എന്നോട് ഇത് വേണ്ടായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 808

  • @AkhilK-d4w
    @AkhilK-d4w 11 หลายเดือนก่อน +115

    തെളിവുകൾക്ക് യാതൊരു വിലയുമില്ലേ😢.യാഥാർഥ്യം പുറത്ത് വരട്ടേ
    Hats off fazil basheer❤️

    • @saleemridu
      @saleemridu 11 หลายเดือนก่อน

      Karayalledaaa. 😂😂😂

  • @sabukalekkal5814
    @sabukalekkal5814 11 หลายเดือนก่อน +25

    ഫാസിൽ ബായ് അവരുടെ വെല്ലുവിളി ഏറ്റ്ടുത്തു സ്ഥലം പറഞ്ഞപ്പോൾ തന്നെ അവരുടെ എല്ലാം കിളി പോയി പിന്നെ സീക്രെട് അണ്ണൻ ഇപ്പോൾ എങ്ങനെ തടി ഉരണം എന്ന് നോക്കി നടക്കുക ആണ്. അരി എത്ര എന്ന് ചോദിച്ചാൽ പയർഅഞ്ഞാഴി അതാണ് നടക്കുന്നത്. ഫാസിൽ താങ്കൾ ധൈര്യം ആയി മുൻപോട്ട് പോവുക

  • @AbdulRahimankasaragod
    @AbdulRahimankasaragod 11 หลายเดือนก่อน +4

    അല്ലfazil ഇപ്പോള്‍ ഞാന്‍ എന്താ ചെെയ്യേണ്ടത് മുതുകാട് ശെരിയാണെന്ന് പറയണോ ? പറ അല്ല നീ പറ എന്നാല്‍ ഞാന്‍ പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ okey യാണോ ? (കള്ളന്‍മാരെ എത്ര വെളുപ്പിക്കും അതും എത്രക്കാലം ) ഞങ്ങളും അല്പം വിവരവും ബുദ്ധിയുംഉള്ള മനുഷ്യരാണടോ..ഇപ്പോഴും നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിങ്ങള്‍ക്ക്തന്നെ അറിയില്ല. 15:09

  • @suseendrakumar5619
    @suseendrakumar5619 11 หลายเดือนก่อน +1

    മുന്നോട്ട് പോവുക സഹോ നല്ല മനുഷ്യർ നിങ്ങളെ കാണും

  • @ambilysunil65
    @ambilysunil65 11 หลายเดือนก่อน +85

    പ്രിയ ഫാസിൽ
    സോഷ്യൽ മീഡിയയിൽ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന
    താങ്കളെ കൂട്ടമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ നാളുകളിൽ കണ്ടു. ഒരു വിഭാഗം വിചാരിക്കുന്നതുപോലെ എല്ലാവരും പെരുമാറണം എന്നു പറയുന്നത് ഒട്ടും ശരിയല്ല.
    സത്യത്തിനു മാത്രമേ അന്തിമ വിജയം നേടാനാവൂ.
    ധീരമായി മുന്നേറുക
    ഞങ്ങൾ കൂടെയുണ്ട്.

    • @abidaabida3267
      @abidaabida3267 11 หลายเดือนก่อน

      സത്യം വിജയിക്കട്ടെ

  • @princean0909
    @princean0909 11 หลายเดือนก่อน +63

    Secret and ശിഹാബ് വാക്കുകൾ മാറ്റികൊണ്ടേയിരിക്കും....അവർ അതാണ്...

  • @NjanumPinneNjanum-369
    @NjanumPinneNjanum-369 10 หลายเดือนก่อน +1

    ഇവിടുത്തെ പ്രശ്നം നിങ്ങടെ പേരാണ്......
    ഫാസിൽ ഇക്കയോടൊപ്പം 👍👏

  • @justforarelax2236
    @justforarelax2236 11 หลายเดือนก่อน +1

    സത്യം പുറത്തു വരട്ടെ. നമുക്ക് കാത്തിരിക്കാം. ഇത്രയും വലിയൊരു എഫർട്ടിന്റെ ഫലമാണ് ഈ പ്രസ്ഥാനം. ഒരു തെറ്റിധാരണയുടെ പുറത്തു അതില്ലാതാവാൻ പാടില്ല.

  • @izraichudu5037
    @izraichudu5037 11 หลายเดือนก่อน +58

    അല്പം വൈകിയാലും നിങ്ങൾ കൃത്യമായ മറുപടിയുമായി എത്തുമെന്ന് അറിയാമായിരുന്നു എല്ലാവിധ ആശംസകളും ഫുൾ സപ്പോർട്ട്

  • @ansnoah7322
    @ansnoah7322 11 หลายเดือนก่อน

    ബ്രോ ഫുൾ സപ്പോർട്ട് സായിക്ക് content ആണ് പ്രധാന്യം നമുക്ക് തെളിവുകളും ❤ തളർത്താൻ നോക്കുന്ന എല്ലാവരും ഇപ്പോഴും നേരം വെളുക്കാത്ത അന്തവിശ്വസികളായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ് അവർ ചെയ്തിരുന്ന /വിശ്വസിച്ചിരുന്ന കൂടോത്രങ്ങളും മറ്റും പൊളിച്ചു കൊടുത്തപ്പോൾ ഉള്ള പകയാണെന്ന് ഉറപ്പാണ് ഇപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ അവർ അത് ഇവിടെ കാണിക്കുന്നു

  • @rameshsathyadevan
    @rameshsathyadevan 11 หลายเดือนก่อน +2

    നിഷ്പക്ഷമായി ഇരുപക്ഷത്തെയും കാണുകയും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന, ഞങ്ങൾ കൂടെയുണ്ട് ഇക്ക. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ 👍

  • @rjohn987
    @rjohn987 11 หลายเดือนก่อน +2

    I support Fazil Basheer.magic palanetനെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ നിയമപ്രകാരം ഹാജറാക്കട്ടെ. നിയമ നടപടികൾ ആയി മുന്നോട്ട് പോവു. എന്തിനാ ചുമ്മാ വീഡിയോ പ്രഹസനങ്ങൾ നടത്തുന്നത്. അപ്പോൾ അതിനു പിന്നിൽ മറ്റ്‌ പല ലക്ഷ്യം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.. magic എന്നത് science based ആണല്ലോ. മറ്റുള്ളവർ അതു പഠിച്ചാൽ പല അന്ധവിശ്വാസങ്ങളും മതങ്ങളും ഒക്കെ അപ്രസക്തമാകും എന്ന ഭീതിയിലാണ്ട ചിലർ ആണ് ഇത്തരം അപവാദങ്ങൾ പരത്തുന്നത്.

  • @lakshmiprasanth4063
    @lakshmiprasanth4063 11 หลายเดือนก่อน +10

    Clear, confident and organized explanation. It proves your words are genuine. Keep going Fazil..

  • @vijaymadav1568
    @vijaymadav1568 11 หลายเดือนก่อน

    മറുപടി കൃത്യമാണ് അഭിനന്ദനങ്ങൾ

  • @rajishasinulal
    @rajishasinulal 11 หลายเดือนก่อน +1

    മാന്യമായി പോയ്കൊണ്ടിരുന്ന ചാനലായിരുന്നു എന്തിനാ ഫാസിൽക്കാ വള്ളി പിടിച്ചത് ആ ഇനി പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇറങ്ങിയതല്ലേ തെളിയിച്ചു കാണിച്ചു കൊടുക്ക് കട്ട സപ്പോർട് 👍👍👍

  • @ibrusmedia5641
    @ibrusmedia5641 11 หลายเดือนก่อน +94

    നിങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ തുടരുക എല്ലാവിധ സപ്പോർട്ടും

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  11 หลายเดือนก่อน +12

      💝

    • @bijib3440
      @bijib3440 11 หลายเดือนก่อน +2

      😊

    • @jithualex4647
      @jithualex4647 11 หลายเดือนก่อน +2

      😂😂

    • @sabnaasif2579
      @sabnaasif2579 11 หลายเดือนก่อน

      😂😂😂

    • @norelegionhappylife4128
      @norelegionhappylife4128 11 หลายเดือนก่อน +1

      ​@@tricksbyfazilbasheer5622നിങ്ങൾ മുന്നോട്ട് പോകൂ ബ്രോ. കാള പെറ്റു എന്ന് കേട്ടപ്പോ കയർ എടുക്കാൻ ഓടിയ ശാഹിദ് പയ്യന്നൂർ 😂വാസ്തവത്തിൽ അയാളോട് സഹതാപം തോന്നുന്നു എന്തൊക്കെയോ വിളിച്ച് പറയുന്നു അയാൾ.

  • @surjithsugathan
    @surjithsugathan 11 หลายเดือนก่อน +31

    ഫാസിലിക്ക ഇവിടെ തെളിവ് കൂടുതൽ പേർക്കും വേണ്ട എന്നുള്ളതാണ് മനസ്സിലായി വരുന്നത്, എന്നിരുന്നാലും തെളിവുകൾ വെച്ച് ഓരോ കാര്യങ്ങളുടെയും സത്യസന്ധത പുറത്തു കൊണ്ട് വരുന്നതിനു ബിഗ് സല്യൂട്ട്... ഈ മാറ്റി പറയുന്ന ഷിഹാബിനെയും വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന അരി അണ്ണനെയും താമസിക്കാതെ ജനങ്ങൾ മനസ്സിലാക്കും...

  • @jithinmohanmp3332
    @jithinmohanmp3332 11 หลายเดือนก่อน +13

    എല്ലാവരും കൂടിയുള്ള ഒരു ലൈവ് മീറ്റിംഗിന് ആണ് ഞാൻ കാത്തിരിക്കുന്നത് ❤ Shahid Payyannur ന്റെ ചില വീഡിയോസ് കാണുമ്പോൾ താങ്കളോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ ആണ് തോന്നുന്നത്..

  • @archanakani6301
    @archanakani6301 11 หลายเดือนก่อน +15

    Full support Fazil ikka.👍 Keep going strongly 💪

  • @anilpillai3512
    @anilpillai3512 11 หลายเดือนก่อน +6

    I have been following Fazil since the very beginning, ever since I watched his initial video exposing the fake saints. I have observed his growth and maturity in each subsequent video he has produced. Fazil presents facts supported by clear evidence, which he boldly shares with the public. The transparency and reliability of his information have attracted many optimists to his channel, while drawing criticism from pessimists. It is puzzling to me why some individuals choose to focus on rumors rather than facts. Fazil has never claimed that Muthukad is innocent; rather, he has been finding the truth behind the scenes. I am eagerly anticipating more videos from Fazil that aim to expose fraudulent gods.

  • @Rajaji-t7z
    @Rajaji-t7z 11 หลายเดือนก่อน +42

    ഇത് പൊളിച്ചു. 'അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി' എന്ന തരത്തിൽ അഴകൊഴമ്പൻ മറുപടികളുമായി ഇനിയും പലരും ഇറങ്ങും.
    മനുഷ്യനായാൽ നാണം വേണ്ടേ?

    • @smoothworker492
      @smoothworker492 11 หลายเดือนก่อน

      കുരുവിന്റെ സാമ്രാജ്യത്തിലെ public relationship maneger അല്ലെ 🤔എന്നിട്ടും മാജിക്‌ പ്ലാനറ്റിൽ നിന്നും ഒരു രൂപ പോലും കൈപറ്റിയില്ലെന്നു പറയുമ്പോൾ മനസ്സിലാക്കിക്കൂടെ കുരുവിനു പണത്തോട് ഉള്ള ആർത്തി. ഇത് തന്നല്ലേ magician സാമ്രാടും പറഞ്ഞത്

  • @vighneshvv5918
    @vighneshvv5918 11 หลายเดือนก่อน +38

    സത്യസന്ധമായി കാര്യങ്ങൾ തെളിവുകൾ നിരത്തി അവതരിപ്പിക്കുന്ന Fazil ബ്രോയെ ഞങ്ങൾക്ക് വിശ്വാസമാണ്.. അല്ലാതെ, മിനുട്ടിന് മിനുട്ടിന് കാര്യങ്ങൾ മാറ്റിപറയുന്നവന്മാർ മൊഴിയുന്നതിന് ചെവി കൊടുക്കാണ്ടിരിക്കുന്നതാ നല്ലത് 😌.. Fazil ikka ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളു.. നമ്മൾ ഉണ്ട് കൂടെ.. 🤙🏻

  • @sahadevanksdevan748
    @sahadevanksdevan748 6 หลายเดือนก่อน +1

    ഒരു പ്രതിസന്ധി വന്നപ്പോൾ വിട്ടുപോയ ആളാണ് സിയാബ് പിന്നെ, പ്രതിസന്ധികൾ മാറിയപ്പോൾ വിട്ടുപോയ തിൽ ഉള്ള വിഷമത്തിൽ വന്ന ഒരു മാനസിക വിഷമം ആണ് സിയാബിന്.

  • @pramodkuttan9933
    @pramodkuttan9933 11 หลายเดือนก่อน +6

    ഫാസിൽ ബഷീർ നിങ്ങളെ നേരിട്ട് എനിക്ക് അറിയില്ല. നിങ്ങളുടെ വീഡിയോ കണ്ട് ആണ് ഞാൻ നിങ്ങളുടെ ആരാധകൻ ആയത്. നാൾ ഇതുവരെ അത് അങ്ങനെ തന്നെ ആണ്. പിന്നെ താങ്കൾ ഇവിടെ പറഞ്ഞ കുറെ യൂട്യൂബർമാർ അവർ അരി വാങ്ങുന്നത് ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി ആണ്. ഇന്നലെ മറ്റ് ആരോ, ഇന്ന് താങ്കൾ നാളെ മറ്റ് ആരോ. ഇങ്ങനെ വാങ്ങുന്ന അരിയെ ഇവർക്ക് ദഹിക്കുക ഉള്ളു. അവർ കുരക്കട്ടെ വല്ലപ്പോഴും ഇങ്ങനെ വീഡിയോ വഴി ചെറിയ കല്ലുകൾ എടുത്ത് എറിഞ്ഞാൽ മതി. (എല്ലാവിധ ആശംസകളും ❤❤)

  • @prasadcva5102
    @prasadcva5102 11 หลายเดือนก่อน +2

    എനിക്ക് സത്യം പറഞ്ഞാൽ ഈ ശിഹാബും ഈ സായിയോ കൂയിയോ ആരോ ഒരുത്തൻ പിന്നെ മുതുകാട്.. എല്ലാവരും ഒരുപോലെ തന്നെ... but ഫാസിൽ ഇക്ക അന്നും ഇന്നും ഉയിർ.... നിങ്ങൾ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്.

  • @Mybabeez-lv9gf
    @Mybabeez-lv9gf 11 หลายเดือนก่อน +9

    വ്യക്തമായ മറുപടിയുമായി നിങ്ങൾ വരുമെന്ന് അറിയാമായിരുന്നു . നിങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് അതിനാൽ നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല

  • @jleta5849
    @jleta5849 11 หลายเดือนก่อน +51

    ഇനി എന്ത് പറഞ്ഞാലും നിങ്ങളും നിങ്ങളുടെ ചാനലും ഫുൾ സപ്പോർട്ട്💯 എന്റെ ടെൻഷൻ ഒരുപാട് മാറ്റിയെടുത്ത ഒരു ചാനൽ ആണ് ഇത്.പഴയത് പോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😍

  • @UnniKrishnan-nt7bu
    @UnniKrishnan-nt7bu 11 หลายเดือนก่อน

    മുന്നോട്ടു പോകു... 👍🔥🔥 ഞങ്ങൾ ഉണ്ട് 👍👍

  • @sajin741
    @sajin741 11 หลายเดือนก่อน +16

    നിങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് മറുപടി എന്ന നിലക്ക് പറഞ്ഞതാണെന്ന് അറിയാം, എന്നാലും ഇനി എങ്കിലും secret agent പോലുള്ളവന്മാരെ mention ചെയ്ത് സംസാരിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒരാൾക്ക് എത്ര തരം താഴാൻ പറ്റുമോ അങ്ങനെ ഒരുത്തൻ ആയിട്ടെ അവനെ തോന്നിയിട്ടുള്ളു. വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം. താങ്കൾ അവനെയോക്കെ mention ചെയ്ത് സംസാരിച്ച് വിലപെട്ട സമയം പഴാക്കേണ്ടത്തില്ല

  • @rhythmofnature2076
    @rhythmofnature2076 11 หลายเดือนก่อน +2

    ആളുകൾക്കു താല്പര്യം കുറ്റംപറയുന്നത് കേക്കാനും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും ആണ് അത് മുതലെടുത്ത ഈ വിഷയത്തിൽ കുറെ എണ്ണം വീഡിയോ ചെയ്യുന്നു.
    ഫാസിൽബ്രോന്റെ വീഡിയോസ് കാണുന്നവർക്കു അറിയാം ഒരു വിഷയത്തെ എങ്ങനെയാണ് അപ്പ്രോച് ചെന്നത് എന്ന. എല്ലാവിധ ഭാവുകങ്ങളും "സത്യം ജയിക്കട്ടെ"

  • @noufalkunnath3398
    @noufalkunnath3398 11 หลายเดือนก่อน +22

    Fasil ikka.. Keep going.. Full support.... പറയുന്നവർ പറയട്ടെ... സത്യം ആർക്കും ഒരുപാട് കാലം മറച്ചു വെക്കാൻ കഴിയില്ല... പറയുന്നവർ പറയട്ടെ.. ഞങ്ങളുണ്ട് കൂടെ keep it up.. ♥️

  • @Target23112
    @Target23112 11 หลายเดือนก่อน +2

    Ari vangunna അണ്ണന് എത്ര ഊക് കിട്യാലും മതിയാവില്ല 😂 അത് അങ്ങനെ ഒരു ഐറ്റം... ആരാന്റെ കഥ മെനഞ്ഞു കാറിൽ കുത്തി ഇരുന്നു അരി വാങ്ങുന്നു 😂

  • @GamePlayer-y8r
    @GamePlayer-y8r 11 หลายเดือนก่อน +1

    Njan fasil basheernte oppamanu. Mattullavar ningalude videos muzhuvan kanatheyanu thangale kuttam parayunnath. kure youtube channalukal thangale kuttam parayunnu. Ithinulla thakkathaya marupadi nalkumennu njan karuthunnu.
    I am always with you❤❤❤❤😊

  • @RajendranKr-j4d
    @RajendranKr-j4d 11 หลายเดือนก่อน +3

    ശ്രീ ഫൈസൽ ബഷീർ താങ്കൾ സീക്രട്ട് ഏജന്റിനെ കുറ്റം പറയരുത് കാരണം അദ്ദേഹം കേരളത്തിൽ തെളിയാതെ കിടന്നിട്ടുള്ള ഒരുപാട് കാര്യങ്ങൾ തെളിവ് സഹിതം വെളിച്ചത്തു കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ അന്വേഷണാത്മകമായ പ്രാവീണ്യം കണ്ട് കേന്ദ്രസർക്കാർ അദ്ദേഹത്തെ N I A ലേക്ക് തിരഞ്ഞെടുത്ത കാര്യം താങ്കൾ അറിഞ്ഞില്ലേ ഇല്ലെങ്കിൽ കഴിഞ്ഞ മാസം 25 ആം തീയതി ഇറങ്ങിയ ഇന്ത്യൻ എക്സ്പ്രസ്സ് എടുത്തു വായിച്ചു നോക്കൂ😂😂😂😂🤣🤣🤣

  • @anamikaaamu6652
    @anamikaaamu6652 11 หลายเดือนก่อน +2

    താങ്കൾ എല്ലാം തെളിവുകൾ നിരത്തിയാണ് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. .അതല്ലാതെ തെളിവ് ഉണ്ട് എന്ന് വാക്കൽ പറയുക അല്ല ചെയ്തത് , എന്നിട്ടും എന്തുകൊണ്ടാണ് തെളിവുകൾ നിരത്താത്ത ഷിഹാബിനെ പോലുള്ളവർ പറയുന്നതിനെ ജനം ഇങ്ങനെ ന്യായികരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല ... സത്യം എന്താണോ അത് തെളിയട്ടെ..we support you bro ... ❤

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  11 หลายเดือนก่อน +1

      💝

    • @akm_1437
      @akm_1437 11 หลายเดือนก่อน +1

      അല്ലേലും ഒരാൾ 'നല്ലവൻ ' ആണ് എന്നു വിശ്വസിക്കുന്നതിനെക്കാൾ മലയാളികൾക്കു അവൻ 'മോശക്കാരൻ ' ആയി കാണാൻ അല്ലേ താല്പര്യം 😴😂

  • @dirtywheels4379
    @dirtywheels4379 11 หลายเดือนก่อน +1

    Full support 💪🏻

  • @keralapopularpolitics
    @keralapopularpolitics 11 หลายเดือนก่อน +1

    Full support fazil ekka👍👌✌️✌️

  • @devarajanss678
    @devarajanss678 11 หลายเดือนก่อน +25

    💥💫സ്നേഹാശംസകൾ ട്രിക്സ് ബൈ ഫാസൽ ബഷീർ❤️❤️❤️🌹💐💥💫
    മാജിക്ക് പ്ലാനറ്റിനെ തകർക്കുക എന്ന ഗുഢലക്ഷ്യം എന്ന് വ്യക്തമായി വരുന്നു
    അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നത് ഭയപ്പെടുന്നവർ ഇതിനപ്പുറവും നമ്മൾക്കെതിരെ ചെയ്യും.
    ഷിഹാബ് അറിഞ്ഞോ അറിയാതെ ചെയ്യുന്നതും അതു തന്നെയാണ്.💫

  • @sheelam.p2218
    @sheelam.p2218 11 หลายเดือนก่อน +2

    ഷിഹാബിനും കൂട്ടർക്കും പറഞ്ഞിടത്തു തന്നെ പിടിച്ചുനിൽക്കാൻസാധിക്കുന്നില്ല.അല്ലെങ്കിൽതന്നെ കള്ളം എത്രനാൾ കൂട്ടിനുണ്ടാവും? മുതുകാട്സാർ നന്മയുള്ള വ്യക്തിത്വം. ഫാസിൽബഷീർ സത്യത്തിനൊപ്പം തന്നെ.

  • @sumajacob1383
    @sumajacob1383 11 หลายเดือนก่อน +1

    നയൻ എന്ന കുട്ടിയോട് ചെയ്തത് ശരിയായില്ല. ശിഹാബ് 👍👍

  • @jayachandrank3912
    @jayachandrank3912 11 หลายเดือนก่อน +65

    ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഫാസിൽ ബഷീറിനെ ഇഷ്ടമാണ് നന്മയുള്ള കാര്യങ്ങൾ

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 11 หลายเดือนก่อน +1

    ഇക്ക ഫുൾ സപ്പോർട്ട് ❤️❤️❤️💪

  • @rintojose3487
    @rintojose3487 11 หลายเดือนก่อน +1

    സത്യാവസ്ഥ എന്തെന്ന് വച്ചാൽ ഫാസിൽ ഇക്കയുടെ കമൻറ് ബോക്സിൽ താങ്കളെ സപ്പോർട്ട് ചെയ്യുന്ന ഇതേ വ്യക്തികൾ തന്നെയാണ് അവരുടെ കമൻറ് ബോക്സിൽ താങ്കൾക്കെതിരെ കമൻറ് ഇടുന്നത് എല്ലാവരും അല്ല ചിലർ😢

  • @shameel9158
    @shameel9158 11 หลายเดือนก่อน +5

    സത്യം സത്യമായി തന്നെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെ .

  • @umamurali2192
    @umamurali2192 11 หลายเดือนก่อน +2

    തെരിവ് നായ്ക്കൾ കുരക്കട്ടെ, ഫാസിൽ സധൈര്യം മുന്നോട്ട് പോകൂ 💪💪💪💪👍👍

  • @AfseelaAkbar
    @AfseelaAkbar 11 หลายเดือนก่อน +3

    Fasilkka കട്ട സപ്പോർട്ട് 👍

  • @nikhilrajraj7503
    @nikhilrajraj7503 11 หลายเดือนก่อน +1

    സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാത്ത, നെഗറ്റീവ് മാത്രം ചിറ്റ് ജീവിക്കുന്ന കുറേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് കാരണം, എത്രയോ ഊർജ്ജവും സമയവുമാണ് ഫാസിൽ നെ പോലെ ഉള്ളവർക്ക് ചെലവാക്കേണ്ടി വരുന്നത്. എത്ര തെളിവുകൾ നിരത്തിയാലും നെഗറ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന കുറേ വ്യൂവേഴ്സും.ഈ നെഗറ്റീവ് കമൻ്റ് ഇടുന്നവരിൽ മഹാഭൂരിപക്ഷവും നയാ പൈസ ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കാത്തവർ ആയിരിക്കും എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്തൊക്കെ ആണെങ്കിലും ഇവരുടെ ഒക്കെ തനിനിറം പുറത്ത് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. അതും ഒരു സാമൂഹിക സേവനം തന്നെ ആണല്ലോ

  • @sreelal_ks
    @sreelal_ks 11 หลายเดือนก่อน +3

    All support to you, I trust you brother

  • @vrharilal
    @vrharilal 11 หลายเดือนก่อน +2

    Great going. Always stay with truth👍

  • @vijijayan924
    @vijijayan924 11 หลายเดือนก่อน +2

    തെളിവുകൾ സംസാരിക്കട്ടെ ❤️go ahead fazil 👍

  • @babubabu-fc8pc
    @babubabu-fc8pc 11 หลายเดือนก่อน

    സധൈര്യം മുന്നോട്ട് സത്യം തെളിയിക്ക പെടുക തന്നെ ചെയ്യും all the best👍

  • @kiranrs6831
    @kiranrs6831 11 หลายเดือนก่อน +60

    ഒരു കേന്ദ്ര ഏജന്‍സി ഈ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കണം, സത്യം പുറത്ത് വരട്ടെ

  • @sudhia4643
    @sudhia4643 11 หลายเดือนก่อน +5

    ഇനിയും. മനസ്സിലാകാത്തവരുണ്ടോ.??????. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏🙏🙏Sudhi. Ernakulam.

    • @jithuraj8189
      @jithuraj8189 11 หลายเดือนก่อน

      😂

    • @abidaabida3267
      @abidaabida3267 11 หลายเดือนก่อน +2

      സത്യത്തിനൊപ്പം

    • @jithuraj8189
      @jithuraj8189 11 หลายเดือนก่อน

      എല്ലാം മനസിലയി. പെയ്ന്റിംഗ് തുടരട്ടെ

  • @tomcrooz5072
    @tomcrooz5072 11 หลายเดือนก่อน +8

    I have been following the tricks channel from the very beginning. Fasil always used to stay with the truth, that is his credibility. As of now, he has never considered anybody's religion, personal benefits... to disclose/hide the truth. Always with the Tricks family. Lots of love and support.. Keep going, let the journey continue..❤️‍🔥

  • @jobymichael8685
    @jobymichael8685 11 หลายเดือนก่อน +33

    നിർഭയം സത്യത്തോടൊപ്പം ഫാസിൽ ❤👍🏻സർ നിങ്ങളെ പോലുള്ളവർ ഇത്തരക്കാർക് അവരുടെ തരം താണ ഭാഷയിൽ മറുപടി കൊടുക്കാൻ പറ്റില്ലെന്ന് ജനങ്ങൾക്കറിയാം സിബിഐ ഓഫിസർ 🙏

  • @rrmurrrmu495
    @rrmurrrmu495 11 หลายเดือนก่อน +7

    മുറിവൈദ്യൻ്റെ എപ്പിസോഡ് എന്നാ.... അതാണ് കാണേണ്ടത് മച്ചാന് കാര്യമായി എന്തോ നിധി കിട്ടിയ പോലെയാ ഈ വാർത്ത 😅😅

  • @masebastianmaliackal9258
    @masebastianmaliackal9258 11 หลายเดือนก่อน

    ആരോപണം എല്ലാം വിട്ടു കളയൂ താങ്കൾ മുന്നോട്ടു മുന്നോട്ടു പോവുക 🌹👍

  • @abumariyam6092
    @abumariyam6092 11 หลายเดือนก่อน +2

    ഇത് ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യേണ്ടത്തിന് പകരം, അവിടെയും ഇവിടെയും ഇരുന്ന് കുറ്റം പറയുന്നത് ഒന്ന് എല്ലാരും നിർത്താമോ..? 🙏

  • @vsvlog5576
    @vsvlog5576 11 หลายเดือนก่อน +1

    Fazil basheer 👌👌👌👌💕💕💕

  • @aruncr1933
    @aruncr1933 11 หลายเดือนก่อน +7

    Full support you Fazil Basheer❤🎉..ningale viswasam aanu..ningalodoppam

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 11 หลายเดือนก่อน +2

    Common sense ഇല്ലാത്ത കുറച്ച് വൃക്തി കളാണ് കണ കൊണാ പറന്ഞു കൊണ്ടിരിക്കുന്നത് Fazilji ,.. we can understand things ❤

  • @ansarpvmtr9639
    @ansarpvmtr9639 11 หลายเดือนก่อน +2

    താങ്കള്‍ തുടരുക ഞങ്ങള്‍ ഉണ്ട് കൂടെ

  • @west-d3k
    @west-d3k 11 หลายเดือนก่อน +1

    ആശാന് പറ്റിയ തെറ്റ് തീർച്ചയായും ഒരു യഥാർത്ഥ ശിഷ്യൻ മറച്ചു വെക്കാൻ ശ്രമിക്കും.. പ്രതേകിച്ചു കൺക്കെട്ട് അറിയുന്നവർ ആകുമ്പോൾ പ്രതേകിച്ചു 😄

  • @NanduMash
    @NanduMash 11 หลายเดือนก่อน

    Nice 👏👏.
    സമയത്തിന്റെ ബുദ്ധിമുട്ട്‌ കാരണം ഒരുപാട്‌ കാര്യങ്ങള്‍ ടൈപ്പ് ചെയ്യാൻ സാധിക്കാത്തതില്‍ വിഷമം ഉണ്ട്. എങ്കിലും പറയുന്നു,
    താങ്കളിലൂടെ, താങ്കൾ present ചെയ്യുന്ന തെളിവുകളിലൂടെ സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന, അല്പം commonsense ഉള്ള ആര്‍ക്കും ഈ issue വിന്റെ പിന്നിലുള്ള കാര്യങ്ങൾ ബോധ്യമാകും.

  • @ratheeshvaravoor4524
    @ratheeshvaravoor4524 11 หลายเดือนก่อน +2

    നുമ്മ കട്ടക്ക് കൂടെയുണ്ട് ഫാസിൽ ഭായ്..
    മുന്നോട്ട് തന്നെ..
    👍👍👍

  • @jyouthfulness2456
    @jyouthfulness2456 11 หลายเดือนก่อน +3

    സീക്രട്ട് ഏജൻ്റ് വേല ഇറക്കിയത് വേലായുധൻ്റെ മുൻപിലായിപ്പോയി😂😂

  • @srijilavinu966
    @srijilavinu966 11 หลายเดือนก่อน

    നിങ്ങൾ അങ്ങോട്ടും എങ്ങോട്ടും കുറ്റങൾ പറയാതെ മുതുക്കാട് സാർ നോട്‌ നേരിട്ടുഇതിനുള്ളയഥാർത്ഥ സത്യങ്ങൾ തുറന്നുപറയാൻ പറയു അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻവേണ്ടിയാണ്, സത്യങ്ങൾ പുറത്തുവരണം.അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികാലം മുതൽക്കേ ഹൃദയത്തിൽഏറ്റിയ ഞങ്ങൾ കാത്തിരിക്കുന്നത് സത്യമറിയാൻ ആഗ്രഹംഉണ്ട് സത്യം ജയിക്കട്ടെ 🙏

  • @divyapm5928
    @divyapm5928 11 หลายเดือนก่อน +2

    എനിക്ക് secret agent പറയുന്നത് ഒന്നും വിശ്വാസം ഇല്ല ഒരു തെളിവും ഇല്ലാതെ കുറേ gossip പറയുന്നു

  • @NidhinSmohan
    @NidhinSmohan 11 หลายเดือนก่อน +2

    Fazil ikka സത്യം പുറത്തുകൊണ്ടുവരണം

  • @hariprasadprabhakarannair9756
    @hariprasadprabhakarannair9756 11 หลายเดือนก่อน +18

    ഈ വിഷയം വച്ചു അരി വാങ്ങാൻ ഇറങ്ങിയവരോടാണ്. ആ അരി ഇവിടെ വേവത്തില്ല 😂
    സത്യമായ നിലപാടിനൊപ്പം ആണ് tricks ചാനൽ എന്നും..അത് ഈ ചാനൽ നു ഒപ്പം കൂടിയ നാൾ മുതൽ മനസിലായതാണ്.
    ഒപ്പമുണ്ട് ഞങ്ങളും. ❤❤❤ഇഷ്ടം fazil bashir🥰🥰🥰

    • @KRP-y7y
      @KRP-y7y 11 หลายเดือนก่อน

      Mutukad is a first class sweet talking fraud

    • @jithualex4647
      @jithualex4647 11 หลายเดือนก่อน +3

      😂😂 മുതുകാടിനു ഇത്രയും fake അക്കൗണ്ടോ

    • @hariprasadprabhakarannair9756
      @hariprasadprabhakarannair9756 11 หลายเดือนก่อน

      @@jithualex4647 അമ്പമ്പോ....ഹാ എന്നിട്ട് എന്നിട്ട്. 😄

    • @hariprasadprabhakarannair9756
      @hariprasadprabhakarannair9756 11 หลายเดือนก่อน

      @@jithualex4647 അമ്പമ്പോ.. ഹോ എന്നിട്ട് എന്നിട്ട്.. 😄

    • @abidaabida3267
      @abidaabida3267 11 หลายเดือนก่อน

      ഈ വിഷയത്തിൽ അരി വാങ്ങാൻ ഇറങ്ങിയവർ അരി വാങ്ങിയിട്ടും ഉണ്ട് അത് അസ്സലായി കളിച്ചിട്ടും ഉണ്ട്... നിനക്കെന്താ ബോധം ഇല്ലേ

  • @ShafiShaz-xv9xm
    @ShafiShaz-xv9xm 6 หลายเดือนก่อน +2

    Kannaappi airil aayathinu shesham kaanunnavarundo😂

    • @balakrishnank8725
      @balakrishnank8725 6 หลายเดือนก่อน

      സത്യം ജയിക്കും, ഫാസിൽ.

  • @charlicharli3903
    @charlicharli3903 11 หลายเดือนก่อน +2

    Full support Fazilka..👍👍👍👍👍

  • @bhavayamistyle9643
    @bhavayamistyle9643 11 หลายเดือนก่อน +3

    സായി ഭക്തർ.... വിചാരം.. പുള്ളി.... വലിയ.. എന്തോ കണ്ടെത്തി എന്നാണ് 😂😂😂

  • @kuruvi5052
    @kuruvi5052 11 หลายเดือนก่อน +1

    ഫാസിൽ ബായ് നമ്മളെ മുത്താണ് 😊❤

  • @thansali2701
    @thansali2701 11 หลายเดือนก่อน +19

    തെളിവുകളുമായി ഇതേപോലെ മുന്നോട്ടു പോവുക .

  • @rahmanabdul1308
    @rahmanabdul1308 11 หลายเดือนก่อน +6

    Full support Fazil bro , Truth allways wins but waits 👍👍👍

  • @shafeekkannur4659
    @shafeekkannur4659 11 หลายเดือนก่อน +20

    ഒരുപാട് അന്ത വിശ്വാസം അതിൽ നിന്ന് ഒരു മാറ്റം എനിക്ക് കിട്ടിയത് താങ്കളിൽ കൂടെ ആണ് 😍അതുകൊണ്ട് തന്നെ എനിക്ക് വിശ്വാസം ഉണ്ട് ഇതിന്റെ പിന്നിൽ ഉള്ള സത്യം പുറത്ത് വരും എന്ന് ❤പിന്നെ മുതുകാട് അങ്ങനെ ഒരു സംസാരം നടത്തി എങ്കിൽ അത് ഇവിടെ തന്നെ അറിയാം എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 😍പിന്നെ തീർച്ചയായും ഫാസിൽ ബ്രോ പറഞ്ഞ ഒരു കാര്യം ഒന്ന് കൂടെ ക്ലിയർ ആക്കണം എന്ന് തോന്നിയ ഒരു കാര്യം 🤔അവിടുന്ന് പുറത്ത് ആക്കിയ അമ്മമാർ എന്ന് അവരെ ഒന്ന് കാണാൻ പോണം അല്ലേ അവരെ നിങ്ങളുടെ അടുത്ത് വിളിച്ചു അവർക്ക് പറയാൻ ഉള്ളത് കേൾക്കണം ബ്രോ സത്യം അറിയാൻ ഒരു ആഗ്രഹം ❤പിന്നെ സോഷ്യൽ മീഡിയ അല്ല സത്യം എന്ന് അറിയാം 😍സത്യം എപ്പോ ആയാലും തെളിയട്ടെ

  • @jobygeorge2526
    @jobygeorge2526 11 หลายเดือนก่อน +16

    സത്യമേവ ജയതേ👏🏻👏🏻

  • @suvines4049
    @suvines4049 11 หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോ കണ്ടാൽ അറിയാം. താങ്കൾ എന്നും സത്യത്തിന്റെയും നന്മയുടെയും ഭാഗത്ത് ആണെന്ന്.
    നിങ്ങൾ പൊളിയാണ് ബ്രോ.
    നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകു.
    കട്ട സപ്പോർട്ട് ❤🥰🥰🥰💪🏽💪🏽💪🏽

  • @keralagreengarden8059
    @keralagreengarden8059 11 หลายเดือนก่อน

    നിങ്ങൾ മുന്നോട്ട് പോകുക! സത്യം തെളിയിക്കുക🎉❤🎉❤🎉

  • @remsashukkoor5147
    @remsashukkoor5147 11 หลายเดือนก่อน

    സത്യം പുറത്തു വരണം പുറത്തു വരുകതന്നെ ചെയ്യും. എല്ലാ കാലവും കള്ളം നിലനിൽക്കില്ല അതാണ് ദൈവനിച്ഛയം

  • @glsitrtil4421
    @glsitrtil4421 11 หลายเดือนก่อน +7

    നീ ആദ്യം മുതുകാടിനോട് സംസാരിച്ചാൽ, ഇതിന്റെയൊന്നും ഒരാവശ്യവുമില്ല. ആരോപണങ്ങൾ എല്ലാം മുതുകാടിനെതിരെയല്ലേ..
    ആദ്യം മുതുകാടിനോട് ചോദിച്ചു വീഡിയോ ചെയ്യടാ 👍

  • @shaheedkalliyath9176
    @shaheedkalliyath9176 11 หลายเดือนก่อน +6

    Udaayippukale velichathkondvarunnath triks channel nte sheelam aanu 😂
    Keep goning fasilkka ❤

  • @asharudheenasharu6884
    @asharudheenasharu6884 11 หลายเดือนก่อน +1

    പറ്റുന്ന പണി എടുത്തപ്പോരേ ഫാസിലിക്കാ 😂😂

  • @VrchDesignStudio
    @VrchDesignStudio 11 หลายเดือนก่อน +2

    മുതുകാടിനെ വെളുപ്പിക്കാൻ വേണ്ടി വല്ലാണ്ട് വിഷമിക്കുന്നല്ലോ bro...
    Magic പ്ലാനറ്റിൽ നിക്കുന്നവർ പ്രതികരിച്ചാൽ അല്ലെങ്കിൽ സത്യം തുറന്നു പറഞ്ഞാൽ അവരുടെ ജോലി പോകും...
    അമ്മമാർ പ്രതികരിച്ചാൽ അവരുടെ കുട്ടി ശല്യക്കാരനാണ് മറ്റുകുട്ടികളെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞു അവരെയും പുറത്താക്കും...അതുകൊണ്ട് അമ്മമാരും പ്രതികരിക്കില്ല.
    ഇതാണ് അവിടുത്തെ അവസ്ഥ.

  • @adarshvnair9713
    @adarshvnair9713 11 หลายเดือนก่อน +1

    താങ്കളാരാണ് വിമർശനങ്ങൾക്ക് ഉത്തരം പറയാൻ, മുതുകടിനെതിരെയുള്ള വിമർശനങ്ങൾക്ക് അവൻ വന്ന് ഉത്തരം പറയട്ടെ, PR Manager alle, ചെയ്തല്ലേ പറ്റുള്ളൂ

  • @Farsana_ch
    @Farsana_ch 11 หลายเดือนก่อน +1

    Tricks ന്റെ സബ്സ്ക്രൈബർ എന്ന നിലയിൽ.. തെറ്റ് ആരുടെ ഭാഗത്ത്‌ ആണെങ്കിലും അത് ഫാസിൽ sir ഉറപ്പായും പുറത്ത് പറയും എന്നതിൽ ഒരു സംശയവും ഇല്ല. അത് ഇനി മുതുകാട് sir ന്റെ ഭാഗത്ത്‌ ആണെങ്കിൽ പോലും, അത് തുറന്ന് പറയാൻ ഫാസിൽ sir മടികാണിക്കില്ല എന്നതിൽ വിശ്വാസം ഉണ്ട് 👍🏻..

  • @ajayraj4942
    @ajayraj4942 11 หลายเดือนก่อน +1

    പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് ഫാസിൽ. ശിഹാബിനെതിരെ നിങ്ങൾ വന്ന ആദ്യത്തെ വീഡിയോയിൽ താങ്കൾക്ക് ഇതെന്ന് പറയാമായിരുന്നു.ഞാൻ മാജിക് പ്ലാനറ്റിലെ പബ്ലിക് റിലേഷൻ ഓഫീസർ ആണ് എന്ന്. പക്ഷേ നിങ്ങൾ മറന്നു പോയതോ മനപ്പൂർമോ എന്ന് അറിയില്ല. അന്ന് അവിടെ അത് പറയാത്തത് ഗുരുതരമായ പ്രശ്നം തന്നെയാണ്.ഒരു സ്കൂളിനെതിരെ ഒരു ആരോപണം വരുമ്പോൾ അവിടുത്തെ പിടിഎ പ്രസിഡന്റ് നിഷ്പക്ഷവാദിയായി പ്രത്യക്ഷപ്പെടുന്നത് പോലെ......

  • @joelalex8165
    @joelalex8165 11 หลายเดือนก่อน +1

    എന്റെ പൊന്ന് ഫാസിലെ.. ശിഹാബ് പറയുന്നതിൽ നല്ല പൊരുത്തക്കേട് ഉണ്ട്.. തെളിവ് ഉണ്ട് ഉണ്ട് എന്ന് കരയുന്നത് അല്ലാണ്ട് അവൻ ഒരു കാര്യവും പറയുന്നുമില്ല.. ശിഹാബും മുതുക്കാട് സാറും ഇടി ആയ ശേഷവും ശിഹാബ് മാജിക്‌ പ്ലാനെറ്റിൽ താമസിച്ചു ഭാര്യയോട് ഒപ്പം എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ പിടി കിട്ടി ശിഹാബിന്റെ സത്യസന്ധത 😂😂 ശിഹാബേ ധൈര്യത്തോടെ ഇങ് വന്ന് കാര്യങ്ങൾ സംസാരിക്ക്.. ഒരു വീഡിയോ കണ്ട വഴി തന്നെ ശിഹാബ് irritated ആവുന്നുണ്ട്. ഫാസിൽ തെറ്റ് ചെയ്തിട്ടുണ്ട് ഈ കാര്യത്തിൽ തെറ്റ് എന്താണെന്ന് വെച്ചാൽ വീഡിയോ മുഴുവൻ ഒരുമിച്ച് ഇടണ്ടേ ആയിരുന്നു... ചുമ്മാwill be continue എന്ന് പറഞ്ഞത് ആണ് ഏറ്റവും വലിയ തെറ്റ്. മുഴുവൻ വീഡിയോ ഒരൊറ്റ പ്ലാറ്റഫോമിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുനെനെ 😂😂

  • @josoottan
    @josoottan 11 หลายเดือนก่อน +8

    അവരുടെ അജണ്ട വേറെയാണ്, ഇതാണ് സൈബർ അറ്റാക്ക്😮

  • @silentfighter143
    @silentfighter143 11 หลายเดือนก่อน +5

    മുതുകാട് നല്ല മനുഷ്യൻ അല്ല എന്നത് സത്യം but ഈ വിഷയത്തിൽ നിങ്ങൾ പറയുന്നത് വളരെ സത്യമായി തോന്നുന്നു.

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  11 หลายเดือนก่อน +2

      💝

    • @glsitrtil4421
      @glsitrtil4421 11 หลายเดือนก่อน

      മുത്തുകാട് കള്ളനാണെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട 😂

    • @hamnabasheer3324
      @hamnabasheer3324 11 หลายเดือนก่อน

      😂

    • @manu1530
      @manu1530 11 หลายเดือนก่อน

      അങ്ങനെ ശിഷ്യനും (fazil) മുതുകാടിനെ കൈ വിട്ടു.... 😆

  • @Sakkariyahameed
    @Sakkariyahameed 11 หลายเดือนก่อน +1

    നിങ്ങളുടെ സംസാരത്തിൽ ഒരു പുച്ഛം ഉണ്ടല്ലോ നിങ്ങൾ എല്ലാം തികഞ്ഞവൻ ആണ് എന്നുള്ള ഒരു ഭാവം നിഴലിക്കുന്നു

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 11 หลายเดือนก่อน +1

    നന്മ ചെയ്തു എന്നുള്ളത് ദൈവത്തെ വെളുപ്പിക്കാനുള്ള ലൈസെൻസ് ആല്ല

  • @ijayaraj1976
    @ijayaraj1976 11 หลายเดือนก่อน +9

    You are right, we support you. Aana varumpol pattikal doore ninnu kurakkum, don’t worry, just ignore and continue your good work

  • @subinpunnakkadan8471
    @subinpunnakkadan8471 11 หลายเดือนก่อน +3

    2024 il ഒരു subscribers meet up...magic planet il വയ്ക്കുക

  • @rahmanmji7807
    @rahmanmji7807 11 หลายเดือนก่อน

    ഇത്രയും കാലം കൂടെ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാവും. മുന്നോട്ട് പോവുക

  • @vadakkummurigadiees
    @vadakkummurigadiees 11 หลายเดือนก่อน +2

    താങ്കൾക്ക് support ചെയ്തിട്ടുള്ള ഒരുവിധം ആളുകളെല്ലാം fake id ആണല്ലോ ബ്രോ... പൈസ കുറച്ച് ഇറക്കി അല്ലേ......കഷ്ട്ടം..

  • @Paulpols
    @Paulpols 11 หลายเดือนก่อน +2

    മുതുകാടിനെതിരേ വന്ന അമ്മമാർക്കെതിരേ ഫാസിൽ ഒന്നും തന്നെ പറയുന്നില്ല അതുപോലെ ശിഹാബിനോട് ചേർന്ന് പബ്ളിക്കിൽ വന്ന് സംസാരിക്കുവാനും ഫാസിലിന് ഒന്നും പറയാനില്ല സാഹിദ് പയ്യന്നൂരിനെ ചൊറിയാൻ ചെന്നാൽ അയാൾ മെൻ്റലിസം ട്രിക്സ് പുറത്ത് വിടും ... അതു കൊണ്ട് വെറുതേ പണിയിരന്ന് വാങ്ങിക്കാതെ നിങ്ങളുടെ കാര്യങ്ങൾ നോക്കി നടത്ത് ഭായ്

  • @muhammedrafi9885
    @muhammedrafi9885 11 หลายเดือนก่อน +4

    ഞാൻമനസ്സിലാക്കിയിടത്തോളംമുതുകാട് സാറിൻ്റെ അടുത്തുതെറ്റ് സംഭവിച്ചാ തായി തോന്നുന്നില്ല ശിഹാബിനു പറ്റിയ ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത് എന്നാണ് മനസ്സിലായത് ഫാസിൽ ബഷീർഎന്തായാലുംഇതിൻറെ യഥാർത്ഥ സത്യം പുറത്ത്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

    • @abuahmeda752
      @abuahmeda752 11 หลายเดือนก่อน

      അപ്പോൾ ആ അമ്മമാർ പറഞ്ഞത്