പടക്കുതിര ഒക്കെ തന്നെയാണ് പക്ഷെ മൂന്ന് പാസഞ്ചർ രണ്ട് ലഗേജുമായി കയറിയാൽ ആ ലഗേജ് വയ്ക്കാൻ കഴിയില്ല ഞാൻ 6 മാസം ഉപയോഗിച്ച വണ്ടിയാണ്.പിന്നെ 40തിന് അടുത്ത് മൈലേജ് കിട്ടും ടൗണിൽ ഓടുന്ന വർക്ക് പറ്റും!
അല്ലെങ്കിലും ഓട്ടോ യിൽ 6പേര് കയറാൻ നിയമം ഉണ്ടോ ബൈക്കിൽ 3പേര് കയറാൻ പാടില്ല എന്ന നിയമം പോലെ ഓട്ടോ കൾക്ക് നിയമം കടുപ്പിച്ചാൽ കഴിഞ്ഞു എല്ലാം 🙏യാത്ര ചെയ്യാൻ ചെറുവണ്ടി കഴിച്ചിട്ട് ഉള്ളു എല്ലാ വണ്ടിയും 🙏
@@muhammedshafeekshafeek7772 അതാണ് പറഞ്ഞത് ടൗണിൽ പറ്റും നാട്ടിൻ പുറങ്ങളിൽ പറ്റില്ലാ എന്ന്.നാട്ടിൻ പുറങ്ങളിലെ ചില ഓട്ടങ്ങളിൽ ചിലപ്പോൾ നാല് മുതിർന്നവരും കുട്ടികളും ഉണ്ടാകും.ഓട്ടോ വരാൻ പറഞ്ഞു അവിടെ ചെല്ലുമ്പോൾ ആവും അത് അറിയുക .

അതിനു ഇദ്ദേഹം 6pasenger ന്റെ കാര്യം പറഞ്ഞില്ലല്ലോ 3പേരും 2 ലെഗേജും എന്നല്ലേ പറഞ്ഞത് 😂😂😂
@@muhammedshafeekshafeek7772അതിന് ഇദ്ദേഹം 3പേരും 2ലെഗേജും എന്നല്ലേ പറഞ്ഞത് 6യാത്രകാരുടെ കാര്യം പറഞ്ഞോ 😂😂
യാത്ര ചെയ്യാൻ നല്ല സുഖമാണ്
അതെ❤️
എനിക്ക് അവന്റെ താടിയാണ് ഇഷ്ടപ്പെട്ടത് അടിപൊളി താടി
Nalla vaddiyan eth bs6 dieseal
Nalla mileage ond enik 40 kittunnu sound kurajittunde ❤❤😊😊
ന്യൂ ബജാജ് എക്സ് വൈഡ് റിവ്യൂ ചെയ്യാമോ ഡീസൽ
ശ്രമിക്കാം
ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു
പ്രൈവറ്റ് ആയി വാങ്ങുകയാണെങ്കിൽ പുതിയത് ആണോ പഴയ മോഡൽ വാങ്ങൽ ആണോ നല്ലത്?
Plz rpl
പഴയ നല്ല വണ്ടി നോക്കി എടുത്താൽ മതി
@@Autokaran compact ആണോ അതിനു മുൻപുള്ള ത് ആണോ ബെസ്റ്റ്?
നമ്മുടെ അന്നം അല്ലേ ❤❤❤
അതെ
Sajeer upholsary number tharumo
വില എത്രയെന്ന് പറഞ്ഞില്ല
Ethra vandikal irangiyaalum kutty diesel vandi thanne raajavu..🔥
Yes ok😍👍
ഏറ്റവും യാത്ര സുഖം ഉള്ള ഓട്ടോകളിലെ ഒരെ ഒരു മോഡൽ bs6 മോഡൽ
Ok❤️
40 km mileage undo
ഉണ്ട് എന്നാണ് മൂസിന്റെ അഭിപ്രായം
കുട്ടി ഡീസൽ ഇപ്പോൾ ഓൺറോട് വില എത്രയാ??
2.85 + work
Gps uddo😊
ഇല്ല
ഞാൻ പുതിയ അപേ ക്ലാസിക് എടുത്തു. വണ്ടി നല്ല വലി കുറവാണ്
Bs6 എല്ലാ വണ്ടികൾക്കും
ഇത് അനുഭവപ്പെടുന്നുണ്ട്
ഇതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല Bs4 പോലെ
പെട്ടെന്ന് വലിച്ച് കയറുകയില്ല
പൊളി സാനം
😍👌👍
🎉
Entha chiri
🤪😂🤣😂❤️
Muhsin fans ❤😂
😍💥
👍
0:29 ekm reg ഓട്ടോ ആണല്ലോ ഇത് എറണാകുളം എന്നാടാ വടക്കൻ മലബാർ ആയത് നിനക്ക്?....
Shemikke
അയാൾ ഉദ്ദേശിച്ചത് വടക്കൻ കേരളത്തിൽ ആണ് ഈ വണ്ടി കൂടുതൽ കാണുന്നത് എന്നാണ്. ശെരിയല്ലേ..