ഹരേ കൃഷ്ണാ 🙏🏻. പുരാതന തറവാടും തൊടിയും കുളവും എല്ലാം ഒരു nostalgia തന്നെ. ഇതൊക്കെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മയാണ്. ❤️കുഞ്ഞുമണി പ്രകൃതി സൗന്ദര്യം നുകർന്നു സന്തോഷത്തിലാണല്ലോ 🥰. ഓരോ പക്ഷികളുടെ ശബ്ദങ്ങൾ എന്തു രസമാണ് കേൾക്കാൻ. Tks for sharing 🥰.
🎉🎉 പുരാതനമായ മന തൊടി കുളം എല്ലാം എന്തൊരു ഭംഗിയാണ് ഇങ്ങനെയുള്ള വീഡിയോ ശരിക്കും ആസ്വദിക്കുന്നുണ്ട്🎉🎉 ഞാൻ രണ്ടു ദിവസം ഗുരുവായൂരിൽ ഉണ്ടായിരുന്നു🎉 നിങ്ങളെയൊക്കെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചു റൂമെടുത്തിരുന്നുവെങ്കിലും അമ്പലത്തിൽ തന്നെയുണ്ടായിരുന്നു മുഴുവൻ സമയവും ഗുരുവായൂരപ്പനെ കുറെ തവണ തൊഴാൻ സാധിച്ചു ഉത്സവ ചടങ്ങുകളെല്ലാം കണ്ടു മനസ്സിനു ഒത പാട് സന്തോഷമായി🎉 വാവകളെ കാണുമ്പോൾ കുഞ്ഞു മണിയാണോ എന്നു കരുതി ശ്രദ്ധിക്കും🎉 വീഡിയോ കണ്ടപ്പോൾ സന്തോഷം🎉 നന്ദി നമസ്കാരം എല്ലാവർക്കും🎉🎉❤❤❤
ഓരോ ഇല്ലങ്ങൾ കാണുമ്പോൾ,ഇത്രയും വിശാലമായ സ്ഥലങ്ങൾ കാണുമ്പോൾ സിറ്റിയിൽ താമസിക്കുന്ന എന്നേപ്പോലെയുളളവർക്ക് അത്ഭുതം തോന്നും.!silent atmosphere.പ്രകൃതിമനോഹരം.👍🥰 കുഞ്ഞുമണീ...നൂറായിരം ഉമ്മ 😘😘😘😘❤️ Thank u sharing this 🙏🏻waiting for next..👍💔
അപ്പൂന് ഏറെ നന്ദിയുണ്ട്.ഞങ്ങളുടെ കുട്ടിക്കാലം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു വന്നു, ചെറ്യമ്മാമനെയും ഗീത അമ്മായിയെയും വീണ്ടും കാണാൻ സാധിച്ചു --- അയ്യപ്പനേയും പഴേടത്തെ തേവരേയും കണ്ടു തൊഴുതു. ഓർമ്മകളുടെ കുത്തൊഴുക്കിൽ ഞാൻ ലയിച്ചിരുന്നു പോയി ദിവസം മുഴുവനും
ഹരേ കൃഷ്ണാ ആദ്യംതന്നെ belated birthday wishes മാനസി. ഇത്രെയും വലിയ വീട്ടിൽ ഏട്ടന്റെ അമ്മാമയും അമ്മായിയും മാത്രേ ഉള്ളു?? ഈ ഇല്ലത്തിന്റെ എന്തെങ്കിലും ഒരു മുറിയിൽ രാത്രി പണ്ടത്തെ മലയാളം പാട്ടുകൾ കേട്ടു ഉറങ്ങുന്ന ആ ഒരു feel വേറെ എവിടെന്നും കിട്ടില്യാ.മനസിനൊക്കെ നല്ല സന്തോഷം തോന്നുന്നു ഇതുപോലുള്ള vlogs കാണുമ്പോൾ.ഇനിയും ഇനിയും ഇതുപോലത്തെ vlogs ചെയ്യണേ...
Kudos to ammayi for showing each and corner of illam.appreciating patience of kunjumani .thanks appu and ammu for taking us to illam.Video was so natural..so felt like being with you. Chirpping of birds,kulakadavu,ambalam,paradevatha pooja,thodi and many..manichithrathazhu tune in between was apt .I suggest a little improvement in the introductory part ..Thanks for the visual treat.expect more such videos. Love to all
തിരുമേനി നിങ്ങളെ പോലെ നമ്പുതിരി തറവാട്ടുകാരുടെ ഏക്കർ കണക്കിന് പാടങ്ങൾ കുടിയാൻ മാർ കൈക്കലാക്കി ഇത് മൂലം എത്രയോ കാരണവൻമാർ വിഷമിച്ചിട്ടുണ്ട് ഇപ്പോ ആ കുടിയൻമാർ കാറും ബഗ്ലാവ് പോലെത്തെ വിട് കെട്ടി പണി എടുക്കതെ ജീവിച്ചു പോകുന്നുണ്ട് പക്ഷെ ആർക്കും ഒരു സമാധാനവുംഇല്ല പകുതി അസുഖം ഉള്ളവർ ആയിരിക്കും ഇത് ഞങ്ങടെ അടുത്ത വീട്ടിൽ ഉണ്ട് പാലക്കാട്
ഹരേ കൃഷ്ണാ 🙏🏻. പുരാതന തറവാടും തൊടിയും കുളവും എല്ലാം ഒരു nostalgia തന്നെ. ഇതൊക്കെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മയാണ്. ❤️കുഞ്ഞുമണി പ്രകൃതി സൗന്ദര്യം നുകർന്നു സന്തോഷത്തിലാണല്ലോ 🥰. ഓരോ പക്ഷികളുടെ ശബ്ദങ്ങൾ എന്തു രസമാണ് കേൾക്കാൻ. Tks for sharing 🥰.
🎉🎉 പുരാതനമായ മന തൊടി കുളം എല്ലാം എന്തൊരു ഭംഗിയാണ് ഇങ്ങനെയുള്ള വീഡിയോ ശരിക്കും ആസ്വദിക്കുന്നുണ്ട്🎉🎉 ഞാൻ രണ്ടു ദിവസം ഗുരുവായൂരിൽ ഉണ്ടായിരുന്നു🎉 നിങ്ങളെയൊക്കെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചു റൂമെടുത്തിരുന്നുവെങ്കിലും അമ്പലത്തിൽ തന്നെയുണ്ടായിരുന്നു മുഴുവൻ സമയവും ഗുരുവായൂരപ്പനെ കുറെ തവണ തൊഴാൻ സാധിച്ചു ഉത്സവ ചടങ്ങുകളെല്ലാം കണ്ടു മനസ്സിനു ഒത പാട് സന്തോഷമായി🎉 വാവകളെ കാണുമ്പോൾ കുഞ്ഞു മണിയാണോ എന്നു കരുതി ശ്രദ്ധിക്കും🎉 വീഡിയോ കണ്ടപ്പോൾ സന്തോഷം🎉 നന്ദി നമസ്കാരം എല്ലാവർക്കും🎉🎉❤❤❤
ഓരോ ഇല്ലങ്ങൾ കാണുമ്പോൾ,ഇത്രയും വിശാലമായ സ്ഥലങ്ങൾ കാണുമ്പോൾ സിറ്റിയിൽ താമസിക്കുന്ന എന്നേപ്പോലെയുളളവർക്ക് അത്ഭുതം തോന്നും.!silent atmosphere.പ്രകൃതിമനോഹരം.👍🥰 കുഞ്ഞുമണീ...നൂറായിരം ഉമ്മ 😘😘😘😘❤️ Thank u sharing this 🙏🏻waiting for next..👍💔
കുഞ്ഞുമണി ..... 😍....
നല്ല മനോഹരമായ കാഴ്ചകൾ, ൻ്റെ കുഞ്ഞിമണി ഇഷ്ടം😍😘
മനോഹരമായ ഒരു ഇല്ലം കാണിച്ചു തന്നതിന് നന്ദി .... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പിറന്നാൾ ആശംസകൾ മാനസി 🎉🎉🎉🎉തറവാട് കാണുമ്പോൾ എനിക്ക് എന്റെ അമ്മ വീട് ഓർമ്മ വന്നു.
ഇത് പോലെ ഉള്ള രു തറവാട് വീട് നമ്മൾക്കണ്ടിട്ടില്ല കുഞ്ഞി മണി സൂപ്പർ
😊😊❤️❤️❤️
ഇതൊക്കെ കാണാൻ കഴിഞ്ഞു എന്നത് ഭാഗ്യം തന്നെ വളരെ സന്തോഷം നന്ദി 🙏🙏🙏
ഒരായിരം പിറന്നാൾ ആശംസകൾ Manasi chechi ❤️❤️❤️Adipoli ഇല്ലം 😍😍
പിറന്നാൾ ആശംസകൾ🍫💐 എന്ത് ഭംഗി കാണാൻ എല്ലാം Super
അപ്പൂന് ഏറെ നന്ദിയുണ്ട്.ഞങ്ങളുടെ കുട്ടിക്കാലം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു വന്നു, ചെറ്യമ്മാമനെയും ഗീത അമ്മായിയെയും വീണ്ടും കാണാൻ സാധിച്ചു --- അയ്യപ്പനേയും പഴേടത്തെ തേവരേയും കണ്ടു തൊഴുതു. ഓർമ്മകളുടെ കുത്തൊഴുക്കിൽ ഞാൻ ലയിച്ചിരുന്നു പോയി ദിവസം മുഴുവനും
Santosham😊😊😀🙏🏼❤️❤️
❤❤❤❤❤❤നല്ല മനോഹരം ആയ കാഴ്ചകൾ ❤️❤️❤️❤️❤️
മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ.മുംബൈയിൽ താമസിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇതൊക്കെ വളരെ കൗതുകം തോന്നും. കുഞ്ഞുമണിക്ക് ചക്കരയുമ്മ 😘
വളരെ സന്തോഷം🙏🏼🙏🏼😊😊
മനോഹരം വില മതിക്കാനാവാത്ത അമൂല്യ നിധി wow👌👌
🙏🏼😊😊
Beautiful... I like this atmosphere.. Always feel happy to see you all together.. May god bless you all.. Love to kunjumani❤
അതി മനഹരമായ കാഴ്ചകൾ ❤❤❤❤❤❤❤
Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏
Kunjumani ye kandathil santhosham
നല്ല ഭംഗി യുള്ള സ്ഥലം 👌🙏🙏🙏🙏🥰♥️ കുഞ്ഞുമണി 🥰❤️❤️🥰👍
Masha Allah..endu bangiyaaanu kaanaaan......Oppam albudavum thonnunnu....
Narayana Narayana Narayana ❤❤❤
Soo beautiful 😍 🤩
സുന്ദരം👌 കുഞ്ഞു മണി.....🥰🧡
ഒരുപാട് ഇഷ്ടമായി video 😊😊👏👏👏👍👍👍👍👍❤️
Many many happy returns of the day dear Manasy❤❤❤
സുന്ദരം❤
എന്ത് രസാ കാണാൻ ❤️ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ
ആദ്യംതന്നെ belated birthday wishes മാനസി.
ഇത്രെയും വലിയ വീട്ടിൽ ഏട്ടന്റെ അമ്മാമയും അമ്മായിയും മാത്രേ ഉള്ളു??
ഈ ഇല്ലത്തിന്റെ എന്തെങ്കിലും ഒരു മുറിയിൽ രാത്രി പണ്ടത്തെ മലയാളം പാട്ടുകൾ കേട്ടു ഉറങ്ങുന്ന ആ ഒരു feel വേറെ എവിടെന്നും കിട്ടില്യാ.മനസിനൊക്കെ നല്ല സന്തോഷം തോന്നുന്നു ഇതുപോലുള്ള vlogs കാണുമ്പോൾ.ഇനിയും ഇനിയും ഇതുപോലത്തെ vlogs ചെയ്യണേ...
കുഞ്ഞുമണി 😍😍😘😘
Hare Krishna 🙏🏻🙏🏻🙏🏻🙏🏻. Kunjumanee ❤❤
Thirumeni... Oru doubt . Ennu temple utsava balikku like every previous year , kodimarathinte aduthulla valiya balikallil utsava bali cheyyathau entha??? Avade kanan wait cheythu kure neram ninnu. Bt onnum undayillallo
Undayallo
Super tharavadu kandathil valare valare santhosham🙏
പിറന്നാൾ ആശംസകൾ🥰 🎂🎉
നല്ല ഭംഗിയുണ്ട്,പഴയ പ്രൗഢിയുമുള്ള ഒരു ഇല്ലം...👌👌
Kunjumanee😍😍
Kudos to ammayi for showing each and corner of illam.appreciating patience of kunjumani .thanks appu and ammu for taking us to illam.Video was so natural..so felt like being with you. Chirpping of birds,kulakadavu,ambalam,paradevatha pooja,thodi and many..manichithrathazhu tune in between was apt .I suggest a little improvement in the introductory part ..Thanks for the visual treat.expect more such videos. Love to all
Hare Krishna Guruvayoorappa Sharanam 🙏🙏🙏
കുളിരൂറും കാഴ്ചകൾ
Hi guruvayoor vannapoke kandirunu ❤
Wow 🤩 ❤
സൂപ്പറോട് സൂപ്പർ
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
Nice video
ഇല്ലങ്ങൾ എന്നും നൊസ്റ്റാൾജിയ ❤❤
9.20bgm wowwww🎉
ഹരെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
Ith vedhuttante illam aanoo
Veduttande illam alla.Veduttande Valyammath.
അവിടുന്നു ആനാം പറമ്പിലേക്കു കൊടുത്തിട്ടുണ്ടോ രാധ 🙏🏽
Ilya
🙏🏼🙏🏼
😊❤️❤️
കുഞ്ഞു മണി tata ബൈ ബൈ see you. Uoooommmma.........❤❤❤❤❤❤❤❤❤❤❤❤❤❤ വേഗം വായോ, ...🙏
വളരെ മനോഹരം 🙏
How old is this illam?
ഹരേ കൃഷ്ണാ 🙏🏻
🥰🥰🥰
Very nice 🙏🙏🙏🙏🙏🙏
അടിപൊളി
നല്ല രസം ഉണ്ട് ട്ടോ ❤
Hare Krishna 🙏🙏🙏🙏 beautiful
ഹരേ കൃഷ്ണാ 🙏🏼🙏🏼
പിറന്നാൾ ഒക്കെ ആഘോഷിച്ചോ. First comment
ഗൂരുവായൂർ വീട് താമസിച്ചു
👌👌⚘⚘
Soo beautiful 🌹🌹
Hare Krishna 🙏
Super ❤
🌹🌹 ഒരു പാട് സന്തോഷം
Eppozhum ellam bangiyayi sushichirikunnu 👏
🙏🙏🙏
🥰🥰🥰
പുരാതന ഇല്ലം. 🙏👌
HARE KRISHNA..Beautiful..🙏
❤❤❤
🤩🤩🤩🤩🤩🤩🙏
🥰🥰
🙏🙏🙏🙏 ആ പഴമ അതെ പോലെ 🌹🙏
🙏
😊🙏🏼
Super❤🎉
ഹരേ കൃഷ്ണ🙏🙏🙏🙏🙏
❤❤❤
ഒരു സംശയം ചോദിക്കട്ടെ തിരുമേനി 🙏🏼🙏🏼🙏🏼ഉത്സവകാലത്തു കണ്ണന് 10ഇല കറി നേദിക്കോ?
Ilya
Super illam
ഹരേ കൃഷ്ണ🙏🙏🙏
😊🥰👌👌
❤
🙏🙏🙏🙏🙏❤️❤️❤️❤️
🎉🎉❤
Please preserve this illam
🙏🙏🙏❤️
👌🏻👌🏻👌🏻👌🏻🥰🥰🥰🙏🏻🙏🏻🙏🏻👍👍
ഭംഗി ഉള്ള തറവാട് 🥰🥰🥰സ്ഥലം എവിടെ?,,
Near Wandoor-Malappuram district
🥰
🙏
Nostalgic
Hai
doctor
തിരുമേനി നിങ്ങളെ പോലെ നമ്പുതിരി തറവാട്ടുകാരുടെ ഏക്കർ കണക്കിന് പാടങ്ങൾ കുടിയാൻ മാർ കൈക്കലാക്കി ഇത് മൂലം എത്രയോ കാരണവൻമാർ വിഷമിച്ചിട്ടുണ്ട് ഇപ്പോ ആ കുടിയൻമാർ കാറും ബഗ്ലാവ് പോലെത്തെ വിട് കെട്ടി പണി എടുക്കതെ ജീവിച്ചു പോകുന്നുണ്ട് പക്ഷെ ആർക്കും ഒരു സമാധാനവുംഇല്ല പകുതി അസുഖം ഉള്ളവർ ആയിരിക്കും ഇത് ഞങ്ങടെ അടുത്ത വീട്ടിൽ ഉണ്ട് പാലക്കാട്
Hare🙏🏼
ബുദ്ധി
. ഫോൺ നമ്പർ
🌹🌹 ഒരു പാട് സന്തോഷം
❤
❤
❤