1. THUMBNAIL 2. INTRO CARD 3. PRESENTATION 4. AUDIO & VIDEO EFFECTS 5. CONTENT 6. END CARD simply phenomenal " It's more than a vlog less than a movie " You are one of my inspiration🎈🎈
വൈകുംനേരം 4 മണിക്ക് കിടന്നുറങ്ങി വൈകുംനേരം 6 മണിക്ക് എഴുനേറ്റാൽ അത് രാവിലെ 6 മണി ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ...... അതെന്താ അതിന്റെ ഒരു ഇത്.????🤕
ഇനി എന്റെ അനുഭവം പറയാം 2015 സ്ഥലം bangalore ഞാൻ താമസിച്ചിരുന്നത് ഇലക്ട്രോണിക് സിറ്റിയിൽ ഒരു പിജി യിൽ ആയിരുന്നു..... യോഗ ചെയ്യാൻ വേണ്ടി ഞാൻ എന്നും രാവിലെ നേരെത്തെ എഴുന്നേൽക്കുമായിരുന്നു.... എന്റെ പിജി ടെ അപ്പുറത്തായി കുറച്ചു പെൺകുട്ടികൾ താമസിച്ചിരുന്നു ആദ്യം അവർ 5 പേർ ഉണ്ടായിരുന്നു പിന്നെ കുറച്ചു മാസങ്ങൾക്ക് ശേഷം 2 പേരായികുറഞ്ഞു....... കാണുബോൾ ഉള്ള പരിചയം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ പലപ്പോഴും ഞാൻ യോഗചെയ്യാൻ ടെറസിൽ പോകുന്ന സമയത്ത് അവരുടെ buliting ടെറസിൽ അവരെ കാണാറുണ്ടായിരുന്നു..പിന്നെ ഒരു മൂന്ന് മാസത്തോളം ഞാൻ അവരെ കാണാറില്ലായിരുന്നു....... പിന്നെ ഒരു ദിവസം ഞാൻ അവരെ രാവിലെ കണ്ടിരുന്നു....... പിന്നെ കാണാറില്ലായിരുന്നു... അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവരെപ്പറ്റി ബിൽഡിംഗ് ഓണറോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്.... രണ്ട് മാസം മുൻ ഒരുപെണ്കുട്ടി കാൻസർ മൂലം മരണപ്പെട്ടു കുറച്ചു ദിവസങ്ങക്ക് ശേഷം മറ്റേ പെൺകുട്ടി സൂയിസൈഡ് ചെയ്‌തെന്നും 😒.... NB:ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിൽ ആയിരുന്നില്ല...... ധൈര്യം കൂടുതലായത് കൊണ്ട് ഒരാഴ്ച ആകുംപോഴേക്കും ഞാൻ പുതിയ റൂമെടുത്ത് മാറി രാവിലെ യുള്ള യോഗ ചെയ്യലും നിർത്തി 😀
രണ്ടാമത് പറഞ്ഞ +1 karante അനുഭവം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇനി +1 ലേക്ക് പ്രവേശിക്കാൻ പോകുന്ന ഒരു വിദ്യാർത്ഥിയാണ് .ഞാൻ രാത്രി സിനിമ കണ്ടിട്ട് ഒരുമണിക്കാണ് ഉറങ്ങുന്നത് .എന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😭😭😭
I just cant digest the amount of effort you put in these videos to make it this interesting and involved. Thanku soo much for the amazing experience u provide. One of the most sincere youtuber I have ever seen.
ബൈക്കിന്റെ കാര്യം പറഞ്ഞത് ശരിയാണ്..എപ്പൊഴും ഇല്ല,എന്നാലും പലപ്പോഴും തോന്നിട്ടുണ്ട്... കുറേ ദൂരം കഴിയുമ്പോൾ ഇത്ര ദൂരം ഓടിച്ചത് ഞാൻ തന്നെയാണോ എന്ന്.. അതു വരെ ഉള്ള റോഡും സ്ഥലങ്ങളും കാണാത്തത് പോലെ..
ഈ കമെൻ്റ് ഒന്ന് വായിക്കണം ഉറകത്തെ കുറിച്ച് detailed ആയി ഒരു വീഡിയോ ചെയ്യണം കാരണം എനിക് 20 വയസ്സുണ്ട് ഈ പ്രായത്തിലുള്ള ഏകദേശം പയ്യന്മരും ഉറങ്ങുന്നത് പുപര്ച്ചക്കാണ് അടുത്ത വീഡിയോ ഇതിനെക്കുറിച്ച് ആയൽ വളരെ help full aakum
ഭയമുള്ളവർ കാണരുത് എന്ന് കാണുമ്പോ അത് കണ്ട് നോക്കാൻ ഏത് പേടി തൊണ്ടനും ഒന്ന് പൂതിയാവും(18+ മാത്രം കണ്ടാ മതി പറയുമ്പോ ഏത് ചെറിയ കുട്ടിക്കും ഉണ്ടാകുന്ന ആകാംഷ പോലെ😜).... സുൽത്താന്റെ ഓരോ ഫുദ്ധികളെ.... നമിച്ചു 🙏🙏
ഇതില്‍ പറഞ്ഞ experience 2 മിനിഞ്ഞാന്ന് രാത്രി സ്വയം അനുഭവിച്ച ലെ ഞാന്‍*. ഇതൊക്കെ അനുഭവം undayavarkk മാത്രമേ manassilavullu. Allathavarkk വെറും കേട്ട് കഥകള്‍ മാത്രം. എനിക്ക് sleep paralysis എന്ന സംഭവം ഉണ്ടായിരുന്നു കുറെ കാലം. ഇപ്പോള്‍ കുറെ ആയിട്ട് അതിന് മാറ്റം ഉണ്ടായിരുന്നു. പക്ഷേ മിനിഞ്ഞാന്ന് വീണ്ടും എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി. രാത്രി kidannunnath മുതല്‍ പുലര്‍ച്ചെ 4 മണി വരെ അനുഭവിച്ചു. ഒരു black dress ഇട്ട പെണ്‍കുട്ടി bed ന് അടുത്തുള്ള chair il ഇരിക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ അത് എണീറ്റു വരുന്നു. എനിക്ക് aalochikkan polum vayya aa kandath. Pakshe ipozhum aa roopam nalla oramyund. Ellam മനസ്സിന്റെ ഓരോ സങ്കല്പങ്ങള്‍ ആണെന്ന് medical science പറയുന്നു.
പ്രിയപ്പെട്ട സുൽത്താൻ, ഇൻസോമിനെ കുറിച്ച് പറഞ്ഞത് വളരെ നന്നായി കാരണം ലോക്കഡോൺ പ്രമാണിച്ച എല്ലാവരും രാത്രി കാലങ്ങളിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു അത് നമ്മക് കൂടുതൽ പ്രശ്നങ്ങളിലേക് ഏതികയുമെന്ന് ഈ വീഡിയോയിലൂടെ മനസിലായി. സുൽത്താനെ വളരെ നന്ദി ഉണ്ട് 🎈
എനിക്ക് ഇതേപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും അറിയാം. അത് എന്തുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് പിന്നീട് ആലോചിച്ചു കണ്ടുപിടിച്ചിരുന്നു. ആ ഭൂതഗണം പറഞ്ഞതുപോലെ സുൽത്താൻ ആണ് എന്നെയും ആ ഭയം overcome ചെയ്യാൻ പഠിപ്പിച്ചത്. നിങ്ങളുടെ വീഡിയോകളിൽ കൂടിയാണ് ഞാനും അത് ശീലിച്ചത്. ആ അനുഭവം ഞാൻ എഴുതി അറിയിക്കാം. ഇനി എപ്പോളെങ്കിലും ഇതേപോലെ വീഡിയോ ചെയ്യുകയാണെങ്കിൽ ഉൾപെടുത്താമല്ലോ എന്ന് സ്നേഹവും നന്ദിയും നിറഞ്ഞുകൊണ്ട് മറ്റൊരു ഭൂതഗണം 🎈🎈🎈
Two week ഫോൺ complaint ആയപ്പോ ഏറ്റവും സങ്കടം സുൽത്താന്റെ വീഡിയോ miss ആകും എന്നോർത്തായിരുന്നു... പിന്നെ എടുത്ത് കാണമെങ്കിലും ഒൻപതു മണിയാകാൻ wait ചെയ്ത് ആകാംഷയോടെയുള്ള ആ കാത്തിരുപ്പ് ഒരു ത്രില്ലാണ് ❤
ഇരിട്ടു മുറിയിൽ ജനലിന്റെ സൈഡിൽ ഇരുന്നു കാണുമ്പോൾ അകലെ ഞാനും കാണുന്നു അങ്ങനെ ഒരു വെളുത്ത രൂപം.ശാസ്ത്രം പറയുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്. എന്നാൽ Albert Einsteinte സിദ്ധാന്തം പറയുന്നത്. "Energy is neither created nor destroyed". എന്നല്ലേ. അപ്പോൾ ഇതൊക്കെ ഉള്ളതാണ് എന്ന് ഒരു തോന്നൽ. നമ്മുടെ ഭയമാണ് നമ്മളെ ഇങ്ങനത്തെ ചിന്തകളിൽ എത്തിക്കുന്നത്. സുൽത്താൻ പറയുന്നതുപോലെ ഭയം ആസ്വദിക്കാനുള്ളതാണ്. 🎈🎈🎈
Albert Einstein , Energy can neither be created nor be destroyed എന്നത് കൊണ്ട് ഉദ്ദേശിച്ചത് ശരിയാണ് പക്ഷെ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം മണ്ണിൽ ലയിച്ച് ചേരും അലെങ്കിൽ മറ്റെന്തിനെങ്കിലും വളമാക്കും മണിലേ കൃമികൾക്ക് ഭക്ഷണമാക്കും . നമ്മുടെ ശരീരത്തിലെ cells അതിലേ energy മറ്റെന്തിലേക്ക് എങ്കിലും convert അകും എന്നല്ലേ . അല്ലാതെ ആ energy പ്രേതം, ആത്മാവ് ആയി വരും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സുൽത്താൻ വന്നതിൽ പിന്നെ ഞാനും ഭയം ആസ്വദിക്കാൻ തുടങ്ങി😂 പക്ഷെ അങ്ങനെ ആസ്വദിക്കാൻ ചെറിയൊരു ഭയം
thanks for the information... എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേടി.... 3.24am ടൈം ഒക്കെ ആയപ്പോൾ ഫോൺ ഉപയോഗിച്ചത് നിർത്തി ഉറങ്ങാൻ കിടന്നു പാതി മയക്കൽ ഞാൻ കണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന നിഴൽരൂപം ആയിരുന്നു ഞാൻ ഭയത്തോടെ എണീക്കാൻ ശ്രമിച്ചു എന്റെ ശരീരം ചലിപ്പിക്കാൻ എന്നെ കൊണ്ട് സാധിച്ചില്ല തൊട്ടടുത്ത റോമിൽ അമ്മ ഉള്ളതിനാൽ അമ്മയെ വിളിക്കാൻ ശ്രമിച്ചു എന്റെ കഴുത്തിൽ ആ രൂപം ഞെക്കി പിടിച്ചു എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല മല്ലേ ആ രൂപം എന്റെ ശരീരത്തിൽ പ്രവേശിച്ചു.. പെട്ടന്ന് ഞാൻ പഴയ പോലെ ആയി പെട്ടന്ന് തെന്ന ലൈറ്റ് ഇട്ടു. ലൈറ്റ് ഇട്ടു തെന്ന കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി പോയി . പിന്നെ ഉള്ള രാത്രികൾ പേടി ആയിരുന്ന ഞാൻ അന്ന് കണ്ടത് ഉറങ്ങിയപ്പോൾ കാണുന്ന സ്വപ്നം അല്ല അത് ഉറക്കം എല്ലായിമ ആണെന്ന് എനിക്ക് ഇപ്പോ കുറച്ചു കൂടി ബൊത്യപെട്ടു.... ഞാൻ എന്നിൽ vishosikkunnu
എന്നും പതിവ് പോലെ പുറത്തു നല്ല മഴയുണ്ടായിരുന്നു എന്തോ ഒരു തോന്നലിൽ ആണ് ഞാൻ ഞെട്ടി എണീറ്റത്തു പിന്നെ ഉറങ്ങാൻ സാധിച്ചില്ല. ഞാൻ ജനലു തുറന്നു പുറത്തേക്ക് നോക്കി ബുൾബിനു ചുറ്റും പറന്നടുക്കുന്ന ഈയമ്പറ്റയെ കണ്ടതും ഞാൻ ജനൽ അടച്ചു റൂമിൽ ലൈറ്റ് ഇട്ടു. എടുത്തു പതിവിലും നേരത്തെ ഉറങ്ങിയത് കൊണ്ട് ആവും പിന്നെ ഉറക്കം പോയ പോലെ നേരെ മൊബൈൽ ഫോൺ എടുത്തു സമയം 2:15 ഒന്ന് net ഓൺ ചെയ്തു. നോട്ടിഫിക്കേഷൻ കുന്നു കൂടി ഒരുപാട് നോട്ടിഫിക്കേഷൻ ഇടയിൽ നിന്നും ഞാൻ അത് കണ്ടു സുൽത്താന്റെ പുതിയ വീഡിയോ. വേറെ ഒന്നും ചിന്തിക്കാതെ ഞാൻ നേരെ വീഡിയോ എടുത്തു എല്ലാവർക്കും ഇഷ്ടം ഉള്ളത് പോലെ തന്നെ സുൽത്താന്റെ പുതിയ ഐറ്റം. ഞാൻ ഒട്ടും വൈകാതെ തന്നെ വീഡിയോ കാണാൻ റൂമിൽ ഉള്ള സോഫയിൽ ചെന്നിരുന്നു തുടക്കത്തിൽ എപ്പോഴും സുൽത്താൻ പറയുന്നത് പോലെ ഉള്ള ഭയം ഉള്ളിൽ നിറക്കുന്ന ഇൻട്രോ. ആദ്യത്തെ സ്റ്റോറി തുടങ്ങിയപ്പോ തന്നെ കറന്റ് പോയി ഒപ്പം തെല്ലും പേടിയില്ലാതെ തന്നെ വീഡിയോ കണ്ട ഞാൻ 2ആമ്മത്തെ എക്സ്പീരിയൻസിൽ പറഞ്ഞത് പോലെ തന്നെ ആണ് എന്റെ റൂമും സെറ്റ് ചെയ്തിരിക്കുന്നത് പെട്ടന്ന് പലതും എനിക്ക് അനുഭവ പെട്ടു റൂമിൽ ആരൊക്കെയോ ഉള്ളത് പോലെ എന്തൊക്കെയോ ശബ്ദങ്ങൾ എന്നെ വല്ലാതെ അലട്ടി ഞാൻ വീഡിയോ തുടർന്ന് കൊണ്ടേ ഇരുന്നു എല്ലാം എക്സ്പീരിൻസിലും പേടി പെടുത്തുന്ന സ്റ്റോറി ഉണ്ടെങ്കിലും എന്റെ മനസിലും ഭയം നിറച്ചു എന്തോ എനിക്കും ഇനി അത് പോലെ എന്തെങ്കിലും എക്സ്പീരിൻസ് ഉണ്ടാകുമോ പേടിയോടെ ഞാൻ തുടർന്ന് എന്നാൽ വീഡിയോ അവസാനം ആയപ്പോൾ ഈ പറഞ്ഞതെല്ലാം പൊളിച്ചെഴുതി എന്ന് പറഞ്ഞത് പോലെ സുൽത്താൻ അതിനെ മാറ്റി മറച്ചു ഇതെല്ലാം തോന്നലുകൾ ആണെന്നും ഓരോ ഡിസ്ഓർഡർസ് സംഭവിക്കുന്നത് ആണെന്നും പറഞ്ഞപ്പോൾ മനസ് ഒന്ന് ശാന്തമായി എന്നാൽ വീഡിയോ കഴിഞ്ഞട്ടും കറന്റ് വന്നില്ല അതെ നേരത്തെ പറഞ്ഞത് പോലെ എന്റെ റൂമിൽ ആരോ ഉണ്ട് പരുങ്ങുന്ന സൗണ്ട് പുറത്തു വല്ലാതെ ഒരു സൗണ്ട് എല്ലാം എന്നെ പേടി പെടുത്തി അപ്പോഴാണ് എന്റെ ഭയത്തെ പിൻ തള്ളി കറന്റ് വന്നത് ഒപ്പം എന്റെ തോന്നൽ എന്താണെന്നു അറിയാൻ ഞാൻ സോഫയുടെ അടിയിൽ ഒന്ന് നോക്കി ആ കണ്ട കാഴച്ച എന്നെ പോലെ തന്നെ ഉറക്കം നഷ്ട്ടപെട്ടു കിടക്കുന്ന വീട്ടിലെ പിഞ്ചോമന കണ്ണൻ പൂച്ചയായിരുന്നു. പുറത്തെ സൗണ്ട് അമ്മ മഴ പെയ്യുമ്പോൾ വെള്ളം കിട്ടാൻ വേണ്ടി വീടിന്റെ സൈഡിൽ നിരത്തി വെച്ചിരിക്കുന്ന ബക്കറ്റിൽ വെള്ളം തട്ടുന്നതായിരുന്നു ഒപ്പം ഒരു ആശ്വാസത്തോടെ ഒരു കമന്റും ഇട്ടു കിടന്നു ഉറക്കം എന്ന് വെച്ചു. എന്നാൽ സുൽത്താനിൽ നിന്നും ഇത് പോലെ ഉള്ള വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു. ആദ്യം പേടി പെടുത്തുമെങ്കിലും അവസാനം അതെല്ലാം പൊളിച്ചെഴുതി നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നത് സുൽത്താന്റെ ഒരു ശൈലി ആണ് അതാണ് എല്ലാവർക്കും ഇഷ്ടം സുൽത്താൻ എപ്പോഴും പറയുന്നത് പോലെ ഇപ്പോഴും വ്ലോഗ് പൊളിച്ചു എന്ന് സന്തോഷത്തോടെ സുൽത്താന്റെ സ്വന്തം ഭൂതഗണം 👻
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഞാൻ കുറച്ചു വർഷങ്ങൾ മുൻപ് 36hrs continues ആയി ഒരു Ride ചെയ്തിരുന്നു അന്ന് പുലര്ച്ച 5.30കാണു ride start ചെയ്തത് അന്നു രാത്രി രാത്രി എന്നു പറയാൻ പറ്റില്ലേ പിറ്റേന്ന് പുലർച്ചെ എങ്ങദേശം 4മണി സമയതു ഞാൻ ഹെൽമെറ്റനു അഗത്തു ഹെഡ് സെറ്റ് വച്ചു കേൾക്കുന്ന പോലെ കുറച്ചു ഇല്ലാത്ത ശബ്ദങ്ങൾ ആദ്യം കേട്ടു പിന്നീട് റോഡിൽ ഇല്ലാത്ത കോഴ്ചകളും കണ്ടു.. കുരച്ചു ദൂരം കൂടി പോയി ഒരു ചായക്കട കണ്ടു അവിടെ കേറി ഒരു കട്ടൻ കാപ്പി കുടിച്ചപ്പോൾ അത് മാറിക്കിട്ടി.. പിനീട് ഉണ്ടായതു അന്നു ഉച്ചക്കായിരുന്നു ഏകദേശം 30hrs കഴിഞ്ഞപ്പോൾ. ഈ സമയം എല്ലാം എന്റെ കൂടെ ഒരു റൈഡർ കൂടി ഇണ്ട് ഞങൾ 2ബൈക്കൽ ആണ് യാത്ര. Hyderabad to Bangalore national highway യിൽ ആണ്. എന്റെ ഓർമയിൽ എന്റെ കുറച്ചു പുറകിൽ ആയിരുന്നു ഫ്രണ്ട് വരുന്നുണ്ടായിരുന്നത് പക്ഷെ ഞാൻ കാണുന്നത് കുറെ ദൂരെ റോഡ് സൈഡിൽ അവൻ എന്നെ wait ചെയ്തു നിക്കുകയായിരുന്നു. അവൻ 10mnt ആയി എന്നെ കാത്തു അവിടെ നിക്കാൻ തുടങ്ങിട്ടു... ഇതിനിടയിൽ 30mnt ഉണ്ടായ കാര്യങ്ങൾ ഒന്നും എനിക്കിപ്പോളും ഓർമ ഇല്ല.
🎈Sulthan - ന്റെ വീഡിയോ ഫുൾ കണ്ടാൽ ആണ് എല്ലാം മനസിലാവുകയുള്ളൂ അത് അറിയാത്തവർ തുടക്കം കണ്ട് ഇത് വെറും തള്ളൽ ആണ് വിജാരിച്ച് പലരും വിഡിയോ കാണില്ല . . . എല്ലാ വീഡിയോസിലും ചോദിക്കും പിന് ചെയ്യാൻ എല്ലാവർക്കും പിന് ചെയ്ത കൊടുക്കും എനിക്ക് മാത്രം പിന് തറില്ല 💪🌎🌏🌍👍
I also had to share my bestie's story. He went to USA 3 years before to his cousin's in Cleveland . The first week was nice and wholesome. He sent me pictures there every day. Then after 2 weeks he stopped sending me pics there. He told me that he got new friends there. After a month he came back and told me a story that one of his friends there had an accident. They played come game certainly not ouija board. When they just began the game they saw the door slammed and shaked on its hinges, as it was 📳. The heard something banging the walls. The immediately left the place. One of them thought that it was someone who was stalking them. While they were running over the bridge they saw a the door again slammed hard on its own. But the important thing is that they didn't play the game.
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഇക്ക പറഞ്ഞ അവസ്ഥയിൽ പോയിട്ടുണ്ട് .കുറച്ച് ദൂരം ഞാൻ അറിയാതെ തന്നെ പല തവണ ഓടിച്ചു പോയിട്ടുണ്ട്.പിന്നെ ഞാൻ ചിന്തിക്കാറുണ്ട് ഭാഗ്യം ഒന്നും സംഭവിച്ചില്ല എന്ന്.കൂടാതെ എന്നും നടക്കുന്ന വഴി automatically നമ്മൾ നടക്കുന്നതും..🥰
ഉറങ്ങുമ്പോൾ എണീക്കാൻ പറ്റാതെ ആവുന്നു.. പക്ഷെ കണ്ണ് തുറക്കാൻ ആഞ്ഞുശ്രമിച്ചിട്ടും പറ്റുന്നില്ല.. പുറത്തെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ട്.. എന്റെ പിറകിൽ ആരോ കിടന്നു എന്നെ വലിഞ്ഞു മുറുകുന്നത് പോലെ തോന്നുന്നു..ഒച്ചവക്കാൻ ശ്രമിക്കുന്നുണ്ട് കഴിയുന്നില്ല..അങ്ങനെ കുറച്ചു നേരം.. ഞാൻ മരിച്ചു പോയെന്നു വരെ തോന്നി..പേടിച്ചു പോയി ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു അത്.. അവസാനം എങ്ങനെ ഒക്കെയോ എണീറ്റു നോക്കിയ്യപ്പോൾ റൂമിൽ ആരും ഇല്ല.. എല്ലാം നോർമൽ.. എന്റെ sleep paralysis ന്റെ ഒരു ഇൻസിഡന്റ് ആണ് ഇത്.. അനുഭവം പറഞ്ഞപ്പോൾ ചിലർ വിശ്വസിച്ചില്ല ചിലർ അത് പ്രേതം ആണെന്ന് പറഞ്ഞു.ഡോക്ടറായ എന്റെ സഹോദരിയാണ് ഇത് sleep paralysis ആണെന്ന് പറഞ്ഞത്.. Stress, ഉറക്കം സെരിയാവാത്തത് കൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കാം.. പിന്നീട് പലപ്പോഴും ഇങ്ങനെ sleep paralysis ഉണ്ടായി.. ഇപ്പൊ അത് വളരെ ത്രില്ലിംഗ് ആയി..
ഹായ് ഞാൻ എന്റെ ഒരു അനുഭവം ഇവിടെ പറയാ എനിക്ക് ഇപ്പോൾ 38 വയസുണ്ട് ഒരു ദിവസം ഞാൻ ജോലി കഴിഞ് വീട്ടിലേക്കു വരികയരുന്നു ഒരു 13 വർഷം മുമ്പാണ് ഇത് നടന്നത് ഞൻ ബസ് ഇറങ്ങുന്ന സ്റ്റോപ്പിൽ നിന്നും ഒരു 2 കിലോമീറ്റർ കാണും വീട്ടിലേക്ക് നടക്കാൻ എന്നും ഞാൻ നടന്നാണ് പോകുന്നത് ഒരു ദിവസം ഞാൻ ലാസ്റ്റ് ബസിൽ വന്നിറങ്ങി ടൈം10.30 പതിവു പോലെ നടക്കാൻ തുടങ്ങി ഞാൻ ഷോർട്ട് വഴി ഇറങ്ങിയണ് നടക്കുന്നത് കുറച്ചു കഴിയുമ്പോൾ മെയിൻ റോഡ് എത്തും ഞാൻ ഇടവഴിയെ മെയിൻ റോഡ് ഏത്തരായപ്പോൾ ആരോ ഒരാൾ റോഡ് വഴി ഇറങ്ങി വരുന്നത് ഞാൻ കണ്ടു വെള്ള മുണ്ടും ഷർട്ടും ആണ് വേഷം നല്ല നിലവെളിച്ചം ഉണ്ടായിരുന്നു അതിനാല് ഞാൻ ടോർച്ച് എടുത്തില്ല ആ റൂട്ടിൽ ഒരാൾ പോകണം എങ്കിൽ ഇന്ധയാലും എനിക്ക് പരിചയം കാണും കാരണം അവിടെ ഞങ്ങൾ താമസിക്കുന്നതിനു 3 കിലോമീറ്റർ അകലെയുള്ള ഒരു കോളണി ആണ് ഉള്ളത് അവർ എല്ലാരും തമിഴ് ആളുകൾ ആണ് ഞാൻ നടക്കുന്നദ് റബ്ബർ മരങ്ങളുടെ ഇടയിലൂടെ ഉള്ള റോഡ്‌വഴിയാണ് റബ്ബർ വെട്ടാൻ വന്നവരാണ് തമിഴർ അവരെ ഞങ്ങൾക്കും പരിചയമുണ്ട് അവർ ആരെങ്കിലും ആണെന്ന് കരുതി ഞാൻ അയാളെ രണ്ട് മൂന്നു പ്രാവശ്യം വിളിച്ചു പുള്ളി അതു കേൾക്കാത്ത പോലെ നടന്നു പോകുന്നു എനിക്കു ആകെ ഒരു ആകാംക്ഷ തോന്നി കാരണം എന്റെ ഒരു15 അടി ദൂരം മാത്രം നടക്കുന്ന ആൾ ഞാൻ ഉറക്കെ വിളിച്ചിട്ടും ആള് കേൾക്കുന്നില്ല ഞാൻ വിട്ടുകൊടുക്കാൻ ഒരുങ്ങിയില്ല എന്റെ നടത്തം ഞാൻ കുറച്ചു സ്പീഡ് കൂട്ടി അപ്പോൾ ആയാളും സ്പീഡ് കൂട്ടി എനിക്കു അപ്പോൾ തോന്നിയത് അയാൾ എന്നെ പറ്റിക്കുകയാണെന്നാണ് അതു കൊണ്ടു അയാൾ ആരാണ് എന്നു അറിയാൻ വേണ്ടി ഓടി അയാളുടെ മുന്നിൽ കേറാൻ ശ്രമിച്ചു അപ്പോൾ ഞാൻ റോഡിന്റെ വലതു സൈഡും അയാൾ ഇടതു സൈഡും ഞാൻ ഓടി അയാളുടെ ഒപ്പം എത്തി ഞാൻ മുഖം തിരിച്ചു പുള്ളിക്കാരന്നെ നോക്കി എനിക്കു അയാളുടെ സൈഡ് ഫേസ് കാണാമായിരുന്നു ഒരു പുതു നിറം പക്ഷേ പരിചയം തോന്നിയില്ല ഞങ്ങൾ രണ്ടു പേരും അതേ സ്പീഡിൽ ഒടുന്നുടയിരുന്നു പെട്ടെന്ന് അയാളെ കാണാൻ ഇല്ലാതായി ...ഹോ ഞാൻ ആകെ പേടിച്ച് പോയ് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടമായിരു ...എന്റെ ലൈഫിൽ ഫസ്റ്റ് ആൻഡ് ലാസ്റ്റ് എസ്‌പിരിയൻസ് ആയിരുന്നു അതു
The things u said from 11:59 is actually true i explained this to my family few months ago ! Ente ammamma January il aanu marichathu athu kazhinju kurachu azhchakalku shesham family membersum relatives okke parayum ammamaye kandu ennu annit ellavarkum pedi aayirunnu, appo sultan paranja ee kaaryangal aanu njan avarude aduthu paranjathu! I'm 14 y/o and I was curious about this, so I did a little research 😁!
യക്ഷി കഥകൾ എന്ന എപ്പിസോഡിൽ പാല മരത്തിൽ യക്ഷിയെ കണ്ട് വീണ ഒരാളുടെ കഥ പറയുന്നുണ്ട്. യക്ഷിയെ ആദ്യമായി കണ്ടു പേടിച്ചോടി എന്ന് പറയുന്നത് താഴെ നിന്ന രണ്ടു കൂട്ടുകാരാണ് പിന്നെയാണ് മരത്തിൽ കയറിയ ആള് പേടിക്കുന്നതും താഴെ വീഴുന്നതും ഒന്നിലധികം പേർക്ക് ഒരേ സമയം ഇങ്ങനത്തെ തോന്നൽ ഉണ്ടാകുമോ?
ചിലത് പറഞ്ഞോട്ടെ : പ്രേതകളെയും, അജ്ഞാതമായ ചില രൂപങ്ങളെയും നമ്മൾ ഓരോരുത്തരും കാണുന്നത് പ്രകാശത്തിന്റെ അഭാവത്തിലായിരിക്കും അതായതു ഇരുട്ടിൽ. ഇരുട്ടിനെ ഭയമില്ലാത്തവർ ആരുമുണ്ടാവില്ല ഈ ഞാൻ ഉൾപ്പെടെ. ഇരുട്ടിനോടുള്ള ഭയം നമുക്ക് ഒഴിവാക്കാൻ പറ്റുമോ എന്നെനിക്കറിയില്ല കാരണം അത് നമ്മുടെ പൂർവികരിൽ നിന്നും നമ്മളിലേക് കൈമാറ്റപെട്ടതായിരിക്കാം.അവർ അതിനെ മറികടക്കാൻ തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്നുഎന്നതാണ് സത്യം.അതാണ് നമ്മക്ക് കൂര് ഇരുട്ടിൽ പോലും ഒരുചെറിയ വെളിച്ചം കാണുമ്പോൾ ആശ്വാസം തോന്നുന്നത്. ഭയത്തിൽ പ്രധാന പങ്കുവഹിക്കുന്നതാണ് ഇരുട്ട്, കറുത്ത നിറം എന്നിങ്ങനെയുള്ളത്. ഇവിടെയാണ് നമ്മുടെ brain ന്റെ പണി നമ്മൾ മനസിലാക്കേണ്ടത് അതായത് നമ്മൾ ഒറ്റപെട്ട അവസ്ഥയിൽ ഒപ്പം ഇരുട്ടും ഉണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മൾ പണ്ട് കേട്ടതും കണ്ടതുമായ പേടിപ്പെടിത്തുന്ന അനുഭവങ്ങളും, ചിത്രങ്ങളും, രൂപങ്ങളും, brain re create ചെയ്യുന്നു അത് അങ്ങനെയായാണ് ഇപ്പൊ ഇത് വായിക്കുന്ന ആളോട് ഞാൻ ഒരു സിംഹത്തെ imagin ചെയ്യരുത് എന്ന് പറഞ്ഞാൽ നിങ്ങൾ അത് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ആ സമയത്ത് എന്ത് നമ്മൾ ചിന്തിക്കരുതേ എന്ന് വിചാരിക്കുന്നുവോ അതായിരിക്കും ചിന്തകളിൽ കൂടുതലും.ഇങ്ങനെയുള്ള അവസ്ഥയിൽ ഇരുട്ടിൽ കാണുന്ന എന്ത് രൂപമാണെങ്കിലും ശബ്ദമാണെങ്കിലും അത് brain നമ്മുടെ ഓര്മയിലുള്ള subjectine ബന്ധപ്പെടുത്തി ഒരു out put തരുന്നു. അത് കണ്ടും കൊണ്ടും നമ്മൾ പേടിക്കുന്നു എന്നതാണ് സത്യം. ഇതിൽ brain നമ്മെ പേടിപ്പിക്കുന്നതല്ല മറിച്ചു് സഹായിക്കുന്നതാണ് അതായതു ഇരുട്ടിൽ നമ്മൾ കാണുന്ന ഭാഗികമായ എന്തിനെയും brain നിലുള്ള നമുക്കറിയുന്ന പല images കളിൽ mach ചെയ്യിപ്പിച്ചു ഒരു out put തരുന്നു. ഇതേ അവസ്ഥയാണ് നമ്മൾക്ക് കണ്ടും കെട്ടും പരിചയമുള്ള ഏത് ഒന്നിന്റെയും ഷെയിപ്പോ, ശബ്ദമോ മാറിക്കിടക്കുന്ന അവസ്ഥയിൽ പെട്ടെന്നുള്ള കാഴ്ച്ചയിൽ അത് എന്തെന്ന് തിരിച്ചറൊയാതെ നമ്മൾ പേടിക്കുന്നത്. എന്ത് പേടിത്തൊണ്ടന്മാരാണ് നമ്മൾ അല്ലെ 😄
പൊന്നു സുൽത്താനെ നിങ്ങൾ ഒരു സംഭവം ആണ് ❤️ ഒറ്റക്ക് കിടക്കുമ്പോഴാണ് താങ്കളുടെ വീഡിയോ കാണുന്നത്. താങ്കൾക്ക് Horror Movies ഒന്ന് ചെയ്തുകൂടെ. കഥകൾ പറഞ്ഞ് ഭയപ്പെടുത്താൻ നല്ല കഴിവുണ്ട് 👍🏽 ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Ithupoloru topic munne cheythathalle....ee video nannaayirikkunu...ennaal ithinekkal othiri interesting aaya videosum topicsum pratheekshichukond sulathaanu thanks parayunu... thank you for your efforts, we love you..❤️
പണ്ട് ഓരോ ആഴ്ച്ചയിലും പുതിയ ബാലരമയിറങ്ങുമ്പോൾ കെ.എസ് ആൻ്റണി എഴുതിയിരുന്ന 'ചുരുളഴിയാത്ത രഹസ്യങ്ങൾ' കാത്തിരുന്ന് ആകാംക്ഷയോടെ വായിച്ചിരുന്നൊരു കാലമുണ്ടായിരുന്നു.ഇന്ന് വർഷങ്ങൾക്കിപ്പുറവും അതേ Curiosity & Excitement പകർന്ന് നൽകുന്നതാണ് ആഴ്ച്ചയിലൊരിക്കലെത്തുന്ന സുൽത്താൻ്റെ Exclusive Dark Modes...🖤🖤🖤🖤🖤🖤
Satyam
സത്യം
സത്യം . എത്ര എത്ര കഥകൾ ഇപ്പോഴും ഓർക്കുന്നു.
Athe👍👍
Sathyam❤️
രാത്രിയുടെ രാജാവായ സുൽത്താൻ പ്രേതത്തെക്കുറിച്ച് പറയുന്നത് ഒരു പ്രത്യേക സുഖം ആണ് . എന്തായാലും ഭൂതഗണങ്ങൾക്കും സുൽത്താനും ഒരായിരം സലാം❤️❤️
🎈🎈🎈🎈🎈
Correct...... Athalle notification vannappooll Thanne Nammalu Chadii Ingu Vannathu❤❤😁😁✌✌
@@BeyporeSultanOnline kollam varma siree.....
ദീപക് ദേവ്.. സംഗീതം ചെയുന്ന ആള് അല്ലല്ലോ
1. THUMBNAIL
2. INTRO CARD
3. PRESENTATION
4. AUDIO & VIDEO EFFECTS
5. CONTENT
6. END CARD
simply phenomenal
" It's more than a vlog less than a movie "
You are one of my inspiration🎈🎈
ഒറ്റപേര് : സുൽത്താൻ❤🎈
But vendathra support illa
We must support him he is best youtuber in india
Vusifer the Sultan devil
പേടി ഒട്ടും illathond രാവിലെ വീഡിയോ കാണുന്ന ഞാൻ 😁
😂😂😂
Njaanum
🤣🤣🤣
Njanum
🤣🤣
വൈകുംനേരം 4 മണിക്ക് കിടന്നുറങ്ങി വൈകുംനേരം 6 മണിക്ക് എഴുനേറ്റാൽ അത് രാവിലെ 6 മണി ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ......
അതെന്താ അതിന്റെ ഒരു ഇത്.????🤕
Enikkum thonnarund
Story cheyy sulathaane ... Pwoli aayirikum
Enikkum thonnarund. Daivathinariyam enthaa kaaranam ennu
Enikumm...
എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്
*നമ്മൾ പേടി ഇല്ലെന്ന് പറഞ്ഞ് എത്ര ധൈര്യം പുറമേ കാണിച്ചാലും ചെറിയൊരു കാര്യം കൊണ്ട്, ചിലപ്പോൾ തോന്നലാകാം,, പേടിച്ചു പോകും എന്നതാണ് സത്യം* 😐
Correct
🎈🎈🎈🎈🎈
അത് വളരെ ശെരിയാണ്.
@@albinbaby2644 👋👋
@@BeyporeSultanOnline 💞✌️
ദൈവമേ ഇന്ന് രാത്രി എനിക്ക് മൂത്രമൊഴിക്കാൻ മുട്ടരുതേ..... 🙏😪
Edo thante tank pottum😁
Veedinu janal ullath nannayi enn njan ortha Oru kuttikkalam enikk undarunnu 😁😁😁
@@arjunrnair2082 പുല്ല് പൊട്ടി
@@rahulvijayan3863 🤣
Njnum ippo ith prarthichathe ullu bro😂😂
നിങ്ങളുടെ അവതരണം super ആണ്... horror story കൂടി ആണേൽ വേറെ level❤️
🎈🎈🎈🎈🎈
Yaa.... Sulthan Chettan Horror Story Parayunnathu Kelkkan Prathyeka Feelanuu😁😁👍✌✌
perfect oka
Right
U r so cute... and the vlog was scary as usual...
Introduction മുതൽ Climax വരെ കഥ പറഞ്ഞ് പേടിപ്പിക്കാനും. Climax ൽ അത് പൊളിച്ചെഴുതാനും സുൽത്താനെ കൊണ്ടെ പറ്റു.
ഇനി എന്റെ അനുഭവം പറയാം 2015 സ്ഥലം bangalore ഞാൻ താമസിച്ചിരുന്നത് ഇലക്ട്രോണിക് സിറ്റിയിൽ ഒരു പിജി യിൽ ആയിരുന്നു..... യോഗ ചെയ്യാൻ വേണ്ടി ഞാൻ എന്നും രാവിലെ നേരെത്തെ എഴുന്നേൽക്കുമായിരുന്നു.... എന്റെ പിജി ടെ അപ്പുറത്തായി കുറച്ചു പെൺകുട്ടികൾ താമസിച്ചിരുന്നു ആദ്യം അവർ 5 പേർ ഉണ്ടായിരുന്നു പിന്നെ കുറച്ചു മാസങ്ങൾക്ക് ശേഷം 2 പേരായികുറഞ്ഞു....... കാണുബോൾ ഉള്ള പരിചയം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ പലപ്പോഴും ഞാൻ യോഗചെയ്യാൻ ടെറസിൽ പോകുന്ന സമയത്ത് അവരുടെ buliting ടെറസിൽ അവരെ കാണാറുണ്ടായിരുന്നു..പിന്നെ ഒരു മൂന്ന് മാസത്തോളം ഞാൻ അവരെ കാണാറില്ലായിരുന്നു....... പിന്നെ ഒരു ദിവസം ഞാൻ അവരെ രാവിലെ കണ്ടിരുന്നു....... പിന്നെ കാണാറില്ലായിരുന്നു... അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവരെപ്പറ്റി ബിൽഡിംഗ് ഓണറോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്.... രണ്ട് മാസം മുൻ ഒരുപെണ്കുട്ടി കാൻസർ മൂലം മരണപ്പെട്ടു കുറച്ചു ദിവസങ്ങക്ക് ശേഷം മറ്റേ പെൺകുട്ടി സൂയിസൈഡ് ചെയ്‌തെന്നും 😒.... NB:ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിൽ
ആയിരുന്നില്ല...... ധൈര്യം കൂടുതലായത് കൊണ്ട് ഒരാഴ്ച ആകുംപോഴേക്കും ഞാൻ പുതിയ റൂമെടുത്ത് മാറി രാവിലെ യുള്ള യോഗ ചെയ്യലും നിർത്തി 😀
എനിക്കറിയാം ഈ വീഡിയോ പകുതി കണ്ടാൽ എന്റെ ഉറക്കം പോകുമെന്ന് പക്ഷേ എനിക്കറിയാമായിരുന്നു ഇതിനുശേഷം എല്ലാത്തിനും ഒരു വിവരണം കാണുമെന്ന് 🙂..
ആ വിവരണത്തിനു ശേഷം അവസാനം ഒന്നും കൂടി പേടിപ്പിക്കുമെന്നും....👻🎈
@@annakurisingal7072 അതെങ്ങനെ മനസ്സിലായി😋😅
@@loki5675 kandappo manasillayeee 😂😅😌👻🎈
@@loki5675 kore nalayi ividollathalle pedich pedikkunnath stiramayappol aa pediye istappettavaranu njangalil palarum 😌😌
Ippo video kanunnath thanne enthanu aa ending enna excitementodu koodiyanu 🎈🎈🎈
@@praseedapremkumar604 🎈✨
സുൽത്താന്റെ കഥകൾ കൂട്ടുകാരോട് പോയിപറഞ്ഞു പേടിപ്പിക്കുന്ന എന്നെപ്പോലുള്ള സൈക്കോകൾ ഇവിടെ ഒണ്ടോ 😏
ond le njan
Njn und
Yess🙋
😂😂
🎈🎈🎈🎈🎈
Late nights + pair of headset + sultan's vlog= അന്തസ്സ് 😍🎈🎈🎈🎈🎈🎈🎈
Mood saanam🎈🎈💥🤙
🎈🎈🎈🎈🎈
R I P
💯❣️
Pwooda. Chumma dhayryam thann aale kollaaan
ഇടയ്ക്ക് പരസ്യം വരുന്നത്കൊണ്ട് ഒരു relaxation ഒണ്ട്
😂😂
🤣🤣💯
നമുക്ക് അറിയാത്ത , ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ഉണ്ട് ..
അണ്ണന്റെ സൗണ്ട് ആണ് രക്ഷയില്ലാത്ത സാധനം ❤️❤️
🎈🎈🎈🎈🎈
@@BeyporeSultanOnline It
സുൽത്താന്റെ ശബ്ദം....👌 അവതരണ ശൈലി....👌
ഡാർക്ക് മോഡിന്റെ സുൽത്താന് 🤴
ഈ ഭൂതഗണത്തിന്റെ👽 ഒരു സലാം👋
🎈🎈🎈🎈🎈
സുൽത്താന്റെ പിന്നിൽ ആരോ............ എനിക്ക് മാത്രം ആണോ തോന്നിയത്
ചെയർ ആണ് സഹോദര 😄😄
തലയുടെ പിറകിൽ എന്തോ 😬😬
Aaa nink maathrame thoniyitollu
🚶
vellom pretham ayirikum
രണ്ടാമത് പറഞ്ഞ +1 karante അനുഭവം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇനി +1 ലേക്ക് പ്രവേശിക്കാൻ പോകുന്ന ഒരു വിദ്യാർത്ഥിയാണ് .ഞാൻ രാത്രി സിനിമ കണ്ടിട്ട് ഒരുമണിക്കാണ് ഉറങ്ങുന്നത് .എന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😭😭😭
Machane njanum +1lekan povunnath ekarhesham ithe timil ahn കിടക്കാർ 😥
Ur sleepless nights are coming
Kastam
I just cant digest the amount of effort you put in these videos to make it this interesting and involved. Thanku soo much for the amazing experience u provide. One of the most sincere youtuber I have ever seen.
Ohh my God
@@Maheenrishad 😂
@@mr.dracula1941 😄😄
Seriyaaa🌝
ഇരുട്ട് 🖤 hedset🎧 പിന്നെ സുൽത്താൻ്റെ വീഡിയോ. ആഹാ അന്തസ്സ് 🎈🎈🎈🎈🎈🎈🎈
Beypore സുൽത്താൻ ഫാൻസ് Like അടിക്ക് 💥💥🤸🤸🤸
🎈🎈🎈🎈🎈
@@BeyporeSultanOnline 🎈🎈🎈🎈🤪
കൊഞ്ചം ലേറ്റ് ആയി... അല്ലേലും രാത്രി എത്രത്തോളം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നുവോ അത്രയും തന്നെ vedio കാണുമ്പോ ഒള്ള ഫീൽ കൂടും ❤️🔥
💯
Thrissurkari.......ella video vidathe kanarundalleee comt cheyan marakkarilla . Thrissurkari......sthiram preshakayanalle
Prethagel മൊ ത്തും വെളുത്ത നിറും അതെന്താ
രാത്രി കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് നട്ടുചക്ക് കാണുന്നു...🙈👻ന്നാലും കാണും...😝
😁
വെളുപ്പിനെ 3.05നു കാണു pwoli പേടിച് ചാവും
Friday nattuchakk kandokk 😂
Sathyam itha 12: 57😁
ഈ aad കാരണം ആ flow പോകുന്നവർ ഉണ്ടോ 😂
Pinnallathe
ഇവിടെ und
സുൽത്താന്റെ വീഡിയോയുടെ " sound effect കേൾക്കുമ്പോഴാണ് പേടി കൂടുന്നത് 😢
👇🏼
🎈🎈🎈🎈🎈
ഞാൻ പേടിച്ചു ഫോൺ താഴെ പോയി
@@alienlovesmusic2231 name കണ്ടിട്ട് manasilakunille?
@@alienlovesmusic2231 mone 🐓😂😂
ഇത് കണ്ടതിനു ശേഷം കട്ടിലിന്റെ അടിയിൽ ആരെങ്കിലും ഉണ്ടോ എന്നു നോക്കിയിട്ടു കിടന്നു ഉറങ്ങുന്ന ആരെങ്കിലും ഉണ്ടോ? എന്നെ പോലെ...
🤭
@@anjalimanohar4162 Anjali😁😁❤️
@@devanand6753 🤣🤣😉
@@devanand6753 🤣🤣😉
@@anjalimanohar4162 😘❤️
കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്......🖤
സുൽത്താന്റെ ഫാൻസ് ❤
🎈🎈🎈🎈
@@BeyporeSultanOnline സുൽത്താൻ 👑
ബൈക്കിന്റെ കാര്യം പറഞ്ഞത് ശരിയാണ്..എപ്പൊഴും ഇല്ല,എന്നാലും
പലപ്പോഴും തോന്നിട്ടുണ്ട്...
കുറേ ദൂരം കഴിയുമ്പോൾ ഇത്ര ദൂരം ഓടിച്ചത് ഞാൻ തന്നെയാണോ എന്ന്..
അതു വരെ ഉള്ള റോഡും സ്ഥലങ്ങളും കാണാത്തത് പോലെ..
ഈ കമെൻ്റ് ഒന്ന് വായിക്കണം ഉറകത്തെ കുറിച്ച് detailed ആയി ഒരു വീഡിയോ ചെയ്യണം കാരണം എനിക് 20 വയസ്സുണ്ട് ഈ പ്രായത്തിലുള്ള ഏകദേശം പയ്യന്മരും ഉറങ്ങുന്നത് പുപര്ച്ചക്കാണ് അടുത്ത വീഡിയോ ഇതിനെക്കുറിച്ച് ആയൽ വളരെ help full aakum
സുൽത്താനേ കുറേ നാളായി waiting ആയിരുന്നു ഇതുപോലെയുള്ള video ക്ക് ..... I am sultanified ❤️❤️❤️
🎈🎈🎈🎈🎈
ഭയമുള്ളവർ കാണരുത് എന്ന് കാണുമ്പോ അത് കണ്ട് നോക്കാൻ ഏത് പേടി തൊണ്ടനും ഒന്ന് പൂതിയാവും(18+ മാത്രം കണ്ടാ മതി പറയുമ്പോ ഏത് ചെറിയ കുട്ടിക്കും ഉണ്ടാകുന്ന ആകാംഷ പോലെ😜).... സുൽത്താന്റെ ഓരോ ഫുദ്ധികളെ.... നമിച്ചു 🙏🙏
സുൽത്താനേ ഭൂതഗണം റിപ്പോർട്ടിങ്... കുറച്ച് വൈകിപ്പോയി ക്ഷമിക്കണം 😌😌🎈🎈🎈🎈🎈🎈🎈🎈🎈
Real ghost in my channel 👹
Yt@@channelunseenworld3269
ടൈറ്റിൽ കണ്ടപ്പോഴേ ഫോൺ ഓഫ് ചെയ്തിട്ടു കാലത്തെ വന്നു കണ്ടവർ ലൈക് അടി 😂😂
😂😂
😜
😌
😂😂
I hlpd u to reach ur comment on 100☺️
പേടിച്ചിട്ട് ഒരു ചെവിയിൽ മാത്രം headset vech volume കുറച്ചു വെച്ച് കണ്ട le njan😁🙂🚶♂️🏃♂️
He is back...........sulthaan peruthu ishtam......
🎈🎈🎈🎈🎈
Most underrated youtuber. Sultan💜💜
🎈🎈🎈🎈🎈
“Subscribe koomabaram akumbol” athu kelkumbol volume kurakkunna vere aru enkilum undo 🤭
ഇതില്‍ പറഞ്ഞ experience 2 മിനിഞ്ഞാന്ന് രാത്രി സ്വയം അനുഭവിച്ച ലെ ഞാന്‍*. ഇതൊക്കെ അനുഭവം undayavarkk മാത്രമേ manassilavullu. Allathavarkk വെറും കേട്ട് കഥകള്‍ മാത്രം. എനിക്ക് sleep paralysis എന്ന സംഭവം ഉണ്ടായിരുന്നു കുറെ കാലം. ഇപ്പോള്‍ കുറെ ആയിട്ട് അതിന് മാറ്റം ഉണ്ടായിരുന്നു. പക്ഷേ മിനിഞ്ഞാന്ന് വീണ്ടും എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി. രാത്രി kidannunnath മുതല്‍ പുലര്‍ച്ചെ 4 മണി വരെ അനുഭവിച്ചു. ഒരു black dress ഇട്ട പെണ്‍കുട്ടി bed ന് അടുത്തുള്ള chair il ഇരിക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ അത് എണീറ്റു വരുന്നു. എനിക്ക് aalochikkan polum vayya aa kandath. Pakshe ipozhum aa roopam nalla oramyund. Ellam മനസ്സിന്റെ ഓരോ സങ്കല്പങ്ങള്‍ ആണെന്ന് medical science പറയുന്നു.
ഇത് കാണുന്ന +1 ഇൽ പഠിക്കുന്ന ഞാൻ daily game കളി കഴിഞ്ഞു 2,3 മണിക്ക കെടക്കുന്നെ 😰 പേടി ആവുന്നു 😢
I am trilled 🔥🎈
ആ പയ്യൻ പറഞ്ഞ് പോലെ ആണു എനിക്കും പറയാൻ ഉള്ളത്, സുൽത്താൻ്റെ വീഡിയോസ് കണ്ട ശേഷം ഞാനും കുറേ കാര്യങ്ങളെ യുക്തിയോട് കാണാൻ തുടങ്ങി 🎈🎈🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈
ഞാൻ അന്യഗ്രഹത്തിൽ നിന്നാണ് വരണേ sulthaneee.... എനിക്കു തോന്നുന്നു ഈ video കാണുന്നവർ എല്ലാവരും അന്യഗ്രഹത്തിൽ നിന്നാണ് വന്നെതെന്ന് 😁😁
രാത്രി 1 മണിക്ക് headset വെച്ച് കാണുന്ന ലെ ഞാൻ😵😵
Njnum🐾🐾
Njaanum
@@anithaabraham8239 ഇല്ല സത്ത് പോയി😂
@@anithaabraham8239 pinnalah..aaa oru sugam indaloo
Endhina ithre kashtapett kanane..ravile enganum kanda pore😂
മറ്റൊരാളുടെ അനുഭവം ഇതൃയേറെ മനോഹരമായി പറയാൻ സാധിക്കണമെങ്കിൽ
You are just next level SULTAN 😍😍😍
ഇന്ന് പേടിപ്പിക്കുന്ന സബ്ജെക്ട് ആണല്ലോ സുൽത്താനെ ❤ എന്തായാലും ഇന്നത്തെ ഉറക്കം ഗോവിന്ദ 🤣
നമ്മൾ എപ്പോഴും
സുൽത്താന്റെ സ്വന്തം ഭൂതഗണം ❤🎈
🎈🎈🎈🎈🎈
Sultan video + Night 12 + JBL headset + Sound full
+ ഒറ്റയ്ക്ക് ഒരു മുറിയിൽ = ഇതാണ് എൻറെ GHOST
Sulthan is back✨👑
പഴയ പ്രേത കഥകളുമായി👻
🎈🎈🎈🎈🎈
"കറുത്ത ദ്രാവകം" പാടത്തെ ചേറാവും..😂
,😃😄👍
Karutha dravakam ethu the curse of lalora movie prethathinta kanniranu
"കറുത്ത ദ്രവാകം" ചാണകം ആവാനും chance ഉണ്ട്
സിവനെ ഇതൊക്കെയാണ് positive മൈൻഡ്😂
ചിലപ്പോൾ വവ്വാൽ കാഷ്ടിച്ചതാവും...
ഭയം തോന്നിക്കുന്ന കഥകൾ പറയുന്ന സുൽത്താൻ തന്നെ ധൈര്യവും തരുന്നു 😇
ബൈക്കപകടത്തിൽ മരിച്ചവരാണ് ചിലപ്പോൾ നമ്മളറിയാതെയിരിക്കുമ്പോൾ വന്ന് ബൈക്ക് ഓടിക്കുന്നത്😘
😂😂
നാളുകൾക്കു ശേഷം സുൽതാനു വീണ്ടും പ്രേതബാധ കൂടി
🎈🎈🎈🎈🎈
പ്രിയപ്പെട്ട സുൽത്താൻ,
ഇൻസോമിനെ കുറിച്ച് പറഞ്ഞത് വളരെ നന്നായി കാരണം ലോക്കഡോൺ പ്രമാണിച്ച എല്ലാവരും രാത്രി കാലങ്ങളിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു അത് നമ്മക് കൂടുതൽ പ്രശ്നങ്ങളിലേക് ഏതികയുമെന്ന് ഈ വീഡിയോയിലൂടെ മനസിലായി.
സുൽത്താനെ വളരെ നന്ദി ഉണ്ട് 🎈
എനിക്ക് ഇതേപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും അറിയാം. അത് എന്തുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് പിന്നീട് ആലോചിച്ചു കണ്ടുപിടിച്ചിരുന്നു. ആ ഭൂതഗണം പറഞ്ഞതുപോലെ സുൽത്താൻ ആണ് എന്നെയും ആ ഭയം overcome ചെയ്യാൻ പഠിപ്പിച്ചത്. നിങ്ങളുടെ വീഡിയോകളിൽ കൂടിയാണ് ഞാനും അത് ശീലിച്ചത്. ആ അനുഭവം ഞാൻ എഴുതി അറിയിക്കാം. ഇനി എപ്പോളെങ്കിലും ഇതേപോലെ വീഡിയോ ചെയ്യുകയാണെങ്കിൽ ഉൾപെടുത്താമല്ലോ
എന്ന് സ്നേഹവും നന്ദിയും നിറഞ്ഞുകൊണ്ട് മറ്റൊരു ഭൂതഗണം 🎈🎈🎈
ഹായ് ഞാൻ ഇ വീഡിയോ ഒന്നും ഇതുവറായി കണ്ടില്ല ബട്ട് എല്ലാം രാത്രിയിൽ ഹെറ്റ് ഫോൺ വച്ച കേൾക്കും ഒരു അടിപൊളി ഫീൽ ആണ് താങ്ക്സ് സുൽത്താൻ 👍👍👍👍
Malaru surrounding effect notice cancellation okke ind
Njanum....
Sultande ghost stories kelkan... Oru prethyeka resamann... 😍. Athu pole thanne kett kazhinjal odukkathe pediyum🙄.
Sultan ishtam🎈🎈❤
🎈🎈🎈🎈🎈
സുൽത്താന്റെ horror വീഡിയോ രാത്രി 1 മണി
ഇപ്പോൾ കാണുന്നവർ ഉണ്ടോ?
@@subinr6234 athukum mele aanu bro nyt oru mani
Ippo kandathe ullu 1:10
2:50 am
ഞാൻ 1:10
ഭയത്തെ ആസ്വദിക്കാൻ പഠിപ്പിച്ച സുൽത്താൻ😍😍❣️😊🤞
രാത്രി 1:40 😏വീഡിയോ കാണാൻ പറ്റിയ സമയം💯 പാതിരാത്രി,ഇടിച്ചു കുത്തിയുള്ള മഴ,സുൽത്താന്റെ വീഡിയോ ആഹാ അന്തസ്സ്❤❤
രാത്രി പേടിക്കുമെന്ന് അറിഞ്ഞിട്ടും വീഡിയോ കാണാൻ ഇരിക്കുന്ന ഞാൻ😁
പേടിക്കാനൊന്നുമില്ല പ്രേതം ഒന്നും ചെയ്യില്ല
🎈🎈🎈🎈🎈
*സാധാരണ കഥ പറഞ്ഞാലേ പേടിപ്പെടുത്തും, ഇതിപ്പോ പ്രേത കഥ. പഷ്ട്ട് രാത്രി കുശാൽ!!!.* 😑
😂😂😂
🎈🎈🎈🎈🎈
സുൽത്താന്റെ ഭൂതഗണങ്ങൾ ഹാജർ..🎈🎈🎈🎈
🎈🎈🎈🎈🎈
I dont know why but i am addicted to the feeling of watching these kinds of paranormal stories all the nights💥🎈🎈🎈❤️❤️❤️
Two week ഫോൺ complaint ആയപ്പോ ഏറ്റവും സങ്കടം സുൽത്താന്റെ വീഡിയോ miss ആകും എന്നോർത്തായിരുന്നു... പിന്നെ എടുത്ത് കാണമെങ്കിലും ഒൻപതു മണിയാകാൻ wait ചെയ്ത് ആകാംഷയോടെയുള്ള ആ കാത്തിരുപ്പ് ഒരു ത്രില്ലാണ് ❤
സുൽത്താനേ... പേടിപ്പിക്കുന്ന videos ഇനി ഇടണേ ..😊🤩🎈
🎈🎈🎈🎈
വീഡിയോ കുറച്ചുകൂടി രാത്രി ആയിട്ടു പോസ്റ്റ് ചെയ്തിരുന്നെങ്കിൽ ഭൂതങ്ങൾ എല്ലാം ആവി ആയിപോയേനെ😂😂😂
😂😂😂
😂😂😂😂😂😂😂😂😂
@@clastinesebastian8196 gan ഫരേ യുടെ കുട കെടക്കുന്നു ഒരു പേടി യു മില്ല
😁😁😁😂
ഇരിട്ടു മുറിയിൽ ജനലിന്റെ സൈഡിൽ ഇരുന്നു കാണുമ്പോൾ അകലെ ഞാനും കാണുന്നു അങ്ങനെ ഒരു വെളുത്ത രൂപം.ശാസ്ത്രം പറയുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്. എന്നാൽ Albert Einsteinte സിദ്ധാന്തം പറയുന്നത്. "Energy is neither created nor destroyed". എന്നല്ലേ. അപ്പോൾ ഇതൊക്കെ ഉള്ളതാണ് എന്ന് ഒരു തോന്നൽ.
നമ്മുടെ ഭയമാണ് നമ്മളെ ഇങ്ങനത്തെ ചിന്തകളിൽ എത്തിക്കുന്നത്.
സുൽത്താൻ പറയുന്നതുപോലെ
ഭയം ആസ്വദിക്കാനുള്ളതാണ്.
🎈🎈🎈
Albert Einstein , Energy can neither be created nor be destroyed എന്നത് കൊണ്ട് ഉദ്ദേശിച്ചത് ശരിയാണ് പക്ഷെ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം മണ്ണിൽ ലയിച്ച് ചേരും അലെങ്കിൽ മറ്റെന്തിനെങ്കിലും വളമാക്കും മണിലേ കൃമികൾക്ക് ഭക്ഷണമാക്കും . നമ്മുടെ ശരീരത്തിലെ cells അതിലേ energy മറ്റെന്തിലേക്ക് എങ്കിലും convert അകും എന്നല്ലേ . അല്ലാതെ ആ energy പ്രേതം, ആത്മാവ് ആയി വരും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സുൽത്താൻ വന്നതിൽ പിന്നെ ഞാനും ഭയം ആസ്വദിക്കാൻ തുടങ്ങി😂 പക്ഷെ അങ്ങനെ ആസ്വദിക്കാൻ ചെറിയൊരു ഭയം
🎈🎈🎈🎈🎈
thanks for the information...
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേടി.... 3.24am ടൈം ഒക്കെ ആയപ്പോൾ ഫോൺ ഉപയോഗിച്ചത് നിർത്തി ഉറങ്ങാൻ കിടന്നു പാതി മയക്കൽ ഞാൻ കണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന നിഴൽരൂപം ആയിരുന്നു ഞാൻ ഭയത്തോടെ എണീക്കാൻ ശ്രമിച്ചു എന്റെ ശരീരം ചലിപ്പിക്കാൻ എന്നെ കൊണ്ട് സാധിച്ചില്ല തൊട്ടടുത്ത റോമിൽ അമ്മ ഉള്ളതിനാൽ അമ്മയെ വിളിക്കാൻ ശ്രമിച്ചു എന്റെ കഴുത്തിൽ ആ രൂപം ഞെക്കി പിടിച്ചു എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല മല്ലേ ആ രൂപം എന്റെ ശരീരത്തിൽ പ്രവേശിച്ചു.. പെട്ടന്ന് ഞാൻ പഴയ പോലെ ആയി പെട്ടന്ന് തെന്ന ലൈറ്റ് ഇട്ടു. ലൈറ്റ് ഇട്ടു തെന്ന കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി പോയി . പിന്നെ ഉള്ള രാത്രികൾ പേടി ആയിരുന്ന ഞാൻ അന്ന് കണ്ടത് ഉറങ്ങിയപ്പോൾ കാണുന്ന സ്വപ്നം അല്ല അത് ഉറക്കം എല്ലായിമ ആണെന്ന് എനിക്ക് ഇപ്പോ കുറച്ചു കൂടി ബൊത്യപെട്ടു....
ഞാൻ എന്നിൽ vishosikkunnu
ithu sleeping paralysis aanu ennu thonnunnu palarkkum ingane undaayittund
എന്നും പതിവ് പോലെ പുറത്തു നല്ല മഴയുണ്ടായിരുന്നു എന്തോ ഒരു തോന്നലിൽ ആണ് ഞാൻ ഞെട്ടി എണീറ്റത്തു പിന്നെ ഉറങ്ങാൻ സാധിച്ചില്ല.
ഞാൻ ജനലു തുറന്നു പുറത്തേക്ക് നോക്കി ബുൾബിനു ചുറ്റും പറന്നടുക്കുന്ന ഈയമ്പറ്റയെ കണ്ടതും ഞാൻ ജനൽ അടച്ചു റൂമിൽ ലൈറ്റ് ഇട്ടു.
എടുത്തു പതിവിലും നേരത്തെ ഉറങ്ങിയത് കൊണ്ട് ആവും പിന്നെ ഉറക്കം പോയ പോലെ നേരെ മൊബൈൽ ഫോൺ എടുത്തു സമയം 2:15 ഒന്ന് net ഓൺ ചെയ്തു.
നോട്ടിഫിക്കേഷൻ കുന്നു കൂടി ഒരുപാട് നോട്ടിഫിക്കേഷൻ ഇടയിൽ നിന്നും ഞാൻ അത് കണ്ടു സുൽത്താന്റെ പുതിയ വീഡിയോ.
വേറെ ഒന്നും ചിന്തിക്കാതെ ഞാൻ നേരെ വീഡിയോ എടുത്തു എല്ലാവർക്കും ഇഷ്ടം ഉള്ളത് പോലെ തന്നെ സുൽത്താന്റെ പുതിയ ഐറ്റം.
ഞാൻ ഒട്ടും വൈകാതെ തന്നെ വീഡിയോ കാണാൻ റൂമിൽ ഉള്ള സോഫയിൽ ചെന്നിരുന്നു തുടക്കത്തിൽ എപ്പോഴും സുൽത്താൻ പറയുന്നത് പോലെ ഉള്ള ഭയം ഉള്ളിൽ നിറക്കുന്ന ഇൻട്രോ.
ആദ്യത്തെ സ്റ്റോറി തുടങ്ങിയപ്പോ തന്നെ കറന്റ് പോയി ഒപ്പം തെല്ലും പേടിയില്ലാതെ തന്നെ വീഡിയോ കണ്ട ഞാൻ
2ആമ്മത്തെ എക്സ്പീരിയൻസിൽ പറഞ്ഞത് പോലെ തന്നെ ആണ് എന്റെ റൂമും സെറ്റ് ചെയ്തിരിക്കുന്നത് പെട്ടന്ന് പലതും എനിക്ക് അനുഭവ പെട്ടു
റൂമിൽ ആരൊക്കെയോ ഉള്ളത് പോലെ എന്തൊക്കെയോ ശബ്ദങ്ങൾ എന്നെ വല്ലാതെ അലട്ടി
ഞാൻ വീഡിയോ തുടർന്ന് കൊണ്ടേ ഇരുന്നു എല്ലാം എക്സ്പീരിൻസിലും പേടി പെടുത്തുന്ന സ്റ്റോറി ഉണ്ടെങ്കിലും എന്റെ മനസിലും ഭയം നിറച്ചു
എന്തോ എനിക്കും ഇനി അത് പോലെ എന്തെങ്കിലും എക്സ്പീരിൻസ് ഉണ്ടാകുമോ പേടിയോടെ ഞാൻ തുടർന്ന്
എന്നാൽ വീഡിയോ അവസാനം ആയപ്പോൾ ഈ പറഞ്ഞതെല്ലാം പൊളിച്ചെഴുതി എന്ന് പറഞ്ഞത് പോലെ സുൽത്താൻ അതിനെ മാറ്റി മറച്ചു ഇതെല്ലാം തോന്നലുകൾ ആണെന്നും ഓരോ ഡിസ്ഓർഡർസ് സംഭവിക്കുന്നത് ആണെന്നും പറഞ്ഞപ്പോൾ മനസ് ഒന്ന് ശാന്തമായി
എന്നാൽ വീഡിയോ കഴിഞ്ഞട്ടും കറന്റ് വന്നില്ല അതെ നേരത്തെ പറഞ്ഞത് പോലെ എന്റെ റൂമിൽ ആരോ ഉണ്ട് പരുങ്ങുന്ന സൗണ്ട് പുറത്തു വല്ലാതെ ഒരു സൗണ്ട് എല്ലാം എന്നെ പേടി പെടുത്തി
അപ്പോഴാണ് എന്റെ ഭയത്തെ പിൻ തള്ളി കറന്റ് വന്നത് ഒപ്പം എന്റെ തോന്നൽ എന്താണെന്നു അറിയാൻ ഞാൻ സോഫയുടെ അടിയിൽ ഒന്ന് നോക്കി
ആ കണ്ട കാഴച്ച എന്നെ പോലെ തന്നെ ഉറക്കം നഷ്ട്ടപെട്ടു കിടക്കുന്ന വീട്ടിലെ പിഞ്ചോമന കണ്ണൻ പൂച്ചയായിരുന്നു. പുറത്തെ സൗണ്ട് അമ്മ മഴ പെയ്യുമ്പോൾ വെള്ളം കിട്ടാൻ വേണ്ടി വീടിന്റെ സൈഡിൽ നിരത്തി വെച്ചിരിക്കുന്ന ബക്കറ്റിൽ വെള്ളം തട്ടുന്നതായിരുന്നു
ഒപ്പം ഒരു ആശ്വാസത്തോടെ ഒരു കമന്റും ഇട്ടു കിടന്നു ഉറക്കം എന്ന് വെച്ചു.
എന്നാൽ സുൽത്താനിൽ നിന്നും ഇത് പോലെ ഉള്ള വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു. ആദ്യം പേടി പെടുത്തുമെങ്കിലും അവസാനം അതെല്ലാം പൊളിച്ചെഴുതി നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നത് സുൽത്താന്റെ ഒരു ശൈലി ആണ് അതാണ് എല്ലാവർക്കും ഇഷ്ടം
സുൽത്താൻ എപ്പോഴും പറയുന്നത് പോലെ ഇപ്പോഴും വ്ലോഗ് പൊളിച്ചു
എന്ന് സന്തോഷത്തോടെ സുൽത്താന്റെ സ്വന്തം ഭൂതഗണം 👻
Lighting um voice modulation um bgm ellam koodey🔥🥺🤩
Favorite ghost കണ്ണേങ്കാട്ട് നീലി🥰👻
👻🎶നിഴലായ് ഒഴുകിവരും യാമങ്ങൾ തോറും 👻🎶
🎈🎈🎈🎈🎈
ആകാശ ഗംഗ മയൂരി 🌝
Enik yekshiyum njanum😌
@(¬‿¬) 😅
@@maheensuhra9922 👻👁️
പോയി.....!!ഇന്നത്തെ ഉറക്കം പോയിക്കിട്ടി.!!😕😖
😂😂
😂😂😂😂
😂😂😂😂
😂😂😂
🎈🎈🎈🎈
Hello Sulthan,
Is it possible for you to do a video about "Nostradamus"
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഞാൻ കുറച്ചു വർഷങ്ങൾ മുൻപ് 36hrs continues ആയി ഒരു Ride ചെയ്തിരുന്നു അന്ന് പുലര്ച്ച 5.30കാണു ride start ചെയ്തത് അന്നു രാത്രി രാത്രി എന്നു പറയാൻ പറ്റില്ലേ പിറ്റേന്ന് പുലർച്ചെ എങ്ങദേശം 4മണി സമയതു ഞാൻ ഹെൽമെറ്റനു അഗത്തു ഹെഡ് സെറ്റ് വച്ചു കേൾക്കുന്ന പോലെ കുറച്ചു ഇല്ലാത്ത ശബ്ദങ്ങൾ ആദ്യം കേട്ടു പിന്നീട് റോഡിൽ ഇല്ലാത്ത കോഴ്ചകളും കണ്ടു.. കുരച്ചു ദൂരം കൂടി പോയി ഒരു ചായക്കട കണ്ടു അവിടെ കേറി ഒരു കട്ടൻ കാപ്പി കുടിച്ചപ്പോൾ അത് മാറിക്കിട്ടി.. പിനീട് ഉണ്ടായതു അന്നു ഉച്ചക്കായിരുന്നു ഏകദേശം 30hrs കഴിഞ്ഞപ്പോൾ. ഈ സമയം എല്ലാം എന്റെ കൂടെ ഒരു റൈഡർ കൂടി ഇണ്ട് ഞങൾ 2ബൈക്കൽ ആണ് യാത്ര. Hyderabad to Bangalore national highway യിൽ ആണ്. എന്റെ ഓർമയിൽ എന്റെ കുറച്ചു പുറകിൽ ആയിരുന്നു ഫ്രണ്ട് വരുന്നുണ്ടായിരുന്നത് പക്ഷെ ഞാൻ കാണുന്നത് കുറെ ദൂരെ റോഡ് സൈഡിൽ അവൻ എന്നെ wait ചെയ്തു നിക്കുകയായിരുന്നു. അവൻ 10mnt ആയി എന്നെ കാത്തു അവിടെ നിക്കാൻ തുടങ്ങിട്ടു... ഇതിനിടയിൽ 30mnt ഉണ്ടായ കാര്യങ്ങൾ ഒന്നും എനിക്കിപ്പോളും ഓർമ ഇല്ല.
സുൽത്താൻ വിളിച്ചു നമ്മൾ വന്നു.. ഇനി എല്ലാം ഇങ്ങട കൈയ്യിലാന്നേ... 😱
കേറി പൊരിന് ചങ്ങായി മാരെ... ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്... 💫💫
🎈🎈🎈🎈🎈
🎈Sulthan - ന്റെ വീഡിയോ ഫുൾ കണ്ടാൽ ആണ് എല്ലാം മനസിലാവുകയുള്ളൂ അത് അറിയാത്തവർ തുടക്കം കണ്ട് ഇത് വെറും തള്ളൽ ആണ് വിജാരിച്ച് പലരും വിഡിയോ കാണില്ല . . . എല്ലാ വീഡിയോസിലും ചോദിക്കും പിന് ചെയ്യാൻ എല്ലാവർക്കും പിന് ചെയ്ത കൊടുക്കും എനിക്ക് മാത്രം പിന് തറില്ല 💪🌎🌏🌍👍
Sharp 9 va bro sulthan balloon kittum
🎈🎈🎈🎈
@@sujwolve 🙂🙂🙂
I also had to share my bestie's story. He went to USA 3 years before to his cousin's in Cleveland . The first week was nice and wholesome. He sent me pictures there every day. Then after 2 weeks he stopped sending me pics there. He told me that he got new friends there. After a month he came back and told me a story that one of his friends there had an accident. They played come game certainly not ouija board. When they just began the game they saw the door slammed and shaked on its hinges, as it was 📳. The heard something banging the walls. The immediately left the place. One of them thought that it was someone who was stalking them. While they were running over the bridge they saw a the door again slammed hard on its own. But the important thing is that they didn't play the game.
Malayalathil para
@@superz4056 Screenshot eduth Google translate chey
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഇക്ക പറഞ്ഞ അവസ്ഥയിൽ പോയിട്ടുണ്ട് .കുറച്ച് ദൂരം ഞാൻ അറിയാതെ തന്നെ പല തവണ ഓടിച്ചു പോയിട്ടുണ്ട്.പിന്നെ ഞാൻ ചിന്തിക്കാറുണ്ട് ഭാഗ്യം ഒന്നും സംഭവിച്ചില്ല എന്ന്.കൂടാതെ എന്നും നടക്കുന്ന വഴി automatically നമ്മൾ നടക്കുന്നതും..🥰
ഇന് ലൈറ്റ് ഓൺ അകത്തെ കണ്ട് തീർക്കണം എന്ന് കേരുതിയതാ..
നടന്നില്ല 😪😪
watching his videos at 3 or 2 am is next level feeling ..i bet everyone can enjoy or feel every single ..
We are really enjoying your dark mode, how u can collect this kind of stuff's. Relly appreciable.. thank u "sultan"
ഉറങ്ങുമ്പോൾ എണീക്കാൻ പറ്റാതെ ആവുന്നു.. പക്ഷെ കണ്ണ് തുറക്കാൻ ആഞ്ഞുശ്രമിച്ചിട്ടും പറ്റുന്നില്ല.. പുറത്തെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ട്.. എന്റെ പിറകിൽ ആരോ കിടന്നു എന്നെ വലിഞ്ഞു മുറുകുന്നത് പോലെ തോന്നുന്നു..ഒച്ചവക്കാൻ ശ്രമിക്കുന്നുണ്ട് കഴിയുന്നില്ല..അങ്ങനെ കുറച്ചു നേരം.. ഞാൻ മരിച്ചു പോയെന്നു വരെ തോന്നി..പേടിച്ചു പോയി ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു അത്.. അവസാനം എങ്ങനെ ഒക്കെയോ എണീറ്റു നോക്കിയ്യപ്പോൾ റൂമിൽ ആരും ഇല്ല.. എല്ലാം നോർമൽ..
എന്റെ sleep paralysis ന്റെ ഒരു ഇൻസിഡന്റ് ആണ് ഇത്.. അനുഭവം പറഞ്ഞപ്പോൾ ചിലർ വിശ്വസിച്ചില്ല ചിലർ അത് പ്രേതം ആണെന്ന് പറഞ്ഞു.ഡോക്ടറായ എന്റെ സഹോദരിയാണ് ഇത് sleep paralysis ആണെന്ന് പറഞ്ഞത്.. Stress, ഉറക്കം സെരിയാവാത്തത് കൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കാം.. പിന്നീട് പലപ്പോഴും ഇങ്ങനെ sleep paralysis ഉണ്ടായി.. ഇപ്പൊ അത് വളരെ ത്രില്ലിംഗ് ആയി..
Sz. Nikum indayit ind.... Eye open akane okula.. Atroke sremichalumm...
ഹായ് ഞാൻ എന്റെ ഒരു അനുഭവം ഇവിടെ പറയാ എനിക്ക് ഇപ്പോൾ 38 വയസുണ്ട് ഒരു ദിവസം ഞാൻ ജോലി കഴിഞ് വീട്ടിലേക്കു വരികയരുന്നു ഒരു 13 വർഷം മുമ്പാണ് ഇത് നടന്നത് ഞൻ ബസ് ഇറങ്ങുന്ന സ്റ്റോപ്പിൽ നിന്നും ഒരു 2 കിലോമീറ്റർ കാണും വീട്ടിലേക്ക് നടക്കാൻ എന്നും ഞാൻ നടന്നാണ് പോകുന്നത് ഒരു ദിവസം ഞാൻ ലാസ്റ്റ് ബസിൽ വന്നിറങ്ങി ടൈം10.30 പതിവു പോലെ നടക്കാൻ തുടങ്ങി ഞാൻ ഷോർട്ട് വഴി ഇറങ്ങിയണ് നടക്കുന്നത് കുറച്ചു കഴിയുമ്പോൾ മെയിൻ റോഡ് എത്തും ഞാൻ ഇടവഴിയെ മെയിൻ റോഡ് ഏത്തരായപ്പോൾ ആരോ ഒരാൾ റോഡ് വഴി ഇറങ്ങി വരുന്നത് ഞാൻ കണ്ടു വെള്ള മുണ്ടും ഷർട്ടും ആണ് വേഷം നല്ല നിലവെളിച്ചം ഉണ്ടായിരുന്നു അതിനാല് ഞാൻ ടോർച്ച് എടുത്തില്ല ആ റൂട്ടിൽ ഒരാൾ പോകണം എങ്കിൽ ഇന്ധയാലും എനിക്ക് പരിചയം കാണും കാരണം അവിടെ ഞങ്ങൾ താമസിക്കുന്നതിനു 3 കിലോമീറ്റർ അകലെയുള്ള ഒരു കോളണി ആണ് ഉള്ളത് അവർ എല്ലാരും തമിഴ് ആളുകൾ ആണ് ഞാൻ നടക്കുന്നദ് റബ്ബർ മരങ്ങളുടെ ഇടയിലൂടെ ഉള്ള റോഡ്‌വഴിയാണ് റബ്ബർ വെട്ടാൻ വന്നവരാണ് തമിഴർ അവരെ ഞങ്ങൾക്കും പരിചയമുണ്ട് അവർ ആരെങ്കിലും ആണെന്ന് കരുതി ഞാൻ അയാളെ രണ്ട് മൂന്നു പ്രാവശ്യം വിളിച്ചു പുള്ളി അതു കേൾക്കാത്ത പോലെ നടന്നു പോകുന്നു എനിക്കു ആകെ ഒരു ആകാംക്ഷ തോന്നി കാരണം എന്റെ ഒരു15 അടി ദൂരം മാത്രം നടക്കുന്ന ആൾ ഞാൻ ഉറക്കെ വിളിച്ചിട്ടും ആള് കേൾക്കുന്നില്ല ഞാൻ വിട്ടുകൊടുക്കാൻ ഒരുങ്ങിയില്ല എന്റെ നടത്തം ഞാൻ കുറച്ചു സ്പീഡ് കൂട്ടി അപ്പോൾ ആയാളും സ്പീഡ് കൂട്ടി എനിക്കു അപ്പോൾ തോന്നിയത് അയാൾ എന്നെ പറ്റിക്കുകയാണെന്നാണ് അതു കൊണ്ടു അയാൾ ആരാണ് എന്നു അറിയാൻ വേണ്ടി ഓടി അയാളുടെ മുന്നിൽ കേറാൻ ശ്രമിച്ചു അപ്പോൾ ഞാൻ റോഡിന്റെ വലതു സൈഡും അയാൾ ഇടതു സൈഡും ഞാൻ ഓടി അയാളുടെ ഒപ്പം എത്തി ഞാൻ മുഖം തിരിച്ചു പുള്ളിക്കാരന്നെ നോക്കി എനിക്കു അയാളുടെ സൈഡ് ഫേസ് കാണാമായിരുന്നു ഒരു പുതു നിറം പക്ഷേ പരിചയം തോന്നിയില്ല ഞങ്ങൾ രണ്ടു പേരും അതേ സ്പീഡിൽ ഒടുന്നുടയിരുന്നു പെട്ടെന്ന് അയാളെ കാണാൻ ഇല്ലാതായി ...ഹോ ഞാൻ ആകെ പേടിച്ച് പോയ് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടമായിരു ...എന്റെ ലൈഫിൽ ഫസ്റ്റ് ആൻഡ് ലാസ്റ്റ് എസ്‌പിരിയൻസ് ആയിരുന്നു അതു
The things u said from 11:59 is actually true i explained this to my family few months ago ! Ente ammamma January il aanu marichathu athu kazhinju kurachu azhchakalku shesham family membersum relatives okke parayum ammamaye kandu ennu annit ellavarkum pedi aayirunnu, appo sultan paranja ee kaaryangal aanu njan avarude aduthu paranjathu! I'm 14 y/o and I was curious about this, so I did a little research 😁!
യക്ഷി കഥകൾ എന്ന എപ്പിസോഡിൽ പാല മരത്തിൽ യക്ഷിയെ കണ്ട് വീണ ഒരാളുടെ കഥ പറയുന്നുണ്ട്. യക്ഷിയെ ആദ്യമായി കണ്ടു പേടിച്ചോടി എന്ന് പറയുന്നത് താഴെ നിന്ന രണ്ടു കൂട്ടുകാരാണ് പിന്നെയാണ് മരത്തിൽ കയറിയ ആള് പേടിക്കുന്നതും താഴെ വീഴുന്നതും
ഒന്നിലധികം പേർക്ക് ഒരേ സമയം ഇങ്ങനത്തെ തോന്നൽ ഉണ്ടാകുമോ?
1st ലൈക്ക് ആൻഡ് comment❤️
🎈🎈🎈🎈🎈
Last seconds അയപ്പോൾ ഞാൻ മാത്രം അണോ ഫോൺ അകത്തി പിടിച്ചത് 😂
Njnum😂😂. Seelam aayi ath
Njnum 😝
Mikya videosilum last oru jumpscare und
നാം കേട്ടറിഞ്ഞ ജീവിതാനുഭവങ്ങൾ അതു അനുഭവിച്ചു അറിയുന്നിടത്തോളം കാലം നമുക്ക് കെട്ടുകഥകൾ മാത്രമായിരിക്കും 🙏
The best story tellers in malayalam
With a blessed voice🎧🎧👍👍🎧
most underrated malayalam utuber
sultan really deserve more 🙌
ഇരുളിനെ ഭയാനകമാക്കാൻ അവനെത്തി സുൽത്താൻ❤️🔥🔥
ചിലത് പറഞ്ഞോട്ടെ : പ്രേതകളെയും, അജ്ഞാതമായ ചില രൂപങ്ങളെയും നമ്മൾ ഓരോരുത്തരും കാണുന്നത് പ്രകാശത്തിന്റെ അഭാവത്തിലായിരിക്കും അതായതു ഇരുട്ടിൽ. ഇരുട്ടിനെ ഭയമില്ലാത്തവർ ആരുമുണ്ടാവില്ല ഈ ഞാൻ ഉൾപ്പെടെ. ഇരുട്ടിനോടുള്ള ഭയം നമുക്ക് ഒഴിവാക്കാൻ പറ്റുമോ എന്നെനിക്കറിയില്ല കാരണം അത് നമ്മുടെ പൂർവികരിൽ നിന്നും നമ്മളിലേക് കൈമാറ്റപെട്ടതായിരിക്കാം.അവർ അതിനെ മറികടക്കാൻ തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്നുഎന്നതാണ് സത്യം.അതാണ് നമ്മക്ക് കൂര് ഇരുട്ടിൽ പോലും ഒരുചെറിയ വെളിച്ചം കാണുമ്പോൾ ആശ്വാസം തോന്നുന്നത്. ഭയത്തിൽ പ്രധാന പങ്കുവഹിക്കുന്നതാണ് ഇരുട്ട്, കറുത്ത നിറം എന്നിങ്ങനെയുള്ളത്. ഇവിടെയാണ് നമ്മുടെ brain ന്റെ പണി നമ്മൾ മനസിലാക്കേണ്ടത് അതായത് നമ്മൾ ഒറ്റപെട്ട അവസ്ഥയിൽ ഒപ്പം ഇരുട്ടും ഉണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മൾ പണ്ട് കേട്ടതും കണ്ടതുമായ പേടിപ്പെടിത്തുന്ന അനുഭവങ്ങളും, ചിത്രങ്ങളും, രൂപങ്ങളും, brain re create ചെയ്യുന്നു അത് അങ്ങനെയായാണ് ഇപ്പൊ ഇത് വായിക്കുന്ന ആളോട് ഞാൻ ഒരു സിംഹത്തെ imagin ചെയ്യരുത് എന്ന് പറഞ്ഞാൽ നിങ്ങൾ അത് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ആ സമയത്ത് എന്ത് നമ്മൾ ചിന്തിക്കരുതേ എന്ന് വിചാരിക്കുന്നുവോ അതായിരിക്കും ചിന്തകളിൽ കൂടുതലും.ഇങ്ങനെയുള്ള അവസ്ഥയിൽ ഇരുട്ടിൽ കാണുന്ന എന്ത് രൂപമാണെങ്കിലും ശബ്ദമാണെങ്കിലും അത് brain നമ്മുടെ ഓര്മയിലുള്ള subjectine ബന്ധപ്പെടുത്തി ഒരു out put തരുന്നു. അത് കണ്ടും കൊണ്ടും നമ്മൾ പേടിക്കുന്നു എന്നതാണ് സത്യം. ഇതിൽ brain നമ്മെ പേടിപ്പിക്കുന്നതല്ല മറിച്ചു് സഹായിക്കുന്നതാണ് അതായതു ഇരുട്ടിൽ നമ്മൾ കാണുന്ന ഭാഗികമായ എന്തിനെയും brain നിലുള്ള നമുക്കറിയുന്ന പല images കളിൽ mach ചെയ്യിപ്പിച്ചു ഒരു out put തരുന്നു. ഇതേ അവസ്ഥയാണ് നമ്മൾക്ക് കണ്ടും കെട്ടും പരിചയമുള്ള ഏത് ഒന്നിന്റെയും ഷെയിപ്പോ, ശബ്ദമോ മാറിക്കിടക്കുന്ന അവസ്ഥയിൽ പെട്ടെന്നുള്ള കാഴ്ച്ചയിൽ അത് എന്തെന്ന് തിരിച്ചറൊയാതെ നമ്മൾ പേടിക്കുന്നത്. എന്ത് പേടിത്തൊണ്ടന്മാരാണ് നമ്മൾ അല്ലെ 😄
പൊന്നു സുൽത്താനെ നിങ്ങൾ ഒരു സംഭവം ആണ് ❤️ ഒറ്റക്ക് കിടക്കുമ്പോഴാണ് താങ്കളുടെ വീഡിയോ കാണുന്നത്. താങ്കൾക്ക് Horror Movies ഒന്ന് ചെയ്തുകൂടെ. കഥകൾ പറഞ്ഞ് ഭയപ്പെടുത്താൻ നല്ല കഴിവുണ്ട് 👍🏽 ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Broo... Hecate goddess നെ പറ്റി ഒരു vedio ചെയ്യോ.... ഇതെപ്പറ്റി മലയാളത്തിൽ vedio ആരും ചെയ്തിട്ടില്ല
🎈🎈🎈🎈
രാത്രി വീഡിയോ കാണാൻ ഉള്ള ആ ഒരു ഇത് ഇല്ലാഞ്ഞ കൊണ്ട് 😌ഇപ്പോ കാണുന്നു 😝
ഈ തലച്ചോർ നെ കൊണ്ട് തോറ്റു, വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്
Ithupoloru topic munne cheythathalle....ee video nannaayirikkunu...ennaal ithinekkal othiri interesting aaya videosum topicsum pratheekshichukond sulathaanu thanks parayunu... thank you for your efforts, we love you..❤️
Ithvare enthkond ee channel ariyand poyi ennan ente sangdm....pwolii😍channel
Was waiting......❤️
🎈🎈🎈🎈🎈
സുൽത്താൻ,പ്രേതം എന്നൊക്കെ ഒരുമിച്ച് കേട്ടാൽ എന്ത് പണി ആണെങ്കിലും ഓടി വന്നിരിക്കും ഈ ഭൂതഗണം🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈