Teleportation Malayalam-ഇതു നമ്മളെ കൊല്ലും

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - teleportation malayalam,what is teleportation
    🌀 Face book page : / jrstudiojithinraj vg
    Instagram : ...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Camera : Conon 200d
    Lens : 50mm 1.8
    Mic : rode wireless go
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #malayalamsciencechannel #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 459

  • @binilmk8085
    @binilmk8085 4 ปีที่แล้ว +206

    Jr studio മാറ്റി jr യൂണിവേഴ്‌സിറ്റി എന്നാക്കാം സ്കൂളിൽ പഠിപ്പിച്ചാൽ പോലും ഇത്രയും മനസിലാവില്ല

    • @skworld_994
      @skworld_994 4 ปีที่แล้ว +8

      Your right

    • @dp3286
      @dp3286 4 ปีที่แล้ว +7

      സത്യം, എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്

    • @Aruns.Frames
      @Aruns.Frames 4 ปีที่แล้ว +7

      സത്യം ജിതിൻ ചേട്ടൻ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഫുൾ മാർക്ക് ഉറപ്പാ

    • @noufaljasi2436
      @noufaljasi2436 4 ปีที่แล้ว +5

      ഞാൻ പഠിച്ച സമയത്തു jr സ്റ്റുഡിയോ ഉണ്ടായിരുന്നെകിൽ ഞാൻ ഇപ്പോൾ വലിയ ശാസ്ത്രജ്നയേനെ 😎😎😎😎

    • @verticalworld7519
      @verticalworld7519 3 ปีที่แล้ว +1

      Crct bro.... Njn bsc physics student aaaanu..... Verthe poovan colagikkk...... Eeeeee cheettante video mathi okke settaaaaan

  • @rohithvarier4396
    @rohithvarier4396 4 ปีที่แล้ว +10

    സർ വളരെ നന്ദി ഇനിയും ഇതുപോലെ ഉള്ള മനോഹരമായ വീഡിയോ കൾ കായി ഞാൻ കാത്തിരിക്കുന്നു

  • @musichealing369
    @musichealing369 4 ปีที่แล้ว +122

    താങ്കൾക്ക് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര സാർ നെ ഒന്നു കണ്ടുകൂടെ. ആ ചാനലിൽ താങ്കളുടെ ഒരു ശാസ്ത്രപരുപാടി തുടങ്ങാൻ ശ്രമിച്ചൂടെ .

    • @manojerathuvadakara6549
      @manojerathuvadakara6549 4 ปีที่แล้ว +8

      എന്റെയും മനസ്സിൽ അങ്ങനെ തോന്നിയിരുന്നു

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +18

      😊എങ്ങനെ

    • @musichealing369
      @musichealing369 4 ปีที่แล้ว +33

      @@jrstudiomalayalam
      Bro ,മനസുണ്ടെങ്കിൽ വഴിയുമുണ്ട്.നമ്മുടെ തലമുറയിൽ ശാസ്ത്രബോധം വലിയരീതിയിൽ വളരേണ്ടതുണ്ട്.താങ്കളിൽ നല്ല ഒരു അവതാരകനും അധ്യാപകനും ഉണ്ട്.സന്തോഷ് കുളങ്ങര സാറിനെപ്പോലുള്ള ജീനിയസുകൾക്ക് അതിന്റെ വൈബ് വേഗം ഉൾക്കൊള്ളനാകും എന്നു തോന്നുന്നു. കോട്ടയത്തുള്ള സഫാരി ഓഫീസിൽപ്പോയി സാറിന്റെ വിസിറ്റിംഗ് അപ്പോയ്ന്റ്മെന്റ് എടുത്ത് കാര്യം അവതരിപ്പിച്ചൂടെ

    • @salvinjoseph9010
      @salvinjoseph9010 4 ปีที่แล้ว +3

      @@musichealing369 👍

    • @jz4064
      @jz4064 4 ปีที่แล้ว +9

      അതെ ശ്രെമിക്ക് ബ്രൊ നടക്കും.. ഒരു 1/2 മണിക്കൂർ പ്രോഗ്രാം സഫാരി ചാനലിൽ..

  • @____SHREE____
    @____SHREE____ 4 ปีที่แล้ว +60

    ടെലിപോർട്ടേഷൻ ഒന്നു റെഡി ആയിട്ടു വേണം അബുദാബിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് എന്നും നാട്ടിൽ പോയി വരാൻ.😄

  • @jaisongeorge9243
    @jaisongeorge9243 4 ปีที่แล้ว +7

    ലഭ്യമായ ചെറിയ വിവരങ്ങളുടെ ഉള്ളിൽ നിന്നുകൊണ്ട് തന്നെ വിഷയത്തെക്കുറിച്ച് ആഴമേറിയ പഠനം തന്നെ നടത്തി സാദാരണ ജനത്തിനുപോലും എളുപ്പത്തിൽ ഗ്രഹിക്കുവാൻ സാധിക്കുന്ന രീതിയിൽ ഒട്ടും തന്നെ വളച്ചൊടിക്കാതെ അവതരിപ്പിച്ച താങ്കൾ തീർത്തും അഭിനന്ദനാർഹൻ തന്നെ'-
    ടൈം ട്രാവലിനെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു ഒരു വിശദ്ധമായ വീഡിയോ പ്രതീക്ഷിക്കുന്നു-
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @navasbinsaidu3295
    @navasbinsaidu3295 4 ปีที่แล้ว +37

    ചാത്തൻ സേവയിലൂടെ, ഇതൊക്കെ നിസ്സാരം..

  • @ajukeralas
    @ajukeralas 3 ปีที่แล้ว +3

    ഈ ഇരിക്ക്ണ ഞാൻ ഇല്ലേ അത് ഞാനല്ല .......................
    ----Saleem kumar,

  • @mahelectronics
    @mahelectronics 4 ปีที่แล้ว

    ടെലി പോട്ടേശൻ ഇതെല്ലാം ഇപ്പോൾ പഠിക്കാൻ ബുദ്ധി മുട്ടാണ് ഒരു 2000 വർഷത്തിന് ശേഷം മനുഷ്യന് സാദ്യമായേക്കാം അത്രയും കാലം മനുഷ്യൻ ഭൂമിയിൽ ഇനി സാധ്യമല്ല എന്നാണ് പoനത്തിൽ തെളിയുന്നത്, കാരണം ഇപ്പോൾ തന്നെ മനുഷ്യൻ 12000 വർഷം ഏകദേശം പിന്നിട്ടിട്ടുണ്ട് , 7000 വർഷത്തോളമേ ചരിത്രം കിട്ടുന്നുള്ളൂ. ഇനി ഇതെല്ലാം കിട്ടിയാലും മനുഷ്യന്റെ പരിമിതമായ ആയുസ്സേ ചിലർക്കെങ്കിലും ഉള്ളൂ അതും ആരോഗ്യകരമായ അവസ്ഥയിൽ. താങ്കൾ പറഞ മനുഷ്യത്വം അത് എനിക്ക് നന്നേ ബോധിച്ചു അതിന് പ്രത്യാകം thanks.

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 ปีที่แล้ว +34

    ക്വാണ്ടം mechanics വീഡിയോ സീരിസ് waiting

  • @Lawisalwayslaw
    @Lawisalwayslaw 4 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്.....നന്ദി...!
    ക്വാണ്ടം ഭൗതികത്തെക്കുറിച്ച് വിശദമായി കുറച്ച് വീഡിയോ ചെയ്യാമോ?
    പഠിക്കാനാണ്.... വായിച്ചിട്ട് മനസ്സിലാകുന്നില്ല .....
    താങ്കളുടെ വിശദികരണം ഏതൊരാൾക്കും മനസ്സിലാകും.
    സരള സുന്ദരം ....നന്ദിയുണ്ട്.

  • @sureshkumarn1254
    @sureshkumarn1254 4 ปีที่แล้ว +1

    ഭാഷ നന്നാവുന്നുണ്ട്. Great topic & simple presentation ! Thanks

  • @B4Vibes
    @B4Vibes 4 ปีที่แล้ว +8

    മനുഷ്യന്റെ Teleportation വിദൂര ഭാവിയിലും ഒരു സങ്കൽപ്പം മാത്രമായിരിക്കുമെന്ന് തോന്നുന്നു

  • @HARIKRISHNANCM98
    @HARIKRISHNANCM98 4 ปีที่แล้ว +1

    Studio setup കൊള്ളാം നന്നായിട്ടുണ്ട് 💖💖💖🌹🌹💝🌹🌹🌹🌹🌹🌹💖💖💖💖💖

  • @silentchords
    @silentchords 4 ปีที่แล้ว

    വളരെ വൈപുല്യമായ വിഷയത്തെ വളരെ ലളിതമായ അവതരണം.... !! പിന്നെ JET-LEE യുടെ " THE ONE " എന്ന മൂവിയിൽ ഇതുപോലൊരു വിഷയമാണ് അവതരിപ്പിച്ചിരിക്കുന്നത്.... !!

  • @PradeepKumar-to9sp
    @PradeepKumar-to9sp 4 ปีที่แล้ว

    ഭായ് അവസാനം പറഞ്ഞത് പറഞ്ഞത് .അതായതു നല്ല വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു ട്രാൻസ്‌പോർട് സിസ്റ്റം ഉണ്ടെങ്കിൽ പ്രേത്യക്ഷപ്പെടാനും അപ്രത്യക്ഷപ്പെടാനും ഒക്കെ സാധിക്കും അത് യൂണിവഴ്സിന്റെ ഏതു ഭാഗത്തു നിന്നായാലും. അത് നമ്മുടെ പുരാങ്ങളിലും പറയുന്നുണ്ടല്ലോ . തപസ്സു ചെയ്തിട്ടു എത്ര വർഷങ്ങൾ കൊണ്ട് ആണ് യഥാർത്ഥ രൂപം പ്രേത്യക്ഷപെടുന്നതെന്ന് . valare nalla oru subject thanks bro

  • @PradeepKumar-to9sp
    @PradeepKumar-to9sp 3 ปีที่แล้ว +1

    Avangers ഒക്കെ ഇറങ്ങുന്നതിനു മുൻപ് ഇതൊക്കെ നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ടല്ലോ❤️

    • @MeetDoku
      @MeetDoku 3 ปีที่แล้ว

      🤣

  • @sevensky8609
    @sevensky8609 3 ปีที่แล้ว

    All superb and studio also

  • @saranbabuk9870
    @saranbabuk9870 4 ปีที่แล้ว +1

    Ningale polichutta.....Muthe😍😍😍😍

  • @Kozhikkodanvlogs
    @Kozhikkodanvlogs 4 ปีที่แล้ว +3

    Background, lighting presentation ellaaam kidu😍😍😍😍❤️👌👌👌

  • @ImMaanaz
    @ImMaanaz 4 ปีที่แล้ว +1

    Umesh ambady yum ayi cherunnu oru video prethikshikunnu Ningal 2 perumanu keralathile best youtube science talker's ❤️

  • @ചെകഞ്ചചെകഞ്ച
    @ചെകഞ്ചചെകഞ്ച 4 ปีที่แล้ว +12

    ടെലി പോർട്ടേഷൻ സാധ്യമാകും മനുഷ്യൻ കണ്ടെത്തിയിട്ടുള്ള ഇന്ന് വരെ എത്തി നിൽക്കുന്ന ടെക്നോളജി പോരാ വരും തലമുറകൾ അവരുടെ ടെക്നോളജി ഇത് സാധ്യമാക്കും അന്ന് ടെലിപോർട്ടേഷൻ ഒരു സാധാര സംഭവങ്ങൾ നടക്കുന്നതു പോലെ ആയി മാറും അന്നൊക്കെ നമ്മൾ ജീവിച്ചിരിക്കുമോ എന്തോ

    • @sajanj7139
      @sajanj7139 4 ปีที่แล้ว

      '

    • @sidhartha0079
      @sidhartha0079 4 ปีที่แล้ว

      തീർച്ചയായും

    • @deepthips8197
      @deepthips8197 4 ปีที่แล้ว

      Namukk appol teleportation cheythitt pokam aa kaaalathilekk

  • @ajweddingphotography8260
    @ajweddingphotography8260 4 ปีที่แล้ว +2

    Bro, Adhyamoke chindhichirunathu nammaloke aarudeyo thonnal aanenokeya, bt Science ne Viswasichum science endhanenu kooduthal ariyanum sremichapol adh maari, Nalloru subject aanu bro ith Good keep going....

  • @krishnaprasadnambiar8926
    @krishnaprasadnambiar8926 4 ปีที่แล้ว +23

    ശരിക്കുമുള്ള ഈ ഞാൻ ഞനല്ല .. ഞാൻ മറ്റാരോ ആണ്😅

    • @samuelvarghese5649
      @samuelvarghese5649 4 ปีที่แล้ว +1

      ഈ ഭൂമിയിലെ നിങ്ങൾ താങ്കൾ തന്നെ ആണ്. എന്നാൽ താങ്കളിൽ ഒരു വ്യതിയാനം നടക്കണം.അപ്പോഴാണ് താങ്കൾ യഥാർത്ഥ ആൾ ആകുന്നത്.1cori,15: 44,47,53.

  • @adharshkm1379
    @adharshkm1379 3 ปีที่แล้ว

    സ്റ്റുഡിയോ ഇഷ്ട്ടപെട്ടു 💓💓💓

  • @Jayarajdreams
    @Jayarajdreams 4 ปีที่แล้ว +28

    ബോധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഒരു ആറ്റം എങ്ങനെയാണ് സ്വയം കറങ്ങുന്നത് അതിനുള്ള ഊർജ്ജം എവിടെ നിന്നു കിട്ടുന്നു എന്നു പറയാമോ ?

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +5

      ഫിലോസഫി😁😁

    • @nagan3636
      @nagan3636 4 ปีที่แล้ว +2

      ബോത മില്ലതെയ് നിനക്ക് അത് മനസ്സിലാകുമോ

    • @bala5332
      @bala5332 4 ปีที่แล้ว

      See അഹം ദ്രവ്യാസ്മി by വൈശാഖൻ തമ്പി on youtube

  • @GRAPHICTU6E
    @GRAPHICTU6E 3 ปีที่แล้ว +1

    Ur great Sir

  • @muhammednishil1025
    @muhammednishil1025 4 ปีที่แล้ว +34

    1st view 1st like 1st comment😂😘😍😘😘😍

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +7

      😍😍

    • @JOSE-tt8tb
      @JOSE-tt8tb 4 ปีที่แล้ว +3

      എടാ ഫയങ്കരാ..🥰

    • @Roving27
      @Roving27 4 ปีที่แล้ว +3

      താങ്കൾക്ക് പയിനായിരം രൂപ സമ്മാനം ലഭിച്ചിരിക്കുന്നു ....
      ജിതിനെ പോയി കണ്ടാൽ മതി

    • @manojpillai19781
      @manojpillai19781 4 ปีที่แล้ว +6

      ഇവൻ ടെലി പൊർറ്റഷൻ വഴി വന്നു ലൈക്‌ അടിച്ചതാകാനാണ് സാധ്യത 🤔

    • @muhammednishil1025
      @muhammednishil1025 4 ปีที่แล้ว

      @@Roving27 thenks und ser...😝

  • @damageboy8225
    @damageboy8225 3 ปีที่แล้ว +1

    Thankyou for the good information... 👍

  • @bittagebk
    @bittagebk 4 ปีที่แล้ว +50

    ബാക് ഗ്രൗണ്ട് കളർ ഒന്നു മാറ്റുമോ... സൂപ്പർ നോവയുടെ കളർ നന്നായിരിക്കും

    • @nagan3636
      @nagan3636 4 ปีที่แล้ว +3

      ഇതിലും കാവി കണ്ട മന്തൻ

    • @bittagebk
      @bittagebk 4 ปีที่แล้ว +14

      @@nagan3636 എന്റെ മോനെ മനസിൽ പോലും ചിന്തിക്കാത്ത കാര്യമാണ് പറഞ്ഞതു...

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +2

      Etho pottan commi aanu

    • @bunnynewyork7994
      @bunnynewyork7994 4 ปีที่แล้ว +2

      Sheriya... oru Joythisham channel pole und background

    • @Arun-dt5cy
      @Arun-dt5cy 4 ปีที่แล้ว +3

      Background കളർ ഒന്നും പ്രശ്നമില്ല... കാര്യം മനസിലായാൽ മതി.. teleportation വീഡിയോ കണ്ടിട്ടുണ്ട്.. അതിൽ ഒരു വീഡിയോ ആണ്.. ഒരു ലോറി ഒരു cycleil വന്നു ഇടിക്കാൻ പോകുമ്പോൾ വെളിച്ചം പോലെ ഒരാൾ വന്നു അയാളെ രക്ഷിക്കുന്നതും സ്ഥാനം മാറ്റുന്നതും... അതൊക്കെ എങ്ങനെയാണ് സാധ്യമാകുന്നത്... അതിനുള്ള answer കിട്ടുന്നില്ലേ സർ... impossible എന്ന് പറയുമ്പോൾ ഇത് എങ്ങനെയാണ് സാധ്യമാകുന്നത്.... 🤔🤔🤔🤔reply പ്രതീക്ഷിക്കുന്നു...?

  • @charls4552
    @charls4552 4 ปีที่แล้ว +1

    ഇത് നടന്നാൽ നമ്മുടെ പീനൽ കോഡു വരെ മാറ്റേണ്ടിവരും. ടോപിക് Timecrimes 😁

  • @adithiaadhi1329
    @adithiaadhi1329 4 ปีที่แล้ว +5

    Background polichu, ennekkilum njaan 1st like& comment adikkum nokkikko

  • @usmankalamparambil9044
    @usmankalamparambil9044 4 ปีที่แล้ว +1

    നല്ല വീഡിയോ താങ്ക്സ് J R

  • @Prakash-nf8xh
    @Prakash-nf8xh 4 ปีที่แล้ว +10

    3d പ്രിന്റിങ് നെ പറ്റി വീഡിയോ ചെയ്യുമോ.....

  • @celinejames2684
    @celinejames2684 4 ปีที่แล้ว +1

    Nice video can you explain about cryogenics

  • @hashadachu4443
    @hashadachu4443 4 ปีที่แล้ว +4

    Presentation 💯

  • @Jubylive
    @Jubylive 4 ปีที่แล้ว +2

    First we should be able to create a 3D projection of objects to a distant location .
    After that we can think on the complications related to the idea of teleportation

  • @abinkalex7310
    @abinkalex7310 4 ปีที่แล้ว

    പൊള്ളിച്ചു മച്ചാനെ കേട്ടോ.

  • @jayanp999
    @jayanp999 4 ปีที่แล้ว +3

    ഈ വീഡിയോ എനിക്ക് ഇഷ്ടമായി.

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 ปีที่แล้ว

      th-cam.com/video/OgTZq5ks8uw/w-d-xo.html
      ലാർജ് ഹാഡ്രോൺ കൊളൈഡർ
      ഒരു കൊലകൊല്ലി ഐറ്റം !
      ദൈവകണം സത്യത്തിൽ എന്താണെന്ന് മനസിലാക്കാം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      ഇനിയും രസകരമായ വീഡിയോകൾ വരും ഉറപ്പ്..
      Thanks

  • @sooryarajsooryaraj9063
    @sooryarajsooryaraj9063 4 ปีที่แล้ว +1

    Super

  • @jithinsam511a
    @jithinsam511a 4 ปีที่แล้ว

    Super ayittund. Bt background il oru bgm koduthal kettond erikkan kurachude nice ayene.

  • @chitharanjenkg7706
    @chitharanjenkg7706 4 ปีที่แล้ว +4

    പരമഹംസയോഗാനന്ദന്റെ ഒരു യോഗിയുടെ ആത്മകഥ,സ്വാമി രാമയുടെ "ഹിമാലയഗുരുക്കൻമായോടൊപ്പം "തുടങ്ങിയ പുസ്തകങ്ങളിൽ ഈ പറഞ്ഞ ടെലിപോർട്ടേഷൻ ചെയ്യുന്നതായി പറയുന്നുണ്ട്.(യോഗിയുടെ ആത്മകഥയിൽ ഒരു സന്യാസി ഒരേ സമയം രണ്ടു ശരീരവുമായി രണ്ടു സ്ഥലങ്ങളിലായി വർത്തിയ്ക്കുന്ന വിചിത്രസംഭവം പറയുന്നുണ്ട്.)
    യോഗിയുടെ ആത്മകഥയിൽ വേറൊരു സന്യാസിയുടെ ഒരു വിശദീകരണമുണ്ട് പ്രപഞ്ചം മുഴുവനും ഒരേയൊരു പ്രകാശോർജ്ജത്തിന്റെ ഖനീഭവിച്ഛ അവസ്ഥയാണ്.അതിനാൽ ആ മൂലതത്വത്തെ തിരിച്ചറിഞ്ഞാൽ ഒരു സ്ഫടികഗോളമെന്നപോലെ ഈ ഭൂമിയെ ആകമാനം ഒരാൾക്ക് നിരീക്ഷിയ്ക്കാം.സുതാര്യമായ ദർശനം സാദ്ധ്യമാക്കും വിധമയാളുടെ കണ്ണിൽ മറഞ്ഞിരിയ്ക്കുന്ന ഒരു വസ്തുവുമുണ്ടാകില്ല.
    (മോഡേൺഫിസിക്സും ഈ തിയറിയുമായി അങ്ങേയറ്റം യോജിയ്ക്കുമെന്നു തന്നെയാണനുമാനിയ്ക്കാവുന്നത്.പക്ഷേ അതീപറഞ്ഞതുപോലെ കേവലം ബ്രഹ്മജ്ഞാനിഖൾക്ക് മാത്രം സാദ്ധ്യമാകുന്ന വിധം ഏതെങ്കിലും സയന്റിസ്റ്റിന് ഒരു ലബോറട്ടയിൽ മാത്രമേ സാദ്ധ്യമാകൂ എന്നവിധമേ ആകാനിടയുള്ളൂ ഒരു നൂറ്റാണ്ട് കഴിഞ്ഞീ ടെലിട്രാൻസ്പോട്ടേഷനം മറ്റും യാഥാർത്ഥ്യമായാൽപ്പോലും .🤗

  • @wanda8775
    @wanda8775 3 ปีที่แล้ว

    Jithin chetta nan time travel cheyth vannathaan. Nan ente time linil chettante ella videosum kanum adtha yr jan 10 chettan oru video upload cheyum, boomiyude rotation speed. Its true

  • @wolfcast8474
    @wolfcast8474 3 ปีที่แล้ว +2

    Prestige movie by Christopher Nolan 🥰❤️

  • @reginravi7146
    @reginravi7146 4 ปีที่แล้ว +1

    Kidu...bro

  • @sreyascreations2498
    @sreyascreations2498 4 ปีที่แล้ว +32

    പൂച്ച 'എലിപോർട്ട്' ചെയ്യുന്നത് കണ്ടിട്ടുണ്ട്

    • @subinfx5426
      @subinfx5426 4 ปีที่แล้ว

      😂😂😂

    • @sreyascreations2498
      @sreyascreations2498 4 ปีที่แล้ว

      @@subinfx5426 AK47 ന്റെ അനിയൻ ?

    • @subinfx5426
      @subinfx5426 4 ปีที่แล้ว

      @@sreyascreations2498 ആര്

    • @sreyascreations2498
      @sreyascreations2498 4 ปีที่แล้ว

      @@subinfx5426 KL27

    • @subinfx5426
      @subinfx5426 4 ปีที่แล้ว

      @@sreyascreations2498 manasilayilla

  • @Terminato0007R
    @Terminato0007R 4 ปีที่แล้ว +1

    Hadron collider experiment ne kkurich oru video cheyumo

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 ปีที่แล้ว

      th-cam.com/video/OgTZq5ks8uw/w-d-xo.html
      ലാർജ് ഹാഡ്രോൺ കൊളൈഡർ
      ഒരു കൊലകൊല്ലി ഐറ്റം !
      ദൈവകണം സത്യത്തിൽ എന്താണെന്ന് മനസിലാക്കാം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      ഇനിയും രസകരമായ വീഡിയോകൾ വരും ഉറപ്പ്..
      Thanks

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      ചെയ്തിട്ടുണ്ട്

  • @mijiitty
    @mijiitty 4 ปีที่แล้ว +1

    A D 3000ൽ ഇതൊക്കെ നിസ്സാരം ആണ് ,ഞാൻ ടൈം ട്രാവൽ ചെയ്തു നോക്കി 😎🧐

  • @yahiyayasar
    @yahiyayasar 3 ปีที่แล้ว +2

    9:23 അവയവങ്ങൾ 3D പ്രിൻ്റിംഗ് ചെയ്യാൻ തുടങ്ങി എങ്കിൽ എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ല ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ പ്രേധിശിക്കുന്നു ❤️🙏

  • @MS-fw9rm
    @MS-fw9rm 4 ปีที่แล้ว +1

    നല്ലൊരു വിഷയമായിരുന്നു. ഒരു പക്ഷെ വരും കാലങ്ങളിൽ ഇത് സാധ്യം ആയേക്കാം. പ്രകാശ വേഗത മറികടക്കാൻ മനുഷ്യന് സാധ്യമല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. (ഇന്ന് teleportation നടത്താൻ കഴിവുള്ള വ്യക്തി മുതുകാട് ആണ്😁😁😁😁😁😁🤪🤪🤪😆😆🤣🤣

  • @magiciandeepukeralamagicia791
    @magiciandeepukeralamagicia791 4 ปีที่แล้ว

    great,,,,

  • @abhijithmb5499
    @abhijithmb5499 3 ปีที่แล้ว +1

    ദൈവങ്ങൾ പുരാണ സീരിയലിൽ ഈ സീൻ ഒക്കെ എപ്പോഴേ വിട്ടതാണെന്നു പറയാൻ paranju

  • @George-ue8ph
    @George-ue8ph 4 ปีที่แล้ว

    Presentation super

  • @dinarajancn5902
    @dinarajancn5902 3 ปีที่แล้ว

    Teleportation ന്റെ ശരിക്കുള്ള ഉദാഹരണം 85 കാലഘട്ടത്തിൽ The Fly എന്നൊരു സിനിമ വന്നു. ശരിക്കും ചിന്തിക്കാൻ പറ്റുന്ന സിനിമയായിരിന്നു.

  • @arunkrishna506
    @arunkrishna506 3 ปีที่แล้ว

    ഇതിൽ രണ്ടുപേരെയും ജീവിക്കാൻ വിട്ടാൽ എങ്ങനെ ഉണ്ടാവും ഒന്ന് ചിന്തിച്ചു നോക്ക്, എന്നെ പോലെ തന്നെ അതെ ചിന്തയും വിചാരവും,വികാരവും ഒരു മറ്റൊരാൾ കുടെ!

  • @mrshibusf
    @mrshibusf 4 ปีที่แล้ว +3

    Studio setup kolaam,
    In avatar movie, soul can work in different bodies designed as per the condition of that particular planet, it may be possible in future, every people in earth have their own avatar's in every planets that we colonized

  • @faizzmd1941
    @faizzmd1941 4 ปีที่แล้ว +4

    ഈ കമന്റ്‌ ചെയ്യണ ഞാൻ ഇല്ലേ അത് നാനല്ല ഞാൻ വേറേ എവിടോ നല്ല കോടീശ്വരൻ ആയിട്ട് ജീവിക്കണേന്

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +3

      ഇപ്പോൾ ജീവിതത്തിൽ സന്തോഷം ഇല്ലേ ബ്രോ

    • @LVrJ100
      @LVrJ100 4 ปีที่แล้ว +2

      അത് വേറൊരു ടോപിക് ആണ്. Parallel Universes.

    • @faizzmd1941
      @faizzmd1941 4 ปีที่แล้ว

      @@jrstudiomalayalam anganekka pon

  • @abdulkareemanakkorath4009
    @abdulkareemanakkorath4009 4 ปีที่แล้ว

    നല്ല അവതരണം

  • @Roving27
    @Roving27 4 ปีที่แล้ว +1

    ഊണിലും ഉറക്കത്തിലും ഞങ്ങളെകുറിച്ചുള്ള ചിന്തയാണല്ലേ ... 😜

  • @nikhiljacob342
    @nikhiljacob342 4 ปีที่แล้ว +1

    Oumuamua ...... Idhine patti oru video cheyyamo?

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 ปีที่แล้ว +1

    Nannayittund

  • @shamsudeenpk8049
    @shamsudeenpk8049 4 ปีที่แล้ว +1

    thanks

  • @thanfeez369
    @thanfeez369 3 ปีที่แล้ว

    ഫിലടേൽഫിയയിൽ അങ്ങണെ ഒരു പരീക്ഷണം നടന്നെങ്കിൽ അല്ലെങ്കിൽ നടത്തുമ്പോൾ rec ചെയ്യാൻ ശ്രമിച്ചേനെയല്ലോ...

  • @vishnusnair4559
    @vishnusnair4559 4 ปีที่แล้ว

    Sir ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണേ

  • @ajilkj5377
    @ajilkj5377 4 ปีที่แล้ว

    Adipwoli aayirunnu 👋👋

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 4 ปีที่แล้ว

    Helpful explanation

  • @samuelvarghese5649
    @samuelvarghese5649 4 ปีที่แล้ว

    ശാസ്ത്രത്താൽ ഇത് നടപ്പുള്ള കാര്യമല്ല.ദൈവത്താൽ സാധിക്കും. Acts,8:39,40.

  • @Arun-dt5cy
    @Arun-dt5cy 4 ปีที่แล้ว +1

    Background കളർ ഒന്നും പ്രശ്നമില്ല... കാര്യം മനസിലായാൽ മതി.. teleportation വീഡിയോ കണ്ടിട്ടുണ്ട്.. അതിൽ ഒരു വീഡിയോ ആണ്.. ഒരു ലോറി ഒരു cycleil വന്നു ഇടിക്കാൻ പോകുമ്പോൾ വെളിച്ചം പോലെ ഒരാൾ വന്നു അയാളെ രക്ഷിക്കുന്നതും സ്ഥാനം മാറ്റുന്നതും... അതൊക്കെ എങ്ങനെയാണ് സാധ്യമാകുന്നത്... അതിനുള്ള answer കിട്ടുന്നില്ലേ സർ... impossible എന്ന് പറയുമ്പോൾ ഇത് എങ്ങനെയാണ് സാധ്യമാകുന്നത്.... 🤔🤔🤔🤔reply പ്രതീക്ഷിക്കുന്നു...?

  • @abdulsathar367
    @abdulsathar367 4 ปีที่แล้ว +2

    പുത്തൻ അറിവിന് നന്ദി .

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 ปีที่แล้ว

      th-cam.com/video/DRmNr57BbT4/w-d-xo.html
      പക്ഷികൾ പറക്കുന്നതിന്റെ രഹസ്യം..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks

  • @sabugeorge680
    @sabugeorge680 4 ปีที่แล้ว

    എല്ലാ വസ്തുക്കളും അടിസ്ഥാനമായി എലെമെന്റ്കളാൽ ഉണ്ടാക്കിയതായതിനാൽ ടെലിപോർട് സാധ്യമാണ്. അതിനു ശാസ്ത്രം ഒരായിരം വര്ഷമെടുക്കുമെങ്കിലും. സാധിക്കില്ല എന്ന ചിന്ത ഒരു ശാസ്ത്രന്നുവേഷിക്കു ചേർന്നതല്ല.

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      അടിസ്ഥാന പരമായി elements ആണെകിലും ജീവൻ,മാസ് നെ ഊർജമാക്കൽ എന്നിവ സാധ്യം അയാലേ ഇതു നടക്കു..അത് വരെ പ്രയാസം ആണ്

    • @sabugeorge680
      @sabugeorge680 4 ปีที่แล้ว

      @@jrstudiomalayalam പ്രപചാരംഭത്തിലോ ഗ്രഹങ്ങളിലോ ജീവനില്ലെങ്കിലും നമ്മുക്കു ചുറ്റും നമ്മളിലും ഉള്ള ജീവൻ പിണ്ഡ ഊർജ മാറ്റങ്ങളിലൂടെ...! സാധ്യമാണപ്പോൾ! പ്രയാസം? പതിനേഴാം നൂറ്റാണ്ടിൽ ഏതോ ഫലം തലയിൽ വീണു പ്രശസ്തനായ മനുഷ്യനോടു അന്ന് ഒരു വലയിലൂടെ ഏഴു ഭുഖണ്ടങ്ങളിരുന്നു തത്സമയം മുഖാമുഖം ഉരിയാടാൻ ഒക്കുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ....

  • @prabhakaranremesan8171
    @prabhakaranremesan8171 3 ปีที่แล้ว

    രമേശൻ
    വളരെ നല്ല അവതരണം

  • @shijin8918
    @shijin8918 4 ปีที่แล้ว +5

    *Time Slip* നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @sathsab9931
    @sathsab9931 4 ปีที่แล้ว +8

    മോഡിയേയും... അമീദ്ഷായെയും ഒന്ന് ടെലി പോർട്ട്‌ ചെയ്ത് തരാൻ കഴിയുമോ....

  • @sreejithcs3987
    @sreejithcs3987 3 ปีที่แล้ว

    3.27 hahahaaaa...... i like that action......

  • @ottakkannan_malabari
    @ottakkannan_malabari 4 ปีที่แล้ว

    ഭൂമിയിൽ ഒരാവശ്യവുമില്ലാത്ത കാര്യം. ഒരു പക്ഷേ . ഒരു വിദൂര ഗ്രഹത്തിലേക്ക് യാത്ര/ കടത്ത് ന് ഉപകാരപെടും. സമകാലികമായി അപ്രസക്തമായ വിഷയം ....

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      ഇന്നത്തെ സമൂഹത്തിൽ ഈ പദം ഉപയോഗിച്ചു കൊണ്ട്ള്ള തട്ടിപ്പും തെറ്റിദ്ധാരണയു മാറ്റേണ്ട ആവശ്യം ഉണ്ടല്ലോ

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว

      @@jrstudiomalayalam 😁

  • @geethavenu624
    @geethavenu624 4 ปีที่แล้ว +1

    Philadelphia experiment #Tripcouple enna channel I'll cheithitundd..

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว +4

    Brro broyude profession &. Studies allam onnee parayammoo

  • @Basheercpy
    @Basheercpy 4 ปีที่แล้ว +1

    Kure kaalam munbe, ente oru suhrth paranju' kurachu kaalam koodi kazhinjal naatileke Mobil phoniloode paisa ayakkan ennu
    Annu ee vedio kandappo enikk thonniyath pole (onnum nadakkilla verum thallu) ennanu thooniyath
    In ippo njaanum mobile ll panam transfer cheyyunnu
    Baviyil nadakkumayirikkum😔

  • @jeejasudheer9551
    @jeejasudheer9551 3 ปีที่แล้ว

    Super

  • @odinff1871
    @odinff1871 3 ปีที่แล้ว

    ഇതാണ് inspaction സിനിമ tiyari

  • @vinayakrnair5878
    @vinayakrnair5878 4 ปีที่แล้ว +1

    Nice and informative video Jithin chetta
    Pakshe conciousness namukku mathram alla Ellam elementary particlesinum undu
    Athanu quantum mechanics polum hint cheyyunnathu
    Particlesinum conciousness undenna karyam Orupaadu quantum physicists abhiprayapettittundu
    Schrodinger, Heisenberg ivarokke whole universine Consciousness inte expression ayirikkam ennu propose cheythavaranu
    So angane aanengil nammude conciousness ningalude consciousness ennu ingane illa
    Consciousness conciousness thanne aanu athinu vere idendityo attributes illa
    Nammal sneham ennu parayunnathu pole
    Sneham ennal sneham aanu athu universil evideyum athu athu thanne aanu
    Njaan paranju varunnathu nammal conciousness ine objectify cheyyumbol allengil objective reality aayi kaanumbol mathram aanu Chettan paranjathu pole enteyo ningaldeyo conciousness ennu parayan karyam
    Pakshe conciousness purely subjective aanu subjective reality aanu
    Angane aanengil teleportation oru sadhyam aaya Karyam thanne alle
    Nammal conciousness ine onnum cheyyunnillallo
    Quantum entanglement sambhavikkan Karanam thanne conciousness aanu ennanu parayunnathu
    Athukondalle Albert Einstein ithine "spooky action" ennu visheshippichathu
    So I feel oru divasam nammude science successfully teleportation nadathum ennanu

    • @jobinjohn894
      @jobinjohn894 4 ปีที่แล้ว

      Enta ponnu kuttukaro varutha avashyum ellathathoka parnju alukhala pattikkalla

    • @vinayakrnair5878
      @vinayakrnair5878 4 ปีที่แล้ว

      @@jobinjohn894
      Thankal paranjathu pole pattikalayi thonnum
      Enikkum Ingane thonniyirunnu oru samayathu
      Quantum physicist aaya Erwin Schrodinger QM inte outcomes (both scientifically and phylosophically) Karanam adhehathinu vattayi poyirunnu
      Athukondu adheham physics vittu biology padikkan Poyi ennanu parayunnathu
      Karanam endennu ariyamo
      Athu Conciousness thanne aayirunnu
      Adhehathinu adheham thanne propose cheytha theories inte outcomes Aadyam vishwasikkan kazhinjilla
      Innum quantum mechanics nammudeyokke saamanya bodhathinu nirakkathathanennu thonni pokum
      Ithenteyokke karanam conciousness ine pattiyulla western phylosophy ude dhaarana thanne aanu athu thanne aanu annathe science um kandirunnathu
      Consciousness nammude brain inte byproduct aayattanu kandirunnathu
      Sherikkum paranjal materialistic thinking il prakaram oru objectil ninnanu conciousness arise cheyyunnathu ennanu pramanam
      Pakshe ithu QM inte adisthana niyamangal challenge cheyyan thudangi irunnu
      Athukondaanu Neils Bohr, Schrodinger, Heisenberg, Richard Feynman polulla quantum physicistukal materialistic idea accept cheyyan prayasam kanichirunnu
      Innum nammude Manushyanu allengil manushya rashikku utharam kittatha athi nighoodamaya sangathi conciousness aanu
      Athukondu thanne sastra thinte ellam branchum Ippo emphasize cheyyunnathu conciousness
      studies thanne aanu
      Athukondu thanne 20 th centuariyil ee materialistic approach inu radical alternative aayittu roopam konda oru phylosophical approach aanu pansychism
      Pansychism prakaram conciousness il ninnanu matter manifested akunnathu Ennu propose cheythu
      Angane aanengil ee universe muzhuvanum conciousness aanu ennanu pansychism parayunnathu karanam oro particles um conciousness inte manifestation aanu
      Athukondu thankalkku ariyamo Schrodinger ee complication Karanam endu cheyathennu
      Adheham Indian phylosophy il aakarshanayi
      Adheham upanishathukal aghaathamaayi padichu
      Adheham Avasanam Vedanti aayi
      Ippol ningalkku thonnaam Njaan andha vishwasam parayan thudangi ennu
      Avide aanu thettu pattunnathu upanishads inte pradhana vishayam thanne conciousness aanu
      Ee conciousness ine aanu nammal okke nisaara bhasha yil aathmaavu ennokke parayunnathu
      Pakshe aathmaavu ennokke parayumbol nammude pretha cinema aanu nammude manasil varunnathu
      Pakshe upanishads(vedanta) parnju tharanunnathu nammude self allengil pure conciousness (atman) ithu thanne aanu sakala Vasthukkalilum ee universilum ullathu(pansychism pole thonnum)
      Ithanu Schrodinger ine attract cheythathu
      Athinte bhaagamaayi ttu adheham oru famous thought experiment propose cheythirunnu
      Athanu Schrodinger's cat experiment
      Adheham matram alla Bohrum Heisenbergum Vedantil aghaatha maaya paandithyam ullavar aayirunnu
      Karanam quantum superposition, quantum entanglement quantum annealing polulla vichitramaaya pradhibhaasangal conciousness aanu ithinteyokke pinnampurathu ullathennu avar manasilakkiyathu
      Ok ini Njaan paranju varunnathu
      Arivu parimitam alla athu anantam aanu 20 th centuariyil ulla scientistukal Angane paranjenkil 21st centuariyil Namukku Orupaadu fine sophysticated technologies undu Sastra Eppozhum valarunnu kondirikkunnu
      Pakshe oru karyam theerchayaanu nammude materialistic approach Ellam chodyathinu parihaaram aakan ennu illa
      So sciencinum maari chinthikkanum saadhyatha undu
      Athukondaanu ellam onnanu enna vedantic phylosophy Schrodinger muruki pidichirunnathu
      Adheham Ithinte okke aake Motham karyangal vivarichu kondu ezhuthiya oru book aanu "what is life".
      Ee book inte inspirational aanu pilkkalathu Francis Crick um James Watson um jointly DNA double helix structure discover cheythathum avarkku Nobel prizum kittiyathu
      So namukku ivare polulla great scientistukal ude ideas paade thalli kalayan sadhikkilla
      Avasanam aayi Adheham paranja oru karyam quote cheyyuvanu
      "The multiplicity is only apparent. This is the doctrine of the upanishads. And not of the upanishads only. The mystical experience of the union with God regularly leads to this view, unless strong prejudices stand in the west."
      - Erwin Schrodinger
      " After the conversations about Indian phylosophy, some of the ideas of quantum physics that had seemed so crazy suddenly made much more sense "
      - Werner Heisenberg
      " I go to the upanishads to ask questions"
      - Neils Bohr
      Ithu pole Orupaadu per paranjittundu. Ithu ivarude bhavanayilu udichathalla
      Karanam still nammude science ellathineyum objectify cheyyuvanu
      Pakshe QM namukku prapanchinte adisthanathinte subjective aayi kaanan prerippikkunnu
      Athinte bhaagamaayittaanu quantum field theory um string theory um unified field theory enna aashayam munnottu vekkunnathu
      Ente parimithamaaya arivu aanu Njaan panku vechathu
      Njaanum Padichu varunnathe ullu
      Enikku quantum mechanics ishtapedan Karanam athu Nammale onnayi kaanan prerippikkunnathu kondanu
      Ee universe diverse aanengilum athinte adisthanam onnanu ennu ore uurjam aanennu quantum mechanics nisamshayam parayunnu
      Ee kaanunna matter ee universe energy thanne aanennu relativity urappichu parayunnu(E=mc^2)
      Appol nammal alle ellathinum vyathyasthamayi kanan shramikkunnathu
      Ithu thanne aanu vedantam adi vara ittu parayunnathu
      Athukondaanu orupadu quantum physicistukal vedantathe ulkondathu
      Appol nammal enthina jaathiyum mathavum deshavum bhaashayum niravum vechu ellavareyum separate cheyyunnathu
      Ithu ente oru abhipraayam aanu
      Karanam shastram Enikku aa swatantriyam tharunnu
      Shastram sathyanveshanam aanu
      Ee abhiprayangal criticize cheyyaavunnathum aanu
      Athum shastram ulkkollum.

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      ബ്രോ..apreciating യൂർ എഫിർട്. മംഗ്ലീഷ് ആയതു കൊണ്ട് ഇപ്പോൾ വായിക്കുന്നില്ല

    • @vinayakrnair5878
      @vinayakrnair5878 4 ปีที่แล้ว +1

      @@jrstudiomalayalam Ayyo Njaan alla effort edukkunnathu
      Chettan Alle effort edukkunnathu
      Valare tough aaya science subjects collect cheythu manasilakki nammukku aa information pakarnnu tharunnathu
      Nalla channel aanu
      Chettan explain cheyyunnu style and your simplicity athu Enikku valare ishtamaanu
      Let knowledge win over darkness

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว +1

    Ee oru method futher possible akiya nammukii sec konde vere countries allam pokkudee

  • @ommffilms7174
    @ommffilms7174 4 ปีที่แล้ว +3

    എനിക്ക് ബ്രോയുടെ ഒരു സഹായം ആവശ്യം ഉണ്ടായിരുന്നു... കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ബ്രോ?

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      ഇൻസ്റ്റാഗ്രാമിൽ വന്നു കാര്യം വോയ്സ് അയക്കാമോ

  • @amalmohammed4879
    @amalmohammed4879 4 ปีที่แล้ว +2

    🚀🌏
    Morning muthal watch later koduthu irikkuvaayirunnu
    Never ever miss any video of you

  • @gowthamgk8670
    @gowthamgk8670 4 ปีที่แล้ว +1

    Wolf cukier pati video cheyyumo

  • @skmass2808
    @skmass2808 3 ปีที่แล้ว

    Thanks

  • @praveen48p95
    @praveen48p95 3 ปีที่แล้ว

    ഇതൊക്കെ കണ്ടുപിടിച്ചിട്ട് വേണം എന്റെ പുതകത്തിൽ ഉണ്ടെന്ന് പറയാൻ

  • @subhash.sthajus668
    @subhash.sthajus668 4 ปีที่แล้ว

    All the best

  • @sathykrishnan9639
    @sathykrishnan9639 3 ปีที่แล้ว

    ith asadhyam aanel manushyanu ithe reethil nilkunna position lightning speed mattoru place maran kazhiyunna technology develop chaithal athum nannairikille ....

  • @josephsebastian151
    @josephsebastian151 4 ปีที่แล้ว

    Super ji

  • @U3164-c4m
    @U3164-c4m 4 ปีที่แล้ว

    എങ്കിൽ പിന്നെ പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന machine കണ്ടുപിടിക്കേണ്ട വരും പക്ഷെ mass ഉള്ള ഒന്നും പ്രകാശ വേഗതയിൽ സഞ്ചരിക്കില്ല.. So i think this is impossible. (For man).

  • @vinayantony1986
    @vinayantony1986 4 ปีที่แล้ว

    Gravitational waves ne kurichu oru vedio cheyammo....

  • @abeyvarghese4782
    @abeyvarghese4782 4 ปีที่แล้ว +4

    ജിതിൻ,
    അടുത്തയിടെ ഫ്ലവേഴ്സിന്റെ ന്യൂസ് ചാനൽ 24 ൽ കലോത്സവ വാർത്തകൾ സംപ്രേക്ഷണം ചെയ്തപ്പോൾ അവതാരകൻ അരുൺ ടെലി പോർട്ടേഷൻ വഴി കാസർകോട് എത്തി എന്നാണ് പറഞ്ഞത്.
    ചുറ്റും നിന്നവരോട് സംസാരിക്കുന്നത് കണ്ടു.
    അത് ഇത്ര സാങ്കേതികത ആവശ്യമുള്ള ഒരു കാര്യമാണോ?
    ജിതിൻ പറഞ്ഞ രീതിയിലുള്ള ഒരു ടെലി പോർട്ടേഷൻ ആയിരുന്നില്ലേ അത്.
    അന്ന്
    ന്യൂസ് ഞാനും കണ്ടതാണ്.
    ടെലി പോർട്ടേഷൻ വഴി സ്‌റ്റുഡിയോയിൽ നിന്നും കാസർഗോഡ് എത്തി എന്നാണ് അവർ അവകാശപ്പെട്ടത്.

    • @sibichanjoseph5161
      @sibichanjoseph5161 4 ปีที่แล้ว +8

      അത് വെറും തള്ള്

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +2

      Ennal ath thet anu

    • @anuvindchuzhali2113
      @anuvindchuzhali2113 4 ปีที่แล้ว

      അവർ പറഞ്ഞത് teli transportation എന്നാണ്.അരുണിനെ കാഞ്ഞങ്ങാട് ഉള്ളവർക്ക് കാണാൻ കഴിയില്ല എന്നും പറഞ്ഞു

  • @deepuaugustine7966
    @deepuaugustine7966 4 ปีที่แล้ว

    Sir teleportation is transfer to mass ad energy.so the problem
    Original is nothing because change to all anather place

  • @jefindx
    @jefindx 4 ปีที่แล้ว

    15 minute il America il ethunna vehicle undenkil G force enna issue varille nammude bodyku!!

  • @jyothishjyo1807
    @jyothishjyo1807 4 ปีที่แล้ว +2

    Oru doubt, oru black hole il akarshickappedunna light athilak veezhumbol , aaa light nta speed kodillley

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      ഇല്ല...കറങ്ങി കറങ്ങി അതിന്റെ അകത്തു പോകുക അല്ലേ

    • @JithuKrish
      @JithuKrish 4 ปีที่แล้ว

      @@jrstudiomalayalam അത് എങ്ങനെ ആണ്.. പ്രകാശം straight ആയിട്ടല്ലേ സഞ്ജരിക്കുക..?

  • @aliensmedia1156
    @aliensmedia1156 4 ปีที่แล้ว

    ഒരു ചോദ്യം ഒരു വീഡിയോയിൽ ഭൂമി കറങ്ങുന്നത് കൊണ്ടു ഒരാൾ ഒന്നു ചാടിയാൽ 1 മീറ്റർ അപ്പുറത്ത് ആയിരിക്കും പിന്നെ ചെന്നു പതിക്കുക എന്നാൽ അന്തരീക്ഷം കൂടി കറങ്ങുന്നത് കൊണ്ടു ആണ് അങ്ങനെ സംഭവിക്കാതെ ഇരിക്കുന്നത് എന്നു പറഞ്ഞു. അപ്പോൾ എങ്ങനെ ടെലിപ്രൊറ്റേഷൻ ചെയ്യുമ്പോൾ ഭൂമിക്ക് അടിയിലും ശൂന്യകാശത്തും വരും

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      അവിടെ വരുന്നത് space time concept ആണ്.അതായത് അന്തരീക്ഷം, ഒന്നും ബാധകമാക്കില്ല

  • @olympusmons8407
    @olympusmons8407 4 ปีที่แล้ว +1

    *QUASAR എന്നുവെച്ചാൽ എന്താണ് google ൽ നോക്കിയപ്പോൾ നക്ഷത്രം പോലൊരു വസ്തു എന്നു പറയുന്നു ശരിക്കും എന്താണ് ഈ QUASAR*

  • @aboobackerp1302
    @aboobackerp1302 4 ปีที่แล้ว

    Good

  • @SuryaSurya-hj7fg
    @SuryaSurya-hj7fg 4 ปีที่แล้ว

    👉👍👆👏 ക്ലാസ്സിൽ കയറി 😁😆

  • @harishbabu4451
    @harishbabu4451 3 ปีที่แล้ว

    Polli