നമുക്കുള്ളിലെ ജീവികൾ | Amazing Facts About the Human Body

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 55

  • @tk0488
    @tk0488 4 ปีที่แล้ว +276

    ഞാൻ: ഇനി കുറച്ച് നേരം കിടകാം 🥵 ഭയങ്കര ക്ഷീണം 😅😅
    ഹൃദയം: are you serious!?🙄🙄

  • @jishnusivakumarcs8737
    @jishnusivakumarcs8737 4 ปีที่แล้ว +56

    ഇതൊക്കെയാണ് ചാനൽ വേറെ വേറെ ലെവൽ ✌️

  • @nijamelambayil2195
    @nijamelambayil2195 4 ปีที่แล้ว +162

    സഹോദരാ, നിങ്ങളുടെ പേര് എന്താണ് ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. എന്തായാലും താങ്കൾ നടത്തുന്ന ഹോം വർക്കുകൾ തികച്ചും പ്രശംസനീയമാണ്. Keep it up.....👍

  • @kesiyasebastian4810
    @kesiyasebastian4810 4 ปีที่แล้ว +252

    പലപ്പോഴും ഈ പ്രപഞ്ചം എത്ര വലുതാണ് എന്ന് സങ്കൽപ്പിച്ചുകൊണ്ട് ആകാശത്തിലെ നക്ഷത്രകൂട്ടങ്ങളിലേക്കു നോക്കി നമ്മൾ അത്ഭുതപെടുമായിരികാം എന്നാൽ അതെല്ലാം കാണുന്ന നമ്മളുടെ കണ്ണുകളും ഗ്രഹിക്കുന്ന തലച്ചോറും അതിനേക്കാൾ വലിയ അത്ഭുതങ്ങൾ ആണെന്ന് പലരും ചിന്തിക്കാറില്ല(This is the most useful information)🥰🥰👌👌👌❤️

  • @vyshakh6952
    @vyshakh6952 4 ปีที่แล้ว +45

    അടിപൊളി ക്ലാസ്സ്‌ ✌️, മുഴുവനും കണ്ടതു അറിഞ്ഞതേയില്ല 🤩

  • @TravelOnEarth
    @TravelOnEarth 4 ปีที่แล้ว +66

    നമ്മുടെ ശരീരം കൃത്യമായി സൃഷ്ടിച്ച സൃഷ്ട്ടാവിന് സ്തുതി 💞

  • @chinjuuthaman5725
    @chinjuuthaman5725 4 ปีที่แล้ว +27

    എന്തോരം അറിവുകളാണ് Dude sir ന് ✌️👍👍👍👍 You are great.... 👌👌👌👌

  • @pranavpc7403
    @pranavpc7403 4 ปีที่แล้ว +68

    Dude ser അറിവിന്റെ നിറകുടം🙏🙏🥰

  • @shanshajahan4979
    @shanshajahan4979 4 ปีที่แล้ว +40

    എനിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന എന്റെ കിഡ്നിക്കും ഹൃദയത്തിനും എങ്ങനാണ് വിശ്രമം കൊടുക്കേണ്ടത്....?

  • @samcm4774
    @samcm4774 4 ปีที่แล้ว +46

    അതെ ഞാൻ ഉറക്കം മാറ്റിവക്കുന്നുണ്ട് 1:58am വരെ Dude ന്റെ ഈ വീഡിയോ കാണുകയായിരുന്നു... Idea can change your life എന്നല്ലേ... Idea യുടെ Zim കാരാണം പകലൊന്നും റേയ്ജ് ഇല്ല.. അതുകൊണ്ട് ആരും Phone ഉപയോഗിക്കത്ത സമയത്ത്.. അതായത് അർഥ രാത്രി ആവണം Idea യുടെ net ന് ഒന്ന് speed വരാൻ...
    A Idea user 🤯🤪😓

  • @storyvlogbysilpa4444
    @storyvlogbysilpa4444 4 ปีที่แล้ว +74

    മനുഷ്യശരീരം ഒരു അഭുതമാണ് ! 500 mega pixeloooo??? പാവം എന്റെ ഫോണിന് ആകെ 12പിക്സലേ ഉള്ളൂ.

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    മമ്മുട്ടിക്ക് ടെൻഷൻ illathathkondano ഇപ്പോഴും ചെറുപ്പം ayirikkunath

  • @rijeshcm8694
    @rijeshcm8694 4 ปีที่แล้ว +42

    ഡയഫ്രത്തിന്റെ കാര്യം( വെടിക്കെട്ട്) പറഞ്ഞപ്പോൾ അറിയാതെ ചിരിച്ച് പോയി

  • @TheKannanmnj
    @TheKannanmnj 4 ปีที่แล้ว +8

    കേട്ടിട്ട് ഹൃദയം നിൽക്കുന്നത് പോലെ തോന്നുന്നു

  • @sreejithjithu5713
    @sreejithjithu5713 4 ปีที่แล้ว +3

    വളരെ നന്ദി സഹോദരാ ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന്

  • @nihasnisar424
    @nihasnisar424 4 ปีที่แล้ว +24

    ഉറക്കം മാറ്റി വെച്ച് രാത്രി 1:23 ഇന് ഈ വീഡിയോ കാണുന്ന ഞൻ 😜

  • @ffpro6013
    @ffpro6013 4 ปีที่แล้ว +39

    12 മിനിറ്റ് എത്ര പെട്ടന്നാണ് കടന്നു പോയത് 😊😊

  • @ajith018
    @ajith018 4 ปีที่แล้ว +55

    Valuable information

  • @aswinkarassery463
    @aswinkarassery463 4 ปีที่แล้ว +21

    Human evolution is great💪

  • @anjaliputhiyavalappil2710
    @anjaliputhiyavalappil2710 4 ปีที่แล้ว +47

    അറിഞ്ഞാലും പറഞ്ഞാലും തീരാത്ത ശാസ്ത്രസത്യങ്ങൾ 😊😊

  • @razalradhi8765
    @razalradhi8765 4 ปีที่แล้ว +9

    Arivinte nirakudam dude🔥🔥🔥🔥🔥

  • @yadhuon3506
    @yadhuon3506 4 ปีที่แล้ว +13

    കരളിനെ കുറിച്ച് വീഡിയോ ഇടുമോ

  • @jalalbadushah5077
    @jalalbadushah5077 4 ปีที่แล้ว +27

    God is great

  • @LOKi-b7d
    @LOKi-b7d 4 ปีที่แล้ว +8

    നല്ല വീഡിയോ ആയിരുന്നു ഇത്. ❤️❤️❤️❤️
    Waiting for next video.

  • @ushamariappan2578
    @ushamariappan2578 4 ปีที่แล้ว +9

    Really amazing 👌

  • @legendkiller6020
    @legendkiller6020 4 ปีที่แล้ว +2

    വീഡിയോ കൊള്ളാം dude👍👍👍👍

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +45

    ജീവനുള്ള എല്ലാ ശരീരങ്ങളും അത്യത്ഭുതങ്ങളുടെ മഹാശേഖരം. ഈ സത്യങ്ങൾ അറിയുമ്പോൾ നമുക്ക് നമ്മുടെ ശരീരത്തോടുള്ള ബഹുമാനം വര്ധിക്കുന്നു.എന്നിട്ടും മനുഷ്യൻ മാത്രം സ്വന്തം ശരീരത്തെ മദ്യപിച്ചും, പുകവലിച്ചും വിഷലിപ് തം ആക്കുന്നു അല്ലേ?

  • @ആറ്റിങ്ങൽകാരൻപയ്യൻ

    ദൈവത്തിന്റെ വിചിത്രമായ നിർമിതിയാണ് മനുഷ്യൻ

  • @anjabbar1490
    @anjabbar1490 4 ปีที่แล้ว +20

    അപ്പോൾ ഈ മനുഷ്യ ശരീരം ആരും ഡിസൈൻ ചെയ്യാതെ വെറുതെ ഉണ്ടായതാണോ? ഇത്ര കോംപ്ലികേറ്റ് ആയ ശരീരം വെറുതെ ഉണ്ടാവുമോ?

  • @sunilkumara.h2967
    @sunilkumara.h2967 4 ปีที่แล้ว +5

    Jude JJ sir you are great 👌👌👌

  • @princevarghese8650
    @princevarghese8650 4 ปีที่แล้ว +5

    Everything is super knowledge

  • @muslimutd4045
    @muslimutd4045 4 ปีที่แล้ว +17

    ഇതെല്ലാം സ്വയം ഉണ്ടായതാണ്
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ ല്ലെ ല്ലോ ലെ

  • @psychotrollan7188
    @psychotrollan7188 4 ปีที่แล้ว +42

    ഒരു മിനിറ്റ് 6 ലിറ്റർ എന്ന് കേട്ട് കിളി പോയത് എന്റെ മാത്രം ആണോ 🤯🤯🤯

  • @mphaneefakvr
    @mphaneefakvr 4 ปีที่แล้ว +30

    കരളിന്റെ പ്രവർത്തനം

  • @faisalalis6915
    @faisalalis6915 4 ปีที่แล้ว +3

    Very interesting topic,thanks bro.....

  • @anjalimani4867
    @anjalimani4867 4 ปีที่แล้ว +4

    U r really super dude

  • @amul1144
    @amul1144 4 ปีที่แล้ว +3

    Boss you're great😊

  • @sajinsachu9362
    @sajinsachu9362 4 ปีที่แล้ว +2

    Last paranjathu 😍😍

  • @lijuchowannur5562
    @lijuchowannur5562 4 ปีที่แล้ว +11

    God is great.

  • @shafeeqmuthuvattil7736
    @shafeeqmuthuvattil7736 4 ปีที่แล้ว +11

    ഇതൊക്കെ കേട്ടിട് തല കറങ്ങുന്നു

  • @shajanphilip4232
    @shajanphilip4232 4 ปีที่แล้ว +3

    Wow... Unbelievable You are absolutely Great Dear Bro. God bless you

  • @betacartoons7295
    @betacartoons7295 4 ปีที่แล้ว +8

    ❤PCD ( more information in limited time)

  • @prabhianu5618
    @prabhianu5618 4 ปีที่แล้ว +2

    അത്ഭുതം തോന്നിപോയി.. gd information

  • @palakkadanop1777
    @palakkadanop1777 4 ปีที่แล้ว +3

    വാട്ടർ ടാങ്ക്

  • @adithyaashok9524
    @adithyaashok9524 4 ปีที่แล้ว +1

    Important and valuable information

  • @abinjoseph7484
    @abinjoseph7484 4 ปีที่แล้ว +2

    Kettituu thanne pedi avunn...

  • @omnamasivaya4084
    @omnamasivaya4084 4 ปีที่แล้ว +3

    കതിന potunnath.. 😝😝😝😝

  • @jibish7999
    @jibish7999 4 ปีที่แล้ว +5

    നിങ്ങളുടെ അല്ല, നമ്മളുടെ ഹൃദയം😆

  • @arjunrbpurayil4801
    @arjunrbpurayil4801 4 ปีที่แล้ว +1

    Finger print 🙄

  • @freedom-fr9jc
    @freedom-fr9jc 4 ปีที่แล้ว +7

    ഇതിനു എല്ലാം പിന്നിൽ ഒരു സ്രഷ്ട്ടാവ് ഇല്ലേ

  • @abdulsalamha2828
    @abdulsalamha2828 4 ปีที่แล้ว +13

    എത്ര സൂകമതയും കൃത്യതയും യുക്തി പരവുമാണ് നമ്മുടെ ശരീരം ഇതെല്ലാം താനേ ഉണ്ടായതാണ് എന്ന് പറയുന്ന യുക്തി എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതെല്ലാം സംവിധാനിച്ചു എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് അതിനെ കുറിച്ചു അറിയാതെ ചിന്തിക്കാതെ മണ്മറഞ്ഞു പോവുന്നവനെക്കാൾ വിഡ്ഢി വേറെ ആരുണ്ട്

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +11

    നീ നിന്നെ പൂർണ അറിഞ്ഞാൽ നീ നിന്റെ നാഥനെ അറിഞ്ഞു . പരിശുദ്ധ ഖുർആൻ

  • @Barimhd
    @Barimhd 4 ปีที่แล้ว +7

    God is great