||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 606

  • @aswathisanthosh2845
    @aswathisanthosh2845 3 หลายเดือนก่อน +548

    ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്..... ഇത് കണ്ടപ്പോൾ പല പേരെന്റ്സിനെയും ഓർമ വന്നു

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +13

      😅😅😅

    • @Johncy-w3p
      @Johncy-w3p 3 หลายเดือนก่อน +16

      ഇതുവരെ കുട്ടിയെ ഒരു കുറ്റവും പറയാത്ത ടീച്ചറിനോട് പോലും ആവശ്യത്തിലധികം കുറ്റം പറഞ്ഞിട്ട് വരുന്ന ഞാൻ..

    • @sherincshaji9399
      @sherincshaji9399 3 หลายเดือนก่อน +6

      ഞാനും ഒരു ടീച്ചർ ആണ് ഇത് തന്നെ അവസ്ഥ... 😂😂😂❤❤❤❤

    • @anooprenganr7576
      @anooprenganr7576 2 หลายเดือนก่อน +3

      ഞാനും ഉണ്ടേ.......കോളേജ് അധ്യാപകനാണെന്ന് മാത്രം.......എത്ര parents നെ കണ്ടിരിക്കണു.........😁😁😁😁😁😁😁

    • @shabanabasheer813
      @shabanabasheer813 2 หลายเดือนก่อน

      ​@@Johncy-w3pyes.last enne teacher vazhak paranju😂😂

  • @anjana___ammu
    @anjana___ammu 3 หลายเดือนก่อน +540

    PTA മീറ്റിംഗ് എന്ന് പറഞ്ഞാൽ അതൊരു പേടി സ്വപ്നം തന്നെ ആണ്. Missing childhood❤️❤️

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +13

      👌🏻😘👌🏻😘

    • @pappus509
      @pappus509 3 หลายเดือนก่อน +3

      Athe

    • @anjupratheesh5136
      @anjupratheesh5136 3 หลายเดือนก่อน +4

      Sherikum orkumbo ipazhum pediakunnu

  • @Relaxwidme803
    @Relaxwidme803 3 หลายเดือนก่อน +42

    3:10 പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഈ ഇല്ലാത്ത കാശും മുടക്കി സ്കൂളിൽ വിടും എന്നിട്ട് മീറ്റിംഗ് ചെല്ലുമ്പോൾ പറയും.. വീട്ടിൽ ഇരുത്തി നല്ലോണം പറഞ്ഞു കൊടുക്കാൻ എന്നാ പിന്നെ സ്കൂളിൽ വിടുന്നത് എന്തിനാ

    • @TRVLVlogtvm
      @TRVLVlogtvm 23 วันที่ผ่านมา +2

      അതിലും കോമഡി ട്യൂഷന് വിടുമ്പോഴാണ്.🤣🤣

    • @sahanajamsheer9059
      @sahanajamsheer9059 6 วันที่ผ่านมา +1

      😀😀😀😄😄

  • @ShibyJoji-q9r
    @ShibyJoji-q9r 3 หลายเดือนก่อน +44

    Lekshmi chechi adipoli..... എല്ലാവരും നന്നായി അഭിനയിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു... Luv u dears🥰😘❤️

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻😘👌🏻😘

  • @MuneerKhan-t9s
    @MuneerKhan-t9s 3 หลายเดือนก่อน +176

    Lekshmide abhinayam oru rakshayumilla❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +3

      👌🏻👌🏻😘

  • @navajeevanns7286
    @navajeevanns7286 2 หลายเดือนก่อน +19

    പണ്ട് pta മീറ്റിംഗ് എനിക്ക് പേടിയില്ലായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് പേടിയാണ് എന്റെ മോള് ukg യിൽ പഠിക്കുന്നു അതും നോർത്തിൽ.. കുറേ ഹിന്ദി അധ്യാപകരുടെ നടുക്ക് ഇരുത്തും.. എന്നിട്ട് കുട്ടിയെ പറ്റി ഹിന്ദിയിൽ എഴുതുക, ഇനി എന്തൊക്കെ ഇമ്പ്രൂവ്മെന്റ് കൊണ്ട് വരണം തുടങ്ങിയ പല ചോദ്യങ്ങൾക്കും നമ്മൾ ഉത്തരം എഴുതണം.. ഏതോ കുട്ടിയുടെ ഹിന്ദിക്കാരനായ അച്ഛൻ എഴുതി വെച്ചത് എന്റെ മോൾടെ പേര് മാറ്റി എഴുതിയത് കൊണ്ട് ഒരു തവണ രക്ഷപെട്ടു.. അങ്ങോട്ട് ഇനി എങ്ങനെ ആവുമോ ആവോ.. 😌

  • @sandraratheesh9238
    @sandraratheesh9238 3 หลายเดือนก่อน +19

    Lakshmi ചേച്ചി, നിങ്ങൾ വേറെ level ആണ്. തകർത്തു തിമിർത്തു കലക്കി. ആഷിക് ചേട്ടൻ super. എല്ലാവരും അടിപൊളി 😍😍😍😍

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👌🏻😅💕

  • @SALINI466
    @SALINI466 3 หลายเดือนก่อน +383

    ✨ ഇവരുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരുണ്ടോ ✨

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +9

      🥰😅😘🥰😘

    • @amalrtr95
      @amalrtr95 3 หลายเดือนก่อน +7

      എന്തിന്...🤭🤭🤭😂😂😂😂

    • @ashachu457
      @ashachu457 3 หลายเดือนก่อน +11

      ഇല്ല ഇപ്പോ കുറച്ചു വെറുപ്പിക്കല

    • @RobusVlogs
      @RobusVlogs 3 หลายเดือนก่อน

      🙄

    • @Hiyyuhuyyuu1234
      @Hiyyuhuyyuu1234 3 หลายเดือนก่อน +2

      Illla

  • @jomajo5291
    @jomajo5291 3 หลายเดือนก่อน +69

    Lakshmichechium parum combo enike orupadu ishttamannu😊😊😊

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +2

      😅

    • @goodpath9872
      @goodpath9872 หลายเดือนก่อน

      ​@@enthuvayithഅത് aaranu നാത്തൂൻ ആണോ, friend ആണോ, എല്ലാരും സൂപ്പർ അഭിനയം ആണ്.

  • @shalinic8973
    @shalinic8973 3 หลายเดือนก่อน +24

    ലേക്ഷിമിക്ക് പകരം വയ്ക്കാൻ ആരും ഇല്ല

  • @elzamma_elzajacob
    @elzamma_elzajacob 3 หลายเดือนก่อน +14

    Ammaike മനസിലായിട്ടും എല്ലാത്തിനും സപ്പോർട്ട് ചെയുന്ന അമ്മ 😂😂😂 2:43

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      💕👍🏻👍🏻👍🏻

  • @Vip22884
    @Vip22884 3 หลายเดือนก่อน +130

    ഇതുവരെ ഇവരുടെ ഒരു വീഡിയോസ് പോലും മിസ്സ് ആക്കാത്തവരുണ്ടോ..?

    • @SAJI___
      @SAJI___ 3 หลายเดือนก่อน

      Yes

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👆🏻😁

    • @MubeenaFaisal-tc5nw
      @MubeenaFaisal-tc5nw 3 หลายเดือนก่อน +2

      പണ്ട് ബാലരമ വായിച്ചു തീർക്കുന്ന പോലെ കണ്ടു തീർക്കും 😃

    • @shibinaajsal1358
      @shibinaajsal1358 3 หลายเดือนก่อน

      😂

    • @shibinaajsal1358
      @shibinaajsal1358 3 หลายเดือนก่อน

      ഉണ്ട്

  • @sruthymanoj3835
    @sruthymanoj3835 3 หลายเดือนก่อน +44

    ഞങ്ങൾ teachersnte അവസ്ഥ ആണ് ഇപ്പോ കഷ്ടം.. ഒന്നും മിണ്ടാൻ പാടില്ല പിള്ളേരോട്.. വഴക്ക് പറഞ്ഞാൽ പിറ്റേന്ന് വരും ജോലി തെറിപ്പിക്കാൻ ആയിട്ട് 😕

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      😁😁❤️‍🩹

  • @shaikhaaza8679
    @shaikhaaza8679 3 หลายเดือนก่อน +73

    Ayyo meeting akumbo തലേന്ന് ഇരുന്ന് ഒരു പഠിപ്പ് und😂🥹missing those days🥰

    • @SibiPappachan-ph7vm
      @SibiPappachan-ph7vm 3 หลายเดือนก่อน +2

      😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👌🏻😘👌🏻😘

    • @riyajoyson3525
      @riyajoyson3525 3 หลายเดือนก่อน

      ​@@SibiPappachan-ph7vm❤

  • @nithafathima5056
    @nithafathima5056 3 หลายเดือนก่อน +427

    ലക്ഷ്മി ചേച്ചി എന്ത് ചെയ്താലും ഒരേ പൊളി ❤️😂😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +12

      👍🏻👆🏻👆🏻👍🏻

  • @blessingmemories143
    @blessingmemories143 3 หลายเดือนก่อน +8

    ബിസിനസുകാരൻ പേരെന്റ്....... സ്പെല്ലിങ് മിസ്റ്റേക്ക് ആയിപ്പോയി. 😍

    • @neethu6239
      @neethu6239 3 หลายเดือนก่อน

      Oh! തെറ്റ് കണ്ട് പിടിച്ച് kalanjallo 😅😅😅

  • @amrithaav58
    @amrithaav58 3 หลายเดือนก่อน +11

    U r vdos just awesome❤️❤️❤️oro videolum nammle nattile aarelum aayi connect akaum... Observation skill🥳🥳

  • @ralymon6981
    @ralymon6981 3 หลายเดือนก่อน +20

    കൊണ്ടേ ക്കൊരു കൊട്ട് 😂😂😂സിനിമ താരം ആയാൽ എന്താ ഒരു മാനോം മര്യാദയും വേണ്ടേ 😅😅😅കൊണ്ടേ കേഴ്ൽകേണ്ട 🤣😊

  • @binumon8220
    @binumon8220 หลายเดือนก่อน +1

    ലക്ഷ്മി മഞ്ഞ ചുരിദാർ പ്രിൻസിപ്പൽ ആയി നവ്യ നായരേ പോലെ ലുക്ക്

  • @saransaran1308
    @saransaran1308 3 หลายเดือนก่อน +21

    സങ്കടം പറയുന്ന amma pwoli😂❤❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      😁👌🏻🥰🥰

  • @Kiranzen
    @Kiranzen 2 หลายเดือนก่อน +6

    സ്കൂൾ ടൈം ഓർത്തുപോയി ലക്ഷ്മി ചേച്ചി അടിപൊളി 😂😂🎉

  • @abduljalaljellu4026
    @abduljalaljellu4026 หลายเดือนก่อน +4

    Idhelh oro episodm adi poliyaaa payadh vaiyaa 😂

  • @surya8_f164
    @surya8_f164 3 หลายเดือนก่อน +12

    എന്റെ ലക്ഷ്മി ചേച്ചി നിങ്ങൾ പൊളി ആണ് 😍

  • @razieraden6344
    @razieraden6344 3 หลายเดือนก่อน +5

    അയ്യോ, ,,,സഞ്ജു ചേട്ടനെ കാണാൻ ഇല്ല 🥺🥺🥺🥺🥺

  • @jaibujoseph7760
    @jaibujoseph7760 3 หลายเดือนก่อน +12

    Wait cheyuvayirunnu orupadishtamanu ningalude videos ❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻👍🏻👆🏻👍🏻

  • @Gayathrisajikumar
    @Gayathrisajikumar 3 หลายเดือนก่อน +21

    3:08 ente achan chothicha question😂v
    Sir poli

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +2

      👌🏻🥰🥰

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 หลายเดือนก่อน +1

      *Oru class il oru teacher oru hour ane padipikuunbadh.. Adh padipikane patullu... But adh padikaanonn teerumanikunadh kutty aane.. Oru class il oru kutty mathram alla ulladh.. I'm a teacher.. Enik ariyam situation.. Oru class il 46 kuttikal undel oru week 2 class hours aane chemistry kulladh adhidakk teacher portions edukum notes kodukum correct cheyum question chodikum.. Itrayokkke cheydalum enna idhinnum bhadikunilla enn paranju irikunna team inde... Aa time avar kalayunnu... Adh noki kutty school il padipichadh padikunundo enn urapp varuthandadh parents aane.. Alladhe swandam kuttyde kayilirup teachers nde mandakk itite karyam illa.*

  • @raveenag7819
    @raveenag7819 3 หลายเดือนก่อน +12

    Hai ethyooooo😍😍😍😍aake bore adich irikuarnn kurach neram enkilum vere onum orkaathe entertain aayi irikamm..😍😍😍😍

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👌🏻👍🏻👌🏻

  • @divyasunil6394
    @divyasunil6394 หลายเดือนก่อน +1

    Parents നെ ഇങ്ങനെ അടിച്ച് ആക്ഷിപിക്കരുത് ഈ ടീച്ചറും ഒരു parent ആണ്.But content kollam😂😂😂😂😂

  • @archana-cb8nf
    @archana-cb8nf 3 หลายเดือนก่อน +12

    PTA meeting atho prethika feel thanne ayirunnu 😅

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      💕🥰😅

  • @ParvathyKs-ln2jn
    @ParvathyKs-ln2jn 3 หลายเดือนก่อน +4

    ഞാൻ ഒരു ടീച്ചർ ആണ് 😁ഇതൊക്കെ എല്ലാം PTA മീറ്റിംഗ് ഉള്ളതാ 🤣

  • @Sreejajinsjins
    @Sreejajinsjins 3 หลายเดือนก่อน +21

    നോക്കി ഇരിക്കുവായിരുന്നു.... എപ്പോഴാ വരുന്നത് എന്നു....
    🤔

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻👍🏻👆🏻👍🏻

  • @sindhumenon7383
    @sindhumenon7383 3 หลายเดือนก่อน +19

    All character s adipoli😂😂😂😂😂Laxmi and all team acting no words super❤😂😂😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      😁👆🏻👌🏻

  • @missjilshaworld3622
    @missjilshaworld3622 3 หลายเดือนก่อน +3

    ഒന്ന് മറന്നു 😂 teacherinte മുന്നിൽ vech ചീത്ത parayunna കലിപ്പ് prnt 😂

  • @KunjikoyaAlur
    @KunjikoyaAlur 25 วันที่ผ่านมา +1

    Nannayi padi

  • @yaminijc5238
    @yaminijc5238 3 หลายเดือนก่อน +11

    എല്ലാ videos ഉ൦ ഒന്നിനൊന്ന് മെച്ച൦..😂😂😅👍🏻👍🏻👍🏻👍🏻👌👌👌👌👌❤❤❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻😘

  • @Saranyasharu1419
    @Saranyasharu1419 3 หลายเดือนก่อน +4

    Nokki irikkuvayirunnu videos vannillallo ennum vicharich ippol happy ayi 🤗😊😊😊😄😄😄

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👆🏻😘👆🏻😘

  • @Sreela-h2o
    @Sreela-h2o 3 หลายเดือนก่อน +8

    Soooper video ..👌👌👌👍👍 Ellavarum Adipoli❤️❤️❤️❤️🥰🥰🥰🥰🥰🤗🤗🤗

  • @minuanwar795
    @minuanwar795 3 หลายเดือนก่อน +12

    Meenakshi is simply superb!!!

  • @divineinspiration6426
    @divineinspiration6426 3 หลายเดือนก่อน +6

    💯 relatable all characters 😂😂

  • @chiccammachix7069
    @chiccammachix7069 3 หลายเดือนก่อน +3

    Adipolli principal 😂😂😂😂 ( Swathi 's parent)

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      😅😘😘

  • @faihas5581
    @faihas5581 หลายเดือนก่อน +1

    രണ്ടാം ക്ലാസ്സിലെ ടീച്ചർ ആയ ഞാൻ 😁

  • @farisasuhail6508
    @farisasuhail6508 25 วันที่ผ่านมา +1

    😂😂😂😂 . പൊളി

  • @lifeofvv
    @lifeofvv 3 หลายเดือนก่อน +18

    Businessman polichu😂😂. Oru duplicate parent koodi venamairunnu.

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +2

      😁👆🏻

  • @Mariyathmari
    @Mariyathmari 3 หลายเดือนก่อน +3

    പുട്ടും കടലയും പോലാ ലക്ഷ്മിയും പാറുവും അസാധ്യ കോമ്പോ 😅👍🏻👍🏻

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻👌🏻👌🏻😅

  • @udayakumarudayakumar4321
    @udayakumarudayakumar4321 3 หลายเดือนก่อน +1

    ഇത് കാണുമ്പോൾ 2 വർഷം P T A പ്രസിഡന്റ്‌ ആയിരുന്ന ഞാൻ 😂😂😂

  • @jemseenakyousuf1268
    @jemseenakyousuf1268 3 หลายเดือนก่อน +2

    Waiting aanu next theme kaanan.. House warming vdeo cheyyan patto chechi...

  • @Adhizz-b9m
    @Adhizz-b9m 3 หลายเดือนก่อน +3

    PTA meeting polich😅❤️

  • @aneeshpeter9470
    @aneeshpeter9470 3 หลายเดือนก่อน +1

    Lakshmi chechide thatt thaanu thanne irikkum😅😅

  • @sreelekshminair653
    @sreelekshminair653 3 หลายเดือนก่อน +2

    Pichunnu na avl... Highly relatable

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      🥰🥰🥰

  • @kcvft
    @kcvft 3 หลายเดือนก่อน +1

    ഇപ്പോൾ parents ഇങ്ങങ്ങ തന്നെയാ.... Supportive

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻👌🏻

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 หลายเดือนก่อน

    ലക്ഷ്മി ചേച്ചി 🔥🔥🔥

  • @vishnupillai9407
    @vishnupillai9407 3 หลายเดือนก่อน +3

    ന്തുവാ… യിത് ചാ….ച്ചീ..❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      🥰😅💕

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +9

    *what a performance by our sanju & lakshmi💯😂🔥*

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      😅😅😅😅

  • @dileepck8676
    @dileepck8676 3 หลายเดือนก่อน +1

    ബിനിനസ്സുകാരൻ alla ബിസിനസുകാരൻ ..ചെറിയൊരു correction 😂❤❤

  • @sheejad3728
    @sheejad3728 2 หลายเดือนก่อน +2

    ❤😅

  • @akhilaakku9316
    @akhilaakku9316 3 หลายเดือนก่อน +1

    Ente chechi nigale kondu ithokke pattu 😂 superr ❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      ❤️‍🩹😁😁

  • @ajmiiajmii69
    @ajmiiajmii69 หลายเดือนก่อน +1

    Chechi oru hi theruvo ❤

  • @nisharamakrishnan2503
    @nisharamakrishnan2503 3 หลายเดือนก่อน +1

    Ithu kalakki guyssss😂😂😂😂😂

  • @kochumonpg5918
    @kochumonpg5918 3 หลายเดือนก่อน +1

    എല്ലാവരും സൂപ്പർ ആണ്❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻👌🏻🥰🥰

  • @itn0687
    @itn0687 3 หลายเดือนก่อน +23

    എനിക്ക് ഇത് വരെ മനസ്സിലാവാത്തത് എന്തെന്ന് വെച്ചാൽ... ഈ രക്ഷിതാകൾക്ക് PTA മീറ്റിംഗിൽ പോയാൽ മാത്രമാണോ കുട്ടികളുടെ mark അറിയാൻ പറ്റത്തുള്ളൂ, ഇത് ഏത് സ്കൂളിൽ ആണ് ഈ സംപ്രദായം 😂

    • @suryarajan3888
      @suryarajan3888 3 หลายเดือนก่อน +2

      Hehe pandokke exam paper chilapol thannu vidilla vtil kuttikal parayathe erikum athakam.correct mark parents chellumbol anu kanunne😂

    • @Ismathismazzzz
      @Ismathismazzzz 3 หลายเดือนก่อน +5

      ഇപ്പൊ ഇങ്ങനെ ആണ് ഇവടൊക്കെ

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      👆🏻🥰🥰😅

    • @shehinah7881
      @shehinah7881 3 หลายเดือนก่อน +1

      ഇപ്പോ ഇങ്ങനെ ആണ് 3ഇൽ പഠിക്കുന്ന മോനു ഓക്കേ മീറ്റിംഗ് പോയ്‌ ആണ് ഞാൻ മാർക്കലിസ്റ്റ് കാണുന്ന ഈ termil ഞാൻ സർജറി കഴിഞ്ഞു കിടന്നു അങ്ങനെ അവർ whtsp ചെയ്തു തന്നു പണ്ടൊക്കെ ന്റെ പേരെന്റ്സ് ന്റെ സ്കൂൾ പോലും കണ്ടിട്ടില്ല 😃

    • @thalha_2672
      @thalha_2672 3 หลายเดือนก่อน

      Thaan ee lokhath alle

  • @Officially__ElzzZ
    @Officially__ElzzZ 2 หลายเดือนก่อน

    always lakshmi chechy ishttam🥰

  • @anulakshmianu-u7n
    @anulakshmianu-u7n 3 หลายเดือนก่อน

    Trachers: veetin amma varatte,ninte sakala udayippum njn parayunnund
    Amma: teachere onn kanatte,ni padikunnillann njn parayunnund
    Ente avasta😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      💕😘😘

  • @sreelaos14
    @sreelaos14 2 หลายเดือนก่อน

    Teacherine teachunna parents aanu mikka private schoolileyum

  • @asfiyafaizal5319
    @asfiyafaizal5319 3 หลายเดือนก่อน +2

    വീഡിയോ ക് വെയ്റ്റിങ് ആയിരുന്നു

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      😁🥰🥰

  • @divyaPradeesh-un3jy
    @divyaPradeesh-un3jy 3 หลายเดือนก่อน +1

    Super ano

  • @advikagniv8267
    @advikagniv8267 3 หลายเดือนก่อน +1

    Sanjuettan evidepoyi. ? ? Ellarum polich 🥰🥰🥰

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      💕👍🏻👍🏻👍🏻

  • @bts-hx1xi
    @bts-hx1xi 2 หลายเดือนก่อน +1

    2nd parent😂😂😂😂😂

  • @vineethac5614
    @vineethac5614 3 หลายเดือนก่อน

    Ente lakshmi.... enthu rasanu😂😂😂😂😂

  • @minnuponnu724
    @minnuponnu724 3 หลายเดือนก่อน

    ഞാൻ ഒരു ടീച്ചറ. ഈ parants ഒക്കെ യനിക്കും ഉണ്ട്. Eppo ടീച്ചർമാർക്ക മീറ്റിംഗ് കേൾക്കുമ്പോ പേടി. ആ രണ്ടാമത്തെ parant. 😳 ഞാനും കണ്ടിട്ടുണ്ട്.

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻🥰🥰🥰

  • @Fami20113
    @Fami20113 3 หลายเดือนก่อน +1

    ❤❤❤

  • @Kainu_talez
    @Kainu_talez 3 หลายเดือนก่อน

    Thekkadi trip muthal eppol vare mudangathe kanunna njn❤❤❤❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻😘👆🏻😘

  • @shyamavinod2133
    @shyamavinod2133 21 วันที่ผ่านมา

    Ellarum👍🏾❤

  • @revuarunkumar9182
    @revuarunkumar9182 2 หลายเดือนก่อน

    റീത്തുസിന്റെ pTA മീറ്റിംഗ് ഓർമ വന്നവർ ഉണ്ടോ?

  • @AKV_Editions22
    @AKV_Editions22 3 หลายเดือนก่อน +1

    this video is slightly similar to the video of niharika nm

  • @Aswanineeraja
    @Aswanineeraja 3 หลายเดือนก่อน

    Njanum oru teacher aanu, ith kandappo pala parents orma vannu😅

  • @chikkoos90
    @chikkoos90 3 หลายเดือนก่อน

    Super lekshmi❤❤❤👌👌👌👏🏼👏🏼👏🏼👏🏼

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      🥰💕💕

  • @neenujayaraj7050
    @neenujayaraj7050 4 วันที่ผ่านมา

    😍😍

  • @neenuaadhu4337
    @neenuaadhu4337 3 หลายเดือนก่อน

    2nd parent kollam😂😂😂😂😂😂😂

  • @praseedadixon1731
    @praseedadixon1731 3 หลายเดือนก่อน

    അമ്മ പ്വോളി ......പിച്ചുന്നു അമ്മേ പിച്ചുന്നു 😅😅

  • @reshmareghunath
    @reshmareghunath 3 หลายเดือนก่อน

    Where's sanju chettan.? Nannayi miss cheythu his acting 😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      😅😘😘😘

  • @sanalv.r1580
    @sanalv.r1580 2 หลายเดือนก่อน

    🎉🎉🎉

  • @61389fm
    @61389fm 3 หลายเดือนก่อน

    My all tym favorite channel
    ❤❤❤❤❤❤❤❤❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻👆🏻👆🏻

  • @SubhalakahmiLakshmi
    @SubhalakahmiLakshmi 3 หลายเดือนก่อน +2

    3rd vannathu ente ammaya

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      ❤️‍🩹

  • @angelsimna1118
    @angelsimna1118 3 หลายเดือนก่อน

    Happy Birthday Lakshmi 🎂🎂🎂

  • @sreelakshmim4019
    @sreelakshmim4019 3 หลายเดือนก่อน

    Nte parent 2nd type anu🤣.. PTA meeting enum nte teachers'nte pedi swapnom arn😅.

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻🥰🥰

  • @mariamaria-l2i
    @mariamaria-l2i 3 หลายเดือนก่อน

    Lakshmi chechi ..superr😊

  • @AmmusudhiSudhi
    @AmmusudhiSudhi 3 หลายเดือนก่อน

    Lakshmi chechii poliiya❤elarum nice

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      💕💕💕

  • @shemabalu1910
    @shemabalu1910 22 วันที่ผ่านมา

    This generation parents meeting, teachrs pedichu virach irich irikyanam.

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 3 หลายเดือนก่อน

    Parent പറയുന്നത് അവൻ നന്നായി പഠിക്കും. പക്ഷെ നല്ല മടിയാണ് പഠിക്കാൻ. എന്താ ചെയ്യാ ടീച്ചറെ. ടീച്ചർ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം. എന്താ ടീച്ചർ മനസ്സിൽ ആക്കേണ്ടത് 😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      💕👍🏻

  • @JinanshopShop
    @JinanshopShop 19 วันที่ผ่านมา

    🎉

  • @lishamariashaju8677
    @lishamariashaju8677 2 หลายเดือนก่อน +1

    😂😂😂😂😂😂

  • @sumibinoy2537
    @sumibinoy2537 3 หลายเดือนก่อน

    ലക്ഷ്മിച്ചേച്ചി സൂപ്പർ ❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👍🏻😅😘😅

  • @AshaNair-dd6dp
    @AshaNair-dd6dp 3 หลายเดือนก่อน +1

    Njan nerathe ethillo😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👆🏻👆🏻

  • @MidhuTintu-pg4fn
    @MidhuTintu-pg4fn 3 หลายเดือนก่อน +2

    Firsteeyyy😂❤❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน +1

      💕💕💕

    • @kings6365
      @kings6365 3 หลายเดือนก่อน

      😡😡

  • @vismayasvlogs678
    @vismayasvlogs678 3 หลายเดือนก่อน

    Lekshmi chechii polichu😂😂😂😂😂😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      🥰🥰😅😅

  • @chippysunil4422
    @chippysunil4422 3 หลายเดือนก่อน +1

    Ellarum polichu😂😂 Relatable video❤

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      😁😁

  • @sherin4223
    @sherin4223 3 หลายเดือนก่อน

    Moham kondu njan.....season 2 eppayaaa varaaa❤️🥹

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻😘👌🏻😘

  • @antoniasjacob4336
    @antoniasjacob4336 3 หลายเดือนก่อน +2

    10 am classilek ithrem thadi ulla oru kuttine vere kannan kitulla😂😂😂😂

    • @enthuvayith
      @enthuvayith  3 หลายเดือนก่อน

      👌🏻😘👌🏻😘

  • @DivyaJagan-v1y
    @DivyaJagan-v1y หลายเดือนก่อน

    School kalam orma vannu 😄

  • @alocious.j
    @alocious.j 2 หลายเดือนก่อน

    5:21 😂 konda