ളത്.. എന്നേ പഠിപ്പിക്കുമോ...
😌😌😌😌😌
Yes❤️
Really🙄
സത്യം പറഞ്ഞാൽ ഞങ്ങളെ അപമാനിക്കുന്നത് ഒരു പാട്ടാണ് എന്ന് പറയുകയും നീതികരിക്കാൻ ശ്രമിക്കുകയും വിവാഹിതരെ ഇൻസൽട്ട് ചെയ്യുകയുമാണ് ഇദ്ദേഹം ചെയ്യുന്നത് ഫെമിനികൾ ഇതൊന്നും കണ്ടില്ലല്ലോ കഷ്ടം
Santhosh pandit ellayidathum same communication
അടിപൊളി
പണ്ഡിറ്റ് ജി സൂപ്പർ അന്നുഇന്നും ❤❤
പണം മോഹിക്കാതെ പാട്ട് പാടാൻ കഴിവുള്ള ആയിരങ്ങൾ ഉള്ളപ്പോൾ,
ആ സാധ്യത പ്രയോജനപ്പെടുത്തിക്കൂടേ...
Santhosh pandith 🔥🔥🔥
സന്തോഷ് സാർ സൂപ്പർ
സന്തോഷേട്ടൻ എങ്ങനെയെങ്കിലും ജീവിച്ച് പോയിക്കോട്ടെ എന്തിനാ വെറുതെ അയ്യാളെ കുത്തി നോവിക്കുന്നത്
Santhos don't worry be happy l am with you
Abhivadhyangal Santosh Pamdit❤
ഒരുകാര്യം വ്യക്തമാണ്.. മാന്യമായി സംസാരിക്കുന്ന ആംഗറും മറ്റുമാണെങ്കിൽ സന്തോഷും വളരെ മാന്യനാണ്....
അവർ തറയായാൽ സന്തോഷ് കൂതറയാകും... അവർ തെരുവ് ഭാഷ ഉപയോഗിച്ചാൽ സന്തോഷ് തൊട്ടിചാടിയാകും... അയാൾ ഒരിക്കലും മണ്ടനല്ല...
🌸🌸🌸🌸🌸 super sree Santhosh pandit. Sir👍👍👍👍👍👍
Nyan 2 pereannum innum bahumanikkunñu.onnu Rahul Gandhi 2 Santosh pandit.2 pereyumjanangal ethra aakshebichum avahelichum cheythitundu. Pakshe avar avarude nilapadil urachu ninnu innu inñu avare angeeikarikunnavarsnu athikavum mattullabarku ivar oru mathrukaysnu❤
യഥാർത്ത മനുശ്യന്റെ ചോദ്യം ചോദിച്ച മച്ചാനാണ് പൗളി ഇതായിരിക്കണം ഇന്റർവ്യൂ
SANTHOSH PANDIT SIR ❤❤
സന്തോഷേട👌❤️❤️❤️
Arjun 😍😍
Super sathosh pàndit👌👌👌👌👌👌👌👍
Pure man ❤️❤️❤️
പണ്ഡിറ്റ്❤
Interviewer karikkile jeevan ano
❤
Arjun chettante voice poli🔥🔥🔥
രാഗമല്ല ഇതൊര് രോഗമാണ് വിവാഹിതരെ അപമാനിച്ചു
❤️SP❤️
രാഗം അല്ല ഒരേ താളം ആണ്
pandit poliiii
സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമുള്ളവർ അദ്ദേഹത്തിന്റെ ഒരു പാട്ട് എതെങ്കിലും ചാനലിൽ വന്നതായി കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ സിനിമ എതെങ്കിലും ചാനലിൽ വന്നതായി കണ്ടിട്ടുണ്ടോ? ഇയാൾ പത്ത് സിനിമ എടുത്തു ഏത് സിനിമയാണ് സൂപ്പർ മെഗാ ഹിറ്റ് ആയത് ? ഫാമിലിയയിട്ട് ആരെങ്കിലും പോയി കണ്ടോ ? ഇയ്യാളുടെ സിനിമക്ക്.എന്ത് പ്രത്യേകതയാണ് ഉളളത് ? ഇയ്യാളുടെ സിനിമ കണ്ടിട്ട് ഇറങ്ങി വരുന്നവർ പറയുന്നത് പച്ച തെറിയല്ലെ .കൊടുങ്ങല്ലൂർ ഭരണി പാട്ട് തോറ്റുപോകും.
സന്തോഷേ നിങ്ങളുടെ ആദ്യത്തെ സിനിമ ഇറങ്ങിയപ്പോൾ നിങ്ങൾക്ക് മുട്ടകൊണ്ട് ഏറ് കിട്ടിയപ്പോൾ നിങ്ങൾ അന്ന്.സന്തോഷിച്ചോ? 😂😂
ഇത് സംഘി വിജയം......🚩🚩🚩
Pulli sangi aano😮
സന്തോഷ് പണ്ഡിറ്റെ ഫ്ലവേഴ്സ് ചാനലിലെ ആ. കോമഡി പ്രോഗ്രാം പരസ്പരം കളിയാക്കുന്ന പ്രോഗ്രാമാണ് നിങ്ങൾ ആ ഒരു സെൻസിലെ എടുക്കാവു .... ഇതിന് മുന്മ്പ് ഒരിക്കൽ ചീ മുട്ട കൊണ്ട് ഏറ് വാങ്ങിചതല്ലെ ... നിങ്ങൾ എല്ലാ ചാനലിലും പോയി നിരങ്ങി ഇത് പറഞ്ഞോണ്ടിരിക്കുവ. നിങ്ങൾക്ക് ഉളുപ്പില്ലെ. അതൊ മാർക്കറ്റിങ് തന്ത്രമാണോ???? ബിനു അടിമാലിക്ക് സിനിമയിൽ അവസരം സ്റ്റേജ് ഷോ ഇന്ത്യയിൽ അകത്തും പുറത്തും ഒട്ടുമിക്ക മിമിക്രി കലാകാരൻമാർ ഷോ കിട്ടുന്നു . നിങ്ങളോ മിക്ക ചാനലുകളിലും അവർ അത് ചെയ്തു ഇതു ചെയ്യുതു സഹതാപം പിടിച്ചു വാങ്ങുന്നു ഗതികേട് 😂
👍
ഇടക്കൊക്കെ വോയ്സ് change ആവുന്നു, female voice കേറി വരുന്നു.😁😁😁
ഇയാൾക്കു ബാങ്ക് കൊള്ളയടിക്കാൻ തോന്നാഞ്ഞത് ഭാഗ്യം അല്ലേൽ money heist പുള്ളി യാഥാർഥ്യം ആക്കിയേനെ
Actor director എന്ന് ഞാൻ prove ചെയ്ത ആളാണെന്നു പറഞ്ഞു, ഉടനെ anchor അതിനു തക്കതായ reply കൊടുക്കുമ്പോ ഉടനെ അയാൾ plate മറിച്ചിട്ട് പറഞ്ഞു, അത് ഞാൻ അല്ല നിങ്ങൾ ആണ് പറയേണ്ടത് എന്ന്. സത്യത്തിൽ ഇയാൾക്കു വട്ടണ്ടോ, anchor ആരാണെന്ന് മനസ്സിലായില്ല, എങ്കിലും നമിച്ചു മോനെ ഇയാളെപ്പോലുള്ള വിടുവായനെയൊക്ക ഇന്റർവ്യൂ ചെയ്യുന്നതിന്, എങ്ങനെ താങ്കൾ ഇത്രയും നേരം ഇയാളെ സഹിച്ചിരുന്നു.
Binu adimaliyekkal kollam😂😅
Super
❤