കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഏത് വീഡിയോ ആര് ഇട്ടാലും അതിലെ കമൻ്റ്‌ബോക്സിൽ വന്ന് മറ്റു മതക്കാരെ അവഹേളിക്കുന്ന ചില വർഗ്ഗീയ വാദികളുടെ അഴിഞ്ഞാട്ടം..എന്ത് മാന്യതയാണ് ഇതുകൊണ്ട് അവർ അർഹിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല..ചാനൽ വരെ ബാൻ ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സപ്പോർട്ട് ആണ് ചാനൽ മുതലാളി ഇവർക്ക് കൊടുക്കുന്നത്..
@@reravz 1400 കൊല്ലം മുന്നേ ഇറങ്ങിയ ഗ്രന്ഥം ആണ് ഖുർആൻ.ഈ കാലഘട്ടത്തിലും അതിന് ഒരു മാറ്റവും. കൂട്ടിച്ചേർക്കലും ഉണ്ടായിട്ടില്ല.നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ അതിൽ ഉണ്ടോ എന്ന് ആർക്കും പഠിച്ചു പരിശോധിക്കാം. അതിൽ ഇല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ തെളിവ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാം. അല്ലാതെ സത്യം തുറന്ന് പറയുന്നവരുടെ വായ മൂടികെട്ടുന്ന പരുപാടി അല്ല ചെയ്യേണ്ടത്
ഗ്രഹങ്ങൾ സൂര്യനെ ചുറ്റുകയല്ല Barycentre നെ ആണ് ചുറ്റുന്നത്.ന്യൂട്ടൻറ്റെ ഗ്രാവിറ്റി നിയമങ്ങൾ അനുസരിച്ച് Barycentre നെ ആണ് ചുറ്റുന്നത്.ഇത് ചില സമയങ്ങളിൽ സുര്യൻറ്റെ centreന് പുറത്ത് ആവാം.
ശരിക്കും ഗ്രാവിറ്റി എന്നൊരു ഫോഴ്‌സ് ഉണ്ടോ? ഐൻസ്റ്റിൻ്റെ തിയറി പ്രകാരം മാസ് കൂടിയ വസ്തുക്കൾ സ്പേസ് ടൈമിൽ ഉണ്ടാക്കുന്ന കർവ് അല്ലേ ഗ്രഹങ്ങളെ പിടിച്ച് നിർത്തുന്നത്?
സൂര്യൻ ഇല്ലാതെ Barycentre ഇല്ല......Center of mass അന്ന് Barycentre decide ചെയ്യുനത്.....ഇന് case of Sun and Jupiter the Barycentre outside the sun (due to the extrem mass of Jupiter)but earthൻ്റെ caseൽ Barycentre sunൻ്റെ അകത്തു തന്നെ അന്ന്.....😂😂😂😂
Mass:സൂര്യന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്‍റെ 333,000 മടങ്ങ് കൂടുതലാണ്. സുസൂഷ്മമായ രീതിയിൽ:സൂര്യന്റെ ഭാരം: 1.989 × 10³⁰ കിലോഗ്രാംഭൂമിയുടെ ഭാരം: 5.972 × 10²⁴ കിലോഗ്രാംഅതായത്, സൂര്യൻ ഏകദേശം 333,000 മടങ്ങ് ഭൂമിയേക്കാൾ ഭാരമേറിയതാണ്.Volume:സൂര്യന്റെ ആകെ മാനം (വോളിയം) ഭൂമിയുടെ 13 ലക്ഷം മടങ്ങ് കൂടുതലാണ്. സുസൂഷ്മമായ രീതിയിൽ:സൂര്യന്റെ വോളിയം: 1.41 × 10¹⁸ കി.മീ³ഭൂമിയുടെ വോളിയം: 1.08 × 10¹² കി.മീ³അതായത്, ഭൂമിയേക്കാൾ ഏകദേശം 13 ലക്ഷം വട്ടം സൂര്യൻ വലിയ വോളിയം (മാനം) ഉള്ളതാണ്.Size:വലുപ്പം (വ്യാസം) പരിഗണിക്കുമ്പോൾ, സൂര്യൻ ഭൂമിയെക്കാൾ 109 മടങ്ങ് വലിയതാണ്. സുസൂഷ്മമായി:സൂര്യന്റെ വ്യാസം: 13.9 ലക്ഷം കിലോമീറ്റർഭൂമിയുടെ വ്യാസം: 12,742 കിലോമീറ്റർഅതായത്, സൂര്യന്റെ വ്യാസം ഏകദേശം 109 മടങ്ങ് ഭൂമിയേക്കാൾ വലുതാണ്.
Sir, plz give another speech about movement of earth in solar system and milky way galaxy . Many animation seen in TH-cam. Hope u will give a good presentation to solve doubts veiw of its multi dimensional veiw in movement
16:34 >>> Conservation of angular momentum !!! The law of conservation of angular momentum states that the angular momentum of a spinning system remains constant unless an external torque acts upon it. This means that the speed of rotation remains constant as long as there is no net torque. If some kind of momentum remains constant, is where the most complicated question arises... ??? Quote ; *Who programmed the conservation of angular momentum to remain always as constant without any external torture ???*
@@mohamediqbal395 24:17 പോടോ വൈശാഖാ. അത് ഒളിഞ്ഞു കേൾക്കുന്ന പിശാചുക്കളെ പടച്ചോൻ നക്ഷത്രങ്ങൾ പെറുക്കി എറിയുന്നതാണ്. Asteroid, Comet എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പറ്റിക്കുന്നോ
@@mohamediqbal395ഈ അതിസംഗീർണമായ പ്രപഞ്ചം ഉണ്ടാക്കി അല്ലാഹു ആണോ ഖുർആനിൽ ഇതെഴുതി വെച്ചത് ചിന്തിക്കൂ സഹോദരാ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
ഈ നേബുല ക്ലോഡിൽ ഉള്ള പാർട്ടിക്കിൽസ് ഒരു പ്രിത്യേക സാഹചര്യത്തിൽ പരസ്പരം ആകർഷിച്ചാണ് കൂടി ചേർന്ന് നക്ഷത്രം ആകുന്നത് എന്ന് പറഞ്ഞല്ലോ.. അങ്ങനെ വലുപ്പമുള്ള വസ്തുക്കൾ ഗ്രാവിറ്റി മൂലം ആകർഷിക്കുന്നു.. അപ്പോൾ ഒരു സംശയം.. ഇപ്പോൾ നിലവിൽ ഉള്ള സൂര്യനും മറ്റു ഗൃഹങ്ങൾക്കും ചുറ്റും ഇത്തരത്തിൽ പാർട്ടിക്കിൽസ് ഉണ്ടോ.. ഉണ്ടെങ്കിൽ അത് ഇപ്പോഴും ഗ്രാവിറ്റി കാരണം കൂടി ചെറേണ്ടതല്ലേ.. അങ്ങനെ സംഭവിച്ചാൽ അതിന്റെ വലുപ്പം കൊടുന്നതനുസരിച്ച ഗ്രാവിറ്റി കൂടി മറ്റു വസ്തുക്കളെ ആകർഷികേണ്ടതല്ലെ.. അങ്ങനെ എങ്കിൽ ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യൻ വലുതാകുന്നത് അനുസരിച്ച സൂര്യനിലേക്കോ.. അല്ലെങ്കിൽ ഏത് വസ്തുവാണോ അത്തരത്തിൽ പാർട്ടിക്കിൽസ് ചേർന്ന് വലുതാകുന്നത് അതിലേക് ഗ്രാവിറ്റി മൂലം kodi ചേരില്ലേ.. ഒരു സംശയം ആണ്..
സൂര്യൻ്റെയും വ്യാഴത്തിൻ്റെയും diameter അല്ലെങ്കിൽ radius compare ചെയ്യുമ്പോഴാണ് 9.73 (ഏകദേശം 10) മടങ്ങ് വലുപ്പ മുണ്ടെന്ന് പറയുന്നത്. അതിനാൽ cross section area എടുത്താൽ 9.73 x 9.73 (ഏകദേശം 95) മടങ്ങ് വലുപ്പം ഉണ്ടാകുമല്ലോ. സൂര്യനും ഭൂമിയും തമ്മിലുള്ള 109 മടങ്ങ് വലുപ്പത്തിൻ്റെ കാര്യവും ഇപ്രകാരം തന്നെ. Cross section വലുപ്പം 11,880 മടങ്ങ് വരും.
ഭൂമിയെ ആണ് പ്രപഞ്ചത്തിലെ എല്ലാ സാധനങ്ങളും ചുറ്റിക്കൊണ്ടിരിക്കുന്നത് എന്ന് വിചാരിച്ചിട്ടാണ് മനുഷ്യരാശിയുടെ 99.99% ജനസംഖ്യയും 99.99% സമയവും ജീവിച്ചത്. അത് അങ്ങനെയല്ല എന്ന് ചിലരെങ്കിലും മനസിലാക്കിയതുകൊണ്ടാണ് പ്രാവിന്റെ കാലിൽ കത്ത് കെട്ടി വിട്ടവർ ഇന്ന് ഹായ് എന്ന് ടൈപ്പ് ചെയ്ത് അയക്കുമ്പോൾ അത് ഉടനെത്തന്നെ മറ്റേ ആൾക്ക് കിട്ടുന്നത്. നിങ്ങൾക്ക് ഇതൊന്നും അറിഞ്ഞില്ലെങ്കിലും ജീവിക്കാം. എന്നാൽ ഒരു മനുഷ്യനും ഇതൊന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ താങ്കൾക്ക് ഇപ്പോ ജീവിക്കുന്ന പോലെ ജീവിക്കാൻ പറ്റില്ലായിരുന്നു.
അപ്രകാരം മാത്രമെ സി൦ബോളിക് ആയി രേഖപ്പെടുത്താനാകൂ...... ഇന്ത്യയിലെ വിവിധ സ൦സ്ഥാനങ്ങൾ വിവിധവ൪ണ്ണത്തിൽ കാണിച്ച ഭൂപട൦ തെററാണ് യഥാർത്ഥ ത്തിൽ വിവിധസ൦സ്ഥാനങ്ങളിൽ മണ്ണ് ആണുള്ളത് അതിനാൽ കള൪കൊടുത്തത് ശരിയായില്ല മണ്ണ് വാരി തേക്കുകയായിരുന്നുവേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ ശരിയാകുമോ.....
The Sun is 864,400 miles (1,391,000 kilometers) across. This is about 109 times the diameter of Earth. The Sun weighs about 333,000 times as much as Earth. It is so large that about 1,300,000 planet Earths can fit inside of it.
Heat.. Solar system form ചെയുമ്പോൾ inner areas ൽ extreme heat ആരിക്കും.. Hydrogen, helium ഒന്നും gas ആയി ഇരിക്കാൻ പറ്റില്ല.. High melting point ഉള്ള objects മാത്രേ solid ആയി നിക്കൂ... Inner planets ന്റെ വലുപ്പം കുറവായത് കൊണ്ട് gravity ഉം കുറയും. So massive amounts of gaa നെ attract ചെയ്ത് പിടിച്ചു വെക്കാൻ കഴിയില്ല. Outer areas ൽ relatively cold ആരിക്കും. So gases form ആകും. And വലുതായത് കൊണ്ട് കൂടുതൽ clouds നെ attract ചെയ്യാനും പറ്റും. അങ്ങനെ massive ആകാം
Outer planets gas അല്ല. ഖരം തന്നെയാണ്. വ്യാഴവും ശനിയും ആണ് ഗ്യാസ് giants. നെപ്ട്യൂണും യുറാനസും rocky ആണ്. ഭൂമിയിൽ ഒക്കെ ആണെങ്കിൽ ആ ഗ്രഹങ്ങളിലെ മൂലകങ്ങളും സംയുക്തങ്ങളും വാതകം ആയേനെ. സൂര്യനിൽ നിന്ന് വളരെയധിരം ദൂരെ ആയതുകൊണ്ട് അവ തണുത്തുറഞ്ഞ് rocky surface ആയി.
@@tvrashid it's not. Uranus and neptune are ice giants, not rocky like earth, with ammonia, water and methane as most of it's composition. They do lack a well defined rocky surface
ഞങ്ങൾ ഒന്നും അല്ലാലോ ഇത് പറഞ്ഞത്... നിങ്ങളെ പോലെ ഉള്ള ആളുകൾ പറഞ്ഞു തന്നതല്ലേ... നാളെ നിങ്ങൾ ഇത് വീണ്ടും മാറ്റും... അപ്പോ നിങ്ങൾ പറയുന്നത് പറഞ്ഞത് ഒക്കെ ശരിയല്ല... അപ്പോ നമ്മൾ അത് വിശ്വസിക്കും.... 😜
@@jibish7999 ഭൂമി ഉറണ്ടതെന്നാണ് ഞാൻ സ്കൂളിൽ പഠിച്ചത്... ഇപ്പോൾ പറയുന്നു അത്ര ഉരണ്ടതോന്നും അല്ല... ഇച്ചിരി ഓവൽ ഷൈപ്പിൽ ആണെന്ന്.. നാളെ ചിലപ്പോൾ വീണ്ടും മാറും... പിന്നെ പരന്ന ഭൂമി... അത് ശരിക്കും വായിക്കേണ്ട പോലെ വായിക്കാത്തത് കൊണ്ടാന്. ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കി തന്നു എന്നു പറയുന്നുണ്ട്... അത് താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല... ബൈ തെ ബൈ... ഇപ്പോൾ ഭൂമി കോഴി മുട്ട പോലെ ഇരിക്കുന്നു...അത് നമ്മക്ക് accepted ആണ്...
സൂര്യനെ- ഞായർ എന്ന് വിളിക്കുന്നത് ശരിയാണോ? ഞായർ എന്ന പേര് എവിടെ നിന്നും ഉണ്ടായി. ഭൂമിയെ ഗ്രഹത്തിൽ മാറ്റിയതെന്തു? ഞായർ സൂര്യൻ C ഭൂമിയാണ്) തിങ്കൾ - തിളങ്ങുന്ന - വ്യാഴം ആഴമുള്ളത് കണ്ടുപിടിച്ചതാരാ? കിഴക്ക് എന്ന വാക്ക് എവിടേ നിന്നാ ഉണ്ടായേ? സൂര്യൻ - ആരംഭമാണ് - പുജ്യം -ഓം - ബുധൻ ചെറുത് - ശനി ഈശ്വരനായ് ത് - എങ്ങിനെ - ദ്രാവിഡരുടെ കണ്ടു പിടുത്തമല്ലൊ ഇതെല്ലാം പിന്നീടു സംസ്കൃതി ചെയ്ത് - സംസ്കൃത ശാസ്ത്രം പകർതി ഇതെല്ലെ യഥാർഥ്യം. ഇതെല്ലാം പറഞ്ഞവരെ - ഓടിച്ചു - തുമ്പാ കിളക്കാൻ കുട്ട മുറം കുട ഉണ്ടാക്കിയവരെ -പെരിയേറെ പറയരാക്കി ഫലയോർ- പുലരാക്കി - സത്യം ഓർക്കണേ!
തെറ്റല്ല. കാരണം ഭൂമിയിൽ നിന്ന് Solar System വരയ്ക്കുമ്പോൾ അകലെയുള്ളവയെ ചെറുതാക്കി വരയ്ക്കും കാരണം അത് അകലെയാണെന്ന് നമ്മൾ മനസ്സിലാക്കുവാനാണ് . ആന നമ്മളേക്കാൾ വലുതാണ്. പക്ഷേ ആനയിൽ നിന്ന് 10m അകലെയുള്ള നമ്മൾ ഒരു selfi യെടുത്താൽ ആ പിക്ചറിൽ ആന ചെറുതായിരിക്കും
സൂര്യനും ചന്ദ്രനം ഒരേ വലിപ്പം എന്ന് നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണിക്കുന്നു. എന്നാൽ ശാസ്ത്രം പറയുന്നു സൂര്യൻ ചന്ദ്രനേക്കാൾ ലക്ഷം കിലോമീറ്റർ അകലെ ആയതിനാനാലാണ് എന്ന് 100 വർഷത്തിലേറെ പഴക്കമുള്ളഅനന്ത പത്മനാഭ സ്വാമീക്ഷേത്രത്തിൽ സൂര്യപ്രകാശം വർഷത്തിൽ ഒരു ദിവസം ദ്വാരത്തിലൂടെ പതിക്കുന്ന രീതിയിൽ ആണ് നിർമ്മാണം ഇന്നും അതു പോലെ പ്രകാശം പതിക്കുന്നു. സൂര്യൻ്റെ , ഭൂമിയുടെ ട്രാക്ക് എങ്ങിനെയാണ് മാറാതെ യിരിക്കുന്നത് ഭൂമി ചലിക്കാതെ സൂര്യനാണോ ചലിക്കുന്നത് കറങ്ങുന്നത്😊
The concept of Vishnunabhi, or the navel of Vishnu, as the center of the universe, is mentioned in several Hindu texts. The idea that the Sun and Earth revolve around Vishnunabhi is primarily found in: 1. Bhagavata Purana (Book 5, Chapter 16-23): Describes the universe as revolving around Vishnunabhi. 2. Brahma Vaivarta Purana (Book 2, Chapter 16-20): Mentions the Sun and planets orbiting around Vishnunabhi. 3. Markandeya Purana (Chapter 45-50): Describes the cosmic egg (Brahmanda) with Vishnunabhi at its center. 4. Mahabharata (Book 12, Chapter 123): References Vishnunabhi as the axis of the universe. 5. Vishnu Purana (Book 2, Chapter 2-5): Describes the creation of the universe with Vishnunabhi as its center.
പുസ്തകത്തിൽ 1400 വർഷം മുൻപ് ഇതൊക്കെ ഇതിലും വിസ്തരിച്ചു എഴുതിയിട്ടുണ്ട്. മലക്കുകൾ ഗ്രഹങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും പറന്നുകൊണ്ടിരിക്കും. ഇതും കഴിഞ്ഞു കുറെ ദൂരത്താണ് സ്വർഗം. പിന്നെ പതിനായിരം കോടി കിലോമീറ്റർ ദൂരെ നരകം.
@@Salim12350 എല്ലാം പൊതകത്തിൽ ഒള്ളോണ്ട് ആണ് നമ്മൾ ഇതെല്ലാം കണ്ടുപിടിക്കുന്നത് യെല്ലേ സഹോ അങ്ങനെയെങ്കിൽ ഇത് ആദ്യം പറഞ്ഞാൽ പോരെ കണ്ടുപിടിക്കണ്ട ആവശ്യം ഉണ്ടോ
@@johnsonjoseph715 പുസ്തത്തിൽ അതു ആരു കണ്ടു പിടിക്കും എപ്പോൾ കണ്ടുപിടിക്കും എന്ന് കൃത്യം ആയി എഴുതിയിട്ടുണ്ട്. ആ സമയം എത്തുമ്പോൾ എല്ലാം ദൃഷ്ടാന്തം ആവും.
വളരെ വുക്തമായ വിശകലനങ്ങൾക്കു നന്ദി.
ഒന്നാമത്തെ വ്യത്യാസം കൊച്ചു പിള്ളേർക്ക് വരെ അറിയാം വരകളൊന്നും ഇല്ലെന്ന്
എനിക്കറിയില്ലായിരുന്നു 😢😂😂
😂
@@learnwithadeveloperഎവിടെയാ പഠിച്ചത് 😂😂
Hmm
Sarvatna keedam.
very informative speech.
. great Mr Thampy
..
സൌരയൂഥത്തിലെ മൂടൽമഞ്ഞ് നീക്കിയതിന് നന്ദി
Very very informative, we got an average picture of Solar system and it's function....🙏🙏🙏
വിചാരിക്കുന്ന പോലെ അല്ല എന്നല്ല പഠിപ്പിച്ച അല്ലെങ്കിൽ പഠിച്ച പോലെ അല്ല
Super💋very good presantion❤️👍🏽🙏🏽
Thankyou brother for the valuable information ♥️♥️
Interstellar Movie
Great Sir....we salute u with proud.....Go forward.....
Same like this please make a video about the world map and explain the size difference between countries in map and reality
കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഏത് വീഡിയോ ആര് ഇട്ടാലും അതിലെ കമൻ്റ്‌ബോക്സിൽ വന്ന് മറ്റു മതക്കാരെ അവഹേളിക്കുന്ന ചില വർഗ്ഗീയ വാദികളുടെ അഴിഞ്ഞാട്ടം..എന്ത് മാന്യതയാണ് ഇതുകൊണ്ട് അവർ അർഹിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല..ചാനൽ വരെ ബാൻ ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സപ്പോർട്ട് ആണ് ചാനൽ മുതലാളി ഇവർക്ക് കൊടുക്കുന്നത്..
ഞമ്മന്റെ പുത്തകം ശെരി ആണെന്ന് പറഞ്ഞു ഇന്നും നടക്കുന്ന വിഡ്ഢികളെ കളിയാക്കുക അല്ലാതെ എന്താണ് ചെയ്യണ്ടത്...
നിന്റമ്മേടെ പറി @@emmanuelcleatus5422
എന്ത് സയൻസ് വീഡിയോ വന്നാലും അതിനടിയിൽ ഇതൊക്കെ കുറാനിൽ ഉണ്ടെന്ന് പറയുന്നവർക്കുള്ള മറുപടിയാണു
@@reravz 1400 കൊല്ലം മുന്നേ ഇറങ്ങിയ ഗ്രന്ഥം ആണ് ഖുർആൻ.ഈ കാലഘട്ടത്തിലും അതിന് ഒരു മാറ്റവും. കൂട്ടിച്ചേർക്കലും ഉണ്ടായിട്ടില്ല.നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ അതിൽ ഉണ്ടോ എന്ന് ആർക്കും പഠിച്ചു പരിശോധിക്കാം. അതിൽ ഇല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ തെളിവ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാം. അല്ലാതെ സത്യം തുറന്ന് പറയുന്നവരുടെ വായ മൂടികെട്ടുന്ന പരുപാടി അല്ല ചെയ്യേണ്ടത്
ഖുർആൻ പറയുന്ന കാര്യങ്ങൾ മനസ്സിലായിട്ടും അംഗീകരിക്കാൻ കഴിയാത്തവറാണ് ഇത്തരം കമന്റുമായി വരുന്നത്.
Thanks for the knowledge.
Good ❤❤, Thanks ❤
Good, informative... orikalum piditharathe eee prabanjam anathathayilek valarnnukorikkunnu.......oru interstellar movikum tharanavatha .....namuk imagine cheyyan polum pattatha athra vishalamanallo ee prabanjam 😢😢😢
Correct പറയണമെങ്കിൽ
കുറച്ച് പ്രയാസം തന്നെയാണ്
ഇപ്പറഞ്ഞത് തന്നെ നാളെ മാറാൻ ചാൻസ് ഉണ്ട്
പ്രപഞ്ചം എന്നും നമ്മെ അത്ഭുതപ്പെടുത്തും..
Sir, meditation scientific aaano..??ithine patti oru video cheyyamoo..?? Pls..
No words....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤great information...new thoughts
സൗരയൂഥത്തിന്റെ യഥാർത്ഥമായ കാഴ്ച ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഒന്ന് അയച്ചു തരുമോ
We must replace our imperfect conceptual picture with another. That is also imperfect. But it is 'scientific'.
Awesome bro.
Bill Bryson’s short history 🤩💕🙏
Please do an audio book of all the chapters. I will be the first customer to buy it.
കൊള്ളുന്നുണ്ട് കിതാബുകാർക്ക്..
grahangalellam ore dishayilek alla bramanam cheyyunnad shukran verayanu
വളരെ വ്യക്തതയുള്ള വിവരണം
Good information. Thanks
ഗ്രഹങ്ങൾ സൂര്യനെ ചുറ്റുകയല്ല Barycentre നെ ആണ് ചുറ്റുന്നത്.ന്യൂട്ടൻറ്റെ ഗ്രാവിറ്റി നിയമങ്ങൾ അനുസരിച്ച് Barycentre നെ ആണ് ചുറ്റുന്നത്.ഇത് ചില സമയങ്ങളിൽ സുര്യൻറ്റെ centreന് പുറത്ത് ആവാം.
ശരിക്കും ഗ്രാവിറ്റി എന്നൊരു ഫോഴ്‌സ് ഉണ്ടോ? ഐൻസ്റ്റിൻ്റെ തിയറി പ്രകാരം മാസ് കൂടിയ വസ്തുക്കൾ സ്പേസ് ടൈമിൽ ഉണ്ടാക്കുന്ന കർവ് അല്ലേ ഗ്രഹങ്ങളെ പിടിച്ച് നിർത്തുന്നത്?
@@abinjv18 മാസ് കുറഞ്ഞ വസ്തുക്കൾക്ക് ഗ്രാവിറ്റി ബാധകമല്ല എന്നാണോ?
@@cosmology848 negligible alle effect
സൂര്യൻ ഇല്ലാതെ Barycentre ഇല്ല......Center of mass അന്ന് Barycentre decide ചെയ്യുനത്.....ഇന് case of Sun and Jupiter the Barycentre outside the sun (due to the extrem mass of Jupiter)but earthൻ്റെ caseൽ Barycentre sunൻ്റെ അകത്തു തന്നെ അന്ന്.....😂😂😂😂
@@AnisonJacob bariocentre നെ ആണ് ചുറ്റുന്നത്
Where did from matter came?
3:57 nammal evide ninnu nokkunnu ennthinanusarichalle valippa vyathyasam undavu.
Adhyam paranjpole Solar system thinu veliyil ninnu nokkunna oralkku pulto chilappol valuthaya oru graham aayi thonnam. Athu chithrathilekku pakarthiyal, aa chithrathilu eattavum maduthu nilkkunna graham valuthayi kaanam.
Planetil chennu kandu experience cheythu kandupidicha vivarangala ithokke
Undakkiyathu thanne pole ullavar alle........ Schoolil padichath alla padippichathu
Informative 👌 Thanks ❤
Thanks for the video❤
Mass:സൂര്യന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്‍റെ 333,000 മടങ്ങ് കൂടുതലാണ്. സുസൂഷ്മമായ രീതിയിൽ:സൂര്യന്റെ ഭാരം: 1.989 × 10³⁰ കിലോഗ്രാംഭൂമിയുടെ ഭാരം: 5.972 × 10²⁴ കിലോഗ്രാംഅതായത്, സൂര്യൻ ഏകദേശം 333,000 മടങ്ങ് ഭൂമിയേക്കാൾ ഭാരമേറിയതാണ്.Volume:സൂര്യന്റെ ആകെ മാനം (വോളിയം) ഭൂമിയുടെ 13 ലക്ഷം മടങ്ങ് കൂടുതലാണ്. സുസൂഷ്മമായ രീതിയിൽ:സൂര്യന്റെ വോളിയം: 1.41 × 10¹⁸ കി.മീ³ഭൂമിയുടെ വോളിയം: 1.08 × 10¹² കി.മീ³അതായത്, ഭൂമിയേക്കാൾ ഏകദേശം 13 ലക്ഷം വട്ടം സൂര്യൻ വലിയ വോളിയം (മാനം) ഉള്ളതാണ്.Size:വലുപ്പം (വ്യാസം) പരിഗണിക്കുമ്പോൾ, സൂര്യൻ ഭൂമിയെക്കാൾ 109 മടങ്ങ് വലിയതാണ്. സുസൂഷ്മമായി:സൂര്യന്റെ വ്യാസം: 13.9 ലക്ഷം കിലോമീറ്റർഭൂമിയുടെ വ്യാസം: 12,742 കിലോമീറ്റർഅതായത്, സൂര്യന്റെ വ്യാസം ഏകദേശം 109 മടങ്ങ് ഭൂമിയേക്കാൾ വലുതാണ്.
Sir, plz give another speech about movement of earth in solar system and milky way galaxy . Many animation seen in TH-cam. Hope u will give a good presentation to solve doubts veiw of its multi dimensional veiw in movement
പുസ്തകത്തിലെ പോലെ അല്ലെങ്കിൽ ആർക്കാണ് കുഴപ്പം
Go to toilet 😅😅😅that good for you
Thank you sir
informative 🥰
Very informative vedio.
I was mesmerized to see the moon and earth distance. I can only imagine sun and earth distance.
Better to explain Boday's rule of planets distance from sun even though the rule is only approximation.
Great sir
Thanks 👍🙏
Very informative
Very informative 👍👍
എല്ലാതും കൂടി ഒന്നിച്ച് കേട്ടപ്പോൾ ഞാൻ തൃശ്ശൂർക്കാരനാണ് ആ ഭാഷയാണ് ഉപയോഗിക്കുന്നത് ആകെ പോക 🤷♂️
Good explanation 👍
I prefer this type of thumbnail 😊 Less fantasy and more facts
16:34 >>> Conservation of angular momentum !!!
The law of conservation of angular momentum states that the angular momentum of a spinning system remains constant unless an external torque acts upon it. This means that the speed of rotation remains constant as long as there is no net torque.
If some kind of momentum remains constant, is where the most complicated question arises... ???
Quote ;
*Who programmed the conservation of angular momentum to remain always as constant without any external torture ???*
അല്ലാഹു അല്ലാതെ മറ്റാര് 😌
@@tvrashid
ചില ചോദ്യങ്ങൾ നേർക്കുനേരെ വരുമ്പോൾ, ദൈവത്തെ(അല്ലാഹുവിനെ) അംഗീകരികേണ്ടി തന്നെ വരും, തീർച്ച...
@@mohamediqbal395 24:17 പോടോ വൈശാഖാ. അത് ഒളിഞ്ഞു കേൾക്കുന്ന പിശാചുക്കളെ പടച്ചോൻ നക്ഷത്രങ്ങൾ പെറുക്കി എറിയുന്നതാണ്. Asteroid, Comet എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പറ്റിക്കുന്നോ
@@mohamediqbal395ഈ അതിസംഗീർണമായ പ്രപഞ്ചം ഉണ്ടാക്കി അല്ലാഹു ആണോ ഖുർആനിൽ ഇതെഴുതി വെച്ചത് ചിന്തിക്കൂ സഹോദരാ
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
സോളാർ സിസ്റ്റത്തെക്കുറിച്ച് വൈശാഖൻ തമ്പിയുടെ മെൻ്റൽ പിക്ചറിൻ്റെ സ്കെയിൽ തിരുത്താൻ മറ്റൊരു മാർഗ്ഗവും ഇതേ വരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായി.
i like ur speech
മറ്റ് ഗ്രഹങ്ങൾ എന്നത് എല്ലാം വെളിച്ചങ്ങൾ വെള്ളത്തിൽ തത്തിക്കളിക്കുന്ന പോലെയാണല്ലോ യഥാർത്ഥത്തിൽ കാണുന്നത്.
അന്തരീക്ഷ പൊടിപടലം എന്ന കമൻ്റ് പോരട്ടെ വരുമോ
ഒരു വലിയ മാപ്പിൽ കൃത്യമായി ചിത്രീകരിക്കാൻ കഴിയുമോ
ഈ നേബുല ക്ലോഡിൽ ഉള്ള പാർട്ടിക്കിൽസ് ഒരു പ്രിത്യേക സാഹചര്യത്തിൽ പരസ്പരം ആകർഷിച്ചാണ് കൂടി ചേർന്ന് നക്ഷത്രം ആകുന്നത് എന്ന് പറഞ്ഞല്ലോ.. അങ്ങനെ വലുപ്പമുള്ള വസ്തുക്കൾ ഗ്രാവിറ്റി മൂലം ആകർഷിക്കുന്നു.. അപ്പോൾ ഒരു സംശയം.. ഇപ്പോൾ നിലവിൽ ഉള്ള സൂര്യനും മറ്റു ഗൃഹങ്ങൾക്കും ചുറ്റും ഇത്തരത്തിൽ പാർട്ടിക്കിൽസ് ഉണ്ടോ.. ഉണ്ടെങ്കിൽ അത് ഇപ്പോഴും ഗ്രാവിറ്റി കാരണം കൂടി ചെറേണ്ടതല്ലേ.. അങ്ങനെ സംഭവിച്ചാൽ അതിന്റെ വലുപ്പം കൊടുന്നതനുസരിച്ച ഗ്രാവിറ്റി കൂടി മറ്റു വസ്തുക്കളെ ആകർഷികേണ്ടതല്ലെ.. അങ്ങനെ എങ്കിൽ ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യൻ വലുതാകുന്നത് അനുസരിച്ച സൂര്യനിലേക്കോ.. അല്ലെങ്കിൽ ഏത് വസ്തുവാണോ അത്തരത്തിൽ പാർട്ടിക്കിൽസ് ചേർന്ന് വലുതാകുന്നത് അതിലേക് ഗ്രാവിറ്റി മൂലം kodi ചേരില്ലേ.. ഒരു സംശയം ആണ്..
sun is 10 times bigger than jupiter. but you showed jupiter very smaller than that of sun.
സൂര്യൻ്റെയും വ്യാഴത്തിൻ്റെയും diameter അല്ലെങ്കിൽ radius compare ചെയ്യുമ്പോഴാണ് 9.73 (ഏകദേശം 10) മടങ്ങ് വലുപ്പ മുണ്ടെന്ന് പറയുന്നത്. അതിനാൽ cross section area എടുത്താൽ 9.73 x 9.73 (ഏകദേശം 95) മടങ്ങ് വലുപ്പം ഉണ്ടാകുമല്ലോ. സൂര്യനും ഭൂമിയും തമ്മിലുള്ള 109 മടങ്ങ് വലുപ്പത്തിൻ്റെ കാര്യവും ഇപ്രകാരം തന്നെ. Cross section വലുപ്പം 11,880 മടങ്ങ് വരും.
Very much informative in simple words
ithonnum ariyillengilum jeevikkaam😂
താങ്കൾ പറഞ്ഞതു ശരി തന്നെ.... പക്ഷെ ഇതൊക്കെ അറിഞ്ഞു കൊണ്ടുള്ള ജീവിതവും, അതിനു ശേഷമുള്ള മരണവും ഒക്കെ ഒന്നു കൂടി വ്യത്യസ്തമല്ലേ... ഒന്നാലോചിച്ചു നോക്കുക😊
ഭൂമിയെ ആണ് പ്രപഞ്ചത്തിലെ എല്ലാ സാധനങ്ങളും ചുറ്റിക്കൊണ്ടിരിക്കുന്നത് എന്ന് വിചാരിച്ചിട്ടാണ് മനുഷ്യരാശിയുടെ 99.99% ജനസംഖ്യയും 99.99% സമയവും ജീവിച്ചത്. അത് അങ്ങനെയല്ല എന്ന് ചിലരെങ്കിലും മനസിലാക്കിയതുകൊണ്ടാണ് പ്രാവിന്റെ കാലിൽ കത്ത് കെട്ടി വിട്ടവർ ഇന്ന് ഹായ് എന്ന് ടൈപ്പ് ചെയ്ത് അയക്കുമ്പോൾ അത് ഉടനെത്തന്നെ മറ്റേ ആൾക്ക് കിട്ടുന്നത്.
നിങ്ങൾക്ക് ഇതൊന്നും അറിഞ്ഞില്ലെങ്കിലും ജീവിക്കാം. എന്നാൽ ഒരു മനുഷ്യനും ഇതൊന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ താങ്കൾക്ക് ഇപ്പോ ജീവിക്കുന്ന പോലെ ജീവിക്കാൻ പറ്റില്ലായിരുന്നു.
110 മടങ്ങ് പോരല്ലോ... 1,30,000 ഭൂമി ചേർന്നാലേ സൂര്യൻ എൻ്റെ മാസ് ആവുകയുള്ളൂ..
1800000.ഭൂമി ഉൾക്കൊള്ളും
മികവ്
Ithu nerathe vannathalle?
അപ്രകാരം മാത്രമെ സി൦ബോളിക് ആയി രേഖപ്പെടുത്താനാകൂ...... ഇന്ത്യയിലെ വിവിധ സ൦സ്ഥാനങ്ങൾ വിവിധവ൪ണ്ണത്തിൽ കാണിച്ച ഭൂപട൦ തെററാണ് യഥാർത്ഥ ത്തിൽ വിവിധസ൦സ്ഥാനങ്ങളിൽ മണ്ണ് ആണുള്ളത് അതിനാൽ കള൪കൊടുത്തത് ശരിയായില്ല മണ്ണ് വാരി തേക്കുകയായിരുന്നുവേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ ശരിയാകുമോ.....
Sun is not 110 times of the earth. It's 1.3 M times. I think you misplaced it with diameter
The Sun is 864,400 miles (1,391,000 kilometers) across. This is about 109 times the diameter of Earth. The Sun weighs about 333,000 times as much as Earth. It is so large that about 1,300,000 planet Earths can fit inside of it.
പുസ്തകത്തിൽ വരക്കുമ്പോ വൃത്താകൃതിയിലേ വരക്കാൻ പറ്റൂ. വൃത്താകൃതിയിലുള്ള images താരതമ്യം ചെയ്യുമ്പോൾ diameter ആണ് താരതമ്യം ചെയ്യേണ്ടത്. Volume അല്ല
ഇതിൽ outer planets gas giants ആണെന്ന് പറഞ്ഞല്ലോ? അപ്പോൾ കുള്ളൻ ഗ്രഹങ്ങൾ എങ്ങനെ Rocky ആയി?
Surface area കുറയുമ്പോൾ gravitational pull towards the centre കുടും..... അത് പോലെ internal heat കുറയും, അത് കൊണ്ട് ആവാം........
Heat.. Solar system form ചെയുമ്പോൾ inner areas ൽ extreme heat ആരിക്കും.. Hydrogen, helium ഒന്നും gas ആയി ഇരിക്കാൻ പറ്റില്ല.. High melting point ഉള്ള objects മാത്രേ solid ആയി നിക്കൂ... Inner planets ന്റെ വലുപ്പം കുറവായത് കൊണ്ട് gravity ഉം കുറയും. So massive amounts of gaa നെ attract ചെയ്ത് പിടിച്ചു വെക്കാൻ കഴിയില്ല.
Outer areas ൽ relatively cold ആരിക്കും. So gases form ആകും. And വലുതായത് കൊണ്ട് കൂടുതൽ clouds നെ attract ചെയ്യാനും പറ്റും. അങ്ങനെ massive ആകാം
Outer planets gas അല്ല. ഖരം തന്നെയാണ്. വ്യാഴവും ശനിയും ആണ് ഗ്യാസ് giants. നെപ്ട്യൂണും യുറാനസും rocky ആണ്. ഭൂമിയിൽ ഒക്കെ ആണെങ്കിൽ ആ ഗ്രഹങ്ങളിലെ മൂലകങ്ങളും സംയുക്തങ്ങളും വാതകം ആയേനെ. സൂര്യനിൽ നിന്ന് വളരെയധിരം ദൂരെ ആയതുകൊണ്ട് അവ തണുത്തുറഞ്ഞ് rocky surface ആയി.
@@tvrashid it's not. Uranus and neptune are ice giants, not rocky like earth, with ammonia, water and methane as most of it's composition. They do lack a well defined rocky surface
Did men landed. On Moon with wrong calculations
സൂര്യന്റെ സൈസ് എന്തായാലും ചിത്രത്തിൽ കാണുന്ന അത്രേ അല്ല ഉള്ളൂ എന്ന് അത്യാവശ്യം വിവരം ഉള്ളവർക്ക് മനസ്സിലാവും
🖤🔥
Good
ഞങ്ങൾ ഒന്നും അല്ലാലോ ഇത് പറഞ്ഞത്... നിങ്ങളെ പോലെ ഉള്ള ആളുകൾ പറഞ്ഞു തന്നതല്ലേ... നാളെ നിങ്ങൾ ഇത് വീണ്ടും മാറ്റും... അപ്പോ നിങ്ങൾ പറയുന്നത് പറഞ്ഞത് ഒക്കെ ശരിയല്ല... അപ്പോ നമ്മൾ അത് വിശ്വസിക്കും.... 😜
നമുക്കും അളന്ന് നോക്കാമല്ലോ, വെറുതെ വിശ്വസിക്കേണ്ട. അൽപം trigonometry പഠിച്ചാൽ മതി.
ഭൂമി പരന്നത് ആണെന്നാണ് നമ്മളൊക്കെ പഠിച്ചത് 😅
@@sanjuys2205 വിവരമുണ്ട് എന്ന് പറയുന്നവർ ഞാൻ വിശ്വസിച്ചോളാം...
പിന്നെ നമ്മെ കുറ്റം പറയരുത്... നമ്മൾ വിശ്വസിച്ചതെല്ലാം തെറ്റായിരുന്നു എന്ന് 😔
@@jibish7999 ഭൂമി ഉറണ്ടതെന്നാണ് ഞാൻ സ്കൂളിൽ പഠിച്ചത്... ഇപ്പോൾ പറയുന്നു അത്ര ഉരണ്ടതോന്നും അല്ല... ഇച്ചിരി ഓവൽ ഷൈപ്പിൽ ആണെന്ന്..
നാളെ ചിലപ്പോൾ വീണ്ടും മാറും...
പിന്നെ പരന്ന ഭൂമി... അത് ശരിക്കും വായിക്കേണ്ട പോലെ വായിക്കാത്തത് കൊണ്ടാന്.
ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കി തന്നു എന്നു പറയുന്നുണ്ട്...
അത് താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല...
ബൈ തെ ബൈ...
ഇപ്പോൾ ഭൂമി കോഴി മുട്ട പോലെ ഇരിക്കുന്നു...അത് നമ്മക്ക് accepted ആണ്...
മണ്ണ് കുഴച്ചു ഊതി മനുഷ്യൻ ഉണ്ടായി എന്ന് വിശ്വസിക്കുന്നവർ ഇതും കൂടി ഒന്ന് വിശ്വസിക്കു🫢
ഭൂമിയുടെ 110 madagu സൂര്യൻ എന്ന്
Venus opposite ayittalle karangunnathu
Yes
Sun rises west sun set in east
Sir you are not interested in politics and how to make a difference
സൂര്യനെ- ഞായർ എന്ന് വിളിക്കുന്നത് ശരിയാണോ? ഞായർ എന്ന പേര് എവിടെ നിന്നും ഉണ്ടായി. ഭൂമിയെ ഗ്രഹത്തിൽ മാറ്റിയതെന്തു? ഞായർ സൂര്യൻ C ഭൂമിയാണ്) തിങ്കൾ - തിളങ്ങുന്ന - വ്യാഴം ആഴമുള്ളത് കണ്ടുപിടിച്ചതാരാ? കിഴക്ക് എന്ന വാക്ക് എവിടേ നിന്നാ ഉണ്ടായേ? സൂര്യൻ - ആരംഭമാണ് - പുജ്യം -ഓം - ബുധൻ ചെറുത് - ശനി ഈശ്വരനായ് ത് - എങ്ങിനെ - ദ്രാവിഡരുടെ കണ്ടു പിടുത്തമല്ലൊ ഇതെല്ലാം പിന്നീടു സംസ്കൃതി ചെയ്ത് - സംസ്കൃത ശാസ്ത്രം പകർതി ഇതെല്ലെ യഥാർഥ്യം. ഇതെല്ലാം പറഞ്ഞവരെ - ഓടിച്ചു - തുമ്പാ കിളക്കാൻ കുട്ട മുറം കുട ഉണ്ടാക്കിയവരെ -പെരിയേറെ പറയരാക്കി ഫലയോർ- പുലരാക്കി - സത്യം ഓർക്കണേ!
110 fold ?
Quantum physics anu prapanjam
🎉❤
👍
❤👏👏👏
കണ്ണന്റെ അണ്ണാക്കിൽ ഇതെല്ലാം ഭദ്രം
❤❤❤
തെറ്റല്ല. കാരണം ഭൂമിയിൽ നിന്ന് Solar System വരയ്ക്കുമ്പോൾ അകലെയുള്ളവയെ ചെറുതാക്കി വരയ്ക്കും കാരണം അത് അകലെയാണെന്ന് നമ്മൾ മനസ്സിലാക്കുവാനാണ് . ആന നമ്മളേക്കാൾ വലുതാണ്. പക്ഷേ ആനയിൽ നിന്ന് 10m അകലെയുള്ള നമ്മൾ ഒരു selfi യെടുത്താൽ ആ പിക്ചറിൽ ആന ചെറുതായിരിക്കും
Saritha yougam
അപ്രസക്തമായ വിവരണം
ഇതിലും വർഗ്ഗീയത മാത്രം ഇളക്കിവിടാൻ നോക്കുന്ന ചെകുത്താൻ മാരെ നിങ്ങൾ സൂക്ഷിക്കുക
നിങ്ങൾ മതത്തിൽ
ശാസ്ത്രീയത
ഉണ്ടെന്നു തള്ളുന്നത്
കൊണ്ടാണ്
കമ്മെൻഡ് ബോക്സിൽ
കളിയാക്കുന്നത്
പുസ്തകം എന്ന് കേട്ടപാതി സയൻസ് ടെമ്പർ ഉണർന്ന് കമന്റ്‌ബോക്സ് അധിനിവേശം😅😮
@@infinitegrace506 സയൻസ് പുസ്തകം
മറ്റേത് പൊത്തകം
സൂര്യനും ചന്ദ്രനം ഒരേ വലിപ്പം എന്ന് നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണിക്കുന്നു.
എന്നാൽ ശാസ്ത്രം പറയുന്നു സൂര്യൻ ചന്ദ്രനേക്കാൾ ലക്ഷം കിലോമീറ്റർ അകലെ ആയതിനാനാലാണ് എന്ന്
100 വർഷത്തിലേറെ പഴക്കമുള്ളഅനന്ത പത്മനാഭ സ്വാമീക്ഷേത്രത്തിൽ സൂര്യപ്രകാശം വർഷത്തിൽ ഒരു ദിവസം ദ്വാരത്തിലൂടെ പതിക്കുന്ന രീതിയിൽ ആണ് നിർമ്മാണം ഇന്നും അതു പോലെ പ്രകാശം പതിക്കുന്നു.
സൂര്യൻ്റെ , ഭൂമിയുടെ ട്രാക്ക് എങ്ങിനെയാണ് മാറാതെ യിരിക്കുന്നത് ഭൂമി ചലിക്കാതെ സൂര്യനാണോ ചലിക്കുന്നത് കറങ്ങുന്നത്😊
Bro, dhik correct aanel, oru divasam enthayalum angane undakum, allathe valya parupadi onnum alla athu.
ഭൂമിയിലിരുന്ന് നോക്കുനുമ്പോൾ സൂര്യൻ എന്റെ വീടിനെക്കാൾ ചെറുത് 😂😂
@@Simplepencildrawings ശാസ്ത്രം പറയുന്ന നുണകളൊന് പ്രശ്നം, ദിക്ക് ഒരു പ്രശ്നമല്ല നോർത്ത് കേന്ദ്രബിന്ദുവാണ്
@@Sama.5465 സൂര്യനിലിരുന്ന് നോക്കുമ്പം ആശാരി നിൻ്റെ വീടിൻ്റെ കല്ല് ഇടുന്ന സമയമേ ആയിട്ടുള്ളൂ
100000 വർഷത്തിനും മുന്നേ 😮 യാ അള്ളഅ 😊 വിളിക്ക് എല്ലാവരും ഒരുമിച്ച് വിളിക്ക് 😮🎉
ഭൂമിയുടെ 2700 ഇരട്ടി വലുതാണ് വ്യാഴം എന്ന് പഠിച്ചിരുന്നു... ഈ ടോക്ക്കിൽ 100 ഇരട്ടി എന്ന് പറയുന്നു....
ഒന്ന് clarify ചെയ്യാമോ ?
ഞാൻ പഠിച്ചത് 1300🤔. മൊത്തം കൺഫ്യൂഷൻ ആയല്ലോ
അപ്പൊ പടച്ചോൻ ഉണ്ടാക്കിയത് അല്ലെ ഈ കണ്ടതൊന്നും? 🙆🏼♂️
Alland vere aar indaakkana
അല്ല.. തന്നെ ഉണ്ടായതാണ്.. എന്റെ വീട്ടിലൊക്കെ ഇപ്പഴും food ഉം മൊബൈൽ ഫോണും ഒക്കെ തന്നെ ഉണ്ടാവാറുണ്ട്.. ഈയടുത്ത് കൊച്ചിയിൽ ഒരു ആന പെട്ടെന്നുണ്ടായി..
എന്ത് ചോദ്യാണ് പുള്ളെ. അനക്ക് അറിയിലെ.. മണ്ണ് കൊയച്ചാണ് മൻസനെ ഒണ്ടാക്കിത്
@@arundev-dz4ul ഭൂമീദേവി സ്വയംഭൂ ആണോ ചേട്ടാ?
@prasant nai.r നായ.r എന്നത് അച്ഛൻ്റെ പേരാണെന്ന് തോന്നുന്നു..സമൂഹത്തിന് മനസ്സിലാക്കാൻ വേണ്ടി കണ്ടറിഞ്ഞ് ഇട്ടത് പോലെയുണ്ട്🤭🤭
കുറച്ചുകൂടി പഠിച്ചിട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു🙏 സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന താങ്കൾ മനസ്സിലാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്
എന്നാൽ താങ്കൾ പറയൂ
😍😍😍
എന്നിട്ട് ഇതൊക്കെ താനെ ഉണ്ടായി എന്ന്...... No. unbelievable
ഏയ്യ് the ഉണ്ടാക്കർ ഉണ്ടാക്കി 🤗
pls.. ivide vann madrasa mandatharam vilambaruth
ഇല്ല ആള്ള ഉണ്ടാക്കി പോരെ
👍👍👍👍👍👍👍👍👍👍👍👍👍
സൂര്യൻ അതുപോലെ galaxy യെ ചുറ്റുന്നു.
❤️❤️👌👌
സൂര്യൻ കറങ്ങുന്ന ദിശക്കു എതിരായി ഒരു ഗ്രഹം കറങ്ങുന്നു എന്ന് വായിച്ചിട്ടിട്ടുണ്ട്
Venus(ശുക്രൻ)
Hai
വരച്ചിട്ട ഒർബിറ്റ് ഇല്ല എന്ന് സാമാന്യം എല്ലാവർക്കും അറിയാം
പ്രപഞ്ചസൃഷ്ടാവിൻ്റെ സൃഷ്ടി മഹാത്മ്യത്തെ ലളിതമായ ഭാഷയിൽ മനസ്സിലാക്കി തന്ന വൈശാഖൻ സാറിന് അഭിനന്ദനങ്ങൾ
👍❤️
ആറാം നൂറ്റാണ്ടിൽ ഒരു ഒരു അറബി കാട്ട് മാക്കാൻ ചന്ദ്രനെ വെട്ടി പിളർത്തിയ സത്യം ആരും മറക്കരുത്
പരിഹാസം വിവരക്കേടിൻ്റെ ലക്ഷണമാണ് .
The concept of Vishnunabhi, or the navel of Vishnu, as the center of the universe, is mentioned in several Hindu texts. The idea that the Sun and Earth revolve around Vishnunabhi is primarily found in:
1. Bhagavata Purana (Book 5, Chapter 16-23): Describes the universe as revolving around Vishnunabhi.
2. Brahma Vaivarta Purana (Book 2, Chapter 16-20): Mentions the Sun and planets orbiting around Vishnunabhi.
3. Markandeya Purana (Chapter 45-50): Describes the cosmic egg (Brahmanda) with Vishnunabhi at its center.
4. Mahabharata (Book 12, Chapter 123): References Vishnunabhi as the axis of the universe.
5. Vishnu Purana (Book 2, Chapter 2-5): Describes the creation of the universe with Vishnunabhi as its center.
ഭൂമിയുടെ അച്ചുതണ്ട് ഇരുമ്പ് ആണോ അതോ അലൂമിനിയം ആണോ
പ്ലാസ്റ്റിക്
😂
Alla changam unakkiyath
പുസ്തകത്തിൽ 1400 വർഷം മുൻപ് ഇതൊക്കെ ഇതിലും വിസ്തരിച്ചു എഴുതിയിട്ടുണ്ട്. മലക്കുകൾ ഗ്രഹങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും പറന്നുകൊണ്ടിരിക്കും. ഇതും കഴിഞ്ഞു കുറെ ദൂരത്താണ് സ്വർഗം. പിന്നെ പതിനായിരം കോടി കിലോമീറ്റർ ദൂരെ നരകം.
Ente sahooo😂
😂😂😂 number 1 കോമഡി 😂😂😂
😂😂😂
@@Salim12350 എല്ലാം പൊതകത്തിൽ ഒള്ളോണ്ട് ആണ് നമ്മൾ ഇതെല്ലാം കണ്ടുപിടിക്കുന്നത് യെല്ലേ സഹോ അങ്ങനെയെങ്കിൽ ഇത് ആദ്യം പറഞ്ഞാൽ പോരെ കണ്ടുപിടിക്കണ്ട ആവശ്യം ഉണ്ടോ
@@johnsonjoseph715 പുസ്തത്തിൽ അതു ആരു കണ്ടു പിടിക്കും എപ്പോൾ കണ്ടുപിടിക്കും എന്ന് കൃത്യം ആയി എഴുതിയിട്ടുണ്ട്. ആ സമയം എത്തുമ്പോൾ എല്ലാം ദൃഷ്ടാന്തം ആവും.
ഹൈഡ്രജൻ യൂണിവേഴ്സിന്റെ 70 percent ഉണ്ടോ? യൂണിവേഴ്സിലെ known matter ന്റെ 70percent അല്ലെ?