ഗുരുവായൂർ മേൽശാന്തിയായിരിക്കെ കണ്ണനുമായുള്ള കൗതുകാനുഭവങ്ങൾ... | Flowers Orukodi |Ep# 480

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2023
  • #KiranAnandNamboothiri #FlowersOrukodi #SreekandanNair
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com

ความคิดเห็น • 1.3K

  • @funnycat1551
    @funnycat1551 ปีที่แล้ว +1

    ഒരു ചോദ്യംചോദിച്ചാൽ അതിന്റെ ഉത്തരം കേൾക്കാൻ ക്ഷമയില്ലാത്ത അവതാരകൻ.. റേഡിയോ പോലെ ചിലച്ചു കൊണ്ടിരിക്കും

  • @veenavenu5162
    @veenavenu5162 ปีที่แล้ว +120

    ചോദ്യത്തിന് answer കൊടുക്കുന്നതിനു മുൻപേ അടുത്ത question ചോദിക്കുന്നു... അവർക്ക് പറയാൻ ഉള്ളത് കേൾക്കാൻ അവസരം തരുന്നില്ല 😡

  • @aneeshmon1482
    @aneeshmon1482 ปีที่แล้ว +456

    എന്ത് മനോഹരമായി പാടുന്നു. ഇനിയും ഗുരുവായൂർ ഉണ്ണി കണ്ണന് ഈ സ്വാരമാധുരി അടുത്ത് പാടി കേൾപ്പിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤️

  • @prasannakumarmg7752

    ഗുരുവായൂർ കണ്ണനെ പുജിക്കാൻ കഴിയുന്നത് ഭാഗ്യം ആ തിരുമേനിയെ കാണുന്നതും പുണ്യം

  • @dr.rajalekshmy7669
    @dr.rajalekshmy7669 ปีที่แล้ว +37

    Dear Sreekandan Sir ,with lot of respect... ഒരു request, ദയവായി ഒരു ചോദ്യം ചോദിച്ചു,അവർക്ക് ഉത്തരം പറയാൻ ഉള്ള സമയം/അവസരം കൊടുക്കണം .

  • @minichandrasekhar6487
    @minichandrasekhar6487 14 วันที่ผ่านมา

    ഗുരുവായൂർ മേൽശാന്തി പുറപ്പെടാശാന്തിയാണെന്ന് കേരളത്തിലെ ഭൂരിഭാഗം ഹിന്ദുകൾക്കും അറിയാം സർ , സിറിന് അറിയില്ലെങ്കിലും

  • @priyagirish9579
    @priyagirish9579 ปีที่แล้ว +11

    അദ്ദേഹത്തിൻ ന്റെ മുഖത്ത് എന്തൊരു ചൈതന്യ മാണ്. കണ്ണനെ കണ്ടത് പോലെ

  • @krishnannamboodiri
    @krishnannamboodiri ปีที่แล้ว +108

    ഒരായിരം സന്തോഷം :- വളരെ വളരെ ഗംഭീരമായിരുന്നു. സർവ്വ മേഖലകളിലും അങ്ങയുടെ പ്രാവീണ്യം അഭിനന്ദനീയം തന്നെ - ഗുരുവായൂരപ്പനെപ്പറ്റിഒരുപാട് ഒരു പാട് അറിവുകൾ അങ്ങ് പകർന്നു തന്നു - വേഗം തീർന്ന പോലെ - അങ്ങേക്കും കുടുംബത്തിനും ഒരായിരം നമസ്ക്കാരം- ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ :-: ഇങ്ങനെ ഒരു സുകൃത നിമിഷം ഒരുക്കിയ ഫ്ലവേഴ്സ് ടി.വി ക്കും - ശ്രീ കണ്ഠൻ സാറിനും ഒരായിരം നന്ദി - അഭിനന്ദനങ്ങൾ❤❤

  • @Suresh-hx3gv
    @Suresh-hx3gv ปีที่แล้ว +8

    തനിക്ക് മുന്നിൽ നിൽക്കുന്ന ആൾ തന്നെക്കാൾ വലിയവനാണെന്ന് അംഗീകരിക്കാൻ വയ്യ

  • @divyareji8030
    @divyareji8030 ปีที่แล้ว +113

    മനസിന്‌ ഒരു കുളിർമ രണ്ടു വർഷം കഴിഞ്ഞ് വീണ്ടും മേൽ ശാന്തി ആവാൻ വീണ്ടും ഭാഗ്യം ലെഭിക്കട്ടെ 👍👍

  • @vimalal8664
    @vimalal8664 ปีที่แล้ว +198

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏♥️Dr. കിരൺ നമ്പൂതിരി യുടെ ഈ episode കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏♥️

  • @sheejak1525
    @sheejak1525 ปีที่แล้ว +343

    മേൽശാന്തി യെ കണ്ടപ്പോ കണ്ണനെ നേരിൽ കണ്ടതു പോലെ.. ഇനിയും ആ ഭാഗ്യം കിട്ടട്ടെ 🙏🙏🙏

  • @kamalakarat2948
    @kamalakarat2948 ปีที่แล้ว +327

    കണ്ണും മനസ്സും നിറഞ്ഞു ഈ പരിപാടി കണ്ടപ്പോൾ...എത്ര വിനീതനായിട്ടാണ് അദ്ദേഹം മറുപടി പറയുന്നത്... ഗുരുവായൂരപ്പൻ്റെ വിശേഷങ്ങൾ അദ്ദേഹത്തിൽ നിന്നും കേൾക്കാൻ കഴിയുന്നത് തന്നെ ജന്മ പുണ്യം 🙏🙏🙏

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 ปีที่แล้ว +51

    ഞാൻ യാദൃച്ഛികമായി കണ്ട ഒരു എപ്പിസോഡ്. സന്തോഷംആയി. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാണ് നമ്മൾക്ക് ഭഗവാന്റെ ആചാരങ്ങൾ അറിയാനും കേൾക്കാനും സാധിച്ചത് ഡോക്ടറും ഭാര്യ മാനസിയും നന്നായി പാടുന്നുന്നുണ്ട് എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം

  • @minij8016
    @minij8016 ปีที่แล้ว +31

    ഒരു പൊന്നു മോനായിട്ടാണ് എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത്.. തിരുമേനിയെ കാണാനും കേൾക്കാനും പറ്റിയതിൽ വളരെ അനുഗ്രഹിത ആയി കരുതുന്നു..❤

  • @sreedeviamma7865
    @sreedeviamma7865 ปีที่แล้ว +48

    കണ്ണാ പാട്ട് കേട്ട് എന്റെ കണ്ണുകൾ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തിരുമേനി യ്ക്കു എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +70

    ഗുരുവായൂരുണ്ണിയെ കുറിച്ച് കുറെ ഭക്തി സാന്ദ്രമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കരുണാനിധിയായ ഉണ്ണി കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ!

  • @akkulolu
    @akkulolu ปีที่แล้ว +25

    ഇന്നലെ എല്ലാം ഒരുപാട് സന്തോഷത്തോടെ കണ്ടു. ശ്രീകണ്ഠൻസർ ചോദിച്ച ചോദ്യം ഞാൻ അവരുടെ ചാനൽ കണ്ടപ്പോൾ ചോദിച്ചിരുന്നു. എന്താണെന്നോ കണ്ണനെ അലങ്കരിക്കുമ്പോൾ പാട്ടു പാടികൊടുക്കാറുണ്ടോ എന്ന്. ഒരുകോടി തുടങ്ങിയ ശേഷം കൂടുതൽ ആളുകൾ കണ്ടത് ഈ എപ്പിസോടായിരിക്കാം. എത്ര കണ്ടാലും മതിയാകില്ല എന്റെ പൊന്നുണ്ണിയുടെ മേൽശാന്തിയെ ❤️❤️🥰🥰👏👏👏👏👏

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +137

    കുത്സിത ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി - അഭിനന്ദനങ്ങൾ Dr-കിരൺ ജീ🙏🙏🙏

  • @preethiraj4833
    @preethiraj4833 ปีที่แล้ว +153

    ഗുരുവായൂർ വെച്ച് കാണാൻ ഒരുപാടു ഭാഗ്യം കിട്ടിയിട്ടുണ്ട്.കാതിനു ഇമ്പമുള്ള ശബ്ദം. 2 വർഷം കഴിഞ്ഞു വീണ്ടും മേൽശാന്തി ആയി വരും, തീർച്ച, ഉണ്ണിക്കണ്ണൻ വിളിക്കും വീണ്ടും.. 🙏🏻🙏🏻🙏🏻