മുതുകാടിനെതിരെ ഷിഹാബ് പറഞ്ഞതെല്ലാം സത്യമാണോ ? ഇനി തെളിവുകൾ സംസാരിക്കട്ടെ
ฝัง
- เผยแพร่เมื่อ 11 ธ.ค. 2024
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer
2:38 ഈ എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ വിധി നിർണയിക്കരുത് എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നു....
1:00 ഷിഹാബുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ആവശ്യമെങ്കിൽ നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്
Fazil,
Good. Please PIN your above Comment.... 🔆🔆🔆
Eagerly waiting for more episodes....
👍👍
നമ്മൾ സത്യം അറിയാൻ വേണ്ടി താങ്കളുടെ എല്ലാ വീഡിയോ ക്കു വേണ്ടി കാത്തിരിക്കും.
✨👏👏👍
@@MuhammedDanish-kw5ge നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് നിഷ്പക്ഷം ആയിട്ടാണോ നിങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ച് വീഡിയോ ചെയ്യണം എന്നല്ലേ നിങ്ങളുടെ കമന്റിലുള്ളത് തെളിവുകൾ സംസാരിക്കട്ടെ ഫാസിൽ പറഞ്ഞ തെളിവുകൾക്ക് എതിരായിട്ട് മറ്റു തെളിവുകൾ ആരോപണം ഉന്നയിച്ചു അവർ കൊണ്ടുവരട്ടെ
സത്യം പുറത്തു കൊണ്ടുവന്നതിന് നന്ദി.
സംഘടിതമായി വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണ്.
ഇനി പുതിയ ആരോ പണങ്ങൾ ആലോചിച്ചു തുടങ്ങി കാണും
👍
Secret agent
@@editorspace9715നിന്റെ കയ്യിൽ evidence ഉണ്ടോ, കൊണ അടിക്കാൻ എല്ലാർക്കും പറ്റും 👍👍
Alla fasil anweshichal mathiyo.........government urangi kidakkuano?
എന്ത് സത്യം
Good move Fazil. സത്യം എത്ര മൂടി വച്ചാലും പുറത്തു വരും. പക്ഷെ അത് എപ്പോഴും പതുക്കെയേ പുറത്തു വരൂ.
ഫാസിൽ. മുതുകാടിനേ കൂടി ഉൾപ്പെടുത്തി ഒരു "ചോദ്യോത്തര വേള " സംഘടിപ്പിക്കൂ... അതായിരിക്കില്ലേ.. ഇതിലും നല്ലത്. ഇത് ജനങ്ങളെ സംശയങ്ങളിലേക്കു വീണ്ടും വീണ്ടും എടുത്തിടാനേ.. ഉതകൂ... ❤
മുതുകാടിനെയും, അദ്ദേഹത്തിൻ്റെ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങൾ. തെളിവ് സഹിതം ആരോപണങ്ങൾ ഒന്നൊന്നായി പൊളിച്ചടക്കിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
മുതുകാടിനെതിരെ വളരെ പ്ലാനിങ്ങിൽ നുണ പ്രചാരണം നടത്തിയത് പൊളിച്ചടുക്കിയതിന് നന്ദി
ഒരു വിഷയത്തെ എങ്ങനെ വസ്തുനിഷ്ഠമായി പരിശോധിക്കാമെന്ന് ഫാസിൽ ഭായ് കൃത്യമായി അവതരിപ്പിച്ചു നന്ദി. 🎉🎉
Eppo arum kandillalo
ആരെയും കുറ്റപ്പെടുത്തുന്നില്ല.... സത്യം വിജയിക്കട്ടെ.. 🙏
ശിഹാബ് എന്ന വന്മരം വീണു
@@manchady ചുമ്മാ ആരെയും ക്റ്റപ്പെടുത്തരുത്.. സത്യം ഇതിനിടയിൽ ആയിരിക്കാം.. നടുക്ക് കാത്തിരിക്കാം... 👍🙏
@@nobichan9231കാത്തിരിക്കാൻ ഒന്നുമില്ല മുതുകാട് is so innocent
@@Hiux4bcsyes
go and watch secret agent latest episode
Shihab's face it's self say he is froud..,,ഏതായാലും തെളിവുകൾ നയിക്കട്ടെ..
സത്യം പറഞ്ഞാൽ ഇപ്പോഴും ആരെയും പൂർണമായി വിശ്വസിക്കാൻ തോന്നുന്നില്ല... കൂടുതൽ സത്യങ്ങൾ മറ നീക്കി പുറത്തു വരട്ടെ ❤
ഇത് കണ്ടതോടെ മറ്റുള്ള youtube ചാനലുകളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനായി 🙏🙏🙏 thanks. Fazil basheer
ഫാസിൽ ഭായ്..ഷിഹാബിനെ പോലുള്ളവർ.. ഒരുപാടുണ്ട് സമൂഹത്തിൽ... ഒരാളെ ഇകഴ്ത്തി കാണിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത് ഒരുപാടുപാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുക എന്ന ഒരു നീച്ചമായ പ്രവൃത്തി കൂടി ചെയ്യുന്നു..
സത്യം പുറത്തു കൊണ്ടുവന്നതിനു ബ്രൊ താങ്കൾക്കു ബിഗ് സല്യൂട്ട് ❤❤❤
Thanks for revealing the fact ❤
ഇപ്പോൾ ഒരു കാര്യം വ്യക്തമായി... മുതുകാടിനെ തകർക്കാൻ വളരെ വ്യക്തമായ തിരക്കഥയുമായി ഒരു സംഘം പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു.. ഒരു ഷിഹാബോ കുറച്ച് അമ്മമാരോ അല്ല ഇതിനുപിന്നിൽ... പതുക്കെ എല്ലാം പുറത്ത് വരട്ടെ..
പ്രിയ ഫാസിൽ താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു.. നന്ദി ഇതിന് പിന്നാലെ ഇറങ്ങിയതിന് 🙏🙏
ഫാസിൽ ഉള്ളപ്പോ തിരക്കഥ
സത്യം പറയുകയാണെങ്കിൽ ഒരാളെയും മനസ്സറിഞ്ഞ് സഹായിക്കാൻ പാടില്ല സഹായിച്ചാൽ മുതുകാട് സാറിൻറെ പേര് പോലും നശിപ്പിക്കാൻ ഇടയാകുന്ന രീതിയിലുള്ള പരാമർശങ്ങൾക്ക് വിധേയമാകേണ്ടി വരും
മുതുകാട് സാറിൻറെ ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കേരള ജനങ്ങൾക്ക് അർഹതപ്പെട്ടത് എല്ല
നല്ലത് ചെയ്യുന്നവരെ ഒരിക്കലും കേരള ജനത അംഗീകരിക്കുകയും ഇല്ല
എന്തൊക്കെ തെളിയിക്കാൻ ശ്രമിച്ചാലും ഒരു കാര്യം സർക്കാർ തന്നെ ഇടപെട്ട് സാമ്പത്തിക ഇടപാടുകൾ ഓഡിറ്റി ചെയ്തു... അത് സർക്കാർ ധനസഹായം മാത്രമല്ല വിദേശത്ത്നിന്നുള്ള സാമ്പത്തിക സഹായം കൂടി ചെയ്താൽ മാത്രമേ ഇതു പൂർണമായും തെളിയിക്കാൻ സാധികുകയുള്ളു...... പിന്നെ ഇത്രയും അമ്മാർ ഒരേ സ്വരത്തിൽ പറയുബോൾ... ഷിഹാബിനെ മാത്രം ഇന്റർവ്യൂ ചെയ്താൽ പോരാ ആ അമ്മമാരെയും കേൾക്കണം... കാരണം മിന്നുന്നതെല്ലാം പൊന്നല്ല..
You are correct
അതല്ലേ വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ ഷിഹാബ് പറഞ്ഞ കാര്യങ്ങൾ വച്ചാണ് വീഡിയോ ചെയ്തത്. ഇനി വരും വീഡിയോയിൽ അവരുടെ കാര്യങ്ങളൊക്കെ ചോദിക്കുമായിരിക്കും
അത് താങ്കൾക്കും ആകാമായിരുന്നു, കാട്ടുന്ന കാരുണ്യം അനുഭവിക്കുക, കിട്ടാത്തതിനു എതിരെ ചെളി വാരി എറിയാതെ സ്വയം കണ്ടെത്തണം
അഞ്ച് പേര്‍ ആണ് പറയുന്നത് അവര്‍ക്ക് ഒരു whatsapp groupum undu
ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാൻ ഒരുപാട് കള്ളങ്ങൾ പറയുമ്പോൾ സത്യം എന്നെകിലും മറ നീക്കി പുറത്ത് വരുമെന്ന് കരുതി കാണില്ല.. ആരോപണങ്ങളുമായ് വന്ന എല്ലാവരെയും ഇത് പോലെ കൊണ്ട് വന്നു സത്യം ലോകത്തിനു മുന്നിൽ തെളിയിക്കും എന്ന് പ്രതീക്ഷിക്കുന്നു... 👍👍
ഫാസിൽ സത്യം പുറത്ത് കൊണ്ടുവന്നു ❤🎉
എന്തു സത്യം ആർക്കും ഓന്നും മനസിലായില്ല എന്തൊക്കെ യൊ മുടു പടങ്ങൾ
രണ്ടു കൂട്ടരെയും പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ടുണ്ട്.
ശിഹാബ് പത്രസമ്മേളനം നടത്തിയത് തയ്യാറെടുപ്പോടെ ആയിരുന്നു. പെട്ടെന്ന് താങ്കളുടെ ചോദ്യം പതർച്ചയുണ്ടാക്കിയിരിക്കാം. അതുകൊണ്ടാവാം വൈരുദ്ധ്യം.
തനിച്ചാക്കി വേറെ ഫ്ലൈറ്റിൽ പോയി എന്നത്, രണ്ടു പേരുടെയും ഫ്ലൈറ്റ് ടൈമിൽ ഉള്ള വ്യത്യാസം കാരണം തെറ്റിദ്ധരിച്ചതുമാവാം.
ഇതെന്റെ അഭിപ്രായമാണ്.
പിന്നെ, രക്ഷിതാക്കളും മുതുകാടിനെതിരെ രംഗത്തുണ്ട്...
വരും വീഡിയോക്കായി കാത്തിരിക്കുന്നു.
അതെ എനിക്കും അതുതന്നെയാണ്
Athe
ഒരു വർഷത്തെ എഗ്രിമെന്റ് ന്റെ കാര്യവും പതർച്ച കാരണം മാറ്റി പറഞ്ഞത് ആവും ല്ലേ ...😂😂😂
@@ഒരുപാവംമലയാളി-ച8വ വാക്കാൽ ഉറപ്പിക്കുന്നതിനും എഗ്രിമെന്റ് എന്ന് പറയാറില്ലേ? (ഒരു തൊഴിൽ കരാറിൽ അതിനു പ്രസക്തിയില്ല എന്നറിയാം)
ഒരു വർഷം നിൽക്കണമെന്ന് ഓഫർലെറ്ററിൽ അല്ലാതെ വാക്കാൽ പറഞ്ഞതാണെങ്കിലോ?
ശിഹാബിന്റെ പ്രസ്മീറ്റിലോ ഫാസിലിന്റെ വീഡിയോയിലോ അതേക്കുറിച്ച് ഉള്ളതായി ശ്രദ്ധിച്ചില്ല.
പിന്നെ ശിഹാബിനോ മുതുകാടിനോ ജയ് വിളിക്കാനോ തേജോവധം ചെയ്യാനോ താൽപര്യമില്ല.
പൂർവ്വ വൈരാഗ്യം മാത്രമാണ് ഈ കേസ് ഞാൻ അന്ന് തന്നെ മനസ്സിലാക്കിയിരുന്നു ശിഹാബ് പറയുന്നത് കള്ളമാണെന്ന്
സത്യം പുറത്തുകൊണ്ടുവരാൻ ആത്മാർഥമായി ശ്രമിച്ച ഫാസിൽ സാറിനു ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
Chothichathinae patti parayu ! Allathae prasakthi illatha karayangal njayigarikatgae... Aaropanangal onnum fasil thaeliyikunillalo
തകർക്കാൻ എളുപ്പമാണ്.. കെട്ടിപ്പടുക്കാൻ ആണ് പ്രയാസം.. നല്ലപോലെ നടക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് എന്തുമാത്രം കുപ്രചരണങ്ങളാണ് അഴിച്ചുവിട്ടത്. സത്യം ഇപ്പോൾ പുറത്തുവരുന്നു...❤❤
പലരും മുതുകടിനെകുറിച്ച് മോശമായിപറഞ്ഞിട്ടും ഞാൻവിശ്വസിച്ചിട്ടില്ല സത്യംപുറത്തുവരട്ടെ
Njnnum❤️
ഞാനും
ഞാനും 👍🏻 ശിഹാബ് എന്തിനാണ് തക്കിയ പറഞ്ഞത് ഇതിന്റെ പുറകിൽ ഉള്ള ഉദ്ദേശം ഇതിന്റെ പുറകിൽ ഉള്ള മാഫിയ ബന്ധം ജനങ്ങൾ അറിയണം ശിഹാബിന്റെ മുഖം മൂടി അഴിഞ്ഞു വീണു ഒരിക്കൽ സഹതാപത്തോടെ സ്നേഹിച്ചിച്ചിരുന്നു ഈ പാപം നിങ്ങൾ എവിടെ കൊണ്ടു പോയി തീർക്കും കഷ്ട്ടം 🙏
ഞാനും
ഞാനും
ഈ ഒരു വിഷയത്തിന്റെ പേരിൽ subcribe ചെയ്യുന്നു. Congrats
Kallatharam kanichath
kond subscribe cheyyan ningalk vattundo
ഈ ഒരു കാരണം കൊണ്ട് unsub cheythu😢
കള്ളത്തരം കാണിച്ചെന്നു നിർബന്ധപൂർവം പറയുന്നതെന്തിനാണ്.... ഫാസിൽ കാണിക്കുന്ന തെളിവുകൾ വിശ്വസിക്കില്ലെന്ന് നിർബന്ധം പിടിക്കുന്നതു എന്തിനാണ്
@@smithanair1951 appo Shihab parayunnath vishwasikkilla enn nilapad enthina
സത്യത്തെ എത്രമാത്രം പുകമറയിട്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.. സമൂഹം അറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഫാസില്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യം എന്താണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ച ഫാസിലിന് നന്ദി....
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് എന്തു മനസ്സിലായി സത്യം അറിയാതെ ആരെയും ക്രൂശിക്കരുത് സത്യങ്ങൾ പുറത്തുവരട്ടെ
എല്ലാവർക്കും വേണം പണം💸
Good initiative ❤
പക്ഷേ... ഈ വീഡിയോ കാരണം മുതുകാടിൻ്റെ മുകളിലുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നില്ല.... കാരണം മുതുകാടിനെത്തിരെ ഒരുപാട് രക്ഷിതാക്കൾ ആണ് പരാതിയുമായി മുന്നോട്ട് വന്നത്. ശിഹാബ് അവസരം മുതലാക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണം ഉയർത്തിയത്. പക്ഷേ...
ഒരുപാട് രക്ഷിതാക്കളും പല പരാതികളും ഉന്നയിച്ചിട്ടുണ്ട്... അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.
എല്ലാം പ്ലാൻ cheyth ആണ്
രക്ഷിതാക്കളുടെ മറുപടി പറഞ്ഞു കഴിഞ്ഞാൽ, ഏകദേശം ക്ലിയർ ആകും
അതെ
രക്ഷിതക്കള്‍ക്ക് കൊതിക്കെറുവ് ആകാം.മാജിക്കില്‍ കഴിവുളളവരേ ആണ് അവിടെ എടുക്കുന്നത് എന്നോര്‍ക്കണം
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
മറ്റുള്ള ഊട്ടുബർമാർ അരി വാങ്ങാൻ വായിൽ തോന്നിയത് പറയുമ്പോൾ ഫാസിൽ ബഷീർ സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നു 👍👍👍
sathyam purathu konduvarenda pani police ,gerverment anu. basil alla ethra veluppichalum muthukad velukkanamengil anneshichu sathyam purathu varanam 😂
Itrom telivu kanichittum Negativity and Hatred spread cheyyan ulla tangalude mind,
@@rinuthomas6754
Ingane mindset ullathkondan innathe kalathum TV serial okke odunnath. Negativity spread cheyumbo kittunna dopamine release enjoy cheyunnavar @@rinuthomas6754
Correct bro
അങ്ങനെ കുറെ ആരോപണങ്ങൾക്കുള്ള മറുപടി കൃത്യമായി കിട്ടി ഇനി ആരോപണവുമായി വന്നവർ നിലവിൽ തെളിയിക്കപ്പെട്ട കാര്യങ്ങൾക്കും മറുപടി പറയാതെ മറ്റു കാര്യങ്ങളുമായി വന്നാൽ വിവരമറിയും
അതെ 👍
ഫാസിൽ നല്ല ട്രിക്കിന്റെ ആളാണ്..... ഈ ട്രിക്ക് മനസ്സിലാക്കണം എങ്കിൽ secret agent ശിഹാബ് വിഡിയോ പോയി കാണു 🤣🤣🤣🤣
ഇജ്ജാതി വെളുപ്പിയ്ക്കൽ 😂
A simple trick for fazil.....
ഇത് കാണുമ്പോ രണ്ടു പഴഞ്ചോല്ലുകൾ ഓർമ്മ വരുന്നു.
1. "ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും".
2. "പാത്രം അറിഞ്ഞേ വിളമ്പാവൂ".
പുരാണകിട്ടാൻ 😄
പക്ഷേ.. ശുദ്ധനായിരുന്നില്ലല്ലോ.
മനപ്പൂർവം എന്തൊലാഭത്തിനുവേണ്ടി സ്വന്തം ജീവിതവും സമ്പത്തും ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി മാറ്റിവച്ചമുതുകാട്സാറിനെ ഇല്ലാതാക്കാൻ ആ ദുഷ്ടൻ ശ്രമിച്ചു,
മൂതുകാട് സാറിനെ ഒരിക്കലുo ഞങ്ങൾ അവിശ്വസിക്കില്ല .പണത്തേക്കാൾ ഉപരി അങ്ങനെ ഒരാൾ ചുമൽ കൊടുക്കാൻ ഉള്ളത് കൊണ്ടാണ് ഇത്തരത്തിലുള്ള മക്കൾ പലമേഖലകളിലും എത്തിച്ചേർന്നത് .എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഈ മഹത്തായ കാര്യo ചെയ്ത മുതുകാട് സാറിന് എന്റെ നന്ദി അറിക്കുന്നു
Uduadena vella pushadada than
Veluppikkal.... aish... nadakkatte...😊... support shihab🙏🙂
ഒരുപാട് അമ്മമാരുടെയും കുട്ടികളുടെയും പ്രതീക്ഷയാണ് നിങ്ങൾ തല്ലി കെടുത്തുന്നത് എന്ന് നിങ്ങൾ ഓർക്കുക. ഒന്നും അറിയാത്ത ഒരു പറ്റം കുട്ടികൾ അവിടെയുണ്ട്. അത് നിങ്ങൾ മനസിലാക്കുന്നില്ല ശിഹാബ്......
സത്യം പുറത്ത് കൊണ്ടുവന്ന താങ്കൾക്ക് നന്ദി
🎉🎉🎉🎉🎉🎉🎉 4:02 4:02 4:03 😢🎉🎉😮ഇല്ല അവിടെ പണമുള്ളവരുടെ കുട്ടികൾ ആണ് ഭൂരിപക്ഷവും പാവങ്ങൾ ലക്ഷങ്ങൾ പുറത്ത് നിൽക്കുമ്പോൾ 300കുട്ടികളെ മാത്രം നോക്കാൻ ഇവിടെ ആരും വേണ്ട
ബഡ്‌സ് സ്കൂൾ ചെയ്യുന്ന തിന്റെ 1% പോലും അദ്ദേഹം ചെയ്യുന്നില്ല കഴിവുള്ളവരെ സെലക്ട് ചെയുന്നു
@@abdulazeez4137ath ningalkk engane ithra urappich parayan kazhiyum???
@@Njr45678Different art centre aanu aaa sthapanam buds school alla ath entha ningal manasilakkathath karyam arinjittu oru sthapanathe patti kuttam parayooo
കറക്റ്റ്
Secret agent inte video kando👌 fazil moonji
Truth will ultimately prevail where there are plans taken to bring it to light.
Muthukad should file a complaint against sunitha, secret agent, shihab
Shihab ന് എതിരെ കംപ്ലയിന്റ് ചെയ്യണം എന്ന് പറയാൻ എനിക്ക് തോന്നുന്നില്ല.പക്ഷെ അയാളെപ്പോലെ ഉള്ള ഒരുപാട് ആളുകളുടെ സന്തോഷത്തിലാണ് അയാൾ മണ്ണ് വാരി ഇടാൻ നോക്കിയത്.
Endokkayo ullil manakkunund aammamaar paranjathum undello
@@shajirothyothathe
He is no saint either
സുനിത secret agent kadhar ,media one.. എല്ലാം ഒരേ തോണി
ഫാസിൽ മാജിക്പ്ലാനെറ്റുമായി ചേർന്നുനിൽക്കുന്ന ഒരാളാണ്. മുതുകാടിന്റെ ചാനലിലെ പല വീഡിയോകളിലും ഇദ്ദേഹം magic planet ലെ ഒരു ജീവനക്കാരനെപ്പോലെ ആണ് കാണാൻ സാധിക്കുന്നത്. കൂടാതെ മുത്തുകാടും കുട്ടികളുമൊത്ത് പ്രോഗ്രാമുകൾക്കും ഇദ്ദേഹം നിരന്തരം പങ്കെടുക്കാറുണ്ട്. സത്യസന്ധമായ ഒരു അന്വേഷണം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതുന്നില്ല. പരാതി പറഞ്ഞ അമ്മമാരെ വിളിച്ചു കാര്യം തിരക്കായിരുന്നു താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത്.
Let him make videos. Be patient
👍👍👍
വേണ്ട.. വിശ്വസിക്കേണ്ട.. ഇത്രേം കാര്യങ്ങൾ വീഡിയോ ആയിട്ട് തന്നെയല്ലേ താൻ കണ്ടത്... Agreement ഉണ്ടെന്നു എന്ത് കൊണ്ടു ശിഹാബ് കള്ളം പറഞ്ഞു pressmeetil മാത്രം... ഉത്തരം പറയ്..
ഫാസിൽ നെ വിശ്വസിക്കണോ ഇല്ലയോ എന്ന് നിങ്ങളുടെ ഇഷ്ടം ,ഈ വിഡിയോ യിൽ ശിഹാബ് പറയുന്നതും പ്രെസ്സിൽ പറഞ്ഞതും തമ്മിൽ ഉള്ള വെത്യാസം കണ്ടിട്ട് നിങ്ങൾക് എന്ത് തോന്നി
I never expected such a video from you.
നന്ദി ഫാസിൽ...വളരെ നന്ദി.....സത്യം പുറത്തു വരാൻ ഇടയാക്കിയതിനു.....
എനിക്ക് ഫാസിൽ പറഞ്ഞത് അത്ര വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നില്ല.
നീ ഷിഹാബ് പറയുന്നത് വിശ്വാസത്തിൽ എടുത്തോ😂. ബൈ ദി ബൈ ഷിഹാബ് എവിടെ പറഞ്ഞതാണ് നീ വിശ്വാസത്തിൽ എടുക്കുന്നത്😂😂
ഫാസിലെ ഇതിൽ അനുഭവസ്ഥരായ അമ്മമാരും കുട്ടികളും അത് പോലെ ഷിഹാബിനെയും മുതുകാടിനേയും കരിവാരി തേച്ചിട്ട് ഒന്നും കിട്ടാനില്ല
അവർ പറയുന്നതിലെ fact കാഴ്ചക്കാർക്കും മനസ്സിലാവുന്നുണ്ട് അത് കൊണ്ട് ഫാസിലിന്റെ ട്രിക്ക്നേക്കാൾ അനുഭവസ്ഥരെയാണ് വിശ്വാസം
വിധിക്കരുത് എന്നു ഫാസിൽ പറഞ്ഞിട്ട് പോലും നമ്മുടെ കമെന്റ് കാര് വിധിച്ചു ശിക്ഷയും കൊടുത്തു, ഫാസിൽ ഒരു വശം മാത്രം കണ്ടു ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയാൽ വിവേകമുള്ള നമുക്ക് മനസിലാവില്ലേ, അന്നേരം പറഞ്ഞാൽ പോരേ, ക്ഷമയില്ലാത്തവരായി മാറരുത് മലയാളികൾ...
ശിഹാബ് പറഞ്ഞത് കള്ളം എന്ന് തെളിഞ്ഞു പിന്നെ വിധി ആവാം,മറ്റുള്ളവരുടെ പരാതി പിന്നെ,ശിഹാബ് പരാതി പൊളിഞ്ഞു😅😅😅
ഫാസിൽ എന്ന നന്മ മരം വീണു 😂😂
Secret agent🔥
മുതുക്കാട് ഇനീപ്പോ കുറെ കോടികൾ കട്ട് തിന്നാലും എനിക്ക് യാതൊരു വിരോധം ഇല്ല.... അംഗ വൈകല്യം ബാധിച്ച എന്റെ സഹോദര സഹോദരി മാർക്ക് (എല്ലാവർക്കും അല്ല...) എന്തേലും ഒക്കെ ഗുണം ഉണ്ടായിട്ടുണ്ടല്ലോ.... അത് മതി.... ഞാൻ 100% മുതുകാടിനു സപ്പോർട്ട് ആണ്.... ഇനീപ്പോ അങ്ങേരു കള്ളം ചെയ്താലും ഇല്ലേലും....
Athe athe 100 kuttikalk kittendath 25 koduthitt bakki pocketil akki
ഇതുവരെ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല. സത്യാവസ്ഥ പുറത്തുവരട്ടെ. ഒരുപാട് ഇഷ്ടമായിരുന്നു മുതുകാട് സാറിനെ. പക്ഷേ ഇതുപോലെ ആരോപണം വന്നപ്പോൾ. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഓർത്തുപോയി . സത്യാവസ്ഥ പുറത്തു വരട്ടെ. ഈ കാര്യത്തിൽ രണ്ടുപേരുടെ ഭാഗത്തുമില്ല. തെറ്റ് ചെയ്തവൻ അനുഭവിക്കണം
ലാത്തി ഫിറ്റ് ചെയ്യല്ലെ. ഇവിടെ വിഷയം ഷിഹാദ് കൊടുംകാറ്റായി അവതരിപ്പിച്ച ആരോപണങ്ങളിൽ സത്യമുണ്ടോ എന്നതാണു! വീഡിയൊവിൽ ഷിഹാബിന്റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമായി ആദ്യത്തെ 3 ആരോപണങ്ങൾ കള്ളമായിരുന്നു എന്നു തെളിയിച്ചു. ഇനി വേറെ തെളിവ് എന്തിനു? ഓരോന്നും പരിശോധിക്കേണ്ട ആവശ്യമേ ഇനി ഇല്ല. ഒന്നു പൊളിയുമ്പോൾ വേറെ ആരോപണങ്ങൾ കൊണ്ടു വരുന്നതിൽ യാതൊരു അർഥവും ഇല്ല. ഫാസിലിനെ കുറിച്ചു എന്തു കണ്ടെത്തിയാലും ഷിഹാബ് പറഞ്ഞത് നുണയായിരുന്നു എന്ന സത്യം അവശേഷിക്കുന്നു!
Focus on much larger issues like facilities, lack of staff, bad attitude towards parents, spending of money. Rather than focussing on issues between Shihab and Muthukad.
Proof needed
Proof needed
@@wonderfulworldwelive waiting for that.
ട്രിക്‌സ്കാരന്റെ രണ്ടാം വീഡിയോ മാജിക്കിലൂടെ അപ്രത്യക്ഷമായിരിക്കുന്നു. ഗുരുവിനെ വെളുപ്പിക്കാൻ ഇറങ്ങിയ പാച്ചു ട്രിക്കൻ ഇപ്പോൾ "ബെളുത്തിട്ട് പാറുകയാണല്ലോ" 😂
പാത്രം അറിഞ്ഞ് ധാനം ചെയ്യുക, അവിടെയാണ് Mr: മുതുകാടിന് തെറ്റിയത്. Magic planet ലെ കവ്വ്ൻസിലെഴ്സ് ഇവനെ മനസിലാക്കിയില്ല. അതിനാൽ ഈ പ്രശ്നത്തിൻ്റെ ഉത്തരവാദിത്വം അവിടുത്തെ പേർസണൽ കൗൺസിലർമാർക്കാണ് '
I was waiting for your video. Good work. Keep going.🤝🏼🤝🏼🤝🏼
ശിഹാബിന്റെ വീഡിയോ കണ്ട് മുതുക്കാട്നെ തെറിവിളിക്കാൻ പോവാഞ്ഞത് എത്ര നന്നായി 😂... ഇനി ഇത് കണ്ടിട്ട് ഷിഹാബിനെ തെറിവിളിക്കാനും പോകുന്നില്ല... എല്ലാം koode കണ്ടിട്ട്.. നമ്മുടെ കിളിപറന്നിരിക്കുകയാണ് 😂
Ya
Yes... Njanum
athe eni shihabinte kayyil und parayunna thelivukal vach pulli theliyikkatte
ഞാനും
ഇവന്‍ പറഞ്ഞപ്പൊ ഞാന്‍ തെറ്റിദ്ധരിച്ചു
ശിഹാബ് വാക്കുകൾ മാറ്റിപ്പറയാൻ തുടങ്ങി അതിനു ഫാസിലിക്ക് തന്നെ വേണ്ടിവന്നു❤❤❤❤❤❤❤
Sathyam shihab kudungi
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
സത്യം പുറത്ത് വരണം മുതുകാട് നിരപരാധിയാണെങ്കിൽ അദ്ദേഹം ക്രൂശിക്കപ്പെടരുത്❤❤
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
സത്യത്തിനു എപ്പോഴും നിലനിൽപ് ഉണ്ടാകും,മുതുക്കാട് സർ ധൈര്യമായി മുന്നോട്ടു പോകു 👍👍👍
Sathyathinn mathram onnum alla. This video is only onesided.
Two side kanikkan oru cheri allegation engillum muthukadinn ethire vekkaamarnnu😂
Appo Allegation varathathil ano vishamam, Kashtam tanne @@Sauravjango
Ayal Decode cheyda karyangan ayal paranju, yukthi vech kand manasilakkan sremikkuka, allathe TV serial pole akanam enn expect cheyathe. Angane frame cheyyan aan thangalk ishtam undavuka. but angane areyum judge cheyathirikkuka @@Sauravjango
@@JVTAchannel njan paranjath ayaal just marunadante roll kalikkann a
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
😊
ഈ ശിഹാബിന്റെ വീഡിയോ കണ്ട് അന്ന് ഞാൻ കമെൻറ് ഇട്ടിരുന്നു ഈ ശിഹാബ് ഉഡായിപ്പ് ആണെന്ന് . താങ്കളെ പോലെ ഒരാൾ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടത്തിൽ സന്തോഷം .
ഫാസിൽ ഒരിക്കലും ഭിന്നശേഷിയുള്ള കുട്ടികളുടെ അടിതട്ടിലുള്ള പ്രശ്നങ്ങളെ പറ്റി പറയില്ല. അതിനുള്ള സമൂഹിക ബോധം ഇല്ല
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു... ഒരുപാട് പേരെ സഹായിച്ച മുതുകാട് സാറിനെ കുറ്റം പറഞ്ഞപ്പോ വിഷമം തോന്നിയിരുന്നു... ഈ കുറ്റം പറയുന്ന ആരെങ്കിലും മറ്റുള്ളവരെ സഹായിച്ചിട്ടല്ലലോ... കുറ്റം പറയാൻ മാത്രം ആയിട്ട് ഉണ്ട് ചിലർ.
ഉണ്ട്. ഏറ്റവും വലിയ നന്മ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതാണ്.
🤣🤣🤣sheri enna
സത്യം പുറത്തു കൊണ്ട് വന്നതിനു ഒരായിരം നന്ദി ❤️😍🌹
👏👏💥വർഗസ്നേഹം കൊള്ളാം,,💨💨, ഇത് ആദ്യമേ അറിയാമായിരുന്നു,, വെളുപ്പിക്കാൻ വരുമെന്ന്,,,💩🤧🤧 നാറിയവനെ പേറിയാൽ പേറിയവൻ നാറും🧨💭💭
മുതുകാട് വിഷയത്തിൽ ധാരാളം video കൾ വന്നെങ്കിലും ഒന്നും മുഴുവൻ കാണാൻ തോന്നിയില്ല. കാരണം എല്ലാം ഏകപക്ഷീയമായ ആരോപണങ്ങൾ ആയിരുന്നു.
താങ്കളുടെ video മാത്രമാണ് മുഴുവൻ കണ്ടത് . ഇതുപോലെ
സത്യം പുറത്തു കൊണ്ടുവരാൻ താങ്കളെ പോലുള്ളവർ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്.
അഭിനന്ദനങ്ങൾ ഫാസിൽ സാർ ... full suport ❤
എനിക്ക് കൂടുകുതലൊന്നും പറയാനില്ല
❤❤❤❤❤
ആരെയും വിധിക്കരുത്, ഞാനും നിങ്ങളെ വിധിക്കുന്നില്ല എന്ന് പണ്ടൊരു മനുഷ്യൻ പറഞ്ഞിട്ടില്ലേ?
അത് തന്നെ താങ്കളും പറഞ്ഞു
🥹🥹🥹
I am also ur subscriber... I would like to see a similar interview of Mr Gopinath muthukad also ...
Nokki irikkathe ullu
*ഒരുപാട് അമ്മമാർ ആരോപണം ഉന്നയിക്കുന്നുണ്ട്.... അവർ എല്ലാവരും ഒരുമിച്ച് ഒരിക്കലും നുണ പറയില്ല.... മുതുകാട് അത്ര പെർഫെക്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല....*
ഒരു വീട്ടില് നാല് പേര് ഉണ്ടെങ്കിൽ തന്നെ പത്ത് അഭിപ്രായം വരുന്നു അതില് തീരുമാനം എടുക്കാൻ capable ആയ ആൾ ആരാണോ അവർ ആയിരിക്കും തീരുമാനം എടുക്കുന്നത്
@@jimilmaanaaden1061 അവർ തീരുമാനം എടുത്തെന്നു വെച്ച് അത് സത്യസന്ധം ആവണമെന്നില്ല....
അംഗപരിമിതി ഉള്ള ഈ ശിഹാബിനെ കൊണ്ടുപോലും മുതുകാടിന് എതിരെ പറയിപ്പിക്കുന്നത് പിന്നിൽ എന്തോ ഒരു ഗൂഢലക്ഷ്യം ഉണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെയെല്ലാം വിസ്മയങ്ങൾ ആണല്ലോ. കാര്യങ്ങൾ ഇത്ര കൃത്യമായി അവതരിപ്പിച്ചതിന് ഫാസിലിന് നന്ദി. Let evidence lead
ഞാൻ പറയുന്നു ഇസ്ലാമോഫോബിയ
ഇതിന് പുറകിൽ വൻ മാഫിയ തന്നെ ഉണ്ട് അവരുടെ ഉദ്ദേശം എന്താണ് എന്ന് തിരിച്ചറിയുക 👍🏻🙏
അത് ഇസ്ലാമി സം അതേ വിജയിക്കൂ അതിനെതിരേ പ്രതികരിക്കു ബി ജെപ്പി ഭരിക്കുന്ന ഇന്ത്യയിൽ ഇന്ത്യക്കാർക്ക് വേണം സ്വാതന്ത്ര്യം' അല്ലാതെ ഈ ഇസ്ലാമിസത്തിന് അടിമയായി ജീവിക്കാൻ സാധിക്കില്ല
എനിക്കും തോന്നി.. എല്ലാം ഒരേ വിഭാഗം ആളുകൾ ആണ്
ഞാനും ആലോചിച്ചു
ഇത് പോലെ മുതുകാടിനെയും..ഇന്റർവ്യൂ ചെയ്ത്..വിഡിയോ ചെയ്യാനുള്ള ആർജവം കാണിക്കണം...sir.... കൂട്ടത്തിൽ... അമ്മമാരെയും... മുതുകാടിനെ വെളിപ്പിക്കാനുള്ള വിഡിയോ മാത്രം പോരാ... ഒരു കാര്യം സാർ മനസിലാക്കണം. ഇത് ഹൈ ടെക്ക് ഭിക്ഷാടനം ആണ് സാർ 😇😇
33 വർഷമായി മുതുകാട് സർ നെ അറിയാം.. ഇനിയും സത്യങ്ങൾ പുറത്തു വരട്ടെ.. മുതുകാടിനോടൊപ്പം.. Full സപ്പോർട്ട്
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
Hi fazil...thankalodu koodutalum valya respect aanu...very good person..
Ennalum shihab muthukad related issue vil thankal shariyayittano a video cheytat ennu doubtful aanu...see magic planet pole project nalla pole improve ayi pokanam...thettukal undayittundel correct cheytu ..vijayikkanam...avasanichu pokanullathalla nallat nu tonnikunna project kal...but correction vendidath undayi neethiyode,nyathode valaranam..
Shihab vishayam ..onnukilthankal justifiable a cheyuka..kariyunilla enkil nyamaya reason ode Venda nu vakkuka..thankalk society ku cheyavunna nalla responsibility vere und...all d best
വീൽ ചെയർ ഉണ്ടായിട്ടും ഒരു അംഗപരിമിതനെ ഇങ്ങനെ നിർത്തിക്കുന്നതിനെ കുറിച്ച് താൻ എന്ത് പറയുന്നു
മുതുക്കാട് ഫാസിൽ ന്റെ സുഹൃത്താണ്... എന്ന് മനസ്സിലായി ഇവിടെ നിങ്ങളെ support ചെയ്തു കമന്റ് ഇടുന്നവർ നിങ്ങളുടെ PR അല്ലല്ലോ അല്ലെ 🙄🙄🙄.. ആ അമ്മമാരു കൂടി വിളിക്കാരുന്നില്ലേ? 🙄
Video full kanu
Vdo kandit parayado... kashtam ... shihab kallan aanu nnu manasilaayillle
Fazil Basheer believes in truth, it always guides in the right direction, showing the path to justice and revealing the real facts about the current matter. I appreciate you
ഇതു പോലെ അവിടത്തെ കാര്യങ്ങൾ മനസിലാകൂ വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് സത്യങ്ങൾ പുറത്തു വരട്ടെ 👌👏👏👏
Ennu magic planetinte public relation manager trick fazil 😅
Mr. Fazil താങ്കളുടെ അടുത്ത വീഡിയോക്കായി കട്ട waiting ആണ്. ഉടനെ പ്രതീക്ഷിക്കുന്നു.
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
ഈ ശിഹാബിനു കയ്യിനും കുഴപ്പമില്ലായിരുന്നെങ്കിൽ ഇവൻ മറ്റെന്തൊക്കെയോ ചെയ്‌തെന്നിരിക്കും എത്രയും പെട്ടെന്ന് ശിഹാബ് സോഷ്യൽമീഡിയവഴി മുതുകാടിനോട് മാപ്പ് പറയണം
ഇതിപ്പോ മുത്തുകാട് ന്റെ അടുക്കൽ ഒരു തെറ്റും ഇല്ല എന്ന പോലെ ആക്കിയ പോലെ തോന്നിയാവാറുണ്ടോ. എല്ലായിടത്തും അയാൾ നല്ലവൻ ആക്കിയത് പോലെ ഒരു ഇത്.
25 കുട്ടികളെ കാര്യം ഒക്കെ പറയുന്നത് കേട്ടപ്പോ അങ്ങോട് digest ആവുന്നില്ല. ബാക്കി ക്കു വെയ്റ്റിംഗ്
നല്ലതിന് എപ്പോഴും വിമർശനം ഉണ്ടാവും.......
മുതുകാട് സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......🎉
ധൈര്യമായി മുന്നോട്ടു പോകൂ.....💪😍
Wait for next വീഡിയോ, ഇതിൽ മുതുകാട് നല്ലവൻ ആണെന്ന് പറയുന്നില്ല, എനിക്ക് തോന്നുന്നത് 2 പേരും ഉടയിപ് ആണ്
Enik thonunnath Thangal udayippanennan. Karanam Thangal aan ivide Judge cheyunnath@@Devilblack-ui7ii
ഈ fasil എന്ന കള്ളനെ ഞാന്‍ support ചെയതthil ഖേദിക്കുന്നു! കഷ്ടം! ശിഹാബ് തന്നെ ചാനലില്‍ video ഇട്ടിട്ടുണ്ട്
നന്ദി ഫാസിൽ
Mr rahim എഴുതി വെച്ചത് വായിക്കുന്നത് പോലെ തോന്നി. എന്റെ തോന്നലായിരിക്കാം
Yes , Athin enthan? itra long video alle?
👍👍👍👍👍 ഫാസിൽ ബസീർ
ആരോപണങ്ങളും നുണകളും വളരെ വേഗത്തിൽ എല്ലാവരിലേക്കും ഏതും ആളുകൾക്കു അതാണ് കേൾക്കാൻ താല്പര്യം
സത്യാവസ്ഥ വളരെ പതുകെ വരൂ അതിനെ അത്ര താല്പര്യവും ആളുകൾ കാണിക്കാറില്ല
മനുഷ്യ സഹജം
മുതുകാടിനോടുള്ള ദേഷ്യത്തിൽ ഷിഹാബ് കുറച്ച് കേറ്റിയടിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ മനസ്സിലാകുന്നു. അത് ശരിയല്ലെങ്കിലും ഷിഹാബിന്റെ പത്രസമ്മേളനം കഴിഞ്ഞുള്ള, ഷാജനുമായുള്ള ഇന്റർവ്യൂവിൽ മുതുകാടിന്റെ ബോഡി ലാംഗ്വേജ് കണ്ടാലറിയാം. എന്തൊക്കെയോ പുകഞ്ഞുനാറുന്നുണ്ട്. ഫാസിൽ മുതുകാടിന്റെ ശിഷ്യനായതുകൊണ്ട് അതൊന്നും കാണാതിരിക്കരുത്. പദ്ധതികളുടെ ഫണ്ട് തിരിമറി നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. കേവലം ഷിഹാബിന്റെ രണ്ട് വാക്കുകളിൽ പിടിച്ച് മുതുകാടിനെ വിശുദ്ധനാക്കാൻ നിൽക്കരുത്. മുതുകാട് മുമ്പ് നല്ലവനായിരിക്കാം, സദുദ്ദേശ്യങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷേ, സാഹചര്യങ്ങളും സമ്പത്തും അയാളെയും കളങ്കപ്പെടുത്തിയിരിക്കാനാണ് സാധ്യത.
കിടു ബ്രോ ... ഇത്തരം കള്ള നാണയങ്ങളെ പുറത്ത് കൊണ്ട് വന്ന് കാണിച്ചതിന് നന്ദി... മുതുകാട് സാറിനെ പോലുള്ള സമൂഹത്തിന് നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇത്തരം ആൾക്കാർ സിമ്പത്തിയുടെ പുറത്ത് പച്ചകളവ് പ്രചരിപ്പിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ച് കയ്യിൽ കൊടുത്ത നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ ..🎉
അന്നും ഇന്നും മുതുകാടിനെ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് ഞാൻ😮 കാരണം ശക്തമായ തെളിവുകൾ ഇല്ലാത്തതു തന്നെ😊
അതാണ് മുതുകാടിന്റെ മാജിക്ക്
@@sinannksinannk6993Ningal oru karyam manasilakkanam evararum parayunnathinu oru evidence illa.Kure per vannirunnu paranju ennu karuthi Athonnum evidence avilla.Pandorikkal Nambi narayanananu ethire chumathiyath Rajyadrohakuttam anu pilkalathu varshangal eduthu Adeham kuttam cheythittillaennu kandipidikkan.Annu adehathenattukar enthinu Pala agencykal thejovadham cheythu Adehathinu Adehathinte joli nashtapettu.Pineedu ithokke goodalochanyude bhagam anu ennu thelinju appozhekkum Adehathinte nalla kala Jeevitham theernu.Athupole orikkalum areyum thelivukalude abhavathil kuttavali ayi vilayiruthathu.Aa case thanna paadam anu athu.
@@sinannksinannk6993😂
സത്യം എന്നായാലും അത് മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും God is great
എന്താണ് ശിഹാബേ നിങ്ങളുടെ ഭാഗത്ത് ഇനി സത്യമാണങ്കിലും എല്ലായിടത്തും ഒരു കാര്യം തന്നെ പറയാൻ കഴിയണം
കമന്റ്സ് ഡിലീറ്റ് ചെയ്യാൻ പ്രത്യേകം ജോലിക്കാരെ നിർത്തിയിട്ടുണ്ടല്ലോ 😁നിനക്കിത്തിനൊക്കെ ദിവസക്കൂലിയാ മാസക്കൂലിയാ??
😂😂
ആരുടെയും പക്ഷം പിടിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും കൃത്യമായും നിങ്ങൾ മുതുകാടിന്റെ പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്നും, ശിഹാബിന്റെ ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന് സമർത്ഥിക്കുവാനുള്ള ശ്രമമാണെന്നും ഈ വീഡിയോ മുഴുവൻ കാണുന്ന ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാവും.. അതുകൊണ്ട് പക്ഷം പിടിക്കുന്നില്ലെന്ന ഡയലോഗ് അങ്ങ് ഒഴിവാക്കിയേക്ക്.. രണ്ടുംകൂടി ഒരുമിച്ച് വേണ്ട 😅🙏🏼
സത്യം പുറത്തു വരട്ടെ 🙏. നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തകർക്കാൻ എളുപ്പമാണ്.ആരായാലും അവിടെയുള്ള മക്കളെ എങ്കിലും ഓർക്കുക 🙏🙏🙏. അവരുടെ സന്തോഷത്തെ ഇല്ലാതാക്കരുത് 🙏🙏
ഷിഹാബിൻ്റെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വന്നതിനു Tricks channel ന് അഭിനന്ദനങ്ങൾ...
Ipolan sathyam paranja shihab paranjadh oke sathyam aan enna njn karudhiyee ennadh sathyam alla ennulladh 😢
എന്റ ഫൈസൽ സാറെ ❤ഞാൻ ഇതുവരെയും ആരോപണങ്ങൾ കണ്ടിട്ടില്ല ,❤മുതുകാട് എന്ന പലർക്കും ദൈവതുല്യമായ മനുഷ്യന് എതിരെയുള്ള ആരോപണം കേൾക്കാനുള്ള മനസ്സും ഇല്ല❤ ഇതാണ് ആധ്യമായി കാണുന്നത് അഭിനന്ദനങ്ങൾ❤
❤️
ഷിഹാബും മറ്റ് അമ്മമാരും ഉന്നയിക്കുന്ന കോർ ഇഷ്യൂൽ തൊടാതെ മറ്റെന്തോ തെളിയിക്കാൻ ആണ് ഫാസിൽ ഇതിൽ ശ്രമിക്കുന്നത് ശെരിക്കും ഷോക്കിങ് 😮
അടുത്ത എപ്പിസോഡ്കൾ ഉണ്ടെങ്കിൽ ആ അമ്മമാർ പറയുന്നത് കൂടി കള്ളമാണെന്ന് തെളിയിക്കു.. പെയിന്റ് വൈറ്റ് വാഷ് തന്നെ ആവട്ടെ..
ആദ്യമായി നിങ്ങളോടുള്ള ആ ഇഷ്ട്ടം നഷ്ടപ്പെട്ടിരിക്കുന്നു ഗോപിനാഥ് മുത്തുകടിനോടുള്ള ഇഷ്ടം നഷ്ടപെട്ടപ്പോലെ..🙏
Enthu core issue ? Allegations Ellam contradict chaithathu shihab thanne . Pinne eyal parayunna karyagal engane vishyasikkum 😢
@@Iam_2020 വിശ്വസിക്കണ്ട.. ശിഹാബ് ആണോ ഇത് തുടക്കമിട്ടത്.. അമ്മമാരുടെ ഇഷ്യൂൽ ശിഹാബ് കൂടെ അയാളുടെ അനുഭവം പറഞ്ഞതാണ്.. എന്ന് വെച്ച് മുഴുവൻ കാര്യങ്ങളും റെന്ത് ചെയ്യാൻ പറ്റുന്നത് എങ്ങനെ ആണ്..
കുട്ടികളെ ഉപയോഗിച്ച് പണവും സ്റ്റാറ്റസ് കെട്ടിടങ്ങളും കെട്ടി പൊക്കി അവർക്ക് കഞ്ഞി വെള്ളം ഫ്രീ ആയി കൊടുക്കുന്നില്ലേ എന്ന് പറയുന്ന ഗോപിനാഥ് വെറും നാലാം കിട ഉടായിപ്പ് ആണ് എന്ന് വ്യക്തം..
ആ സത്യങ്ങളിലേക്ക് ഒന്നും നടക്കാതെ പറയുന്നതിൽ വന്നു പോയേക്കാവുന്ന കോൺട്രഡിക്ഷൻ വെച്ച് ശിഹാബ് ഗോപിനാഥ് ഇഷ്യൂ മാത്രമായി ഇതിനെ ഒതുക്കി ഫാസിൽ സത്യത്തെ ഇല്ലാതാകാൻ നോക്കുന്നു..
@@timereveals4481 bro wait next episodes are coming. Ithu verum allegations mathram anu. Ee kalathu arkum oralkke Ethre allegations nadatham with out any proof. Sathyam purathu varunnathu vare nishpakshan ayittu eikkkuka🙂
ഇദ്ദേഹത്തിന്റെ വീഡിയോ തുടക്കം തൊട്ട് കാണുന്നവർക്ക് അറിയാം മുതുകാടിനെ ഒരു ഗുരു എന്നതിനപ്പുറം ചില ദാർശനിക മാനങ്ങൾ നൽകി പൂജിച്ചു പോരുന്ന ഒരാളാണ് ഫാസിൽ ബഷീർ. മുതുകാടിന്റെ സ്ഥാപനത്തെ പ്രൊമോട്ട് ചെയ്യുന്ന പ്രോഗ്രാമുകളും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള ഫാസിലിന്റെ അടുക്കൽ നിന്നും ഈ വിഷയത്തിൽ നിഷ്പക്ഷമായ വിലയിരുത്തൽ പ്രതീക്ഷിക്കുന്നവരെക്കാൾ മണ്ടന്മാർ വേറെയുണ്ടാകില്ല. നിഷ്പക്ഷം എന്നു പറയുന്നതിലും ഒരു പക്ഷമുണ്ട്. ഇദ്ദേഹത്തിന് അതു മുതുകാട് മാത്രമാണ്. തെറ്റുകണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കാനുള്ള ശേഷി ചിലർക്ക് മാത്രമുള്ള സിദ്ധിയാണ് 0:06
കുറവുകളെ ആയുധമാക്കരുത് ശിഹാബേ
സത്യം പുറത്ത് വരും. എന്ന് ഉറപ്പായിരുന്നു. ആർക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും മറ്റുള്ളവർ തളർത്താൻ നോക്കും. അതാണ് ഇപ്പോൾ നടക്കുന്നത് എന്ന് മനസ്സിലായി.
Athin sathyam purathuvannillallo
ലോകത്ത് നന്മ നശിച്ചിട്ടില്ല എന്നതിൻ്റെ അടയാളങ്ങൾ ആണ് മുതുകാട് സാറിനെ പോലെ ഉള്ള വ്യക്തികളും അവരുടെ നിസ്വാർത്ഥ മായ പ്രവർത്തനങ്ങളും...കുപ്രചരണങ്ങൾ എല്ലാം അവസാനിച്ചു മുന്നോട്ട് പോകാനുള്ള ആർജവം അദ്ദേഹത്തിന് സർവ്വ ശക്തൻ നൽകട്ടെ...
സത്യം അങ്ങനെ പുറത്ത് അറിയട്ടെ അഭിനന്ദനങ്ങൾ .ബിഗ് സല്യൂട്ട്
Thanks Bro...
ഞാൻ ഇതുവരെ ആയിട്ടും ഈ പ്രശ്നം എന്താണെന്നു അറിയാൻ ശ്രമിച്ചിരുന്നില്ല bcoz മുതുക്കാട് sir ഞാൻ മനസ്സിലാക്കിയടത്തോളം genuine വ്യക്തിയാണ്, പിന്നെ ഈ video കാണാനുള്ള കാരണം നിങ്ങൾ.. നിങ്ങൾ മാത്രമാണ്, നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവതി സത്യത്തിന്റെ കൂടെ നിൽക്കുന്നവനാണ് .
നിങ്ങളുടെ വീഡിയോ കാണുമ്പോഴും മനസ്സിൽ നല്ലപോലെ ആഗ്രഹിച്ചിരുന്നു ഒന്നും മോശമായി വരരുതേ എന്ന്.. വിപരീതമായാണ് നടക്കുന്നതെങ്കിൽ പിന്നെ ഞാൻ ആരിൽ വിശ്വസിക്കും, കാരണം മുതുക്കാട് sir ചെയ്യുന്ന പല കാര്യങ്ങളും എനിക്കൊരു inspiration ആയാണ് ഞാൻ കരുതിയിരുന്നത്, അതു തകർന്നടിയുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്..
മുതുക്കാട് sir ഉം മനുഷ്യനാണ്, ചെറിയ ചെറിയ വീഴ്ചകൾ അറിയാതെ വരാൻ സാധ്യതയുണ്ട്, പക്ഷെ അതിനെ മാത്രം ഫോക്കസ് ചെയ്യുകയും പല നന്മകളും കാണാതെ പോകുകയും ചെയ്യുന്നത് പല ആളുകൾക്കും ഇങ്ങനെയുള്ള സോഷ്യൽ commitment ഉള്ള കാര്യങ്ങൾ ചെയ്യാൻ പുനർചിന്തനം നടത്തേണ്ടി വരും...
നമ്മളോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവരെ സഹായിക്കേണ്ട but ഉപദ്രവിക്കാതിരുന്നുകൂടേ...
Thanks dear ബ്രോ...
Fasile neeyum oru durandhamayallo.... Kashttam😢
ഇത് ശിഹാബ് പൊളിച്ചടുക്കും... ഇത് വാർത്താ സമ്മേളനത്തിൽ വാക്കിൽ വന്ന പിഴവാകും.. ശിഹാബിന്റെ കയ്യിൽ ഒരുപാട് തെളിവുകൾ ഇനിയും പുറത്ത് വിടാനിരിക്കെ ഫാസിലിന്റെ വിശദീകരണങ്ങൾ മതിയാകാതെ വരും എന്ന് തീർച്ചയാണ്
😂 Chihab moonji
Athe
Thangunnudallo Ange vare ...
Shihab allelum nalla ahangramanz..chnl kandal manasilakkam