Origin of Quantum Mechanics Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Dear Friends,
    The best way to start understanding Quantum Mechanics is to know how Scientists started to learn Quantum Mechanics. What was the drawback of classical physics, and why did they need quantum mechanics. If we know that, the first step of understanding Quantum Mechanics is over.
    This video is about Ultraviolet Catastrophe, and how concept of Quantum originated.
    ക്വാണ്ടം മെക്കാനിക്സ് മനസിലാക്കി തുടങ്ങാൻ ഏറ്റവും നല്ല മാർഗം ശാസ്ത്രജ്ഞർ എങ്ങനെയാണ് ക്വാണ്ടം മെക്കാനിക്സ് പഠിക്കാൻ തുടങ്ങിയതെന്ന് അറിയുക എന്നതാണ്. ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന്റെ പോരായ്മ എന്താണ്, അവർക്ക് എന്തുകൊണ്ട് ക്വാണ്ടം മെക്കാനിക്സ് ആവശ്യമായി വന്നു . അത് മനസിലാക്കിയാൽ, ക്വാണ്ടം മെക്കാനിക്സ് മനസ്സിലാക്കുന്നതിനുള്ള ആദ്യപടി പിന്നിട്ടു.
    അൾട്രാ വയലറ്റ് കാറ്റാസ്ട്രോഫി എന്താണെന്നും ക്വാണ്ടം എന്ന ആശയം എങ്ങിനെ ഉടലെടുത്തു എന്നും ഈ വിഡിയോയിൽ പറയുന്നു
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 114

  • @a.k.arakkal2955
    @a.k.arakkal2955 ปีที่แล้ว +12

    എന്റെ അടുത്ത നാട്ടുകാരനായ ഈ മലയാളി സഹോദരന് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകൾ മനസ്സിലാക്കി വിശദീകരിക്കുവാൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നു.... അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 👍👍👍

  • @ajay.k.s9516
    @ajay.k.s9516 3 ปีที่แล้ว +29

    എന്റമ്മോ subscribed.. ഇനിയും പ്രതിക്ഷിക്കുന്നു sir

  • @glasnoskulinoski
    @glasnoskulinoski 3 ปีที่แล้ว +5

    താങ്കൾ ചെയ്യുന്നത് ഏറ്റവും മികച്ച കാര്യമാണ്.. നന്ദി..
    ശാസ്ത്രത്തെ സാധാരണക്കാരന് മനസ്സിലാക്കി തരുന്നതിന്...

  • @muralis4254
    @muralis4254 2 ปีที่แล้ว +8

    Fantastic... Sir, ഇത്ര കാടുകട്ടിയായ അറിവൊക്കെ ഇവ്വിധത്തിൽ അതിശയകരമായ ലാളിത്യത്തിൽ പറഞ്ഞു തരാനും കഴിയുമെന്നതിരിച്ചറിവിൽ ഞാൻ നടുങ്ങിപ്പോയി... ഒരുപാട് നന്ദി

  • @shereefnattukal443
    @shereefnattukal443 3 ปีที่แล้ว +7

    ഇത് മനസ്സിലാക്കാൻ തന്നെ നല്ല ബുദ്ധി വേണം.
    അപ്പൊ ഇതൊക്കെ കണ്ട് പിടിച്ച ശാസ്ത്രഞാൻ മാർ 🙏🙏🙏
    അവരെയാണ് നമ്മൾ അനുസമാരിക്കേണ്ടതും ബഹുമാനിക്കേണ്ടതും.
    ഇത്രേം സുഖത്തിൽ നമുക്ക് കഴിയാൻ കാരണം അവരാണ്

  • @fahadtk8735
    @fahadtk8735 3 ปีที่แล้ว +27

    Super class !! താങ്കൾ എന്റെ physics അധ്യാപകരെക്കാളും നന്നായി ഫിസിക്സ്‌ പറഞ്ഞു തരുന്നു !!

    • @Science4Mass
      @Science4Mass  3 ปีที่แล้ว +29

      എന്റെ വീഡിയോ നിങ്ങളുടെ പഠനത്തിന് സഹായകരമാകുമെന്നറിയുന്നതിൽ സന്തോഷം.
      നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ.

    • @kasinadh33
      @kasinadh33 ปีที่แล้ว +2

      @@Science4Mass ningale polle ulla teachers ann ... Oro subject inteyum nedumthunn .... Eth oru inspiring class thanne ann ... Vaakkukal ella ...

  • @India-bharat-hind
    @India-bharat-hind ปีที่แล้ว +2

    താങ്കളുടെ ഈ വീഡിയോകൾ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഫിസിക്സ് പഠനം തുടർന്നേനെ.. 😍

  • @Saiju_Hentry
    @Saiju_Hentry 2 ปีที่แล้ว +2

    ആ ഗ്രാഫ് മനസ്സിലാക്കാൻ കുറച്ചു കഷ്ടപ്പെട്ടു. എങ്കിലും അതു ഞാൻ മനസ്സിലാക്കി സാറേ..
    😘😘😘

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +1

    അനൂപ് സാർ സൂപ്പർ. ഏറ്റവും നന്നായി മനസ്സിലാക്കിയാലേ ഏറ്റവും നന്നായി പറഞ്ഞു തരാനാവൂ. Simple ആവുമ്പോൾ ego ഇല്ലാത്ത അവസ്ഥയിൽ മാത്രമേ പറ്റൂ.

  • @anumodsebastian6594
    @anumodsebastian6594 ปีที่แล้ว +2

    Simplied a very complex phenomenon.. excellent

  • @vivianmeryl2010
    @vivianmeryl2010 3 ปีที่แล้ว +15

    How sincerely you are trying to explain....good job!!

  • @arunkumarmr6226
    @arunkumarmr6226 3 ปีที่แล้ว +10

    You have cleared an area I was trying to understand for a long time. Thanks. Waiting for more such conceptual explanations in future 👍

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു 100വട്ടം🙏🙏🙏👍

  • @yaseen5372
    @yaseen5372 3 ปีที่แล้ว +5

    Great sir... I can't express with words ✨️💯👌👏

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 ปีที่แล้ว +1

    Very brilliant presentation..
    Thank you

  • @ianadam2276
    @ianadam2276 ปีที่แล้ว +1

    Simplest explanation!!! Brought goosebumps! Crazy indeed quantum level phenomena!

  • @abdulnazar7752
    @abdulnazar7752 2 ปีที่แล้ว +1

    U r an abled teacher to handle subject like physics, no doubt🙏🙏

  • @eapenjoseph5678
    @eapenjoseph5678 3 ปีที่แล้ว +3

    Thank you so much. Explanations are so clearcut.

  • @jamesabraham5836
    @jamesabraham5836 3 ปีที่แล้ว +2

    Very very nice way of presentation !!!
    Hope to hear from you more and more !!!
    Very nice efforts!!!

  • @vinunarayanan9147
    @vinunarayanan9147 ปีที่แล้ว +2

    Acquiring knowledge and imparting with such confidence make you different from others.
    Thank you Sir

  • @fawzansworld3582
    @fawzansworld3582 2 ปีที่แล้ว +2

    Love your way of teaching ❤️❤️

  • @zakirzak1494
    @zakirzak1494 ปีที่แล้ว +1

    Thank you, wonderfully thoughtful explanations

  • @mirshalmohamed1676
    @mirshalmohamed1676 3 ปีที่แล้ว +1

    Superb and simple explanation of complicated knowledge

  • @jbelectronicsktm8822
    @jbelectronicsktm8822 5 หลายเดือนก่อน

    ക്വാണ്ടം മെക്കാനിസം പാഠം 2 , ആയി ഞാൻ വളരെ നന്ദി

  • @christothomas6479
    @christothomas6479 3 ปีที่แล้ว +3

    Very informative... Keep it up...

  • @parvathykaimal761
    @parvathykaimal761 3 ปีที่แล้ว +2

    Very good explanation thankyou

  • @learnshahid369
    @learnshahid369 3 ปีที่แล้ว +3

    Thank you sir,
    Very informative video

  • @ihlasvp9388
    @ihlasvp9388 2 ปีที่แล้ว +2

    Valaree nalla video💯👏👏👏🔥
    Sir, Solar panel ലിൽ നിന്നും Electricity ഉണ്ടാകുന്നത് photo voltaic effect വെച്ചിട് അല്ലെ, photo electric effect അല്ലല്ലോ🤔

  • @sameera1026
    @sameera1026 3 ปีที่แล้ว +1

    Wonderful.... Expect more and more......

  • @sirajudeenp3179
    @sirajudeenp3179 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @lejeshgigagreets5262
    @lejeshgigagreets5262 3 ปีที่แล้ว +1

    Very very very soulful and useful 👌

  • @imkarthikbhasi
    @imkarthikbhasi 6 หลายเดือนก่อน

    Nicely Explained❤

  • @Campermod
    @Campermod 2 ปีที่แล้ว

    U deserve a clean hats off for this efforts....Thanks and subscribed.

  • @evgeorge7808
    @evgeorge7808 3 ปีที่แล้ว

    It is good that you have not bid goodbye to Physics

  • @adithyejoseph79
    @adithyejoseph79 3 ปีที่แล้ว +2

    Waiting for next part

  • @ArunAshok007
    @ArunAshok007 3 ปีที่แล้ว +2

    Thank u...
    Sir 🙏❤️

  • @sufaily7166
    @sufaily7166 3 ปีที่แล้ว +1

    Good presentation. Keep going

  • @ratheeshchandran1397
    @ratheeshchandran1397 3 ปีที่แล้ว +3

    Pls do a vedio of micro wave oven working principle s

  • @ajithprasad2654
    @ajithprasad2654 3 ปีที่แล้ว +1

    Good teaching..ever..

  • @midhungoerge2322
    @midhungoerge2322 ปีที่แล้ว

    Detailed ✨️

  • @AnumolR
    @AnumolR 3 ปีที่แล้ว +3

    Sir,bohr's model of atom,hydrogen spectrum enniva vishadheekarikamo

  • @sudarshanp.b8966
    @sudarshanp.b8966 ปีที่แล้ว

    Good information

  • @safwancp1225
    @safwancp1225 3 ปีที่แล้ว +1

    Valarey nalla class

  • @pscguru5236
    @pscguru5236 ปีที่แล้ว

    Iam taking down imp points 🙏🙏🙏

  • @hefseeba303
    @hefseeba303 3 ปีที่แล้ว

    Waiting for next video

  • @suniltech5184
    @suniltech5184 ปีที่แล้ว

    Anoop sir 👍

  • @lekhadevaraj5046
    @lekhadevaraj5046 3 ปีที่แล้ว

    God bless you sir💐💐very interesting🙏🙏

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 10 หลายเดือนก่อน

    Very clear

  • @rickyroyder3008
    @rickyroyder3008 3 ปีที่แล้ว +1

    Ithpolathe mash Pandu school il undayirunel

  • @kasinadh33
    @kasinadh33 ปีที่แล้ว +1

    Sir , note koode include cheyyamo 🙏

  • @abrahamksamuel2780
    @abrahamksamuel2780 ปีที่แล้ว

    Thank you sir

  • @jeevasreem1342
    @jeevasreem1342 3 ปีที่แล้ว +1

    Interesting ❤️❤️

  • @adarshm1525
    @adarshm1525 ปีที่แล้ว

    Good class

  • @prabeethap8769
    @prabeethap8769 3 ปีที่แล้ว

    Nicely explained. Goood

  • @subee128
    @subee128 ปีที่แล้ว

    Thanks

  • @AlbinJamesJohn
    @AlbinJamesJohn 3 ปีที่แล้ว

    Really great explanation

  • @deepachristo3482
    @deepachristo3482 3 ปีที่แล้ว +1

    Very nice👍👍👍

  • @mahots
    @mahots 3 ปีที่แล้ว

    superb ❤️

  • @pscguru5236
    @pscguru5236 ปีที่แล้ว

    11:17 energy state എന്നാൽ heat energy അല്ലെ??

  • @aswathy._achu
    @aswathy._achu 3 ปีที่แล้ว +1

    Sir, Schrodinger's Cat experiment വിശദീകരിക്കുന്ന video ചെയ്യുമോ?.. Please

    • @Science4Mass
      @Science4Mass  3 ปีที่แล้ว +3

      quantum mechanics വീഡിയോസ് തുടർച്ചയായി ചെയ്താൽ എല്ലാവര്ക്കും ബോറടിക്കും.
      അതുകൊണ്ടു ഇടവിട്ടാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
      Quantum mechanics പറയുമ്പോ Schrödinger's cat പറയാതെ വയ്യല്ലോ

  • @hijazali287
    @hijazali287 2 ปีที่แล้ว

    bremsstrahlung radiation explain cheyyo

  • @vsdktbkm5012
    @vsdktbkm5012 ปีที่แล้ว +1

    11 :40 മാക്സ്വെല് ഇന്റെ കണക്കു പ്രകാരം വേവ് ലെങ്ത് കുറയുമ്പോൾ സ്പെക്ട്രം ത്തിന്റെ ഓർഡിനേറ്റ പീക്ക് എത്തുന്നത് വരെ കൂടുവാനും പിന്നെ കുറയുവാനും എന്താണ് കാരണം എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. കടൽ തിരമാലകളുടെ സ്പെക്ട്രത്തിനും ഈ സ്വപാവമുണ്ട്.

  • @hijazali287
    @hijazali287 2 ปีที่แล้ว

    Sir compton effect explain cheyyo

  • @padmarajan1000
    @padmarajan1000 2 ปีที่แล้ว

    എനർജി എന്ന വിഷയത്തെ കുറിച്ചു ഒരു ക്‌ളാസ് ചെയ്യാമോ

  • @jithinnbr
    @jithinnbr ปีที่แล้ว

  • @ksnidhihere
    @ksnidhihere ปีที่แล้ว

    Thank you❤️

  • @joskkjoskk9794
    @joskkjoskk9794 3 ปีที่แล้ว

    Good

  • @varghesecj4398
    @varghesecj4398 3 ปีที่แล้ว

    Very good

  • @rajumarath6425
    @rajumarath6425 2 ปีที่แล้ว

    Thanks♥

  • @sajup.v5745
    @sajup.v5745 3 ปีที่แล้ว

    Thanks 🙏

  • @pscguru5236
    @pscguru5236 ปีที่แล้ว

    ഒരു ചൂടായ വസ്തു തണുപ്പിക്കാൻ വെക്കുന്നു.. Eg boiling water... അതിൽ നിന്നും heat energy നഷ്ടം ആകുന്നതു electromagnetic radiations ആയിട്ടാണ്... അതും packets of energy ആയിട്ടാണോ പോകുന്നത്???

  • @sufaily7166
    @sufaily7166 3 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 ปีที่แล้ว

    Bhoomiyude chitrathil kanunna blue kadal aano??? White anthaa?? Plzzz reply

  • @rengrag4868
    @rengrag4868 2 ปีที่แล้ว

    👌🙏

  • @shahil44
    @shahil44 2 ปีที่แล้ว

    👍👍

  • @paalmuru9598
    @paalmuru9598 3 ปีที่แล้ว +1

    🙏🎉💸👍🔥🔥👍💸🎉🙏 okay thanks

  • @soorajgopansr4146
    @soorajgopansr4146 ปีที่แล้ว

    അയിൻസ്റ്റീൻ അറ്റം അല്ല പ്രകാശം ആണ് ക്വന്റയിസ്ഡ് എന്നാണോ പറഞ്ഞത്? അങ്ങനെ എങ്കിൽ
    ഓരോ ഫോട്ടോണിന് ഏത് എനർജി വേണം എങ്കിലും ആവാമല്ലോ വേവ് ലെങ്ത് ക്വണ്ടയ്സ്ഡ് അല്ലല്ലോ. അപ്പൊ ഒരു എനജിലെവലിൽ നിന്ന് ഏത് എനർജിയിലും ഉള്ള ഫോട്ടോണിന് പുറത്തു ചാടാൻ കഴിയും അങ്ങനെ എങ്കിൽ ശേഷം ഉണ്ടാവുന്ന എനർജി ലെവൽ എങ്ങനെ അടുത്ത സ്റ്റെപ്പ് ആവും ? എവിടെ വേണമെങ്കിലും വരാമല്ലോ?

  • @Kiddie_Tale_s
    @Kiddie_Tale_s 2 ปีที่แล้ว

    5th Sem Calicut university portions Edkuo Sir🙂

  • @tharakan3191
    @tharakan3191 2 ปีที่แล้ว

    Views kuravanelum nirtharuth paripadi

  • @Saiju_Hentry
    @Saiju_Hentry 2 ปีที่แล้ว

    💕💕💕💕💕💕💕

  • @sivaramakrishnanane.r7330
    @sivaramakrishnanane.r7330 ปีที่แล้ว

    Black body is an ideal body right which will never exist!!!!?

  • @sajidsaji34
    @sajidsaji34 3 ปีที่แล้ว

    😍😍😍😍😍

  • @sreejithkalarikal7198
    @sreejithkalarikal7198 2 ปีที่แล้ว

    Hi Sir one doubt if we hit a metal hard is it possible to exit an electrone from an atom of that metal .

  • @pscguru5236
    @pscguru5236 ปีที่แล้ว +1

    14:19 atoms ന്റെ jump എന്നാൽ vibrations of atoms ആണോ?

  • @prakashprabhahakaran.k6025
    @prakashprabhahakaran.k6025 3 ปีที่แล้ว

    റൂമിൽഎക്കോകൂടുതലായതിനാൽ വെക്തമാകാൻശകലം പ്രയാസംആണ്.

    • @Science4Mass
      @Science4Mass  3 ปีที่แล้ว +1

      ഭാവിയിൽ ശ്രദ്ധിക്കാം

  • @paaswin
    @paaswin 3 ปีที่แล้ว

    തൃശൂർ ആണോ വീട് ?

  • @divyakanish5275
    @divyakanish5275 3 ปีที่แล้ว

    "

    • @madhusoodanannair6437
      @madhusoodanannair6437 3 ปีที่แล้ว

      h ന്റെ value പറയുന്നത് മിസ്റ്റേക്കല്ലേ സാർ

  • @josephphilipphilip4696
    @josephphilipphilip4696 2 ปีที่แล้ว

    എനിക്ക് ഒന്നും മനസിലായില്ല

  • @aimohd8957
    @aimohd8957 3 ปีที่แล้ว

    ഒന്നുടെ ലളിതമാക്കിയാൽ നല്ലതായിരുന്നു

  • @sachuvarghese3973
    @sachuvarghese3973 3 ปีที่แล้ว

    Very informative thanks

  • @mansoormohammed5895
    @mansoormohammed5895 3 ปีที่แล้ว +1

    ❤️

  • @ashrafmadikericoorg.5485
    @ashrafmadikericoorg.5485 2 ปีที่แล้ว

    👍👍👍

  • @shibupc2398
    @shibupc2398 3 ปีที่แล้ว

    👍👍🌹

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 9 หลายเดือนก่อน

    ❤❤❤❤❤❤

  • @ashwins4092
    @ashwins4092 2 ปีที่แล้ว

    💗💗

  • @malluinternation7011
    @malluinternation7011 2 ปีที่แล้ว

    ❤️❤️❤️

  • @jainendrancb5673
    @jainendrancb5673 3 ปีที่แล้ว

    👌👍

  • @aasifn.m3692
    @aasifn.m3692 3 ปีที่แล้ว

    ♥️

  • @mssreekumar2507
    @mssreekumar2507 3 ปีที่แล้ว

    👍👍

  • @joufarshafi4569
    @joufarshafi4569 3 ปีที่แล้ว

    😍