വിചിത്രമായ ഒരു ശാസ്ത്രം - Quantum Physics Explained in Malayalam || Bright Keralite

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 158

  • @BrightKeralite
    @BrightKeralite  ปีที่แล้ว +6

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    നമ്മുടെ പുതിയ ചാനൽ (Bright Explainer) youtube.com/@brightexplainer3085

  • @sreejesh86rajan
    @sreejesh86rajan ปีที่แล้ว +12

    ഒന്നും മനസ്സിലായില്ലെങ്കിലും , പിടിച്ചു ഇരുത്താനുള്ള എന്തോ ഒരു chemistry ഉണ്ട് ചേട്ടൻ്റെ സംസാരം ❤️❤️❤️

    • @devanjayamol9620
      @devanjayamol9620 ปีที่แล้ว +1

      ഫിസിക്സിന്റെ കാര്യം പറയുമ്പോഴാണോ കെമിസ്ട്രി😂😂

    • @anilkumarthayannur
      @anilkumarthayannur ปีที่แล้ว

      😄

    • @anilkumarthayannur
      @anilkumarthayannur ปีที่แล้ว

      സാറിന്റെ നമ്പർ വേണം കുറേ സംശയങ്ങൾ ചോദിക്കാൻ ഉണ്ട്

    • @greetox
      @greetox ปีที่แล้ว

      ​@@anilkumarthayannurenikum und kure doubt. Nthokeyaann bronte doubt?

    • @three_kings7786
      @three_kings7786 11 หลายเดือนก่อน

      Appm nighal 4 vere Ulloopadiche

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +12

    ഒത്തിരി സമയം കൊണ്ടു ഒരുപാട് വിവരണം തന്ന സാറിന് ഒരു ബിഗ് സല്യൂട്. ഒന്നും അറിയാത്തവർക്കുപോലും അറിയാവുന്ന മട്ടിൽ വിവരണം തരുന്നു 👍👍👍. കുറച്ചു സമയം ആറ്റത്തിലേക്ക് പോയി പിന്നെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ എത്തി ചേരുമ്പോൾ..... വീണ്ടും ചിന്തയിൽ ഒരുപാട് കാര്യങ്ങൾ.... 🙂 ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണം 👌👌👌

  • @Aisha-XDDD
    @Aisha-XDDD ปีที่แล้ว +5

    Simple and precise explanation.. Keep going🔥

  • @_Physics_PQR
    @_Physics_PQR ปีที่แล้ว +16

    Sir, I'm studying in 9th standard
    I watched many many videos about Quantum Physics but l can't understand that....
    But I just watched this video i understood Quantum Physics little 💯💥
    Anyway Thanks Sir 🔥👍

    • @BrightKeralite
      @BrightKeralite  ปีที่แล้ว +7

      Keep watching

    • @_Physics_PQR
      @_Physics_PQR ปีที่แล้ว +2

      @@BrightKeralite
      Ofcourse Sir 💯💥

    • @jash.z_
      @jash.z_ ปีที่แล้ว

      Meh too

  • @അംബാൻ-123
    @അംബാൻ-123 ปีที่แล้ว +3

    Sir Thermodynamics ne kurich video cheyamo plsss🙏

  • @anaz4v
    @anaz4v ปีที่แล้ว +1

    Good & Simple.

  • @mwonuse
    @mwonuse ปีที่แล้ว +3

    you are great sir ❤🔥

  • @midhun331
    @midhun331 ปีที่แล้ว +3

    Bright keralite 💯🥵🔥

  • @jishnusygal
    @jishnusygal ปีที่แล้ว

    Please proceed.. You are doing it very well. Let everyone understand people think it’s hard to understand

  • @vishnusasikumar7180
    @vishnusasikumar7180 3 หลายเดือนก่อน

    Very interesting. What is quantum tunneling, if possible please do a video.

  • @thomaskv602
    @thomaskv602 ปีที่แล้ว

    വളരെ നല്ലഅവതരണം.🎉

  • @rambogaming2509
    @rambogaming2509 6 หลายเดือนก่อน +1

    Time crystal computing explain ചെയ്യാവോ...?
    Urgent anu next monday seminar ഉണ്ട് 😓😓

  • @RahulRahul-ql5cm
    @RahulRahul-ql5cm ปีที่แล้ว +2

    Entte oru doubt . Millions of years mune oceans il organic compounds undayirunu ee organic compounds il ninann first cell undayath athil ninu millions years eduth valiya jivikal undayi. Ipozum ithupole organic compounds oceans il undo ? Athin evolution sambavikunundo ? Piz replay tharumo

    • @faisalpa4268
      @faisalpa4268 ปีที่แล้ว

      Evolution nte time scale onnu mansailakiyal manasilakum...everything is changing...

  • @Tesla1871
    @Tesla1871 ปีที่แล้ว +4

    Sir btech kazhinj enik astromy & astrophysics padich research cheyyanm enn und❤️btech kazhinj ith padikkan patto?? My role model is edwin hubble🔥🔥🔥🔥

    • @karthik_kk708
      @karthik_kk708 ปีที่แล้ว +4

      🔥🔥

    • @BrightKeralite
      @BrightKeralite  ปีที่แล้ว +3

      Astronomy and Astrophysics degree or Pg course ചെയ്യണ്ട ആവശ്യം ഇല്ല. ഞാൻ mtech (electronics) ന് ശേഷമാണ് astrophysics ൽ research ചെയ്യുന്നത്.

    • @Tesla1871
      @Tesla1871 ปีที่แล้ว +2

      @@BrightKeralite 👍🏻

  • @_Erebus
    @_Erebus ปีที่แล้ว +3

    Sir Quantum Computing nte Explanation video idamo

    • @BrightKeralite
      @BrightKeralite  ปีที่แล้ว +1

      Detail ആയി വീഡിയോ ചെയ്യാം

    • @farhanaf832
      @farhanaf832 ปีที่แล้ว +2

      ​@@BrightKeraliteOppam sadharanakark egane Quantum computer kandupidikan help cheyam enn kode parayamo?
      Quantum moves program vazhi sadharanakark help cheyam
      Pinne Qindia ,QMC@home etc athine korach athikam arkum ariyila

  • @nahjaz3
    @nahjaz3 ปีที่แล้ว +1

    Cosmos -Carl Sagan
    ee book arelum vayichitundo ..

  • @Hana-ur1ck
    @Hana-ur1ck ปีที่แล้ว +1

    Sir, Albert Einstein ന്റെ Relativity Theory Explain ചെയ്യുമോ?? Simply)

    • @BrightKeralite
      @BrightKeralite  ปีที่แล้ว +1

      cheythittund th-cam.com/video/Qnt6j7GWrYo/w-d-xo.html

  • @MuruganK-mb1tj
    @MuruganK-mb1tj หลายเดือนก่อน

    Nice❤

  • @PradeepKumar-cn1fv
    @PradeepKumar-cn1fv ปีที่แล้ว +1

    Sir gluon fieldine kurichu video idamo

  • @psychologist-r1y
    @psychologist-r1y 29 วันที่ผ่านมา +1

    അഞ്ചാം ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ളവർക്ക് പഠിക്കാവുന്ന course ആണോ quantam physics.....

    • @kollamboy5814
      @kollamboy5814 วันที่ผ่านมา

      Never

    • @psychologist-r1y
      @psychologist-r1y วันที่ผ่านมา

      ഈ വീഡിയോയിൽ 5 ക്ലാസ്സ്‌ പഠിച്ച ആൾക്ക് പോലും quantam physics മനസിലാക്കാം എന്ന് പറയുന്നുണ്ടല്ലോ......

  • @AdarshNeuro
    @AdarshNeuro ปีที่แล้ว

    BRIGHT KERALITE ❤💯💯💯💯💯💯🔥

  • @gowthamgk3016
    @gowthamgk3016 ปีที่แล้ว

    Keep going broo❤

  • @Sinayasanjana
    @Sinayasanjana 7 หลายเดือนก่อน

    🎉🎉🎉🥰🙏 thank you sir

  • @ty-zh4hb
    @ty-zh4hb ปีที่แล้ว +2

    Sir, Gravity and Quantum ഒരേ സിദ്ധാന്തത്തിനുള്ളിൽ എങ്ങനെ ഒരുമിച്ച് നിലനിൽക്കും ?🤔 Can you reply in easy way.

    • @BrightKeralite
      @BrightKeralite  ปีที่แล้ว +3

      Quantum gravity ആണ് black hole ന്റെ ഉള്ളിൽ. രണ്ടും ഒന്നിപ്പിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല . എങ്കിൽ മാത്രേ singularity യെ കുറിച്ച് പഠിക്കാൻ കഴിയു

    • @ty-zh4hb
      @ty-zh4hb ปีที่แล้ว

      Yes

    • @arunscaria9203
      @arunscaria9203 ปีที่แล้ว

      String theory

    • @arunscaria9203
      @arunscaria9203 ปีที่แล้ว

      It says, electrons and sub atomic particles are made up of small strings..

  • @jash.z_
    @jash.z_ ปีที่แล้ว

    Wanted video 🖤

  • @trulyget5404
    @trulyget5404 2 หลายเดือนก่อน

    enthanu quantum thinkining ?

  • @SSsnpPP
    @SSsnpPP ปีที่แล้ว +1

    Quantum applications and tunneling Video വേണം

  • @karishmababu_
    @karishmababu_ ปีที่แล้ว

    Useful Information 😊

  • @aneeshkumar6172
    @aneeshkumar6172 ปีที่แล้ว +2

    Sir അടുത്ത ടെലസ്കോപ് വീഡിയോ ഉടനെതന്നെ വേണം ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു

    • @BrightKeralite
      @BrightKeralite  ปีที่แล้ว +2

      മേഘമാണ് ഫുൾ , ആകാശം ഒന്ന് ക്ലിയർ ആകട്ടെ ചെയ്യാം

  • @PradeepKumar-cn1fv
    @PradeepKumar-cn1fv ปีที่แล้ว +3

    Sir enike deep ayi quantum physics padikkanam enne agraham unde sir. Njan ippol plus one padikuvane.Njan plus two kazhinje enthane sir edukedathe?

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Bsc Physcis

    • @PradeepKumar-cn1fv
      @PradeepKumar-cn1fv ปีที่แล้ว +1

      Njan quantum physics Ella video ee channelile kandu a the (science for mass) enne channelile video Kandy kazhinju sir. enniyum ethe polle kure video quantum physicsine kuriche idanne sir

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      @@PradeepKumar-cn1fv , തീർച്ചയായും

    • @PradeepKumar-cn1fv
      @PradeepKumar-cn1fv ปีที่แล้ว

      @@BrightKeralite Thank you sir

    • @farhanaf832
      @farhanaf832 ปีที่แล้ว

      ​@@PradeepKumar-cn1fvnammuk Quantum computer kandupidikan help cheyam athinu softwares und

  • @the_whitemagician
    @the_whitemagician ปีที่แล้ว +2

    Quantum physics and quantum mechanics same ano?

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Quantum Physics കുറച്ചു കൂടി wide ആണ്. Quantum mexhanics ഒരു framework ആണ് അതിന്റെ applications കൈകാര്യം ചെയ്യുന്നത് Quatum physics ആണ്

  • @Sinayasanjana
    @Sinayasanjana 7 หลายเดือนก่อน

    Yes🙏🥰

  • @mujeebrahman7730
    @mujeebrahman7730 ปีที่แล้ว

    തന്മാത്രയെയും ആറ്റത്തെയും എങ്ങിനെയാണ് കണ്ടെത്തുന്നതും വിഭജിക്കുന്നതും മറ്റു പരീക്ഷണവും ചെയ്യുന്നതൊന്നും വിശദീകരിക്കാമോ

  • @kannanmk4210
    @kannanmk4210 ปีที่แล้ว +1

    kooduthal space vedioes upload cheyyamo

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      കൂടുതലും സ്പേസ് വീഡിയോസ് ആണ് ചെയ്യുന്നത് . Quantum Physics, black hole പഠനത്തിന്റെ അടിസ്ഥാനമാണ്

  • @BLAZE-dv5ww
    @BLAZE-dv5ww ปีที่แล้ว

    This channel ❤️❤️

  • @ayyappanayyappan-lz4nm
    @ayyappanayyappan-lz4nm ปีที่แล้ว

    സർ ഒന്ന് പറയാമോ astronaut n വേണ്ടി ഞാൻ +1ൽ ഏതു തരം sciance ആണ് എടുക്കേണ്ടത്

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Physics and maths ഉള്ള group എടുക്കു .if possible computer science too

  • @faisalpa4268
    @faisalpa4268 ปีที่แล้ว +1

    Sir...what is electrons pair manasilayilla.....onnu paranj tharamo

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Same orbital ൽ ഉള്ള same energy ഉള്ള electrons ആണ് quantum physics ന്റെ ഭാഷയിൽ electron pair

    • @faisalpa4268
      @faisalpa4268 ปีที่แล้ว

      @@BrightKeralite ippo manasilaayi..thnxx sir

    • @faisalpa4268
      @faisalpa4268 ปีที่แล้ว

      Sir..different orbits ilulla electrons inu different energy aano..if so ...athenthukondanu

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      @@faisalpa4268, Energy changes with position of electron, valance electrons ന് ഏറ്റവും എനർജി. അത് കൊണ്ട് ആണ് അതിന്‌ വെളിയിൽ ചാടാൻ കഴിയുന്നത്

    • @faisalpa4268
      @faisalpa4268 ปีที่แล้ว

      @@BrightKeralite means...electron in the outer shell has more energy compared to other shells...

  • @mohammedbasheer2860
    @mohammedbasheer2860 ปีที่แล้ว

    Well explained

  • @RevanthRajeshC390
    @RevanthRajeshC390 ปีที่แล้ว +1

    Sir njan oru 10th le student ahn
    Enikk after +2 bsc physics eduthal kollam enn und njan enthu cheyyanam?

    • @BrightKeralite
      @BrightKeralite  ปีที่แล้ว +1

      പ്ലസ് ടു കഴിഞ്ഞു University യുടെ site വഴി അപ്ലൈ ചെയ്‌താൽ മതി. IISER ലും IIST ലും അപ്ലൈ ചെയ്യാം .

    • @RevanthRajeshC390
      @RevanthRajeshC390 ปีที่แล้ว +1

      ​@@BrightKeraliteokey ❤

  • @jash.z_
    @jash.z_ ปีที่แล้ว

    “We see the past”

  • @Axomerrrr
    @Axomerrrr ปีที่แล้ว

    Astrophysics course padicha bhaviyil ath enik engane gunam cheyum

    • @BrightKeralite
      @BrightKeralite  ปีที่แล้ว +1

      Astrophysicist aakan PhD venam, athine Astrophysics il thanne PG venamennilla. Phy, mahs Mtech aayalum mathi. Astrophysics paper padichillenkilum ee course ningalude resume il add cheyth. Guide convince cheyyaam. Astrophysics il thanne phd cheyth, astrophysicist aakam.

  • @georgetalex207
    @georgetalex207 ปีที่แล้ว

    Quantum physics and quantum mechanics difference

  • @syamambaram5907
    @syamambaram5907 ปีที่แล้ว

    ഏറ്റവും ചെറിയ കണത്തിന്റെ ഉള്ളിൽ മറ്റൊരു പ്രപഞ്ചം ഉണ്ടാവാനുള്ള സാധ്യതയുണ്ടോ. അല്ലെങ്കിൽ മറ്റേതെങ്കിലും പ്രപഞ്ചത്തിലേക്കുള്ള കവാടമാകുമോ.

    • @BrightKeralite
      @BrightKeralite  ปีที่แล้ว +1

      ഇല്ല , ഒരു hypothesis ആയി വേണേൽ പറയാം

  • @dileepkumaredthomas4201
    @dileepkumaredthomas4201 ปีที่แล้ว

    99942അപ്പോഫിസ് ഉൽക്ക ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      ചെയ്തിട്ടുണ്ട് th-cam.com/video/OMmJ4xm_UJo/w-d-xo.html

  • @Tesla1871
    @Tesla1871 ปีที่แล้ว

    ഞാൻ ഞാൻ ഒരു btech വിദ്യാർത്ഥി ആണ്... എനിക്ക് ശാസ്ത്രത്തിൽ വളരെ താല്പര്യം ആണ് 🔥🔥sir i have one dbt🙏🏻🙏🏻number tharamo🙏🏻personal aayi chodhikkan🙏🏻🙏🏻❤️

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Please contact me through Instagram, my id is bright_keralite

  • @Tesla1871
    @Tesla1871 ปีที่แล้ว +1

    Sir promo code enthan🙏🏻

  • @factstriders
    @factstriders ปีที่แล้ว

    Quantum computing............

  • @Simon-y4h
    @Simon-y4h ปีที่แล้ว +2

    Can u recommend a book? For quantum physics

  • @AlphinTipsVlog
    @AlphinTipsVlog ปีที่แล้ว +1

    1500 for lifetime anno for astro physics class

  • @Tesla1871
    @Tesla1871 ปีที่แล้ว

    ക്വാണ്ടം മെക്കാനിക്സ് താല്പര്യത്തോടെ പഠിക്കാൻ ആഗ്രഹം ഉള്ള ഞാൻ ഏത് ബുക്ക്‌ ആണ് സർ ആദ്യം വായിക്കേണ്ടത്?? Plz reply🙏🏻🙏🏻.. M

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      ee book onn vaayichu nokku. beginners ine nallathaan amzn.to/3pEu7Da

  • @faisalpa4268
    @faisalpa4268 ปีที่แล้ว

    Sir..njan commerce aanu padichath...enikk astro physics padikkan pattumo...

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Astrophysics പഠിക്കാം പക്ഷെ astrophysicist ആകാൻ കഴിയില്ല

    • @faisalpa4268
      @faisalpa4268 ปีที่แล้ว

      @@BrightKeralite 😪😪😪

  • @sreelal4833
    @sreelal4833 ปีที่แล้ว +2

    സർ ആറ്റം , അതിന്റെ സബ് അറ്റോമിക് പാർട്ടികൾ എന്നിവയെ കണ്ണ് കൊണ്ടോ , മൈക്രോ സ്കോപ്പ് ഉപയോഗിച്ചോ കാണാൻ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെ ഇവയുടെ (സബ് അറ്റോമിക് പാർട്ടികൾ ഉൾപ്പെടെയുള്ളവയുടെ ) എണ്ണം എങ്ങനെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നു .

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Through experiments like Cathode Ray Tube Experiment, Quarks നെ prove ചെയ്തത് particle accelerated collision വഴിയാണ്

    • @sreelal4833
      @sreelal4833 ปีที่แล้ว

      Thank you Sir

  • @Tesla1871
    @Tesla1871 ปีที่แล้ว

    Sir number tharamo🙏🏻🙏🏻kore dbts chodhikkan aan🙏🏻❤️

  • @muhammadkavunthara3011
    @muhammadkavunthara3011 ปีที่แล้ว

    നിരീക്ഷണം നടത്തുന്ന സമയത്തും അല്ലാതെയും സിംഗിൾ സ്ലോട്ടിലും വ്യത്യാസം വരുന്നില്ലേ? ഡബിൾ സ്ലോട്ടിൽ എപ്പോഴും വേവ് സ്വഭാവമാണോ?

  • @sajeeshvv1991
    @sajeeshvv1991 ปีที่แล้ว

    🔥🔥🔥🔥

  • @Tesla1871
    @Tesla1871 ปีที่แล้ว +5

    ലോകത്തിലെ ഏറ്റവും വലിയ ലഹരി 🔥🔥🔥ക്വാണ്ടം മെക്കാനിക്സ് 🔥🔥🔥🔥🔥

    • @soloviner5832
      @soloviner5832 ปีที่แล้ว +1

      Comment in mine mind

    • @soloviner5832
      @soloviner5832 ปีที่แล้ว +1

      I want to study quantum physics I'm now study in plus one

    • @arunkrishna36108
      @arunkrishna36108 ปีที่แล้ว

      If you know mathematics

    • @Tesla1871
      @Tesla1871 ปีที่แล้ว

      @@arunkrishna36108 ys i know👍🏻

    • @NobodY-1803
      @NobodY-1803 ปีที่แล้ว

      Thalli marikkuvallow 🌬️

  • @vineeshmon9584
    @vineeshmon9584 7 หลายเดือนก่อน

    ഞാൻ പഠിച്ച സ്കൂളിൽ നിങ്ങൾ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ...😢

  • @midhun331
    @midhun331 ปีที่แล้ว +1

    🥵🔥

  • @ranjuranjith7955
    @ranjuranjith7955 ปีที่แล้ว

    Quandam computing video venam🧞‍♂️

  • @thanuthasnim6580
    @thanuthasnim6580 ปีที่แล้ว

    ❤️❤️❤️

  • @ijlalp9283
    @ijlalp9283 ปีที่แล้ว

    Neet repeate cheythethinte ഗുണം കാണുന്നുണ്ട്🤗

    • @Y______K
      @Y______K ปีที่แล้ว

      Repeat cheyyunthitt kittiyo

    • @ijlalp9283
      @ijlalp9283 ปีที่แล้ว +1

      @@Y______K ഇല്ല 530 ഉള്ളു.onn കൂടി try ചെയ്യട്ടെ🥰

  • @abhinavshibu8480
    @abhinavshibu8480 ปีที่แล้ว

    👍👍👍

  • @Bharath_karayi1971
    @Bharath_karayi1971 ปีที่แล้ว

  • @bhagyalakshmips5397
    @bhagyalakshmips5397 6 หลายเดือนก่อน

    How can I contact u??

    • @BrightKeralite
      @BrightKeralite  6 หลายเดือนก่อน

      you can reach me through instagram, facebook or email. all the links are provided in the channel itself.

  • @lalafuturetech7168
    @lalafuturetech7168 ปีที่แล้ว

    👍🏼👍🏼❤

  • @dileepkumaredthomas4201
    @dileepkumaredthomas4201 ปีที่แล้ว

    ഡാർട്ട് മിഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      ചെയ്തിട്ടുണ്ട് th-cam.com/video/mqz-T8zIlv0/w-d-xo.html

  • @manaveeyam
    @manaveeyam 3 วันที่ผ่านมา

    കോഴ്സ് .... കാശ് ....കൊള്ളാം... UGC അംഗീകരിച്ചതാണോ? Phd നിൻ്റെ വീട്ടിൽ നിന്നാണോ തരിക. 50 % കുറവ് അല്ലെ...ഞാനില്ല. പൊട്ടത്തരം.... പഠിക്കാം. ല്ലെ....

  • @SSsnpPP
    @SSsnpPP ปีที่แล้ว +1

    അപ്പോ പ്രകശത്തിനേക്കാളും സ്പീഡ് ഉള്ള സംഭവം ഇവിടുണ്ട് അല്ലേ??! ഇലക്ട്രോൺ?!!

    • @BrightKeralite
      @BrightKeralite  ปีที่แล้ว +2

      പ്രകാശത്തിന് അടുത്തുള്ള വേഗത ആണ് ഉള്ളത്

    • @SSsnpPP
      @SSsnpPP ปีที่แล้ว

      @@BrightKeralite അപ്പോൾ, ഇതെങ്കിനെയാണ് sudden responds കാണിക്കുന്നത് , അതായത് quantum endanglment ന് വിധേയമായ കണം രണ്ടു side cummunicate ചെയ്യുന്നത്??!!!🤔🤔 ഇത് തന്നെയാണോ ഈ ദൈവകണം എന്നു പറയുന്നത്??!!

    • @mwonuse
      @mwonuse ปีที่แล้ว +2

      ​@@SSsnpPP same doubt

  • @Sgh589-h1z
    @Sgh589-h1z ปีที่แล้ว +3

    ടെലസ്കോപ്പ് വീഡിയോ എന്നാണ് അടുത്തത് ഇടുന്നത്

    • @BrightKeralite
      @BrightKeralite  ปีที่แล้ว +4

      മഴയല്ലേ .. ആകാശം ക്ലിയർ ആകട്ടെ

    • @ty-zh4hb
      @ty-zh4hb ปีที่แล้ว +1

      ​@@BrightKeraliteWaiting with curious to explore more universal beauty ❤

  • @Saji1111
    @Saji1111 ปีที่แล้ว +4

    1500 രൂപ കൊടുത്ത് ഓൺലൈനിലൂടെ ആസ്ട്രോ ഫിസിസിസ്റ്റാകൂ … ഓടി വരൂ ആർക്കും ആകാം എപ്പോഴും ആകാം 1500ക മാത്രം…..😂

    • @BrightKeralite
      @BrightKeralite  ปีที่แล้ว +7

      അങ്ങനെ Astrophysicist ആകാൻ കഴിയില്ല. ഇതൊരു Foundation Course ആണ്. എനിക്ക് എന്റെ 33 ആമത്തെ വയസിലാണ് Astrophysics ൽ റിസർച്ച് ചെയ്യാൻ Fellowship കിട്ടിയത്. അതിന്റെ പിന്നിൽ അത്രയും വർഷത്തെ അധ്വാനം ഉണ്ട്. ഈ കോഴ്സ് നിങ്ങൾക്ക് Astrophysicist ആകാനുള്ള ചവിട്ടുപടിയാണ്‌. Astrophysics PG level ൽ പഠിക്കാതെ തന്നെ നിങ്ങൾക്ക് Phd ചെയ്യാം. എന്റെ PG MTech ആയിരുന്നു. അങ്ങനെ ഉള്ളവർക്ക് ഈ course ലൂടെ astrophysics ൽ phd ചെയ്യാൻ പറ്റിയ ഒരു guide നെ നിങ്ങൾക്ക് convince ചെയ്യാം.

    • @farhanaf832
      @farhanaf832 ปีที่แล้ว

      Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home
      Ithepolle arkuvenamekilum scienceil contribute cheyam athinu nalla mind anu vendath 😁
      Njn ippo space researchil contribute cheyunnu
      Citizen scientist Avan arkum pattum

  • @shajeerptb223
    @shajeerptb223 ปีที่แล้ว +1

    താങ്കളുടെ contact number നൽകുമോ

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      Please message in Instagram, my id is bright_keralite

  • @faronyt7
    @faronyt7 ปีที่แล้ว

    ❤❤❤