ചെകുത്താൻറെ കിളിപോയി | Tricks Episode :243

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 434

  • @josephgeorge5356
    @josephgeorge5356 ปีที่แล้ว +16

    നിങ്ങൾ പലപ്പോഴും അദ്ഭുതപ്പെടുത്തി!
    മലയാളിയെ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച അനേകം ബുദ്ധി രക്ഷസൻമാരിൽ ഒരാളാണ് താങ്കൾ!
    താങ്കൾ സൗഹൃദം സ്ഥാപിച്ച ആൾ (ചെകുത്താൻ) താങ്കൾക്ക് ഏറ്റവും യോജിച്ച വ്യക്തി തന്നെ!
    നന്ദി!വിജയകരമായി ഇനിയും മന്നോട്ടു പോകു!
    നന്ദി! ഒരു പാട് നന്ദി!

    • @aysha8990
      @aysha8990 ปีที่แล้ว +2

      Kaliyakkiyathano🤔

    • @rajeevvg1731
      @rajeevvg1731 ปีที่แล้ว +1

      Troll

    • @Mahroof786.D
      @Mahroof786.D ปีที่แล้ว

      @@aysha8990 aa ninne pole chintha muradichavare

  • @anandupk777
    @anandupk777 ปีที่แล้ว +541

    കിളി നേരത്തെ പോയതല്ലേ 😄

    • @sabual6193
      @sabual6193 ปีที่แล้ว +6

      😄

    • @Hitman-055
      @Hitman-055 ปีที่แล้ว +37

      ഇയാൾ മതങ്ങളെ വിമർശിക്കുന്നു! ചില കപടഭക്തിക്കാർക്ക്കിളി പോയവനായി തോന്നും!

    • @sheri5386
      @sheri5386 ปีที่แล้ว

      @@Hitman-055 മതങ്ങളെ മാത്രം ആണല്ലോ ചെകുത്താൻ വിമർശിക്കുന്നെ

    • @dileeptc6736
      @dileeptc6736 ปีที่แล้ว +2

      👍👍😂😂😂😂😂

    • @zareenaabdullazari.5806
      @zareenaabdullazari.5806 ปีที่แล้ว +2

      😂

  • @basiljosejose2555
    @basiljosejose2555 ปีที่แล้ว +7

    കാക്കനാട് ചെമ്പ് മുക്കിലുള്ള അസ്സീസിയ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തിയ പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തതാണ് . വ്യത്യസ്തമായ നല്ലൊരു അനുഭവം . എല്ലാവരും നേരിൽ കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാമാണ്. കുറച്ചു ദൂരം പോകേണ്ടി വന്നാലും പോയി കാണുക

  • @lvCollectives
    @lvCollectives ปีที่แล้ว +27

    കിളി പോയ ആൾടെ കിളി പിന്നെയും കളയുക എന്ന് പറയുമ്പോ 🙌🏼👏🏼

  • @saedepsa7729
    @saedepsa7729 11 หลายเดือนก่อน

    നിമിത്തം വെച്ചത് ദൈവമാണ് ..അത് ഈ ലോകത്തിൻ്റെ വ്യവസ്ഥയാക്കി..കാരണം മനുഷ്യന് ബുദ്ധിയും വിവേകവും നൽകി ദൈവത്തെ കുറിച്ച് പറഞ്ഞ് തരാൻ പ്രവാചകരെയും നൽകി ...ഇത് ഒരു പരീക്ഷണമാണ്... നേരിട്ട് അറിയിച്ച് ദൈവത്തെ വിശ്വസിക്കാൻ ഉദ്ദേശമില്ല...ഇത് നിമിതങ്ങളുടെ ലോകമാണ്..ഇവിടെ നിമിത്തങ്ങളില്ലാതെ തന്നെ കര്യങ്ങൾ മഹത്വം നൽകാപ്പെട്ടവർക്ക് ചെയ്യാൻ ദൈവം കഴിവ് നൽകും

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว +37

    ചെകുത്താൻ സാറെ രണ്ടുപേരുടെയും കിളി പോയി അല്ലെ ഞാൻ നേരിട്ട് കണ്ടതാണ്... ഇതാണ് ഞങളുടെ ഫാസിൽ ബ്രോ 👏💞

    • @babukr3038
      @babukr3038 ปีที่แล้ว +1

      കേരളത്തിന് നിങ്ങളെ ആവശ്യമുണ്ട്. E.D. ....NIA.. പരാജയപ്പെട്ടാൽ സത്യം അറിയാൻ മെൻറ് ലിസ്റ്റ് കളെ ഉപയോഗിക്കുക..

  • @NandhuUzhamalakkal
    @NandhuUzhamalakkal ปีที่แล้ว +19

    നല്ല നമസ്ക്കാരം ഇക്കാ 🙏
    Happy Republic day 🇮🇳

  • @shameerahamed3030
    @shameerahamed3030 ปีที่แล้ว +17

    Super performance 👍👍👍

  • @vijayadastm1055
    @vijayadastm1055 หลายเดือนก่อน

    Super 💯👏🏻👏🏻 all the best

  • @msali6214
    @msali6214 ปีที่แล้ว

    Mr fasil, you are an asset of this society. Go ahead.

  • @agileshfrancis8680
    @agileshfrancis8680 ปีที่แล้ว +5

    Hai sir sir സൂപ്പർ സൂപ്പർ sir nte prgm live ആയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🌹🌹🌹🌹❤❤❤

  • @arunpj8765
    @arunpj8765 ปีที่แล้ว +40

    എല്ലാത്തിന്റേയും കിളി പോയി 😂😂. ഇക്ക അടിപൊളി ❤️

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      നിങ്ങളെ മൂന്നു പേരെയും ഒരു ശതമാനം പോലും അവിശ്വസിക്കില്ല! നിങ്ങളാണ് സത്യം

  • @user-richus
    @user-richus ปีที่แล้ว +21

    കിളിപോയ ചെകുത്താന്റെ കിളി തിരികെ വന്നുന്ന് പറ Bro,😀😀
    ഫാസിൽ Bro ഇഷ്ടം👍💖💖

  • @shejinashajahan6234
    @shejinashajahan6234 ปีที่แล้ว +16

    റിപബ്ലിക് day സ്പെഷ്യൽ episode അല്ലേ ഇക്കാ...താങ്ക്സ് ഫോർ ദ് gift... അതേ. ..notification വളരെ താമസിച്ചാന് കിട്ടുന്നതു... എന്നാലും സാരമില്ലാ...റിപബ്ലിക് day wishes...

  • @akhil.1995
    @akhil.1995 ปีที่แล้ว +5

    Dheivammmmmeeeeee. Njnum just manassil oru card vicharichu. njn vicharichathum 7 hearts. Kili poyallo.. sathyammm. 😱😱😱😱😱😱😱😱😱😱

    • @vinodtp1770
      @vinodtp1770 ปีที่แล้ว +1

      ഞാൻ വിചാരിച്ചത് 7 തന്നെ ആയിരുന്നു.
      പക്ഷെ spade ന്റെ ആയിരുന്നു

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +19

    ചെകുത്താൻ എല്ലാവരേം കുറ്റം പറയുന്ന ആളാണ്.... ഫാസിൽ ബ്രോ അവനെ പെടുത്തി 😀😀👍👍കൂടെയുള്ള മൊട്ട ആകെ അവശനും, വിവശനും ആയിപ്പോയി 🤭🤭🤭

  • @devikiran7006
    @devikiran7006 ปีที่แล้ว +48

    Fazil bro, ഞാൻ ഒരു visually challenged ആയിട്ടുള്ള ആളാണ്. പറ്റുമെങ്കിൽ എനിക്കും ഇത്തരത്തിലുള്ള magic, mentalism പോലുള്ള കാര്യങ്ങൾ experience ചെയ്യാൻ ആഗ്രഹമുണ്ട്. So is it possible to experience this kind of things as far as a visually impaired person is concerned? Hoping for a reply.

  • @msali6214
    @msali6214 ปีที่แล้ว +8

    Fazil you are an expert in this work. You are doing great job. All the best

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +12

    Hats off to Fasil bro👏👏👏👏super super ആയിട്ടുണ്ട് performance👌👌
    ചെകുത്താനു ആളുകളെ bore അടിപ്പിക്കാതെയും സംസാരിക്കാൻ അറിയാം എന്നു തെളിയിച്ചു തന്നതിനു നന്ദി പറയാതെ വയ്യ

  • @jijesha5906
    @jijesha5906 ปีที่แล้ว +1

    ഇതിനൊക്കെ എന്തു പറയാൻ ഒന്നും പറയാൻ ഇല്ല അടിപൊളി 11 തിയതി വരണം എന്നുണ്ട് എന്നെകൊണ്ട് ഇപ്പോ സാധികില്ല

  • @kassimkk7592
    @kassimkk7592 ปีที่แล้ว +1

    Weldon Fazil Basheer go ahead

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +52

    കിളി ഒന്നൊന്നര പോക്കായി പോയി, ❤️❤️❤️

  • @sudhia4643
    @sudhia4643 ปีที่แล้ว +17

    വീണ്ടും. പറയുന്നു.... വരൂ. Tricks. നൊപ്പം. നേരിനൊപ്പം. 🙏👍👌സുധി. എറണാകുളം.

  • @livinvarghese1886
    @livinvarghese1886 ปีที่แล้ว +7

    Ekkaa poli performance ekkkkaaa polichuuu💕💕💞💞💞💞

  • @royalnaseef
    @royalnaseef ปีที่แล้ว +2

    @fasil you are brilliant

  • @hamzathpasha4064
    @hamzathpasha4064 ปีที่แล้ว +2

    Fazil Bro super power 👍👌

  • @binbeing463
    @binbeing463 ปีที่แล้ว +2

    Pwoli.. appo ningalellaam oru teamaanalle! Perfect combo

  • @ameerkv8581
    @ameerkv8581 ปีที่แล้ว +6

    ഫാസിൽ ഭായീ... പൊളിച്ചു 👌🏿

  • @sreekumarathiyarath6310
    @sreekumarathiyarath6310 ปีที่แล้ว

    Please inform any show in trichur

  • @yousafpeekey2115
    @yousafpeekey2115 ปีที่แล้ว +9

    ഇതാണ് മെൻറ്റലിസം👍😄

  • @jobinjoseph4294
    @jobinjoseph4294 4 หลายเดือนก่อน

    @fasil basheer... ഈ voodoo doll വച്ച് സ്ഥിരമായി മറ്റുള്ളവർക്ക് നമ്മളിൽ body pain ഉണ്ടാക്കാൻ പറ്റുമോ?? ഉണ്ടെങ്കിൽ എങ്ങനെ അതിൽ നിന്നും protection നേടാം?

  • @RAHUL-fl6nl
    @RAHUL-fl6nl ปีที่แล้ว +2

    The power of suggestions!

  • @mosamaster
    @mosamaster ปีที่แล้ว +24

    ചെകുത്താൻ്റെ കിളി തിരിച്ചു വന്നു..😄

  • @Noisy-silence
    @Noisy-silence ปีที่แล้ว +2

    ഞാനും 7 hearts, കരുതി....

  • @levinhopubg6159
    @levinhopubg6159 ปีที่แล้ว +5

    Fazil ikka 🎈❤️

  • @joshuajoseph496
    @joshuajoseph496 ปีที่แล้ว

    aroka aa candle vechirikuenna stand sredhichu . it's a Glenfiddich whisky cap

  • @ansarianu9586
    @ansarianu9586 ปีที่แล้ว +2

    ചെക്കു ഇവിടെയും... 🤔
    👍👍

  • @santoshveettil5843
    @santoshveettil5843 ปีที่แล้ว +1

    All the best Bro

  • @pablo-uq4ys
    @pablo-uq4ys ปีที่แล้ว +1

    Cheguthaan paranjath sathyam video kanditt vishvasam aaayilla njan ee video kanunnath 23 March nerathe kanaan pattiyirunnel njan 11 th avidundaayene

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ ปีที่แล้ว +3

    ലേസർ എഫക്ട് കൊള്ളാം 👍

  • @sreenath7349
    @sreenath7349 ปีที่แล้ว +1

    Is it some chemical burn ny any chance....???

  • @krishnank7300
    @krishnank7300 ปีที่แล้ว +9

    എന്തായാലും രണ്ടെണ്ണത്തിന്റെ കിളിയും കിളിക്കൂടും പറന്നു പോയി കാണും 😁😁😁

  • @jeebuthomas
    @jeebuthomas ปีที่แล้ว +2

    7 ❤️ njanum athanu parayumennu vijariche last il athanannu arinjao njetti teddy yil red kandapo njna 7❤️ parayumennu vijarichu

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +1

    One and onLy " CheKuThaN " 😄🤙🏻🤘🏻✌👍

  • @kbcsports5098
    @kbcsports5098 ปีที่แล้ว

    ❤ 7 😢 ഞാനും അതാണ് മനസ്സിൽ വിചാരിച്ചത്...

  • @MANUKRISHNAN008
    @MANUKRISHNAN008 ปีที่แล้ว

    The metal which have memory....will gain back its shape memory when heat is applied

  • @jithinvava1849
    @jithinvava1849 ปีที่แล้ว +5

    Cheguuu🔥🔥🔥

  • @alawalymakkah3535
    @alawalymakkah3535 ปีที่แล้ว +8

    ചെകുത്താൻ സാധാ മനുഷ്യനായി കണ്ട വീഡിയോ
    എന്തെല്ലാമായിരുന്നു കൂൾ മാൻ

  • @well-to--do
    @well-to--do ปีที่แล้ว

    നമ്മുടെ നാട്ടിൽ ഇതുപോലെ കുറേ ആളുകൾ ഉണ്ട്‌ സൂപ്പർ ബായ്

  • @zeromindpeace
    @zeromindpeace ปีที่แล้ว +3

    Amazing!

  • @NanduMash
    @NanduMash ปีที่แล้ว +17

    ഇയാളെ പോലെ ഉള്ള വൃത്തികെട്ട ആളുകളെ ഉൾപ്പെടുത്തി ദയവായി താങ്കളുടെ ഈ TH-cam chanelന്റെ നിലവാരം നഷ്ടപ്പെടുത്തരുത്.

    • @NizamNizu580
      @NizamNizu580 ปีที่แล้ว +12

      അങ്ങനെയുള്ള ആളുകളെ നേരെയാക്കുന്ന ചാനലാണിത്

    • @jishnujp3168
      @jishnujp3168 ปีที่แล้ว +1

      Sheri ammava💩

    • @NanduMash
      @NanduMash ปีที่แล้ว +1

      പ്രിയപ്പെട്ട Jishnu. K. P..,
      ഞാൻ ഈ പറഞ്ഞത് Fazil ഇക്കയോട് അല്ലെ മോനെ? പുള്ളിക്കാരനോട് പറയുന്ന കാര്യത്തിൽ എന്തിനാണ് മോനെ... മോൻ reply പറയുന്നത്?? മോൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി അതിന്റെ താഴെയാണ് ഞാൻ ഇങ്ങനെ ഒരു comment പറഞ്ഞിരുന്നത് എങ്കിൽ ശരി.
      ഇത് ചുമ്മാ വഴിയിലൂടെ പോകുന്ന എല്ലാ അടിയും ചോദിച്ച് വാങ്ങുന്ന 'അയ്യപ്പ ബൈജുവിന്റെ കുടിയന്‍' കഥാപാത്രം പോലെ ആയി പോയല്ലോ മോന്റെ ഈ മറുപടി.

    • @NanduMash
      @NanduMash ปีที่แล้ว +1

      @@NizamNizu580 അങ്ങനെയെങ്കിലും ആ മനുഷ്യന്‍ നേരെ ആകുന്നു എങ്കിൽ ആകട്ടെ എന്ന്... അല്ലെ? 😂 😂

    • @jishnujp3168
      @jishnujp3168 ปีที่แล้ว +1

      @@NanduMash alla ammava angna aanengi swantham ayit channel ollork matrame comment edan olla right ollu ennano🥱😅
      Tangalk abhiprayan olla freedom ondangi I have also have right ok etippo tangalude logic vech nokial abhinayikan ariyavunnavar matram cinema kanda mathi ennum parayum pola ond😃

  • @linesh9351
    @linesh9351 ปีที่แล้ว +3

    Mentalist ആദി ചേട്ടൻ്റെ ഇതേ പെർഫോമൻസ് കാണാൻ വേറെ ഒരു രസമാണ്

    • @luttappi9485
      @luttappi9485 ปีที่แล้ว

      Adi evide fasibro evide anayum annanum matiri😂

  • @chkoya4865
    @chkoya4865 ปีที่แล้ว +3

    മനോഹരം

  • @joelalex8165
    @joelalex8165 ปีที่แล้ว +2

    ഫാസിൽ ❤️❤️❤️

  • @vishalhridhay1709
    @vishalhridhay1709 ปีที่แล้ว

    ഇത് വളരെ സിമ്പിൾ ആണ്. എനിക്കറിയാം.
    പക്ഷേ, ഞാൻ ആർക്കും പറഞ്ഞു തരൂല

  • @款Jamshi
    @款Jamshi ปีที่แล้ว +3

    Scientific temper fasil bro ❤

  • @saisadanandan2567
    @saisadanandan2567 ปีที่แล้ว +1

    Super 👌

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Ethu crime theliyukan sadikumo?

  • @anjanacs3726
    @anjanacs3726 ปีที่แล้ว

    തൃശ്ശൂരിൽ വെച്ച് ഒരു പ്രോഗ്രാം നടത്താമോ

  • @rajasahibactorofficial5464
    @rajasahibactorofficial5464 ปีที่แล้ว +1

    👍👍പൊളിച്ചു

  • @NaserNaser-fu2jt
    @NaserNaser-fu2jt ปีที่แล้ว +2

    Super

  • @gokulmuralidharan628
    @gokulmuralidharan628 ปีที่แล้ว

    Bharan edukunna tricknu, noku kooli chodichu arelum varumo?

  • @manuqatar5568
    @manuqatar5568 ปีที่แล้ว

    Very good 👍

  • @Fayis1341
    @Fayis1341 ปีที่แล้ว

    Cheku than ❤

  • @MiraculousMelodies
    @MiraculousMelodies ปีที่แล้ว +1

    Chekuthan looks similar to the character Lolithan in Marimayam

  • @pindropsilenc
    @pindropsilenc ปีที่แล้ว +2

    എന്താ ലെ ഫാസിൽ!!!!!😍

  • @jibig09
    @jibig09 ปีที่แล้ว

    Aju machaaaa... 🙋

  • @omersherrif605
    @omersherrif605 ปีที่แล้ว

    WELL DONE

  • @anilgaffoor4571
    @anilgaffoor4571 ปีที่แล้ว +4

    വെറുതെ ഞാനും ഒന്നു മനസ്സിൽ വിചാരിച്ചു .... 💖 7

    • @sameerv08
      @sameerv08 11 หลายเดือนก่อน

      Njhan vijarichathum id thanne

  • @Amalpsivaji
    @Amalpsivaji ปีที่แล้ว

    കുറച്ചൂടെ ക്വാളിറ്റിയിൽ വീഡിയോസ് ചെയ്താൽ നല്ല impact ഉണ്ടാവും.

  • @ichu0000
    @ichu0000 ปีที่แล้ว +3

    മലപ്പുറം ജില്ലയിൽ ഒന്ന് ചെയ്യാവോ

  • @Insight-311
    @Insight-311 ปีที่แล้ว +2

    ഇത് എന്നിൽ പരീക്ഷിക്കണം

  • @haneenali7382
    @haneenali7382 ปีที่แล้ว +3

    Unexpected crossover 😮

  • @jainabrahamjainabraham4702
    @jainabrahamjainabraham4702 ปีที่แล้ว +1

    അടിപൊളി 👍 bro

  • @shyjuhamsa
    @shyjuhamsa ปีที่แล้ว

    Fazil onnu ningale bendhappedan engane pattum

  • @sheeja446
    @sheeja446 ปีที่แล้ว +2

    Adipoli chekuthan

    • @sabual6193
      @sabual6193 ปีที่แล้ว +1

      അടിയും പോയോ ⁉️ 🤔

    • @sheeja446
      @sheeja446 ปีที่แล้ว

      @@sabual6193 what

    • @sabual6193
      @sabual6193 ปีที่แล้ว

      @@sheeja446
      🥚🥚🥚🥚🥚🥚

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI ปีที่แล้ว +1

    സൂപ്പർ🥰🥰

  • @saedepsa7729
    @saedepsa7729 11 หลายเดือนก่อน

    ഇത് പോലെ മഹാന്മാരിലൂടെ യുള്ള അൽഭുതങ്ങൾ അനുഭവം ഇല്ലാത്തവരും വിശ്വാസമില്ലാതവരും തട്ടിപ്പ് എന്നും മായാവി കഥ എന്നും പറയും നിങ്ങൾക്ക് ഇത് അതിൻ്റേതായ ശാസ്ത്രം അറിയുന്നവർക്ക് വിശ്വാസമുണ്ടാകും..ബാക്കിയുള്ളവർ വാ പൊളിച്ചിരിക്കും..നിങ്ങളെ നിഷേധിക്കും..എന്നാൽ ദൈവം അവനിഷ്ടപ്പെട്ടവർക്ക് സാധാരണയുള്ള നിമിത്തങ്ങൾ ഇല്ലാതെ തന്നെ പല അൽഭുതങ്ങൾക്കുള്ള കഴിവ് നൽകും അതിന് ദൈവത്തെ കുറിച്ച് അറിയണം...

  • @rasheedrb2922
    @rasheedrb2922 ปีที่แล้ว +5

    🙄🙄... നോ കമന്റ്സ്.... മനഃശക്തി... അതാണ്‌ പ്രധാന പ്രശ്നം..
    മെന്റലി സ്ട്രോങ്ങ്‌ ആയ ആളുകൾക്ക് ഇതു ഇങ്ങനെ തോന്നുമോ 🙄🙄🙄

  • @prajeeshpb2033
    @prajeeshpb2033 ปีที่แล้ว +1

    പ്രിയപ്പെട്ട ഫാസിൽ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പക്ഷേ ഈ വീഡിയോ ഞാൻ കാണുന്നില്ല കാരണം ചെകുത്താൻ എന്ന വ്യക്തിയെ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെയാണ്.

  • @ajithvm3225
    @ajithvm3225 ปีที่แล้ว

    ആരോടാ കളിക്കുന്നതെന്നു അവർക്കറിയില്ലലോ....❤

  • @philipmervin6967
    @philipmervin6967 ปีที่แล้ว

    Chris Angles!!

  • @bnnnsjoapskww1014
    @bnnnsjoapskww1014 ปีที่แล้ว

    God promise Ente ponno😮😮😮😮bro......
    Nanum 7 of hearts king anu manasil vicharche ningal enne shock chythu really🙄🙄😱😱😱😱😱😱😱😦😦😦😦

  • @clintonthomas1197
    @clintonthomas1197 ปีที่แล้ว +1

    Entho evideyo oru problem

  • @luttappi9485
    @luttappi9485 ปีที่แล้ว

    Ingalu poliyanu bro puliyalla puppuli❤❤❤😂😂

  • @ahensuniverse1874
    @ahensuniverse1874 ปีที่แล้ว

    Bro enthina ee alavilathi chekuthanumayi video cheyunne.

  • @anwarn5379
    @anwarn5379 ปีที่แล้ว

    Njan 8 of hearts aan vichariche

  • @Darkmist-x6x
    @Darkmist-x6x ปีที่แล้ว +11

    ഇവന് അതിന് കിളി ഉണ്ടോ പോകാൻ, 🙄🙄🙄🙄

  • @fayis_O
    @fayis_O ปีที่แล้ว +4

    സിദ്ധനാ വലിയ സിദ്ദൻ..... 😅

  • @faizalpms3145
    @faizalpms3145 ปีที่แล้ว +39

    ഫാസിൽ ബ്രോ പറയുന്നതിനുമുമ്പേ 7 hearts card മനസ്സിൽ വിചാരിച്ചവരുണ്ടോ...എന്നെപോലെ?

    • @edwinmichaeljoshy7456
      @edwinmichaeljoshy7456 ปีที่แล้ว +2

      Satyom...njaanum 😮😮😮😮

    • @najmudheenkallai5182
      @najmudheenkallai5182 ปีที่แล้ว +2

      Red hearts വിചാരിച്ചു 7 എണ്ണം ഇല്ല

    • @sachinp.xavier8466
      @sachinp.xavier8466 ปีที่แล้ว +1

      ഞാൻ ❤️

    • @faizalpms3145
      @faizalpms3145 ปีที่แล้ว

      @@najmudheenkallai5182 സാരമില്ല...അടുത്തതിൽ ശെരിയാവും❣️❣️😉

    • @arunsankar8301
      @arunsankar8301 ปีที่แล้ว +1

      Njaan

  • @vishnuvasu2663
    @vishnuvasu2663 ปีที่แล้ว +1

    Spr❤️

  • @martinantony2785
    @martinantony2785 ปีที่แล้ว

    Njn 9 of hearts annu vijariche bagyam

  • @Saneesh-r2g
    @Saneesh-r2g 5 หลายเดือนก่อน

    ചൂട് വെച്ചത് മനസിലായി....... 😃😃😃😃

  • @sayyi007fazzy
    @sayyi007fazzy ปีที่แล้ว +1

    ഇങ്ങള് കോഴിക്കോട് ഒരു മെന്റലിസം show വെക്കോ fazil bai

    • @akhilsudhinam
      @akhilsudhinam ปีที่แล้ว

      ഏപ്രിൽ 5ന് ഉണ്ട്

  • @sreejithchandran118
    @sreejithchandran118 ปีที่แล้ว +1

    Fazil basheer Bhai. You're amazing. I thought the same card 7 of 💓. But you guessed correctly. I don't know how this is happened. I thought it will without. But you did. Mind bowling. Hats off...

    • @kbcsports5098
      @kbcsports5098 ปีที่แล้ว

      ഞാനും... ആ ഡോളിൻ്റെ shape നമ്മളെ സ്വാധീനിക്കുന്നു എന്നാണ് തോന്നുന്നത്... ❤ വരാൻ കാരണം അതിൽ വേറിട്ട് നിൽക്കുന്ന റെഡ് കളറും... 😂 ചുമ്മാ guess.. no idea what's the trick is

  • @prithviraj9196
    @prithviraj9196 ปีที่แล้ว

    Bro ith padikan enganeya patta..??

  • @vinayank2019
    @vinayank2019 ปีที่แล้ว +4

    കിളിയൊക്കെ മുന്നേ പോയതല്ലേ... ഇനി എന്ത് പോകാൻ 😄

  • @amaltk1520
    @amaltk1520 ปีที่แล้ว +2

    Njan vijarichathe 7 ♥️

  • @mohammed-hy4um
    @mohammed-hy4um ปีที่แล้ว

    ഫാസിൽകാ 🔥🔥🔥🔥 തീ 🔥😎

  • @Tinuoommankallara
    @Tinuoommankallara ปีที่แล้ว +1

    Dollete ചൂട് ആക്കിയ കൈ മാറിപ്പോയി ☺️