മനുഷ്യൻറെ ഭാവനയും, യാഥാർഥ്യവും | The Creation of the World and imagination limit | Science

แชร์
ฝัง

ความคิดเห็น • 68

  • @user-so8sx8ss5s
    @user-so8sx8ss5s 4 ปีที่แล้ว +1199

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും വർഗീയതക്ക് ഒരു കുറവും ഇല്ലല്ലോ

  • @ISMAILKR1
    @ISMAILKR1 4 ปีที่แล้ว +299

    Last dialogue correct
    പണം ഉള്ളവനും ഇല്ലാത്തവനും അത് ആണ് എപ്പോഴത്തെയും സത്യം...
    ദൈവം ഉണ്ടെങ്കിൽ തന്നെ അദ്ദേഹം ഒരു മതവും ഉണ്ടികിട്ടുണ്ടാവില്ല...

  • @lensonjacob9439
    @lensonjacob9439 4 ปีที่แล้ว +152

    മനുഷ്യൻ കണ്ടു പിടിച്ചു എന്നു പറയുമ്പോൾ ആരോ ചെയ്യതു വെച്ച കാര്യങ്ങളിൽ എത്തിച്ചേരുവെന്നുമാത്രം .... അതു നിർമ്മച്ചത് ആ ശാസ്ത്രകാരനെല്ല.... മനുഷ്യനു പ്രപഞ്ചം എന്നും ഒരു പ്രഹേളികയായിരിക്കും .. ....!!! മനുഷ്യൻ,..എത്ര പഠിച്ചാലും അവന്റെ അറിവ്'.... കടലിലെ ഒരു തുള്ളി ജലത്തിനു .....സമം.!!!

  • @nandinimanikandan1774
    @nandinimanikandan1774 4 ปีที่แล้ว +88

    മനുഷന്റെ ചിന്ത യ്ക്കും അപ്പുറം പലതും ഉണ്ടായേക്കാം. ദൈവം മനസ്സിൽ ഉണ്ടായാൽ മതി. നമ്മളും ഭൂമിയിൽ എത്തിയ അഥിതി പോലെ കണ്ടാൽ മതി. അതിൽ മൃഗം എന്നോ, മനുഷ്യനെന്നോ ബേധം ഇല്ല. എല്ലാരും ഒന്ന്... അവരെ ഉപദ്രവിക്കാതെ ജീവിക്കുക. അത് തന്നെ വലിയ ദൈവ ആരാധന യാണ്. Love nature, give life to many plants.... പ്രകൃതി യാണ് ദൈവം.

  • @Master80644
    @Master80644 3 ปีที่แล้ว +56

    ഭൂമി ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്തു നിന്നും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഭൂമിയിൽ ജീവൻ ഇല്ല എങ്ങിനെയാണ് ഇത്ര കൃത്യമായി വന്നത്...
    ഭൂമിയിലെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൊറച്ചൊന്നു കൂടിയാൽ അല്ലെങ്കിൽ കുറഞ്ഞാൽ.. സ്വാഹാ.. എങ്ങിനെ ഇത്ര കൃത്യമായി വന്നു..
    എല്ലാം ഒരു പ്രത്യേക അനുപാദത്തിൽ ക്രമീകരിച്ചിരിക്കുന്നു...
    ചിലർ ഇങ്ങിനെ പറയുന്നു...
    വെറുതെയങ്ങട് ഉണ്ടായി.. പരിണമിച്ചു പരിണമിച്ചു ഇങ്ങിനെയൊക്കെയായി ❗️

  • @lone_wolf_777
    @lone_wolf_777 4 ปีที่แล้ว +192

    കുറെ കാലമായി ഞാൻ youtubil തിരഞ്ഞു കൊണ്ടിരിക്കുന്ന വിഷയം ആയിരുന്നു. DUDE വീഡിയോക്ക് വേണ്ടി ഈ topic തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം.💗

  • @asuszenfone7043
    @asuszenfone7043 4 ปีที่แล้ว +283

    I didn't find any mallu youtuber whose thinking goes in such depth..kudos dude

  • @ARUN-bb9wg
    @ARUN-bb9wg 4 ปีที่แล้ว +133

    Dude,
    താങ്കളുടെ ഒരു video കണ്ടിട്ടാണ് ഞാൻ Bill Bryson ന്റെ History of nearly everything എന്ന പുസ്തകം വാങ്ങിച്ചത്. അത് മുഴുവനും ചരിത്രം ആണ്‌ എന്നാണ് ഞാന്‍ തെറ്റിദ്ധരിച്ചത് എന്നാൽ, അത് എകദേശം പകുതി വായിച്ചപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇത് ഒരു Investment തന്നെയാണ്ന്ന്. ഈ ഒരു പുസ്തകം മാത്രം മതി വേറെ ഒരു വിജ്ഞാന കോശവും വേണ്ട...

  • @athiraar7164
    @athiraar7164 4 ปีที่แล้ว +105

    ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ജീവിതം തുടരുന്നു...
    എങ്ങനെ ആയാലും ഹാപ്പി ആയി ജീവിച്ചാൽ മതി.

  • @chitharanjenkg7706
    @chitharanjenkg7706 4 ปีที่แล้ว +103

    ആ ചിരിയുടെ അഴകുണ്ടല്ലോ,അതാണീശ്വരപ്രസാദം.🤗😃😄😍😍.

  • @biju9444
    @biju9444 3 ปีที่แล้ว +106

    ഇപ്പോൾ ഭൂമിയിൽ മതം ശക്തമായി ഫോളോ ചെയ്യുന്നതും ചെയ്യാത്തതും ആയ രാജ്യങ്ങൾ ഉണ്ട് ഇതിൽ ഏതിൽ ആണ് ജനങ്ങൾ മനസമാധാനത്തോടെ ജീവിക്കുന്നത് ഒന്നു പറയാമോ

  • @rooh8046
    @rooh8046 4 ปีที่แล้ว +238

    ബിന്ദു സങ്കല്പിക്കാൻ പറഞ്ഞ്....എനിക്ക് ഓർമ്മ വന്നത് എന്റെ ബിന്ദു എന്ന് പേരുള്ള ടീച്ചർനെയാണ് 😊

  • @0diyan
    @0diyan 4 ปีที่แล้ว +116

    കിളി പോയി😂

  • @LekhasTastyWorld
    @LekhasTastyWorld 4 ปีที่แล้ว +74

    നല്ലൊരു വിഷയം നന്നായി പറഞ്ഞു.

  • @user-so8sx8ss5s
    @user-so8sx8ss5s 4 ปีที่แล้ว +107

    12:30 ചെറുതായി castaway movie ഓർമ വന്നു

  • @manucvarghese3033
    @manucvarghese3033 4 ปีที่แล้ว +169

    ഉദാഹരണം കലക്കി dude. Cast away movie....😍😍😍😍😍😍

  • @anompillai1306
    @anompillai1306 4 ปีที่แล้ว +257

    എന്താണെങ്കിലും കുഴപ്പമില്ല കാണാൻ ഞാൻ റെഡിയാണ്.ടുഡേ വെറുതെ ഒരു വിഷയം ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്

  • @ARJUN44.0
    @ARJUN44.0 4 ปีที่แล้ว +175

    ഒരു ശക്തിയുണ്ട്...അതുറപ്പാണ്
    അതിനെ ഭഗവാനെന്നോ..ഈശോയെന്നോ..
    പടച്ചോനെന്നോ ...വിളിക്കാം

  • @sumeshdarshan7343
    @sumeshdarshan7343 4 ปีที่แล้ว +241

    ദൈവം എന്നത് മനുഷ്യൻ കൊടുത്തിട്ടുള്ള ഒരു പേരാണ് ,
    പിന്നെ ജനനവും മരണവും അത് ഒരിക്കലും മനുഷ്യൻ അറിയില്ല,അറിഞ്ഞവർ ഒന്നും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല, സ്വന്തം നിയോഗം മനസിലാക്കുക, ജീവിക്കുക

  • @sinith3062
    @sinith3062 4 ปีที่แล้ว +77

    അടുത്തു നിൽപ്പോരനുജനെ നോക്കാൻ അക്ഷികളില്ലാത്തോർക്ക് അരൂപനീശൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം.

  • @midlajk7245
    @midlajk7245 4 ปีที่แล้ว +155

    ദൈവം ഉണ്ട് അവൻ എല്ലാം കാണുന്നുണ്ട് മനസ്സിലുള്ള എല്ലാം അറിയുന്നുണ്ട് മനുഷ്യൻ നിസാരനാണ് 20ഹെഡ്‌സ് മുതൽ 20000 ഹെഡ്‌സ് വരെയേ മനുഷ്യനു കേൾക്കാൻ സാധിക്കൂ അതിനു മുകളിലും താഴെയും ഇവിടെ സൗണ്ടുണ്ട്‌ എന്തുകൊണ്ട് അറിയുന്നില്ല കാഴ്ചയും അങ്ങനെ തന്നെ നമ്മൾ കാണാത്ത പലതും മൃഗങ്ങൾ കാണുന്നുണ്ട് അതേ പോലെ ബുദ്ധിക്കും പരിമിതിയുണ്ട് so belive in only one god

  • @vishakhvichu3777
    @vishakhvichu3777 4 ปีที่แล้ว +40

    വളരെ നല്ല അവതരണം 👌👌

  • @muzicvibes1849
    @muzicvibes1849 4 ปีที่แล้ว +44

    നമ്മൾ തനിയെ ഉണ്ടായതാണോ... ഏറ്റവും ഉന്നതമായ നിർമാണ കലയുടെ ജീവരൂപമാണ് നമ്മളെല്ലാം.. മനുഷ്യ സൃഷ്ടിപ്പിലെ ബുദ്ധിവൈഭവം മതി അത് മനസിലാക്കാൻ,
    ശാസ്ത്രവും യുഗവും മാറിയിട്ടും നിസ്സാരമായ ഈച്ചയെ പോലും നമുക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല..
    A simple sum, Zero plus zero plus zero cannot possibly ever give you one...✨️

  • @nisanthnisanthnidanthbsnis7779
    @nisanthnisanthnidanthbsnis7779 4 ปีที่แล้ว +118

    ദൈവം ഇല്ലെങ്കിലും ഉണ്ടെങ്ങിലും dude ser ഉണ്ട്

  • @akshajchandri6730
    @akshajchandri6730 4 ปีที่แล้ว +129

    നമ്മൾ അറിയാത്ത ഒരു പക്ഷെ നമ്മളെ അറിയാത്ത ഒരു ശക്‌തി പ്രപഞ്ചം വാഴുന്നു അത് ഒരു പക്ഷെ ദൈവമായിരിക്കും അല്ലെങ്കിൽ മറ്റെതോ ഒരു ശക്‌തി

  • @shalickmk8630
    @shalickmk8630 4 ปีที่แล้ว +247

    ലോകം ആരെങ്കിലും ഉണ്ടാക്കിയത് ആണ് എങ്കിൽ അദേഹതേ ആര് ഉണ്ടാക്കി

  • @SiYad-SiYu
    @SiYad-SiYu 4 ปีที่แล้ว +87

    *ഇപ്പം ഒരു കാര്യം മനസ്സിലായി ദൈവം ഉള്ളതിനോ ഇല്ലാത്തതിനോ യാഥരു തെളിവുമില്ല എന്ന് മനസ്സിലായി*

  • @ratheeshratheesh4410
    @ratheeshratheesh4410 4 ปีที่แล้ว +94

    .. ഏതു മതമായാലും ഏത് ദൈവം ആയാലും എല്ലാ മനുഷ്യർക്കും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ട് പിന്നെ എന്ത് ദൈവം എന്തോ മതം . ഞാൻ ഒരു ദൈവവിശ്വാസി ആയിരുന്നു ഇപ്പോ എനിക്ക് വിശ്വാസമില്ല...

  • @user-ud8wi8pf6w
    @user-ud8wi8pf6w 4 ปีที่แล้ว +66

    പണ്ട് മനുഷ്യൻ തൻറെ അതിജീവനത്തിനും മാനസിക സമ്മർദ്ദത്തിലും ഭയത്തിനും കൂട്ടുപിടിച്ച് ഒന്നാണ് മതവും വിശ്വാസവും എല്ലാം. അതെ അവസ്ഥ ഇപ്പോഴും തുടരുന്നു

  • @onestring8141
    @onestring8141 4 ปีที่แล้ว +23

    Deep...manoharamaaya vivaranam..
    Dude ന്റെ ഓരോ വീഡിയോസും ലക്ഷ്യബോധമുള്ളവായാണ്. 👍

  • @vishakhvichu3777
    @vishakhvichu3777 4 ปีที่แล้ว +26

    മനുഷ്യന് ഒരു മതം. പണമുള്ളവനും പണമില്ലാത്തവൻ അതായത് തൊഴിലാളിവർഗവും മുതലാളി വർഗ്ഗവും.

  • @Sreehari591
    @Sreehari591 4 ปีที่แล้ว +14

    അവസാനം പറഞ്ഞത് വളരെ ശരിയാണ്

  • @sanoopputhussery254
    @sanoopputhussery254 4 ปีที่แล้ว +7

    Well said

  • @siddikmpmelepurath3068
    @siddikmpmelepurath3068 3 ปีที่แล้ว +34

    നാം ഇല്ലായിരുന്നെങ്കിൽ കൂടി
    'അവൻ 'ഉണ്ടാവേണ്ടതുണ്ട്
    പിന്നെ നാം ഉണ്ടായിരിക്കെ
    അവനെങ്ങനെ ഇല്ലാത്തവനായി തീരും.
    ചിലർ പറയുന്നു അവൻ ഇല്ലാ എന്ന്
    അവനില്ലായിരുന്നെങ്കിൽ
    ഇവരുണ്ടാകുമായിരുന്നോ.

  • @sayyidsahal4533
    @sayyidsahal4533 4 ปีที่แล้ว +36

    തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ചിന്തകൾക്ക് മനുഷ്യൻ സമയം കൊടുക്കുന്നില്ല .

  • @joantiger7784
    @joantiger7784 4 ปีที่แล้ว +77

    രാമേശ്വരത്തു ഭഗവാൻ ശ്രീരാമനും സൈന്യവും ശ്രീലങ്കയിലേക്ക് കടക്കാൻ ഉണ്ടാക്കിയ രാമസേതു പാലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shukoorkolikkal6843
    @shukoorkolikkal6843 4 ปีที่แล้ว +86

    മനുഷ്യൻ എന്ന് വെച്ചാൽ പ്രഭഞ്ചത്തിലെ ഒരു ചെറിയ ഗോളത്തിലെ വളരെ പരിമിധി കളുള്ള ഒരു ചെറിയ ജീവിയാണ് അവൻ്റെ മറ്റെല്ലാം പോലെ അവൻ്റെ ബുദ്ധിക്കും ദൈവം പരിമിധികൾ ഉണ്ട് എത്ര വികസിച്ചാലും ഒരു പരിധി വരെ മനുഷ്യൻ എത്തു അതിന് ആയിരക്കണക്കിന് തെളിവുകൾ നമ്മുടെ മുന്നിലുണ്ടല്ലോ - മതങ്ങളെ കൊണ്ട് പ്രഷനങ്ങളില്ല എന്ന് മാത്രമല്ല മതം മനുഷ്യനും പ്രഭഞ്ചത്തിനും നൻമക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം മനുഷ്യൻ ദുരുപയോഗം ചെയ്യുകയും ഇരുട്ടിൽ കിടന്ന് തപ്പുകയും ചെയ്യുന്നു.

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 4 ปีที่แล้ว +45

    Time is precious. Now everyone have lots of time😂😂😂

  • @ams5710
    @ams5710 4 ปีที่แล้ว +77

    എനിക്ക് തോന്നുന്നത് വ്യക്തിത്വം ഉള്ള ഒരു ദൈവം ഉണ്ടന്നാണ്, മനുഷ്യരുടെ കാര്യത്തിൽ താല്പര്യമുള്ള ഒരാൾ...

  • @vijomvarghese9508
    @vijomvarghese9508 4 ปีที่แล้ว +27

    Dude ആണ് അറിവ് ഉണ്ട് എന്ന് ഞാൻ കരുതുന്ന ആ വ്യക്തി

  • @irfanaziz1290
    @irfanaziz1290 4 ปีที่แล้ว +65

    ദൈവം ഉണ്ടോ ഇല്ലേ എന്നു അറിയില്ല. ഉണ്ടെങ്കിൽ നന്നായിരുന്നു

  • @sreeragsr878
    @sreeragsr878 4 ปีที่แล้ว +47

    മനുഷ്യന്റെ ഭാവനകൾക്കും ചിന്തകൾക്കും അപ്പുറത്തു ശാസ്ത്രത്തിനു ഒരു മാനം ഉണ്ട്... അതിനെ ദൈവം എന്ന് വിളിക്കുന്നത്‌, മഴ പെയ്യിക്കുന്നതു മഴ ദൈവം ആണ് എന്ന് വിശ്വസിക്കുന്ന ദൈവ ബോധം തന്നെ ആണ്...

  • @akashbs147
    @akashbs147 4 ปีที่แล้ว +35

    അപ്പോൾ ദൈവം നു പറയുന്നത് കേവലം നമ്മുടെ മനസ്സിൽ സൃഷ്ടിച്ചെടുത്ത ഒരു രൂപം മാത്രം ആണോ.
    ദൈവത്തിനു ഒരു രൂപം ഇണ്ടോ.

  • @sanoop9330
    @sanoop9330 4 ปีที่แล้ว +34

    സമയമാണ് ദൈവം ⏳️

  • @Sanjay_Sachuz
    @Sanjay_Sachuz 4 ปีที่แล้ว +60

    ദൈവം ഉണ്ടെങ്കിൽ എന്തിന പുള്ളി ഇങ്ങനെ hide ആയി നിൽക്കുന്നത്

  • @vishnusatheesh3239
    @vishnusatheesh3239 4 ปีที่แล้ว +60

    പ്രപഞ്ചം ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ ആ ആളെവിടെ?
    അതിന് തെളിവില്ലാത്തിടത്തോളം കാലം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്നതാണ് അഭികാമ്യം.

  • @josnajohn9189
    @josnajohn9189 4 ปีที่แล้ว +7

    hai dud

  • @Sanjay_Sachuz
    @Sanjay_Sachuz 4 ปีที่แล้ว +43

    ഈ ദൈവങ്ങൾ ശെരിക്കും ആശ്രയിക്കുന്നത് മനുഷ്യനെ അല്ലെ
    മനുഷ്യനെ ആശ്രയിക്കാത്ത ദൈവം ഏതാണ് ഉള്ളത്
    സർവശക്തനായ ദൈവത്തിന് എന്തിനാണ് തന്റെ സൃഷ്ടികളായ മനുഷ്യനെ ആശ്രയിക്കേണ്ട ആവശ്യം...?

  • @ijasahmd
    @ijasahmd 4 ปีที่แล้ว +61

    *ദൈവം ഉണ്ട് no doubt അങ്ങനെ ചിന്തിക്കുന്നതിലാണ് കൂടുതൽ ലോജിക്*

  • @Behappy-uq8sn
    @Behappy-uq8sn 4 ปีที่แล้ว +27

    Dude njan പൂർണമായും ശാസ്ത്രത്തിൽ വിശ്വസിക്കുന്നു പക്ഷെ എനിക്ക് ദൈവം ഇല്ലാന്ന് മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല നമ്മളാലെല്ലാം ആ ആത്മ ചൈതന്യത്തിന്റെ ഭാഗമാണെന്ന് ഒരു തോന്നൽ. അപ്പൊ മെഡിറ്റേഷൻ ചെയ്യുമ്പോൾ ദൈവവുമായി ഒരു കണക്ഷൻ ഉണ്ടാവും എന്ന് പറയുന്നല്ലോ. നമ്മുക്ക് വേണ്ടത് ഈ യൂണിവേഴ്‌സ് നേടി തരുന്നുണ്ടല്ലോ അപ്പൊ ഈ യൂണിവേഴ്സിനെ നിയത്രിക്കുന്നത് എന്താണ്? 🤔🙃 വേളാം കണ്ണിയിൽ സുനാമി അടിച്ചപ്പോൾ ആ മാതാവിന്റെ ആ പ്രതിമയിലും ആ പ്രതിമയുടെ പരിസരത്തും എന്ത് കൊണ്ട് ഒരു തുള്ളി വെള്ളം കേറിയില്ല?

  • @redros3101
    @redros3101 4 ปีที่แล้ว +75

    ദൈവം ഉണ്ട് . ദൈവം എന്നത് സൃഷിട കർത്താവാണ് ഒന്നിനും ഒരു സൃഷ്ടി കർത്താവില്ലാതെ ഒന്നും ഇല്ല

  • @dibinlal202
    @dibinlal202 4 ปีที่แล้ว +7

    1st😎😎

  • @bennydevadasan5140
    @bennydevadasan5140 4 ปีที่แล้ว +23

    ഭൂമി ദൈവത്തിൻറെ നിസ്വാർത്ഥതയുടെ രൂപമാണ്.എന്നാൽ മനുഷ്യൻ സ്വാർത്ഥതയുടെ രൂപമാണ്. ദൈവം അതല്ലേ എല്ലാം.

  • @rejina141
    @rejina141 4 ปีที่แล้ว +50

    ദൈവം നൂറു ശതമാനവും ഉണ്ട്.. ഉദാഹരണം കോടാനുകോടി നക്ഷത്രങ്ങളും.. ഗ്രഹങ്ങളും.. ക്രമം അനുസരിച് നിലനിൽക്കുന്നു. മനുഷ്യശരീരം സങ്കീർണമായ പ്രവർത്തികൾ അതാതു സമയത്തു ട്യൂൺ ചെയ്തു വെച്ചപോലെ പ്രവർത്തിക്കുന്നു.. കാലാവസ്ഥ കൃത്യവും സങ്കീർണമായ ചലനം പോലെ അനുവർത്തിക്കുന്നു, വൃക്ഷങ്ങൾ.. പുഷ്പങ്ങൾ.. ഇഴജന്തുക്കൾ.. മൃഗങ്ങൾ എല്ലാം കൃത്യമായ അനുപാതത്തിൽ ചാക്രിയ പ്രവർത്തനം നടത്തുന്നു.. തവള ഇല്ലാതായാൽ.. aല്ലേൽ ചേര ഇല്ലാതായാൽ ഒന്നാലോചിച്ചു നോക്കു.. അപ്പോൾ ഇതെല്ലാം കൃത്യമായി ഡിസൈൻ ചെയ്തു നിർമിച്ച ഒരു വലിയ എഞ്ചിനീയർ ആണ് ദൈവം, സമയം ദൈവത്തെ ബാധിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഉത്ഭവം മനുഷ്യൻ ചിന്തിക്കേണ്ട ആവശ്യം ഇല്ല.. അപ്പോൾ ചോദിക്കും ദൈവം എന്ത് ശക്തിമൂലം രൂപ പെട്ടു പ്രകൃതി ശക്തി രൂപപ്പെട്ട് അല്ലെ അപ്പൊ പ്രകൃതി അതല്ലേ ദൈവം എന്ന്.. എന്റെ അഭിപ്രായത്തിൽ ദൈവം ഉണ്ടായത് ശൂന്യതയിൽ ഒരു ശക്തി സ്രോതസും ഇല്ലാരുന്നപ്പോൾ.. ആറ്റങ്ങളോ ന്യുട്രോണുകളോ പ്രോട്ടോണുകളോ ഇല്ലാതിരുന്നപ്പോൾ , ശൂന്യതയിൽ ചില രാസപ്രവർത്തങ്ങളും നടന്നപ്പോൾ പോസിറ്റീവ് എനർജി എല്ലാ ഒരുമിച്ചു കൂടി ഒരു ശക്തി സ്രോതസ് രൂപപ്പെട്ടു അതാണ് ദൈവം

  • @saheedali8318
    @saheedali8318 4 ปีที่แล้ว +53

    അതെ ദൈവം ഉണ്ട്... നാം ഈ കാണുന്ന പ്രപഞ്ചം വെറുതെ അങ്ങ് ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയില്ല. കാരണം ഈ ലോകത്ത് ഒന്നും വെറുതെ ഉണ്ടായതായിട്ട് നാമാരും കേട്ടിട്ടില്ല...

  • @abijithmaarikkal503
    @abijithmaarikkal503 4 ปีที่แล้ว +13

    ലോകത്തുള്ള എല്ലാ ജീവി വർഗങൾക്കും അത്ര കണ്ട് തന്നെ പാരൽ ആയി ഓരോ ലോകം ഉണ്ട് എന്ന് തോന്നുന്നു. ഓരോ ജീവനിലും ഉണ്ടാകുന്ന ചിന്ത കളുടെ ഫ്രീകുൻസിയിൽ ഉണ്ടാകുന്ന വേരിയേഷൻ മൂലം ഒരേ സ്വഭാവ ഗുണമുള്ള ജീവനെല്ലാം ഒരു ഗ്രഹത്തിൽ പിറവി കൊള്ളു ന്നു.വൈകി വരുന്ന തിരിച്ചറിവുകളെ മനസ്സിലാക്കി തെറ്റുകൾ തിരുത്തുന്ന ജീവനുകൾ കെല്ലാം അടുത്ത ജന്മത്തിൽ വേറെ ഗ്രഹത്തിൽ ജനിക്കാം.

  • @nakshathradasfunworld111
    @nakshathradasfunworld111 4 ปีที่แล้ว +18

    Dude.. പുരാണകഥകൾ പ്രേതിക്ഷിക്കുന്നു...

  • @xmudmax4319
    @xmudmax4319 4 ปีที่แล้ว +7

    First 🙋🏻‍♂️😘😎

  • @sajidk2087
    @sajidk2087 4 ปีที่แล้ว +15

    1st

  • @Herintinooplal
    @Herintinooplal 4 ปีที่แล้ว +48

    ദൈവം ഉണ്ട്...

  • @libinreshma9352
    @libinreshma9352 4 ปีที่แล้ว +8

    First

  • @aneeshpm7868
    @aneeshpm7868 4 ปีที่แล้ว +6

    First comment

  • @mahroofmahroof8728
    @mahroofmahroof8728 4 ปีที่แล้ว +36

    ദൈവം ഉണ്ട് ഉണ്ട്

  • @redros3101
    @redros3101 4 ปีที่แล้ว +27

    യുക്തിവാദികൾ ആവിശുമില്ലത്തത് ചിന്തിക്കുന്നു . അവർ കൂടുതലും പറയുന്നത് ദൈവം ഇല്ലന്നതാണ്. ഇല്ല എന്ന് വരുത്തി തീർക്കാൻ അവർക്ക് ഇത്ര ധൃതി എന്താണ്