||SOCIETY THINGS||സൊസൈറ്റി തിങ്സ് ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||എന്തുവായിത്

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2024
  • Society -ൽ നടക്കുന്ന എല്ലാ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ കൂട്ടിച്ചേർത്തൊരു 😂😂😂😂😂😂
    Story&Direction:Sanju&Lakshmy Team
    Camera&Editing&Music:Jithin Bethani
    Casting:Sanju, Lakshmy, Ashik, Sooraj, Vishnu mr, Serin, Gayathri
    Mail id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 1.2K

  • @Parvathyaswin.
    @Parvathyaswin. 3 หลายเดือนก่อน +289

    ഉള്ള കാര്യം തന്നെ. വെള്ളവുമില്ല. ടാപ് തുറന്നാൽ ബില്ലും. സത്യമായിട്ടുള്ള കാര്യം 🥳

  • @aswathy7585
    @aswathy7585 3 หลายเดือนก่อน +353

    പൈപ്പ് തുറക്കുമ്പോൾ കാറ്റു അടിക്കുമ്പോൾ ഉള്ള ചേച്ചി യുടെ expression super 👌. പിന്നെ APL, BPL അത് കറക്റ്റ്. Fan ന്റെ പദ്ധതി എല്ലാം കൊള്ളാം 😂

  • @Aswathi_achu199
    @Aswathi_achu199 3 หลายเดือนก่อน +21

    സത്യമായ കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിച്ചത്.👍🏻👌🏻👌🏻
    ഇവിടുത്തെ അക്ഷയെല് ഉള്ളവർക്കു കളക്ടറെകാളും
    പവറാണ്. മുഖഭാവം ലക്ഷ്മി കാണിച്ചതിലും ഭീകരമാണ്....
    എന്തായാലും എല്ലാവരും സൂപ്പറായി ❤️❤️❤️

  • @dayanuzantony503
    @dayanuzantony503 3 หลายเดือนก่อน +155

    ഇവിടെ വീട്ടിൽ കറന്റ്‌ പോകുമ്പോൾ അപ്പുറത്തെ വീട്ടിൽ കറന്റ്‌ ഉണ്ടോന്നു നോക്കും 😂😂😂ഇല്ലാന്ന് അറിയുമ്പോൾ ആണ് ആശ്വാസം ആകുന്നതു 😂😂😂എല്ലാടത്തും ഒരേ പോലെ ആണല്ലേ 🤭😂sanjuchetta lekshmi chechi and crue പൊളിച്ചുട്ടോ 🥰❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 หลายเดือนก่อน +5

      😘😂😘

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน

      @@sanjuandlakshmy3952💓❤️‍🔥

    • @Mehri_mehaq
      @Mehri_mehaq 3 หลายเดือนก่อน +1

      Onn sub cheyommo

  • @harithajanu-pt1hy
    @harithajanu-pt1hy 3 หลายเดือนก่อน +29

    അക്ഷയ ഉള്ള ചേച്ചിമാരുടെ ജാട പൊളിച്ചു.... അവരുടെ ഒരു തലക്കനം 😂

  • @Ismathismazzzz
    @Ismathismazzzz 3 หลายเดือนก่อน +104

    കല്യാണത്തിന്റെ കുറ്റം പറച്ചിൽ ന്റെ പൊന്നോ പൊളിച്ച് 🤣🤣

  • @user-rz3td8ce4r
    @user-rz3td8ce4r 3 หลายเดือนก่อน +70

    പൈപ്പ് തുറക്കുമ്പോൾ ഉള്ള എയർ.... വരവ് 😁🤣🤣

  • @ashakamlesh
    @ashakamlesh 3 หลายเดือนก่อน +34

    Onnum parayanilla👍😂😂society things😂😂powlichu

  • @itsme-sy7tm
    @itsme-sy7tm 3 หลายเดือนก่อน +72

    മകൾ ആയ പുതിയ കുട്ടി കൊള്ളാം ' നല്ല spontaneous ആ

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 หลายเดือนก่อน

      👌🤭👍👍

    • @_Annraj_
      @_Annraj_ 3 หลายเดือนก่อน +8

      വെട്ടിയാർജിയുടെ ചാനലിൽ ഉള്ളത് ഇതേ പെണ്ണ് അല്ലേ?

    • @amrithalekshmi5684
      @amrithalekshmi5684 3 หลายเดือนก่อน

      ​@@_Annraj_.Mm athe

    • @nishabalan2929
      @nishabalan2929 3 หลายเดือนก่อน

      ​@@_Annraj_ yess

  • @sandraratheesh9238
    @sandraratheesh9238 3 หลายเดือนก่อน +43

    എപ്പോഴത്തെയും പോലെ തന്നെ. എല്ലാരും തകർത്തു. Super👍.

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 หลายเดือนก่อน +2

      😘❤️😘❤️

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน +2

      @@sanjuandlakshmy3952✌🏻✌🏻

  • @harshasyam6938
    @harshasyam6938 3 หลายเดือนก่อน +18

    അത് കലക്കി കേരളത്തിന്റെ ദേശീയ ഗാനം 😮

  • @devarajanss678
    @devarajanss678 3 หลายเดือนก่อน +15

    ദോഷൈകദൃക്കുകൾ എന്തുവായിതിലും കടന്നുകൂടി🙃🤣🤣
    നിഴൽ നോക്കി സ്ത്രീപുരുഷനെ തിരിച്ചറിയും ലക്ഷ്മിമാഹാത്മ്യം💥

  • @smithasunil9646
    @smithasunil9646 3 หลายเดือนก่อน +29

    Super❤️ എല്ലാം സ്ഥിരം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ. പറയാനുള്ളത് കോമഡിയിലൂടെ പറയുന്നതും ഒരു സ്കിൽ തന്നെ 😂

  • @flyflyfly24
    @flyflyfly24 3 หลายเดือนก่อน +11

    അക്ഷയയിലെ ചേച്ചി.... ന്റമ്മോ....😂😂😂😂😂

  • @kripamariasamuel1439
    @kripamariasamuel1439 3 หลายเดือนก่อน +4

    Akshaya chechi- fresh item Super aaitund....
    Laxmi chechi, aa green blouse onnu maati pidikku.. thamaashaq😅

  • @shajivarghese4134
    @shajivarghese4134 3 หลายเดือนก่อน +1

    Society things…. Polichuttoooo….. എന്തുവാ ഇത് 😂😂😂😂..... എന്റെ ദൈവമേ ❤❤

  • @ananth0406
    @ananth0406 3 หลายเดือนก่อน +7

    Director അണ്ണാ,
    ലക്ഷ്മി ചേച്ചി നില്കുന്നത് 1st ഫ്ലോറിൽ.... ചേട്ടൻ ഞെക്കുന്നത് ഗ്രൗണ്ട് ഫ്ലോറിൽ brilliance ഒന്ന് പാളി ,,,, പക്ഷെ സ്റ്റെപ് കേറി വന്ന ചേട്ടന്റെ അഭിനയം ഈ ഒരു പോരായിമ നിഷ്പ്രഭമാക്കി 😂

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน

      😊😊

    • @roshinikartha4213
      @roshinikartha4213 3 หลายเดือนก่อน +2

      ഇവിടെ അങ്ങനായാണ് … ആദ്യം lower ഗ്രൗണ്ട് പിന്നെ പോഡിയം , പിന്നെ സ്റ്റിൽറ്റ് .. അതു കഴിഞ്ഞു first ഫ്ലോർ … അപ്പോ ഇവർ കാണിച്ചതിൽ തെറ്റൊന്നും തോന്നിയില്ല… ഞാൻ മുംബൈ ആണ് കേട്ടോ

  • @chinnussteena8969
    @chinnussteena8969 3 หลายเดือนก่อน +3

    പൈപ്പ് തുറന്നപ്പോൾ ഉള്ള ലക്ഷ്മിയുടെ expression 😃😃😂😂😂എല്ലാം പൊളി കല്യാണം കുറ്റം പറച്ചിൽ പൊളിച്ചു 😂😂ന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല 😅

  • @lincymathew397
    @lincymathew397 3 หลายเดือนก่อน +11

    Aadyathe 45 secondil thane chirich oru vazhiyayi lakshmi chechi oru rekshayumila 😂😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 3 หลายเดือนก่อน +61

    അത് വിളക്കിന്റെ കൂമ്പ
    😂😂😂😂😂😂😂😂😂😂😂

  • @nisharamakrishnan2503
    @nisharamakrishnan2503 3 หลายเดือนก่อน +10

    Breeze expression ...suuuuuuuupr molu...all of u done awesome....entuvayitu ..idakkiniyum aavvam tto dear...each one kalakki guyss....lakshmikku old videos leveling il vannu...to me...suupr msg ithil ind tto dears....totally kiduuuuu😂😂😂😂

  • @aanvikaaibelreo7832
    @aanvikaaibelreo7832 3 หลายเดือนก่อน +6

    അടിപൊളി 👍🏻sanju chettan lakshmi chechi eshttam 🥰🥰

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 3 หลายเดือนก่อน +91

    പയ്യൻ നിക്കർ ഇട്ടിട്ടില്ലായിരുന്നു വിളക്കിന്റെ കൂമ്പാ എന്റെ അമ്മോ 😂😂

  • @prajeeshkumar6162
    @prajeeshkumar6162 3 หลายเดือนก่อน +54

    എന്നാലും ഒന്നാം നിലയിലേക്ക് കേറാൻ ഇത്രയും സ്റ്റെപ്പോ 🤔🤔

  • @Unni-z1p
    @Unni-z1p 3 หลายเดือนก่อน +28

    വലത് വശത്തിരിക്കുന്ന ചേച്ചി കിടു performance ആണ് 😂

  • @sujith3684
    @sujith3684 3 หลายเดือนก่อน +7

    1:06 സത്യം, 3 വീടുള്ള ഒരുത്തനുണ്ട് ഞങ്ങളുടെ അടുത്ത് , കാർഡ് BPL ആണ് 😂😂

  • @LETSCOOK1999
    @LETSCOOK1999 3 หลายเดือนก่อน +1

    Ellarum super ❤... variety ann evrdae main🎉🎉

  • @thrishaviswambharan5872
    @thrishaviswambharan5872 3 หลายเดือนก่อน +1

    ചേച്ചി ചേട്ടൻ super anu latest interview okke powli

  • @sangeethapb2119
    @sangeethapb2119 3 หลายเดือนก่อน +10

    അക്ഷയ ചേച്ചി സൂപ്പർ 👌👌👌👌🥰🥰🥰

  • @raveenakrishna1947
    @raveenakrishna1947 3 หลายเดือนก่อน +4

    അടിപൊളി🎉 ലക്ഷ്മി ചേച്ചി pwollichu 🫰🏻 എല്ലാരും കൂടി കളർ ആക്കിട്ടുണ്ട് ❤❤

  • @kunnathmiracles2418
    @kunnathmiracles2418 3 หลายเดือนก่อน

    കൈകൂലി തന്നതാ മിട്ടായി 😂👌 അടിപൊളി ആയി ട്ടോ 👌✅ പുതിയ ആൾക്കാരൊക്കെ സൂപ്പർ 👌👌👌👌

  • @ashi1631
    @ashi1631 3 หลายเดือนก่อน +1

    😂😂വളരെ നന്നായിരിക്കുന്നു....👌👌👍👍👍 ചിരിച്ച് ചിരിച്ച് മടുത്തു...😂😂👌👌👌

  • @devakiamma1243
    @devakiamma1243 3 หลายเดือนก่อน +49

    Sanchu നെ കണ്ടിട്ട് കലാഭവൻ Shajon നെപ്പോലെ തോന്നിയവർ ഉണ്ടോ 🥰🥰🥰🥰

  • @elzamma_elzajacob
    @elzamma_elzajacob 3 หลายเดือนก่อน +55

    😅😅😅ഒരു രക്ഷയം ഇല്ല.😂😂😂😂😂😂ഓരോ ഡയലോഗ് 😅😅😅

  • @reshmaramesan2000
    @reshmaramesan2000 3 หลายเดือนก่อน +3

    പുതിയകുട്ടി കൊള്ളാം അടിപൊളി നല്ല അഭിനയം 🥰🥰🥰

  • @sarunkannan677
    @sarunkannan677 3 หลายเดือนก่อน

    എന്തുവായിത് ചിരിപ്പിച്ചു കൊല്ലുവാണല്ലോ 😂😂😂👌🏻

  • @jasjo_world
    @jasjo_world 3 หลายเดือนก่อน +6

    Adipoli, നന്നായി enjoy ചെയ്തു ❤❤👍🏻👍🏻

  • @menonabhii
    @menonabhii 3 หลายเดือนก่อน +3

    Spot on for …. Society things😂😂😅😅.. superb sanjulakshmi and team

  • @charuz77
    @charuz77 3 หลายเดือนก่อน +1

    super ayittunde 😂😂😂😂😂

  • @athulyaayyappankuti3888
    @athulyaayyappankuti3888 3 หลายเดือนก่อน +15

    Akshaya chechi valare correct😂😂

  • @saritha5759
    @saritha5759 3 หลายเดือนก่อน +9

    Aa step kayarunna scene chirichu poyi. Priyadarsan cinemayile scene pole thonni. Ashique adipoli. Puuthiya penkutti ille long hair nalla comedy sense undu❤🎉

  • @aparnasreevallabhan4214
    @aparnasreevallabhan4214 3 หลายเดือนก่อน

    ഒരു രക്ഷയുമില്ല super🥰🥰🥰❤️❤️

  • @sonyvarghese3684
    @sonyvarghese3684 3 หลายเดือนก่อน +1

    Super.Ellaavarum kidukki.Adipoli script

  • @rajalekshmiz579
    @rajalekshmiz579 3 หลายเดือนก่อน +6

    അയ്യോ.....നിങൾ ഈ ഡയലോഗ് ഒക്കെ എവിടുന്നു കണ്ടുപിടിക്കുന്നു.😅😅😅😂😂😂❤

  • @priyasubu3343
    @priyasubu3343 3 หลายเดือนก่อน +4

    Ippo ഇവിടുത്തെ അവസ്ഥ..... വെള്ളം ഇല്ല കാറ്റ് മാത്രം 😇😇🤣🤣

  • @dreamwalk9784
    @dreamwalk9784 3 หลายเดือนก่อน +1

    Adhya seen thanne polichu😂😂😂😂,puthiya kutti kollam,ellarum super❤❤❤❤

  • @welsygrace893
    @welsygrace893 3 หลายเดือนก่อน

    അടിപൊളി എല്ലാം കറക്റ്റ് 😂പിന്നേ ലിഫ്റ്റ് 1 ഫ്ലോറിൽ ചേട്ടൻ 1 ഫ്ലോർ കേറിയപ്പോഴേക്കും ഇത്രേം ക്ഷീണിച്ചോ 🤣🤣🤣🤣

  • @currentaffairsbysyam6418
    @currentaffairsbysyam6418 3 หลายเดือนก่อน +9

    😂😂😂😂 Super
    adipoli
    kollaam😂😂😂😂

  • @aarathysasankan8227
    @aarathysasankan8227 3 หลายเดือนก่อน +30

    9:33 അംബാനിക്കിട്ടൊന്നു കുത്തിയോന്നൊരു ഡൗട്ട്..!😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 หลายเดือนก่อน +1

      😇😇

    • @renjuravi7810
      @renjuravi7810 2 หลายเดือนก่อน

      Athu ambanikk itt ano kuthiyath. Enik thonniyath vallorum kashtappett cash undakkit arbhadam kani chala immathiri nanma maram dialogue parayunna kore ennathine kuthiya pole anu thonniyath

  • @sreelekhaks3493
    @sreelekhaks3493 3 หลายเดือนก่อน +2

    Pipe thurakumbol kattu varunnathum lekshmi chechide actionum adipoli 😂😂

  • @archanaachu6270
    @archanaachu6270 3 หลายเดือนก่อน +2

    Ayyoooo😆😆😆😆
    Chirich chirich maduthuu😂😂

  • @krishnendhukrishna1017
    @krishnendhukrishna1017 3 หลายเดือนก่อน +4

    Adhiyam thanne polichu😂😂

  • @deepavishnuofficialvlog4912
    @deepavishnuofficialvlog4912 3 หลายเดือนก่อน +3

    Waiting arunnu❤❤❤❤🎉🎉🎉

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 3 หลายเดือนก่อน +2

    അപ്പറത്തെ വീട്ടിൽ കറണ്ടില്ലെന്നു അറിയുമ്പോൾ എന്താ ആശ്വാസം😂😂😂

  • @krishnakumar.vs.pillai3619
    @krishnakumar.vs.pillai3619 3 หลายเดือนก่อน +12

    Super sanju and lekshmi❤

  • @Its-me-maluzzz
    @Its-me-maluzzz 3 หลายเดือนก่อน +10

    Ente ponno polichu 😂😂 നടു വയ്യ എങ്കിലും എണ്ണി വെച്ച് news അറിയാൻ വന്ന അമ്മായിയെ ഇഷ്ടം ആയി 😂😂

  • @alishamariyabinoj3155
    @alishamariyabinoj3155 3 หลายเดือนก่อน +1

    Oru rakshyilla ellavarum polich❤😂😂😂society things 👌👌😂

  • @heartbeats7809
    @heartbeats7809 3 หลายเดือนก่อน +1

    Long hair girl polichu.nannayi comedy cheyyunund.lakshmiku pattiya aal😂😂Nalla comedy.orupaad chirichu😂😂

  • @Gigglemug.123
    @Gigglemug.123 3 หลายเดือนก่อน +16

    വിളക്കിൻ്റെ കൊമ്പ് കണ്ട ലേ സഞ്ജു 😂😂😂😂 .. എൻ്റെ റബ്ബേ ചിരിച്ചു പണ്ടാരം അടങ്ങി

  • @vijimathew6160
    @vijimathew6160 3 หลายเดือนก่อน +6

    Lots of love and support from 🇩🇪 ... really superb 👌

  • @aadi764
    @aadi764 3 หลายเดือนก่อน

    Paranaariye trolliyath polich😂😂

  • @minhamunna9002
    @minhamunna9002 3 หลายเดือนก่อน +2

    അടിപൊളി. ഒന്നും പറയാനില്ല. സൂപ്പർ ❤❤❤

  • @razinscoop4137
    @razinscoop4137 3 หลายเดือนก่อน +9

    ജനങ്ങനെ മഗള കുത്തിയത് പോലെ എനിക്ക് മാത്രം ആണോ തോന്നിയത് 🤣🤣🤣🤣

  • @saranyar1885
    @saranyar1885 3 หลายเดือนก่อน +12

    Content selection super 😍 Artists pinnea parayan undo , always ❤❤

  • @SujiPrem-fv2dk
    @SujiPrem-fv2dk 3 หลายเดือนก่อน

    എന്റെപൊന്നോ പൊളിച്ച്😂❤

  • @evamary2226
    @evamary2226 3 หลายเดือนก่อน +2

    Sanju & Lakshmi ethu character eduthalum super 👌

  • @Ichuz-bakez-21
    @Ichuz-bakez-21 3 หลายเดือนก่อน +4

    Nannayitund....😊

  • @sreelekshmisurendran3125
    @sreelekshmisurendran3125 3 หลายเดือนก่อน +5

    11:30 nd jana gana mana 😅ath kalakki🤣🤣🤣🤣🤣🤣

  • @Anna_Ammu
    @Anna_Ammu 3 หลายเดือนก่อน +2

    Entammooo🤣🤣🤣 adipoli... 💕Super❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 หลายเดือนก่อน +1

      😘❤️😘❤️

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน

      @@sanjuandlakshmy3952✌🏻🫰🏻

  • @mariyam7032
    @mariyam7032 3 หลายเดือนก่อน

    ലക്ഷ്മിയുടെ അഭിനയം ഒരു രക്ഷയും ഇല്ല.

  • @dhanyaanil123anil5
    @dhanyaanil123anil5 3 หลายเดือนก่อน +3

    Polichallo ❤❤❤ super. Ayundu

  • @manju3655
    @manju3655 3 หลายเดือนก่อน +4

    👍🏻❤
    എന്തുവായിത് 😄👌🏻👌🏻

  • @devuvava319
    @devuvava319 3 หลายเดือนก่อน

    Mind cool aavan ithokke kanda mathi😂❤love u guyzzzzz

  • @manjubaiju6613
    @manjubaiju6613 3 หลายเดือนก่อน +2

    Superb episode of sanju and lekshmi

  • @user-zm8jv7kh3n
    @user-zm8jv7kh3n 3 หลายเดือนก่อน +4

    End.. ആ ഏറ് അത്യാവശ്യം ആയിരുന്നു 😂

  • @adhi6185
    @adhi6185 3 หลายเดือนก่อน +3

    😂😂😂😂 അക്ഷയ സെന്റർ ചേച്ചി correct 😂

  • @vismayasasi1190
    @vismayasasi1190 3 หลายเดือนก่อน +1

    ഞാൻ ഈ അടുത്തിടയായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്. കണ്ട വീഡിയോയ്‌സ് എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ആണ്. ചേച്ചിയും ചേട്ടനും അടിപൊളി ആണ് ❤❤❤❤❤❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 หลายเดือนก่อน +1

    12:35 Eee Puthiya Mughathe Ishtayiii😌😍

  • @akhithasudhakaran2710
    @akhithasudhakaran2710 3 หลายเดือนก่อน +5

    Supr nannayitund❤️❤️❤️

  • @joycemol7193
    @joycemol7193 3 หลายเดือนก่อน +3

    Super video
    Lakshmi chechi so cute❤❤❤❤
    Sooraj chettan super❤❤❤
    I am a big fan love you all
    Sanju chettan super❤❤❤❤
    All are super❤❤❤
    Plz replay love you all❤❤❤❤❤

  • @Mayoori..
    @Mayoori.. 3 หลายเดือนก่อน

    😅😅etanu script content....ist comment agin content kanall...oru karym parytte poliyoo polii...kanunnavarude mansum feelingsum thottarinju chyunt nigl matre ollu...bross....lakshmi chechi ondllo aduth oru kalppana chechi ayirikum...sure ....hatts off teammsee...❤❤❤❤❤exam tirakkilangilum kanate erikn vayyaa😂😂😂❤❤

  • @ralymon6981
    @ralymon6981 3 หลายเดือนก่อน +1

    രാഷ്ട്രീയ പ്രസംഗം പൊളിച്ചു 🤣🤣🤣സ്തംഭിപ്പിക്കും തൊഴുത്തിൽ ഞങ്ങൾ സ്തംഭിപ്പിക്കും 🤣🤣പക്ഷെ ദേശിയ ഗാനം പാടാൻ അറിയില്ല 🤣🤣🤣🥰

  • @nayanacnair3830
    @nayanacnair3830 3 หลายเดือนก่อน +5

    Satyam. APL nu arhatha ullavarku BPL. Currentinum vellatinum thoniya cash. Akshaya chechi kalakki. Entamme ith keralathil ullavare motham kanikanam.

  • @kirankumar.k5106
    @kirankumar.k5106 3 หลายเดือนก่อน +3

    Expression kidu and the back ground music superb 🎉🎉🎉😂

  • @user-tb3fx8zc2y
    @user-tb3fx8zc2y 3 หลายเดือนก่อน

    Enthu va ethu ❤😂 chechi dialog

  • @ganganandhu6623
    @ganganandhu6623 3 หลายเดือนก่อน +1

    Lastle ah cheruperu polichuu😂

  • @nufunafi5464
    @nufunafi5464 3 หลายเดือนก่อน +18

    കോണി വെച്ച് ഏണി കേറി ejjathi 😅

  • @aneeshvencode3989
    @aneeshvencode3989 3 หลายเดือนก่อน +19

    സൂര്യൻ ഇറങ്ങി വരുവാന്നു തോന്നുന്നു 😂😂

  • @shihas1174
    @shihas1174 3 หลายเดือนก่อน

    Waiting aayirunnu,👍👍👍👍

  • @arohan575
    @arohan575 3 หลายเดือนก่อน +2

    ലിഫ്റ്റ് തടയൽ 👍👍ഇന്നും കൂടി ഒരു ടീമും ആയിട്ട് വഴക്കായതേ ഒള്ളു അത് കഴിഞ്ഞു വന്നു നോക്കുമ്പോ ഈ വീഡിയോ ഹോ വല്ലാത്ത ആശ്വാസം

  • @sreedeva1234
    @sreedeva1234 3 หลายเดือนก่อน +1

    കല്യാണ കോമഡി പൊളിച്ചു😂😂😂

  • @anoopkumarr2615
    @anoopkumarr2615 3 หลายเดือนก่อน +19

    താഴത്തെ നിലയിൽ നിന്നും ഒന്നാമത്തെ നിലയിലേക്ക് എത്രയാ ദൂരം....😊

  • @user-te3kh8zw1r
    @user-te3kh8zw1r 3 หลายเดือนก่อน +3

    മേളിൽ കൂടി പോകേണ്ട കാറ്റ് കീഴിൽ കൂടി പോകുന്നു 🤣🤣🤣.. ഒരുപാട് ഇംഗ്ലീഷ് പടം കതക് അടച്ചിട്ടിരുന്നു കാണുന്നുണ്ട് 🤣🤣 വിദേശയാത്ര

  • @devika681
    @devika681 2 หลายเดือนก่อน +1

    അക്ഷയ ചേച്ചി super😂

  • @ManuGS-mp5kk
    @ManuGS-mp5kk 3 หลายเดือนก่อน

    Kollam innu nadakkunna athekaaryangal👍

  • @sreedeva1234
    @sreedeva1234 3 หลายเดือนก่อน +4

    എനിക്ക് ഭയങ്കര ഇഷ്ടായിട്ടോ❤സൂപ്പർർർ❤❤❤

  • @s.ratheeshrathee2588
    @s.ratheeshrathee2588 3 หลายเดือนก่อน +3

    ഇതാണ് സമൂഹം 🌹😄👌🏻

  • @adithyajingan8754
    @adithyajingan8754 3 หลายเดือนก่อน +1

    പൈപ്പ് തുറന്നപ്പോൾ ഉള്ള അ കാറ്റ് expresion 😆😆😆😆😆😆crct crct 😂

  • @helenps9947
    @helenps9947 3 หลายเดือนก่อน +2

    Ithoke aanu content ❤pwolichu🔥😊

  • @JazeeraN-sd3ow
    @JazeeraN-sd3ow 3 หลายเดือนก่อน +3

    Chechiii anu eppozhum score cheyyunnathu. Sprrr poliiiiii. 😂😂😂😂