ബജാജ് ഡീസൽ ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് മൈലേജ് പവർ ഒക്കെ ഉണ്ട് സെൻസർ കംപ്ലയിന്റ് ഇല്ലാ ഞാൻ ബജാജ് ഓട്ടോ റിക്ഷ യുടെ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു ധൈര്യം ആയി എടുക്കുക പുതിയ പിയാജിയോ അപേ അതുൽ മഹിന്ദ്ര സെൻസർ കംപ്ലയിന്റ് ആണ് മൈലേജ് ഇല്ലാ വഴിയിൽ കിടക്കും സംശയം ഉണ്ടെങ്കിൽ മേക്കാനിക് നോട് ചോദിക്കുക
പുറത്ത് നിന്ന് വരുന്ന വണ്ടികൾ പെർമിറ്റ് എടുത്ത് സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ഓടാൻ ചെന്നാൽ സ്റ്റാൻ്റിലുള്ള മറ്റ് ഓട്ടോക്കാർ സഹകരിക്കണം..കാരണം "വരത്തന്മാരുടെ" ഓട്ടമാണ് എറണാകുളത്ത് ഏറ്റവും കൂടുതലുള്ളത് .എല്ലാ വിഭാഗം "നാട്ടുകാരും" വരത്തന്മാരെ കൊണ്ടാണ് ജീവിക്കുന്നത്.അത് മറക്കരുത്.നല്ലവരും കെട്ടവരും അമിത ചാർജ്ജ് ഈടാക്കുന്നവരും എല്ലാ സ്റ്റാൻറിലുമുണ്ട്.അത് "പുറത്ത് നിന്നുള്ള" വണ്ടിക്കാരിലേയ്ക്ക് മാത്രം ചാരേണ്ടതില്ല..നാലാം കിട ഊബർ ആപ്പ് റെയ്റ്റ് കുറച്ച് ഓടുന്നത് നിർത്തലാക്കാൻ സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ക്യൂവിൽ കിടന്നോടുന്ന ഓട്ടാക്കാർ തടയാൻ ശ്രമിക്കാറുണ്ടൊ? ഗവൺമെൻ്റ് നിശ്ചചയിച്ച കൂലിയേക്കാൾ കുറച്ച് ഊബർ ഓട്ടം പോകുന്നത് ഫലത്തിൽ ഗവൺമെൻ്റ് നിശ്ചയിച്ച കൂലി വാങ്ങി ഓടുന്ന ഓട്ടൊക്കാരെ മുഴുവൻ കളിയാക്കുകയാണ് ചെയ്യുന്നത്.
ഫ്രണ്ട് പണി കുറയണമെങ്കിൽ സസ്പെൻഷൻ നേരെ തിരിച്ചു പിടിപ്പിക്കലാണ് ആവശ്യം ലിങ്ക് ബുഷേ മുൻപിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യണം എങ്കിൽ മാത്രമേ ഫ്രണ്ട് സസ്പെൻഷൻ ലാസ്റ്റ് ചെയ്യുകയുള്ളൂ ഇപ്പോൾ നിലവിൽ ലിങ്ക് ബുഷ് ഫ്രണ്ടിൽ വരുന്ന വണ്ടി ടിവിഎസ് ടിവിഎസ് അങ്ങനെയാണ് വരുന്നത് ബജാജിന്റെ മോണോ സസ്പെൻഷനുള്ള ചില മോഡലുകളും എങ്ങനെയുണ്ട് ബാപ്പയുടെയും ജിസിയുടെയും രീതിയിൽ ഫ്രണ്ട് ബുഷ് ബാക്കിൽ വന്നാൽ നെഞ്ചത്ത് ഇടുപ്പ് കൂടുതലായി വരും ഇത് കമ്പനിയാണ് ചെയ്തു തരേണ്ടത്
2019 മോഡൽ BS4 സെയിം ഓട്ടോയുമായി മട്ടാഞ്ചേരി മുതൽ മറയൂർ വരെ പോയിവന്നിട്ടുണ്ട്. നാല് കൊല്ലം കഴിഞ്ഞ് എടുത്തിട്ട് വണ്ടി സൂപ്പർ ആണ്. പോരായ്മകൾ എന്താണെന്ന് വെച്ചാൽ റീ സെയിൽ വാല്യൂ കുറവാണ്. സ്പെയർ പാർട്ട്സ് എല്ലാ ഷോപ്പിലും ചിലപ്പോൾ കിട്ടില്ല. മൊബൈൽ ചാർജർ കുത്തുന്ന സ്ഥലത്ത് അധികം കളിക്കാതിരിക്കുക വയറിംഗ് കിറ്റ് ഷോർട്ട് ആയി കത്താൻ ഉള്ള സാധ്യത കൂടുതൽ ആണ്. പിന്നെ മിക്കവാറും കേബിളുകൾ ഔട്ടർ സെറ്റ് ഉൾപ്പെടെ മാറാൻ പറ്റുകയുള്ളൂ. ലോഡിങ് ട്രിപ്പ് ഓടാൻ സൂപ്പർ ആണ്.
പാസ്സെൻജർ ഓട്ടോ ടെ കാലം കഴിഞ്ഞു സിറ്റി ൽ കുഴപ്പമില്ല നാട്ടിൻ പുറത്തു ഓട്ടോ ഫീൽഡ് 80% തകർന്നു , കിട്ടുന്നതിൽ നല്ലൊരു പങ്കും ഗവണ്മെന്റ് ( tax , ഇൻഷുറൻസ്, & മറ്റു പേപ്പർ വർക്സ് ) + വർക്ഷോപ് , ഇങ്ങനെ പോകും ഓട്ടം ഒട്ടും ഇല്ല നല്ലൊരു ശതമാനം ആളുകളും വെളുപ്പിന് റബ്ബർ ടാപ്പിംഗ് , കോൺക്രീറ്റ് , മറ്റു ജോലികൾക്കു നു പോയിട്ടാണ് വന്നു വണ്ടി ഓടണെ എല്ലാ വീട്ടിലും വണ്ടി ഉണ്ട് കൂടാതെ km നു 7.50 ₹ വച്ച് വാങ്ങി ബൈക്ക് കാർ കൊണ്ട് വിടുന്നു ( സ്വിഗി പോലെ ബൈക്ക് ടാക്സി ) ആണുങ്ങൾ ഉം പെണ്ണുങ്ങൾ ഉം സ്വന്തം വണ്ടിയിൽ ഇങ്ങനെ ചെയ്യുന്നു 10 km വൺ സൈഡ് ആണേൽ 150 ₹ അപ്പ് and ഡൌൺ 200 വാങ്ങും ( ഹെൽമെറ്റ് ഫ്രീ ആണ് എക്സ്ട്രാ ഒരെണ്ണം വണ്ടിയിൽ കാണും ആണുങ്ങൾ ളും , ഇപ്പോ പെണ്ണുങ്ങൾ വരെ ബൈക്ക് കളിൽ കേറി പോകും Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ മിനിമം 100₹ upto 1 km 200 mtr പോയാലും 100 തന്നെ അഡിഷണൽ ഒരോ km നും 50 അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം 5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300 റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക് പറഞ്ഞിട്ടില്ല തോന്നും പടി വാങ്ങാം
ഇക്കാ, വണ്ടി എഞ്ചിൻ പണി വരാതിരിക്കാൻ ഏത് വാഹനമാണ് നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ പറയുക, പെട്രോൾ, ഡീസൽ, CNG, LPG, കാരണം ഞാൻ നോർക്ക പ്രവാസി കിരൺ ലോൺ എടുത്ത് വാഹനം വാങ്ങാൻ ഉദ്ധേശിക്കുന്നു, നിങ്ങൾ മറുപടി തരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു🙏
എല്ലാരും പറയുന്നു CNG ലാഭമാണ്, മെയ്ന്റനൻസ് കുറവാണു, ഒച്ച കുറവാണ്, നാച്ചുറൽ ഫ്രണ്ട്‌ലി ആണ്, അസാധ്യ പുള്ളിങ് ആണ്. ഈ ചേട്ടൻ ഡീസൽ ഓട്ടോ എടുത്തു പോയതോണ്ട് പറയാണോ അല്ലേൽ സത്യമാണോ?
പറയുന്നത് 1,,2 കാര്യങ്ങൾ ശരിയാണ് സൗണ്ട് കുറവ് മൈലേജ് കൂടുതൽ കിട്ടും പ്രകൃതിയോട് ഇണങ്ങിയ വണ്ടി പൊലൂഷൻ കുറവ് പല കമ്പനികളുടെ ഓട്ടോകൾ കൾ പലവിധത്തിലാണ് പവർ എൻജിൻ നൽകുന്നത് അതനുസരിച്ച് എൻജിൻ പവറിൽ വ്യത്യാസം വരും cng എല്ലാ കമ്പനികളുടെയും ഓട്ടോകൾ ഒരേ എൻജിൻ പവർ നൽകുന്നില്ല നമ്മൾ ഓടിക്കുന്ന സ്ഥലത്തിന്റെ സാഹചര്യം അനുസരിച്ച് വണ്ടി സെലക്ട് ചെയ്യാം ഒരിക്കലും ഡീസൽ ഓട്ടോയുടെ എൻജിൻ പവർ സിഎൻജിക്ക് കിട്ടുകയില്ല മെയിന്റനൻസിന്റെ കാര്യം പറയുകയാണെങ്കിൽ മെയ്ന്റനൻസ് കൂടുതലാണ് പല കമ്പനിയുടെയും യൂസർ റിവ്യൂ ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ നോക്കാവുന്നതാണ് 💞💞
ഞാൻ one week ആയിട്ട് you ട്യൂബ് ഇലും അല്ലാതെ ഓട്ടോക്കാരോടും പല രീതിയിലും അന്വേഷിച്ചു CNG എടുത്തു കിണറ്റിലിടാൻ ആണ് തോന്നിയത് ഡീസൽ തന്നെ ഭേദം ഞാൻ ഡീസൽ എടുക്കാൻ തീരുമാനിച്ചു
ബജാജ് ഡീസൽ ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് മൈലേജ് പവർ ഒക്കെ ഉണ്ട് സെൻസർ കംപ്ലയിന്റ് ഇല്ലാ ഞാൻ ബജാജ് ഓട്ടോ റിക്ഷ യുടെ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു ധൈര്യം ആയി എടുക്കുക പുതിയ പിയാജിയോ അപേ അതുൽ മഹിന്ദ്ര സെൻസർ കംപ്ലയിന്റ് ആണ് മൈലേജ് ഇല്ലാ വഴിയിൽ കിടക്കും സംശയം ഉണ്ടെങ്കിൽ മേക്കാനിക് നോട് ചോദിക്കുക
ഏതാ മോഡൽ
പുറത്ത് നിന്ന് വരുന്ന വണ്ടികൾ പെർമിറ്റ് എടുത്ത് സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ഓടാൻ ചെന്നാൽ സ്റ്റാൻ്റിലുള്ള മറ്റ് ഓട്ടോക്കാർ സഹകരിക്കണം..കാരണം "വരത്തന്മാരുടെ" ഓട്ടമാണ് എറണാകുളത്ത് ഏറ്റവും കൂടുതലുള്ളത് .എല്ലാ വിഭാഗം "നാട്ടുകാരും" വരത്തന്മാരെ കൊണ്ടാണ് ജീവിക്കുന്നത്.അത് മറക്കരുത്.നല്ലവരും കെട്ടവരും അമിത ചാർജ്ജ് ഈടാക്കുന്നവരും എല്ലാ സ്റ്റാൻറിലുമുണ്ട്.അത് "പുറത്ത് നിന്നുള്ള" വണ്ടിക്കാരിലേയ്ക്ക് മാത്രം ചാരേണ്ടതില്ല..നാലാം കിട ഊബർ ആപ്പ് റെയ്റ്റ് കുറച്ച് ഓടുന്നത് നിർത്തലാക്കാൻ സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ക്യൂവിൽ കിടന്നോടുന്ന ഓട്ടാക്കാർ തടയാൻ ശ്രമിക്കാറുണ്ടൊ? ഗവൺമെൻ്റ് നിശ്ചചയിച്ച കൂലിയേക്കാൾ കുറച്ച് ഊബർ ഓട്ടം പോകുന്നത് ഫലത്തിൽ ഗവൺമെൻ്റ് നിശ്ചയിച്ച കൂലി വാങ്ങി ഓടുന്ന ഓട്ടൊക്കാരെ മുഴുവൻ കളിയാക്കുകയാണ് ചെയ്യുന്നത്.
Good information ❤
Acha se explain kiya hai bhai ne spr ❤️
ഗുഡ് സ്‌പ്ലൈൻ താങ്ക്സ് ഫോർ യൂ
ഫ്രണ്ട് പണി കുറയണമെങ്കിൽ സസ്പെൻഷൻ നേരെ തിരിച്ചു പിടിപ്പിക്കലാണ് ആവശ്യം ലിങ്ക് ബുഷേ മുൻപിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യണം എങ്കിൽ മാത്രമേ ഫ്രണ്ട് സസ്പെൻഷൻ ലാസ്റ്റ് ചെയ്യുകയുള്ളൂ ഇപ്പോൾ നിലവിൽ ലിങ്ക് ബുഷ് ഫ്രണ്ടിൽ വരുന്ന വണ്ടി ടിവിഎസ് ടിവിഎസ് അങ്ങനെയാണ് വരുന്നത് ബജാജിന്റെ മോണോ സസ്പെൻഷനുള്ള ചില മോഡലുകളും എങ്ങനെയുണ്ട് ബാപ്പയുടെയും ജിസിയുടെയും രീതിയിൽ ഫ്രണ്ട് ബുഷ് ബാക്കിൽ വന്നാൽ നെഞ്ചത്ത് ഇടുപ്പ് കൂടുതലായി വരും ഇത് കമ്പനിയാണ് ചെയ്തു തരേണ്ടത്
Ok, 😍👍
ബജാജ് maxximo ലോഡ് കാർഗോ വീഡിയോ cheyyamo.
പുതിയ മോഡൽ x wide ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞില്ലേ ആ വണ്ടിയുടെ റിവ്യൂ ചെയ്യാമോ മുനീർ ഇക്കാ 💞💞👌👌👍👍
വീഡിയോ ചെയ്തിട്ടുണ്ടല്ല💞
@@Autokaranഅതിന്റെ ലിങ്ക് എവിടെ
Athinte link tharumo @@Autokaran
Well explain👍
ഡിസലിൽ വണ്ടി ഓഫാകാൻ സ്റ്റോപ്പ് ലിവർ തന്നെ വലിക്കണം . സ്റ്റാർട്ടും ആക്കാം
Maxima ❣️👍
Kakkayude vayilano mice vechath
Very nice ❤❤❤
വർക്ക്ഷോപ്പിൽ തിരക്കൊക്കെ കുറഞ്ഞോ മച്ചാനെ 😄😄❤️❤️💥
Nthkond ape k nttum market value kooduthal ullath
Tom and Jerry background music super
Super raite ethra
Good video👍🏻❤️
2019 മോഡൽ BS4 സെയിം ഓട്ടോയുമായി മട്ടാഞ്ചേരി മുതൽ മറയൂർ വരെ പോയിവന്നിട്ടുണ്ട്. നാല് കൊല്ലം കഴിഞ്ഞ് എടുത്തിട്ട് വണ്ടി സൂപ്പർ ആണ്. പോരായ്മകൾ എന്താണെന്ന് വെച്ചാൽ റീ സെയിൽ വാല്യൂ കുറവാണ്. സ്പെയർ പാർട്ട്സ് എല്ലാ ഷോപ്പിലും ചിലപ്പോൾ കിട്ടില്ല. മൊബൈൽ ചാർജർ കുത്തുന്ന സ്ഥലത്ത് അധികം കളിക്കാതിരിക്കുക വയറിംഗ് കിറ്റ് ഷോർട്ട് ആയി കത്താൻ ഉള്ള സാധ്യത കൂടുതൽ ആണ്. പിന്നെ മിക്കവാറും കേബിളുകൾ ഔട്ടർ സെറ്റ് ഉൾപ്പെടെ മാറാൻ പറ്റുകയുള്ളൂ. ലോഡിങ് ട്രിപ്പ് ഓടാൻ സൂപ്പർ ആണ്.
👍🥰
Mahindra Alfa യൂസർ റിവ്യൂ ചെയ്യാമോ
ഓട്ടോ എടുക്കാൻ ഉദ്വെഷിക്കുന്നു ഏതെടുക്കും ഡീസൽ.. CNG..
Diesel
ബജാജ്compact maxima ഇതിൽ എദാണ് നല്ലദ്
50,000 കിലോമീറ്ററായി ഒരു റിവ്യൂ കൂടി പ്രദീഷികുന്നു
പാസ്സെൻജർ ഓട്ടോ ടെ കാലം കഴിഞ്ഞു
സിറ്റി ൽ കുഴപ്പമില്ല
നാട്ടിൻ പുറത്തു ഓട്ടോ ഫീൽഡ് 80% തകർന്നു , കിട്ടുന്നതിൽ നല്ലൊരു പങ്കും ഗവണ്മെന്റ് ( tax , ഇൻഷുറൻസ്, & മറ്റു പേപ്പർ വർക്സ് ) + വർക്ഷോപ് , ഇങ്ങനെ പോകും ഓട്ടം ഒട്ടും ഇല്ല
നല്ലൊരു ശതമാനം ആളുകളും വെളുപ്പിന് റബ്ബർ ടാപ്പിംഗ് , കോൺക്രീറ്റ് , മറ്റു ജോലികൾക്കു നു പോയിട്ടാണ് വന്നു വണ്ടി ഓടണെ
എല്ലാ വീട്ടിലും വണ്ടി ഉണ്ട്
കൂടാതെ km നു 7.50 ₹ വച്ച് വാങ്ങി ബൈക്ക് കാർ കൊണ്ട് വിടുന്നു ( സ്വിഗി പോലെ ബൈക്ക് ടാക്സി ) ആണുങ്ങൾ ഉം പെണ്ണുങ്ങൾ ഉം സ്വന്തം വണ്ടിയിൽ ഇങ്ങനെ ചെയ്യുന്നു
10 km വൺ സൈഡ് ആണേൽ 150 ₹ അപ്പ് and ഡൌൺ 200 വാങ്ങും ( ഹെൽമെറ്റ് ഫ്രീ ആണ് എക്സ്ട്രാ ഒരെണ്ണം വണ്ടിയിൽ കാണും
ആണുങ്ങൾ ളും , ഇപ്പോ പെണ്ണുങ്ങൾ വരെ ബൈക്ക് കളിൽ കേറി പോകും
Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
മിനിമം 100₹ upto 1 km
200 mtr പോയാലും 100 തന്നെ
അഡിഷണൽ ഒരോ km നും 50
അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക് പറഞ്ഞിട്ടില്ല
തോന്നും പടി വാങ്ങാം
Yes🥰👍
@@Autokarannumber vidumo
Bike taxi pooti supreme court order aayi
ഏതാ മെച്ചം
പിണറായി സർക്കാർ ഒട്ടോ റിക്ഷകളുടെ അന്തകരായി മാറി
Appe ബി 6 എല്ലാവരും വിറ്റ് ഒഴിവാക്കുന്നു യെന്ദ്കൊണ്ട്?
ഓട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു പറഞ്ഞു തരണേ ഏതെടുക്കണമെന്ന്
പുതിയ മോഡൽ വണ്ടിയുടെ സ്പ്രിംഗ് അപ്ഡേറ്റ് ആയോ
👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഇക്കാ, വണ്ടി എഞ്ചിൻ പണി വരാതിരിക്കാൻ ഏത് വാഹനമാണ് നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ പറയുക, പെട്രോൾ, ഡീസൽ, CNG, LPG, കാരണം ഞാൻ നോർക്ക പ്രവാസി കിരൺ ലോൺ എടുത്ത് വാഹനം വാങ്ങാൻ ഉദ്ധേശിക്കുന്നു, നിങ്ങൾ മറുപടി തരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു🙏
ഡീസൽ കൂടുതൽ ബെറ്റർ
പിന്നെ നമ്മുടെ ഭാഗ്യം പോലെയിരിക്കും ഏതൊരു വണ്ടിയും നമുക്ക് ഭാഗ്യവും നിർഭാഗ്യവും കൊണ്ട് തരുന്നു
😍😍😍🙏
Xwide diesel edukkatte ikkaa
👍
Arivagikam bajaj 100/
എല്ലാരും പറയുന്നു CNG ലാഭമാണ്, മെയ്ന്റനൻസ് കുറവാണു, ഒച്ച കുറവാണ്, നാച്ചുറൽ ഫ്രണ്ട്‌ലി ആണ്, അസാധ്യ പുള്ളിങ് ആണ്. ഈ ചേട്ടൻ ഡീസൽ ഓട്ടോ എടുത്തു പോയതോണ്ട് പറയാണോ അല്ലേൽ സത്യമാണോ?
പറയുന്നത് 1,,2 കാര്യങ്ങൾ ശരിയാണ് സൗണ്ട് കുറവ് മൈലേജ് കൂടുതൽ കിട്ടും പ്രകൃതിയോട് ഇണങ്ങിയ വണ്ടി പൊലൂഷൻ കുറവ് പല കമ്പനികളുടെ ഓട്ടോകൾ കൾ പലവിധത്തിലാണ് പവർ എൻജിൻ നൽകുന്നത് അതനുസരിച്ച് എൻജിൻ പവറിൽ വ്യത്യാസം വരും cng എല്ലാ കമ്പനികളുടെയും ഓട്ടോകൾ ഒരേ എൻജിൻ പവർ നൽകുന്നില്ല നമ്മൾ ഓടിക്കുന്ന സ്ഥലത്തിന്റെ സാഹചര്യം അനുസരിച്ച് വണ്ടി സെലക്ട് ചെയ്യാം ഒരിക്കലും ഡീസൽ ഓട്ടോയുടെ എൻജിൻ പവർ സിഎൻജിക്ക് കിട്ടുകയില്ല
മെയിന്റനൻസിന്റെ കാര്യം പറയുകയാണെങ്കിൽ മെയ്ന്റനൻസ് കൂടുതലാണ്
പല കമ്പനിയുടെയും യൂസർ റിവ്യൂ ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ നോക്കാവുന്നതാണ് 💞💞
ഞാൻ one week ആയിട്ട് you ട്യൂബ് ഇലും അല്ലാതെ ഓട്ടോക്കാരോടും പല രീതിയിലും അന്വേഷിച്ചു CNG എടുത്തു കിണറ്റിലിടാൻ ആണ് തോന്നിയത് ഡീസൽ തന്നെ ഭേദം ഞാൻ ഡീസൽ എടുക്കാൻ തീരുമാനിച്ചു
ഷോറൂം price
😊😊😅😅❤❤
Hi
സ്റ്റാൻഡിൽ ഓടുന്ന ഓട്ടോക്കാരും യൂബർ ഓടുന്നുണ്ട്, അതുകൊണ്ട് വെളിവുകേട് പറയല്ലേ ചേട്ടാ 🙏🏻
കുട്ടി ഡീസൽ, എൻജിൻ കംപ്ലൈന്റ് വരാൻ ചാൻസ് ഉണ്ടോ
അങ്ങനെയൊന്നും കമ്പ്ലൈന്റ് വരില്ല 👍💞
എനിക്ക് 44000 കിലോമീറ്റർ കഴിഞ്ഞപ്പോൾ വന്നു
സാറിനോട് ആരു പറഞ്ഞു ഈ വണ്ടി എടുക്കാൻ
ഹായ് മുനീർക്കാ
ഹായ് 💞
Super
അതുൽ ബി. എസ് 6.600. സി. സി. എങ്ങനെ.
താക്കോൽ തിരിച്ചാൽ ഒരു ഡീസിൽ വണ്ടിയും ഓഫാകില്ല😂😂
😊
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ മോശം (കാക്ക യുടെ പാട്ട് )
Ikka ningalude nomber plz sent
വണ്ടി നെപ്പറ്റി പറയാതേ പരദൂഷണം പറയുന്നു
മൊയ്തീൻ ഇക്ക സുഖമാണോ❤️
Mahindra Alfa യൂസർ റിവ്യൂ ചെയ്യാമോ