||vishesha varthanam||വിശേഷ വർത്താനം ||Malayalam Comedy Video||sketch Video||

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പ്രസവം കഴിഞ്ഞു കിടക്കുന്ന പെൺകുട്ടികളെ കാണാൻ കുറെ വിശേഷക്കാർ വരും അവരെ ഒന്ന് കാണാം 😂❤❤
    ● LL Soft Brush & Comb Set: www.amazon.in/...
    ● LuvLap grooming kit -4 pc - Blue: www.amazon.in/...
    ● LuvLap 7 in1 Grooming Set : www.amazon.in/...
    ● LuvLap Grooming Set : www.amazon.in/...
    #babygrooming #baby #babycare #babyboy #babygroomingkit #babygroomingset #babygirl #babyessentials #groomingkit #babywearing #babybathtime #babycareproducts #babymommylife #babygroomingcare #viral #babysafety #stayathome
    #luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore

ความคิดเห็น • 796

  • @ShaletandShalby-bg5zt
    @ShaletandShalby-bg5zt ปีที่แล้ว +192

    ഈ video കണ്ടപ്പോൾ bodyshame പറയുന്നവരോട് രണ്ടു വർത്താനം പറയാൻ confident ഉണ്ടായി🔥🔥🔥🔥 super chechii♥️

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว +1675

    ഇങ്ങനെ പറഞ്ഞവർക്ക് ഉള്ള മറുപടി വീഡിയോയിലൂടെ കൊടുത്തു അല്ലേ കൊച്ചുഗള്ളി ❤

  • @_ed_ut_ec_h
    @_ed_ut_ec_h ปีที่แล้ว +38

    അവസാനത്തെ ലക്ഷ്മി ചേച്ചിയുടെ മറുപടി കലക്കി. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. വണ്ണം ഉള്ളവരെ മാത്രമല്ല വണ്ണം ഇല്ലാത്തവരെ യും ബോഡി shaming ചെയ്യും. കളിയാക്കാൻ മാത്രം ആയിട്ട് കുറേ എണ്ണം ഉണ്ട്.

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +441

    ആ തിളച്ച വെള്ളത്തിൽ ഉള്ള കുളി ഓർക്കാൻ കൂടി വയ്യേ 😢.. ഈ same situation face ചെയ്ത എല്ലാ girlsnum വേണ്ടി ഞങ്ങളുടെ മനസറിഞ്ഞു ഈ വീഡിയോ ചെയ്ത നിങ്ങൾക് ഒരു big thanks❤last dialogue for all ഉപദേശ കമ്മിറ്റി 😁😁

    • @therealsalman6775
      @therealsalman6775 ปีที่แล้ว +2

      😢😢

    • @enthuvayith
      @enthuvayith  ปีที่แล้ว +16

      😂🤩🤩❤🤩❤❤

    • @anjalis3096
      @anjalis3096 ปีที่แล้ว +3

      Sherikum cheyuo??

    • @ha_ri_tha_hari
      @ha_ri_tha_hari ปีที่แล้ว +7

      @@anjalis3096 എല്ലാരും ഇല്ല.. But ചിലർ പറയും stich ഒക്കെ പോവാൻ വേണ്ടിട്ട് 😁

    • @ponnumahesh6866
      @ponnumahesh6866 ปีที่แล้ว

      ​@@anjalis3096yes

  • @Crazyworld_21
    @Crazyworld_21 ปีที่แล้ว +294

    Madhura manohara moham കഴിഞ്ഞ ദിവസം കണ്ടാരുന്നു. അതിൽ സഞ്ജു ചേട്ടനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും ഒക്കെ തോന്നി. ഒരുപാട് സന്തോഷം ഉണ്ട്. ഇനിയും വല്യ അവസരങ്ങൾ ഒക്കെ രണ്ടാൾക്കും കിട്ടട്ടെ 🥰🥰🥰🥰🥰god bless u dears🥰😘😘😘🎉🎉

    • @drelixir3476
      @drelixir3476 ปีที่แล้ว +3

      Sathyam

    • @revathy567
      @revathy567 ปีที่แล้ว +1

      Film lm kndu rnd perudeym ad m kndu🥰

    • @harsh-hb1dq
      @harsh-hb1dq ปีที่แล้ว +1

      Njnumm

  • @sheebadinesh7624
    @sheebadinesh7624 ปีที่แล้ว +203

    ഇപ്രാവശ്യം പാർവതി ഒരുപടി മുന്നിലാണ് എന്ന് തോന്നി....ഡെലിവറി കഴിഞ്ഞ അതെ expression...

    • @Merlin311
      @Merlin311 ปีที่แล้ว +1

      Athe😅

    • @wood_dec_
      @wood_dec_ 11 หลายเดือนก่อน +1

      ❤️

  • @meenakshimurukesh4075
    @meenakshimurukesh4075 ปีที่แล้ว +487

    ഒരുപാട് പെണ്ണുങ്ങൾക്ക് ഒരുപാട് പേരോട് പറയാൻ ഉള്ള ഡയലോഗ് ആണ് ലക്ഷ്മി പറഞ്ഞത്....

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      🌷💫🥰

    • @enthuvayith
      @enthuvayith  ปีที่แล้ว +3

      🥰❤

    • @reshmababurajendran3451
      @reshmababurajendran3451 ปีที่แล้ว

      Sathyam

    • @lindathomas3834
      @lindathomas3834 ปีที่แล้ว

      th-cam.com/video/4J5u_UOgFhI/w-d-xo.htmlsi=g8MWMoVOGEv2Ku5q

    • @shaniyariyasshani2235
      @shaniyariyasshani2235 ปีที่แล้ว

      പക്ഷേ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തലക്കുത്തരമാണെന്ന് പറയൂ😢

  • @ramyapr1672
    @ramyapr1672 ปีที่แล้ว +5

    സൂപ്പർ എല്ലാ പ്രസവം കഴിഞ്ഞ സ്ത്രീകളും ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും. മറുപടി കൊടുത്താൽ അഹങ്കാരി 😂😂😂👍👍

  • @youme9553
    @youme9553 ปีที่แล้ว +109

    2nd ഡെലിവറി നാട്ടിൽ അല്ലാത്തോണ്ട് കുറച്ചു സ്വസ്ഥത ഉണ്ടാരുന്നു 😂😂. Pregnency time full ഇക്ക ആരുന്നു നോക്കിയത്.9മാസമായപ്പോ amma vannu.3month നിന്ന്.. പ്രസവിച്ചു കിടന്നപ്പോ husum മോനും എന്റെ റൂമിൽ നിലത്താണ് കിടന്നത്. രാത്രി കുട്ടി കരയുമ്പോൾ ഇക്ക ആണ് നോക്കുന്നത്.ആളും ആരവവും ഇല്ലങ്കിലും സുഖമായിരുന്നു. Mind നല്ല relaxum.പ്രസവത്തിനു 10day മുന്നേ വരെ ജോലിക്കും പോയി.. വീട്ടിൽ ഒന്നും ചെയ്യണ്ടാരുന്നു. Hus ഒക്കുന്ന പോലെ നോക്കും. കുറെ ബോക്സിൽ ഓരോന്ന് food akki തരും കഴിക്കാൻ.. റെയിൽവേ സ്റ്റേഷൻ വരെ എന്റെ ബാഗും തൂക്കി vannu എന്നെ ട്രെയിൻ ketti വിടും 😂😂jolik.പാവം നല്ലോണം നോക്കി. ആളു ജോലിക്കും പോകുമാരുന്നു..

    • @ongoingsmile9831
      @ongoingsmile9831 ปีที่แล้ว +5

      Happy to hear this 😍

    • @anjalikoodiyedath581
      @anjalikoodiyedath581 ปีที่แล้ว +2

      entem 2nd nattil allayirunnu...amma 9th monthil vannu...3 months aavarayappo poyi...ithavana nalla swairyam undayirunnu...doctorod chodich athu pole aanu cheythath...stress enthu mathram kuravayirunnu ennariyo...njan thanneya kunjinem kulippiche...😊

    • @safizhome1052
      @safizhome1052 11 หลายเดือนก่อน

      🥰🥰

  • @rittyarouje3074
    @rittyarouje3074 ปีที่แล้ว +70

    മിക്കവാറും പ്രസവം കഴിയുന്ന എല്ലാവരും നേരിട്ട പ്രശ്നങ്ങൾ വളരെ ഭംഗിയായി കാണിച്ചു... Well done

  • @ameeraash5180
    @ameeraash5180 ปีที่แล้ว +30

    ഇതൊരു അത്യാവശ്യ ഐറ്റം ആയിരുന്നു.....🔥🔥🔥🔥

  • @ibrahimhamza4208
    @ibrahimhamza4208 ปีที่แล้ว +85

    നാട്ടിൽ എല്ലാ തള്ള വർഗ്ഗങ്ങളും പറയുന്ന ഒന്നാണ് ഞാൻ 4 പെറ്റതാണെന്ന്... എന്നാലോ മുഴുവൻ പ്രവർത്തിയും വിവരദോഷം..

  • @poojanishdj2012
    @poojanishdj2012 ปีที่แล้ว +41

    കുഞ്ഞിന് ഒരു വയസ്സ് ആയപ്പോഴേക്കും വണ്ണം വെച്ച ഞാനും എന്നെ കാണുന്നവരുടെ ഡയലോഗ്...സാധാരണ കൊച്ച് ഓടി തുടങ്ങുമ്പഴേക്കും അമ്മ മെലിയും.. ഇത് തടി കൂടുവണല്ലോ., 😂😂😂എനിക് ഇഷ്ടം ഉള്ളപ്പോ കുറക്കും..അതിനു നിങ്ങൾക്ക് എന്തോ വേണം ....

  • @Linsonmathews
    @Linsonmathews ปีที่แล้ว +216

    എന്റെ ദൈവമേ, എന്തുവായിത്.... ഇത് കണ്ടാ, പേടി കൊണ്ട് പെൺകുട്ടികൾ പ്രസവിക്കാൻ ഇനിയൊന്ന് മടിക്കും... 😂😂😂

  • @user-cw6gc2cs5d
    @user-cw6gc2cs5d ปีที่แล้ว +36

    സിസേറിയൻ കഴിഞ്ഞു 28 ദിവസം ആയിട്ട് ഇരുന്നു ഇത് കാണുന്ന ഞാൻ.
    ഹൈലി റിലേറ്റബിൾ

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 ปีที่แล้ว +139

    ആ അവസാനത്തെ ഡയലോഗ് കമെന്റ് ബോക്സിൽ വരുന്ന ചില പ്രത്യേക ആൾക്കാരെ ഉദ്ദേശിച്ചാണല്ലേ 😄
    അത് പൊളിച്ചു😎

  • @snehanizar
    @snehanizar ปีที่แล้ว +91

    അച്ഛമ്മേടേം വല്യമേടേം പരിചരണത്തിൽ സ്റ്റിച്ചൊക്കെ കുഴമ്പും വേതുവെള്ളവും എല്ലാം ചേർന്ന് പഴുത്തു ആകെ പണി കിട്ടി ഡോക്ടറുടെ ചീത്ത കേട്ട ഞാൻ 😆🤭 അന്നത്തോടെ ആ കുഴമ്പെടുത് എറിഞ്ഞു കളഞ്ഞ കെട്ട്യോനാണ് എന്റെ ഹീറോ ❤️

    • @darsanadarsana3471
      @darsanadarsana3471 ปีที่แล้ว

      😂😂crct but eattan valicherinjillya😄😄

    • @ashinaashik4131
      @ashinaashik4131 7 หลายเดือนก่อน

      Enikk CS aayirunnu..28 days njn saatha ilam chooduvellavum soapum upayogich kulichu..stich purame unangy clean aaya sheesham kuzhampum veeth vellavum upayogichu..athum stich complete aayi thuniyum plastic um kond ketteettanu kuzhampokke ittath..ath kond stich pazhuthilla

  • @ambili-nw7qd
    @ambili-nw7qd ปีที่แล้ว +152

    ലക്ഷ്മിയുടെ കയ്യിൽ ഏതു റോളും ok ആണ്... നിങ്ങൾ ഈ വിഡിയോയിൽ കാണിച്ചതെല്ലാം കറക്റ്റാണ് 👍

  • @maheshmurali8507
    @maheshmurali8507 ปีที่แล้ว +84

    പഴുക്കാനെന്താ അവിടെ കൊല കെട്ടി തൂക്കി ഇട്ടേക്കുന്നോ 😂😂😂

  • @kavitha133
    @kavitha133 11 หลายเดือนก่อน +5

    വണ്ണം വെച്ചു എന്ന് പറഞ്ഞു വരുന്ന വർക് ഉള്ള ഒരു നേർച്ച 😜അത്‌ പൊളിച്ചു 👏👏👏

  • @sajilarafeeksajila3626
    @sajilarafeeksajila3626 ปีที่แล้ว +85

    Lakshmi എന്തായാലും ഈ വീഡിയോസിലൂടെ ചിലർക്കുള്ള മറുപടിയുമായി പൊളിച്ചു 😂🤗😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +151

    എന്തുവായിത്.....🤦😁😁😁 ഒരു പുല്ലുപറിയും....😂 പ്രായം ഉള്ള കഥാപാത്രം ആകുമ്പോൾ ലക്ഷ്മി ചേച്ചിയും പാറുവും ആൾ അങ്ങ് മാറും.....സൂപ്പർ ആക്ടിംഗ്....❤😊

  • @unnizdevu
    @unnizdevu ปีที่แล้ว +20

    കുഞ്ഞുറങ്ങുമ്പോഴേ തള്ളക്ക് ഉറങ്ങാൻപറ്റൂ 🤷‍♀️ ഉമ്മ്മ് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കുറേ കേട്ടിട്ടുണ്ട് 😂😂

  • @mundakkalsuneer9316
    @mundakkalsuneer9316 ปีที่แล้ว +73

    ശെരിക്കും ഞാൻ അങ്ങ് ചോദിക്കുവാ എന്തുവായിത് 😌😌🤣🤣🤣🤣

  • @സൂര്യ1996
    @സൂര്യ1996 ปีที่แล้ว +78

    Climax portion ലച്ചു ചേച്ചി തകർത്തു❤❤❤ Fire ഡയലോഗ്സ്🔥💯🤸🏽‍♀️🥰

  • @ente_varikal
    @ente_varikal ปีที่แล้ว +16

    തിളച്ച വെള്ളം കൊണ്ട് ഉള്ള കുളി......ഹൂപോ ഓർമിപികല്ലെ പൊന്നെ...orkumbothin മേൽ പൊള്ളുന്നു😢

  • @Sinu821
    @Sinu821 ปีที่แล้ว +167

    Madhura manohara moham movie kandu അതിൽ sanju ചേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇനിയും നിങ്ങള്ക്ക് അവസരം ലഭിക്കട്ടെ😊😊

  • @fazee234
    @fazee234 ปีที่แล้ว +31

    ഒരുപാട് നെഗറ്റീവ് കമന്റോളികൾക്ക് ഉള്ള അടിപൊളി മറുപടി ആണ് അത് 😂 ലാസ്റ്റ് പറഞ്ഞത് 😂😂 direct പറയേണ്ടത് indirect ആയി വിഡിയോയിൽ കൂടെ പറഞ്ഞു അത് പൊളിച്ചു

  • @koviangirlksa1459
    @koviangirlksa1459 ปีที่แล้ว +24

    ഇപ്പൊ പെറ്റ് എണീറ്റപ്പോ കിട്ടിയ കോണ്ടെന്റ് ആണല്ലേ .... ഞാൻ യൂ ട്യൂബർ ആയിരുന്നേൽ ഞാൻ 4 കൊല്ലം മുന്നേ ചെയ്യേണ്ടതാരുന്നു 😂😂😂എല്ലാം കറക്റ്റ് ഡയലോഗ് 🤭🤭🤭

  • @Amrutha142
    @Amrutha142 ปีที่แล้ว +10

    Polichu... Delivery kazhinjapozhum epozhum body shaming kelkunna orala njn... Ethupole marupady koduthittum und... Lakshmi chechi ella rolum superb... Parvathi chechi also ❤️❤️❤️❤️❤️❤️

  • @nishanaraneesh7434
    @nishanaraneesh7434 ปีที่แล้ว +13

    പക്ഷെ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഏറ്റവും കൂടുതൽ വൃത്തിആയിരിക്കുന്ന ഒരു സമയം ആണ് ഇത് ♥️

    • @Hyla525
      @Hyla525 ปีที่แล้ว

      Uvva uvva😂

    • @chinjusararaju5406
      @chinjusararaju5406 ปีที่แล้ว +4

      Aavi vellathil puzhungiyal mathrame virthi aakathollo..🤔🤔
      Sterilization aano udheshichae aavo.. 😢😢

    • @nishanaraneesh7434
      @nishanaraneesh7434 ปีที่แล้ว

      @@chinjusararaju5406 ഞാൻ ഉദേശിച്ചത്. നല്ല ചൂട് വെള്ളത്തിൽ ഉള്ള കുളിയും എണ്ണ തേക്കലും ഒരു മണിക്കൂർ നീണ്ട കുളി
      കുളികഴിഞ്ഞു രാസ്‌നടി പൊടി തിരുമൽ മുടി ഒകൈ അഴിച്ചിട്ടു പുക കൊടുക്കൽ എല്ലാം കൊണ്ടും പ്രെസവിച്ചു കിടക്കുന്ന ആ ടൈം നല്ല വൃത്തി ആണ് ശരീരത്തിന്. അല്ലാത്തപ്പോൾ ഇങ്ങനെ ഒന്നും അല്ലാലോ കുളിക്കുന്നെ.....

  • @jojis6762
    @jojis6762 ปีที่แล้ว +13

    വണ്ണം വെക്കുന്ന കാര്യം പറഞ്ഞത് super ❤🎉🎉🎉

  • @riswanasafal2075
    @riswanasafal2075 ปีที่แล้ว +27

    പ്രസവിച്ചു കിടന്നു കൊണ്ട് ഈ വീഡീയോ കാണുന്ന ഞാൻ 😂വേതു കുളി എന്ന ആചാരം നാളെ തുടങ്ങും. ഈശ്വരോ രക്ഷ 🥺

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว

      അതെന്ത് കുളി

    • @riswanasafal2075
      @riswanasafal2075 ปีที่แล้ว +1

      @@AmruthaAmmu-zu6dq പ്രസവം കഴിഞ്ഞാൽ മരുന്നും പശ്ചിലകളും ഒക്കെ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കും. എല്ലാവരും ചെയ്യുമെന്ന് അറിയില്ല. എന്നാലും മിക്കവാറും എല്ലാടത്തും ഈ പതിവ് ഉണ്ട്. ഇതിനെ വേത് കുളിപ്പിക്കുക എന്നാണ് പറയുക.

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว

      @@riswanasafal2075 🥲

  • @Muthumolsreejith
    @Muthumolsreejith ปีที่แล้ว +7

    എന്റെ അനുഭവം ആണ് ഇവിടെ പറഞ്ഞത്. ഞാൻ പ്രസവിച്ചിട്ട് തടിച്ചിട്ടേ ഇല്ല. ഞാൻ തടിക്കാത്തൊണ്ടു നാട്ടുകാർക്ക് ആയിരുന്നു സങ്കടം 😂😂. എന്റെ അമ്മ എനിക്ക് ഒന്നും തിന്നാൻ തരില്ല എന്നായിരുന്നു പറഞ്ഞു നടന്നത്. എന്നെ കാണാൻ വരുന്നവരൊക്കെ കുട്ടി തടിയെ ഇല്ല എന്നൊക്കെ എന്നെ പറയാത്തതോന്നും ഇല്ല. എന്റെ hus നു ഒരു കുഴപ്പമില്ല പിന്നെ നാട്ടുകാർ ക്ക് ആയിരുന്നു കുഴപ്പം 😂😂😂😂അതുകൊണ്ട് എന്താ എനിക്ക് എല്ലാം ഡ്രസ്സ്‌ ഇടാം. 😍 😍. ഞാൻ happy ആണ്. ഇതു കണ്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി ആണ് ഓർമ vannath🥰🥰🥰

  • @pankkaliz_679
    @pankkaliz_679 ปีที่แล้ว +6

    കുഞ്ഞിന് ഒറക്കം kk ഒണ്ടോ 😂എയ് ഇല്ല കുഞ്ഞിന് ഡിപ്രെഷനാ 😂😌

  • @raninair6065
    @raninair6065 8 หลายเดือนก่อน +1

    ഇച്ചേയിയും കൊച കൊച്ചാ ട്ടനും എത് നാട്ടുകാരാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 😂😂😂😂

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 ปีที่แล้ว +18

    Hormonal imbalancum weight lossum kond struggle cheyyuna kure perkk vendi Lakshmi samsarichu... Thank you dear❤ more power to you💪🏼

  • @anjithaabhimithra
    @anjithaabhimithra ปีที่แล้ว +38

    എന്റെ പൊന്നോ എന്തുവാ ഇത് വന്നു വന്നു ഇപ്പോൾ നിങ്ങടെ വീഡിയോ ഇല്ലെങ്കിൽ ഒരു ഇത് ആണ്.. Adict ആയി നിങ്ങളുടെ വിഡിയോകൾക്ക്.. Love you chechi...

  • @rahulchakkan117
    @rahulchakkan117 ปีที่แล้ว +2

    കഴിഞ്ഞ video comments കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ഇതുപോലെ ഒന്ന് വരും എന്ന്. തകർത്തു

  • @Vineetha-c9u
    @Vineetha-c9u 6 หลายเดือนก่อน +1

    Super adipoli 😂

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +17

    Ayalkkaariyude role pwolichu, Lekshmi vere level🥰🥰

  • @AkhilaKrishnakumar-wo9bf
    @AkhilaKrishnakumar-wo9bf ปีที่แล้ว +9

    ചിലർക്കു ഉള്ള മറുപടി വിഡിയോയിൽ കൊടുത്ത് അല്ലെ സൂപ്പർ ഡിയർ 🥰😍❤️

  • @jinimolthomas8989
    @jinimolthomas8989 ปีที่แล้ว +28

    Last dialogue poli😍😍😍😍😍😍❤️❤️❤️❤️❤️❤️

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      🙄👍❤👍❤👍

  • @Tassel_collections
    @Tassel_collections ปีที่แล้ว +16

    അമ്മേടെ പ്രസവം എടുക്കും 😄😄

  • @sandralal1640
    @sandralal1640 8 หลายเดือนก่อน +1

    Enikku othiru eshttayi, karanam njanum okke ee situation lude kadannu pogunnathanu, so gud content ❤️❤️❤️❤️
    Lakshmi chechi suprrrr💕💕💕

  • @younameme8477
    @younameme8477 ปีที่แล้ว +23

    Adipoli speech end il❤❤

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +31

    പൊളിച്ചു 🥰🥰😂😂😂😂😂😂 എല്ലാം super. ഈ time ഡിപ്രഷൻ കൂടെ ആൾക്കാരുടെ വർത്താനം കൂടെ എല്ലാം ഭംഗിയായി അവതരിപ്പിച്ചു. 🥰🥰🥰🥰

  • @sreelekshmimg2384
    @sreelekshmimg2384 ปีที่แล้ว +48

    last dialogue super 😂😂❤👍

    • @therealsalman6775
      @therealsalman6775 ปีที่แล้ว +1

      🎉🎉

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      🥰❤🥰❤

    • @gayathriu5752
      @gayathriu5752 ปีที่แล้ว +2

      എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് last part ആണ് same സിറ്റുവേഷൻ ആരോടൊക്കെയോ പറയാൻ ഞാൻ മനസിൽ വച്ച അതെ കാര്യം 😂

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 8 หลายเดือนก่อน +1

    E lakshmi karanama njan e vedeo kanunnathu ❤❤❤❤

  • @itzmekichuz9033
    @itzmekichuz9033 11 หลายเดือนก่อน

    ഇത് പോലെ കുറെ ആളുകൾ കാണും വണ്ണം വച്ച് പോട്ടറയി,,,, നീ വീട്ടിലെ എല്ലാവരുടെ ഫുഡ് ഒറ്റക്ക് കഴിക്കുവണോ നീ നിന്നാൽ നിൻ്റെ അപ്പുറത്ത് ഒന്നും കാണാൻ പറ്റില്ല എന്ന് ഒക്കെ പറഞ്ഞ്,,,,, ഇതൊക്കെ ദിവസവും കേക്കുന്ന ഒരാൾ കൂടിയ ഞാനും. എനിക്ക് twins ആണ് അവരെ നോക്കുന്ന ഇടക്ക് എന്നെ നോക്കാൻ പോലും എനിക് ടൈം കിട്ടാറില്ല,,, ഈ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം,,,,,, good work

  • @Priyanair50
    @Priyanair50 ปีที่แล้ว +157

    ❤ glad that you acknowledged such a topic in a comical way 😊

  • @krishnakichus7593
    @krishnakichus7593 ปีที่แล้ว +17

    എന്‍റെ പേറ് വരേ ഞാനാ എടുത്തിട്ടുള്ളത് ,എന്‍റമ്മേടേ വരേ😂

  • @binumon8220
    @binumon8220 ปีที่แล้ว +25

    ഭർത്താവിനോ കുടുംബ കാർക്കോ പ്രശ്നം ഇല്ല അപ്പോൾ ആചോദിച്ചത് ആരുടെ അച്ഛന🤣🤣🤣ഭാര്യ ടെ ആണോ ഭർത്താവിന്റെ ആണോ കുറച്ചു സമയത്തേക്ക് അച്ഛനെ ചാരി നാട്ടുകാർക്കിട്ടു വച്ചു 🤣🤣🤣🤣

    • @allu103
      @allu103 ปีที่แล้ว

      എന്റെ ഭർത്താവിനോ എന്റെ കുടുംബക്കാർക്കോ എന്ന് അല്ലെ പറയുന്നത്. അപ്പോള്‍ അത് ഭർത്താവിന്റെ അച്ഛനും അമ്മയും ആണ്‌ വന്നത്. അവളുടെ അമ്മയും അച്ഛനും അവളുടെ കുടുബം

  • @Mayoori..
    @Mayoori.. ปีที่แล้ว +1

    Pain aduthappo kinatil aduth chadi allm kazinjpoo thotti etttu korii aduthuu.....😅😅😅😅....nde poonoo aval nda alfam ondakkn povanoo....🤣🤣🤣🤣🤣🤣🤣🤣🤣polichadukiii kalakii varrii...😅😅😅😅🎉🎉🎉🎉🎉

  • @nachusmagicland6526
    @nachusmagicland6526 ปีที่แล้ว +5

    Ento ponno. Adipoli dialogues. "Pazhukkan entha kola aviday ketti thookkiyittundo"

  • @NasarNasar-cv5dd
    @NasarNasar-cv5dd ปีที่แล้ว +15

    Sanju chettan, lekshmi Chechi, Parvati chechi❤️❤️❤️

  • @aswanibabu
    @aswanibabu ปีที่แล้ว +13

    ലക്ഷ്മി ചേച്ചിടെ കുഞ്ഞുവാവക്ക് സുഖാണോ...... 2 പേരും ആരോഗ്യത്തോടും ഐശ്വര്യത്തോടും കൂടി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

  • @sunumathew1358
    @sunumathew1358 ปีที่แล้ว +1

    Pazhukn എന്താ kola ketti തൂക്കിയെക് ആണോ 🤣🤣🤣ചിരിച്ചു ച്ചു ചത്തു 🤣🤣🤣

  • @rahulrajannair5739
    @rahulrajannair5739 ปีที่แล้ว +11

    Arkkakeyo ഉള്ള മറുപടി പോലെ undello ചേച്ചി ലാസ്റ്റ് ഡായിലോഗ് 😂😂😂അത് എന്താലും നന്നായി.. ഞാൻ kettathum kelkkunne വാണം ഇല്ല enna പേരിൽ ആണ് എനിക്ക് വാണം ഇല്ലാതെ കൊണ്ട് ആണ് കുഞ്ഞിന് വാണം വെക്കാതെ പറഞ്ഞായിരുന്നു 😢😢😢ഒന്നും പറയേണ്ട പെറ്റൽ വാണം vekkuveyum വേണം എന്നാൽ അവർ ആഗ്രഹം പോലെ ayirikkukeyum വേണം കുറെ എണ്ണം ഉണ്ട് അങ്ങനെ 🤭🤭🤭

  • @waqt567
    @waqt567 ปีที่แล้ว +6

    Add break skip cheyth chirikkan ready aakunna njan😂😂...

  • @antonymalayattoor7678
    @antonymalayattoor7678 ปีที่แล้ว +2

    പെണ്ണുങ്ങളുടെ പേരിലിരിക്കുന്ന വ്യാജൻ 😁

  • @anjunmahi2475
    @anjunmahi2475 ปีที่แล้ว +14

    Very good message to all paradooshanam guys❤

  • @ambilyammu433
    @ambilyammu433 ปีที่แล้ว +4

    🤣🤣🤣 ഇതിലൂടെയൊക്കെ കടന്നു പോയ ഞാൻ

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +8

    Kidillam episode ayirunn😂😂

  • @charusarikacharusarika4201
    @charusarikacharusarika4201 11 หลายเดือนก่อน +1

    എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി 😄😆😆😆😆

  • @shanila3552
    @shanila3552 ปีที่แล้ว +6

    Delivery kayinju kaanunna njan...highly relatable 😮😮😢

  • @shabnashameer101
    @shabnashameer101 11 หลายเดือนก่อน +1

    Enikkivide vannam kuranjunu paranjitta. Kuttikk palukodukkumbol chila ammamaar vannam kurayum enikko ente bharthavino vannam kuranjathil yathoru kuzhappavum illa. Kuzhappam muzhuvan nattukarkkum kudumbhakarkkum

  • @rrrss4974
    @rrrss4974 ปีที่แล้ว +3

    Polichu chechi😊 nallu oru mssg aayirunu❤

  • @MidhunvSankar
    @MidhunvSankar ปีที่แล้ว +2

    Last dialogue polichu…..

  • @sirajcps8395
    @sirajcps8395 ปีที่แล้ว +5

    Eth kand naale prasavikkaan poovunna lee njan 😪

  • @Relaxwidme803
    @Relaxwidme803 ปีที่แล้ว

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 🤣👍🏻👍🏻👍🏻

  • @happycup705
    @happycup705 ปีที่แล้ว +4

    Ethe kandapol palathum orma varunu. Ende mother in law pregnancy timil orikal polum oru foodum undaki thannitilla. But she was very strict about the 7th month ceremony, i mean it should be grand. Lastil Caril kerunna timil karanje kuvi vilikundarunu😅. Chumma oru show

  • @RohiniChitty
    @RohiniChitty ปีที่แล้ว +1

    Ellarkkum ulla marupadi kittiyennu viswasich kollunnu😂😂❤❤angane ath kalakki

  • @ramseenashamsu1369
    @ramseenashamsu1369 ปีที่แล้ว +12

    പഴുകാൻ എന്താ അവിടെ കൊലകെട്ടിതൂകി ഇട്ടേക്കുന്നോ 😄😄😄😄

  • @rajiraji-gs5cn
    @rajiraji-gs5cn ปีที่แล้ว +2

    Pinnalla 😂😂athree ullu. Last kalakki ❤❤❤

  • @sibivelayudhan
    @sibivelayudhan ปีที่แล้ว +51

    എന്റെ അമ്മയുടെ പ്രസവം ഞാൻ എടുത്തത് അത് കലക്കി😂😂😂

  • @radhikasarath6475
    @radhikasarath6475 ปีที่แล้ว +49

    മലേഷ്യ തന്നായിരുന്നോ 🤣🤣🤣🤣

  • @gayathriprabhakaran2608
    @gayathriprabhakaran2608 ปีที่แล้ว +4

    എന്റെ പൊന്നോ ഒരു കുളി ഓർമിപ്പിക്കല്ലേ പൊന്നെ......🫠🫠

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      😎😎

    • @enthuvayith
      @enthuvayith  ปีที่แล้ว

      S❤

    • @manjushatt319
      @manjushatt319 ปีที่แล้ว

      ഓരോ കാലത്തെ ആചാരങ്ങൾ. തൊലി പൊളിഞ്ഞു പോകും ഇവർക്ക് വട്ടാണോന്നു ഞാൻ ഓർത്തിട്ടുണ്ട്

  • @neethu6239
    @neethu6239 ปีที่แล้ว +3

    Pazhukkan kola ketti thookkittundo😂😂😂

  • @famisgallery1398
    @famisgallery1398 ปีที่แล้ว +2

    Kidu kidu kidu content❤❤❤ pala pennungalum parayaaan aagrahikkunna kaaaryam,,, e video kandittu aaarkittokke kondooo aaavooo😂😂,, enthaaayaaalum kalakki SL❤❤❤❤

  • @teenabiju8140
    @teenabiju8140 ปีที่แล้ว +1

    Same njanum anubhavichittullatha. Ammachi pole ayi vayaruvechu. Supr❤.

  • @suryasreghu3972
    @suryasreghu3972 ปีที่แล้ว +1

    Kure perkulla marupadi nalla asallaaayitt paranjuu... Kelkunnavarkkokke nannay angu kond kaanumnm... Sooper chechy
    keep going ❤❤❤

  • @ayinahilafrahtripleasiblin1778
    @ayinahilafrahtripleasiblin1778 ปีที่แล้ว +1

    Facebook li anu kooduthalum kanunnath.supper

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +7

    Ethramathram pull avide erikunnu 😂😂😂😂

  • @sheeshmaak9338
    @sheeshmaak9338 ปีที่แล้ว +1

    Palarkkum ulla marupadi aanallo video last.. polichu

  • @priyankarajan0809
    @priyankarajan0809 ปีที่แล้ว

    Anthassulla kudumbathil keri varumpo nalla thakkudu aayi irikkanam.... ente ponno... kidu dialogue... ellarkum ullatha ente mon nalla thakkudu aarunnu pinne enna Avante mon ingane, nammal onnum kodutha pole. Athpole kunjungal viral onnu vayil ittal, ariyathonnu mulliyal udane thanne ayyooo potho pettennu paalu koduku kunjinu vishakkunnu, d epic dailogue😂

  • @sagarajovaswasraya7666
    @sagarajovaswasraya7666 ปีที่แล้ว +9

    ❤🎉 spreading love. Experienced all these after the delivery 😮

  • @VijiVishnu-vy7oh
    @VijiVishnu-vy7oh ปีที่แล้ว +3

    അമ്മച്ചി പോലെയായി .... എന്ന് കേട്ട്.... കേട്ട് .....😊😊❤

  • @Reshmasona
    @Reshmasona 13 วันที่ผ่านมา

    Vedhanikkathirikkan malaysia thannarnno... Ayshh ath rasaayind chetta😂😂❤ellavarum adipoli 🎉🎉🎉❤

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +72

    ലക്ഷ്മി ചേച്ചിയുടെ കയ്യിൽ ഏതു റോളും സുരക്ഷിതം ❤

  • @archasubhash1996
    @archasubhash1996 ปีที่แล้ว +3

    Sathyam ithupole kure ammachimaru angu irangum. Kure upadheshamayit😂

  • @snehathumbi
    @snehathumbi ปีที่แล้ว +4

    Polich ....
    Especially last.. 🥰🥰🥰👌👌👌👌

  • @rayanak3300
    @rayanak3300 ปีที่แล้ว +5

    അടിപൊളി, ഒരു രക്ഷയും ഇല്ല. പൊളിച്ചടുക്കി 😂😂സൂപ്പർ 👌🏻👌🏻👌🏻

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +1

    വണ്ണ൦വച്ചില്ലേലു൦ ചിലർ കുറ്റ൦ പറയു൦...നീയൊക്കേ എന്ത്തിന്നാലു൦ ശരീരത്തീ കാണൂല്ലാന്നു൦ പറഞ്ഞ്...ലച്ചു സുന്ദരിയാ...

  • @rajalekshmiz579
    @rajalekshmiz579 ปีที่แล้ว +3

    Ente Daivame enthuvayithu.evar manushyare chirippichu kollum.🤣🤣🤣🤣😅😅😅

  • @jinshaajesh2371
    @jinshaajesh2371 ปีที่แล้ว

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂

  • @VISHNUTALKS93
    @VISHNUTALKS93 ปีที่แล้ว +4

    Comentoli അമ്മാവന്മാർ ക്ക് ഒക്കെ വയറു നിറഞ്ഞു കാണും ലക്ഷ്മി Cheachy ഇപ്പൊൾ🤣😂🤣 അത് എന്തായാലും കലക്കി 👌👌👌😍😍😍🔥

  • @anilkosmos956
    @anilkosmos956 ปีที่แล้ว +4

    സത്യം ചേച്ചി ഇത് സ്ഥിരമായി കേട്ടോണ്ടിരിക്കുന്ന ഒരാളാണ് ഞാൻ വണ്ണം വെച്ചു വണ്ണം വെച്ചു തടിയാ തടിയാ

  • @raninair6065
    @raninair6065 8 หลายเดือนก่อน

    നല്ല തിളച്ച് ആവി പറക്കുന്ന ചൂടുവെള്ളം അല്ല, പക്ഷേ ശരിക്കും ചൂടുള്ള വെള്ളം ഈ സമയത്ത് തെച്ചുകുളി കഴിഞ്ഞ് ദേഹത്ത് അവസാനം ഒഴിക്കണം. ജീവിതകാലം മുഴുവനും ഒരു ശരീര വേദനയും വരില്ല. Episode super ❤❤❤❤

    • @ashinaashik4131
      @ashinaashik4131 7 หลายเดือนก่อน

      Chooduvellam nallathaanu blood circulation koodanum infection varaathirikkanum neeru pookanum okke nallathaanu,enn vech nammude shareerathinu thaangan pattatha chood vellam shareerathil ozhikeendathilla...Luke warm water aanu nallath...

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว +2

    ചേച്ചിയുടെ ആക്ടിങ് വേറെ level 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻