Guruvayoor Ulsavam | കുഞ്ഞുമണീടെ ആദ്യത്തെ ഉത്സവം |
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness😊
Please support us with your likes and shares❤️
#guruvayoor #guruvayoorappan #ulsavam - บันเทิง
വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം ഗുരുവായൂർ എത്തിയപോലെ വന്നു തൊഴാനുള്ള ഭാഗ്യം ഉണ്ടാവനെ ഹരേ കൃഷ്ണ 💞🙏💞
Hare🙏🏼🙏🏼❤️😊
Krishna Guruvayurappa saranem 🙏🙏🙏🙏
hare കൃഷ്ണാ❤🙏🏻🌼 വളരെ ഇഷ്ടപ്പെട്ടു. 🙏🏻ഒക്കെ സൂപ്പർ ആയിരുന്നു. കുഞ്ഞുമണിയെ തന്നെ നോക്കിയിരുന്നു❤️❤️❤️cute ഞാനും ഉത്സവത്തിന് പങ്കെടുത്തപോലെ തോന്നി thank you so much🙏🏻hare കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻🌼❤️🌼🙏🏻
കുഞ്ഞുമണീടെ ആദ്യത്തെ ഉത്സവം 🙏കണ്ണനെ കണ്ടോ കുഞ്ഞുമണീ ❤കഴിഞ്ഞ വർഷം തിരുമേനി ആറാട്ടിന് തന്ത്രിക്കൊപ്പം നിന്നിരുന്നത് ഓർക്കുന്നു 🙏ഈ വർഷവും ആറാട്ടിന് നിൽക്കുന്ന ഫോട്ടോ കണ്ടിരുന്നു കുഞ്ഞുമണീടെ അമ്മക്ക് പിറന്നാൾ ആശംസകൾ ❤
ഇത്ര നന്നായി ഉത്സവംത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒരു വീഡിയോയിലും കണ്ടില്ല ഹരേ ഗുരുവായൂരപ്പാ ശരണം 🙏
Hare Krishnaa🙏🏼🙏🏼😊❤️santosham
ഭഗവാൻ്റെ വർണ്ണാഭമായ ലോകം ഇത്രയെങ്കിലും കാണിച്ചതിന് നന്ദി‼️👌🙏♥️
കണ്ണൻ്റെ കുഞ്ഞു മണി ഭാഗ്യവതി 👍😍
മിടുക്കിയാവട്ടെ🥰
Hare Krishna🙏🏼🙏🏼😊santosham
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻 കുഞ്ഞൂന്റെ ആദ്യത്തെ ഉത്സവം 😘. ഓരോ vlogs ഉം കാണാൻ നല്ല ഇഷ്ടാണ്. ❤️ഭഗവാന്റെ അമ്മയായി, ഭഗവാനെ പാദസേവ ചെയ്ത മോന് ഭഗവാന്റെ സന്നിധിയിൽ നിൽക്കുമ്പോൾ എന്തൊരു ആനന്ദമായിരിക്കും ല്ലേ. ❤️. പപ്പടം, പുഴുക്ക്, കഞ്ഞി 😋.
Santosham😊😊🙏🏼
Hare krishna.. Happy to see you all again.. ❤ May Lord Guruvayur appan bless you all
കുഞ്ഞുമണി ...Happyയാണ്..😘😘😘❤️❤️ ഉത്സവവിശേഷങ്ങൾ സൂപ്പർ..👌👍💔ഗംഗ മോൾ മിടുക്കി.നന്നായി വായിക്കുന്നു.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🥰ഹരേ കൃഷ്ണ 🙏🏻❤️
😊🙏🏼🙏🏼❤️
Thanks for this blissful video🙏🙏🙏
Glad you liked it🙏🏼
ഹരേ കൃഷ്ണാ.... കണ്ടിട്ടും കണ്ടിട്ടും മതിയായില്ല....❤❤❤❤❤❤
😊🙏🏼🙏🏼
Belated happy birthday dear Ammu🎂💐🥰
ഉത്സവം അടിപൊളി. ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Thanku chechi😊😊❤️😍
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
😊🙏🏼
വളരെ നന്ദിയുണ്ട് ഈ ഒരു വീഡിയോ ഇട്ടതിന്🙏🙏🙏🙏🙏🌹🌹🌹
❤️🙏🏼🙏🏼
Ammu happy birthday God bless you❤🎉🎉
Thanku🙏🏼
Hare Krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏
Nalla santhosham thonnunnu
Entha action kunjumanikku
😊😊❤️😍
Happy birthday kunjumaneede Ammak.Thanks for the video
😊🙏🏼🙏🏼❤️
Hare Krishna!Guruvayoorappa🙏🙏🙏
എന്റെ കണ്ണാ 🙏
😊🙏🏼
വളരെ നല്ല അവതരണം കുടുംബ കൂട്ടായ്മ 🙏👌🏼🥰♥️
😊🙏🏼❤️
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
കുഞ്ഞുമണി 😍😘
❤️😊
Guruvayoorile Ulsavakazhchakal thirumeniyiloode kananulla bhagyam.. bhagavande anugraham thanneyanu.. orupadu nanni… canadayil innum…snehathode
🙏🏼🙏🏼🙏🏼santosham
Belated.... Pirannal asamsakkal Dear Ammu
Thankyouu
Hare krishna 🙏🙏 oru pravasyam engilum varan pattanee ente gurvayoorappa.🙏🙏🙏
🙏🏼🙏🏼🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏😊
🙏🏼😊😊
Hare Krishna Guruvayurappa Narayana Hare 🙏🏻 ♥️
Happy Birthday Ammu chechii🎉❤
Thankuu
Kunjumani lots of love ❤️ I never miss her videos ningalodoppam uthsavam kandu.
Thanku ❤️🙏🏼😊
Happy birthday ammu mataji ❤❤ lots of love n hugs from divyasri
😊😍❤️🙏🏼
Kujumanide amma Ammunu belated Bday Wishes.. Kunjumanide Bday ee masam anallo alle ❤.Kunjumaniyudem sreekuttydem dance superattooo..❤❤. ulsavathinu vannappo kunjumani njgalude aduth undaayirunnu ennu video kandappozha manasilaye..thirakkaya kond sradhichilllda kunjumani😊.ulsavathinte visheshagal nannayittundttoo
Ateyate😊😊😍😍Aha...kollaalo
@@HARTTDUOS ❤
Krishna guruvayurappa🙏🙏🙏
Ellarem kaathurakshikkane bhagavane🙏🙏🙏🙏
Kunjumani ishtam❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😊😊🙏🏼❤️
ഭഗവാൻ്റെ അനുഗ്രഹ ആശിസ്സുകൾ ലഭിച്ച കുടുംബം അതെ ശരിക്കും ഭാഗ്യജന്മം ഇതെല്ലാം കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം കുഞ്ഞു മണിയുടെ ആദ്യത്തെ ഉത്സവം നന്നായി ആഘോഷിച്ചു അല്ലെ കുഞ്ഞു ചേച്ചിയും കൂടെയുണ്ടല്ലോ എല്ലാവർക്കും നന്ദി നമസ്കാരം🎉🎉❤❤
😊🙏🏼❤️❤️santosham
നമസ്തെ,
ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ, വൈകിയാണെങ്കിലും ഞാൻ കണ്ടു. അവിടുത്തെ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
😊🙏🏼Namasthe,santosham
Rathriyilum visuals ellam nannayittundu. Very nice
Thankuu
ഗുരുവായൂർ ഉണ്ണിക്കണ്ണാ 🙏❤️
😍🙏🏼
ഗുരുവായൂരപ്പാ, സുകൃതം തന്നെ 🙏🏻 കുഞ്ഞുമണിയും ചേച്ചിയും dance നന്നായി ചെയ്തു ❤
😊😁❤️❤️😍
ഹരേ കൃഷ്ണ ❤... കുഞ്ഞുമണിയേ❤..... ആദ്യായിട്ട് ഉത്സവ സീസൺ വരാൻ സാധിച്ചു... കഞ്ഞി &മുതിരചക്ക പുഴുക്ക് ആസ്വദിച്ച് കഴിച്ചു😋
😊👍❤️😍😍👌🏼
ഹരേ കണ്ണാ എത്രയും പെട്ടെന്ന് എന്നെ അവിടെ എത്തിയ്ക്കണമേ പ്രണാമം
🙏🏼🙏🏼🙏🏼
Najn guruvayooril varumbo aa manjulal muthal agot oeu valatha feel anu. Kannante swandham vrindhavanathil ethiya oru pretheethi enik kitarund. Aa maraprabhu, keshavan statue, aa bagagal ellam sherikum enik vrindhavanam ayi thonarund. Avidam vitt povane thonilla athrayum anuboothi anu. Ini janmam undenkil kannante vrindhavanam aya guruvayooril janikanam ❤️💓 hari omm ❤️
Hare🙏🏼🙏🏼🙏🏼
എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ ഗുരുവായൂരപ്പന്റെ ഉത്സവവും പറന്നിറക്കുന്നതും കണ്ടപ്പോൾ വളരെയധികം സന്തോഷം നിങ്ങളുടെ കൂടെ ഞങ്ങളും പങ്കെടുത്തു ഉത്സവം കേട്ടറിവ് മാത്രമേ ഉള്ളൂ വളരെ ഭംഗിയായി കാണിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏 അച്ഛനെയും അമ്മയെയും മേൽശാന്തിയെയും അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട്, ഇനി കുഞ്ഞു മണിയെയും കുഞ്ഞുമണിയുടെ അമ്മയും മാത്രമേ കാണാത്തെ അതിനും ഭഗവാനും ഭാഗ്യം തരുമായിരിക്കും🙏🙏🙏
🙏🏼😊😊Hare Krishnaa...santosham.Teerchayayum kaanam😊😊
സന്തോഷമായി കുട്ടികളുടെ കളി കണ്ടിട്ട്😊☺️😊☺️😘😘😘😘
😊🙏🏼❤️
felt like I was in Guruvayur👍🙏🙏🙏
❤️🙏🏼😊
HARE KRISHNA.🙏.with lots of love to kunjumani..❤
❤️🙏🏼😊
ഒരു നൂറായിരം ജൻമ ദിനാശംസകൾ നേരുന്നു മുത്തെ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉള്ള പൊന്നിന് ഹാപ്പി birhday
😊😊🙏🏼🙏🏼❤️
Krishna guruvayoorappa 🙏🙏🙏🙏
😊🙏🏼
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
🙏🏼😊😊
❤❤❤ അൽഹംദുലില്ലാഹ് സന്തോഷം chechi ❤❤❤
😊🙏🏼🙏🏼❤️
Super
Thanks
Kazhinja varsham utsavathinu guruvayur ethanulla bhagyam undaayi..kude annathe melshanthiyaaya angayeyum kaanan patti..maha bhagyam..bhagavante anugraham
Hare Krishnaa🙏🏼🙏🏼
Randu pereyum kunju maniyeyum annu guruvayur vechu kanan sadhichu....pakshe samsarikkan pattiyilla....ennalum orupad santhosham
😊🙏🏼❤️santosham
🥹😍🤩💕❤️😘😘 ഹരേ ഗുരുവായൂരപ്പാ 🙏🏻
🙏🏼❤️😊
Hare krishna kunjnumanikum familykum🙏🙏🙏🙏❤️❤️❤️
😊🙏🏼🙏🏼
Krishna Guruvayoorappa Sharanam 🙏
😊🙏🏼
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️
😊😊🙏🏼🙏🏼🙏🏼
hare❤ കൃഷ്ണാ❤
😊🙏🏼
May God bless our two little beautiful angels. Hare Krishna❤
Thanku❤😊
Krishna.. Guruvayurappa 🙏🙏👍👍
Hare🙏🏼🙏🏼
ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കും വരാൻ കഴിഞ്ഞു 🙏🙏🙏
😊🙏🏼
Video Super കുഞ്ഞിമണി ശ്രീ കുട്ടി ഡബിൾ സൂപ്പർ കുഞ്ഞി മണി Hi
😊😊❤️❤️
Namaskaram thirumeni 🙏🙏🙏🙏
Namasthe
Ushaaraayi ulsavam alle ❤😊👌👌🙏👍
Ate ettaa❤️😊😊
അമ്മേം ഓപ്പോളേം കുഞ്ഞുമണിയേയും തിരുമേനിയെയും എല്ലാരേയും കാണാൻ പറ്റിയ സന്തോഷം ത്തിൽ ഞാൻ❤
❤️❤️😊🙏🏼🙏🏼
Very nice
Thanks
ഭഗവാനേ 🙏ഇതുവരെ അവിടുത്തെ പ്രസാദം കഴിക്കാൻ സാധിച്ചിട്ടില്ല 🙏🙏
Adutha ulsavathinu varu🙏🏼😊😊
Very very happy ❤ 🙏
🙏🏼😊
Nice and cute 💐💐💐
Thanks 😊
Kunjumani chechim koodi dance kalikkuvaano..❤🥰
😁😊😊
Hare Guruvayoorappa 🙏🙏Krishna ❤
😍❤️
Kunjumani and sreekutti super aane
😍😄😄😊
Hare Krishna 🙏🏻🙏🏻🙏🏻🙏🏻.Kanan late aayee.,.,..
🙏🏼🙏🏼
ഹരി: ഓം തിരുമേനീ 🙏😊 നമസ്തേ 🙏❤നമസ്തേ അമ്മൂ 🙏❤ അങ്ങനെ കുഞ്ഞുമണി ഉത്സവം കണ്ടു 😍🥰 കൊടിമരച്ചുവട്ടിലെ ദീപാരാധനയ്ക്ക് തിരുമേനിയേയും കുഞ്ഞുമണിയേയും കണ്ടു🙏❤ (വീഡിയോയിൽ) പള്ളിവേട്ട ദിവസം ഞങ്ങൾ വന്നിരുന്നു. നാരായണാലയത്തിന്റെ അവിടെ പറ വെയ്ക്കുന്നത് ഇപ്പഴാ അറിഞ്ഞത്. അല്ലെങ്കിൽ വന്ന് കാണാമായിരുന്നു 😃😍
Hare Krishna😊🙏🏼santosham
Hare Krishna ❤❤❤❤
😊❤️
👌👍
😍😊
Krishna guruvayoorappa
❤️🙏🏼
super
Thank you
Super vlog
Thanku
❤❤❤
🙏🏼
Harekrishna 🙏🙏🙏🙏
🙏we were also calling Achol (father's sister). 🙏🙏🙏
👍👍😁😊
Hare krishna
😊🙏🏼
ഹരേ കൃഷ്ണ 🙏
Hare🙏🏼
Avete vannu kannane kanan sadechella eppol ellam narettu kandu terumane 🙏🏽🙏🏽🐘🐘
😊😊🙏🏼🙏🏼
ഹരേ കൃഷ്ണാ... 🙏🙏
❤😊😊
Hare hare hare 🙏🙏🙏🙏
🙏🏼🙏🏼😊
എല്ലാം കണ്ണന്റെ കാരുണ്യം 🙏
😊🙏🏼Hare
🥰🥰🥰🥰🥰
❤️❤️😊
ഉത്സവവും കുട്ടികളുടെ കളിയും കണ്ടു സന്തോഷം
😄🙏🏼😊
All prayers
🙏🏼🙏🏼😊
ശ്രീഹരയേ നമ
😊🙏🏼
Hare krishna🙏🙏🙏
❤❤
ഹരേ കൃഷ്ണാ... 🙏
🙏🏼🙏🏼😊
🙏🏻🙏🏻🙏🏻❤️🥰
❤️🙏🏼
👌👌
😊❤️
❤🥰🔥
🙏🏼❤️
🙏🏻🙏🏻
😊🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼
കുഞ്ഞുമണിക്ക് ഭഗവത് സന്നിധിയിൽ ആദ്യ ഉത്സവം❤ഇത്തവണ ഒരു സപ്ലിമെൻ്റ് കവർ പേജ് കഴിഞ്ഞ ഉത്സവത്തിന് തിരുമേനി കണ്ണനെയും കൊണ്ടുള്ള പ്രദക്ഷിണം ആരുന്നു
❤️😊🙏🏼🙏🏼Hare
9ത് ഡേ ഞങൾ പോയിരുന്നു🥰 ഹരേ കൃഷ്ണാ
Very nice.
👌🙏❤
Angayudey punyam.🙏
😊🙏🏼🙏🏼❤️
@@HARTTDUOS 🙏🙏🙏
❤
❤
ഹരേ കൃഷ്ണാ
ഇങ്ങനെ vlogs ഇടുമ്പോളേ എന്തെങ്കിലും ഒക്കെ നിങ്ങളോട് പറയാനും അതിൽനിന്നും എനിക്ക് കിട്ടുന്ന ഒരു മനസുഖവും വലുതാണ്🙏.
കുഞ്ഞുമണിടെ ഒന്നാം പിറന്നാൾ വരാറായി അല്ലെ😍.
ഏട്ടാ, വീട്ടിലെ mural painting രാസക്രീഡ ആണോ. അല്ലെങ്കിൽ ഏതാ ഒന്നുപറയാമോ please?
Hare😊😊❤️🙏🏼santosham..ate pirannal avarayi.Kannanum paikkuttiyum aanu chitram.
@@HARTTDUOS Thank u ട്ടോ reply തന്നതിൽ 🥰👍🙏
Veduttan evidya.amma veduttante video daily kanum
Atyo😊🙏🏼
🙏🙏🙏
🙏🏼😊
🙏
🙏🏼
Punyam
🙏🏼🙏🏼
❤🙏🙏🙏
❤❤