മുതുകാടിന് തെറ്റ് സംഭവിച്ചിട്ടുണ്ടോ? തുറന്നു പറഞ്ഞു ഫാസിൽ ബഷീർ| ‎Fazil Basheer | Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 153

  • @mediaentertainers1702
    @mediaentertainers1702 8 หลายเดือนก่อน +33

    സീക്രട്ട് & ഷിഹാബ് : വെല്ലുവിളിക്കുന്നു നിങ്ങൾ നിശ്ചയിക്കുന്ന ഏതു വേദിയിലും ലൈവായി വന്ന് സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്. വേദി നിങ്ങൾക്ക് തീരുമാനിക്കാം
    ഫാസിൽ : ആ വെല്ലുവിളി ഏറ്റെടുക്കുന്നു നിങ്ങൾക്ക് വരാനുള്ള പൈസ ഞാൻ നൽകാം വേദി എനിക്ക് തീരുമാനിക്കാം എന്ന് വെല്ലുവിളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ തീരുമാനിക്കുന്ന വേദി മാജിക് പ്ലാനറ്റ്
    സീക്രെട്ട് & ഷിഹാബ് : ജബ ജബ ജബ അതുപറ്റൂല മാജിക് പ്ലാനറ്റിൽ 2018ലെ വേദികൾക്കും എന്നെ പൂട്ടിയിട്ട മുറിയുടെ അളവിലും വ്യത്യാസം വന്നിട്ടുണ്ടാകും,മാത്രമല്ല ശിഹാബ് പ്ലാനറ്റിൽ വന്നാൽ പ്ലാനറ്റിൽ നല്ല പ്രമോഷൻ കിട്ടും അതുകൊണ്ട് അങ്ങോട്ട് ഞങ്ങ വരൂല... ( ഏതു വേദിയിലും ചെല്ലാം എന്നു പറഞ്ഞ ആദ്യ വെല്ലുവിളി മാറ്റി പറഞ്ഞു )
    കൂടാതെ ശിഹാബിന്റെ ഭാഗത്തുനിന്നുള്ള അടുത്ത വെല്ലുവിളി
    ധൈര്യമുണ്ടെങ്കിൽ ആണാണെങ്കിൽ മുഴുവൻ വീഡിയോയും എഡിറ്റ് ചെയ്യാതെ പുറത്തുവിടു
    ഫാസിൽ : ആ വെല്ലുവിളിയും ഏറ്റെടുക്കുന്നു 2018ലെ വേദിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല അത് അതുപോലെ തന്നെയാണ് ഇപ്പോഴും എന്ന് അളന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നു ഒപ്പം എഡിറ്റ് ചെയ്യാത്ത ഫുൾ ഇന്റർവ്യു അപ്‌ലോഡ് ചെയ്യുന്നു. മാത്രമല്ല വളരെ കൃത്യമായമായി ആരോപണങ്ങൾക്ക് മറുപടി കൊടുക്കുന്നു
    സീക്രെട്ട് : ഫാസിലിന്റെ വീഡിയോക്ക് റിയാക്ഷൻ വീഡിയോ ചെയ്യുന്നു എന്നാൽ അരി വാങ്ങുന്നതും കാറിലിരുന്ന് വീഡിയോ ചെയ്യുന്ന ഭാഗം മാത്രം എടുത്ത് പറഞ്ഞ് അത് അവസാനിപ്പിക്കുന്നു. ഫാസിൽ നേരിട്ട് ചർച്ച നടത്താം എന്ന് വീണ്ടും പറയുന്നതോ ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്തതിൽ ശിഹാബ് മാറ്റി പറഞ്ഞത് വളരെ കൃത്യമായി കാണാൻ സാധിക്കുന്നതിനെ പറ്റിയോ ഒന്നും തന്നെ റിയാക്ഷൻ വീഡിയോയിൽ മെൻഷൻ ചെയ്യുന്നില്ല. ഫാസിലിനെ കുറ്റം പറഞ്ഞ് തന്റെ സബ്സ്ക്രൈബേഴ്സിലുള്ള ചിന്താശേഷിയില്ലാത്ത ഓഡിയൻസിനെ തൃപ്തിപ്പെടുത്തി വീഡിയോ അവസാനിപ്പിക്കുന്നു
    ഫാസിൽ : ഷെഫീനാബീവി എന്ന യൂട്യൂബ് ഫാസിൽ ബഷീറിനെയും ട്രിക്സ് ചാനലിനെയും മെൻഷൻ ചെയ്തുകൊണ്ട് ലൈവ് ചെയ്യുന്നു. സിക്രട്ട് ഏജന്റിന്റെ നിരവധി ഓഡിയോകൾ പുറത്ത് വിടുന്നു
    .സൈന പ്ലസ് എന്നു പറയുന്ന ചാനലിനെ രഹസ്യമായി മാജിക് പ്ലാനറ്റിൽ വിട്ടത് താനാണെന്നും അവർ ഷൂട്ട് ചെയ്ത ഫയലിൽ മുതുകാട് തന്നെ കൊല്ലും എന്നു പറയുന്ന ഓഡിയോ ഉണ്ടെന്നും സീക്രട്ട് പറയുന്നു .
    മുതുകാട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയിട്ടുണ്ടെന്നും അവിടെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ കേസ് ഉണ്ടെന്നും സീക്രട്ട് പറയുന്നു.
    മുതുകാടിന്റെ ഗുരു ആർ കെ മലയത്ത് ആണ് ഇതിന് പിന്നിൽ എന്നും ഞങ്ങളെ വിശ്വസിച്ചാണ് അദ്ദേഹം ഇത് ഏൽപ്പിച്ചത് എന്നും ശിഹാബിനെ പ്രസ് മീറ്റിൽ എത്തിക്കാൻ രണ്ടുമാസത്തെ ട്രെയിനിങ് ഉണ്ടെന്നും. ഇതെല്ലാം സുനിതാ ദേവദാസിന് അറിയാമെന്നും സീക്രട്ട് പറയുന്ന ഓഡിയോ പുറത്തുവിടുന്നു
    ഫാസിൽ : ഈ ഓഡിയോകൾക്ക് എല്ലാം ഉള്ള മറുപടി വേണം എന്ന് പറഞ്ഞ് ഫാസിൽ വീഡിയോ ചെയ്യുന്നു മുതുകാടിനെതിരെ ഇത്തരം തെളിവുകൾ കയ്യിലുണ്ടെങ്കിൽ മുതുകാടിനെതിരെ വീഡിയോ ചെയ്യാൻ താൻ തയ്യാറാണെന്നും ഫാസിൽ പറയുന്നു. സീക്രട്ട് ഇതിനു മറുപടി പറയണമെന്നും സൈന ചാനൽ മറുപടി പറയണമെന്നും പറയുന്നു
    സീക്രെട്ട് : എന്റെ വോയ്സിനുള്ള മറുപടി എന്നുപറഞ്ഞ് വീഡിയോ ചെയ്യുന്നു
    മേൽപ്പറഞ്ഞ കാര്യങ്ങളെപ്പറ്റി ഒന്നും സംസാരിക്കാതെ മറ്റു പല കാര്യങ്ങൾ പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു. സീക്രട്ട് ശിഹാബിന്റെയും ഫോളോവേഴ്സ് യാഥാർത്ഥ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ ഫാസിലിനെതിരെ തിരിയുന്നു.
    സത്യവും നീതിയും വച്ചുകൊണ്ടല്ല ഇവർ ഓരോ കാര്യങ്ങളും ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നത് അവരുടെ ഓഡിയൻസിനെ തൃപ്തിപ്പെടുത്താൻ എന്തൊക്കെയോ പറയുന്നു. അവർക്കെതിരെ വന്ന ആരോപണങ്ങൾക്കുള്ള വ്യക്തമായ മറുപടി ഇന്നുവരെ നൽകിയിട്ടില്ല എന്നുള്ളതാണ് വസ്തുത

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +10

      ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഇതൊക്കെയാണ് ഏതു വേദിയിലും വന്നിരുന്ന് സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് നിങ്ങൾ എന്തുകൊണ്ട് ആ വെല്ലുവിളി ഫാസിൽ ഏറ്റെടുത്തപ്പോൾ മാറ്റി പറഞ്ഞു?
      ഫാസിലിനെതിരെയുള്ള ആരോപണങ്ങൾക്ക് മുഴുവൻ ഫാസിൽ മറുപടി പറഞ്ഞപ്പോൾ നിങ്ങൾ അതിൽ കുറച്ചുഭാഗം മാത്രം എടുത്ത് റിയാക്ഷൻ ചെയ്തത് എന്തുകൊണ്ട്?
      നിങ്ങളുടെ ഓഡിയോ ലീക്കായി ആ ഓഡിയോയിൽ പറയുന്ന വളരെ ഗുരുതരമായ കാര്യങ്ങൾ അതിനു മറുപടി പറയാത്തത് എന്തുകൊണ്ട്?
      സൈന പ്ലസ് ചാനലിനെ വിട്ടത് നിങ്ങൾ ആണെങ്കിൽ അവർ നൽകിയ ഓഡിയോ വീഡിയോ പുറത്തുവിടാത്തത് എന്തുകൊണ്ട്?
      എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ സാധിക്കില്ല സീക്രട്ട് ഏജന്റെ. ഇപ്പോൾ നിങ്ങളുടെ ചിന്താശേഷിയില്ലാത്ത ഓഡിയൻസിനെ നിങ്ങൾ പലതും പറഞ്ഞ് ഫാസിലിനെതിരെ തിരിച്ചിട്ടുണ്ട്. പക്ഷേ സത്യം എന്നു പറയുന്നത് ഒരുനാൾ മറനീക്കി പുറത്തു വരും . അന്ന് നിങ്ങൾ ഈ ചെയ്തു വച്ചതിനെല്ലാം മറുപടി പറയേണ്ടിവരും
      എന്തായാലും ഗൂഢാലോചന കൃത്യമായി മനസ്സിലായതിന്‍റെ അടിസ്ഥാനത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാജിക് പ്ലാനറ്റ് നിയമനടപടിക്ക് ഒരുങ്ങുന്നു എന്നാണ് അറിയാൻ സാധിച്ചത്

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +10

      ഈ വീഡിയോ ചെയ്ത അവതാരകനോട് നിങ്ങൾ വീഡിയോ അവസാനിപ്പിക്കുമ്പോൾ പറയുന്നുണ്ട് തുടർന്ന് ഇനി ഈ വിഷയത്തിൽ വീഡിയോ ചെയ്യണമെങ്കിൽ തെളിവുകൾ വച്ച് ചെയ്യൂ അല്ലെങ്കിൽ ചെയ്യില്ല എന്ന് ഞാൻ ഇട്ട കമന്റ് മുഴുവൻ വായിച്ചതിനുശേഷം ഇത് വസ്തുതയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഈ കമന്റ് ഒന്ന് പിൻ ചെയ്താൽ നിങ്ങളുടെ ഓഡിയൻസിനെ എങ്കിലും നിങ്ങൾക്ക് തെറ്റിദ്ധരിക്കപ്പെട്ടതിൽ നിന്ന് രക്ഷിക്കാം

    • @salimpa5738
      @salimpa5738 8 หลายเดือนก่อน +7

      കമന്റ് ഫുൾ വായിച്ചില്ല.... എന്നാലും ഒരു ചോത്യം നിങ്ങളെ ഒരാൾ ഉപദ്രവിച്ചു എന്നിട്ട് നിങ്ങളെ ഉപദ്രവിച്ച ആൾ എന്റെ വീട്ടിൽ വാ നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഞാൻ ആണെങ്കിൽ സമ്മതിക്കില്ല.... മറ്റുള്ള വിഷയങ്ങൾ സംസാരിക്കാൻ njaan ആളല്ല അത് എനിക്ക് അറിയുന്ന വിഷയം അല്ല ഫാസിലിന്റെ വിഡിയോ ഞാൻ കാണും അത് എന്റെ യുക്തിയെ പണയം വെച്ച് കാണുന്നതല്ല അതുകൊണ്ട് ഇപോഴും ഫാസിലിന്റെ ചാനൽ ഇഷ്ട്ടം.... ബട്ട്‌ ഇത് തെറ്റ് തന്നെ... മറ്റലിസം പോലെ ഉള്ള മൈന്റ് ട്രിക്സ് കാണിക്കുന്ന മിക്കവര്ക്കും മനസിലാവും വാശിയിൽ നിൽക്കുന്ന ഒരാൾ തന്നെ ബുദ്ധിമുട്ടിച്ചു എന്ന് പറയുന്ന സ്ഥലത്ത് വന്നു സംസാരിക്കാൻ വിളിച്ചാൽ വരില്ല എന്ന്...

    • @kalasnair9672
      @kalasnair9672 8 หลายเดือนก่อน +5

      We went there last day. Its a super institution government must starty this type of institutions all over India

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +1

      @@salimpa5738 കള്ളം ഇല്ലെങ്കിൽ പേടിക്കേണ്ട അല്ലെങ്കിൽ അവരുടെ മുഖത്തു നോക്കാൻ പറ്റില്ല 👍🏻 തെറ്റ് ചെയ്യാത്തവൻ എവിടെയും ധൈര്യം ആയി കയറി ചെലാം

  • @rashid8050
    @rashid8050 8 หลายเดือนก่อน +20

    മനസിലാകാത്ത ഒരേ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ തെളിവ് ഉണ്ടെങ്കിലേ വിശ്വസിക്കൂ എന്ന് പറയുമ്പോൾ ഈ അമ്മമാർ പറയുന്ന ആരോപണങ്ങൾ മുതുകാടിന്റെ സ്വഭാവം അവരോടുള്ള വാക്കുകൾ എന്നിവയൊക്കെയാണ്... അതിന് തെളിവ് കൊടുക്കുക എന്ന് പറയുമ്പോ ആ സമയത്ത് അത് റെക്കോർഡ്
    ചെയ്യേണ്ടിയിരുന്നു.. എങ്കിൽ മാത്രമേ തെളിവ് ആവുകയുള്ളൂ, അത് പറഞ്ഞാൽ പോരാ, റെക്കോർഡ് കാണിക്കണം, അതില്ലേൽ അമ്മമാർ പറഞ്ഞത് കള്ളമാണ്...എന്നല്ലേ.. അന്ന് റെക്കോർഡ് ചെയ്ത് കേസ് കൊടുക്കാനുള്ള വിവരം പാവങ്ങൾക് ഇല്ലാതെ പോയത് ഇപ്പോൾ ആരുടെ ഭാഗ്യം 😢

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +3

      മൊത്തം കാണണോ ശിഹാബിന്റെ അനുജൻ മുടുകൻ ആണ് മുടുക്കൻ അവൻ കാണിച്ച ഷോ കാണണോ അവിടെ ഉള്ള അമ്മമാർ തന്നെ പറയുന്നുണ്ട് മുടുകൻ കാണിച്ച ഷോ അതു കൊണ്ടാണ് അവിടെ നിന്ന് പോരേണ്ടി വന്നത് 🤣🤣 ഇനിയും ഷോ കാണണം എന്നാണോ adults only ആണ് 🤣🤣🤣

    • @rashid8050
      @rashid8050 8 หลายเดือนก่อน

      @@jobymichael8685 അവിടെയും തെളിവ് ചോദിക്കുമല്ലോ വിഡിയോ എടുത്തായിരിക്കും, പറച്ചിൽ മാത്രമാ ഇപ്പോഴത്തെ prblm 🤗

    • @ViBisVibEs1234
      @ViBisVibEs1234 8 หลายเดือนก่อน

      സത്യം.. ഞാനും അതുതന്നെയാണ് ചിന്തിച്ചത്

    • @ViBisVibEs1234
      @ViBisVibEs1234 8 หลายเดือนก่อน

      @jobymichael8685.. കാണണം..

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน

      അനുജന്റെ ഷോ കാണണം എന്ന് തന്നെ ആണോ 🤣🤣🤣

  • @ambilysunil65
    @ambilysunil65 8 หลายเดือนก่อน +15

    ഫാനിൽ നിങ്ങൾ ഒരു റജൻ്റിമാൻ ആണ് സത്യം തുറന്നുകൊണ്ടുവരണംബിഗ് സലൂട്ട്

    • @vikasanix6147
      @vikasanix6147 8 หลายเดือนก่อน

      ഫാനിൽ, റജന്റിമാൻ ഇതിന്റെ രണ്ടിന്റേം അർത്ഥം പറഞ്ഞു താ ആദ്യം നീ 😂

    • @sunilraj2487
      @sunilraj2487 8 หลายเดือนก่อน

      മുതുകാട് വിഷയത്തിലെ ഗൂഢാലോചനയെല്ലാം പുറത്തായല്ലോ.
      സുനിത ദേവദാസ് , സീക്രട്ട് ഏജൻ്റ് സായി, മജീഷ്യൻ മലയത്ത് തുടങ്ങിയവർ മാസങ്ങളായി ആലോചിച്ച് പ്ലാൻ ചെയ്തിരുന്നുവെന്നുള്ള സീക്രട്ട് ഏജൻ്റ് സായിയുടെ വോയ്സ് വൈറലാണ്.
      ഫാസിൽ എന്തായാലും ശരിയായ നിലപാടാണ് എടുത്തത്

    • @Sarigasariga123
      @Sarigasariga123 8 หลายเดือนก่อน

      😂

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +1

      ഇത് അറബി ആണ് ഫാനിൽ എന്ന് പറഞ്ഞാൽ ഫാസിൽ റജന്റിമാൻ എന്ന് പറഞ്ഞാൽ ജന്റിൽമാൻ 🤣🤣🤣

    • @Gamarys-e8g
      @Gamarys-e8g 7 หลายเดือนก่อน

      Fasil not fanil​@@vikasanix6147

  • @jobymichael8685
    @jobymichael8685 8 หลายเดือนก่อน +19

    ഫാസിലിനെ വെലുവിളിച്ചവർ എവിടെ എല്ലാം മുങ്ങി 🤣🤣 ഫാസിൽ സർ ❤ നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ് നിങ്ങളെ പോലെ ഒരു സഹോദരൻ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് 🙏

    • @ichuninuninu2585
      @ichuninuninu2585 8 หลายเดือนก่อน +1

      ഹൊ

    • @bachufaisal5553
      @bachufaisal5553 8 หลายเดือนก่อน

      മൈരാണ് ശിഹാബ് പറയുന്ന പബ്ലിക്ക് plce സെറ്റ് ആകാനാണ് ശിഹാബ് പറഞ്ഞത്

    • @abidaabida3267
      @abidaabida3267 8 หลายเดือนก่อน +1

      എന്തിനാ വേറൊരു സഹോദരൻ ഇതിനെ തന്നെ അങ്ങ് വെച്ചോ 😂

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน

      @@abidaabida3267 അവിട അവിട 🤔 എന്തൊക്കെ പേരാണ് കുട്ടി

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน

      @@ichuninuninu2585 ഹി 🤣

  • @sijoantony7874
    @sijoantony7874 8 หลายเดือนก่อน +9

    സത്യസന്ധമായ അഭിപ്രായപ്രകടനത്തിന്റേയും
    നിലപാടുകളുടേയും
    ആത്മവിശ്വാസത്തിന്റേയും
    നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതിരൂപമായി
    ഈ വിഷയത്തിൽ ഫാസിലിക്ക ബഹുദൂരം മുൻപിലാണ്.

  • @joynl4561
    @joynl4561 7 หลายเดือนก่อน +2

    ചുരുക്കം പറഞ്ഞാൽ തിരുത്താൻ പറ്റാത്ത ഒരു തെറ്റും മുതുക്കാട് ചെയ്തിട്ടില്ല. പിന്നെ ഒരു പാട് തെറ്റു ചെയ്തവർ മുതുക്കാടും ഞങ്ങളെ പോലെ തന്നെ എന്നാക്കാനുള്ള ഒരു ശ്രമം മാത്രം, മുതുക്കാട് തെറ്റു ചെയ്താലും തിരുത്താനും മനസുകാണിക്കുന്ന ഒരു നല്ല മനസിനുടമയാണ് ❤❤❤

  • @ilalhabeeb114
    @ilalhabeeb114 8 หลายเดือนก่อน +19

    ഈ ഫാസിലെന്തിനാ തൻ്റെ അഭിമാനവും പണയം വെച്ച് ഇതിൽ ബലിയാടാവുന്നത് എന്നോർക്കുമ്പോഴാണ് എനിൽഭുതം
    മുതുകാട് സൈഫ് സോണിൽ വിലസുന്നു ഫാസിൽ ബഷീർ അയാൾക്ക് വേണ്ടി ഒരു വശ്യവുമില്ലാതെ ഉരുകുന്നു ഒരു നാൾ ഇവർ തമ്മിൽ പിണങ്ങേണ്ട അവസരം വന്നാൽ.....

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +2

      പുള്ളി ഇതിലും വലുത് നേരത്തെ തരണം ചെയ്തിരിക്കുന്നതാണ്

    • @GamePlayer-y8r
      @GamePlayer-y8r 8 หลายเดือนก่อน

      ​@@mediaentertainers1702
      onnum aryathe orale kuttam parayaruth

    • @GamePlayer-y8r
      @GamePlayer-y8r 8 หลายเดือนก่อน +2

      fasil badheernte videos full kannu. Evide fasil basheer muthukadinte side aanu ennu paranju oru videosum ettittilla

    • @GamePlayer-y8r
      @GamePlayer-y8r 8 หลายเดือนก่อน

      ​@@mediaentertainers1702
      onnum ariyathe oraleyum kuttam parayaruth.

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +3

      ഭയങ്കര നിനക്ക് എന്താ ഇത്ര വിഷമം സത്യം പുറത്തു വരുമ്പോ ഫാസിൽ തക്കിയ പറയണം എന്നാണോ

  • @free_market_adviser
    @free_market_adviser 7 หลายเดือนก่อน +3

    മുതുകാട് സാർ ഉയിർ❤❤❤❤❤❤

  • @basheerna
    @basheerna 7 หลายเดือนก่อน +3

    ഫാസിൽ ആദ്യം തന്നെ ഈ വിഷയത്തിൽ ഇടപെട്ട് ഒരു സൈഡ് മാത്രം ചായ്‌വ് നടത്തിയപ്പോൾ തന്നെ ഫാസിലിൻ്റെ ഒരു വീഡിയോയും മുഴുവൻ കാണാനുള്ള മനസ്സ് എനിക്കില്ലാതെ പോയി. അത് തന്നെ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടാവും.

    • @mediaentertainers1702
      @mediaentertainers1702 7 หลายเดือนก่อน +2

      തെളിവുകൾ നിരത്തി സംസാരിക്കുന്നത് ആയിട്ടാണ് ആ വീഡിയോ കണ്ട ചിന്താശേഷിയുള്ളവർക്ക് തോന്നുന്നത് മുൻധാരണയോടുകൂടി ഈ വിഷയത്തെ സമീപിച്ചവർക്ക് ഒരുപക്ഷേ നിങ്ങൾ പറഞ്ഞപോലെ തോന്നിയിട്ടുണ്ടാകാം

  • @remeshvijayan9486
    @remeshvijayan9486 7 หลายเดือนก่อน +2

    ഫാസിൽ, എന്നെപ്പോലുള്ള വ്യക്തികൾക്ക് 100% സത്യമായ കാര്യങ്ങളാണ് അറിയേണ്ടത്. അതുകൊണ്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ താങ്കൾ മുന്നോട്ടുപോവുക. ഭീഷണികൾക്ക് കീഴ്പ്പെടരുത്.

  • @kumaryravy25
    @kumaryravy25 8 หลายเดือนก่อน +42

    ഫാസിൽ താങ്ങൾ ഈ മുതുക്കാട് ചെളിയിൽ ചവട്ടിയത് തന്നെ മോശം

    • @GamePlayer-y8r
      @GamePlayer-y8r 8 หลายเดือนก่อน +4

      Fasil basheer ivide areyum veluppikkunnilla ennu fasil thanne parayunnu. video full kanditu comment idu

    • @upon-pq3ki
      @upon-pq3ki 8 หลายเดือนก่อน +4

      comment idumbo oru logic vech edd

    • @RanshidRinu-nu7jg
      @RanshidRinu-nu7jg 8 หลายเดือนก่อน

      Fasil mezhukanda guruvine rekshikan than epo thante chanelil nishpakshamayi enu paranju vanu shesham nokumbol than Magic Planetle oru sthanam vahikunavan anenu thelinju apozhe kerathil annam thinunavarku thirinju ninte kolam enthanenu.... Iniyum guruvine rekshikan mezhukumbo onu ormayil vecho Kalam elathinum sakshi an ah pavam ammamarudem Autism bathicha kutikaludem kanuneerum.... Muthukad chytha elathinum ee thoppikaran ulpede shapathinte vihitham kittatte Aameen....Muthukad is Devil Incarnation ayalde Guru RK Malayath Sir paranjathu....
      He is a Narcistic Personality Disorder Person angne ulavarku sadharana reethiyil psychological erorrsnu ilavu indu except Narcism ath Hitlernu ulath an ayal Deivathinte munpil polum dhaya arhikunila...Muthukadnte mel ah shapam enenum indavum avane anukoolikuna ee red cap ulpede fasil ulpede elavarkum....😢😢

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +3

      എന്നെ എയർപോർട്ടിൽ ഇട്ടേച് പോയി കല്യാണം വിളിക്കാതെ വലിഞ്ഞു കയറി തിന്നാൻ വന്ന മുതുക്കാട് ഈ ചെളിയിൽ ചവിട്ടിയാൽ മതിയോ

    • @sijoantony7874
      @sijoantony7874 8 หลายเดือนก่อน +6

      സത്യം തെളിയണം എന്നുണ്ടെങ്കിൽ ഫാസിലിക്കയേപ്പോലുളളവർ ഈ വിഷയത്തിൽ ഇടപെടണം.
      ഇല്ലെങ്കിൽ യുട്യൂബ് റവന്യൂ മാത്രം ഉദ്ദേശിച്ച് വീഡിയോ ചെയ്യുന്ന മറ്റൊരു വിഭാഗം ഉണ്ട്,ആരോടും പ്രത്യേകിച്ച് ആത്മാർതതയും സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത പാഴുകൾ.
      അവരേപ്പോലുളളവരുടെ വീഡിയോ കണ്ട് താങ്കളേപ്പോലുളളവർ ഇത്തരം കമന്റിടാതിരിക്കണമെങ്കിൽ സത്യം അറിയാനാഗ്രഹിക്കുന്ന എന്നേപ്പോലുളളവർ മറുപടി പറയാനും ഇവിടെ വേണം.

  • @mediaentertainers1702
    @mediaentertainers1702 7 หลายเดือนก่อน +1

    മുതുകാടിനെതിരെ വീഡിയോ ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗത്തിൽ നിന്നും വന്നിട്ടുള്ള യൂട്യൂബേഴ്സ് മാത്രമാണ് എന്നുള്ളത് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും ഇത് ഏറ്റെടുക്കുന്നില്ല കാരണം ആരോപണം ഉന്നയിക്കുന്ന ആരുടെ പക്കലും ഇതിന് വ്യക്തമായ തെളിവുകൾ ഇല്ല. വ്യക്തിവൈ രാജ്യത്തിന്റെ പേരിൽ ഒരു സ്ഥാപനം തകർക്കാനുള്ള ശ്രമം മാത്രമാണത് മുതുകാട് പ്രതികരിക്കണം മുതുകാട് പ്രതികരിക്കണം എന്ന് മുറവിളി കൂടുമ്പോൾ മുതുകാട് പ്രതികരിച്ചാൽ ആരോപണം ഉന്നയിച്ച ആളുകൾക്ക് കുറച്ചുകൂടി അറിയിച്ചു കിട്ടും അത് കൃത്യമായി മനസ്സിലാക്കിക്കൊണ്ട് മുതുകാട് ഇവരെ ആരെക്കെതിരെയും ഒന്നും പറയുന്നില്ല. ഭീമൻ രഘു മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ എഴുന്നേറ്റ് നിന്നു മുഖ്യമന്ത്രി അത് കണ്ട് രഘു അവിടെ ഇരിക്കൂ എന്തിനാണ് നിൽക്കുന്നത് എന്ന് ചോദിച്ചിരുന്നെങ്കിൽ പിറ്റേദിവസം മുതൽ വാർത്തകളിൽ എല്ലാം തന്നെ ഇടം പിടിച്ചേനെ അത് മനസ്സിലാക്കിക്കൊണ്ട് തന്നെ മുഖ്യമന്ത്രി കമാ എന്ന ഒരക്ഷരം മിണ്ടിയില്ല. ഭീമൻ രഘുവിന്റെ നിൽപ്പ് കോമഡി ആയിപ്പോയി. അതുപോലെതന്നെയാണ് ഇവിടെ ആരോപണം ഉന്നയിച്ചവരുടെ കാര്യം മുതുകാട് ഇതുവരെ മിണ്ടാത്തതിനാൽ ഇവരുടെ ആരോപണം വലിയ വില പോകുന്നില്ല ചിന്താശേഷിയില്ലാത്ത കുറച്ച് ആളുകൾ മാത്രമാണ് ഏറ്റെടുക്കുന്നത്. എന്തായാലും ഇനി കോടതിയിൽ വച്ച് കാണാം എന്ന് മുതുകാട് പറഞ്ഞിരിക്കുന്നതിനാൽ . പലരും മുതുകാടിനെതിരെ ചെയ്ത വീഡിയോകൾക്കായി റിമൂവ് ചെയ്തു തുടങ്ങി. നിങ്ങൾക്കും ഇതൊന്നു ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും

  • @gokulrajs6245
    @gokulrajs6245 8 หลายเดือนก่อน +5

    ഫാസിൽ ബിഗ് സല്യൂട്ട്💪💪💪💪സായി എന്ന ഗജഫ്രോഡും ശിഹാബും തെളിവ് കൊണ്ട് കോടതിയിൽ പോകാത്തത് എന്ത് ഇവൻ മാർക്ക് സോഷ്യൽ മീഡിയായിൽ ഇട്ട് പലരേയും ഇതേ പോലെ പിച്ചിച്ചിത്തിയിട്ടുണ്ട്

    • @abidaabida3267
      @abidaabida3267 8 หลายเดือนก่อน

      എടൊ ഒരു അമ്മ തെളിവടക്കം പരാതി കൊടുത്തതാ...muthukaadinte പണം കൊണ്ട് ആ കേസ് ഒന്നും ആയില്ല

    • @bilalhamsa4418
      @bilalhamsa4418 7 หลายเดือนก่อน

      ​@@abidaabida3267തെളിവ് ഉണ്ടേൽ സോഷ്യൽ മീഡിയയിൽ കാണിക്കട്ടെ.. വെറുതെ ബ്ലാ ബ്ലാ പറഞ്ഞാൽ poraa

    • @bilalhamsa4418
      @bilalhamsa4418 7 หลายเดือนก่อน

      ​@@abidaabida3267തെളിവ് ഉണ്ടേൽ സോഷ്യൽ മീഡിയയിൽ കാണിക്കട്ടെ.. വെറുതെ ബ്ലാ ബ്ലാ പറഞ്ഞാൽ പോരാ

  • @rajileshbabu3546
    @rajileshbabu3546 8 หลายเดือนก่อน +6

    ഈ പറഞ്ഞതിലും താങ്കൾ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്.അതുകൊണ്ടാണ് ഇടയ്ക്കിടെ 2തോണിയിൽ കാലുവെക്കുന്നത് 😀

    • @alimedia614
      @alimedia614 8 หลายเดือนก่อน +3

      തെളിവുകൾ നിർത്തിയാലും നിങ്ങൾ ആരോടൊപ്പം ആയിരിക്കുമെന്നും ഈ കമന്റ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്

  • @Black-ye7ut
    @Black-ye7ut 8 หลายเดือนก่อน +10

    ഫാസിലിന്റെ ഗതികേട്

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +2

      താൻ എന്തു തേങ്ങ ആണ് പറയുന്നത്

  • @GamePlayer-y8r
    @GamePlayer-y8r 8 หลายเดือนก่อน +16

    Full support to fasil basheer❤

  • @jayarajsathyan9532
    @jayarajsathyan9532 8 หลายเดือนก่อน +5

    ഇത്രയും വർഷമായി മുതുകാടിനെ അടുത്തറിയുന്ന ഫാസിൽ മുതുകാടിനെക്കുറിച്ചു വ്യക്തമായി അറിയാം. സാമ്രാജിനെക്കുറിച്ചും. പലതും പറയാൻ പറ്റില്ല എന്ന് ഫാസിൽ എന്തുകൊണ്ട് പറയുന്നു.

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +3

      ഫാസിൽ സത്യ സന്ദൻ ആയത് കൊണ്ടു ❤

    • @Basheermuhhamed
      @Basheermuhhamed 8 หลายเดือนก่อน +3

      Fashil ithil adyam muthal thanne one saide aayittan ninnat

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน +3

      പിന്നെ two സൈഡ് ആക്കണം എന്നാണോ അതാണോ സത്യ സന്ധത 🤔 സത്യത്തിന്റെ സൈഡിൽ അല്ലെ നിൽക്കേണ്ടത് 🤔

    • @jayarajsathyan9532
      @jayarajsathyan9532 8 หลายเดือนก่อน +1

      ഫാസിൽ തുറന്നു ശക്തമായി പറയണം . മുതുകാട് നല്ലവനാണ് എന്നോ, നല്ലവനല്ല എന്നോ.

    • @Basheermuhhamed
      @Basheermuhhamed 8 หลายเดือนก่อน +1

      @@jobymichael8685 angane alla bro...
      Fasil adyam ithil vannat nispakshan aayittane angane vanna aal engane oru said matram ninnu videos vidunnat ?
      Nispakshatha ennal entha?
      Randu saidum nikkathe avshanam vere ithene kurichu samsarikkuka allathe adyathe video thanne oru said matram ninnu samsarikkunnat oru nispakshathakk yojichat alla!

  • @renukat6
    @renukat6 7 หลายเดือนก่อน +3

    ഫാസിൽ അല്ല ഇതിനൊന്നും മറുപടി പറയേണ്ടത് വെറുതേ നാറാതെ ഫാസിലെ

  • @geethusreegeethusree
    @geethusreegeethusree 8 หลายเดือนก่อน +12

    Fazil bro big salute 🙏🙏🙏❤️❤️

  • @haseenak9369
    @haseenak9369 8 หลายเดือนก่อน +8

    Fazil Basheer 👍😍🙏

  • @imbruz
    @imbruz 7 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ഫാസിൽ പെട്ട് പോയി. പാവം. നിവർത്തികേട് ആണ് പാവത്തിന്റെ.

  • @SanjuSanu-wr5xu
    @SanjuSanu-wr5xu 8 หลายเดือนก่อน +2

    Fazil bro keep going full support ❤

  • @mediaentertainers1702
    @mediaentertainers1702 8 หลายเดือนก่อน +5

    ഫുൾ സപ്പോർട്ട്

  • @ജിനാഷ്
    @ജിനാഷ് 8 หลายเดือนก่อน +6

    എനിക്കിപ്പോഴും മനസിലാവാത്തത് മുത്കാടിനെക്കാൾ നീയെന്തിനാ വാദിക്കുന്നത് മനസിലാവുന്നില്ല

    • @shafeekm.a5200
      @shafeekm.a5200 7 หลายเดือนก่อน

      ശിഷ്യൻ

    • @ജിനാഷ്
      @ജിനാഷ് 7 หลายเดือนก่อน

      @@shafeekm.a5200 രാജാവിനേക്കാൾ വലിയ രാജഭക്തി എന്തിനാ

  • @linujoseph6848
    @linujoseph6848 7 หลายเดือนก่อน +2

    Full sapport fazil bro ♥️

  • @AbilashAbhi-nq6ft
    @AbilashAbhi-nq6ft 7 หลายเดือนก่อน +1

    Fazil ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @raji361ah
    @raji361ah 7 หลายเดือนก่อน +2

    സായി ഏജൻ്റ് കണ്ടു പിടിച്ചു ഫാസിൽ PRO ആണെന്ന് അത് വലിയ തെളിവായിപ്പോയി😂
    ഏജൻ്റ് കണ്ടുപിടിച്ചു ഫാസിൽ ൻ്റെ ഗുരുവാണ് മുതുകാട്😂 വലിയ കണ്ടുപിടുത്തം

  • @milank2204
    @milank2204 8 หลายเดือนก่อน +7

    Fasile njan thangale orupadu snehichirunnu nalla Manushyan aairunnennu thoniyirunnu. Ennal thangalude Guruvinu thettu pattiyappo ingane naikarikkaruthairunnu. Free aai irikkumbo onnu alochichu nokku,

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +3

      വീഡിയോ കാണാതെ കമന്റിടുന്ന നിന്നെപ്പോലെയുള്ളവരാണ് ഈ പ്രശ്നം ഇത്തരം വഷളാക്കിയത് എന്ന് തന്നെയാണ് ഈ വീഡിയോയിൽ ഇദ്ദേഹം പറയുന്നത് വീഡിയോ കണ്ടിട്ട് കമന്റ് ഇടുമോനെ

    • @GamePlayer-y8r
      @GamePlayer-y8r 8 หลายเดือนก่อน +1

      Fasil basheer ivide arudeyum side alla. fasil basheernte videos muzhuvanum kanu, ennittu chinthikku.

    • @jobymichael8685
      @jobymichael8685 8 หลายเดือนก่อน

      എന്നാ നിങ്ങ ഇനി സ്നേഹിക്കണ്ട

    • @Mind-reader-e6s
      @Mind-reader-e6s 8 หลายเดือนก่อน

      💯 correct bro

  • @ashraftp8400
    @ashraftp8400 7 หลายเดือนก่อน +2

    ഫാസിൽ താങ്കൾ ശരിയല്ല

  • @anuvijaykaran1561
    @anuvijaykaran1561 7 หลายเดือนก่อน +1

    ഫാസിലിനെ 💯 വിശ്വസിക്കാം. ഷാബിനെ 💯 അവിശ്വസിക്കാം
    പറയുന്നത് തന്നെ മാറ്റി മാറ്റി പറയുന്ന ഒരാൾ.5, വർഷം മുമ്പുള്ള പക ആണ് ഇപ്പോൾ കാണിച്ചത് എന്ന് 😊😊പൊട്ടൻ 😅

  • @Basheermuhhamed
    @Basheermuhhamed 8 หลายเดือนก่อน +6

    One side nikkunna nigalkk engane shihab thalivukal tharum?

  • @sudarmamenike2382
    @sudarmamenike2382 7 หลายเดือนก่อน +1

    Nitte kariyam pokkadddaaa

  • @ansarvatooly6341
    @ansarvatooly6341 7 หลายเดือนก่อน +1

    Fasil valare mosham

  • @illuminati6945
    @illuminati6945 7 หลายเดือนก่อน

    Sadhacharakkar vakkukal kond samoogathil engane velippikkunnathenn padikkan pattiya video

  • @ashraftp8400
    @ashraftp8400 7 หลายเดือนก่อน +1

    മുതുകാട് മോശക്കാരൻ ആണെന്ന് എന്ന് പറയാൻ ഞാൻ ആളല്ല. താങ്കൾ വെള്ളപൂശാൻ പോകേണ്ട ആവശ്യമില്ല

  • @suhailmi7135
    @suhailmi7135 8 หลายเดือนก่อน +2

    Fasilin nispaksham aytt nilkkaan pattilla..athaahn vasthavam, bcs ayal aa sthaapanathinte boarding member aahn..still ayal ayale duty cheyyunnu...(veluppikkal..)

    • @alimedia614
      @alimedia614 8 หลายเดือนก่อน +2

      വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റിടുന്നതാണ് മര്യാദ

    • @alimedia614
      @alimedia614 8 หลายเดือนก่อน +2

      അദ്ദേഹം ഇപ്പോൾ ആ സ്ഥാപനത്തിന്റെ ആരുമല്ല കൃത്യമായി ഈ വീഡിയോയിൽ പറയുന്നുണ്ട് എന്നിട്ടിപ്പോ അദ്ദേഹത്തെ ബോര്‍ഡ് മെമ്പർ ആക്കി ബോർഡ് മെമ്പർ എന്നുവച്ചാൽ എന്താണെന്ന് എങ്കിലും കുഞ്ഞിന് അറിയോ

  • @ashraftp8400
    @ashraftp8400 7 หลายเดือนก่อน

    ഫാസിലെ നിനക്ക് മാത്രമേ ചിന്താശേഷിയൊള്ളൂ ...ഞങ്ങൾക്ക് ആർക്കും ശേഷിയില്ല

  • @ViBisVibEs1234
    @ViBisVibEs1234 8 หลายเดือนก่อน

    Magic planetinte ഭാഗത്തു നിന്നുള്ള തെളിവുകൾ കാണിക്കൂ..

  • @rukhiyamohammed668
    @rukhiyamohammed668 7 หลายเดือนก่อน

    ഫാസിൽ ശിഹാബുമായി സംസാരിക്കുമ്പോൾ, ഞാൻ ശ്റദ്ധിചിരുന്നു. ശിഹാബാണ് ഈ വിഷയത്തിൽ തെറ്റുകാരൻ എന്ന മുൻവിധിയോടെ ഉള്ള ചോദ്യങ്ങളായിരുന്നു ഫാസിലിൻറെ ഭാഗത്ത്നിന്ന്...
    ഉദാഹരണമായി, പൈസ കയ്യിൽ വന്നപ്പോൾ ശിഹാബിൻറെ ( മുതുകാട് അവിടെ ഇട്ടിട്ടു പോകും എന്ന) പേടി പോയിഅല്ലെ. അതി രൂക്ഷമായാണ് ശിഹാബിനോട് ഫാസിൽ ചോദിച്ചത്.

    • @maliabu7368
      @maliabu7368 7 หลายเดือนก่อน

      കറക്റ്റ് ആണല്ലോ ഒന്നുടെ വീഡിയോ കാണു

    • @maliabu7368
      @maliabu7368 7 หลายเดือนก่อน

      അതി റൂക്ഷം 😂🤔🤔🤔

    • @rukhiyamohammed668
      @rukhiyamohammed668 7 หลายเดือนก่อน

      രൂക്ഷമെന്ന വാക്ക് അവിടെ യോചിക്കില്ലെന്ന് എനിക്കും തോന്നുന്നു.
      ആ ചോദ്യം, ഒരു ഫാസിൽ മുതുകാടിൻറെ ബിനാമി ആണെന്ന് വ്യക്തമാക്കുന്നതാണെന്ന് തന്നെയാണ്( അതുവരെ ഫാസിലിനേയും tricks ചാനലും വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാൻ) വിശ്വസിക്കുന്നത്.
      ആ വീഡിയോ കണ്ടവരുടെ കമൻറുകൾ കണ്ടാൽ അറിയാം,
      ഫാസിലിനെ പലരും അതോടെ വെറുത്തെന്ന്.

  • @abbas1277
    @abbas1277 8 หลายเดือนก่อน +4

    ഫാസിൽ: ശിഹാബിന്റെ ആരോപണത്തിന് മാജിക് പ്ലാനറ്റിന് കൃത്യമായ മറുപടിയുണ്ട്.
    അവതാരകൻ: എന്നിട്ടും അതെന്താ ഫാസിൽ പുറത്ത് വിടാത്തത്.?
    ഫാസിൽ: സ്ഥാപനത്തിന് ദോഷം വരുത്തുന്ന ഒന്നും ഞാൻ ചെയ്യാറില്ല.😊
    അവതാരകൻ: അമ്മമാരോടും കുഞ്ഞുങ്ങളോടും മുതുകാടൻ തെറ്റ് ചെയ്തിട്ടുണ്ടോ..?
    ഫാസിൽ: തെളിവ് ഉണ്ടെങ്കിൽ കൊണ്ട് വാ.
    അവതാരകൻ: ചില തെളിവുകൾ ഒക്കെ ശിഹാബും അമ്മമാരും പുറത്തു വിട്ടിട്ടുണ്ടല്ലോ..
    ഫാസിൽ: അതിനേക്കാൾ നല്ല തെളിവുകൾ മാജിക് പ്ലാനറ്റിൽ തയ്യാറാണ്.
    അവതാരകൻ: സീക്രട്ട് ഏജന്റ് തെറ്റ് ചെയ്തു എന്ന് ബോധ്യമുണ്ടോ?
    ഫാസിൽ: അങ്ങനെ ഒരു സ്ത്രീ വിളിച്ച് പറഞ്ഞത് കൊണ്ട് വിശ്വസിക്കാതെ തരമില്ല 😂

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +2

      സീക്രട്ട് & ഷിഹാബ് : വെല്ലുവിളിക്കുന്നു നിങ്ങൾ നിശ്ചയിക്കുന്ന ഏതു വേദിയിലും ലൈവായി വന്ന് സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്. വേദി നിങ്ങൾക്ക് തീരുമാനിക്കാം
      ഫാസിൽ : ആ വെല്ലുവിളി ഏറ്റെടുക്കുന്നു നിങ്ങൾക്ക് വരാനുള്ള പൈസ ഞാൻ നൽകാം ഭീതി എനിക്ക് തീരുമാനിക്കാം എന്ന് വെല്ലുവിളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ തീരുമാനിക്കുന്ന വേദി മാജിക് പ്ലാനറ്റ്
      സീക്രെട്ട് & ഷിഹാബ് : ജബ ജബ ജബ അതുപറ്റൂല മാജിക് പ്ലാനറ്റിൽ 2018ലെ വേദികൾക്കും എന്നെ പൂട്ടിയിട്ട മുറിയുടെ അളവിലും വ്യത്യാസം വന്നിട്ടുണ്ടാകും ഇപ്പോൾ അതുമാത്രമല്ല ശിഹാബ് പ്ലാനറ്റിൽ വന്നാൽ പ്ലാനറ്റിൽ നല്ല പ്രമോഷൻ കിട്ടും അതുകൊണ്ട് അങ്ങോട്ട് വരൂല ( ഏതു വേദിയിലും ചെല്ലാം എന്നു പറഞ്ഞ ആദ്യ വെല്ലുവിളി മാറ്റി പറഞ്ഞു )
      ധൈര്യമുണ്ടെങ്കിൽ ആണാണെങ്കിൽ മുഴുവൻ വീഡിയോയും എഡിറ്റ് ചെയ്യാതെ പുറത്തുവിടാൻ അടുത്ത വെല്ലുവിളി
      ഫാസിൽ : 2018ലെ വേദിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല അത് അതുപോലെ തന്നെയാണ് ഇപ്പോഴും എന്ന് അളന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നു ഒപ്പം എഡിറ്റ് ചെയ്യാത്ത ഫുൾ ഇന്റർവ്യു അപ്‌ലോഡ് ചെയ്യുന്നു. മാത്രമല്ല വളരെ കൃത്യമായമായി ആരോപണങ്ങൾക്ക് എല്ലാം തെളിവുകൾ അടക്കം മറുപടി കൊടുക്കുന്നു
      സീക്രെട്ട് : റിയാക്ഷൻ വീഡിയോ ചെയ്യുന്നു എന്നാൽ അരി വാങ്ങുന്നതും കാറിലിരുന്ന് വീഡിയോ ചെയ്യുന്ന ഭാഗം മാത്രം എടുത്ത് പറഞ്ഞ് അത് അവസാനിപ്പിക്കുന്നു. ഫാസിൽ നേരിട്ട് ചർച്ച നടത്താം എന്ന് വീണ്ടും പറയുന്നതോ ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്തത് അതിൽ ശിഹാബ് മാറ്റി പറഞ്ഞത് വളരെ കൃത്യമായി കാണാൻ സാധിക്കുന്നതിനെ പറ്റിയോ ഒന്നും തന്നെ റിയാക്ഷൻ വീഡിയോയിൽ മെൻഷൻ ചെയ്യുന്നില്ല
      ഫാസിൽ : സീക്രട്ട് ഏജന്റിനെതിരെ ഷെഫീനാബീവി ലൈവ് ചെയ്യുന്നു. സിഗരറ്റ് ഏജന്റിന്റെ നിരവധി ഓഡിയോകൾ കേൾപ്പിക്കുന്നു. സൈന പ്ലസ് എന്നു പറയുന്ന ചാനലിനെ രഹസ്യമായി മാജിക് പ്ലാനറ്റിൽ വിട്ടത് താനാണെന്നും അവർ ഷൂട്ട് ചെയ്ത ഫയലിൽ മുതുകാട് തന്നെ കൊല്ലും എന്നു പറയുന്ന ഓഡിയോ ഉണ്ടെന്നും സീക്രട്ട് പറയുന്നു . മുതുകാട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയിട്ടുണ്ടെന്നും അവിടെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ കേസ് ഉണ്ടെന്നും സീക്രട്ട് പറയുന്നു. മുതുകാടിന്റെ ഗുരു ആർ കെ മലയത്ത് ആണ് ഇതിന് പിന്നിൽ എന്നും ഞങ്ങളെ വിശ്വസിച്ചാണ് അദ്ദേഹം ഇത് ഏൽപ്പിച്ചത് എന്നും സീക്രട്ട് പറയുന്നു . ഈ ഓഡിയോകൾക്ക് എല്ലാം ഉള്ള മറുപടി വേണം എന്ന് പറഞ്ഞ് ഫാസിൽ ആ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു
      സീക്രെട്ട് : എന്റെ വോയ്സിനുള്ള മറുപടി എന്നുപറഞ്ഞ് വീഡിയോ ചെയ്യുന്നു എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളെപ്പറ്റി ഒന്നും സംസാരിക്കാതെ മറ്റു പല കാര്യങ്ങൾ പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു. സീക്രട്ട് ശിഹാബിന്റെയും ഫോളോവേഴ്സ് യാഥാർത്ഥ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ ഫാസിലിനെതിരെ തിരിയുന്നു.
      സത്യവും നീതിയും വച്ചുകൊണ്ടല്ല ഇവർ ഓരോ കാര്യങ്ങളും ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നത് അവരുടെ ഓഡിയൻസിനെ തൃപ്തിപ്പെടുത്താൻ എന്തൊക്കെയോ പറയുന്നു. അവർക്കെതിരെ വന്ന ആരോപണങ്ങൾക്കുള്ള വ്യക്തമായ മറുപടി ഇന്നുവരെ നൽകിയിട്ടില്ല എന്നുള്ളതാണ് വസ്തുത എന്തായാലും ഗൂഢാലോചന കൃത്യമായി മനസ്സിലായതിന്‍റെ അടിസ്ഥാനത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാജിക് പ്ലാനറ്റ് നിയമനടപടിക്ക് ഒരുങ്ങുന്നു.

    • @muhammadadhinan5742
      @muhammadadhinan5742 8 หลายเดือนก่อน +1

      ​@@mediaentertainers1702 Ethrem aropanam vannat muthukad enthe😂

    • @mediaentertainers1702
      @mediaentertainers1702 8 หลายเดือนก่อน +2

      @@muhammadadhinan5742 ചോദ്യത്തിനുള്ള മറുപടി നിങ്ങളുടെ അടുത്ത് തന്നെയുണ്ട് ആരോപണം. ആരോപണമാർക്കും ആരെപ്പറ്റി വേണമെങ്കിലും ഉന്നയിക്കാം ആരോപണം ഉന്നയിച്ചവരുടെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ തെളിവുകൾ പുറത്തു വിടുന്നില്ല അല്ലെങ്കിൽ ആരോപണം ഉന്നയിച്ചവർക്ക് നിയമപരമായിട്ടു മുന്നോട്ട് പോകാമായിരുന്നു.

    • @rosemaggie4745
      @rosemaggie4745 7 หลายเดือนก่อน +1

      @abbas 😂😂👌

  • @anoojvs007
    @anoojvs007 8 หลายเดือนก่อน

    Muthukad- fazil is my disciple
    ( credit of fazil success goes to me)
    Fazil - appoo , enikke vara guru undee

  • @steaknsnack3873
    @steaknsnack3873 7 หลายเดือนก่อน

    ഈ ഫാസിൽ അവിടെയുള്ള ആളല്ലെങ്കിൽ അവനിക്ക് വീഡിയോ ചെയ്യുന്നതിൽ എന്താണ് കുഴപ്പം അവർ നിയമപരമായി പോകട്ടെ അവിടെയാണ് അവന്റെ വെളുപ്പിക്കൽ വിഷയമാകുന്നത്

  • @suhailmi7135
    @suhailmi7135 8 หลายเดือนก่อน +2

    Ithrayum aropanam vannitt muthukaad evdee?..atho shishyane ayach deal cheyyuvaanoo...enthonnedeee veluppikkunnathin oru paridhi ille...😂😂

  • @nuwaisabdulla5016
    @nuwaisabdulla5016 7 หลายเดือนก่อน

    Vazhiyil vech abhadhathil kandu muttiyad lle.... mone dineshaa ninde super trick....

  • @MadhavSunil-x8l
    @MadhavSunil-x8l 7 หลายเดือนก่อน

    Muthukadine poornamayi aviswasichirunillaaa...but theri thatha enna sthreeyude koode chernu velupikan thudangiyapol muthal muthukadinodu doubt undu...karanam ayal sathyamullavananenkil evale poleyullavalumarude support vendi varillayirunu...muthukadinodulla respect poyi...aval ithu manipulate cheyyum...adine patti akkunnaval aanu....enthu kondu muthukadu mindathirikunu...answer parayanam...

  • @Mind-reader-e6s
    @Mind-reader-e6s 8 หลายเดือนก่อน

    Fasilinte subscribersthanne fasilinu against aanu ath fasilinum arinju thudangi ..ella bad commentsum delete cheyth PR Workanu 😂😂

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 หลายเดือนก่อน

    Endelum knum.muthukad pndthekl othungu kali ano full..prkarhthi peednm ayrikilla kali akum..😊

  • @vikasanix6147
    @vikasanix6147 8 หลายเดือนก่อน +2

    ഈ മരമൊണ്ണയെ ആണോ ഫാസിലിനെ ഇന്റർവ്യൂ ചെയ്യാൻ വിടുന്നത് ഇവനെ വല്ല ആറാട്ടണ്ണനെയോ പേരെരെയോ ഇന്റർവ്യൂ ചെയ്യാൻ വിട്ടാൽ മതി, 0 കോൺഫിഡൻസ്

  • @suneeshkoorad7150
    @suneeshkoorad7150 7 หลายเดือนก่อน

    Channel red triks ചവിട്ടി നില്കുന്നത് ചെളിയിലാണ് താവാതെ നോക്കിക്കോ

  • @asifkareem9878
    @asifkareem9878 8 หลายเดือนก่อน +3

    Happy to see you are trying to save ur a $$ nw mate.

  • @keralakera1571
    @keralakera1571 8 หลายเดือนก่อน

    🤔🤔🤔

  • @Sreekumarkottayam
    @Sreekumarkottayam 7 หลายเดือนก่อน

    കേരളത്തിലെ ഭിന്നശേഷി കുട്ടികളെ മുഴുവൻ ഓൾഡ് കാട് സംരക്ഷിക്കുന്നു എന്നൊരു പൊതു ബോധം സൃഷ്ടിക്കുന്നതിൽ അയാള് വിജയിച്ചു. സത്യത്തിൽ ഹൈടെക് ഭിക്ഷാടനം ആണ് അവിടെ നടക്കുന്നത്. എന്താണ് ഓട്ടിസം, അവരുടെ മാതാ പിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്താണ് . ഇയാള് അവരെ സംരക്ഷിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താഴെ ഉള്ള വീഡിയോകള് കണ്ടാൽ മനസിലാകും. ഗുരുതര പ്രശ്നങ്ങൾ ഉള്ള ഒട്ടിസ്റ്റിക് കുട്ടികൾ ആണ് കേരളത്തിൽ ഭൂരിപക്ഷവും. അത്തരം കുട്ടികളെ ഒരു കാരണവശാലും ഒരു വേദിയിൽ എത്തിക്കാനോ, അവർക്ക് പ്രത്യേക അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വരുത്തി തീർക്കാനോ ഒന്നും സാധിക്കില്ല.
    മറിച്ച് ചില ചാരിറ്റി ഭിക്ഷാടന മാഫിയ, ഡൗൺ സിൻഡ്രോം ഉള്ള (ഓട്ടിസം പോലെ ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത), എന്നാല് ചില കാര്യങ്ങളിൽ മിടുക്കർ ആയിട്ട് ഉള്ള ആയിരകണക്കിന് കുട്ടികളെ ഒഡിഷന് നടത്തി കഴിവ് ഉള്ളവരെ മാത്രം കണ്ടെത്തി. അതും, 14 വയസ്സ് വരെ അവരെ മാതാ പിതാക്കൾ നന്നായി പരിശീലിപ്പിച്ചു, ഹൈജീന് ഒക്കെ പഠിപ്പിച്ച , സൗമ്യർ ആയ പാവം കുട്ടികളെ തിരഞ്ഞ് എടുത്തു കാഴ്ചക്കാർക്ക് വേണ്ടി പ്രകടനം നടത്തുക. എന്നിട്ട് അയാള് എല്ലാ ഓട്ടിസം കുട്ടികൾക്കും ഭയങ്കര പ്രത്യേക കഴിവ്(difently abled) ഉണ്ട്, തങ്ങൾ ആണ് കേരളത്തിലെ മുഴുവൻ കുട്ടികളെയും അത് എല്ലാം പഠിപ്പിച്ചു വളർത്തി എടുക്കുന്നത് എന്ന് ഒരു പൊതു വിശ്വാസം സൃഷ്ടിക്കാൻ ഇയാൾക്ക് കഴിഞ്ഞ്. ആകെ ചെയ്യുന്നത് , സ്റ്റേജിൽ കയറ്റാൻ കഴിയുന്ന വളരെ കുറച്ച് കുട്ടികളെ വെച്ച് പ്രദർശനം നടത്തി (30 ഓളം) , വീഡിയോ പിടിച്ചു, മാതാ പിതാക്കളെ കൊണ്ട് മുതു ഫ്രോഡ് സാർ ദൈവം ആണെന്ന് പറയിപ്പിച്ചു ദൈന്യത തോന്നിപ്പിച്ചു, ആളുകളുടെ സിമ്പത്തി പിടിച്ചു വാങ്ങുക ആണ്, ഹൈടെക് ഭിക്ഷാടന രീതി. സത്യത്തിൽ കുട്ടികളെ ഏറ്റെടുത്തു നടത്തുന്നില്ല. വീട്ടുകാർ അടുത്ത് എവിടെ എങ്കിലും റൂം എടുത്ത്, കുട്ടികളെ രാവിലെ കൊണ്ട് വിടും, വൈകിട്ട് തിരിച്ച് കൊണ്ടുപോകും. ചീട്ട്, മാജിക്, ഓക്കേ കണ്ട് വരുന്ന കാഴ്ചക്കാരെ കാണിക്കാൻ ദൈന്യത തോന്നുന്ന ഓട്ടിസം കുട്ടികൾ (30 ഓളം) പേര് ഉണ്ട്. അവർ കുറെ ചെറിയ ട്രിക് ഒക്കെ കാണിക്കും. അവർക്ക് നക്കാ പിച്ച കൊടുക്കും. കഴിഞ്ഞ്. അതാണ് ആകെ നടക്കുന്ന ട്രെയിനിങ്. അതിൻ്റെ പേരിൽ ആണ് കോടാനുകോടി പിരിച്ചു എടുത്തത്. 20 ഏക്കർ വികസിപ്പിക്കാൻ 300 കോടി എങ്കിലും വേണം.
    ചിലർ പറയുന്നു, ഭിന്ന ശേഷിക്കാർക്ക് വേണ്ടി അയാള് മാജിക് നിർത്തി, ശരിയല്ല മാജിക് പൊട്ടി വാടക വീട്ടിൽ ആയി. പിന്നെ ചോദിക്കുന്നു, വിമർശിക്കാതെ തനിക്ക് ഇതുപോലെ ഒന്ന് തുടങ്ങി കൂടെ എന്ന്. ഇത്തരം ഫ്രോഡ് പരിപാടി നടത്താൻ ആർക്കും കഴിയും. എന്നാല് വെളുക്കെ ചിരിച്ചു, ഹൈടെക് ഭിക്ഷാടനം നടത്താൻ എല്ലാർക്കും കഴിയില്ല. മറിച്ച് ഉദാര മനസ്കരു പണം നൽകിയാൽ കുട്ടികളെ പോന്നു പോലെ നോക്കുന്ന, യാതൊരു സാമ്പത്തിക തട്ടിപ്പും, സഹായവും ഇല്ലാത്ത, ഒന്നും കിട്ടാത്ത സർക്കാരിൻറെ അടക്കം നൂറു കണക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. ആരെങ്കിലും ഒരു മിഠായി വാങ്ങാൻ 10 രൂപ കൊടുക്കുമോ. വലിയ ബിസിനസ്കാർ ആയ പ്രാഞ്ചിയേട്ടന്മാർ ഉണ്ട്, അവരാണ് പേര് എടുക്കാൻ വേണ്ടി ഇത്തരം മാഫിയകൾക്ക് പണം വാരി നൽകുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വക ഇല്ലാതെ, ഒരു കക്കൂസ് ഇല്ലാതെ ആയിരകണക്കിന്, 4 ലക്ഷം എന്ന് പറയുന്നു, കുട്ടികൾ കഷ്ടപ്പെടുന്ന സ്ഥാപനങ്ങൾ ഉണ്ട്. അവർക്ക് എല്ലാം കിട്ടേണ്ട സഹായം ആണ് ഇവർ തട്ടി എടുക്കുന്നത്. ഭക്ത ഗുണ്ടകൾ, പ്രാഞ്ചിയേട്ടൻമാർക്ക് ഒക്കെ വന്നു തെറി വിളിച്ചിട്ട് പോകാം.
    th-cam.com/video/6bvqa7D8s84/w-d-xo.htmlsi=Tfp2Xs9b1QE7wSkq
    fb.watch/pu6fs_EO3u/
    fb.watch/pu6iaLPMkV/
    fb.watch/pu63PAk0xJ/
    th-cam.com/video/C9Y-E4DtX8w/w-d-xo.htmlsi=Ki5dSh3Efs3adByu
    fb.watch/pu64MM1z24/
    fb.watch/ptRAw8gooL/
    fb.watch/pu6d92aIVE/
    fb.watch/ptS5bO7ikk/
    fb.watch/pu6ehMwpcv/
    fb.watch/ptTZFH3235/

  • @salamkinara8841
    @salamkinara8841 7 หลายเดือนก่อน

    Mudukad 420

  • @asifka1882
    @asifka1882 7 หลายเดือนก่อน

    എടാ നിനക്ക് മുതുകാഡിനോട് ഇത്രേം അടുപ്പംഉണ്ടെങ്കിൽ നിനക്ക് അയാളെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ പറ്റില്ലേ
    പിന്നെ അയാളെന്തിനാ മലനടന്റടുത് പോയത്

  • @Mind-reader-e6s
    @Mind-reader-e6s 8 หลายเดือนก่อน

    Fasil broo nee idakokke parayunundallo ente subscribers inu mansilaun njanum ninte sub aado pakshe ne ithrakkum cheep avaruthairnu randu bakam kelkathath nee aan bro athym ne aa ammamarude prashnam enthanu choikanam ayirnu ..allathe njan nishpakshananu parnjitt shihabine edit cheyth upload cheyya alla vendath..mudhukadinu pattiya thettinu oru maap parnja theeraunnathe ullu ath parayilla

    • @alimedia614
      @alimedia614 8 หลายเดือนก่อน +2

      നിന്നെപ്പോലെയുള്ള ഫോളോവേഴ്സിനെ പറ്റി അദ്ദേഹം ഈ വീഡിയോയിൽ പറയുന്നുണ്ട്. ചിന്താശേഷിയില്ലാത്ത കുറെ പേര് സബ്സ്ക്രൈബ് ആയിട്ടുണ്ട് എന്ന് മാത്രമല്ല അങ്ങേരെ ആരെയും അവിടെ സബ്സ്ക്രൈബ് ചെയ്യാൻ ഇതുവരെ നിർബന്ധിച്ചിട്ടില്ല നിനക്ക് വേണമെങ്കിൽ സബ്സ്ക്രൈബ് ചെയ്തു കൂടെ. അല്പമെങ്കിലും നിനക്ക് ചിന്താശേഷി ഉണ്ടെങ്കിൽ ഈ ചാനൽ ആദ്യം പിൻ ചെയ്ത കമന്റ് ഒന്നു വായിച്ചാൽ മതി

  • @basheerkambliyil8208
    @basheerkambliyil8208 7 หลายเดือนก่อน

    Nite tani niram puratti

  • @insurance4u713
    @insurance4u713 7 หลายเดือนก่อน +1

    ലവന് പണം കൊടുത്തത് ഫാസിലോ അതോ മുതുക്കാടോ...???
    🤔🤔🤔

  • @pradeepkvarghese5516
    @pradeepkvarghese5516 7 หลายเดือนก่อน

    Podaa...

  • @basheerkambliyil8208
    @basheerkambliyil8208 7 หลายเดือนก่อน

    Tate chanal tallal inikanada

  • @Mohammed-zd1jn
    @Mohammed-zd1jn 7 หลายเดือนก่อน +1

    ഫാസിൽ നീ ഒരു ഫ്രാഡ് ആണ്

  • @faisalbesto9588
    @faisalbesto9588 8 หลายเดือนก่อน

    andassum confidansum ഉള്ള ഒരു ചാനലും ഫാസിലിന്റെ കൂടെയില്ല..അതു തന്നെയാണ് ഇതിനുള്ള തെളിവ്...

    • @mrphantom_73
      @mrphantom_73 8 หลายเดือนก่อน +1

      Simply, bakki ulla channel motham KICnte underil aanu. So avar ethirthu parayillaaa

  • @sajanpa393
    @sajanpa393 7 หลายเดือนก่อน +1

    സർ ഒഴിവാക്കിയോ