Bajaj X Wide ഡീസൽ ഓട്ടോ സ്പ്രിങ് മാറി കുളമാക്കിയോ❓️🫣😭

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 31

  • @vipinvinay1844
    @vipinvinay1844 11 หลายเดือนก่อน +9

    Bajaj ഡീസൽ വണ്ടിയുടെ look വേറെ ഒരു ഓട്ടോക്കും കിട്ടില്ല bro 🔥🔥

  • @Mjpanikaran7560
    @Mjpanikaran7560 27 วันที่ผ่านมา +2

    ബ്രോ ബജാജ് കുട്ടി വണ്ടി ഡീസൽ എന്ന് പറഞ്ഞാൽ കോംപാക്ട് മാത്രമേയുള്ളൂ വേറെ മോഡലുകൾ ഇല്ലല്ലോ എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് ഓട്ടോറിക്ഷയെ കുറിച്ച് ഒന്നുമറിയില്ല അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്

  • @unnimadhav1098
    @unnimadhav1098 10 หลายเดือนก่อน +2

    X wide CNG യുടെ 3 സ്പ്രിംങ് മാറുന്നതിനു എത്ര ആകും

  • @sumeshkm17
    @sumeshkm17 11 หลายเดือนก่อน +2

    മോൺട്രയുടെ spring മാറ്റാൻ പറ്റുമോ

  • @naseervenus1020
    @naseervenus1020 4 หลายเดือนก่อน

    Sir backilum frend ilum ittaspring ethanu

  • @eahearttuch324
    @eahearttuch324 8 หลายเดือนก่อน +1

    ഇതിൻറെ നെയിംബോർഡ് ചെയ്തതെങ്ങനെ എന്ന് പറയാമോ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 หลายเดือนก่อน +2

    🏡 വീടുപണി എന്തായി

  • @rithuallvideos8145
    @rithuallvideos8145 11 หลายเดือนก่อน

    മൈലേജ് എത്ര കിട്ടും

  • @musthafakp2694
    @musthafakp2694 9 หลายเดือนก่อน

    ബജാജ് എക്സ് വൈഡ് പഴയ സ്പെല്ലിങ് ഏതു വണ്ടിയുടെ താണ്

  • @08ragesh
    @08ragesh 3 หลายเดือนก่อน

    X wide nte spring maran enthu chilavu varum

    • @Autokaran
      @Autokaran  3 หลายเดือนก่อน

      ബാക്ക് & ഫ്രണ്ട് വീൽ
      4300 രൂപ

  • @rainbowcinemedia4190
    @rainbowcinemedia4190 2 หลายเดือนก่อน

    ഓട്ടോ

  • @ShahulHanish
    @ShahulHanish 11 หลายเดือนก่อน

    Bajaj maxima z cng auto best ille lpg auto best sir

  • @Saidhalavivellarampara
    @Saidhalavivellarampara 3 หลายเดือนก่อน

    ❤❤❤❤❤❤

  • @tijuthankachan134
    @tijuthankachan134 11 หลายเดือนก่อน

    എത്ര രൂപ ആണ് സ്പ്രിംങ് മാറുന്നതിനു

  • @abhilashdevassy5618
    @abhilashdevassy5618 11 หลายเดือนก่อน

    കാലിന് സുഖമില്ലാത്തവർക്ക് ഓടിക്കാൻ പറ്റുന്ന വിധത്തിൽ ആക്കിത്തരുമോ?

  • @shivashivashivashiva7067
    @shivashivashivashiva7067 11 หลายเดือนก่อน

    പറ്റുമെങ്കിൽ ബജറ്റ് എക്സ് വൈഡ് 5 സീറ്റിന്റെ റിവ്യു ചെയ്യണം!

  • @mujeebrahmanbabu9143
    @mujeebrahmanbabu9143 5 หลายเดือนก่อน

    Bro കോഴിക്കോട് ഭാഗത്ത് സ്പ്രിങ് കിട്ടാനുണ്ടോ

    • @Autokaran
      @Autokaran  5 หลายเดือนก่อน

      കൊറിയർ അയച്ചു തരാമല്ലോ

  • @RazaqKp-k7d
    @RazaqKp-k7d 8 หลายเดือนก่อน

    എത്ര മൈലേജ് കിട്ടും

  • @Kozhikodenrickshaw
    @Kozhikodenrickshaw 11 หลายเดือนก่อน

    👍

  • @Kilivayil4400
    @Kilivayil4400 11 หลายเดือนก่อน

    ❤❤

  • @nidhinkumarv.b7023
    @nidhinkumarv.b7023 10 หลายเดือนก่อน

    Jomon chetan aanu ente vandiyude wrk cheithathu

    • @Autokaran
      @Autokaran  10 หลายเดือนก่อน

      Ok👍💗

  • @sskkvatakara5828
    @sskkvatakara5828 11 หลายเดือนก่อน

    Jomonta work poraa😢

  • @VishnuS-i2c
    @VishnuS-i2c 7 หลายเดือนก่อน

    ഈ വണ്ടി പണി ത ആളുടെ നമ്പർ ഒന്ന് തരുമൊ

  • @riyasbasheerriya824
    @riyasbasheerriya824 11 หลายเดือนก่อน

    👌👌👌💞💞💞💞👍👍👍🌹🌹🎉🎉🎉

  • @MahinSajeer
    @MahinSajeer 5 หลายเดือนก่อน

    Mobile no.........

  • @dinoopp4410
    @dinoopp4410 9 หลายเดือนก่อน

    മൈലേജ് എത്ര കിട്ടും

    • @firosraja9902
      @firosraja9902 7 หลายเดือนก่อน

      28.29.. kittum