മരണവീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചു, യുവതിയെ പിടികൂടി പെരുമ്പാവൂർ പൊലീസ് | Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 475

  • @rkingone2989
    @rkingone2989 2 หลายเดือนก่อน +375

    പാവം പഠിക്കാൻമിടുക്കി റാങ്കുഹോൾഡർ നല്ല മിടുക്കിയാ 😂 fir ഒന്നും ഇടേണ്ട😂

  • @Puchapuchakutti
    @Puchapuchakutti 2 หลายเดือนก่อน +91

    ഇതൊരു പാഠമായിരിക്കട്ടെ എല്ലാവർക്കും മരണം നടന്ന വീട്ടിൽ എല്ലാവരും ദുഃഖത്തിൽ ആയിരിക്കും ഒന്നും ശ്രദ്ധിക്കാൻ പറ്റില്ലഇതുപോലെ ഉള്ള കളികൾ വരുന്നതുപോലും ആരും ശ്രദ്ധിക്കില്ല

    • @farook28
      @farook28 2 หลายเดือนก่อน +2

      Aall poyappo pandathin kaaval nikkano

  • @user-eb7bv2vb9y
    @user-eb7bv2vb9y 2 หลายเดือนก่อน +25

    മരണ വീട് കല്യാണ വീട് എപ്പോളും സുഷിക്കണം ഈ തിരക്കിൽ മോഷണം നടത്തും

  • @Sandeep.KSandeep
    @Sandeep.KSandeep 2 หลายเดือนก่อน +455

    കൊല്ലം കാർക്ക് നാണക്കേട് ഒണ്ടാകാൻ ഓരോത്തരെ കാച്ചാക്കറ്റി ഇറങ്ങും

    • @gymlover3401
      @gymlover3401 2 หลายเดือนก่อน +71

      Allenkil nalla peranallo kollathinu😂

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 2 หลายเดือนก่อน +17

      നല്ല കിടുക്കാച്ചി സാധനം വളഞ്ഞത് തന്നെ 😜😜

    • @thereckon3592
      @thereckon3592 2 หลายเดือนก่อน +20

      ​@@gymlover3401എല്ലാ ജില്ലയും കണക്കാണ്. തൻ്റെ ജില്ല പറയാമോ അവിടുത്തെ സ്ഥിരം കോഴപ്പം പറഞ്ഞുതരാം. 😂

    • @Majeed-xl3ze
      @Majeed-xl3ze 2 หลายเดือนก่อน +17

      Kollam. പത്തനംതിട്ട തിരുവന്തപുരം. എന്നും. വാർത്തകളിൽ

    • @thereckon3592
      @thereckon3592 2 หลายเดือนก่อน +17

      @@Majeed-xl3ze മലപ്പുറം ഉണ്ട് വാർത്തയിൽ. എറണാകുളം. എല്ലാം ഉണ്ട്...

  • @bindukannan8273
    @bindukannan8273 2 หลายเดือนก่อน +132

    ഇങ്ങനെയുള്ള ചിലരുണ്ട്.. എന്റെ ചേച്ചിയുടെ മോള് മരിച്ച ദിവസം.. എന്റെ ബാഗിൽ നിന്നും പൈസ മോഷ്ടിച്ചു... മനസാക്ഷിയില്ലാത്ത മൃഗങ്ങളാണ്. ഇവർ

    • @nizarp-230
      @nizarp-230 2 หลายเดือนก่อน +13

      മൃഗത്തോട് ഉപമിക്കരുത്

    • @helanmicheal8781
      @helanmicheal8781 2 หลายเดือนก่อน

      Mrigangal ethra nallvara .​@@nizarp-230

    • @ii-ny4sy
      @ii-ny4sy 2 หลายเดือนก่อน +7

      ഞങ്ങളുടെ അടുത്ത വീട്ടിലെ അമ്മയും മക്കളും ഒരുമിച്ച് ആണ് മോഷണം,
      എല്ലാരും പള്ളിയിലേക്ക് അടക്കിനു പോകുമ്പോൾ ഇവർ അടുക്കളയിൽ വെള്ളം കുടിക്കാൻ കൊടുത്തും ഒക്കെ നിന്ന് പതുക്കെ gold പണം ഒക്കെ എടുത്തു മുങ്ങും 😂

    • @bindukannan8273
      @bindukannan8273 2 หลายเดือนก่อน

      @@nizarp-230 ശരിയാണ് മൃഗങ്ങൾക്ക് സ്നേഹവും നന്ദിയും ഉണ്ട്.. പക്ഷേ ഇങ്ങനെയുള്ള മനുഷ്യർക്ക് ഇല്ല. ഞങ്ങളുടെ മോള് പോയതിനെക്കാളും വലിയതല്ലല്ലോ പൈസ എന്ന് വിചാരിച്ചു

  • @innale.marichavan
    @innale.marichavan 2 หลายเดือนก่อน +58

    ഇതിപ്പോ ഒരു ആൺ ആണേൽ ഇങ്ങനെ മറഞ്ഞു നിൽക്കാൻ സമ്മതിക്കുമോ... ക്യാമറക്ക് മുന്നിൽ പോസ് ചെയ്തു നിർത്തുമല്ലോ 🙄

    • @tomthomas3986
      @tomthomas3986 2 หลายเดือนก่อน +4

      അതു നമ്മുടെ ഏമാന്മാരുടെ സ്ഥിരം പരിപാടിയ....

    • @razirockz
      @razirockz 2 หลายเดือนก่อน +2

      Innele marichavsm mjaminsjhani matijg

  • @binuthomas1523
    @binuthomas1523 2 หลายเดือนก่อน +10

    മരിക്കുബോൾ ആരും ഒന്നും കൊണ്ട് പോകില്ല എന്നു പറയുന്നത്കൊണ്ട് പുള്ളിക്കാരി അത് എടുത്തതാവും 😁

    • @kdp1997
      @kdp1997 2 หลายเดือนก่อน

      😅.എന്തോ സൊത്ത് എന്റെ പേർക്ക് എഴുതി താ എന്ന് പറയാത്തത് ഭാഗ്യം

    • @binuthomas1523
      @binuthomas1523 2 หลายเดือนก่อน

      @@kdp1997 😁

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 2 หลายเดือนก่อน

      😂😂

  • @sruthimohan7247
    @sruthimohan7247 2 หลายเดือนก่อน +9

    കൊല്ലത്തുകാരി അല്ലെ ഇത് നടന്നില്ലെങ്കിലേ അത്ഭുതം ഉളളൂ 😂

    • @ChinnuAmbady5276
      @ChinnuAmbady5276 2 หลายเดือนก่อน +2

      Ammachi evidunu pottimulachathanu

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 2 หลายเดือนก่อน +233

    പലതരം ക്രിമിനൽസിന്റെ നാടായി കൊല്ലത്ത്‌ക്കാർ ഉണ്ടല്ലോ മുന്നിൽ 😂😂

    • @PraveenKrishna-h8w
      @PraveenKrishna-h8w 2 หลายเดือนก่อน +2

      😂

    • @RasalsaluRasalsalu
      @RasalsaluRasalsalu 2 หลายเดือนก่อน +15

      ഞാൻ കോല്ലം അല്ല മലപ്പുറം. പക്ഷേ എല്ലാ നാടുകളിലും ഉണ്ട് ക്രിമിനൽസ്

    • @aniarts7931
      @aniarts7931 2 หลายเดือนก่อน +3

      മലപ്പുറത്തിൻ്റെ ന്യൂസ് ഇല്ലാത്ത ദിവസം വല്ലതുമുണ്ടോ....

    • @REJANIVinod-j7j
      @REJANIVinod-j7j 2 หลายเดือนก่อน +9

      കൊല്ലത്ത് പോലീസ് പെട്ടെന്ന് തന്നെ കേസിനെതിരെ ആക്ഷൻ എടുക്കും വാർത്ത പുറം ലോകത്തെ അറിയിക്കുകയും ചെയ്യും

    • @edwinevin4026
      @edwinevin4026 2 หลายเดือนก่อน +1

      Athe​@@RasalsaluRasalsalu

  • @kcvinu
    @kcvinu 2 หลายเดือนก่อน +83

    മോഷ്ടാവ് യുവതിയാണെന്നിരിക്കെ എന്തിനാണു വായനക്കാരാ തുടക്കത്തിൽ "വ്യത്യസ്തനായൊരു" എന്നു പറഞ്ഞത് ?

    • @hinuhinu7743
      @hinuhinu7743 2 หลายเดือนก่อน +1

      സ്ത്രീ പുരുഷനിൽ നിന്നും വിത്യസ്ത അല്ലെ

    • @sundernational
      @sundernational 2 หลายเดือนก่อน

      ഓ..പിടികിട്ടി പിടികിട്ടി

    • @muhammedfaisal7992
      @muhammedfaisal7992 2 หลายเดือนก่อน +2

      നിനക്ക് വേദനിച്ചോ

    • @Muneer-b3c
      @Muneer-b3c 2 หลายเดือนก่อน

      സമത്തം 😂😂

    • @hassanusthad7887
      @hassanusthad7887 2 หลายเดือนก่อน

      അതു മാത്രമല്ല ഹെഡ്ഡിംഗ് കണ്ടില്ലേ..
      വായിക്കാൻ ഭൂതക്കണ്ണാടി വേണ്ടിവരും
      കട്ടതു് മറ്റൊരു വിഭാഗത്തിൽ പെട്ടവളാണെങ്കിൽ വെണ്ടക്ക നിരത്തിയേനെ

  • @Kakkkapork
    @Kakkkapork 2 หลายเดือนก่อน +3

    അല്ലെങ്കിൽ കൊല്ലം കാർക്ക് ഭയങ്കര വിലയ.

  • @miyamichu2301
    @miyamichu2301 2 หลายเดือนก่อน +36

    അതു ശരി, കട്ടിലിൻ്റെ അടിയിൽ ആണോ സ്വർണ്ണവും പണവും ഒക്കെ സൂക്ഷിക്കുന്നത്.? നാട്ടുകാരെ നല്ല വിശ്വാസം ആണ് ലോ 😂

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx 2 หลายเดือนก่อน +1

      കട്ടിലിന്റെ അടിയിൽ ഇപ്പോൾ ഒരു വലിപ്പ് ഉണ്ട് മേശ പോലെത്തെ

  • @bonyabraham2011
    @bonyabraham2011 2 หลายเดือนก่อน +13

    കൊല്ലം ജില്ലയെ കേരളത്തിൽ നിന്ന് തമിഴ് നാടിന് കൊടുക്കാൻ പറ്റുവോ 😂😂

    • @thahirkannur
      @thahirkannur 2 หลายเดือนก่อน +2

      പകരം തിരുട്ട് ജില്ല തരാൻ പറ 😎

  • @mmathew4519
    @mmathew4519 2 หลายเดือนก่อน +53

    മാസ്ക്കും ഹെല്മറ്റും ഒക്കെ ധരിച്ച് വരുന്നവരെ സൂക്ഷിക്കുക! കൊള്ളക്കാര്‍ ആകാന്‍ ആണ്‌ സാധ്യത!

    • @playyahoo790
      @playyahoo790 2 หลายเดือนก่อน

      Allergy ആയിട്ട് mask വെക്കാൻ പാടില്ല.. അല്ലെ... H1n1... ഇപ്പൊ നിപ്പ. വരെ ഉണ്ട്‌.. അപ്പഴാണ്. Mask വെക്കുന്നവർ കൊള്ളക്കാർ ആണ് അത്രെ.. ഹിജാബ് ഇട്ട് full മൂടി നടക്കുന്നവരോ?

    • @sreejithravindran3233
      @sreejithravindran3233 2 หลายเดือนก่อน +1

      Hijaabo

    • @playyahoo790
      @playyahoo790 2 หลายเดือนก่อน +4

      മാസ്ക് ധരിച്ചു വരൊക്കെ കൊള്ളക്കാര ആണെങ്കിൽ.. ഹിജാബ് ഫുൾ മൂടി നടക്കുന്നവരോ

  • @padmakshiraman9429
    @padmakshiraman9429 2 หลายเดือนก่อน +1

    അവളെ കൂടെ കുഴിച്ചു മൂടമായിരുന്നില്ലേ??

  • @praveenkumar.p552
    @praveenkumar.p552 2 หลายเดือนก่อน +24

    അപ്പോ ഇതാണല്ലേ മരണ മാസ് 😂😂

  • @PanjaPakam
    @PanjaPakam 2 หลายเดือนก่อน +3

    തെ വീണ്ടും കൊല്ലം 😮😮😬😊

  • @johaansabuabraham8980
    @johaansabuabraham8980 2 หลายเดือนก่อน +4

    നല്ല ആരോഗ്യം ദൈവം തന്നിട്ടുണ്ട്ജോലി ചെയ്ത് ജീവിയ്ക്കതുതോ കഷ്ടം

  • @sukhilr1994
    @sukhilr1994 2 หลายเดือนก่อน +1

    സലിം കുമാർ ജെട്ടി മോഷ്ടിച്ചത് കണ്ടു ഇറങ്ങിയതാവും 😂

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 2 หลายเดือนก่อน +5

    കൊല്ലത്ത് ഇങ്ങനെ ഇടയ്ക്ക് ഒരോ സംഭവം മുണ്ടാകു

  • @AppuAji-KoKo-World
    @AppuAji-KoKo-World 2 หลายเดือนก่อน +1

    മരിച്ച വീട്ടിലും സമാധനം ഇല്ലേ😮😮😮

  • @Turbojoseturbo1529
    @Turbojoseturbo1529 2 หลายเดือนก่อน +127

    തട്ടമിട്ടത് പോലീസ് തട്ടമിടാത്തത് കള്ളി ആർക്കും മാറിപ്പോവരുത് 😔

    • @ummernp8013
      @ummernp8013 2 หลายเดือนก่อน +2

      😀😀

    • @divyagopinath8739
      @divyagopinath8739 2 หลายเดือนก่อน

      😂😂

    • @RasalsaluRasalsalu
      @RasalsaluRasalsalu 2 หลายเดือนก่อน +18

      ശരിയാ അല്ലങ്കിൽ വരും ഓരോരുതർ കോയമാരാണനും പറഞ്ഞു😂

    • @Jineshdamodaran
      @Jineshdamodaran 2 หลายเดือนก่อน

      ⁠athu ella kallanmarum oru vibagam ayarhukonsanu😂😂

    • @RasalsaluRasalsalu
      @RasalsaluRasalsalu 2 หลายเดือนก่อน +1

      @@Jineshdamodaran athum oru sheri

  • @geethamani6654
    @geethamani6654 2 หลายเดือนก่อน +1

    മരണ വീട്ടിലും നാട്ടിലും ഒരു രക്ഷയില്ല

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 หลายเดือนก่อน +2

    കൊല്ലത്തുള്ള ഇവൾ പെരുമ്പാവൂർ വരെ പോയി.അവൾ അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ പോയിക്കാണും.

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +1

    കൊല്ലം ആണ് മുന്നിൽ '❤ അടിച്ച് കേറി വാ.😂

  • @spndxb
    @spndxb 2 หลายเดือนก่อน +32

    എന്റെ പേര് പെണ്ണ്. എന്റെ കയ്യിൽ പൊന്ന്..

    • @anasali.cmanas9213
      @anasali.cmanas9213 2 หลายเดือนก่อน

      😂😂😂😂

    • @rkingone2989
      @rkingone2989 2 หลายเดือนก่อน

      ഇടുപ്പിലും 😂

    • @farsanaap4649
      @farsanaap4649 2 หลายเดือนก่อน +4

      മാപ്പിളയും അല്ല അന്തി ചർച്ചയും ഉണ്ടാവില്ല ഇതും ഒരു ജിഹാത്

  • @tjohn1020
    @tjohn1020 2 หลายเดือนก่อน +2

    എവിടെയും സ്ത്രീകൾ.... കഷ്ടം 🙏

  • @ahmadsirajperoor8149
    @ahmadsirajperoor8149 2 หลายเดือนก่อน +4

    എല്ലാം ലിംഗ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടമാണല്ലൊ
    എന്നോർത്ത് ആശ്വാസിക്കാം

  • @kannannair7942
    @kannannair7942 2 หลายเดือนก่อน

    കോടികൾ കട്ടു മുടിക്കുന്നു.. ബാങ്കിലും, സഹകരണ സ്ഥാപനത്തിലും.... ഉന്നതന്മാർ, പ്രമുഖർ... എന്ന തലകെട്ടോടു കൂടി അവർ ഇവിടെ നടക്കുന്നു.. ഒരു മാധ്യമവും അവരുടെ പേരോ ഫോട്ടോയോ പോലും പുറത്ത് കാണിക്കില്ല...
    കാണിക്കും നിങ്ങൾ ഇങ്ങനെ ഉള്ള മോഷണം... വലിയ ഒച്ചപ്പാടോടു കൂടി ആവേശത്തോട് കൂടി 😡

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน +1

    പലതും പുറത്തുവരുവാൻ ഇ ടയുണ്ട് 👍

  • @nahmae4909
    @nahmae4909 2 หลายเดือนก่อน +2

    പേര് റിൻസി ആയത് കൊണ്ട് കുഴപ്പമില്ല ഒരു മുസ്ലിം പേരായിരുന്നെങ്കിൽ കമൻ്റ് ബോക്സിൽ എന്തെല്ലാം പുകില് കാണണമായിരുന്നു

  • @ajeesh7789
    @ajeesh7789 2 หลายเดือนก่อน +4

    ഡോൺ ബോസ്കോ നഗർ . പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 😂😂

  • @aranazhikanerammovie
    @aranazhikanerammovie 2 หลายเดือนก่อน

    മരണവീടുകളിൽ ഇത് നിത്യസംഭവമാണ്

  • @kalathmurali6408
    @kalathmurali6408 2 หลายเดือนก่อน +1

    കഷ്ട്ടപ്പാട് തന്നെയാവണം.ഇനി ന്യായീകരിക്കാനാവില്ല.

    • @musthafamusthu3523
      @musthafamusthu3523 2 หลายเดือนก่อน +1

      അന്യന്റ മുതൽ എടുത്താൽ കഷ്ട്ടപാടു തീരുമോ 🫤

    • @kalathmurali6408
      @kalathmurali6408 2 หลายเดือนก่อน

      കൂടെ അടുത്തതും വായിക്കൂ.​@@musthafamusthu3523

  • @sukhilr1994
    @sukhilr1994 2 หลายเดือนก่อน +1

    45 ഗ്രാം 😂 6 പവനോളം എന്നു പറഞ്ഞാൽ ഒരു ഗുമ്മ് ഇല്ല അല്ലേ 😂

  • @Kunji-lb6yj
    @Kunji-lb6yj 2 หลายเดือนก่อน +1

    പണി എടുത്തു ജീവിച്ചൂടെ എന്ന് പറയുന്നില്ല കാരണം ഇതല്ലേ പണി ഇതിലും നല്ലത് കിടന്നു കൊടുത്തു ജീവിക്കുന്നത് അല്ലെ സഹോദരി

  • @kdp1997
    @kdp1997 2 หลายเดือนก่อน

    എന്തൊരു കഷ്ടം ആണ് ഇത്

  • @saidalavivillan4283
    @saidalavivillan4283 2 หลายเดือนก่อน +1

    😂 മരണ വീട്ടിലേ കളവ് ആദ്യമായിട്ടാണ് കേൾക്കുന്നത് ഗിന്നസ്ബുക്കിൽകയറുമോ ?😂😂

  • @syamprakash3986
    @syamprakash3986 2 หลายเดือนก่อน

    പിണറായിയെ ഓർമ വന്നവർ എത്ര പേരുണ്ട് 😃😃

  • @NisarVadakkethil
    @NisarVadakkethil 2 หลายเดือนก่อน +15

    മരണ വീട്ടിൽ
    സ്വർണത്തിന്റെ ആവശ്യമില്ലല്ലോ.
    എന്നാവും
    കൊടും കള്ളി വിചാരിച്ചുട്ടുണ്ടാവും..
    ഏതായാലും
    എല്ലാവരും
    എല്ലാ സമയത്തും
    ജാഗ്രത പാലിക്കുക

  • @shameerm1077
    @shameerm1077 2 หลายเดือนก่อน +28

    ഇവളെ വെറുതെ വിടരുത് 😡😡😡

    • @RajeshKumar-ge2bw
      @RajeshKumar-ge2bw 2 หลายเดือนก่อน +3

      കൊടും ക്രിവിലലുകളെകുറിച്ച് എന്തേ പറയാത്തത്?

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 หลายเดือนก่อน +10

    രാഷ്ട്രീയം നഷ്ടപ്പെടുത്തുന്ന സാധാരണക്കാരൻ്റെ ജീവിതവും സ്വപ്നങ്ങളും ആഘോഷമാക്കേണ്ട ' ഇതിലും എത്രയോ വലുത് കണ്ടുമടുത്തവരാണ് ന്നമ്മൾ

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 2 หลายเดือนก่อน +1

      Exactly correct😪😪😪😪❤️❤️❤️

    • @AneeshKrishnan-v6g
      @AneeshKrishnan-v6g 2 หลายเดือนก่อน

      ഇവൾ എറണാകുളം എളമാക്കര എന്നാ സ്ഥലത്ത് മരണവീട്ടിൽ നിന്ന് 12പവൻ katta കേസിലും പ്രതിയാണ് കഴിഞ്ഞ ദിവസം പിടിച്ചേ 😂😂😂😂😂😂എന്റെ ഫ്രണ്ടിന്റെ ചേട്ടന്റെ മരണത്തിനു വന്നിട്ട് അവിടുന്ന് കട്ട്

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 2 หลายเดือนก่อน

      @@AneeshKrishnan-v6g i o, so bad

  • @Mallumoshase
    @Mallumoshase 2 หลายเดือนก่อน +1

    പൗലോസിൻ്റെ ഷഡ്ഡി അടിച്ചോണ്ട് പോവത്തെ ഭാഗ്യം 😂😂

    • @VISHNUS-o9c
      @VISHNUS-o9c 2 หลายเดือนก่อน

      അടി പോളി😂😂

  • @JumailathMoosa
    @JumailathMoosa 2 หลายเดือนก่อน

    ഡെഡ് ബോഡി വരെ അടിച്ചുമാറ്റുന്ന കാലമാണ് 😂

  • @abdurahman8636
    @abdurahman8636 2 หลายเดือนก่อน +1

    മിടുക്കി പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

  • @wetheproudmallus
    @wetheproudmallus 2 หลายเดือนก่อน +12

    കൊല്ലത്തിനെ ഒരു രാജ്യമായി അങ്ങു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..😂

  • @WR-NC-ASPL
    @WR-NC-ASPL 2 หลายเดือนก่อน +6

    ഫെമിനിസം 👧 സ്ത്രീ ശാക്തീകരണം 💪 സ്ത്രീ ശക്തി 👩 ലിംഗ സമത്വം 👩‍👧 പെൺ കരുത്ത് 👏 നാരി ശക്തി 💪

  • @ZankitVeeEz
    @ZankitVeeEz 2 หลายเดือนก่อน

    ആ വീട്ടിൽ കൃത്യം കട്ടിലിൻ്റെ അടിയിൽ തന്നെ സ്വർണവും പണവുമുണ്ടെന്ന് ഇവരെങ്ങനെ അറിഞ്ഞു.

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 2 หลายเดือนก่อน +233

    ആ തട്ടമിട്ട പെണ്ണായിയിരുന്നേൽ ഇന്ന് പ്രവാചകനും കിതാബും ഒക്കെ എന്തോരും പഴി കേൾക്കേണ്ടി വന്നേനെ !😅
    ഇത് ഇപ്പോ ആരുമില്ല . എല്ലാം സ്വയം😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +7

      നമ്മൾ രക്ഷപ്പെട്ടു ഇല്ലെങ

    • @RasmilRasmil-h2z
      @RasmilRasmil-h2z 2 หลายเดือนก่อน +5

      Correct

    • @sea-be6ft
      @sea-be6ft 2 หลายเดือนก่อน +31

      ❤അല്ലേലും പ്രവാചകൻ കൊല്ലാനും ബലാത്സംഗം ചെയ്യാനും മാത്രമേ പഠിപ്പിച്ചുള്ളൂ😂

    • @Userxx75jfdoirjjem
      @Userxx75jfdoirjjem 2 หลายเดือนก่อน +18

      കൊള്ളയും അക്രമവും ആയിരുന്നല്ലോ അയാൾ കാണിച്ചുകൊടുത്ത മാതൃക

    • @jencymathews6447
      @jencymathews6447 2 หลายเดือนก่อน +4

      കറക്റ്റ്

  • @lalala8880
    @lalala8880 2 หลายเดือนก่อน

    ചിലപ്പോൾ നമുക്ക് ചില സങ്കടങ്ങൾ തോന്നും പണ്ട് ഒരുവട്ടം ബസിൽ നിന്ന് പോക്കറ്റ് അടിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പിന്നെ ആ കുടുംബത്തിൻറെ ബാഗ്രൗണ്ട് അറിഞ്ഞപ്പോൾ എന്ത് ചെയ്യാം നമ്മുടെ നാട്ടിൽ

  • @sivapriya7817
    @sivapriya7817 2 หลายเดือนก่อน

    ഇവിടെ മരണം നടന്ന വീട്ടിൽ പ്രേതത്തെ കുളിപ്പിച്ച സോപ്പ് വരെ അടിച്ചു മാറ്റിയവർ ഉണ്ട്

  • @GafoorPp-lb6ro
    @GafoorPp-lb6ro 2 หลายเดือนก่อน

    ഫാമിലി ബാക്ക്ഗ്രൗണ്ട് പരിശോദിച്ചു പ്രാരാബ്ദവും പട്ടിണിയും ആണെകിൽ ഒഴിവാക് സാറെ

  • @nationalist6045
    @nationalist6045 2 หลายเดือนก่อน +1

    പാവപ്പെട്ടവർക്ക് കൊടുത്തില്ലെങ്കിൽ കൊച്ചുണ്ണികൾ കട്ട് കൊണ്ടു പോകും

  • @Riskywhiskey.
    @Riskywhiskey. 2 หลายเดือนก่อน +1

    വീണ്ടും കൊല്ലം 🤣🤣🤣🤣

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 หลายเดือนก่อน +11

    തട്ടമിട്ട പെണ്ണ് ആയിരുന്നെങ്കിൽ നബിയും എല്ലാവരെയും ആക്ഷേപിച്ചിരുന്നു

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน

      തട്ടമിട്ടാൽ മോഷിട്ടിക്കാൻ തോന്നില്ല 🤪🤪🤪

  • @rajugopalan6094
    @rajugopalan6094 2 หลายเดือนก่อน

    ഇവൾക്ക് മലയാള സിനിമയിൽ പോയി അഭിനയിച്ചാൽ മതിയായിരുന്നല്ലോ, എത്രയോ കെട്ടിപിടിയും കാശും കിട്ടിയേനെ 😂

  • @YahiyaapAdiyattiparambil
    @YahiyaapAdiyattiparambil 2 หลายเดือนก่อน +1

    Kollam furigal

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน +4

    ഒറ്റ ചവിട്ടിനു തീർക്കാൻ പോലീസിന് കഴിവില്ല

    • @NandanilNandanil
      @NandanilNandanil 2 หลายเดือนก่อน

      ചവിട്ട് പോയിട്ട് ഒരു കൈ വിലങ്ങ് ഇടാൻ പോലും പോലീസിന് ആകുന്നില്ല
      പിന്നല്ലേ

    • @sathyank8005
      @sathyank8005 2 หลายเดือนก่อน

      എന്നിട്ട് പോലീസ് കാരന്റെ ജോലി തെറിപ്പിക്കാനോ കേരളത്തിൽ മുന്നോട്ട് ഇങ്ങനെ യൊക്കെ സംഭവിക്കു തൊഴിൽ ഇല്ല ജീവിക്കാൻ മാർഗമില്ല എല്ലാത്തിനും തീപ്പിടിച്ച വില കുറ്റവാളികളായി മാറും സമൂഹം കേരളം മറ്റ് സംസ്ഥാനങ്ങളെ കണ്ട് പഠിക്കണം തൊഴിൽ കൊടുക്കാൻ സാഹചര്യം ഉണ്ടാക്കൂ ആദ്യം

  • @aami543
    @aami543 2 หลายเดือนก่อน

    അങ്ങനെയല്ല എല്ലാ കാര്യത്തിലും സ്ത്രീ സമത്വം ആയി 🥹

  • @truthseeker4813
    @truthseeker4813 2 หลายเดือนก่อน +1

    മാതൃകാപരമായി ശിക്ഷിക്കണം !!

  • @abeychan1970
    @abeychan1970 2 หลายเดือนก่อน

    നേരത്തെ പുരുഷന്മാർ ഇതു പോലെ
    ചെയ്യാറുണ്ടായിരുന്നു

  • @saleemmp7097
    @saleemmp7097 2 หลายเดือนก่อน +1

    വിശ്വാസം പല തരം ഉണ്ടെങ്കിലും മോഷണം തെറ്റാണെന്ന് പലർക്കും അറിയില്ല. കാരണം, ടിക്കറ്റ് എടുക്കാതെ ട്രെയിൻനിൽ യാത്ര ചെയ്യുന്ന ടീമുകളും അങ്ങനെയാണല്ലോ.

  • @bindhunisha8588
    @bindhunisha8588 2 หลายเดือนก่อน +1

    ഇവളെങ്ങനെ അറിഞ്ഞു കട്ടിലിലിന്റെ അടിയിൽ സ്വർണ്ണം ഉണ്ടെന്ന്
    മരണ വീട്ടിൽ ഇത്രയും ആൾക്കാർ ഉണ്ടാകുമ്പോൾ ആർക്കും അറിയാത്ത ആളിന് ഇങ്ങനെ ചെയ്യാൻ കഴിയുമോ 🤔🤔🤔

  • @bshankar5344
    @bshankar5344 2 หลายเดือนก่อน

    മരണവീട്ടിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞ് തൻറെ മിടുക്ക് കാണിച്ച്. പക്ഷേ അത് നടന്നിട്ടില്ല. ആൾക്കാർ കയ്യോടെ പിടികൂടി. ഇതുപോലത്തെ കുട്ടികളെ വെറുതെ വിടാൻ പാടില്ല കേട്ടോ. മറ്റ് ആൾക്കാർക്ക് ഇത് ഒരു സംഭവമായി ഇരിക്കട്ടെ.

  • @skyland0
    @skyland0 2 หลายเดือนก่อน +2

    സ്ത്രീ എന്ന പരിഗണന നൽകി വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @PrinceJs-vk1gd
    @PrinceJs-vk1gd 2 หลายเดือนก่อน +1

    കൊല്ലത്തു ക്രിമിനൽസ് കൂടുതൽ ആണ്

  • @ShafiShafi-s1k
    @ShafiShafi-s1k 2 หลายเดือนก่อน

    വല്ലാത്ത ലോകം 😟😟

  • @noufalk8370
    @noufalk8370 2 หลายเดือนก่อน +1

    കോഴിക്കോട് പയോളി റാഹത്തിൽ ഹസീന ഇതെ പണിയാണ്

  • @abdulrazaq3188
    @abdulrazaq3188 2 หลายเดือนก่อน

    ഒരു മരണ വീട്ടിൽ ഓക്കേ ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ്സ് വന്നു..

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +3

    KOLLAM NO1 😅😅😅😅

  • @abichildren5726
    @abichildren5726 2 หลายเดือนก่อน

    അല്ലെങ്കിലും മരണപെട്ടവർകെന്നാത്തിനാ ഇനി അതൊകെ😢😢😢

  • @Rrrrrrr-lk8wt-lk8wt
    @Rrrrrrr-lk8wt-lk8wt 2 หลายเดือนก่อน +1

    മലയാളി കളുടെ മാനം കളയാൻ വൃത്തി കെട്ടവൾ

  • @BasheerK.M-v7i
    @BasheerK.M-v7i 2 หลายเดือนก่อน +1

    മരണ വീട്ടിൽ നിന്ന് മോഷ്ടിക്കണമെങ്കിൽ വളരെ പരിതപകരമായ ജീവിതം ആയിക്കും ജീവിതപശ്ചാതലവും അന്വേക്ഷിക്കുക

  • @shahirsha9095
    @shahirsha9095 2 หลายเดือนก่อน +1

    ഇത് ആദ്യത്തേ മോഷണം ഒന്നും അല്ലാ സ്ഥിരം പരിപാടിയാണ്.

  • @ramanarayanan7866
    @ramanarayanan7866 2 หลายเดือนก่อน

    മരിച്ച ആൾക്ക് ഇനി എന്തിന് സ്വർണം എന്ന് ചിന്തിച്ചു കാണും

  • @ummernp8013
    @ummernp8013 2 หลายเดือนก่อน

    കട്ടതായിരിക്കില്ല നഷ്ടപ്പെടുപോവണ്ട എന്ന് കരുതി പാവം കൈയിൽ സൂക്ഷിച്ചതായിരിക്കും. പാവം കള്ളിയായി 😥

  • @krishnakripa388
    @krishnakripa388 2 หลายเดือนก่อน

    ഇനി മരണം ഉണ്ടായാൽ എത്രയും പെട്ടെന്ന് മരിച്ചയാളെ വീടിന് വെളിയിൽ ആക്കി വീട് പൂട്ടുക നമ്മുടെ മനുഷ്യരൊക്കെ കക്കാൻ വേണ്ടി മാത്രം നടക്കുന്നവരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ ഇതിന്റെ പേരാണ് ആര് ചത്താലും എനിക്ക് 16 ഉണ്ണണം എന്ന വാക്ക്

  • @aksharamedu
    @aksharamedu 2 หลายเดือนก่อน

    മാനസിക രോഗി

  • @BinodAdhikari-b9m
    @BinodAdhikari-b9m 2 หลายเดือนก่อน

    Very good

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 2 หลายเดือนก่อน +1

    അടുത്ത പ്രളയം കൊല്ലം ജില്ലയിൽ.

  • @ChandranTvlr
    @ChandranTvlr 2 หลายเดือนก่อน

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നാണ് അതുകൊണ്ട് അവർക്ക് ഇതല്ലാമാകാം

  • @REJANIVinod-j7j
    @REJANIVinod-j7j 2 หลายเดือนก่อน

    ജൂലൈ എട്ടിന് എന്റെ താലിമാല ബസ്സിൽ വച്ച് രണ്ട് സ്ത്രീകൾ മോഷ്ടിച്ച് കൊണ്ടുപോയി വെൺമണി പോലീസിൽ പരാതി കൊടുത്തിട്ട് യാതൊരു നടപടിയും ഉണ്ടായില്ല രണ്ട് രണ്ടര പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്

  • @sajalm2279
    @sajalm2279 2 หลายเดือนก่อน +1

    കൊല്ലം😂😂

  • @AnimeLover-f2v
    @AnimeLover-f2v 2 หลายเดือนก่อน

    സാരമില്ല ജയിലിൽ പോയി വലിയ ഗുരുക്കളുടെ അടുത്ത് നിന്ന് നന്നായി പഠിച്ചിറങ്ങി, തൊഴിലിൽ വിജയിക്കൂ

  • @rickstp
    @rickstp 2 หลายเดือนก่อน

    best .. avasaram muthalakki ..

  • @Muhammad-ug9td
    @Muhammad-ug9td 2 หลายเดือนก่อน

    കൊല്ലക്കാരോട് ഒരു അഭ്യർത്ഥന ഏതു മതക്കാരനായാലും!!
    ദൈവം ഉണ്ട് ദൈവം എല്ലാം കാണുന്നുണ്ട് എല്ലാ ദുഷിച്ച പ്രവർത്തനങ്ങൾക്കും ദൈവത്തിന്റെ ശിക്ഷ ഉണ്ടാകും ! ദൈവവിശ്വാസം ഇല്ലാതാകുമ്പോഴാണ് ഇങ്ങനത്തെ വൃത്തികേടുകൾ ശ്രദ്ധിക്കുന്നത്

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 2 หลายเดือนก่อน

      ട്ടോ.... ട്ടോ ട്ടോ

  • @prakasharavind3528
    @prakasharavind3528 2 หลายเดือนก่อน

    ഇവളുടെ തൊലിക്കട്ടി അപാരതന്നെ.
    നമിച്ചു 🙏

  • @ഇലപോയവടി
    @ഇലപോയവടി 2 หลายเดือนก่อน

    ഇത് പോലുള്ള സാധനങ്ങള്‍ ആണ് പീഢിപ്പിക്കുന്നേ എന്ന് ഇവിടെ കുരക്കുന്നത്.

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 2 หลายเดือนก่อน

    ഇവരുടെ മുഖം മറക്കാതെ എല്ലാവരും കാണട്ടെ.

  • @niyasah2882
    @niyasah2882 2 หลายเดือนก่อน

    യാതൊരു മുൻപരിജയമോ വ്യക്തമായ അറിവോ ഇല്ലാതെ എങ്ങിനെയാണു കറക്റ്റ്‌ സ്പോട്ട്‌ മനസ്സിലാക്കിയത്‌ തിരയുവാനുള്ള സന്തർഭം കുറവായിരുന്നിട്ടും .?

  • @petlover8750
    @petlover8750 2 หลายเดือนก่อน

    വെറൈറ്റി ആണല്ലോ

  • @Aviloram
    @Aviloram 2 หลายเดือนก่อน

    വല്ലവരും പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ രക്ഷപ്പെടാം

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan 2 หลายเดือนก่อน

    മരിച്ച വ്യക്തി ഒന്നും കൊണ്ടുപോകുന്നില്ലല്ലോ അപ്പോൾ പുള്ളിക്കാരി അദ്ദേഹത്തിന്റെ സമ്പാദ്യം എത്രയുണ്ട് എന്ന് നോക്കാൻ പോയതാണ് മരിച്ച വ്യക്തി കണ്ണുമടച്ച് ശൂന്യതയിലേക്ക് നോക്കി കിടക്കുന്നു മരണ വീട്ടിൽ എത്തിയ യുവതി റൂമുകൾ ശൂന്യമാക്കാൻ നോക്കുന്നു.... എല്ലാം ഒരുതരം ശൂന്യതകൾ

  • @dayanajacob9681
    @dayanajacob9681 2 หลายเดือนก่อน

    Kashtammm.....

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 2 หลายเดือนก่อน

    മോഷണത്തിൻറെ പുതിയ മോഡൽ 😂 മരണവീട്ടിൽ. അതും സംസ്കാരം നടക്കുന്ന സമയത്ത്. കാഞ്ഞ ബുദ്ധിതന്നെ. 🙆‍♂️

  • @lallamidhila5334
    @lallamidhila5334 2 หลายเดือนก่อน

    കൊല്ലം MLA മെഴുകേഷല്ലേ. പിന്നെ ജനങ്ങൾ ഇത്തരക്കാർ ആയില്ലങ്കിലേ അത്ഭുതമുള്ളൂ.
    മെഴുകേഷിന് വോട്ട് ചെയ്തവർ അത്രമോശക്കാരാവില്ലല്ലോ. 😂😂

  • @ceebeeyes9046
    @ceebeeyes9046 2 หลายเดือนก่อน +1

    കൊല്ലം😅

  • @Iyas-nz7zn
    @Iyas-nz7zn 2 หลายเดือนก่อน

    ഇവളുമാരെ യൊക്കെ എന്റെ കൈയിൽ കിട്ടിയാൽ ഞാൻ സ്നേഹിച്ചു കൊന്നേനേ?

  • @Sheikh3786
    @Sheikh3786 2 หลายเดือนก่อน +17

    Hay kollam ഫ്യൂരി

    • @bashiparakkan3629
      @bashiparakkan3629 2 หลายเดือนก่อน

      🤣🤣🤣

    • @manukamalamma6000
      @manukamalamma6000 2 หลายเดือนก่อน +1

      Sir ethu nattily furiyA

    • @Sheikh3786
      @Sheikh3786 2 หลายเดือนก่อน

      @@manukamalamma6000 കരയല്ലേ കമലമ്മേ😁😁😁

    • @o..o5030
      @o..o5030 2 หลายเดือนก่อน

      ​@@Sheikh3786 അറബി കുശി വിട്ടപ്പോ ഉണ്ടായ ശൈക്കുണ്ണ ഹൂറി മോൻ തന്നെ ഇത് പറയണം 😂

    • @o..o5030
      @o..o5030 2 หลายเดือนก่อน

      അറബി കുശി വിട്ടപ്പോ ഉണ്ടായ ശൈക്കുണാ ഹൂറിസിമോൻ തന്നെ ഇത് പറയണം 😂

  • @hashimmuhamed549
    @hashimmuhamed549 2 หลายเดือนก่อน

    കൊള്ളാമല്ലൊ നല്ല കച്ചവടം ആണല്ലൊ😅😅